നിഷാദ് പടിഞ്ഞാറ്റുമുറിയുടെ NH Construction vedios വേറെ ലെവൽ ആണ്..... ഒറ്റ വിഡിയോ പോലും മിസ്സാകരുത്.... സന്തോഷ് ജോർജ് കുളങ്ങര എങ്ങനെയാണോ ഓരോ വി ഡിയോയും സൂക്ഷിച്ചു വക്കുന്നത് അതുപോലെ താങ്കളും എടുക്കുന്ന വിഡിയോസ് സൂക്ഷിച്ചു വക്കുക. ഇപ്പോഴല്ല ഇതിൻ്റെ മഹത്വം അറിയുക. ഒരു പത്തിരുപത് വർഷം കഴിഞ്ഞ് അതല്ലെങ്കിൽ രണ്ടോമൂന്നോ തലമുറ കഴിഞ്ഞ് പഴയ കേരളത്തിൻ്റെ മുഖച്ചായ മാറുന്ന കാഴ്ച്ച എങ്ങനെ എന്ന് അന്ന് കാണുമ്പോഴാണ് ഈ വിഡിയോകളുടെ പ്രാധാന്യം കൂടുക... ഇന്നത്തെ തലമുറക്ക് അന്ന് ഇതെല്ലാം കണ്ട് Nostalgia അയവിറക്കാനും അന്നത്തെ New - Gen തലമുറക്ക് ഇങ്ങനെയാണ് മുൻപതെ കേരളം എന്ന് കണ്ട് അൽഭുതം കൂറാനും ഇത്തരത്തിലുള്ള വിഡിയോസ് എറെ വിലമതിക്കാനാവാത്ത അമൂല്യ നിധിയാണ്.... So please keep Your vedios safe and Secure. And keep going your Effort ❤❤❤❤❤ ALL THE BEST WISHES NISHAD BAI... 🫡🫡🫡🫡🫡🫡🫡👏👏👏👏👏👏
നിഷാദ് പടിഞ്ഞാറ്റുമുറിയുടെ NH Construction vedios വേറെ ലെവൽ ആണ്..... ഒറ്റ വിഡിയോ പോലും മിസ്സാകരുത്.... സന്തോഷ് ജോർജ് കുളങ്ങര എങ്ങനെയാണോ ഓരോ വി ഡിയോയും സൂക്ഷിച്ചു വക്കുന്നത് അതുപോലെ താങ്കളും എടുക്കുന്ന
വിഡിയോസ് സൂക്ഷിച്ചു വക്കുക.
ഇപ്പോഴല്ല ഇതിൻ്റെ മഹത്വം അറിയുക. ഒരു പത്തിരുപത് വർഷം കഴിഞ്ഞ് അതല്ലെങ്കിൽ രണ്ടോമൂന്നോ തലമുറ കഴിഞ്ഞ് പഴയ കേരളത്തിൻ്റെ മുഖച്ചായ മാറുന്ന കാഴ്ച്ച എങ്ങനെ എന്ന് അന്ന് കാണുമ്പോഴാണ് ഈ വിഡിയോകളുടെ പ്രാധാന്യം കൂടുക... ഇന്നത്തെ തലമുറക്ക് അന്ന് ഇതെല്ലാം കണ്ട് Nostalgia അയവിറക്കാനും അന്നത്തെ New - Gen തലമുറക്ക് ഇങ്ങനെയാണ് മുൻപതെ കേരളം എന്ന് കണ്ട് അൽഭുതം കൂറാനും ഇത്തരത്തിലുള്ള
വിഡിയോസ് എറെ വിലമതിക്കാനാവാത്ത അമൂല്യ നിധിയാണ്....
So please keep Your vedios safe and Secure. And keep going your Effort ❤❤❤❤❤
ALL THE BEST WISHES NISHAD BAI... 🫡🫡🫡🫡🫡🫡🫡👏👏👏👏👏👏
My place mathilakam good video nishad
Thanks ❤️❤️
Nishad, Nalla Effort, Nalla Videos. Viewers Endhu Kondu Kurayunnu
I don't know... I will not step back. daily you can watch the updates of nh 66 kerala widening through my channel 👍👍👍
Sooper vedio…thanks nishad bhai👍
Thanks 👍👍
Super👍👍👍
Thank you 👍
Thanks for the update bro ❤
Welcome
Wtg next updations - mathilakam bypass
❤
❤️❤️❤️
Nh 544 vare onnu vayo
കൊണോത്ത്‌കുന്ന് അല്ല, കോണത്തകുന്ന്
Sorry ❤️❤️
❤❤❤🎉🎉🎉