നൂറിൽ അധികം മാവുകളുമായി ഷംസുക്കയുടെ മാന്തോപ്പ് | Mango Farming | Mavoor | Krishibhoomi

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 136

  • @muraleedharanpillai9772
    @muraleedharanpillai9772 ปีที่แล้ว +27

    ഇത് എന്ത് മനുഷ്യൻ. ഇ ങനെയുംഉണ്ടോമനുഷ്യർ.ദൈവം ദീർഘായുസ്കൊടുക്കട്ടെ.thankyousir.

  • @moideenmenatil9894
    @moideenmenatil9894 ปีที่แล้ว +13

    മാംമ്പഴത്തേക്കാൾ മധുരമുള്ള മനുഷ്യൻ.
    അല്ലേലും മണ്ണിനെ സ്നേഹിക്കുന്നവർ അങ്ങിനെയാ..
    ശംശുക്കാ.. സൂപ്പർ.,

  • @c.sharikrishnan6289
    @c.sharikrishnan6289 ปีที่แล้ว +34

    നന്മ നിറഞ്ഞ കർഷകൻ.സ്വന്തമായി കൃഷി ചെയ്യണം എന്ന തീരുമാനവും, ഫ്രൂട്ട് സ്റ്റാളുകളിലെ വിഷം നിറഞ്ഞ പഴങ്ങൾ പാടേ ഉപേക്ഷിക്കുമെന്ന ഉറച്ച തീരുമാനവും ഈ വീഡിയോ കാണുന്ന ഏതൊരാളിലും ആഴത്തിൽ പതിയും .

    • @kvfammavoor4309
      @kvfammavoor4309 ปีที่แล้ว

    • @jitheshkr
      @jitheshkr ปีที่แล้ว

      സവാള, ഉരുള കിഴങ്ങ് ഉപേക്ഷിക്കുമോ

  • @Vineeshkvijayan
    @Vineeshkvijayan ปีที่แล้ว +24

    മണ്ണിനെ സ്നേഹിച്ചവരെ എന്നും ഇഷ്ടം❤

  • @muhammedali7280
    @muhammedali7280 9 หลายเดือนก่อน +1

    ശംസുക്കയുടെനമ്പറോ വിലാസമോലഭ്യമാക്കുമോ? 🌹ധീർഘായുസ്സും കർമശേഷിയുംനൽകി അല്ലാഹു💥 ഇദ്ദേഹത്തെപ്പോലുള്ളവരെ തുണക്കട്ടെ💕

  • @jijovalluvassery
    @jijovalluvassery ปีที่แล้ว +6

    രണ്ടു പേരും സൂപ്പർ

  • @harikottuvale5670
    @harikottuvale5670 ปีที่แล้ว +14

    സൂപ്പർ...
    നമിക്കണം അദ്ദേഹത്തെ.
    ഇത്ര പോസിറ്റീവ് ആയ ഒരു സംഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല.

  • @satheeshs3048
    @satheeshs3048 ปีที่แล้ว +6

    Full of positivity ❤❤❤

  • @muhammedbaqavi1066
    @muhammedbaqavi1066 ปีที่แล้ว +4

    بارك الله لشمس الدين حاجي
    زاد الله توفيقاً وتسديدا لانه الموفق للخيرات

  • @nahshal32
    @nahshal32 9 หลายเดือนก่อน +2

    മാഷാ അല്ലാഹ്.. നല്ല പ്രകൃതി സ്നേഹിയായ മനുഷ്യൻ..

  • @babulouis9318
    @babulouis9318 10 หลายเดือนก่อน +1

    Great soul.. Really interesting..❤❤🎉🎉🎉

  • @surayamohammed3029
    @surayamohammed3029 7 หลายเดือนก่อน +1

    ഇക്കാക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ, ഇനിയും മാവുകൾ ധാരാളം നടാൻ പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ! ആമീൻ

  • @seemadhini5209
    @seemadhini5209 ปีที่แล้ว +2

    നല്ല മനുഷ്യൻ 🥰🥰🥰👌👌👌🙏🙏🙏

  • @ravindranathkt8861
    @ravindranathkt8861 8 หลายเดือนก่อน +1

    നന്മയുടെ നിറകുടമായ ഷംസു ഇക്കയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിയ്ക്കുന്നു.🙏

  • @komalavally3880
    @komalavally3880 11 หลายเดือนก่อน +1

    Congratulations 👏👏

  • @naadenfarmer
    @naadenfarmer ปีที่แล้ว +5

    അഭിനന്ദനങ്ങൾ ഇക്കാ 🎉🎉

  • @user-xyz12364
    @user-xyz12364 6 หลายเดือนก่อน +1

    13 സെൻ്ററിൽ എൻ്റെ സ്ഥലത്ത് 14 മാവുണ്ട്,,,മുപ്പത് അടിയിലേറെ ഉയരം ഉള്ളത്,,അതിനുള്ളിൽ 1500 sq വീടും ,,,ഒന്നും ബഡും ഗ്രാഫ്ടു ചെയ്തതും അല്ല,,,അടുത്ത മാൽഗോവയുടെ അണ്ടി വലിച്ചെറിഞ്ഞു മുള ച്ചതാണ്,,ഇപ്രാവശ്യം അതിൽ അഞ്ചെണ്ണം മാങ്ങ തന്നു,,,,പോരാത്തതിന് വലിയ ടേസ്റ്റ് ഞാവൽ ,,6 പ്ലാവ്,,രണ്ടെണ്ണം 130,150 (5 എൻ്റെ തലമുറ പിന്നിൽ ഉള്ള മഹത് സ്ത്രീ വെച്ചതാണ്) വർഷം പഴക്കമുള്ളതാണ്,,ഒടുക്കത്തെ ടേസ്റ്റ് ആണ്,പിന്നെ 2 ചാമ്പ,ഒരു നെല്ലിക്ക,രണ്ടു സപ്പോട്ട,ഒരു കശു മാവ്,,ഒരു ആഞ്ഞിലി,,ഒരു ബാബ്ലസ്,ഒരു മുട്ട പ്പഴം എല്ലാം പഴം തരുന്നതാണ്,,ഒരു പഴക്കട യില് ഉള്ളതിനേക്കാൾ ഇരട്ടി എൻ്റെ 13 സെൻ്ററിൽ ഉണ്ട്,,

    • @ShankaranarayanaBhat-c9t
      @ShankaranarayanaBhat-c9t 5 หลายเดือนก่อน

      താങ്കളുടെ സ്ഥലം എവിടെ ആണ്?,കൊണ്ടആക്ട് നമ്പർ തരുമോ ?ഞാൻ കാസറകോഡിലാണ് താമസം,ഞാൻ വെറൈറ്റി നാടൻ മാവുകൽ കല്ലെച്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @jafarashraf804
    @jafarashraf804 ปีที่แล้ว +3

    Thaikal kitumo??

  • @SandhyaKuttappan
    @SandhyaKuttappan 9 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ അയൽവാസി ആയാൽ മതി 🙏 എന്നും നന്മയും ഈശ്വര അനുഗ്രഹവും ഉണ്ടാകട്ടെ

  • @mithunashokpashokp6455
    @mithunashokpashokp6455 ปีที่แล้ว +2

    Good thinking Salute sir

  • @RamadasMudavakkat
    @RamadasMudavakkat ปีที่แล้ว +2

    മാവ് തൈകൾ നല്ല ഒറിജിനൽ മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ, തൃശൂർ പുതുക്കാട് കുരിശുങ്കൾ നഴ്സറിയിൽ കിട്ടും.

  • @oceangulfuae
    @oceangulfuae 8 หลายเดือนก่อน +1

    "നമ്മൾ എവിടെയാണോ ജനിച്ചത് ആ മണ്ണിലുണ്ടാകുന്ന പഴങ്ങൾ കഴിയ്ക്കുക".----മാമ്പഴത്തേക്കാൾ മധുരമേറിയ മനസ്സുള്ള മനുഷ്യൻ.🥰😍

    • @hngogo9718
      @hngogo9718 5 หลายเดือนก่อน

      അങ്ങനെ നോക്കിയാൽ ഒന്നും തിന്നാൻ പറ്റില്ല. പൈൻ ആപ്പിൾ , പപ്പായ, കശുവണ്ടി ചില തരം മാങ്ങകൾ പോർച്ചുഗീസുകാർ കൊണ്ട് വന്നതാണ്. ഷംസുക്ക നട്ട അബിയു പോലുള്ള പലതും വിദേശിയല്ലേ

  • @pavithrans9813
    @pavithrans9813 ปีที่แล้ว +2

    Very Good job brother

  • @ramachandrankartha
    @ramachandrankartha ปีที่แล้ว +1

    Shamsu ikka super
    God bless you 🙏🙏🙏
    Puthiya thalamuraiku shamsu ikkaye polulla niswardhanaya manushiyane parichayappeduthiyathinu valare adhikam nannni undu 👌👌👌

  • @moidunnigulam6706
    @moidunnigulam6706 ปีที่แล้ว +3

    ശംസുക്കാ .....
    സർവ്വ നന്മകളും നേരുന്നു.

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว +1

    നല്ല അറിവ്.

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +1

    മാവൂരിലെ ദുർലഭമായ real വിശ്വാസി. മാവൂരിലെ പിശുക്കന്മാർക് മാതൃക
    ഷംസുക്ക ആയുരാരോഗ്യം നേരുന്നു

  • @vishnuh815
    @vishnuh815 ปีที่แล้ว +1

    ഇതാണ് മനുഷ്യൻ 👌👌

  • @gaff00000
    @gaff00000 11 หลายเดือนก่อน +1

    അടിപൊളി വീഡിയോ. രണ്ടു പേരും സൂപ്പർ 👌👌👌
    വളൂർ എന്റെ വീട്ടിൽ ഉണ്ട്. 🤗

    • @muhammadShukla
      @muhammadShukla 10 หลายเดือนก่อน

      BA ആളൂർ ഞമ്മളെ വീട്ടിൽ ഉണ്ട്

  • @bibinak455
    @bibinak455 ปีที่แล้ว +2

    Beautiful 😍

  • @sajanjames4852
    @sajanjames4852 13 ชั่วโมงที่ผ่านมา

    മനുഷ്യൻ ❤

  • @mohandasaranyak5254
    @mohandasaranyak5254 ปีที่แล้ว +2

    Superb !

  • @thaharaheem8087
    @thaharaheem8087 ปีที่แล้ว +1

    സർവ്വ നന്മകളും നേരുന്നു🥰

  • @sijusanthi7809
    @sijusanthi7809 ปีที่แล้ว +1

    Military discipline shamshukka .. Big salute ❤

  • @shajahantvm48
    @shajahantvm48 ปีที่แล้ว +1

    Super 👍👍👍♥️♥️♥️

  • @jayaramck2471
    @jayaramck2471 ปีที่แล้ว +1

    A perfect human being!!!

  • @sumi6355
    @sumi6355 ปีที่แล้ว +1

    Super 👍

  • @APREMTHOMAS
    @APREMTHOMAS หลายเดือนก่อน +1

    പൈനാപ്പിൾ ന്റെ ഒരു തൈ കിട്ടുമോ?

  • @HallMark-jf9sz
    @HallMark-jf9sz ปีที่แล้ว +1

    Shamsukka you're awesome,

  • @binijones3110
    @binijones3110 ปีที่แล้ว +2

    നല്ല മനുഷ്യൻ

  • @vijay15august
    @vijay15august ปีที่แล้ว +1

    Good thought:)

  • @skumar9533
    @skumar9533 7 หลายเดือนก่อน +1

    15:38

  • @Myv77
    @Myv77 ปีที่แล้ว +1

    Salute 😍❤️

  • @rishanazubair4200
    @rishanazubair4200 ปีที่แล้ว +1

    Id ellavarkkum madrkayavattte 😊👍🏻

  • @sreehari4806
    @sreehari4806 ปีที่แล้ว +1

    നല്ല മനുഷ്യ സ്നേഹി

  • @mohammedbasheer3715
    @mohammedbasheer3715 ปีที่แล้ว +1

    ഷംസുക്ക അഭിനന്ദനങ്ങൾ

  • @minivikraman8560
    @minivikraman8560 ปีที่แล้ว +1

    Ithu evidaya sthalam onnu parayamo

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 11 หลายเดือนก่อน

      മാവൂർ ടൗണിൽ അന്വേഷിച്ചാൽ മതി. എല്ലാവർക്കും അറിയും

  • @BuhaisaBuhaisa
    @BuhaisaBuhaisa 9 หลายเดือนก่อน +1

    ,adipoli

  • @sruthilayanarayan691
    @sruthilayanarayan691 ปีที่แล้ว +1

    നല്ല അഭിമുഖം
    അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പ്രശംസ നീയം

  • @ezackvariyangattil3490
    @ezackvariyangattil3490 ปีที่แล้ว +1

    Super shamsuka

  • @geethadevikg6755
    @geethadevikg6755 ปีที่แล้ว +1

    Super

  • @lalukolat8416
    @lalukolat8416 ปีที่แล้ว +1

    Ithaanu real human

  • @anshidkp2970
    @anshidkp2970 ปีที่แล้ว +2

    നല്ല മനുഷൃൻ❤
    ഒളോർ കുറ്റൃാടി ഇഷ്ടം പോലെ ഉണ്ട് പക്ഷേ നമ്മുടെ നാട്ടിൽ പറയുന്ന (ഞാൻ താമരശ്ശേരി) ഒളോർ അതല്ല അത് ചേലൻ മാങ്ങയാണ് ❤

    • @ribinch5883
      @ribinch5883 12 วันที่ผ่านมา

      Nadapuram aruoor

  • @babupaulose8943
    @babupaulose8943 6 หลายเดือนก่อน +1

    ഹലോ,
    ഈ സ്ഥലം എവിടെയാണ്.
    ചക്കരകുട്ടിയുടെ തൈ കിട്ടുമോ. എന്തു വില

    • @babupaulose8943
      @babupaulose8943 5 หลายเดือนก่อน

      മറുപടി തന്നില്ലാട്ടോ

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 ปีที่แล้ว +2

    അബ്ദുക്കാന്റെ അടുത്തുണ്ട് ഓളോർ ബെഡ്.300 ചെറിയ തൈ

  • @niyaskp6119
    @niyaskp6119 ปีที่แล้ว +1

    Great

  • @keralanaturelover196
    @keralanaturelover196 ปีที่แล้ว +1

    Good. Keep and save Kerala local varieties

  • @ichanu272
    @ichanu272 ปีที่แล้ว +1

    Jilla ethanu

  • @vijayankn4932
    @vijayankn4932 ปีที่แล้ว +1

    കുറച്ചു സമയ ത്തിൽ കൂടുതൽ അറിവ് ❤❤

  • @aneeshkurian1876
    @aneeshkurian1876 ปีที่แล้ว +1

    Wow 🙏👍👏👏

  • @seenaiqbal2249
    @seenaiqbal2249 ปีที่แล้ว +1

    Eth evidaa sthalam mavinte thaikal kittumo

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 11 หลายเดือนก่อน

      കോഴിക്കോട് മാവൂർ. വിൽപ്പനയില്ല

  • @pushupurushu9566
    @pushupurushu9566 ปีที่แล้ว +1

    കച്ചവടക്കാരനിൽ നിന്നും
    കർഷകനിലേക്ക്.
    സലാം ഇക്ക

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 ปีที่แล้ว +1

    Good

  • @shihasro
    @shihasro ปีที่แล้ว +3

    Number ille

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 11 หลายเดือนก่อน

      മാവൂർ ടൗണിൽ അന്വേഷിച്ചാൽ മതി .എല്ലാവർക്കും അറിയാം

  • @fathimamoideenfathima76
    @fathimamoideenfathima76 ปีที่แล้ว +1

    നല്ല karshakan

  • @daisyjacquiline2579
    @daisyjacquiline2579 ปีที่แล้ว +1

    : മാവൂർ?

  • @Myv77
    @Myv77 ปีที่แล้ว +1

    യഥാർത്ഥ ദൈവ വിശ്വാസി ❤️

  • @pradeepak1784
    @pradeepak1784 ปีที่แล้ว +1

    👏👏👏🙏ഗുഡ് ജോബ്‌

  • @shajuvembil2243
    @shajuvembil2243 ปีที่แล้ว +1

    ❤️❤️❤️👍👌👌👌

  • @manumadhav3523
    @manumadhav3523 ปีที่แล้ว +1

    Shamsukka 🫡

  • @muhajirkm6404
    @muhajirkm6404 ปีที่แล้ว +1

    Hi

  • @aswinam917
    @aswinam917 ปีที่แล้ว +3

    ഷം സൃക്കയുടെ നമ്പർ തരാമോ?

    • @muhammadShukla
      @muhammadShukla 10 หลายเดือนก่อน

      അയ്യേ തരൂല്ല വയസ്സൻ😅🥒

  • @abdulrahmann.p53
    @abdulrahmann.p53 8 หลายเดือนก่อน +1

    മാന്തോപ്പിൽ ഷംസുക്ക.....

  • @sintap.t7631
    @sintap.t7631 ปีที่แล้ว +1

    ആരുടെയെങ്കിലും കൈയിൽ മുല്ലക്കരി മാവ് ഉണ്ടോ

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +3

    തായ്‌ലൻഡ് മാവുണ്ടോ

    • @jitheshkr
      @jitheshkr ปีที่แล้ว

      Thailand All Season -അത്ര വല്ല്യ ടേസ്റ്റി ഇല്ല, എന്നാലും വർഷം 2-3 പ്രാവശ്യം മാങ്ങാ ഉണ്ടാകും. 😊

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      @@jitheshkr thank you. പുളിയാണോ

  • @moideenkutty5595
    @moideenkutty5595 ปีที่แล้ว +2

    അവിടെ കുറെ ഏയ്യിറ്റംസ് ഉണ്ട് അവതരകൻ ഒനും കാണിക്കുന്നില്ല

  • @torpidotorpido3081
    @torpidotorpido3081 ปีที่แล้ว +4

    8:27 veliyath garden sreekumar &teams and etc are example

    • @jitheshkr
      @jitheshkr ปีที่แล้ว

      അയാൾക്ക് business അറിയാം 😊

    • @torpidotorpido3081
      @torpidotorpido3081 9 หลายเดือนก่อน

      അവന്റെ ലാഭം മറ്റുള്ളവരുടെ നഷ്ടം ആണ്, എല്ലാവർക്കും ഒരുപോലെ ലാഭം കിട്ടുന്നത് ആണ് നല്ല കച്ചവടം

  • @gowdamannatarajan1092
    @gowdamannatarajan1092 9 หลายเดือนก่อน +2

    🙏🙏🙏♥️😘ഇങ്ങനെയും മനുഷ്യ സ്നേഹമുള്ള മലയാളികളുണ്ടോ 🙏🙏🙏🙏. ഈ മഹാനെ വിളിക്കാനുള്ള നമ്പർ കിട്ടുമോ 🙏

  • @haridas618
    @haridas618 ปีที่แล้ว +1

    🙏❤️

  • @abtmzr
    @abtmzr ปีที่แล้ว +3

    പ്ലാസ്റ്റിക് കവറിലെ മാവിന്റെ അവസ്ഥയിലാണ് പ്രവാസിയുടെ വെക്കഷൻ...

  • @jitheshkr
    @jitheshkr ปีที่แล้ว +1

    ഒരു പോസിറ്റിവിറ്റി !!!

  • @paulosemathay2872
    @paulosemathay2872 ปีที่แล้ว +1

    👍

  • @mohammednishar1628
    @mohammednishar1628 ปีที่แล้ว

    👍👍👏👏

  • @abbaspilakkal4700
    @abbaspilakkal4700 ปีที่แล้ว +1

  • @firdouseck311
    @firdouseck311 ปีที่แล้ว

    👍👍

  • @mohamedmubaris9200
    @mohamedmubaris9200 ปีที่แล้ว +2

    ഒളർ മാവ് എൻ്റെ വീട്ടിലുണ്ട്

  • @vinodelampal9227
    @vinodelampal9227 ปีที่แล้ว +1

    🎉🎉🎉

  • @KLtraveller-v3e
    @KLtraveller-v3e 7 หลายเดือนก่อน +1

    ബിലാത്തി പൈനാപ്പിളാണത്

  • @thachoosfoods5041
    @thachoosfoods5041 ปีที่แล้ว

    Sir chakarakuti mangoyum oru abiu fruitum tharamo.

    • @thachoosfoods5041
      @thachoosfoods5041 ปีที่แล้ว

      Pinaple plant sale undo

    • @thachoosfoods5041
      @thachoosfoods5041 ปีที่แล้ว

      Rambutanum.mangostinum fruits avumbo kurese tharamo.

    • @kvfammavoor4309
      @kvfammavoor4309 ปีที่แล้ว

      പൈനാപ്പിൾ തൈ തരാം

    • @kvfammavoor4309
      @kvfammavoor4309 ปีที่แล้ว

      @@thachoosfoods5041അടുത്ത സിസനിൽ

  • @pnikhilchandra123
    @pnikhilchandra123 ปีที่แล้ว +2

    കർഷകൻ അല്ല നല്ലൊരു മനുഷ്യൻ

  • @AnilKumar-pu1tp
    @AnilKumar-pu1tp ปีที่แล้ว +1

    എന്തിനേക്കാളും മധുരമുള്ള മനുഷ്യത്വം ഇദ്ദേഹത്തെ വേറിട്ടൊരാളാക്കുന്നു.

  • @RayanPetsFarm1
    @RayanPetsFarm1 ปีที่แล้ว +1

    അവരുടെ namber

  • @Musthafa-qt1gw
    @Musthafa-qt1gw ปีที่แล้ว +1

    🌹🌹🌹🌹

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts 7 หลายเดือนก่อน +1

    പൊറ്റീവ്

  • @jijivt5256
    @jijivt5256 ปีที่แล้ว

    🤏🤏🙏

  • @lttteamsmkd2670
    @lttteamsmkd2670 ปีที่แล้ว

    Goood speachu❤❤❤❤

  • @misalla2725
    @misalla2725 ปีที่แล้ว +1

    അതെ എല്ലാവരെയും നമ്മൾ വിവരം കെട്ട ആൾകാർ എന്ന് അടച്ചു ആക്ഷേപിക്കുന്നത്😊

  • @greenheavenplanet2983
    @greenheavenplanet2983 ปีที่แล้ว

    Parayaan kollaam paisa vaangilla polu

  • @tradeiinstock
    @tradeiinstock ปีที่แล้ว +1

    ആരുടെ?? നിന്റെ ഇക്കയെ നാട്ടുകാര് മുഴുവൻ ഇക്ക എന്ന് വിളിക്കണോ???? നീ അയാളെ ഇക്കയെന്നോ ഉപ്പയെന്നോ വിളിച്ചോ, പക്ഷെ വേറെ ആളുകളുടെ പേരിൽ ഒന്നും ചേർക്കാത്ത ഇത്തരം ബഹുമാനങ്ങൾ കൊടുത്തത്, താൻ ഒരു താങ്ങി ആയോണ്ടാ.

    • @pushupurushu9566
      @pushupurushu9566 ปีที่แล้ว +1

      ഞങ്ങളുടെ നാട്ടിൽ
      ചേട്ടാ
      ഇക്ക എന്നെല്ലാം സ്നേഹം കൊണ്ട് വിളിക്കുന്നതാ.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 11 หลายเดือนก่อน

    Super