പേടിക്കേണ്ട, മൂക്കിൽ നിന്നും രക്തം വന്നാൽ/Nosebleeds (Epistaxis)-Causes, Prevention & Home Remedies

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • പലരുടെയും മൂക്കിൽ നിന്ന് പല സമയത്തും ചോര വരാറുണ്ട്. അതു ചിലപ്പോൾ വെറുതെ ഇരിക്കുമ്പോഴായിരിക്കും, മറ്റു ചിലപ്പോൾ എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ആകാം. ഒരിക്കലെങ്കിലും മൂക്കിൽ നിന്ന് ചോര വരാത്തവർ ചുരുക്കമാണ് എന്നുതന്നെ പറയാം.
    മിക്കവരുടെയും ധാരണ ഇത്തരത്തിൽ മൂക്കിൽ നിന്ന് ചോര വരുന്നത് എന്തോ വലിയ അസുഖം കാരണം ആകും എന്നാണ്. എന്നാൽ, ചിലർ ഇതിനെ അത്ര കാര്യമാക്കാതെ വെറുതെ വിടുകയും ചെയ്യും.
    ഇത്തരത്തിൽ മൂക്കിൽ നിന്ന് രക്തം വരുമ്പോൾ ചിലർ ഭയപ്പെടുന്നത് സ്വാഭാവികമാണ്.
    യഥാർഥത്തിൽ ചില അവസരങ്ങളിൽ നമ്മൾ പേടിക്കേണ്ടിയിരിക്കുന്നു, എന്നാൽ മറ്റു മിക്ക അവസരങ്ങളിലും ഇത്തരത്തിൽ ചോര പൊടിയുന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല താനും. അത്തരം കാര്യങ്ങളേക്കുറിച്ചാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി സംവദിക്കുന്നത്. മൂക്കിൽ നിന്നും രക്തം വന്നാൽ അത് വളരെ പെട്ടെന്ന് ഒഴിവാക്കാനും അങ്ങനെ വരാതെ തടയാനുള്ള മുൻകരുതലുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി വിശദമായി പങ്കുവെക്കുന്നത്.
    നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റു വിവരങ്ങൾക്കൊപ്പം ഏതെല്ലാം അവസരത്തിലാണ് മൂക്കിൽ നിന്നുള്ള ബ്ലീഡിങ് അപകടമാവുന്നത് എന്നും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിശദമായി വിവരിച്ചു തരുന്നു.
    ഏറെ ഉപകാരപ്രദമാകുന്ന ഈ വിവരങ്ങൾ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക.
    ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    www.youtube.co...
    NOSEBLEEDS (EPISTAXIS) - CAUSES, PREVENTION & HOME REMEDIES
    A nosebleed may be caused by trauma, irritation or dryness of the lining of the nose, allergic rhinitis, colds, or sinusitis. Other causes can include nasal obstruction such as a deviated septum, or foreign objects in the nose. Nosebleeds can have causes that aren't due to underlying disease.
    Epistaxis, or a nosebleed, is when you lose blood from the tissue that lines the inside of your nose. A combination of dry air and tiny blood vessels that line the inner surface of your nose often cause nosebleeds. There are simple steps you can take to treat and prevent them. Although annoying, nosebleeds usually aren’t a cause for concern.
    In this video, Dr. Kala discusses with us in detail about everything we need to know about Nosebleeds (Epistaxis) including its prevention and treatment.
    This video covers: -
    Is Blood Coming from Nose Serious?
    What Causes Nose Bleeding?
    Warning Signs of Nosebleed,
    When To Worry About a Nosebleed?
    First Aid for Nosebleeds,
    How To Cure Nose Bleeding Permanently?
    Nose Bleeding Reasons
    Nosebleeds At Night
    When To Worry About a Nosebleed
    How To Stop the Blood in My Nose?
    Nosebleeds (Epistaxis) Causes,
    Nosebleeds Treatment,
    Nosebleeds Prevention,
    Nosebleeds Home Remedies,
    Taking Control of Nosebleeds,
    And More......
    For More such videos please visit
    www.youtube.co...
    #nosebleed #nosebleeds #nosebleeding #epistaxis #epistasis #trauma #traumahealing #irritating #dryness #allergies #allergic #allergy #allergyrelief #sinusitis #sinusinfection #sinusitistreatment #sinusite #rhinitis #cold #nasal #nasalcongestion #tissue #throathealth #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving

ความคิดเห็น • 19

  • @venugopalan8033
    @venugopalan8033 7 หลายเดือนก่อน +2

    Very valuable information very thanks

  • @chandrikamohan118
    @chandrikamohan118 7 หลายเดือนก่อน +1

    Véry informative talk

  • @susansusan4733
    @susansusan4733 7 หลายเดือนก่อน +1

    Good Presentation 👍

  • @sulaiykasuliyka4774
    @sulaiykasuliyka4774 2 หลายเดือนก่อน +1

    എന്റെ മുക്കിൽ നിന്നും,,, ഇടക്ക് രക്തം വരാറുണ്ട്,,,,, എനിക്കും പേടിയാണ്,,,,, ഡോക്റ്റർ,,,, കുഴപ്പം മില്ല,,, ഇനിയും വരാൻ സാദ്യത യുണ്ട് എന്ന് പറഞ്ഞു,,,,, ജലദോശം,,, വരാതെ നോക്കാനും,,,, അടിച്ചു വാ രുമ്പോൾ, മാസ്ക്ക് ഉബയോഗിക്കാൻ,,, പറഞ്ഞു

  • @bijubalakrishnan2287
    @bijubalakrishnan2287 7 หลายเดือนก่อน +1

    👍👍👍

  • @peterdbabu8604
    @peterdbabu8604 หลายเดือนก่อน +1

    Climate change ayal blood varan chance ondo

  • @amrithaamritha6012
    @amrithaamritha6012 3 หลายเดือนก่อน

    Dr kadutha thalavedhanayum athin shesham mookil ninnun blood varigayum cheyyunnath enthukondanu mam

    • @DrKalasHealthyBuds
      @DrKalasHealthyBuds  3 หลายเดือนก่อน

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @anaswaram1890
    @anaswaram1890 5 หลายเดือนก่อน

    Stress koodumbol ighane varumo

  • @chinchilla4
    @chinchilla4 7 หลายเดือนก่อน +1

    Mudi mattae side il ittoodae? 😢😢😢 Left side