ഒന്നും തന്നില്ലല്ലോ എന്ന് പറഞ്ഞ് മാതാവിനോട് പിണങ്ങി ഇരുന്നു, എന്നാൽ മാതാവ് എനിക്ക് ഒരു അടയാളം തന്നു

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 38

  • @jijiv1242
    @jijiv1242 5 หลายเดือนก่อน +2

    ദൈവമേ അങ്ങ് ദാനമായി തന്ന മക്കളെ അനുഗ്രഹിക്കണമേ

  • @mydhilipg4005
    @mydhilipg4005 4 หลายเดือนก่อน +2

    Amme kreupasana mathave Yesudeva ente sareerikaswasthadhakal maatti thannu anugrahikkenne Amme Parisuddha Amme Yesudeva Josephacha 🙏🙏🙏🙏🙏

  • @jijiv1242
    @jijiv1242 5 หลายเดือนก่อน +2

    അനിയനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ. അനിയന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റണമേ

  • @lekhas3211
    @lekhas3211 5 หลายเดือนก่อน +2

    Nanma niranjamariyame swasthi

  • @jijiv1242
    @jijiv1242 5 หลายเดือนก่อน +2

    Amme എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറ്റി, ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. ഈശോയോട് എന്നെന്നും മാധ്യസ്ഥം വഹിക്കണമേ. വീടിന്റെ ലോൺ അടച്ചു ആധാരം എടുക്കുവാനുള്ള കൃപ നല്കണമേ

  • @mydhilipg4005
    @mydhilipg4005 4 หลายเดือนก่อน +2

    Amme Parisuddha Amme Yesudeva Josephacha ente bank loan theerkkan aviduthe Grace kondu anugrahichu tharenname 🙏🙏🙏🙏🙏

  • @user-uh7up1bd7j
    @user-uh7up1bd7j 5 หลายเดือนก่อน +2

    Amme mathave,parishudha amme ente prarthanayum kelkaname bank loan adakan enneyum sahayikaname,japthiyil ninnum ente kudumbathe kathukollane amme....mathave...amen

  • @mattgamixmatgamix7114
    @mattgamixmatgamix7114 5 หลายเดือนก่อน +4

    അമ്മേ ഒരു വിഷമഘട്ടത്തിൽ എനിക്ക് സഹായി വന്ന സുരേഷ് ഗോപി സാർ തൃശൂർ ഇലക്ഷനിൽ അമ്മവിജയായി കൂടെ ഉണ്ടാവാണമേ 🙏🏻🙏🏻🙏🏻

  • @samuelgerald6777
    @samuelgerald6777 5 หลายเดือนก่อน +5

    മാതാവേ മോന്റെ നാവിന്റെ കെട്ട് അഴിക്കണമേ....സ്പുടമായി സംസാരിക്കാനുള്ള കൃപ തരണമേ ❤️🥰👏👏👏👏👏👏👏👏👏👏👏

  • @shailavincent7725
    @shailavincent7725 5 หลายเดือนก่อน +2

    Amma please pray for me Amma and please give me peace Amma and solve my problem Amma

  • @radhikak3359
    @radhikak3359 5 หลายเดือนก่อน +3

    നാളെ എന്റെ റിസൾട്ടിൽ അദ്‌ഭുതം പ്രവർത്തിക്കേണമേ...... അമ്മേ... ഈശോ.... 😭🕯️🙏😭🕯️🕯️😭🕯️🙏😭🕯️🙏

  • @LEO-pv7lh
    @LEO-pv7lh 5 หลายเดือนก่อน +2

    🙏🙏🙏

  • @sarahpaulpaul8734
    @sarahpaulpaul8734 5 หลายเดือนก่อน +4

    Mathave ente niyogangalil karunayayirikaname

  • @vijiv5580
    @vijiv5580 5 หลายเดือนก่อน +2

    അമ്മേ എന്റെ നിയോഗയങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏

  • @user-1-128
    @user-1-128 5 หลายเดือนก่อน +12

    എന്റെ പരിശുദ്ധ അമ്മേ ഈ നല്ല സാക്ഷ്യത്തിനായി കോടാനുകോടി നന്ദി, ക്യാഷ് കൊടുത്തു സഹായിച്ച രണ്ടു വ്യക്തികളെയും അമ്മയും തിരുകുമരനും ധാരാളമായി അനുഗ്രഹിക്കട്ടെ, എന്നെയും ഒരു സാക്ഷിയായി ഉയർത്തണമേ മാതാവോ 🙏🙏🙏

  • @LEO-pv7lh
    @LEO-pv7lh 5 หลายเดือนก่อน +3

    Amme മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @sherlyrajan6812
    @sherlyrajan6812 5 หลายเดือนก่อน +2

    അമ്മേ എന്റെ കണ്ണ് നിരിന് മകന്റെ മനസാന്ദ്രം നൽകണം അമ്മേ.

  • @magijames9727
    @magijames9727 5 หลายเดือนก่อน +3

    Amme Esoye karunathonnanam Urin Infection Pazhupp Allarogham Sughappedutthanam Manaseeka bhudhimutt AllaThadassam Neekkanam Amme Ave Maria

  • @srelizebethouseph3723
    @srelizebethouseph3723 5 หลายเดือนก่อน +2

    Amme,ദൈവമാതാവേ.... നന്ദി.....

  • @allyc540
    @allyc540 5 หลายเดือนก่อน +3

    അമ്മേ എന്റെ അമ്മേ എന്റെ ഈ ശോയെ എന്റെ വിട് ഒന്ന് കച്ചോടം ആക്കി തരേണമേ, എന്റെ യാജന സീ കരി കേണമേ എന്നോട് അലിവ് തോന്നണേ 🙏🙏🙏🙏🌹🌹🌹

  • @lillyjohny5483
    @lillyjohny5483 5 หลายเดือนก่อน +2

    Njanum bavanam velkan povugayanu ammauday sahayam venem eeasouday namathil.

  • @user-ld1xc2jz1y
    @user-ld1xc2jz1y 5 หลายเดือนก่อน +2

    അമ്മേ ഇന്ന് 40000 Rs വേണം വഴിതരണമേ 🙏🙏🙏🙏

  • @shajipaul312
    @shajipaul312 5 หลายเดือนก่อน +2

    Amme...dheivamadhaave....manasile...malinamaaya..chindhakale...maatty tharename... aameen 🙏🙏🙏

  • @jayasreek8203
    @jayasreek8203 5 หลายเดือนก่อน +2

    Amme 🙏 ente prarthanakal nadathi tharename 🙏

  • @ThomasJoseph-bh2tk
    @ThomasJoseph-bh2tk 5 หลายเดือนก่อน +3

    Mathave binnuvine anugrahikaname

  • @sanjuyt6894
    @sanjuyt6894 5 หลายเดือนก่อน +2

    🏠😭😭😭🙏🙏🙏😭😭

  • @sherlyharison3718
    @sherlyharison3718 5 หลายเดือนก่อน +2

    അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ

  • @rubysimon1402
    @rubysimon1402 5 หลายเดือนก่อน +2

    Amme mathave bless my daughter with a baby 😭

  • @simonabraham9645
    @simonabraham9645 5 หลายเดือนก่อน +2

    Amme ente aavashyangal upekshikaruthe ente kada bharam neekkitharename samadanam tharename ente makkale kathukollename 😢😢💔💔🙏🌷

  • @radhikak3359
    @radhikak3359 5 หลายเดือนก่อน +2

    Anneyum ethupole oru sakshiyakkename. Amme.. Eeso.. 🕯️🙏😭🕯️🙏😭🕯️🙏😭

  • @bincyvarughese27
    @bincyvarughese27 5 หลายเดือนก่อน +2

    Amme mathave njangalude niyogangalil karunayaayirikkaname

  • @suja1358
    @suja1358 5 หลายเดือนก่อน +2

    Amen Hallelujah Praise the Lord Avae Maria ❤

  • @aleyammape873
    @aleyammape873 5 หลายเดือนก่อน +2

    ❤അമ്മേ ഡെവിസ് എന്ന മകന്റെ ലോൺ അടച്ച് എന്റെ മരുമകന്റെ ജാമ്യത്തിൽ നിന്നും വിടുവിക്കണമേ അമ്മേ.

  • @radhikak3359
    @radhikak3359 5 หลายเดือนก่อน +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഈശോനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ... 😭🕯️🙏😭🕯️🙏

  • @magijames9727
    @magijames9727 5 หลายเดือนก่อน +3

    Amme Esoye Karunathonnanam Ammayude Neelamelanghiyil Katthurekshikkanam Thyroid Presher Disk Thettiyirikkunnu Vayaruvedhana Neerkkett Fibrid urine Infection Rogham Sughappedutthanam Karunathonnanam Amme Ave Maria

  • @jollysibichan9499
    @jollysibichan9499 5 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @mr_ashik_boy_h
    @mr_ashik_boy_h 5 หลายเดือนก่อน +3

    E Nikki stratum petanu nadakan Amma kaniyanay

  • @ittachigaming7723
    @ittachigaming7723 5 หลายเดือนก่อน +2

    Amma enik Nala pokunna Joly kittana