THALASSERY

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 112

  • @ജയ്ഹിന്ദ്-ച1ണ
    @ജയ്ഹിന്ദ്-ച1ണ ปีที่แล้ว +21

    ഞാൻ കണ്ടിട്ടുണ്ട് ഞാൻ പഠിച്ചത് തിരുവങ്ങാട് ഗേൾസിലാണ് എപ്പോഴും ഈ അമ്മയെ ഞാൻ കാണാറുണ്ട് പക്ഷേ എനിക്ക് പേടിയായിരുന്നു പണ്ടൊക്കെ ഈ അമ്മ ചില ആൾക്കാര് കാലു പിടിക്കാൻ പോകുമ്പോൾ തട്ടുന്നു പറയുന്ന സമ്മതിക്കാറില്ല പക്ഷേങ്കില് ഒരു ദിവസം ഈ അമ്മയുടെ ഒരു പാട്ട് ഞാൻ കേട്ടു എന്തോ ഒരു സംഭവം അമ്മ പാട്ട് പാടുന്നതാണോ അല്ല എനിക്ക് തോന്നിയതാണോ ഒന്നും അറിയില്ല പക്ഷേ നല്ല പാട്ട് ആയിരുന്നു അതിനുശേഷം ഞാൻ ഈ അമ്മയുടെ കാലുപിടിച്ചു പിന്നെ എനിക്കിഷ്ടം തോന്നി..... എന്റെ അമ്മക്ക് പ്രണാമം 🙏🌹 പാട്ട് പാടുമ്പോൾ ഉണ്ടല്ലോ ബാഗ്രൗണ്ടിലെ മൊത്തം ഓർക്കസ്ട്ര ഉള്ളതുപോലെ തോന്നും ഹോ അതൊരു ഭയങ്കര സംഭവം ആണ് നിന്നു പോകും

    • @vachalikitchen6793
      @vachalikitchen6793 ปีที่แล้ว +3

      ഞാനും തിരുവങ്ങാട് ഗേൾസ്ലാണ് പഠിച്ചത് ഇ അമ്മയെ എന്നും കാണാനുള്ള ഭാഗ്യം കിട്ടി

    • @anithav9809
      @anithav9809 ปีที่แล้ว

      a chance to better we can understand energy of innocence.........

  • @Yogi_Ram
    @Yogi_Ram 5 ปีที่แล้ว +22

    🕉 🙏അവ ധൂത രെ ഒരു നോക്ക് കാണാൻ കഴിയുന്നത് തന്നെ പുണ്യം..🕉 🙏നടമാടുന്ന പുണ്യ തീർത്ഥം ആണ് അവധൂതർ..🕉🙏
    തമിഴ് നാട്ടിൽ ആണ് ഈ മഹാത്മാക്കളെ കൂടുതൽ കണ്ടിട്ടുള്ളത്..🕉🙏

  • @vasanthmnayak681
    @vasanthmnayak681 2 ปีที่แล้ว +11

    I have seen Avadhooth Amma at Telicherry. Her blessings are powerful.

  • @SajiSaji-bd5pw
    @SajiSaji-bd5pw ปีที่แล้ว +7

    ഞാൻ മടപ്പള്ളി സ്കൂളിൽ പഠിക്കുമ്പോൾ ഈ അമ്മയെ കണ്ടിട്ടുണ്ട്

  • @nishasbeautytips3985
    @nishasbeautytips3985 5 ปีที่แล้ว +16

    true...I am from tellicherry...thiruvangad

    • @pvipin96
      @pvipin96 4 ปีที่แล้ว

      Avideya undakuka amma. Address undo. Contact number.

  • @aryayog123
    @aryayog123 ปีที่แล้ว +2

    Om Shanti Om 1-09-2023. Ammaaa❤

  • @firozvlogs6695
    @firozvlogs6695 6 ปีที่แล้ว +13

    She is simply great.an Awesome experience.

  • @syamgnair5850
    @syamgnair5850 2 ปีที่แล้ว +4

    ഓം ശ്രീ ജഗദ് ഗുരുവേ നമഃ 🙏🙏🙏🙏

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +8

    പൊന്നമ്മയായി നമ്മുടെ അമ്മയായി നാട് വീട് ദേശം രാഷ്ടവും പ്രകൃതിയും നമ്മൾ നമ്മളായി നമ്മുടെ ജിവതാളമായി തീരാൻ സഹായിക്കട്ടെ

    • @rohithrajendran3830
      @rohithrajendran3830 5 ปีที่แล้ว

      Adress undo please

    • @ash-b1z
      @ash-b1z 4 ปีที่แล้ว

      Rohith Rajendran Keezhanthimukk, Thalassery

  • @XbFt-ox3qg
    @XbFt-ox3qg ปีที่แล้ว +4

    അമ്മയുടെ മുഖം മായി അമ്മയുടെ കണക്കിന് ഇരിക്കുന്നു ❤️

  • @SajiSaji-bd5pw
    @SajiSaji-bd5pw ปีที่แล้ว +5

    ഞാൻ മടപ്പള്ളി സ്കൂളിൽ പഠിക്കുമ്പോൾ അമ്മയെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 🙏🙏🙏🙏

  • @gokuldeep2779
    @gokuldeep2779 4 ปีที่แล้ว +6

    Amma is great🙏

  • @agastya.s6329
    @agastya.s6329 5 ปีที่แล้ว +12

    Many people aren't aware that Her Holiness This Amma is from the guru Parampara of Nityananda swami of 18th century

  • @mridulam4544
    @mridulam4544 4 ปีที่แล้ว +16

    "സന്യാസത്തിനും അപ്പുറം" എന്ന വിശേഷണം കൗതുകകരമായിരിക്കുന്നു! സന്യാസമാണു പരമമായ അവസ്ഥ. അതിനപ്പുറം എങ്ങും എത്താനില്ല. എന്നാൽ ആ അവസ്ഥയിലെത്തിയവർ പല തരക്കാരുണ്ട്. അതിലൊരു കൂട്ടരാണ് അവധൂതർ. സാമൂഹിക മര്യാദകളോ നിയമങ്ങളോ ഒന്നും അവർക്കു വിഷയമല്ല. ശാരീരിക സാന്നിദ്ധ്യം കൊണ്ടും നോക്കു കൊണ്ടും വാക്കു കൊണ്ടുമൊക്കെ അവർ അനുഗ്രഹം ചൊരിയുന്നു.

    • @dragonboy4001
      @dragonboy4001 ปีที่แล้ว

      സത്യാസമോ അത് ഏത് അവനസ്ഥയാണ്😁

    • @mridulam4544
      @mridulam4544 ปีที่แล้ว +2

      @@dragonboy4001 അവനസ്ഥയോ?!

    • @bijuswamykal
      @bijuswamykal 2 หลายเดือนก่อน

      അപ്പോ യോഗിയോ , പറയാമോ .?

    • @mridulam4544
      @mridulam4544 2 หลายเดือนก่อน

      @@bijuswamykal യോഗിയുടെ ആത്യന്തികമായ അവസ്ഥ 'സം' 'ന്യസിച്ച' അവസ്ഥ, അതായത്, സന്യാസമാണ് (അദ്ദേഹം ഗൃഹസ്ഥാശ്രമി ആണെങ്കിലും അല്ലെങ്കിലും). തിരിച്ചും പറയാം. സന്യാസിയുടെ ആന്തരിക അവസ്ഥ യോഗാവസ്ഥയാകുന്നു (യോഗം-- ജീവാത്മാവ്, പരമാത്മാവ് എന്ന ഭേദമില്ലാതെ 'യോജിച്ച' അവസ്ഥ).

    • @bijuswamykal
      @bijuswamykal 2 หลายเดือนก่อน

      @@mridulam4544 അപ്പോൾ പരമാത്മാവായ ശിവൻ സന്യാസി ആണോ യോഗിയാണോ 😂

  • @sudharsanponnunni5502
    @sudharsanponnunni5502 ปีที่แล้ว +1

    Masssive energy from this video പ്രണാമം ❤❤❤❤❤❤❤

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว +7

    Eee amma vadakara nadapuram roadil kandittund

  • @preenapraveen4080
    @preenapraveen4080 4 ปีที่แล้ว +6

    Thalassery 💪💘💓

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว +3

    Nadapuram roadil kallinttavide bhuvaneshwari kshethram und

  • @suneeshcp2149
    @suneeshcp2149 6 ปีที่แล้ว +5

    What we all are not AWARE (i am not saying; we are not that,i said we are just not aware) is shining and walking infront of us in the form of this Divine Mother..SHE is just that Light holding a body; means dont need that body(when we are all feeding and decorating this everdying thing). A fully ripened fruit she is.That all we have seed in, but not cared much.

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน

    മായി അമ്മയെ പോലെ തന്നെയിരിക്കുന്നു... ശിവ പ്രഭാകര യോഗീശ്വരന്റെ സമാധിയിൽ പോകുന്നതാണ്... ഇത് മായി അമ്മ തന്നെ... മായി അമ്മയുടെ പരകായപ്രവേശം തന്നെ --- ശിവ പ്രഭാകര യോഗീശ്വരൻ13 പരകായപ്രവേശം 13 സമാധി അവസാന സമാധി പത്തനംതിട്ടയിൽ --- തമിഴ് നാട്ടിൽ സമാധിയുണ്ട്:-- അതുപോലെ തന്നെയാണിതും -- മായി അമ്മയുടെ പരകായപ്രവേശം.... മായി അമ്മ തന്നെ❤... ഓം അവ ദൂത ശിവ പ്രഭാകരയോഗീശ്വരായ നമ: അവ ഭൂത അമ്മേ മായി മാതേ നമ:❤... സത്യമാണ് ശിവ പ്രഭാകരയോഗിയും പ്രാഥമിക ക്രിത്യങ്ങൾ ഇല്ലായിരുന്നു. എന്ന് കണ്ടിട്ടുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. --❤

  • @abdullaabdulla995
    @abdullaabdulla995 4 ปีที่แล้ว +5

    നിസ്വര്‍ത്ഥത.അവരുടെജീവിത.രീതി
    സ്വര്‍ത്ഥമോഹികള്‍..വിറ്റ് കാഷക്കുന്നവരെ.സൂക്ഷിക്കുക

  • @vallabhbharne8227
    @vallabhbharne8227 7 ปีที่แล้ว +11

    English dubbing will greatly help non malayami people to understand and enjoy joy video. I had Amma Darshan on 6th November 2017.

    • @SanthoshKana
      @SanthoshKana 6 ปีที่แล้ว +1

      the video is about an old lady who lives at Thalassery, Kerala. She is called an Avadhuta by the people there and lots of people visit her.

    • @rohithrajendran3830
      @rohithrajendran3830 5 ปีที่แล้ว

      Adress please

  • @baburaj1836
    @baburaj1836 4 หลายเดือนก่อน

    Om,namasivaya

  • @mohandas7891
    @mohandas7891 9 หลายเดือนก่อน

    🙏🕉️🙏

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ 2 ปีที่แล้ว +2

    Amma♥️

  • @mayflower6977
    @mayflower6977 ปีที่แล้ว +2

    Innu Amma samadhiyayi ennu arinjapol aanu ee video kandath🌹🌹 kurach varshangalk munbe oru accident pattiyennu arinjirunnu

  • @kishorkumarp.g1797
    @kishorkumarp.g1797 5 หลายเดือนก่อน

    Ammee pole tanne Thiruvalla Niranam tu oru divyan aya oru swamy undayirunnu, Rajappan swamy

    • @bijuswamykal
      @bijuswamykal 2 หลายเดือนก่อน

      any more details.?

  • @anups974
    @anups974 2 ปีที่แล้ว +5

    കൊല്ലം ജില്ലയിൽ ഓച്ചിറ എന്ന സ്ഥലത്തു ഇതുപോലെ ഒരാൾ ഉണ്ട്. പക്ഷെ ആ സ്വാമി ആരെയും കാണാൻ കൂട്ടാകില്ല. എല്ലാരേം ഓടിക്കും. ചില ആൾക്കാരെ കാണുമ്പോൾ പുള്ളി കയറ്റും. പുള്ളിയുടെ നാഡി പറയുന്നത് കേട്ടാൽ നമ്മൾ ഞെട്ടിപോകും.

    • @sainabavadakara2302
      @sainabavadakara2302 2 ปีที่แล้ว +2

      എവിടെ 🙄അഡ്രസ് പറയാമോ plzz

    • @sarathkumar2199
      @sarathkumar2199 2 ปีที่แล้ว +1

      പേരില്ല സ്വാമി ആണോ

    • @ajmalvahidchunakkara6073
      @ajmalvahidchunakkara6073 ปีที่แล้ว

      Hello onnu parayu

    • @jinuknr999
      @jinuknr999 ปีที่แล้ว

      പേരില്ല സ്വാമി.. ആണെന്നാണ് ഞാനും കേട്ടത്

  • @Krishnakumar-c1t3o
    @Krishnakumar-c1t3o ปีที่แล้ว +1

    🙏🙏🙏🙏❤

  • @SakalaDharmaSamanatvam
    @SakalaDharmaSamanatvam 4 ปีที่แล้ว +5

    Sir, Is Amma Is Alive... I want to See Amma

    • @a2zbachu
      @a2zbachu 4 ปีที่แล้ว +1

      Ippol kaanarilla avare

    • @vineeth6526
      @vineeth6526 ปีที่แล้ว

      Not allowd

    • @vineeth6526
      @vineeth6526 ปีที่แล้ว

      mahasamadhi

  • @shinosmohan8848
    @shinosmohan8848 ปีที่แล้ว

    Amme kathu rakshikane❤

  • @ponnuponnuttan8886
    @ponnuponnuttan8886 ปีที่แล้ว +2

    ഇപ്പോൾ അമ്മയുടെ സ്ഥലം എവിടെയാണ്

    • @ജയ്ഹിന്ദ്-ച1ണ
      @ജയ്ഹിന്ദ്-ച1ണ ปีที่แล้ว

      വീട് അറിയില്ല വന്നതാണ് എവിടെ നിന്നോ ഉണ്ടായിരുന്നത് തിരുവാങ്ങാട് കീഴന്തിമുക്ക് എന്ന സ്ഥലത്ത് ഒരുവീട്ടിൽ ആയിരുന്നു അവിടുന്ന് സമാധി ആയി

  • @sobhakrishnan9834
    @sobhakrishnan9834 ปีที่แล้ว +1

    🙏🙏🙏

  • @AmeenAbdhulla
    @AmeenAbdhulla 2 หลายเดือนก่อน

    ഇപ്പോഴും ഉണ്ടോ? അമ്മയെ ഒന്നു കണ്ടാൽ മതിയായിരുന്നു. ---

  • @ajithapk8543
    @ajithapk8543 ปีที่แล้ว

    🙏🙏🙏🌹

  • @abrahamks3427
    @abrahamks3427 ปีที่แล้ว +4

    സ്വന്തം അമ്മയെ നടത്തള്ളുന്ന മലയാളി , എന്തെങ്കിലും കിട്ടുമെങ്കിൽ എവിടെയും കമന്നടിച്ചു വീഴുന്ന മലയാളി അല്ല മനുഷ്യർ കഷ്ടം

  • @RajeshRajesh-lm9bt
    @RajeshRajesh-lm9bt ปีที่แล้ว

    🕉️🕉️🕉️

  • @XbFt-ox3qg
    @XbFt-ox3qg ปีที่แล้ว +1

    🙏🙏🙏🙏🙏

  • @vimoshkk7386
    @vimoshkk7386 5 หลายเดือนก่อน

    ഞാൻ ഇതുവരെ വീണിട്ടില്ല കാലിന് പിന്നെ പൊരിവെയിലത്തും , മഴയത്തും പണി എടുക്കുന്ന നമ്മളെ ഒന്നും ആരും കാണാറില്ല പിന്നെ ദൈവത്തിന് ഇതല്ലേ പണി അന്തവിശ്വാസം ഒലക്കയുടെ കൂട് കുറേ പൊട്ടൻമാര്

  • @manoremam879
    @manoremam879 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏😍

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 6 หลายเดือนก่อน

    പ്രണാമം മാതാ

  • @lakshmis5847
    @lakshmis5847 11 หลายเดือนก่อน

    Ammaye kananbhagyam undayilla .ammayude video kannanegillum sadhichallo .namaskaram.

  • @mavilaremesh1
    @mavilaremesh1 12 ปีที่แล้ว +3

    divinity simplified

  • @ചിന്തകൻ-ട2ള
    @ചിന്തകൻ-ട2ള ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @speednewsmalayalm299
    @speednewsmalayalm299 5 ปีที่แล้ว +2

    Amma

  • @ajayankodiyattu4339
    @ajayankodiyattu4339 4 หลายเดือนก่อน

    അവധൂത എന്നാൽ material nature മായി യാതൊരു ബന്ധവും ഇല്ലാത്തവർ ആണ്. അവരെ ശല്യം ചെയ്യരുത്. അവർക്ക് ഈശ്വരനിൽ നിന്നും positive energy ആവോളം ഉള്ളവർ ആണ്

  • @abrafi6466
    @abrafi6466 5 ปีที่แล้ว

    Nday veed thalasheriyaan....

  • @nishasbeautytips3985
    @nishasbeautytips3985 5 ปีที่แล้ว +7

    ammayil shakthi und...

    • @minhasworld6826
      @minhasworld6826 3 ปีที่แล้ว +2

      Ellamadhathilum ind idhupole andhavishvaasam..oru paavatthine endhina inghane upadhravikunne.
      Avare avarude vazhik vittek .chechi

    • @lalarona9134
      @lalarona9134 ปีที่แล้ว

      ​@@minhasworld6826nink enthadi ni ninte kkarym nokkedi pulle

  • @smitharajamani9039
    @smitharajamani9039 6 ปีที่แล้ว

    😍

  • @deepthicr
    @deepthicr 5 ปีที่แล้ว +2

    😍😍😍😍😍😍😍😍

  • @aslave.9433
    @aslave.9433 3 ปีที่แล้ว +4

    നല്ല പോങ്ങന്മാർ...

    • @bipinkalathil6925
      @bipinkalathil6925 2 ปีที่แล้ว +17

      അവർ പൊങ്ങന്മാർ... താങ്കൾ പൊട്ടക്കിണറിനപ്പുറം ലോകം ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു അഹം തവള...!

    • @newindia4957
      @newindia4957 2 ปีที่แล้ว +8

      ആ നിലയിലെത്താൻ താൻ കുറേ പാടുപെടും👍

    • @ജയ്ഹിന്ദ്-ച1ണ
      @ജയ്ഹിന്ദ്-ച1ണ ปีที่แล้ว

      ആര് നീ അല്ലേ അത് മനസിലായി... വന്നിക്കുന്നില്ലെങ്കിൽ നിന്ദിക്കേണ്ട മോനെ എന്തേലും ആയിക്കോട്ടെ

  • @saifusaira6814
    @saifusaira6814 6 ปีที่แล้ว +7

    itra mandan marano thalasseryikkar. ???????

    • @sreejithcp8126
      @sreejithcp8126 6 ปีที่แล้ว +23

      ഒരു വീഡിയോകണ്ട് ഒരു ജനതയെ മൊത്തം മണ്ടന്മാരായി കാണരുത്. ഇവരെ ആരും ദൈവമായി കാണുന്നില്ല ഇവർ ഒരു പ്രതിഫലവും വാങ്ങുന്നുമില്ല. എല്ലാ മതങ്ങളിലും ദൈവത്തിനെ കൂട്ടുപിടിച്ച് കള്ളത്തരം കാണിക്കുന്ന എത്ര പേരുണ്ട്,അതിൽ എത്ര ആളുകൾ നിങ്ങളുടെയും എന്റെയും നാട്ടിൽ ഉണ്ടാകും

    • @aswin3641
      @aswin3641 6 ปีที่แล้ว +27

      തന്റെ വീട്ടിൽ വന്ന് ഞങ്ങൾ തലശ്ശേരി ക്കാർക്ക് തന്നെ വിശ്വസിപ്പിക്കേണ്ട ആവശ്യമില്ല.

    • @rudhradev1130
      @rudhradev1130 6 ปีที่แล้ว +15

      Saifu Saira മോനേ തലശേരിക്കാരോട് ഒരുത്തനും കൂട്ടിയാ കൂടൂല മോനേ.....😎💪

    • @rudhradev1130
      @rudhradev1130 6 ปีที่แล้ว +14

      Saifu Saira തലശ്ശേരി കാരോട് കളിച്ച സഞ്ചയനത്തിന് പെറുക്കാൻ പോലും ഒരൊറ്റ എല്ല് ഉണ്ടാവില്ല .......

    • @vismayachinju9365
      @vismayachinju9365 5 ปีที่แล้ว

      Poda pattikale

  • @NidheeshMV-d9y
    @NidheeshMV-d9y ปีที่แล้ว +1

    🙏🙏🙏

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว +2

    🙏🙏🙏

  • @shalinisanup8867
    @shalinisanup8867 ปีที่แล้ว

    🙏🙏🙏

  • @paviyanvlog6945
    @paviyanvlog6945 3 ปีที่แล้ว +2

    🙏🙏🙏