'മനസിനൊരാനന്ദം' ഇക്കായുടെ മനസിൻ്റെ ഭാവന അപാരമാണ്. മാവിൻ്റെ മനസ് കണ്ട് അവയെ പരിപാലിക്കാൻ മനസുള്ള ഇക്കായുടെ മനസും മാവിൻ്റെ മനസും ഒന്നുതന്നെയാണന്ന് ട്രെയിൻ ചെയ്തിരിക്കുന്ന മാവുകളുടെ ചേഷ്ടകളിൽ കൂടി കാണാൻ സാധിക്കുന്നു. നിങ്ങളുടെ പല വീഡിയോകളും ഞാൻ കണ്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥങ്ങളാണ്. You are also a unique artist. നീട്ടുന്നില്ല. അഭിനന്ദനൾ.
Njan grow bag il ninnum drumilekku maatunna samayam bychance athinte adiverinte attam pottipoyi, ennittum njan drumil vachu nokki,unangi poyi.nalla pole valarnnu oru level training kazhinja nam doc Mai ayirunnu.
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
ഒന്നോ രണ്ടോ മാങ്ങകൾ കണ്ട് ആസ്വദിക്കാം, അത്രമാത്രം. യഥാത്ഥത്തിൽ കുടുമ്പത്തിനും അയൽവാസികൾക്കും വയർ നിറയെ മതിവരുവോളം മാങ്ങ തിന്നണമെങ്കിൽ ഒരു മാവിൻ വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കുക തന്നെ വേണം.
സമാധാനം നിറഞ്ഞ ജീവിതം. എല്ലാവർക്കും ഇതൊരു പാടമാണ്. വെട്ടിനും കൊലക്കും പൂവാതിരിക്കുക 👍👍👍👍
👍🏻🙏🏼❤
'മനസിനൊരാനന്ദം' ഇക്കായുടെ മനസിൻ്റെ ഭാവന അപാരമാണ്. മാവിൻ്റെ മനസ് കണ്ട് അവയെ പരിപാലിക്കാൻ മനസുള്ള ഇക്കായുടെ മനസും മാവിൻ്റെ മനസും ഒന്നുതന്നെയാണന്ന് ട്രെയിൻ ചെയ്തിരിക്കുന്ന മാവുകളുടെ ചേഷ്ടകളിൽ കൂടി കാണാൻ സാധിക്കുന്നു. നിങ്ങളുടെ പല വീഡിയോകളും ഞാൻ കണ്ടു. എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥങ്ങളാണ്.
You are also a unique artist.
നീട്ടുന്നില്ല.
അഭിനന്ദനൾ.
സെരിക്കും പഠിച്ചിട്ട് തന്നെയുള്ള വിവരണം.. സൂപ്പർ...
ആദ്യമേ തന്നെ ഇക്കയുടെ ഈ സംരംബത്തിന് എന്റെ ആശംസകൾ. എത്ര വർഷം വരെ മാവ് ചട്ടിയിൽ നടാം. ചട്ടിയിൽ നടുമ്പോൾ എന്തൊക്കെ വളങ്ങൾ ചെർക്കാo
Very attractive!!!!
You should have shown how to cut the main root while transferring into big pot.
I will try to update about it
Thanks
ആനന്ദം 🙂💖👏
Njan grow bag il ninnum drumilekku maatunna samayam bychance athinte adiverinte attam pottipoyi, ennittum njan drumil vachu nokki,unangi poyi.nalla pole valarnnu oru level training kazhinja nam doc Mai ayirunnu.
ഐവ കൊള്ളാല്ലോ 🥰
എയർ ലയറിങ് ചെയ്യാൻ പറ്റുമോ മാവുകൾ?
ലയർ ചെയ്‌താൽ താഴ്വേര് ഉണ്ടാവില്ലല്ലോ
Mavukal kanan thanney bhangiyondu thaikal verey sales cheyyumo TVM aanu stalam please
"Mancurad" കേരളത്തിൽ കായ്ക്കുമോ സർ? ആ വെറൈറ്റി യെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്. തൈ ലഭ്യതയെ കുറിച്ചും 🙏
Pinne mavu bakkiyudakilla kattayam
ചട്ടിയിൽ ഡ്രംമിൽ മാവ് എത്ര വർഷം നിൽക്കും
ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔
എല്ലാം പ്ലാസ്റ്റിക് ചട്ടി ആണോ കോൺക്രീറ്റ് ആണോ
Plastic
Kullapu maavu ethra varsham vendi varum kaaykkan 🙏
വിൽക്കുന്ന ഉണ്ടോ
ഏത് മാവും ബോൺസായി വളർത്താം.
ഇത് വിൽക്കുന്നുണ്ടോ ഇല്ലെങ്കിൽ എവിടെ കിട്ടും എന്ന് പറയാമോ
ആ പഴുത്ത് നിൽക്കുന്നത് ഇന്തോന്നേഷ്യൻ അൽഫോൺസയാണ്
Ms നമ്പർ എന്താ ഇതിൽ ആഡ് ചെയ്യാത്തെ, മാവ് വാങ്ങണം എന്നുണ്ടെകിൽ conduct വേണ്ടേ
Avide sale ippol illa
Ms ippol gulfila
Nattilethiyal ariyikkam
ഇത് എവിടെ യാ സ്ഥലം
Nam doc mai sale undo, training kazhichad venam
👈 Contact for plant available....
Great
Valam ?
Informative
Thank you
ഞാനും ബോൻസായി ചെയ്യാൻ ശ്രമിക്കുന്നുണ്ട് ഈ ബോഡോ എന്താണെന്ന് മനസിലായില്ല
Thanks ikka
Welcome
ഇങ്ങനെ സെറ്റ് ചെയ്ത മാവുകൾ വിൽപ്പനക്കുണ്ടോ ?
മാവ് തൈകൾ വിൽകുമോ ഫോൺ നബർ ഉണ്ടോ ഇദ് എവിടെയാണ് സ്ഥലം
No
Sir are u sell nam doc mai?
👈 Contact for plant available...
Good
എന്താണ് ബോഡൊ?
നന്നായിട്ടുണ്ട് 👍👍.
ഇവിടെ തൈ വിൽപന ഉണ്ടോ? Number?
S und
No
Super bro
Thanks bro
Mango man MS 💐
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടുമോ
ചട്ടിയുടെ size എത്ര ഇഞ്ച് ആണ്?
Next oru videoyil ulpedutham
Guppies video edu bro !
Idam bro
Inimuthal mixed videos aayirikkum
ഇത് ബഡ് ചെയ്യാത്ത തൈകൾ ആണോ
Bud cheithath
ഒന്നോ രണ്ടോ മാങ്ങകൾ കണ്ട് ആസ്വദിക്കാം, അത്രമാത്രം. യഥാത്ഥത്തിൽ കുടുമ്പത്തിനും അയൽവാസികൾക്കും വയർ നിറയെ മതിവരുവോളം മാങ്ങ തിന്നണമെങ്കിൽ ഒരു മാവിൻ വിത്ത് മുളപ്പിച്ച് വളർത്തിയെടുക്കുക തന്നെ വേണം.
ബോൺസായ് മാവ് തൈഗൾ വിൽകനുണ്ടോ സിർ?
99955 96854
👍👍
ഇത് എവിടെ സ്ഥലം
Near tirur Malappuram
Sss.. supwr😍😍👌👌👌👌
Sale chayumo place onnum paranjila
Near tirur Malappuram
ചട്ടി യിലും ഗ്രോബാഗ് ലും. ഉപയോഗിക്കുന്ന. വളങ്ങൾ കൂടി ulpeduthanam ഇടേണ്ട. രീതിയും
Sure next videoyil ulpedutham
എവിടെ സ്ഥലം
Near tirur Malappuram
Ithellam ethra literinte potilan vechitullath ?
Next videoyil ulpedutham
ഈ ഇനം മാവുകൾ വിൽപ്പനക്കുണ്ടാ
Sale cheyumao
Nice video bro
Thank you ❤️
@@abdulsamadkuttur welcome bro
ഇവിടെയാണ് സ്ഥലം മാവിൻ തൈ വിൽകുമോ മലപ്പുറം ജില്ലയിലെ വിടെ ആണ്
Near tirur
Vilpanayilla
Adress kittumo?
ചട്ടിയിൽ വെക്കുന്ന മാവിൻ തൈ എവിടെ കിട്ടും
Maventhaikal velpanakkundo?sthalam avedeya? Contact number tharumo?
No
വ്യത്യസ്ഥ തരത്തിലുള്ള ചാമ്പയെ പറ്റി video ചെയ്യുമോ bro
ചാമ്പിക്കോ 😀😊
Shramikkam
മീൻ വളർത്തൽ നിർത്തിയോ 🤔🤔🤔
Und update cheyyam
Palapala parayathe
തായ് വേര് കട്ട് ചെയ്ത് നടുന്ന വീഡിയോ കാണിച്ചാൽ മതിയായിരുന്നു
നിങ്ങളെ ബന്ധപെടാനുള്ള നമ്പർ... കിട്ടിയാൽ കൊള്ളാമായിരുന്നു....
+91 99955 96854
eee video onn matti pidi
Mango loversin upakarappedunna orupaad arivukal share cheyyanund
മാറ്റി പിടിക്കേണ്ട.... എനിക്ക് ഇങ്ങനത്തെ വീടിയോ ഒരു പാട് ഇഷ്ടം ആണ്... ഇന്ഷാഅള്ളാ വീട് വെക്കുമ്പോൾ ഇങനെത്തെ ഫ്രൂട്ട് പ്ലാറ്റ് നടണം
@@abdulsamadkuttur root cut. Heyuna reethi kanikumo ikka
മാവ് തൈകൾ വിൽക്കുമോ.contact number ഉണ്ടോ.സ്ഥലം എവിടെയാണ്
Mavu thayi vilkkumo
Phone no
Description und
എന്ത് തേച്ചിട്ട് ആണ്. മോണോ എന്നാണ് കേട്ടത്
Bodo
Next videoyil detail vidam
ഇവരെ വീട്ടിട്ടുള്ള കളിയില്ലലോ 😄
Ininyum Kure arivukal share cheyyanund
M s നമ്പർ തരുമോ
@abdu poyil
Phone.No.:
9037419465
Good
Thank you