വിറകടുപ്പുണ്ടോ? ഉണ്ടെങ്കിൽ ചകിരി ഇട്ടു പുകക്ക്, വെളിച്ചെണ്ണ മഞ്ഞ കളർ ആകും എന്ന് മാത്രം..(കൃഷിയുമായി ബന്ധപ്പെട്ട എല്ലാം unpredictable um ബുദ്ധിമുട്ടും ഉള്ളത് ആണ് സൂപ്പർ market നിന്നും വെളിച്ചെണ്ണയുടെ മണം ഉള്ള ഓയിൽ വാങ്ങുന്ന എളുപ്പം original ഉണ്ടാക്കുമ്പോൾ നടക്കില്ല 😀) ഇപ്പോൾ ചിരട്ടയിനിന്നു അടർത്തിയ പരിവം ആണേൽ 25/kg kku ഡ്രൈർ ിൽ ആട്ടികൊടുക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട്...,www. AccuWeather.com enna web site il radar option nokki mazha സാധ്യത ഏകദേശം നോക്കി ഉണക്ക് # ചുരുങ്ങിയത് 3 വർഷം മാത്രം വിവാഹം കഴിഞ്ഞ വ്യക്തി ആണൽ പരമാവധി ഇത്തരം പഴഞ്ചൻ ഏർപ്പാട് ചെയ്യതിരിക്കുന്നതാണ് നല്ലത് ജോലി ഉള്ള സ്ത്രീകൾ എപ്പോഴും മോഡേൺ ആയിരിക്കും, പഴഞ്ചൻ ചിന്താഗതി ആണെന്ന കാരണത്താൽ ഡിവേഴ്‌സ് സാധ്യത കൂടുതലാണ് example ; പച്ചകറി വാങ്ങാൻ കാർ, സ്കൂട്ടർ ഉണ്ടെങ്കിൽ പഴഞ്ചൻ മെൻ്റാലിറ്റി ആണേൽ parking swokaryam നോക്കി സ്കൂട്ടർ പോകും modern ആണേൽ കാർ ലും...diverse ആയ ബന്ധു ഉപദേശ്ശിച്ചത്😔...Good luck 😊
വിൽക്കാൻ 2/3 days mathi eppo marchil ഉണക്കിയാൾ July vare eduthu vechu velichennakku ആട്ടാം, ചിരട്ട കണ്ണ് ഉള്ള ഭാഗത്ത് പുഴു ആദ്യം വരും അത് വിൽക്കാം കുറെ ഉണ്ടെൽ...വെള്ളം വറ്റി നീല colour ഉള്ള കൊപ്ര വിൽകത്തിരിക്കുന്നതാണ് ലാഭം മഴക്കാലത്ത് ആട്ടി വെളിച്ചെണ്ണ ആക്കാം കെടാകില്ല പെട്ടെന്ന്
ഉണങ്ങിയ തേങ്ങ100എണ്ണം പൊളിച്ച് max.4 ദിവസം ഉണകിയൽ copra 15/17kg വരും വിക്ക്കുമ്പോ paper വില കിട്ടില്ലെങ്കിലും അതാണ് ലാഭം കൂടുതൽ ഉണക്കിയാൾ 12/13 kg ആകും അപ്പോ paper വില കിട്ടുള്ളൂ.. പക്ഷെ തൂക്കം കുറയുമ്പോ profit കുറയും
Mashaallah nannyind thanks for sharing ❤️
Tqqq madam 🙏🙏
കൊപ്ര നുറുക്കിയതിന്റെ അന്ന് മഴ പെയ്തു ചെറുതായി നനഞ്ഞു. അന്ന് രാത്രി നന്നായി പരത്തിയിട്ട് ഫാൻ ഇട്ട് കൊടുത്തു. ഇപ്പോൾ രണ്ടു ദിവസമായി മഴയാണ്.
വിറകടുപ്പുണ്ടോ? ഉണ്ടെങ്കിൽ ചകിരി ഇട്ടു പുകക്ക്, വെളിച്ചെണ്ണ മഞ്ഞ കളർ ആകും എന്ന് മാത്രം..(കൃഷിയുമായി ബന്ധപ്പെട്ട എല്ലാം unpredictable um ബുദ്ധിമുട്ടും ഉള്ളത് ആണ് സൂപ്പർ market നിന്നും വെളിച്ചെണ്ണയുടെ മണം ഉള്ള ഓയിൽ വാങ്ങുന്ന എളുപ്പം original ഉണ്ടാക്കുമ്പോൾ നടക്കില്ല 😀) ഇപ്പോൾ ചിരട്ടയിനിന്നു അടർത്തിയ പരിവം ആണേൽ 25/kg kku ഡ്രൈർ ിൽ ആട്ടികൊടുക്കുന്ന സ്ഥലങ്ങൾ ധാരാളമുണ്ട്...,www. AccuWeather.com enna web site il radar option nokki mazha സാധ്യത ഏകദേശം നോക്കി ഉണക്ക്
# ചുരുങ്ങിയത് 3 വർഷം മാത്രം വിവാഹം കഴിഞ്ഞ വ്യക്തി ആണൽ പരമാവധി ഇത്തരം പഴഞ്ചൻ ഏർപ്പാട് ചെയ്യതിരിക്കുന്നതാണ് നല്ലത് ജോലി ഉള്ള സ്ത്രീകൾ എപ്പോഴും മോഡേൺ ആയിരിക്കും, പഴഞ്ചൻ ചിന്താഗതി ആണെന്ന കാരണത്താൽ ഡിവേഴ്‌സ് സാധ്യത കൂടുതലാണ് example ; പച്ചകറി വാങ്ങാൻ കാർ, സ്കൂട്ടർ ഉണ്ടെങ്കിൽ പഴഞ്ചൻ മെൻ്റാലിറ്റി ആണേൽ parking swokaryam നോക്കി സ്കൂട്ടർ പോകും modern ആണേൽ കാർ ലും...diverse ആയ ബന്ധു ഉപദേശ്ശിച്ചത്😔...Good luck 😊
നല്ലൊരു വീഡിയോthanks ട്ടോ 😍
Tqq
തേങ്ങ ഉണക്കി ചിരട്ടയിൽ നിന്ന് അടർത്തിയ ഉടനെ നുറുക്കുന്നതാണൊ അതോ വീണ്ടും ഉണക്കിയശേഷം നുറുക്കുന്ന താണോ നല്ലത്?
Very useful video 👍
Tqqq dr
Thank you👍
Tqqq dr
കൊപ്ര നന്നായി ഉണങ്ങിയപ്പോൾ മഴ പെയ്തു നനഞ്ഞു, കേടാകാൻ ചാൻസ് ഉണ്ടോ plz rpy
മഴ പെയ്യുമ്പോ വയുവിൽനിന്ന് ജലാംശം വലിച്ചെടുക്കും നനഞ്ഞില്ലെങ്കിലും,നന്നായി ഉണങ്ങിയതനെൽ കുഴപ്പമില്ല
Vellam vattiya unagiya thega eathra dhivasam unakkanam
വിൽക്കാൻ 2/3 days mathi eppo marchil ഉണക്കിയാൾ July vare eduthu vechu velichennakku ആട്ടാം, ചിരട്ട കണ്ണ് ഉള്ള ഭാഗത്ത് പുഴു ആദ്യം വരും അത് വിൽക്കാം കുറെ ഉണ്ടെൽ...വെള്ളം വറ്റി നീല colour ഉള്ള കൊപ്ര വിൽകത്തിരിക്കുന്നതാണ് ലാഭം മഴക്കാലത്ത് ആട്ടി വെളിച്ചെണ്ണ ആക്കാം കെടാകില്ല പെട്ടെന്ന്
Usful vidio👍👍
Tqqqqq 😊
good video
തേങ്ങ ഉണക്കി ചിരട്ടയിൽ നിന്ന് അടർത്തിയ ഉടനെ നുറുക്കുന്നതാണൊ അതോ വീണ്ടും ഉണക്കിയശേഷം നുറുക്കുന്ന താണോ നല്ലത്?
Last നുറുക്കുന്നത് ആകും നല്ലത്
@@MoneylsWhatMoneyDoes 👍
Great share
Tqqqqq 😊
👍🏻👍🏻🥰
😊😊😊🙏
അപ്പോൾ ഒരു തേങ്ങാ മുതലാളി കൂടി ആണ് അല്ലെ. 👌♥️♥️. ഒരു ഉണങ്ങിയ തേങ്ങാ എടുത്തു തിന്നാൻ തോന്നുന്നു 😛👌♥️♥️♥️♥️
തേങ്ങാക്കൊല മുതലാളി ...പണി എടുത്തു മടുത്തു 🙄
Useful video 👍🏻
😊😊
പച്ച തേങ്ങ ഉണക്കിയെടുക്കാൻ കഴിയുമോ
പച്ച ഉണക്കിയാൽ light rose colour rubber pole ആകും വില കിട്ടാൻ കൂടുതൽ ഉണക്കേണ്ടി വരും എപ്പോ weight കുറയും
@MoneylsWhatMoneyDoes 🙏🏻
പച്ചതേങ്ങ പത്തു ഓണക്കു കോട്ട തേങ്ങാ എട്ടു ഉണക്ക് ഇതാണ് ശരി 😮
Nice 👍👍
Tqqq
Useful video
TQ dr 🙏🏿
ഒരു കിലോ കൊപ്രക്ക് എത്ര തേങ്ങ വേണം
100 എണ്ണം വെളിച്ചെണ്ണ ക്ക് 2week unakkiyaal 12/13kg, കോപ്ര വിൽക്കുമ്പോ 4 days unakkiyal 15/17kg ഉണ്ടാകും
Very useful..👍💝
Tqq
ഇത് എവിടെയാണ് സ്ഥലം തിരുവനന്തപുരത്തേക്ക് കൊപ്ര തരുമോ
,😊 ഉണക്കുന്നെ ullu 2week കഴിഞ്ഞ് നോക്കാം but courier charges 60/kg ആണ്
Nice
Tqq
8ദിവസം ആണ് അനുയോജ്യമായ സമയം
Ok ഞാൻ എൻ്റെ അനുഭവം പറഞ്ഞതാണ്
രണ്ടാഴ്ചയൊക്കെ ഉണക്കിയാൽ പിന്നെ cut ചെയ്യാൻ കഴിയുമോ.എണ്ണ കുറെ നഷ്ടപ്പെടും.
അല്ലേൽ മഴക്കാലത്ത് ഈർപ്പം വലിച്ചെടുത്ത് കൊപ്ര കെടാകും
15, കിലോ പറഞ്ഞത് ങ്ങിനെയെന്നു മനസ്സിലായില്ല?
ഉണങ്ങിയ തേങ്ങ100എണ്ണം പൊളിച്ച് max.4 ദിവസം ഉണകിയൽ copra 15/17kg വരും വിക്ക്കുമ്പോ paper വില കിട്ടില്ലെങ്കിലും അതാണ് ലാഭം കൂടുതൽ ഉണക്കിയാൾ 12/13 kg ആകും അപ്പോ paper വില കിട്ടുള്ളൂ.. പക്ഷെ തൂക്കം കുറയുമ്പോ profit കുറയും
👌👍🏻
TQ dr
Sup r
Tqqq mam 🤗
കൊള്ളാം നല്ല വീഡിയോ 👍 ഇങ്ങനെയുള്ള കാഴ്ചകളൊക്കെ കണ്ടിട്ട് കുറേ കാലമായി 😌
ചെയ്ത് മടുതിട്ടും😂
@@MoneylsWhatMoneyDoes 😁
Ratri aduthu vekkano
Vekkanam അല്ലേൽ വേനൽമഴ വരും
Anthe full nanajooo
@@MoneylsWhatMoneyDoes nda cheyya vellam thudakkan pattumo
Inn maya peithu njan innale iduthu vechilla
Ndu cheyyan ake sad ayi
മുഴുവനായി ഉണങ്ങിയതിന് ശേഷം വിളിക്കുക
Enthinu🤔🤗
@@MoneylsWhatMoneyDoes😂
ഇപ്പോൾ 15 ദിവസം ഉണങ്ങിയാൽ വെളിച്ചെണ്ണ കിട്ടുമോ
Yes, വേനൽമഴ പണിയാകും,ചകിരി ഉണങ്ങിയ തേങ്ങ പൊളിച്ച് ഉണക്കാവൂ, പച്ച ഉണക്കണ്ട വേനൽ മഴ ചതിക്കും...
ഈ വ്യക്തിക്ക് കൊപ്രയെ പറ്റി ഒന്നും അറിയില്ല
TQ for feedback 🙏🏿
വലിച്ചു നീട്ടി 😂😂😂😂
🥴🙏🏿👍
Copraye kurich കുറെ അറിവുകൾ കിട്ടി 👍👌👌👌🥰👌
ഇതിന് പിണ്ണാക്ക് ഉണ്ടോ😂😂😂😂
😊😊😊
😊😊😊