ഈ ഉടമ്പടി തൈലത്തിനും ഉപ്പിനും ഭയങ്കര ശക്തിയുണ്ട്, ഈ സാക്ഷ്യം കേട്ടാൽ നിങ്ങൾ ചിരിച്ചു പോകും

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 125

  • @syamalalenin
    @syamalalenin 2 หลายเดือนก่อน +2

    അമ്മേ സഞ്ചാരി മാതാവേ എന്നോട് കരുണ തോന്നണേ 🙏🙏🙏

  • @Selvanks337
    @Selvanks337 7 หลายเดือนก่อน +6

    അമ്മേ എന്റെ മകൻ icu വിലാ അസുഗം സീരിയസ്സാനെ എത്രയും വേഗം പൂർണ ആരോഗ്യവനായി മകനെ ഞങ്ങൾക്ക് തരണേ അമ്മേ 🙏🙏🙏🙏🙏

  • @Bindyasunith9752
    @Bindyasunith9752 4 หลายเดือนก่อน +1

    മാതാവേ അനുഗ്രഹിക്കണേ enta കുടുംബം കൈതരണം ജോലി പോകാൻ പറ്റണം

  • @rubyym7300
    @rubyym7300 7 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ 18 വയസ്സുള്ള മകൾ 1 വർഷമായി ഷുഗറിന്റെ ഗുളിക കഴിക്കുന്നു : എന്റെ മകൾക്ക് സൗഖ്യം നൽകണമെ

  • @rajivijayakumar993
    @rajivijayakumar993 7 หลายเดือนก่อน +6

    എന്റെ മാതാവേ എന്റെ മക്കൾക്ക് രണ്ട് പേർക്കും പഠിക്കാൻ ബുദ്ധി കൊടുക്കണേ എന്റെ അമ്മ മാതാവു് എന്റെ എല്ലാ ദു:ഖങ്ങളും മാറ്റിതരണേ എന്റെ സുഖത്തിലും ദുഃഖത്തിലും അമ്മയും എന്റെ കർത്താവും കൂടെ ഉണ്ടാവണേ

  • @syamalakrishnan2393
    @syamalakrishnan2393 7 หลายเดือนก่อน +13

    അമ്മേ മാതാവേ എന്റെ ശബ്സ്തികബുദ്ധിമുട്ടു മാറ്റി ഒരു കിടപ്പാടം തന്നു അനുഗ്ഗ്രഹികേണമേ. Sabhathikamayi ബുദ്ധി മുട്ടുന്ന എല്ലാവരെയും സഹായികേണമേ.. 🙏🙏🙏🙏🙏🙏🙏🙏.

  • @rajivinodvinod6371
    @rajivinodvinod6371 7 หลายเดือนก่อน +4

    അമ്മ മാതാവേ എൻ്റെ മകൾ ഗംഗ പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിനും ഉയർന്ന മാർക്ക് മേടിച്ചു ജയിക്കാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ ആമേൻ

  • @jacksonj8990
    @jacksonj8990 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നാട്ടിൽ തരണേ അമ്മേ mathave

  • @sarithaak1028
    @sarithaak1028 6 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ മകൾ പത്താം ക്ലാസ്സിൽ ആണ് ഉയർന്ന മാർക്ക്‌ കിട്ടി വിജയിക്കുവാൻ അമ്മ മാതാവിന്റെ അനുഗ്രഹിക്കണേ 🙏

  • @elizabethmathew4311
    @elizabethmathew4311 7 หลายเดือนก่อน +8

    എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥികണേ എന്റെ കല്യാണം കഴിഞ്ഞു ഞാൻ എൻറെ വീട്ടിൽ നിൽക്കുന്നു പിണങ്ങി 😢

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 7 หลายเดือนก่อน +10

    എന്റെ അമ്മേ ഈ സാക്ഷിയം എനിക്ക് ഒരുപാട് ഇഷ്ടം പെട്ടു ഒരുപാട് ചിരിച്ചു 👌

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 7 หลายเดือนก่อน +6

    അമ്മേ മാതാവേ, എന്റെ മകൾ Bsc Nursing ഇന്റെ 1st🌹year എക്സാം. നു തയാർ എടുക്കുകയാണ്. ഉന്നത വിജയം നേടാൻ അമ്മ കൂടെ ഉണ്ടാകണമേ

  • @snehastanly9940
    @snehastanly9940 7 หลายเดือนก่อน +5

    അമ്മേ, എന്റെ കുഞ്ഞിനെ അങ്ങയുടെ നീല ക്കാപ്പ കൊണ്ട് എന്നും പൊതിഞ്ഞു സൂക്ഷിക്കണമേ.ആയുസും ആരോഗ്യവും വിശുദ്ധിയും രോഗ സൗഖ്യവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ. അമ്മേ, 😭😭😭😭🙏🙏🙏🙏

  • @janetnorin-mq9xg
    @janetnorin-mq9xg 7 หลายเดือนก่อน +12

    അമ്മമാതാവേ എൻ്റെ മക്കളെ ഇന്ന് വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തിയതിന് ഈശോപ്പയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി നന്ദി നന്ദി

  • @ushapradeep8381
    @ushapradeep8381 7 หลายเดือนก่อน +10

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️

  • @sumama.c6590
    @sumama.c6590 7 หลายเดือนก่อน +4

    അമ്മേ, കൃപാസനമാതാവേ, മക്കളെ അനുഗ്രഹിക്കണേ, ഗവണ്മെന്റ് ജോലി നൽകി എന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏

  • @AlanRaj-re6cp
    @AlanRaj-re6cp 7 หลายเดือนก่อน +5

    മക്കളെയും ഞങ്ങളെയും അമ്മയുടെ കപ്പക്കുള്ളി പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @ushuslinto3019
    @ushuslinto3019 7 หลายเดือนก่อน +7

    എന്റെ ഭർത്താവിന്റെ bp നോർമൽ ആക്കി തരണമേ അമ്മേ 🙏🙏

  • @SaranyaSajeesh-rs7tp
    @SaranyaSajeesh-rs7tp 7 หลายเดือนก่อน +10

    മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആവേ മരിയ

  • @bindhups7532
    @bindhups7532 6 หลายเดือนก่อน +1

    സഞ്ചാരം മാതാപിതാക്കൾ

  • @sinishaju4016
    @sinishaju4016 7 หลายเดือนก่อน +4

    Amme ചേട്ടനോട് എന്റെ ദ്വേഷ്യം മാറാൻ അനുഗ്രഹിക്കണേ എന്റെ മനസ്സ് ശാന്തമാവനുള്ള ഒരു karym ഇന്ന് എന്റെ കുടുബത്തിൽ ചേട്ടന്റെ ഭാഗത്തുന്നു ഉണ്ടാവാണേ

  • @sherlyharison3718
    @sherlyharison3718 7 หลายเดือนก่อน +1

    അമ്മേഹർഷെയുടെ അടുത്ത് അമ്മ പോകണേ

  • @renjithavk4090
    @renjithavk4090 5 หลายเดือนก่อน +1

    ആമേൻ

  • @gangasathyan7676
    @gangasathyan7676 7 หลายเดือนก่อน +5

    അമ്മേ മാതാവേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 หลายเดือนก่อน +2

    അമ്മേ മാതാവേ, വാതരോഗികളെ സുഖൈടുത്തണേ

  • @jiniiype2587
    @jiniiype2587 7 หลายเดือนก่อน +1

    Praying for my special intentions

  • @bincyvarughese27
    @bincyvarughese27 7 หลายเดือนก่อน +5

    Amme mathave anugrahikkaname 🙏

  • @TessyKuriakose-f5h
    @TessyKuriakose-f5h 7 หลายเดือนก่อน +7

    അമ്മേ കൃപാസനം മാതാവേ എൻ്റെ ഭർത്താവിൻ്റെ BP Normal ആക്കിത്തരണമേ അമ്മയുടേയും തിരുക്കുമാരൻ്റെയും ശക്തി രോഗത്തിൻമേൽ പ്രവർത്തിക്കണമേ

  • @sreeraj5177
    @sreeraj5177 7 หลายเดือนก่อน +1

    Ente mathave enneyum husbantineyum dhushta shakthikal pirikan nokunnu avarku thakkathaya shiksha kodukkane ente ponnu mathave

  • @ushakumari9578
    @ushakumari9578 7 หลายเดือนก่อน +2

    Amme മാതാവേ ഈ സാക്ഷി ഇഷ്ട്ടപെട്ടു. അമ്മയോട് പറ്റി ചേർന്നു കൊണ്ട് എനിക്ക് ജീവിക്കാൻ അനുഗ്രഹിക്കേണമേ മാതാവേ. ആമീൻ

  • @rajeemanu9678
    @rajeemanu9678 6 หลายเดือนก่อน +1

    എനിക് കാൻസർ ആണ് എനിക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏

  • @mayamannor5523
    @mayamannor5523 7 หลายเดือนก่อน +2

    മാതാവേ എന്റെ മോനെ അനുസരണ ഉള്ള വനായി വളരാൻ അമ്മ അവന് കൂട്ടയ്‌യിരിക്കണ 🙏🙏🙏

  • @SubhaRatheesh-l5t
    @SubhaRatheesh-l5t 7 หลายเดือนก่อน +22

    അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിച്ചിരിന്നു 9 ൽ പഠിക്കുന്ന മോനും അവന് പഠിക്കാൻ ബുദ്ധി തരേണമേ... വിട്ടുമാറാത്ത ചുമ മാറ്റിതരേണമേ അമ്മേ മാതാവേ🙏🙏🙏🙏🙏🙏🙏

    • @SoudhabeeviNalupurakkal
      @SoudhabeeviNalupurakkal 7 หลายเดือนก่อน +1

      ആമേൻ ❤❤❤❤❤❤❤

    • @bindhushaji4272
      @bindhushaji4272 7 หลายเดือนก่อน

      Ta Amme enta mooknta infection maattitharename Amen 🙏🙏❤️❤️

    • @SreedevirenjithRenjith
      @SreedevirenjithRenjith 7 หลายเดือนก่อน

      ❤❤

    • @Princy_Gayuse
      @Princy_Gayuse 6 หลายเดือนก่อน

      7​@@SoudhabeeviNalupurakkal

  • @anniethomas8073
    @anniethomas8073 7 หลายเดือนก่อน +5

    അമ്മേടെ എന്റെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണേ അമ്മ കൂടെ യിരുന്നു വഴി നടത്തണേ

  • @snehappuassuntha8284
    @snehappuassuntha8284 7 หลายเดือนก่อน +4

    അമേമ മാതാവ് 😢😢😢😢😢😢

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 5 หลายเดือนก่อน +1

    എന്റെ ഭാര് സിജായു കുഞ്ഞു പിണങ്ങി കഴിയുകയാണ് ഞങ്ങളെ മൂവരെയും അമ്മ മാതാവ് കൈപിടിച്ചു തന്ന് ഒന്നിപ്പിക്കുകേണമേ ആമേൻ എന്നോടുള്ള പേടിയും ഭയവും അവളിൽ നിന്നും മാറി പോകട്ടെ ആമേൻ

  • @bindhurajan7718
    @bindhurajan7718 7 หลายเดือนก่อน +6

    യേശുവേ നന്ദി സ്തുതി

  • @chithrajose3571
    @chithrajose3571 7 หลายเดือนก่อน +2

    അമ്മേ മകന്റെ പരീക്ഷ എളുപ്പമാക്കി തരണേ

  • @SubhaRatheesh-l5t
    @SubhaRatheesh-l5t 7 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മയുടെ പൊന്നു മോൾ രശ്മി +1 ൽ പഠിക്കുന്നു കഴിഞ്ഞ വെള്ളിയാഴ്ച്ച അമ്മയുടെ മുൻപിൽ വന്നിരുന്നു. മോൾക്കു മോഡൽ പരീക്ഷ നടക്കുന്നു അവളെ പഠിക്കാൻ ഇരിക്കുന്നതിന മുൻപ് അവിടുത്തെ അനുഗ്രഹമായ ഉപ്പും, തൈലവും, ഹണിയും കൊടുത്തതിനു ശേഷം പഠിക്കാൻ തുടങ്ങുന്നു. മോൾക്ക് എല്ലാ വിഷയത്തിനും ജയിക്കാനു മാർക്ക് നൽകി അമ്മ അനുഗ്രഹികണമേ🙏🙏🙏🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 7 หลายเดือนก่อน +1

    Amme mathave ente peationtinte karachil mattename 🙏

  • @VaniThankavel
    @VaniThankavel 7 หลายเดือนก่อน +3

    Amme mathave ente bharthavinte kudumba veedu muluvathm ente bharthavinu nalkaname ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shemytom420
    @shemytom420 7 หลายเดือนก่อน +2

    Amme mathave...vittumaratha njagalde chuma mattitharaname.ella vidha arogya presnagalum mattitharaname...

  • @bindhups7532
    @bindhups7532 6 หลายเดือนก่อน +1

    ആവേ മര്യാവേ മരിയ മര്യാവേ മരിയ യേശുവേ നന്ദി യേശുവേ ജോസഫ് അച്ഛനോട് പ്രാർത്ഥന സഹായം ചോദിക്കുന്നത് എന്റെ മക്കൾക്ക്🙏🙏🙏🤲✍️🏘️🙏🙏😭😭🙏🤲✍️🏘️🙏🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 6 หลายเดือนก่อน +1

    Amme എനിക്കും വെള്ളം തന്നു ഉപ്പും തേനും തൈലവും കൃപാസനത്തിലെ വെള്ളവും ഒഴിച്ച് വെള്ളം തന്ന അമ്മക്ക് നൂറായിരം നന്ദി ഇന്നേവരെ വെള്ളത്തിന് വിഷമിച്ചിട്ടില്ല ഈശോയെ മാതാവെ ഉടമ്പടി നിയോഗങ്ങളിൽ കരുണ തോന്നണമെ

  • @3Jcreation582
    @3Jcreation582 7 หลายเดือนก่อน +2

    അമ്മേ എന്നെ ചേർത്ത് പിടിച്ചേക്കണേ 🙏🙏

  • @AjayakumarK.K-cx1nr
    @AjayakumarK.K-cx1nr 7 หลายเดือนก่อน +2

    എന്റെ മാതാവേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകന് എല്ലാം വിഷയങ്ങളിലും ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ഫെബ്രുവരി 24എക്സാം തുടങ്ങുവാണു. അമ്മയുടെ പരിശുദ്ധ കരങ്ങൾ അവനെ സ്പർശിക്കേണമേ 🙏🙏🙏🙏🙏

    • @chithrajose3571
      @chithrajose3571 7 หลายเดือนก่อน

      മാതാവേ നാളെ എന്റെ മകന്റെ പരീക്ഷ തുടങ്ങുന്നു നല്ല രീതിയിൽ പരീക്ഷ എഴുതാൻ അനുഗ്രഹിക്കണേ അവനോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ 🙏🙏

  • @Suseela-r6w
    @Suseela-r6w 7 หลายเดือนก่อน +4

    എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി പെട്ടെന്ന് തീർപ്പാക്കാൻ അമ്മ സഹായിക്കണംആമ്മേൻ

  • @jimimol9563
    @jimimol9563 7 หลายเดือนก่อน +1

    Ella anugrahathinum kodanukodi nandhi

  • @JEXYVINCENT
    @JEXYVINCENT 7 หลายเดือนก่อน +1

    Mathave kaniyaname

  • @shalugeevarghese8071
    @shalugeevarghese8071 7 หลายเดือนก่อน +1

    Ente amme ammachiyuda results normal aki tharane ente amme

  • @shalugeevarghese8071
    @shalugeevarghese8071 7 หลายเดือนก่อน +1

    Ente amme mathave ammamaruda results normal akiyathinu nanniii ammachiyuda normal akane ente amme😊

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 หลายเดือนก่อน +1

    അമ്മേ മാതാവേ, എൻ്റെ ഭർത്താവിന് കുടുംബത്തിൻ്റെ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കാനുള്ള അനുഗ്രഹം കൊടുക്കണേ

  • @sonaaruldas1594
    @sonaaruldas1594 7 หลายเดือนก่อน +1

    അമ്മമാമാതാവേ എന്റെ മോൾക്ക് 23 നു എക്സാം ആണ് എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ ഇശോയെ 🙏🙏🙏🙏

  • @BijuR-md6dz
    @BijuR-md6dz 7 หลายเดือนก่อน +1

    Amma mathave ente passport sariyakky kittaname ente joli karyathinte aavasyamane

  • @sajimuhammedh3848
    @sajimuhammedh3848 7 หลายเดือนก่อน +2

    Amme ente oro നിയോംഗങ്ങൾക്കും എനിക്ക് സാക്ഷ്യം പറയാൻ anugrahikkane😢

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 หลายเดือนก่อน +1

    കൃപാസനമാതാവേ എന്നെ മക്കളുടെ കാര്യങ്ങളിൽ ഇടപെടണമെ

  • @vargheseantony4669
    @vargheseantony4669 7 หลายเดือนก่อน +1

    മാതാവേ ഞങ്ങളെ kathuparipalikkaname🙏🏽🙏🏽🙏🏽

  • @abhinal.s6897
    @abhinal.s6897 7 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് സയൻസ് ഫുൾ A+ കിട്ടണേ മാതാവേ എനിക്ക് കെമിസ്ട്രി ഭയങ്കര പാടാണ് എനിക്ക് എളുപ്പമാക്കിത്തരണെ. 🙏🙏🙏🙏🙏🙏അനുഗ്രഹിക്കണേ മാതാവേ ഞാൻ മാതാവിന്റെ അടുത്ത വരും മാതാവേ അപ്പോൾ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏 🙏

  • @REMIREMI-l1l
    @REMIREMI-l1l 7 หลายเดือนก่อน +1

    Amen amen amen g00d Antananarivo teacher😢 yes2nerse girl kittanam

  • @sheelajiji9716
    @sheelajiji9716 7 หลายเดือนก่อน +2

    Mathave ammede aduthu varan sathichekkane🙏🙏

  • @bindhusudhakaran1091
    @bindhusudhakaran1091 7 หลายเดือนก่อน +1

    🙏🙏🙏🙏❤️❤️❤️

  • @ranipaul3919
    @ranipaul3919 7 หลายเดือนก่อน +1

    Amme Mathave ente ella rogangalum ennil ninnum pooranamaayum maruvan vendi Thirukumaranodu madhyastham vahikaname

  • @sreekumarn3012
    @sreekumarn3012 7 หลายเดือนก่อน +1

    Mathave yente udambadi niyogangal nivarthiyakkename amen love you jesus ❤ 🙏

  • @GeethaVarghese-p7k
    @GeethaVarghese-p7k 7 หลายเดือนก่อน +1

    Ammea sahayikkanamea jepthi nadapidikal thadayanamea property vilkkan pettenne vazhi thurakkanamea Amen 🙏❤️

  • @remyaajith3925
    @remyaajith3925 7 หลายเดือนก่อน +2

    അമ്മേ mathave enne ammayude pratheksheekaranathinte shthiram sakshi അക്കി mattaname

  • @NimmyAneesh
    @NimmyAneesh 7 หลายเดือนก่อน +1

    അമ്മ മാതാവേ അനുഗ്രഹിക്കണെ

  • @jayasreek8203
    @jayasreek8203 7 หลายเดือนก่อน +3

    Amme 🙏 ee bhavanathilum adbhutham pravarthikkane sambhathikamaayi uyarthename ente makanu ethryum pettennu nalla joli nalki അനുഗ്രഹിക്കേണമേ amme 🙏

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 หลายเดือนก่อน +1

    അമ്മേ മാതാവേ വേരിക്കോസ് വേദന അനുഭവിക്കുന്ന ബിജുവിനെ അനുഗ്രഹിക്കന്നെ

  • @PadminiP-jp2dv
    @PadminiP-jp2dv 7 หลายเดือนก่อน +2

    🙏amme jansichechiye anugrhichathupole ente makkaleyum anugrhikkaname🙏amme🙏

  • @robinsn5314
    @robinsn5314 7 หลายเดือนก่อน +1

    Amen Amme Mathave

  • @rosypaul.c6429
    @rosypaul.c6429 7 หลายเดือนก่อน +1

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @CHILL_EFX
    @CHILL_EFX 7 หลายเดือนก่อน +1

    Amme mathave enta asugam oke Elam Matti tharanee🥰🥰

  • @AlexPonnu
    @AlexPonnu 7 หลายเดือนก่อน +1

    Ammamathave nte makal annaku innathe exam Amma nerittu vannu ezhuthi kodukkaname

  • @gurukanthip.s9259
    @gurukanthip.s9259 7 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @bincyjinny3059
    @bincyjinny3059 7 หลายเดือนก่อน +1

    🙏 ❤😂 Amen Praise the Lord

  • @aamiullas2018
    @aamiullas2018 7 หลายเดือนก่อน +1

    Enikk ktet labhikkename🙏🏻🙏🏻🙏🏻

  • @LailaSaji-z8u
    @LailaSaji-z8u 6 หลายเดือนก่อน +1

    അമ്മ മാതാവിൻറെ വിവാഹം

  • @valsammavasu476
    @valsammavasu476 7 หลายเดือนก่อน +1

    Amme rogikalkku soukiyam kodukkename🙏🙏🙏

  • @sanalthomas2125
    @sanalthomas2125 6 หลายเดือนก่อน +1

    Amme reshiknme kunine soya vandi kitan sarukitan armila eniku itoetupoyi kaneru ulu thran rhdsanglu maenila

  • @aksamariasaju4993
    @aksamariasaju4993 7 หลายเดือนก่อน

    Amme nte Kripasana Mathave ellavareyum kathone 🫂🫂🙏🙏❤❤❤

  • @Valsajoseparathathu
    @Valsajoseparathathu 7 หลายเดือนก่อน +1

    Amen🙏

  • @vinodinisajeeve7165
    @vinodinisajeeve7165 7 หลายเดือนก่อน +2

    Amme mathave ente sambathika budhimutt maatti thareneme

  • @lilythomas6837
    @lilythomas6837 7 หลายเดือนก่อน +1

    Amme ente sister in lawyeyum pillareyum...anugrahikkane

  • @anuncherianputhenpureckel6293
    @anuncherianputhenpureckel6293 7 หลายเดือนก่อน +1

    Amma 🙏💐🙏💐🙏💐🙏💐🙏💐🙏❤️

  • @rubijoseph8528
    @rubijoseph8528 7 หลายเดือนก่อน +1

    Amme nanni🙏🏼🙏🏼🙏🏼🙏🏼

  • @truegoodnessforever9700
    @truegoodnessforever9700 7 หลายเดือนก่อน +1

    Amme enteyum jeevithathil upp ITT anugrahikkane

  • @ambliharilal1947
    @ambliharilal1947 7 หลายเดือนก่อน +1

    Amen🙏great

  • @chinnuchinnu3441
    @chinnuchinnu3441 7 หลายเดือนก่อน +1

    Amme nik ammayodulla vishvasam nashtta peduthalle

  • @sanalthomas2125
    @sanalthomas2125 6 หลายเดือนก่อน +1

    Amme blood normal akuvan delivery nirmal akyvan anugrahiknme

  • @bettybaby8879
    @bettybaby8879 7 หลายเดือนก่อน +1

    AMME mathave bhoomy vilpana ethrayum vegam nadathitharename. Kitanulla panam kitename..

  • @lillyjohny5483
    @lillyjohny5483 7 หลายเดือนก่อน +1

    Sahodare ethraum anugrahel nalkiya madavenu nanni. ..

  • @tessyjoseph4681
    @tessyjoseph4681 7 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽

  • @minichacko8666
    @minichacko8666 7 หลายเดือนก่อน +1

    Very nice

  • @sajeevsebastian1060
    @sajeevsebastian1060 7 หลายเดือนก่อน +1

    Best testimony, with centpercent belief.

  • @annmaria7204
    @annmaria7204 7 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @SherlySharmila
    @SherlySharmila 4 หลายเดือนก่อน

    അമ്മേ എന്റെ ഭർത്താവ് മരിച്ചു ഒരു മാസ്മായി ഭർത്തവില്ലാതെ ഞാൻ എങ്ങനെ ജീവിക്കും അദ്ദേഹം കുവൈറ്റിൽ ആയിരുന്നു ഒരു ഫോൺ വിളി കേൾക്കാതെ ഞാൻ ഉറങ്ങില്ല ഞാൻ എന്ത് ചെയ്യും മാതാവേ ഭർത്താവിന്റെ വിയോഗം എനിക്കു സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏എനിക്ക് വേണ്ടത് ചെയ്തു തരണമേ 🙏🙏🙏🙏

  • @rejoice814
    @rejoice814 7 หลายเดือนก่อน +1

    ❤❤

  • @ansumariyasimon5141
    @ansumariyasimon5141 7 หลายเดือนก่อน +1

    Ammamathave enikku 3 rd year Bsc. Nursing exam result varumbol nallaru result nalki anugrehikkanname

  • @Aneeshajoz
    @Aneeshajoz 7 หลายเดือนก่อน +1

    Amme mathave +2 il ellavishayavum nalla markodu koodi pass aakkitharaname. +2 kazhinju ethu field thiranjedukkanamennu angu paranju tharaname🙏

  • @ShancyShanu
    @ShancyShanu 7 หลายเดือนก่อน +1

    Ammae mathavae March 13th promatric exam ennae pass aki tharanae ammae