'അർജുനായി മുഖ്യമന്ത്രി ഇടപെടുന്നത് സ്വാധീനംകൊണ്ടല്ല, മണ്ണിനടിയിൽ മലയാളിയുടെ ജീവനായതിനാല്‍'

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'അർജുനായി മുഖ്യമന്ത്രിയടക്കമുള്ളവർ ഇടപെടുന്നത് സ്വാധീനം കൊണ്ടല്ല മണ്ണിനടിയിൽ മലയാളിയുടെ ജീവനായത് കൊണ്ടാണ്': ലോറി ഉടമ മനാഫ്
    'People like Chief Minister interfering in Arjun's matter not because of influence': Lorry owner Manaf
    #Ankolalandslide #karnataka #arjun #karnatakalandslide #rescueoperations #GovernmentofKerala #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 79

  • @reejats951
    @reejats951 หลายเดือนก่อน +90

    മലയാളി ❤️🔥👍ആപത്തു വരുപോൾ എല്ലാവരും ഒറ്റകെട്ടായി നിൽക്കുഅതാണ് മലയാളി ❤️❤️❤️

  • @ShabeerTk-ts8cc
    @ShabeerTk-ts8cc หลายเดือนก่อน +45

    ഇയാൾ പറഞ്ഞതിന് ഉദാഹരണം കരിപ്പൂർ വിമാന അപകടം ഓർത്താൽ മതി 👍

    • @nisampalakad
      @nisampalakad หลายเดือนก่อน +1

      സത്യം.. അതും കൊറോണ കാലത്ത്

  • @sheejapg8554
    @sheejapg8554 หลายเดือนก่อน +47

    അതാണ് കേരളം ഓരോ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാണ് 👍

    • @user-pj1ck9ej8b
      @user-pj1ck9ej8b หลายเดือนก่อน

      🎉🤲🏻✌🏻🙏🏻

  • @user-wy9mj5qt4z
    @user-wy9mj5qt4z หลายเดือนก่อน +23

    ഭഗവാനേ aa കുഞ്ഞിനെ ജീവനോടെ തിരിച്ചു തരണേ

  • @linlichvlogs
    @linlichvlogs หลายเดือนก่อน +39

    ഒന്ന് വേഗം കിട്ടണേ റബ്ബേ 😢😢😢

  • @BoZiyad
    @BoZiyad หลายเดือนก่อน +23

    അതാണ് നമ്മുടെ കേരളം കുറെ പേര് നമ്മളെ ചവിട്ടി താത്താൻ നില്കുന്നു

  • @Globelnetbalussery
    @Globelnetbalussery หลายเดือนก่อน +7

    മലയാളി പൊളി ❣️ പെട്ടുന്നു രക്ഷപെടട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു

  • @RamakrihnanRamakrishnan-gk9ps
    @RamakrihnanRamakrishnan-gk9ps หลายเดือนก่อน +12

    മനാഫ്. അബ്ദുക്ക.. 👍🌹

  • @appletipsbyicreator7019
    @appletipsbyicreator7019 หลายเดือนก่อน +22

    വളരെ ലേറ്റ് ആയിപോയി അന്നേ റഡാർ കൊണ്ടുവന്നു ലൊക്കേഷൻ കണ്ടെത്തി, ബോർവെൽ പോലുള്ള സംവിധാനം ഉപയോഗിച്ച് ഒക്സിജൻ കൊടുക്കാമായിരുന്നു!
    ഇത്രയൊക്കെ setup ഉണ്ടായിട്ടും കാര്യമായി ഉപയോഗിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ല !

    • @babukuzhuppillilpurushan2634
      @babukuzhuppillilpurushan2634 หลายเดือนก่อน

      ആര് എന്ത് ' ഇന്ന് കേരള റെസ്ക്യൂ ടീം സ്ഥലത്തുണ്ട്. 6 മണി കഴിഞ്ഞ് എല്ലാ കർണാടക ഏമാൻ മാരും സ്ഥലം കാലിയാക്കി

  • @maneeshmadhanan174
    @maneeshmadhanan174 หลายเดือนก่อน +21

    സ്നേഹത്തിന്റെ കട കോപ്പാണ്

  • @sheebarahim3689
    @sheebarahim3689 หลายเดือนก่อน +21

    6:09 കേരളത്തെയും കേരളീയ രെയും സർക്കാരിനെയും ഇകഴ്ത്തി സംസാരിക്കുന്ന മാപ്രകളും കോലിബികളും നന്നായി ചിന്തിക്കുക കേരളത്തിന്‌ വെളിയിൽ മനുഷ്യ ജീവന് ഒരു വിലയുമില്ല ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളം അവിടത്തെ മനുഷ്യർ ഒറ്റകെട്ടാണ് അവരുടെ മനസ് വലുതാണ് അതാണ് മലയാളികൾ അതാണ് മലയളസംസ്ക്കാരം അതാണ് മലയള ഭരണകർത്താക്കൾ

  • @user-zx4dp6ml8g
    @user-zx4dp6ml8g หลายเดือนก่อน +11

    കേരളം ❤കണ്ടു പഠിക്കട്ടെ കർണാടകം

  • @petroformula
    @petroformula หลายเดือนก่อน +6

    അഭിമാനം ❤എത്രയും പെട്ടന്ന് രക്ഷപ്പെടാനാവട്ടെ

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน +30

    Malayali,,,,,,,ലോകം,,,അറിയട്ടെ,,,,, എന്ന്

  • @user-yi7pe6xc4k
    @user-yi7pe6xc4k หลายเดือนก่อน +9

    I love kerala ❤❤❤

  • @AbhilashK-rh9oq
    @AbhilashK-rh9oq หลายเดือนก่อน +7

    ഇതിനിടയ്ക്ക് കൂടെ കുത്തിത്തിരിപ്പ് നടത്താതിരിക്കാൻ കഴിയില്ല അല്ലേ ‼️‼️🤭😥

  • @zeenahamza715
    @zeenahamza715 หลายเดือนก่อน +9

    മലയാളി ❤❤❤❤

  • @2023ANASAISHA
    @2023ANASAISHA หลายเดือนก่อน +4

    കേരളം 🙏🙏🙏🙏

  • @jayank7426
    @jayank7426 หลายเดือนก่อน +7

    Pinarayi good chief minister.

  • @anithakoshy802
    @anithakoshy802 หลายเดือนก่อน +2

    Kerala government ❤

  • @user-uj9to4qt5x
    @user-uj9to4qt5x หลายเดือนก่อน +5

    മിന്നൽ വേഗത്തിൽ 4 ദിവസം കഴിഞ്ഞുള്ള ഇടപെടൽ 😮

    • @CROCHETLOVERS279
      @CROCHETLOVERS279 หลายเดือนก่อน +5

      Inalee aan malayali athinte adiyil undenn avar arinjath..day before yesterday evening kazhinjaan aal avade ullath veetkaar thane manasilaakiyath..pinee angane idapetath late aayi enn ningalk parayaan patum?..🙄..Inalee morning asianet news iluude aan ith government thalathil ullavar ariyunath..Inalee muthal government idapedunund…

    • @samshivp2358
      @samshivp2358 หลายเดือนก่อน +2

      Ponnu bro ithu keralathil alla karnataka il aanu nammalkk avrodu parayaan alle pattullu

    • @user-uj9to4qt5x
      @user-uj9to4qt5x หลายเดือนก่อน

      @@samshivp2358 കുവൈറ്റ്‌ കേരളത്തിലായിരുന്നോ?...അ വിടെ പോകാൻ കച്ചമുറുക്കിയല്ലോ..

    • @samshivp2358
      @samshivp2358 หลายเดือนก่อน

      @@user-uj9to4qt5x keralathil ullavare represent cheyth pokaan tayaaraayo athine opposition polum accept cheythu manushyante jeevanu aanu vila kodukkendath ivde kuwait ne incident ne connect cheyyaan ulla bro de shramam sammathichu bro 🤦‍♂️

  • @ShabeerTk-ts8cc
    @ShabeerTk-ts8cc หลายเดือนก่อน +4

    കുഴൽ കിണർ കുഴിക്കുന്ന വണ്ടി വിളിച്ചു കുഴിക്കാൻ പറ എന്നിട്ട് ഓക്സിജൻ പൈപ്പ് ഇട്ട് കൊടുക്ക് 😊

  • @smithasmitha1712
    @smithasmitha1712 หลายเดือนก่อน +3

    Malayali ❤❤❤❤

  • @liyajoyson295
    @liyajoyson295 หลายเดือนก่อน

    Athada malayali❤❤❤3.53 romanjam❤❤❤❤

  • @shaligeorge7661
    @shaligeorge7661 หลายเดือนก่อน +1

    Great malayali.. ❤

  • @vijayanpc6400
    @vijayanpc6400 หลายเดือนก่อน

    തിരുവനന്തപുരം അഴുക്ക് ചാനലിൽ വീണ ചങ്ങായി കേരളത്തിലല്ലേ അത് അമേരിക്കയിലെ കഴിഞ്ഞ ആഴ്ച സംഭവിച്ച അതെങ്കിലും ഓർക്കുണ്ട്

  • @pelefans6549
    @pelefans6549 หลายเดือนก่อน

    Kerala

  • @moideenkunhi7027
    @moideenkunhi7027 หลายเดือนก่อน +1

    Humanity 😂😂

  • @shajahanalikunj9996
    @shajahanalikunj9996 หลายเดือนก่อน

    ❤❤❤

  • @krishnadasanp9614
    @krishnadasanp9614 หลายเดือนก่อน

    മി ഡി യക്കാർ വന്നാൽ പുറം ലോഗം സത്യം അറിയും. 👍👍

  • @Hashim-vc6wr
    @Hashim-vc6wr หลายเดือนก่อน

    Borwil drilling pattilla vellam storagum HDD Drilling oubayogichal 15. 20minitu mathi sibilayi ale veliyil kondu varam. Chile rajyama adyamayitu Drilligil kude kanikullyl. ninnum thozhilalekale rashapeduthyatu. AA signal kitya yeriya check cheyga.. jcb kondu karyam illaaa taim. Povunnu

  • @sijujosemathai
    @sijujosemathai หลายเดือนก่อน +1

    വീണ ജോർജ് കണ്ടില്ലേ
    ഇതും ഒരു മനുഷ്യ ജീവനല്ലേ
    അതോ കുവൈറ്റിലെ പോലെ അകാഞ്ഞിട്ടാണോ
    ഒന്നും പറയാനില്ലേ

    • @RaviCp-eb7le
      @RaviCp-eb7le หลายเดือนก่อน

      V D സതീശനും സുധാകരനും വിചാരിച്ചാൽ പോരായിരുന്നോ അവിടെ ഭരിക്കുന്നത് കോൺഗ്രസ്സ്
      പ്രതിപക്ഷ നേതാവ് രാഹുൽ
      ഇൻഡ്യ ഭരിക്കുന്നത് B J P ഇവർക്കൊന്നും മനുഷ്യ ജീവനെപ്പറ്റി ഒരു ഉൽക്കണ്ടയുമില്ലേ?
      ഒരു പൊട്ടൻ പറയുന്നതു കേട്ടില്ലേ വീണാ ജോർജിനെ കുറ്റപ്പെടുത്തി പൊട്ടാ വീണാ ജോർജ് കേ രളത്തിൻ്റെ ആരോഗ്യ മന്ത്രിയാണ് മുഖ്യ മ ന്ത്രി ഇടപെട്ട തൊന്നും നീ കണ്ടില്ലേ നിനക്കൊക്കെ കണ്ടാലും കണ്ടില്ലെന്നു നടിക്കാനല്ലേ പറ്റു

  • @ishaqishaq6403
    @ishaqishaq6403 หลายเดือนก่อน +2

    കേരളം സ്വർഗമാണ്

  • @beenamarakkar8450
    @beenamarakkar8450 หลายเดือนก่อน +3

    What kannada people?!

  • @rezwanrajan9181
    @rezwanrajan9181 หลายเดือนก่อน +1

    Call satheesan sudhakaran Venu Gopal Shafi parambil

  • @abijithabi5205
    @abijithabi5205 หลายเดือนก่อน

    Keralthil kond vann adathey nethakale.. Kond parasyam kanikan pd chatheesan oka kaniche.. Onn ith speed akan kanichko

  • @DewConGaming
    @DewConGaming หลายเดือนก่อน

    Thallimarikkathada

  • @shahishafishafi5509
    @shahishafishafi5509 หลายเดือนก่อน +2

    ഇതിലും നല്ല ഉപകരണങ്ങൾ ആമസോണിൽ കിട്ടും 😭ഡികെ, pk ഇവരൊക്കെ എന്തുചെയ്യുകയാണ് 🤔🤔🤔

  • @user-re8vh1ww8n
    @user-re8vh1ww8n หลายเดือนก่อน

    Iyaalkku idapedathikkaamoo,,,aanungal cheythoolum

  • @user-ni9et7dg4z
    @user-ni9et7dg4z หลายเดือนก่อน

    p

  • @VyshnavVr
    @VyshnavVr หลายเดือนก่อน

    Fayar. Foshsenu. Gauramellattha. Raajam. India. E. Sannarbathel. Ageelum. Onnukanattado

  • @rasheedputhukkudi3142
    @rasheedputhukkudi3142 หลายเดือนก่อน +2

    കേരളത്തിൽ നിന്നും ആളുകളെ അയക്കുക ..... കെ സി വേണുഗോപാൽ വിചാരിച്ചാൽ.. ഉണ്ണിത്താനെ...... ചാർജ് ഏൽപ്പിക്കുക.....

    • @sm7198
      @sm7198 หลายเดือนก่อน +6

      അവനൊക്കെ വെറുതെ കൊണ കൊണ അടിക്കാൻ കൊള്ളാം

    • @RaviCp-eb7le
      @RaviCp-eb7le หลายเดือนก่อน

      അല്ലെങ്കിൽ ഒരു കൂടോത്രമെങ്കിലും ചെയ്യൂ കൊങ്ങികളേ

  • @regimathew5699
    @regimathew5699 หลายเดือนก่อน +2

    കേരളാ മുഖ്യമന്ത്രിയും
    MP മാരും ശക്തമായ
    ഇടപെടൽ നടത്തിയില്ല കഷ്ടം😢

    • @Adul769
      @Adul769 หลายเดือนก่อน +14

      പിന്നെ നീയായിനോ നടത്തിയത്

    • @sujazana7657
      @sujazana7657 หลายเดือนก่อน +9

      Pinne thanano chaithe

    • @unnikrishan4336
      @unnikrishan4336 หลายเดือนก่อน

      ഇവൻന്മാർഒരുമനുഷ്യജീവനല്ലപ്രാധാന്യംസർക്കാരിനെകുറ്റപറയണംഅതികാരംവേണംചെറ്റകൾ

    • @AbdussamadCk
      @AbdussamadCk หลายเดือนก่อน

      അടിയെടാ .​@@sujazana7657

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +1

      4 days kazhinju enthu koppu. 😢

  • @traveltourmedia4599
    @traveltourmedia4599 หลายเดือนก่อน +3

    പ്രഫഷണൽ സൈന്യം ആണ് അവരെ ഇതുവരെ വിളിച്ചിട്ടില്ല

  • @shanavas6142
    @shanavas6142 หลายเดือนก่อน +2

    മനാഫ് ശരിക്കും രാഷ്ട്രീയം കളിക്കാൻ ശ്രമിക്കുന്നു

    • @traveltourmedia4599
      @traveltourmedia4599 หลายเดือนก่อน +6

      ഇത്രയും ഭീകരമായ ഒരു ദുരന്തം നടന്നിട്ട് പൂർണ്ണ സജ്ജരായ ഇന്ത്യൻ സൈന്യത്തെ വിളിക്കുകയോ ഒന്നും ചെയ്യാത്ത കോൺഗ്രസ്‌ സർക്കാർ ആണ് മഹാ ദുരന്തം ആയത്.
      5 ദിവസമായി ഒരു ഉത്സാഹവും സർക്കാർ കാണിച്ചില്ല എന്നത് അത്ഭുതം ആണ്. നിരവധി ജെസിബി യും ലൊറികളും എത്തിച്ചു പെട്ടന്ന് മണ്ണ് എടുത്തു മാറ്റാൻ സംവിധാനം കാണണം

    • @Dhvhjeg
      @Dhvhjeg หลายเดือนก่อน +12

      മനാഫ് ഒരു രാഷ്ട്രീയ കളിയും കളിക്കുന്നില്ല കേരളം ഒറ്റ കേട്ടായിട്ടാണ് വിളിക്കുന്നത് എന്നാണല്ലോ പറഞ്ഞത്..

    • @98959195
      @98959195 หลายเดือนก่อน

      ഒന്ന് പോടാ ഊളെ

  • @traveltourmedia4599
    @traveltourmedia4599 หลายเดือนก่อน +4

    ഇത്രയും ഭീകരമായ ഒരു ദുരന്തം നടന്നിട്ട് പൂർണ്ണ സജ്ജരായ ഇന്ത്യൻ സൈന്യത്തെ വിളിക്കുകയോ ഒന്നും ചെയ്യാത്ത കോൺഗ്രസ്‌ സർക്കാർ ആണ് മഹാ ദുരന്തം ആയത്.
    5 ദിവസമായി ഒരു ഉത്സാഹവും സർക്കാർ കാണിച്ചില്ല എന്നത് അത്ഭുതം ആണ്. നിരവധി ജെസിബി യും ലൊറികളും എത്തിച്ചു പെട്ടന്ന് മണ്ണ് എടുത്തു മാറ്റാൻ സംവിധാനം കാണണം

  • @petroformula
    @petroformula หลายเดือนก่อน

    ❤❤