എത്രയെത്ര ദുരന്തങ്ങൾ ഈ അടുത്ത കാലത്തായി സംഭവിച്ചു. കുട്ടികളുടെ അശ്രദ്ധയും അതിനേക്കാളേറേ ആവേശവും അവരുടെ ജീവനെടുക്കുകയാണ്. നിങ്ങളുടെ മാതാപിതാക്കളെയും സുന്ദരമായ നല്ല നാളെയും ഓർക്കുക! മരണപ്പെട്ട കുട്ടിക്ക് ആദരാജ്ഞലികൾ🌹
ഒരുപറ്റം മനുഷ്യരുടെ സമയബന്ധിതവും സംയോജിതവുമായ വലിയ effort ആണ് ആ കുട്ടികളുടെ രക്ഷാപ്രവർത്തനത്തിൽ കണ്ടത്,മാതൃകയാക്കേണ്ട ഒന്ന്,പക്ഷേ എന്നിട്ടും ഒരു ജീവൻ നഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ പ്രയാസം തോനുന്നു😔
കേരളത്തിലെ നദികളിലും പുഴകളിലും വർഷങ്ങളായി പല വെള്ളപ്പൊക്കത്തിലും ഉരല്‌പൊട്ടലിലും നിരവധി വസ്തുതകൾ അടിഞ്ഞു കൂടി ആതിൻ്റെ അടി വളരെ uneven ആണ്.. എവിടെയാണ് ആഴം ഉള്ളതും ഇല്ലാത്തതും പലർക്കും അറിയില്ല..ചില നദികളുടെ റൂട്ട് തന്നെ മാറി പോയിട്ടുണ്ട്..River cleansing project വളരെ അത്യാവശ്യം ആണ്..അതു എത്രേയും പെട്ടെന്ന് നടത്തേണ്ടതാണ്...
വാർത്തയുടെ തുടക്കത്തിൽ നിങ്ങൾ ഒരു സത്യം പറഞ്ഞു.... good morning പറഞ്ഞു തുടങ്ങാൻ പറ്റാത്ത അവസ്ഥ.... അതെ എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ പറ്റുന്ന ഒരേയൊരു അഭിവാദ്യം അസ്സലാമുഅലൈക്കും....,(സൃഷ്ടാവിൽ നിന്നുള്ള സമാധാനവും രക്ഷയും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ)
@@prarthana4161 എന്താണ് നമസ്കാരം എന്ന പദത്തിൻറെ അർത്ഥം.... തർക്കിക്കാനോ കളിയാക്കാനോ വേണ്ടി അല്ല..... ഉദാഹരണത്തിന് നിങ്ങളുടെ വണ്ടിയിൽ വന്നു വേറെ ഒരു വണ്ടി അകാരണമായി ഇടിച്ചാൽ അയാളെ ആദ്യം കാണുമ്പോൾ നമസ്കാരം എന്ന് പറയാൻ പറ്റുമോ....
അത് ശരിയാണ് ഭായ് അസ്സലാമു അലൈകും എപ്പോ വേണമെങ്കിലും പറയാം കറക്ട് കാര്യം ആണ്.ഒരു 2 ഉദാഹരണം കൂടെ ഞാൻ പറയാം. അസ്സലാമു അലൈക്കും ഞമ്മൾ റാഷിദ് കാകാ എന്താ മോനെ ഈയ് ഒറ്റക് നിക്കണേ ഞമ്മൻ്റെ കൂടെ ബാ പൊറാട്ടേം ഇറച്ചിം ബാങ്ങി തരാം എന്ന് പറഞ്ഞ് കൂതി പൊളിക്കാൻ കൊണ്ട് പോകുന്നത് ഒന്ന്😂. അസ്സലാമു അലൈക്കും ഞമ്മൾ നിങ്ങൾക്ക് ഗൾഫിൽ പോകാൻ ഉള്ള വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞ് കൊണ്ട് പോയി കൂതി വലുതാക്കി മലധ്വാർ ഗോൾഡ് ആകുന്നത് 2😂😂😂😂 അങ്ങനെ കാക്ക പറഞ്ഞ പോലെ ഏതു സന്ദർഭത്തിലും അത് ഉപയോഗിക്കാം😂😂😂
വിവരം ഇല്ലാത്ത ന്യൂ ജെൻ😢😢😢😢വീട്ടുകാർക്ക് ഇതൊക്കെ താങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമ ഇല്ല..നമ്മൾ ഓൾഡ് ജെൻ അല്ലെ😢😢😢
ദയവായി ഒരാളും നമ്മൾ വിരുന്ന് പോകുന്ന സ്ഥലങ്ങളിലെ അതുപോലെ ടൂർ പോകുന്ന സ്ഥലങ്ങളിലെ ജലാശയങ്ങളിൽ ഇറങരുത്.ഇതുകൊണ്ട് കൂടി യാണ് കുട്ടികളെ വാർത്ത കൾ കാണിക്കണം കേൾപ്പിക്കണം.
എല്ലാ അപകടങ്ങളും സംഭവിക്കുന്നത് മറ്റുള്ളവർക്ക് , എന്ന വിചാരം നാം ആദ്യം മാറ്റി വെക്കണം. ആനവണ്ടി ദിവസവും അപകടങ്ങൾ ഉണ്ടാക്കുന്നു. വളരെ ദൂരം ഓടി എത്താൻ നമ്മുടെ അൻപത് വർഷം മുൻപുള്ള റോഡ് സംവിധാനങ്ങൾ തികച്ചും പരാചയം
അങ്ങനെ മുന്നറിയിപ്പ് ബോർഡ് വയ്ക്കണം എങ്കിൽ ലോകത്തെ സകല നദി, കായൽ, കടൽ, ഡാം ഒരറ്റം മുതൽ ബോർഡ് വച്ചു തുടങ്ങിയാൽ തീരില്ല... ഇത് തിരിച്ചറിവിനെയും മനസ് നൽകുന്ന മുന്നറിയിപ്പിനേയും അവഗണിച്ച് ഒരു like ന് വേണ്ടി വരുത്തിവയ്ക്കുന്ന അപകടങ്ങൾ ആണ്... ഇത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ... ഈ വർഷം തന്നെ സമാനമായി എത്ര കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് നോക്കിയാൽ തന്നെ ഈ അപകടങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.
അരുൺകുമാർ സ്റ്റുഡിയോ നിന്ന് ന്യൂസ് റിപ്പോർട്ടർ നോട് ചോദിക്കുന്നു.... എന്താണ് സംഭവിച്ചതെന്നു..... പുള്ളി കുറച്ചു കഥ പറഞ്ഞ നടന്നിട്ട്... അവിടുത്തെ മെമ്പർ നോട് പോയി ചോദിക്കുന്നു എന്താണ് സംഭാവിച്ചതെന്നു....... കണ്ടിട്ട് വട്ട് പിടിക്കുന്നു 😂😂😂😂😂😂😂😂
നീന്തൽ അറിയാത്തവർ.. ഒരിക്കലും ജലാശയങ്ങൾക്ക് അടുത്തേക്ക് പോലും പോകാതിരിക്കുക...
Sathyam
ആരോട് പറയാനാണ്...
നീന്തൽ അറിയാവുന്നവർ ഉൾപ്പെടെ പരിചയം ഇല്ലാത്ത ജലശയങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
Athe
അല്ല കുളത്തിൽ അല്ലെ നിന്തൽ പഠിപ്പിക്കുന്നത്?
എത്രയെത്ര ദുരന്തങ്ങൾ ഈ അടുത്ത കാലത്തായി സംഭവിച്ചു. കുട്ടികളുടെ അശ്രദ്ധയും അതിനേക്കാളേറേ ആവേശവും അവരുടെ ജീവനെടുക്കുകയാണ്. നിങ്ങളുടെ മാതാപിതാക്കളെയും സുന്ദരമായ നല്ല നാളെയും ഓർക്കുക! മരണപ്പെട്ട കുട്ടിക്ക് ആദരാജ്ഞലികൾ🌹
ഈ മാതിരി സ്ഥലത്ത് തന്നെ സെൽഫി എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം അതും നീന്തലറിയാതെ, parents പറഞ്ഞുവിട്ടാലും അവർ കേൾക്കില്ല, അതാണ് ഇപ്പോഴത്തെ ട്രെൻഡ്
കഷ്ടം തന്നെ വിളിച്ചുവരുത്തിയ അപകടമായി പോയി😔
എന്ത് സെൽഫീ മക്കളെ വെറുതെ ജീവിതം നഷ്ടപ്പെട്ടു😢😢😢
വെള്ളത്തിനോടും തീയോടും കളിക്കരുത് 🙏.
Reals എടുക്കാൻ പോയതാകും...... 🤷♂️😔.
വീട്ടുകാരുടെ വിഷമം അറിയില്ല 😔😔😔😔
ഒരുപറ്റം മനുഷ്യരുടെ സമയബന്ധിതവും സംയോജിതവുമായ വലിയ effort ആണ് ആ കുട്ടികളുടെ രക്ഷാപ്രവർത്തനത്തിൽ കണ്ടത്,മാതൃകയാക്കേണ്ട ഒന്ന്,പക്ഷേ എന്നിട്ടും ഒരു ജീവൻ നഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ പ്രയാസം തോനുന്നു😔
ഒന്നുകിൽ വാഹന അപകടം 😢അല്ലെങ്കിൽ മുങ്ങി മരണം 😢ദിവസവും
കേരളത്തിലെ നദികളിലും പുഴകളിലും വർഷങ്ങളായി പല വെള്ളപ്പൊക്കത്തിലും ഉരല്‌പൊട്ടലിലും നിരവധി വസ്തുതകൾ അടിഞ്ഞു കൂടി ആതിൻ്റെ അടി വളരെ uneven ആണ്.. എവിടെയാണ് ആഴം ഉള്ളതും ഇല്ലാത്തതും പലർക്കും അറിയില്ല..ചില നദികളുടെ റൂട്ട് തന്നെ മാറി പോയിട്ടുണ്ട്..River cleansing project വളരെ അത്യാവശ്യം ആണ്..അതു എത്രേയും പെട്ടെന്ന് നടത്തേണ്ടതാണ്...
എത്ര കണ്ടാലും പഠിക്കാൻ മറന്ന പോലും
എന്ത് ചെയ്യും പറഞ്ഞാലും കണ്ടാലും കേട്ടാലും പഠിക്കാത്ത കുട്ടികൾ 😢😢😢😢😢😢ഈ ഡാമിലൊക്കെ. എങ്ങനെ ഇറങ്ങാൻ തോന്നുന്നു. പേടി എന്ന വികാരം ഇല്ലെ ഇതിനൊന്നും 😮😮😮😮😮
ജീവനോട് selfish അല്ലാത്തവരാണ് Selfie മനോരോഗികൾ ... 😔😔😔🙏🙏🙏🌹🌹🌹
അടിസ്ഥാനമായി നീന്തൽ പഠിപ്പിക്കണം എന്ന് പറയുമ്പോൾ, പണമില്ലാത്തവന് എവിടെയാണ് ഈ അടിസ്ഥാന സൗകര്യം ഉള്ളത്??
വാർത്തയുടെ തുടക്കത്തിൽ നിങ്ങൾ ഒരു സത്യം പറഞ്ഞു.... good morning പറഞ്ഞു തുടങ്ങാൻ പറ്റാത്ത അവസ്ഥ.... അതെ എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ പറ്റുന്ന ഒരേയൊരു അഭിവാദ്യം അസ്സലാമുഅലൈക്കും....,(സൃഷ്ടാവിൽ നിന്നുള്ള സമാധാനവും രക്ഷയും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ)
എവിടെയും മതം കയറ്റിക്കൊ. കഷ്ടം
അഭിവാദ്യം ചെയ്യാൻ നമസ്കാരം എന്നൊരു വാക്ക് മലയാളത്തിനു സ്വന്തമായി ഉണ്ട്.
@@prarthana4161 എന്താണ് നമസ്കാരം എന്ന പദത്തിൻറെ അർത്ഥം.... തർക്കിക്കാനോ കളിയാക്കാനോ വേണ്ടി അല്ല..... ഉദാഹരണത്തിന് നിങ്ങളുടെ വണ്ടിയിൽ വന്നു വേറെ ഒരു വണ്ടി അകാരണമായി ഇടിച്ചാൽ അയാളെ ആദ്യം കാണുമ്പോൾ നമസ്കാരം എന്ന് പറയാൻ പറ്റുമോ....
അത് ശരിയാണ് ഭായ്
അസ്സലാമു അലൈകും എപ്പോ വേണമെങ്കിലും പറയാം കറക്ട് കാര്യം ആണ്.ഒരു 2 ഉദാഹരണം കൂടെ ഞാൻ പറയാം.
അസ്സലാമു അലൈക്കും ഞമ്മൾ റാഷിദ് കാകാ എന്താ മോനെ ഈയ് ഒറ്റക് നിക്കണേ ഞമ്മൻ്റെ കൂടെ ബാ പൊറാട്ടേം ഇറച്ചിം ബാങ്ങി തരാം എന്ന് പറഞ്ഞ് കൂതി പൊളിക്കാൻ കൊണ്ട് പോകുന്നത് ഒന്ന്😂.
അസ്സലാമു അലൈക്കും ഞമ്മൾ നിങ്ങൾക്ക് ഗൾഫിൽ പോകാൻ ഉള്ള വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞ് കൊണ്ട് പോയി കൂതി വലുതാക്കി മലധ്വാർ ഗോൾഡ് ആകുന്നത് 2😂😂😂😂 അങ്ങനെ കാക്ക പറഞ്ഞ പോലെ ഏതു സന്ദർഭത്തിലും അത് ഉപയോഗിക്കാം😂😂😂
അതിനു ഇത് arabic രാജ്യമല്ല മലയാളത്തിൽ നമസ്തേ പറയാം
ഇത്രമാത്രം പരത്തിപറയേണ്ടതുണ്ടോ!!!!
No caution board is displayed. Please display Boards for safety.
😮😮😮 വല്ലാത്ത വളർത്തൽ ആണ്.. പിള്ളേരെ.
നീന്താൻ അറിയില്ല. ..അതു ഒന്ന് പിന്നെ സേഫ്റ്റി ജാക്കറ്റ് വാങ്ങാൻ പണം ഇല്ലേ പോകരുത്
വിവരം ഇല്ലാത്ത ന്യൂ ജെൻ😢😢😢😢വീട്ടുകാർക്ക് ഇതൊക്കെ താങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമ ഇല്ല..നമ്മൾ ഓൾഡ് ജെൻ അല്ലെ😢😢😢
പുരുഷധിപത്യം ഇല്ലാതായതാണ് കാരണം ഭയം, ബഹുമാനമില്ലായിമ ഇതിന്റെ ഫലം
ഒറ്റക്ക് പോകാൻ പേടിയാകും.... കൂടെ ആരും ഇല്ലാതെ.... അവരെ വിട്ട മതാപിതാക്കളെ പറഞ്ഞാൽ മതി...
parents പോകണ്ട എന്ന് പറയും ഒന്നെങ്കിൽ പറയാതെ പോകും അല്ലെങ്കിൽ അനുസരിക്കില്ല
True
@@haseenahaneef-dj4mzAte
റിപ്പോർട്ടർ അദ്ദേഹത്തെ വിവരിക്കാൻ സമ്മതിക്കുന്നില്ല..😢
അരുൺ ദ്വായാർത്ഥത്തിൽ സംസാരിച്ചിട്ട് അരുൺ നെ അറസ്റ്റ് ചെയ്തില്ലേ 🤣🤣
ദയവായി ഒരാളും നമ്മൾ വിരുന്ന് പോകുന്ന സ്ഥലങ്ങളിലെ അതുപോലെ ടൂർ പോകുന്ന സ്ഥലങ്ങളിലെ ജലാശയങ്ങളിൽ ഇറങരുത്.ഇതുകൊണ്ട് കൂടി യാണ് കുട്ടികളെ വാർത്ത കൾ കാണിക്കണം കേൾപ്പിക്കണം.
Maranam Maranam Maranam🫡
😢😢😢😢
Marana vartha parayunbolenkilum konacha bgm music pause cheydude
Ennum undallo
Reservoir ൽ വീണോ അതോ കുളിക്കാൻ പോയതോ? വാർത്ത കൃത്യമായി റിപ്പോർട്ട് ചെയ്യണം.
ചെരിപ്പ് പോയത് എടുക്കാൻ ശ്രെമിച്ചതാണ്... വീണുപോയി..😢
എല്ലാം പഠിക്കുന്നു full A
Plus മാർക്ക്. എന്നിട്ട് ചെയ്യുന്നത് അറിവില്ലായ്മ. ദേഷ്യം സങ്കടം ഒരുമിച്ച് വന്നാൽ ഇങ്ങനെ പറയു ആരായാലും.RIP
Water selfie.. Train Selfie..
Elephant Selfie.. 😮😨
ഈ കുട്ടകളോട് എത്ര പറഞ്ഞാലും മനസേലകുകയെല്ലല്ലോ കഷ്ടം തന്നെ 😢
😰😰🥹 പ്രാർത്ഥന നിഷ്ഫലം ആയി
അല്ലെങ്കിൽ പ്രാർത്ഥനക്ക് ഭയങ്കര ഫലമാണല്ലോ
@thoughtvibesz തന്റേ വിശ്വാസം തന്നെ രക്ഷിക്കട്ടെ
സെൽഫിയ്ക് ജീവന്റെ വിലയുണ്ടോ 😅😅😅😅..
കഷ്ട്ടം 😔😔😔😔 ഇത്രയേ ബോധമേ ന്യൂജൻ ന് ഉള്ളൂ 😔😔😔
🙏 🙏 🙏
Kashtam avarude veettukar 😭😭😭
They're teens parents should be with them their mistakes
എല്ലാ അപകടങ്ങളും സംഭവിക്കുന്നത് മറ്റുള്ളവർക്ക് , എന്ന വിചാരം നാം ആദ്യം മാറ്റി വെക്കണം. ആനവണ്ടി ദിവസവും അപകടങ്ങൾ ഉണ്ടാക്കുന്നു. വളരെ ദൂരം ഓടി എത്താൻ നമ്മുടെ അൻപത് വർഷം മുൻപുള്ള റോഡ് സംവിധാനങ്ങൾ തികച്ചും പരാചയം
സെൽഫി ഭ്രാന്ത്കൊണ്ട് കുറെ അപകടങ്ങൾ 😢
😢 its lookso dangerous
എവിടെ മുന്നറിയിപ്പ് board🙄🙄
അങ്ങനെ മുന്നറിയിപ്പ് ബോർഡ് വയ്ക്കണം എങ്കിൽ ലോകത്തെ സകല നദി, കായൽ, കടൽ, ഡാം ഒരറ്റം മുതൽ ബോർഡ് വച്ചു തുടങ്ങിയാൽ തീരില്ല... ഇത് തിരിച്ചറിവിനെയും മനസ് നൽകുന്ന മുന്നറിയിപ്പിനേയും അവഗണിച്ച് ഒരു like ന് വേണ്ടി വരുത്തിവയ്ക്കുന്ന അപകടങ്ങൾ ആണ്... ഇത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ... ഈ വർഷം തന്നെ സമാനമായി എത്ര കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് നോക്കിയാൽ തന്നെ ഈ അപകടങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.
It's a dam not a pond.
Thrissur 😢
kaladayatil njnum ente friendsum marikandatrunnu. nattukar njangale vazhak paranju odichu allengil
RIP🙏
ഞാൻ നിന്തി വളർന്ന ഡാം.സ്ലോപ്പ് ആണ് ആ സ്ഥലം .
🙏🙏
😢
നമുക്കവിടെ ബാരിക്കേട് സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ആകാമല്ലോ...
അതിന് മലയാളം വായിക്കാൻ അറിയില്ല
Orutan selfi eduttu damil veenatu kondu Peypara Dam adachu... eni edum adakum... kastamayi poi😮
3perum marichu 😢
Sinum coum കോണ്ടുള്ള വിദ്യാഭ്യാസം സമൂഹത്തിൽ ഒരു ഗുണവും ഇല്ല...... Engini മെഡിക്കൽ...... വിദ്യാർത്ഥി കൾ ഒരു വർഷത്തിൽ മരണ പെടുന്നു
Avarude time atha aarkum onnum cheyyan pattilla thats all
കുട്ടികളെ നീന്തൽ പഠിപ്പിക്കുക അപകടം ഒഴിവാക്കാം
Marriage video aduth boy poya karyam ormayille
Yendinanu kulikan poyad
Yethra kandalum. Padikkilla 😢😢pavam
Kulikkaan poyathu alla dam kannan poyathaa... thirichu pokkum neram cherupp adukkaan nokkiyappol slip ayathaa
ഇതൊക്കെ ഇവർ സാക്ഷികൾ ആണോ
Ethinokke damile vellathil thanne erangano
Pala stalangalileyum villan selfi
ഗുഡ് മോർണിങ് പറയാൻ പറ്റാത്ത വാർത്ത യാണങ്കിൽ, സലാം പറഞ്ഞു തുടങ്ങിക്കോള്ളു
ബോഡിയോ അപ്പോഴേക്കും മരണപ്പെട്ടിരുന്നോ...?
Dead bodynn paranjilla
Evan samsarikunnnatth kallamanu
Makkale thanichu vitta Matha pithakkale ningalanu
Karayam pra mayire
അരുൺകുമാർ സ്റ്റുഡിയോ നിന്ന് ന്യൂസ് റിപ്പോർട്ടർ നോട് ചോദിക്കുന്നു.... എന്താണ് സംഭവിച്ചതെന്നു.....
പുള്ളി കുറച്ചു കഥ പറഞ്ഞ നടന്നിട്ട്... അവിടുത്തെ മെമ്പർ നോട് പോയി ചോദിക്കുന്നു എന്താണ് സംഭാവിച്ചതെന്നു.......
കണ്ടിട്ട് വട്ട് പിടിക്കുന്നു 😂😂😂😂😂😂😂😂
മോട്ട ❤️🩹🙌