കണ്ണൂർകാരുടെ കുറ്റിയാട്ടൂർ മാവ് മലപ്പുറത്ത് കായ്ച്ചപ്പോൾ Kuttiyattoor Mango farming

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Kuttiyattoor mango tree flowering in Malappuram
    Kerala mango tree variety
    Mango plantation
    Kuttiyattoor mavu
    Nambyar mavu
    Kannapuram Mavu
    Kunjimangalam mavu
    MS Kottayil
    Aboobacker Koottilangadi
    #mango
    #mangoplantation
    #mskottayil

ความคิดเห็น • 139

  • @hafsalps
    @hafsalps 2 ปีที่แล้ว +6

    👍വളരെ മനോഹരമായ അവതരണം, പുതിയ അറിവ് 👌🌹🌹🌹

  • @jaybnglr1948
    @jaybnglr1948 3 หลายเดือนก่อน

    Wow നമ്പ്യാർ മാവ് 😮

  • @naijukv7455
    @naijukv7455 2 ปีที่แล้ว +1

    കുറ്റ്യാട്ടൂർ മാങ്ങ യെക്കാളും ഒരു നല്ല വ്യക്തിയാണ് അദ്ദേഹം

  • @hajaranazar1724
    @hajaranazar1724 2 ปีที่แล้ว +3

    വളരെ നല്ല അറിവുകൾ 👍

  • @cooknlivehappily7398
    @cooknlivehappily7398 2 ปีที่แล้ว +1

    ഞമ്മളെ പൂക്കാട്ടിരി ഐ ർ സിൽ പഠിച്ച സദറുദീൻ...കുറെ കാലത്തിനു ശേഷമാണ് ഈ മുഖം കാണുന്നത്...ഹാപ്പി..

  • @spkneera369
    @spkneera369 2 ปีที่แล้ว +4

    ഇതാണ് കേരളത്തിലെ ഏറ്റവും നല്ല മാവ് .

  • @nallaneram1
    @nallaneram1 2 ปีที่แล้ว +7

    കാസർഗോഡ് എൻ്റെ വീട്ടിൽ കുറ്റിയാട്ടൂർ മാവ് കായ്ക്കുന്നുണ്ട്

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว +1

      Good

    • @shreedharag9905
      @shreedharag9905 2 ปีที่แล้ว

      Manga Andi kittumo. Nahnum Kasaragod thanne

    • @mariamramlan2839
      @mariamramlan2839 2 ปีที่แล้ว

      Can we get its seed your telephone number?

    • @muneer_mm
      @muneer_mm 2 ปีที่แล้ว

      Evideya Kasaragod number thatamo

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Valarie prayojanam ulla video aayrunnu ellam nannayittu paranju thannu eniyum ethupole nalla video's cheyyan sir ne daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @vivekbnk9272
    @vivekbnk9272 2 ปีที่แล้ว +1

    Oru mail ninnu 3 full chack manga kitti..3 mango 1 kg varum.. Ella kollavum undavum. Oru special tratment Venda. Mangaandi nattal mathi. Taste nalaltha .. chengal kallu area nalla vilavu kittum..full pulp Cheri kurav..

  • @subithnair186
    @subithnair186 ปีที่แล้ว

    ഞാൻ നട്ടിട്ടുണ്ട്. 2 വർഷമായി നട്ടിട്ട് വളർച്ച കുറവാണ് .... ആദ്യത്തെ വർഷം കൂട്ടിൽ നിർത്തിയിരുന്നു ..... അരണ്ട് നിൽക്കുകയായിരുന്നു. ഇപ്പോ 10 മാസമായി മണ്ണിലേക്ക് മാറ്റിനട്ടിട്ട് .....നന്നായി വളർന്നു തുടങ്ങി. ഒരെണ്ണം 7 അടി പൊക്കമായി ശിഖരങ്ങൾ വന്നു തുടങ്ങി. കണ്ണൂരുള്ളഎന്റെ സുഹൃത്ത് അയച്ചു തന്ന മാമ്പഴത്തിന്റെ അണ്ടി മുളപ്പിച്ചതാണ്. 3 തൈകൾ ഉണ്ട്. . മൂന്ന് വർഷം കൊണ്ടല്ലെങ്കിലും 5 വർഷത്തിനുള്ളിലെങ്കിലും കായ്ച്ചാൽ മതിയാർന്നു.

  • @janardhananv6678
    @janardhananv6678 2 ปีที่แล้ว +1

    Very good thanks alot

  • @hairasparadise4444
    @hairasparadise4444 2 ปีที่แล้ว +2

    Kollam kidu

  • @sabinss4376
    @sabinss4376 2 ปีที่แล้ว +4

    ഇത് വർഷങ്ങളായി എന്റെ വീട്ടിലുണ്ട്.. ഇപ്പോൾ 3 എണ്ണം ഉണ്ട്.. മാങ്ങ പിടിക്കുന്നുമുണ്ട്... ഇലയ്ക്കും പ്രത്യേകത ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്..

    • @jessyshaji6085
      @jessyshaji6085 2 ปีที่แล้ว

      ഇന്നത്തെ മനോരമ പത്രത്തിൽ വായിച്ച്

  • @juraijtc2666
    @juraijtc2666 2 ปีที่แล้ว +1

    Good

  • @Martin-rb8iv
    @Martin-rb8iv 2 ปีที่แล้ว +1

    I like mango variety related contents

  • @hamsak2289
    @hamsak2289 2 ปีที่แล้ว +5

    ഞങ്ങളുടെ വീട്ടിൽ കോഴിക്കോടൻ മാവുണ്ട് വരൂ കാണാം

  • @rupeshav7965
    @rupeshav7965 2 ปีที่แล้ว +1

    Good information,thank you

  • @spkneera369
    @spkneera369 2 ปีที่แล้ว +2

    കണ്ണപുരം മാങ്ങ വേറെയാണ് മിസ്റ്ററെ

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Same anenna ariyan kazhinjath

    • @shyjuk347
      @shyjuk347 9 หลายเดือนก่อน

      കുറ്റ്യാട്ടൂർ മാങ്ങ കണ്ണപുരംമാങ്ങാ കുഞ്ഞിമംഗലംമാങ്ങാ ഇവയെല്ലാം ഒന്ന് തന്നെ

  • @rasilrajpv
    @rasilrajpv ปีที่แล้ว +1

    Kuttiatoor mangak puzhu varum. But kore manga ullond no problem.

  • @UsmanUsman-ge9du
    @UsmanUsman-ge9du 2 ปีที่แล้ว +17

    മുവാണ്ടൻ മാങ്ങയെ കടത്തിവെട്ടാൻ ഒരു മാവും ഇല്ല കുരുനട്ട് മൂന്നാം കൊല്ലം കാഴ്ക്കും കറിവെക്കാനും ചമ്മന്തി അരക്കാനും പഴുപ്പിക്കാനും മുവാണ്ടൻ മാങ്ങ എന്നും നമ്പർ വൺ തന്നെയുമല്ല നല്ല ആയുസ് ഉള്ള മാവാണ് മൂവാണ്ടൻ

    • @rupeshav7965
      @rupeshav7965 2 ปีที่แล้ว +1

      100 ℅True

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Yes... My favourite

    • @aslamchennaikerala5039
      @aslamchennaikerala5039 2 ปีที่แล้ว +1

      കോമാങ്ങ

    • @sharafukanhirakole3966
      @sharafukanhirakole3966 2 ปีที่แล้ว +1

      പറ്റുമെങ്കിൽ ഹിമാപസന്ത്,പ്രിയൂർ,അൽഫോൺസ ഇവയൊക്കെ അവസരം കിട്ടുമ്പോൾ കഴിക്കുക.
      മൂവാണ്ടൻ തന്നെ പലതരം ഉണ്ട്. രണ്ട് സീസണിലു കായിക്കുന്നവയുണ്ട് എന്റെ അയൽപക്കത്ത്.ഒട്ട് തൈ തവനൂരിൽ നിന്നും 70 രൂപ ക്ക് കിട്ടും .രണ്ട് വർഷം കൊണ്ട് കായിക്കും. കറിവെയ്ക്കാം അച്ചാറിടാം പക്ഷെ പഴുത്താൽ നല്ലത് മുകളിൽ കൊടുത്താണ് കുറച്ചു കൂടി നല്ലത് (my personal opinion )

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      @@sharafukanhirakole3966 Insha allah onnu kazhichu nokkanam

  • @alenzachvlll-b9076
    @alenzachvlll-b9076 2 ปีที่แล้ว +3

    First commented

  • @Thonipallamvlog
    @Thonipallamvlog 2 ปีที่แล้ว +1

    Wow

  • @ismailismailmone3054
    @ismailismailmone3054 2 ปีที่แล้ว +1

    ടെറസ്സിൽ ഡ്രംമിൽ കൃഷി ചെയ്യാൻ പറ്റുന്ന അതികം വലുതാകാത്ത ഇനം മാവുകളെ പരിജയപെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @up7420
    @up7420 2 ปีที่แล้ว +2

    Ms സാർ ഇതിന്റെ 30ൽ ഏറെ വർഷങ്ങൾ പഴക്കമുള്ള കായ്ക്കുന്ന മരം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഉണ്ട്

    • @suhailsuhu1987
      @suhailsuhu1987 ปีที่แล้ว

      കുറ്റിപ്പുറം എവിടെയാ ഒന്ന് പറയു plse

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 ปีที่แล้ว +1

    We need plant from mysore

  • @shreedharag9905
    @shreedharag9905 ปีที่แล้ว +1

    Kuttiyatoor mavu 2 varshathil orikal kaykunnathano?

  • @maec4608
    @maec4608 2 ปีที่แล้ว +1

    Good info👍

  • @tjjosejoseph9594
    @tjjosejoseph9594 2 ปีที่แล้ว

    Will Kuttiyatoor mango tree bear fruit every year ? Thnx , jose tiruvalla.

  • @moideenkuttyp4448
    @moideenkuttyp4448 2 ปีที่แล้ว +1

    Thay tharumoa

  • @muhammedsabith6985
    @muhammedsabith6985 10 หลายเดือนก่อน +1

    ഇന്ന് ഇത്തിന്റ ഒരു ബെഡ് ty വാങ്ങി 😊 ഇനി nadannm

  • @shreedharag9905
    @shreedharag9905 2 ปีที่แล้ว +1

    Thai kittumo

  • @sharafukanhirakole3966
    @sharafukanhirakole3966 2 ปีที่แล้ว +1

    ഇത് ഏന്റേ വീട്ടിൽ ഉണ്ട്. കായിച്ചിട്ടില്ല.May be in next year

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว +1

    🥰🥰🥰

  • @dilshumanoor9396
    @dilshumanoor9396 2 ปีที่แล้ว +2

    അത്യാവശ്യത്തിന് ഏറെയായി മാവിന്റെ വിശേഷങ്ങൾ ഇനി കുറച്ചു ഫിഷിനെ വിശേഷങ്ങൾ പറയുമോ 🙏

  • @BIKER915
    @BIKER915 2 ปีที่แล้ว +2

    BRO entha eppa full vegetalbes farming allam edunathh onu ah fish farming edan padillae allarkum eppo maduth thodagii nigada ee fruits farming allam kand anikum maduth athukond njn pokunu 👋👋👋

    • @slnick3866
      @slnick3866 2 ปีที่แล้ว +2

      Sathiyam💯💯💯njanum pokunu😢valarae ishtam ayirunu ee channel lae guppies nae kanikunath kandit enth parayana Gud bie...

    • @joshaugus1480
      @joshaugus1480 2 ปีที่แล้ว +1

      Yes am also unsubscribing this channel i came to this channel to view fish related videos and her voice is so nice but nowadays he uploading very week or day druits farming related video so bye sir

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +1

      ഞാൻ മാവ് കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്

    • @BIKER915
      @BIKER915 2 ปีที่แล้ว

      @@hubburasool5719 Ayin

    • @sparkff3520
      @sparkff3520 2 ปีที่แล้ว

      Ano arinila🤭🤭poyeda chekka

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว +1

    ഇന്നത്തെ പത്രവർത്തായിൽ ഈ മാവിന്റെ ഇലശേഖരിക്കുന്ന വിവരം വായിച്ചു

  • @guppylife.5776
    @guppylife.5776 2 ปีที่แล้ว +2

    ഇത് മാങ്ങാ ചാനലോ അതോ fish ചാനലേ.

  • @azeezjasmine9840
    @azeezjasmine9840 2 ปีที่แล้ว +2

    Karnavar full English anallo

  • @kuchavam1974
    @kuchavam1974 2 ปีที่แล้ว +1

    Hii

  • @naadanmaavukal
    @naadanmaavukal 2 ปีที่แล้ว +1

    മംഗോ സീഡ് കിട്ടുമോ

  • @bhadshabhadsha3594
    @bhadshabhadsha3594 2 ปีที่แล้ว +1

    PlZzzz guppies video inniyum venam

  • @ismailismailmone3054
    @ismailismailmone3054 2 ปีที่แล้ว +1

    കുറ്റിയാട്ടൂർ മാവ് മുവാണ്ടൻ മാവ് രണ്ടും വേറെ ആണോ

  • @bhadshabhadsha3594
    @bhadshabhadsha3594 2 ปีที่แล้ว +3

    Guppies video inniyum cheyammo

  • @muhammedali7280
    @muhammedali7280 2 ปีที่แล้ว +1

    അബൂമ്പക്കർ സായീ ബീന്റെ നമ്പർ തരുമോ?

  • @harisharis8850
    @harisharis8850 2 ปีที่แล้ว +2

    ഇതിന്റെ തൈ എവിടെ കിട്ടും

    • @gamerkid8600
      @gamerkid8600 4 หลายเดือนก่อน

      കാരപരമ്പ
      മലപ്പുറം ഡിസ്റ്റ്
      അരീക്കോട് റോഡ്

  • @abdunnasarv4224
    @abdunnasarv4224 2 ปีที่แล้ว +1

    ഓകെ

  • @user-sm6vj2rh2y
    @user-sm6vj2rh2y 2 ปีที่แล้ว +1

    ഗപ്പി,

  • @khaderkasaragod2887
    @khaderkasaragod2887 2 ปีที่แล้ว +1

    😀😀😀😀

  • @hubburasool5719
    @hubburasool5719 2 ปีที่แล้ว +2

    ഇത് ഗപ്പിക് മാത്രമുള്ള ചാനൽ അല്ലല്ലോ ,, മാവും ചക്കയും എല്ലാം വേണം , ഞാൻ മാങ്ങയുടെ വിശേഷങ്ങൾ കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്, ഗപ്പി ആവശ്യമുള്ളവർ കുറച്ച് വെയിറ്റ് ചെയ്യട്ടെ ഒമ്പത് ദിവസം മുമ്പ് വരെ ഗപ്പി യെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ടല്ലോ എന്നിട്ടും ആളുകൾ ഗപ്പി ഗപ്പി എന്നു നിലവിളിക്കുന്നു

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Inimuthal ella farming videokalum ulpeduthanamennund including our fish
      Thank you all 💕💖

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว +1

      @@abdulsamadkuttur എസ് വറൈറ്റി വീഡിയോസ് ഇടുമ്പോൾ പുതിയ സബ്സ്ക്രൈബ് ഉണ്ടാവും,good job

    • @sparkff3520
      @sparkff3520 2 ปีที่แล้ว

      Nilavilikkan ninta than**** alla 😏❗

    • @slnick3866
      @slnick3866 2 ปีที่แล้ว +1

      Avnum ind avante oru mav ind ne arda ithram show erkn nilavilikan ith kunjikal alla ninapolae pallukoppik vendiyan nipple erkiyakunath ath vazhil edd appo ee vishamm therum🤗

  • @user-px4ld5qk5q
    @user-px4ld5qk5q 2 ปีที่แล้ว +2

    ഇതാണോ നമ്പ്യാർ മാവ്..

  • @babukvkdy
    @babukvkdy 2 ปีที่แล้ว +2

    Malappuram evide

  • @saithalavi6458
    @saithalavi6458 2 ปีที่แล้ว +1

    മാങ്ങയെക്കാളും പ്രാധാന്യം ഇതിൻ്റെ ഇലക്കാണ് എന്ന്
    പറഞ്ഞത് എന്താണെന്ന് വിശദീകരിക്കാമോ?

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Toothpaste avashyathin upayogikunnun

    • @saithalavi6458
      @saithalavi6458 2 ปีที่แล้ว

      @@abdulsamadkuttur
      Toothpaste undakkenda reethi vishadeekarikkamo

    • @premjith623
      @premjith623 2 ปีที่แล้ว +1

      പൽപ്പൊടി ഉണ്ടാക്കാൻ വേണ്ടി ഒരു കമ്പനി ഈ മാവിന്റെ ഇലകൾ കിലോക്ക് 150 രൂപ പ്രകാരം കുറ്റിയാട്ടൂരും ,പരിസരപ്രദേശങ്ങളിൽ നിന്നും എടുത്തിരുന്നു ...

  • @jayakumarjayachandran1727
    @jayakumarjayachandran1727 2 ปีที่แล้ว +1

    Which one is your favourite mango?

  • @avaruk3700
    @avaruk3700 2 ปีที่แล้ว

    Seedകിട്ടുമോ?

  • @guppyworldbyakhil8039
    @guppyworldbyakhil8039 2 ปีที่แล้ว +2

    Bro fish video idu

  • @rajeevebabu8825
    @rajeevebabu8825 2 ปีที่แล้ว +4

    വെറുതെ തട്ടി വിടല്ലേ എന്റെ വീട്ടിൽ ഉണ്ട് പുഴു കേട് നല്ലപോലെ ഉണ്ട്.

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Ee variety thanne ano

    • @shyjuKoyyode
      @shyjuKoyyode 3 หลายเดือนก่อน

      പുഴുകേട് തീരെ ഇല്ലന്ന് തന്നെ പറയാം.നല്ല മങ്ങയാണ്

  • @shafisavad9392
    @shafisavad9392 2 ปีที่แล้ว +2

    അബു കാകന്റെ നമ്പർ കിട്ടുമോ

  • @yunuskukuru7077
    @yunuskukuru7077 2 ปีที่แล้ว +1

    സമദ് സാറെ നമ്പർ ഒന്ന് തരുമോ

  • @kuchavam1974
    @kuchavam1974 2 ปีที่แล้ว +1

    🐟🐟🐟🐟🐟🐟

  • @sibinthomas4132
    @sibinthomas4132 2 ปีที่แล้ว +1

    4-5 maasam ayi ee maav video thanne analo.. Matti pidii.. ..verupirr ayii

  • @abdulbarih3322
    @abdulbarih3322 2 ปีที่แล้ว +1

    Number

  • @kuchavam1974
    @kuchavam1974 2 ปีที่แล้ว +1

    Noufal

  • @abhimanuebaiju3670
    @abhimanuebaiju3670 2 ปีที่แล้ว +2

    This videos are getting boring
    I love like see guppie related or fish related blogs not this... Because you are a good guppi breeder.. That why still i am following you

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Thanks for feedback
      Try to make more guppy videos including farm visit

    • @abhimanuebaiju3670
      @abhimanuebaiju3670 2 ปีที่แล้ว

      @@abdulsamadkuttur thanks ikka🥰✨️✨️

    • @ashrafbaliyachummal2143
      @ashrafbaliyachummal2143 2 ปีที่แล้ว

      @@abdulsamadkuttur Assalamualaikum ekka wattssapp number tharumo

  • @AkbarAkbar-il6km
    @AkbarAkbar-il6km 2 ปีที่แล้ว +1

    അബു കാകയുടെ ഫോൺ നബർ തരുമോ

  • @joshaugus1480
    @joshaugus1480 2 ปีที่แล้ว +1

    Yes am also unsubscribing this channel i came to this channel to view fish related videos and her voice is so nice but nowadays he uploading very week or day fruits farming related video so bye sir

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว

      ഞാൻ മാവ് കണ്ടിട്ടാണ് സബ്സ്ക്രൈബ് ചെയ്തത്

    • @joshaugus1480
      @joshaugus1480 2 ปีที่แล้ว

      @@hubburasool5719 athinu njan enth chynm ne ninta kariyam nok engod indakn varand

    • @hubburasool5719
      @hubburasool5719 2 ปีที่แล้ว

      @@joshaugus1480 ഞാൻ കാര്യം പറഞ്ഞുവെന്നേയുള്ളൂ വൈകാരികമായി പ്രതികരി പോകുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Fish video coming soon

  • @usareport927
    @usareport927 2 ปีที่แล้ว +2

    എന്ത് ഒലക്കയാടോ ഈ പറയുന്നത്.. ഇത് വിദേശത്തുനിന്നും കൊണ്ടുവന്നതല്ലലോ. കേരളത്തിൽ തന്നെ ഉള്ളതല്ലേ. മലപ്പുറം തണുപ്പും കണ്ണൂർ ചൂടുമാണോ ഉള്ളത്. 🤔🤔. ആശയ ദാരിദ്രം ഉണ്ടോ വ്ലോഗറേ 🤪🤪

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Bro ee variety mango
      Malappurath evideyum kayapidichathayi arivilla... I think it's a new subject
      Anyway thanks for your feedback ❤️

  • @Noname-d3k4m
    @Noname-d3k4m 2 ปีที่แล้ว

    Seed കിട്ടുമോ?