They are acting as puppets to the cabal and not idiots. This is by design unless people wake up and claim their rights. Govt is to serve us, not to dictate. Anyway globally this is coming to an end soon.
ആരു ചെയ്താലും എന്ന് പറയണ്ട അരാണ് എന്ന് എല്ലാവർക്കും അറിയാം പരനാറികൾ. സുനാമിയിൽ തിന്നു, ഡാം തുറന്നു വിട്ടു തിന്നു ഇനി വയനാട്ടിന്റെ മരിച്ചവരുടെ ശാപം കിട്ടും നോക്കിക്കോ.
സിപിഎം പൊതിച്ചോറ് കൊടുക്കുന്നത് വീടുകളിൽ കയറി ജനങ്ങളിൽ നിന്ന് തന്നെ ശേഖരിച്ചിട്ടാണ്.. ഇവർ ഉച്ചക്ക് ബിരിയാണി അടക്കം മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം വിളമ്പിയത് നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കയ്യിൽ നിന്ന് പണം എടുത്തിട്ടാണ്..വിറകും കസേരയും അടക്കം നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്
എല്ലാം സർക്കാർ ചെയ്യട്ടെ . ആരും ഒന്നും ചെയ്യണ്ട . ഓരോ മൊട്ടു സൂചിക്കും tax വാങ്ങുന്നില്ലേ. ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം സർക്കാരിന് വിട്ടു കൊടുക്കുക നമുക്ക് കാണാമല്ലോ വമ്പൻമാരുടെ വമ്പ്.
They want to steel money on the account of feeding people. They don't want we the people donating money to the ethical people doing the right things. Don't support devils, support the truth.
ഒരു നേരത്തെ ഭക്ഷണം കൊടുത്ത ലീഗ് ന്റെ എല്ലാ പ്രവർത്തകർക്കും...... നന്ദി.......എവിടെ..... ഇരുന്നാലും.... ദൈവത്തിന്റെ കരങ്ങൾ.... നിങ്ങളിൽ ഉണ്ടാവും❤❤❤❤❤🌹🌹🌹🌹......
മുസ്‌ലിം ലീഗ് എന്നും ഇന്നും എന്നും സേവനം ചെയ്യുന്നതും ഭക്ഷണം നൽകുന്നതും കാരുണ്യ കരങ്ങൾ നീട്ടുന്നതും ഈ ലോകത്തുള്ള ആരുടെയും ഒന്നും മോഹിച്ചല്ല. നൈമിഷികമായ ഈ ജീവിതത്തിനപ്പുറം അനശ്വരമായ ലോകത്തേക്കുള്ള സമ്പദ്യമാണ് ഈ പ്രവർത്തനങ്ങൾ. ആര് തടഞ്ഞാലും ആ നന്മയുള്ള ഉദ്ദേശത്തിന് കൂലി അവിടെ കിട്ടും എന്ന് ഉത്തമ ബോധ്യം ഓരോ ലീഗുകാരനും ഉള്ള കാലത്തോളം ഇവരെ തോൽപ്പിക്കാനാവില്ല. ഓരോ ലീഗുകരൻ്റെയും സേവനവും പ്രാർത്ഥനയും ഇന്ന് വയനാടാണെങ്കിൽ നാളെ മറ്റെവിടെയെങ്കിലും ആയി തുടർന്ന് കൊണ്ടിരിക്കും. അഭിമാനിക്കുക ലീഗുകാരെ. അള്ളാഹു നന്മ ചെയ്യുന്നവരുടെ കൂലി പാഴാക്കുകയില്ല...
ദുരന്ത ഭൂമിയിൽ നിന്നും വ്യാപകമായ കൊള്ളയും മറ്റു സാമൂഹ്യവിരുദ്ധ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനാൽ സർക്കാർ ഈ മേഖലയിലേക്ക് ഉള്ള പ്രവേശനം നിയന്ത്രിക്കാനും ആവശ്യമില്ലാത്ത വോളന്റീർമാരെ തിരികെ അയക്കാനും തീരുമാനിച്ചു. ഇത് ഏതെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനോ മത ജാതി സാമ്പത്തിക മുതലെടുപ്പിനോ ഉള്ള അവസരമല്ല-- എല്ലാവരും സർക്കാരുമായി സഹകരിക്കണം.
ഇത്രയും നല്ല ഒരു പ്രവർത്തനം ചെയ്തിട്ട് അത് അവസാനിപ്പിക്കണം എന്ന് പറയാനുള്ള കാരണമെന്ത്.. അന്തംകമ്മികളായ അടിമകളെ ഇതൊക്കെ ഒന്ന് കാണുക.. ആ ഊട്ടൂപ്പുര അടക്കുകയാണ്😞 വീടും കൂടും നഷ്ടപ്പെട്ടവര്‍ക്ക്.. നൂറ് കണക്കിന് പട്ടാളക്കാര്‍ക്ക്... ആയിരകണക്കിന് പോലീസുകാര്‍ക്ക്. നാട്ടൂകാര്‍ക്ക് വളണ്ടിയര്‍മാര്‍ക്ക് മൂന്ന് ദിവസമായി നാല് നേരവൂം ഇടതടവില്ലാതെ ഭക്ഷണം വിളമ്പിയ ആ അടുക്കള പൂട്ടുകയാണ്! വൈറ്റ്ഗാര്‍ഡ്... അവര്‍ ഓടി നടന്നു... ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കി... വിശക്കുന്നവരുടെ വയറ് നിറച്ചൂ... യുവാക്കളെ നിങ്ങളെ ലോകം ഓര്‍ക്കൂം കേരളം ഓര്‍ക്കൂം.. മലയാളി ഓര്‍ക്കും.. നിങ്ങളുടെ സേവനത്തെ റബ്ബ് സ്വീകരിക്കട്ടെ.. 🤲🤲🤲
ഈ കെട്ട വൃത്തികെട്ട അടിമക്കമ്മികൾ നശിപ്പിച്ചു ഈ നാടിനെ. എല്ലാം നഷ്ടപ്പെട്ട പാവങ്ങൾ പട്ടിണികിടന്നു ഇനി മരിക്കും. എല്ലാ ഭാവുകങ്ങളും പൊന്ന് മക്കളെ, തമ്പുരാൻ അനുഗ്രഹിക്കട്ടെ. എന്ത് ചെയാം ചെറ്റകളാണ് കേരളം ഭരിക്കുന്നത്
ഫണ്ട് അടിച്ചു മാറ്റാൻ എങ്ങിനെ കഴിയും എന്ന ചിന്തയിൽ ആയിരുന്നു സഖാക്കൾ അതിന് ഏതോ ഒരു മാക്രിന്റെ ബുദ്ധിയിൽ നിന്ന് ഉണ്ടായതാണ് ഈ ഐഡിയ .ഇനി അവരെ കേറോഫിൽ കുറച്ചു പേർക്ക് ഭക്ഷണം കൊടുത്ത് ഭീമമായ സംഖ്യ ദുരിതശാസ ഫണ്ടിൽ നിന്ന് അടിച്ചു മറ്റും അതിന് ഉള്ള ഒരു തല തിരിഞ്ഞ ബുദ്ധിയാണ് ഇത്
എന്റെ ദൈവമേ ഒരു ഗ്ലാസ് ചായ കൊടുക്കാൻ മനസ്സില്ലാത്ത ഇത്രയും നല്ല കാര്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ ഇങ്ങനെ സംസാരിച്ചെങ്കിൽ അവന്റെ ഏറ്റവും വലിയ വിവരക്കേട് തന്നെയാണ്
പോലീസും,മിലിറ്റിറി ഒക്കെ അവരുടെ തൊഴിലിന്ടെ ഭാഗമായിയാണ് അവിടെ വരുന്നത് അവർക്ക് ശമ്പളവും കിട്ടും അവിടെ ഉള്ള തൊഴിലും ഒഴിവാക്കി അവിടെ സേവനം ചെയ്യുന്ന സാധാരണക്കാർ, ഭക്ഷണം കൊടുക്കുന്നവർ , എന്നിവരൊക്കെയാണ് യഥാർഥ ഹീറോസ് അവരെ വിഷമിപിക്കരുത്
വയറു നിറച്ചു ആഹാരം കഴിച്ചവർക്ക് എന്തും പറയാം പക്ഷേ നിങ്ങൾ ചെയ്തത് നന്മയുള്ള വല്യപ്രവർത്തിയാണ് അതിനുള്ള പ്രതിഫലം ദൈവം തരും. മനസറിഞ്ഞു ഉണ്ടാക്കി വിളമ്പുന്ന ഭക്ഷണത്തിനെ രുചി ഉള്ളു, സ്നേഹത്തിന്റെ രുചി. അന്നദാനം മഹാ ദാനം എന്നല്ലേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Also to steel peoples donations and funds. People must wake up as one united force. Divide and rule is the satanic CCP agenda being dismantled across the globe by the Earth alliance. People of India are still not awake to this war on cabals.
ഇനിയെങ്കിലും ജനങ്ങൾ ഉണർന്ന് ഒരു തീരുമാനം എടുക്കണം..പ്രതേകിച്ചു election സമയം വരുമ്പോൾ....... എന്നാലും ഞാൻ ആലോചിക്കുവാണ് ഈ ദുർഗടമായ അവസ്ഥയിൽ ഈ മഴയത്, സൗജന്യമായി ആഹാരം ജനങ്ങൾക്ക് എത്തിക്കുന്നവരെ തടയുക എന്ന് പറഞ്ഞാൽ എന്തൊരു തെമ്മാടിത്തരം ആണ് ഈ പോലീസ് മേധാവികൾ കാണിക്കുന്നത്..? ഈ social media എന്ന് പറയുന്നത് പുഴുങ്ങാൻ വെച്ചേക്കുന്നതല്ല.. അതിന്റെ power എന്താണ് എന്നുള്ളത് ഇവരൊക്കെ വരും ദിവസങ്ങളിൽ അറിയും...
Govt is to serve the people. We the people don't know our power and that is why these cabals are quoting fake law and stopping us. Police are under the people, not above. Unless the people wake up, this won't stop. Globally this is being exposed and earth alliance is fighting off this cabal. This is a good exposure to the people about this cabal.
അന്നം തരുന്നവന്റെ കയ്യിൽ വിലങ്ങു വെക്കാൻ ശ്രമിച്ചത് ആര് ആയാലും മറ്റൊരു തരത്തിൽ നിന്റെ ഒക്കെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു... നീയൊന്നുമല്ല ദൈവം ആദ്യം അത് തിരിച്ചറിയാൻ ശ്രമിക്കു... ഒന്നാലോജിക്കണം നീ നിന്റെ ഒക്കെ പോലീസ് സേനയിലുള്ളവരും അവിടെ നിന്നും ഭക്ഷണം കഴിച്ചു വിശപ്പ് മാറ്റിയിട്ടുണ്ട്.... എല്ലാവരും മനുഷ്യർ തന്നെ ആടോ....
സേവനം ചെയ്യുന്നവർക്ക് ഭക്ഷണം വേണ്ടി വരും.. മരവാഴ ആയി നിക്കുന്ന ചില ഉദ്യോഗസ്ഥർക്കു അത് വേണ്ടി വരില്ല.. എല്ലാം കഴിഞ്ഞപ്പോ മേല് ചെളി ആവാതെ ആളവാൻ വന്ന പോലീസ്
ഇതെല്ലാം രാഷ്ട്രീയ കളിയാണ് ഒരുപാട് പാവങ്ങളുടെ വീടും കൂടപ്പിറപ്പുകളും കുടുംബങ്ങളും നഷ്ടപ്പെട്ടു വേദനിച്ചു നിൽക്കുന്ന ഈ അവസ്ഥ ഇവരെ ആശ്വസിപ്പിക്കാൻ ഇവർക്ക് ഭക്ഷണം കൊടുക്കാൻ മുന്നോട്ടുവരുന്നവരെ കുറ്റപ്പെടുത്തി പറഞ്ഞയക്കുന്ന ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അവർക്ക് സ്വാർത്ഥത അവരുടെ ഭരണം അവരുടെ തീരുമാനം മറ്റുള്ളവരുടെ വിഷമങ്ങളും അവർക്ക് അറിയേണ്ട ദുരിതാശ്വാസനിധിയിലേക്ക് അയക്കുക എന്ന് പറയും ഈ പാവങ്ങൾക്ക് അതിന്റെ ആനുകൂല്യം മൊത്തം കിട്ടുന്നുണ്ട് ആനുകൂല്യം മൊത്തം ആര് കൊടുക്കുന്നു നേരിട്ട് കൊടുക്കാൻ പോകുന്നവരെ ഇങ്ങനെ മുടക്കം ചെയ്യുക ഇതിനൊന്നും ആര് സമ്മതിക്കരുത് ജനങ്ങളോ ഒറ്റക്കെട്ടായി നിന്നു ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം മന്ത്രിമാരായ ഇവർക്ക് എന്ത് വേദന അനുഭവിച്ചിട്ടുണ്ട് ഇവരൊക്കെ ഇതുപോലെ അനുഭവിക്കുമ്പോൾ ഇതിന്റെ വിഷമങ്ങൾ അറിയൂ ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം എത്ര കഷ്ടപ്പാടാ രക്ഷാപ്രവർത്തകർ സഹിക്കുന്നത് ഇവരൊക്കെ വീട്ടിനകത്ത് കിടന്നുറങ്ങുകയല്ലേ അപ്പോൾ
കാലിൽ ചെളി കാരണം നാട്ടുകാരുടെ അടുത്ത് പോകാൻ പറ്റില്ല, ഇപ്പൊ മനസ്സിലായില്ലേ ലവൻ പോയത് രാഹുൽ ഗാന്ധി വന്നപ്പോൾ ക്രെഡിറ്റ് പോകും എന്ന് കണ്ടത് കൊണ്ടാണെന്നു. കാലിലെ ചെളി കഴുകിയാൽ പോകും പക്ഷെ മനസ്സിലെ ചെളി ഒരിക്കലും പോകില്ല...
ഭക്ഷണം നിങ്ങൾ കൊടുക്കണം❤️ ആര് തടസ്സപെടുത്തിയാലും, അവരെ ഒറ്റപെട്ടുത്തണം, അന്നം മുടക്കി തെണ്ടികൾ, ഇവർക്കൊകൊടുക്കാൻ പറ്റില്ല കൊടുക്കുന്നവനെ തടയുന്നത് ശരി അല്ല, ഇപ്പോൾ നിങ്ങളാണ് ദൈവം❤👌👍🙏
We the People must realise that govts are to serve us. Not to rule us. this is the global satanic cabal power grab. We don't know our rights. Time to wake up and learn natural/common law, know who we are and unite and fight back these cabals pretending as elected rulers.
നിന്നേ പോലേ വികൃതമായ മനസ്സ്യം കൊണ്ട് നടക്കുന്ന ജനങ്ങളല്ല കേരളത്തിൽ ഉള്ളത് ഇഞ്ഞനെ ചിന്തിക്കുന്ന നിന്നേ പോലേയുള്ളവർ ദിവസം പ്രതി ജീവിതത്തിൽ താഴോട്ട് പോയി കൊണ്ടിരിക്കും അല്ലങ്കിൽ വളർച്ച മുരടിച്ചവരെ പോല ആയിരിക്കും താൻ തൻ്റെ ജീവിതം തന്നേ ശ്രദ്ധിച്ച് നോക്കൂ അസൂയ എന്നത് ദൈവത്തിന് ഇഷ്ടപെടൊത്ത കാര്യമാണ്
LDF പാർട്ടിക്ക് ഫണ്ട് കിട്ടണം. ഒരു പൊതിച്ചോർ എന്നതിന് 100 രൂപ എഴുതി എടുക്കാം 6000 പേർക്ക് എന്നാൽ ദിവസം 6 ലക്ഷം 2 ലക്ഷം കമ്മിഷൻ എന്ന രീതിയിൽ പാർട്ടിക്ക് കിട്ടും പിന്നെ 250 പാർട്ടി പ്രവർത്തകർക്ക് തൊഴിൽ. ഭുരിതാശ്വാസ ഫണ്ട് നല്ല രീതിയിൽ ഇപ്പോൾ കിട്ടുന്നുണ്ട്
സോഷ്യൽ മീഡിയ വളരുന്ന ഈ കാലത്ത് ജനങ്ങൾ എല്ലാം അറിയുമെന്നും തിരിച്ചടി നൽകുമെന്നും മനസിലാക്കുക. ഇനി അവരെ പുനര്ദിവസിക്കാൻ മറ്റൊരാളുടെയും സഹായം വേണ്ട അല്ലേ. സർക്കാർ മാത്രം മതിയോ
വയനാടിന്റെ...കാരൃത്തിൽ പോലീസിൽ നിന്നും... ഒരു നന്മ പ്രവർത്തിയും കണ്ടില്ല.... പക്ഷേ ഇപ്പോൾ കണ്ടൂ... ഒരു നന്മ അവർ ചെയ്യില്ല.......പക്ഷേ മരണ വീടുകളിൽ പോലും അവർ തനി സ്വഭാവം കാണിക്കും.... അവർക്ക് ഒക്കെ വെച്ച് വിളബ്ബി കൊടുക്കുന്നതിനേക്കാൾ നല്ലത് നിർത്തി പോവുന്നത് തന്നെ ആണ്...
ഇവിടെ എന്ത് സർക്കാർ ത്ഫൂ എവിടെ എന്ത് സംമ്പവിച്ചാലും ആദ്യം ഓടി എത്തുന്നത് സാധാരണക്കാരിൽ സാദാരണക്കാരായ പൊതുജനം മാത്രം ആണ് പോലീസും മറ്റുമെല്ലാം അതിനു സേശം മാത്രം
മരിച്ചവർ മരിച്ചു നഷ്ഠപ്പെട്ടവർക്ക് എല്ലാം നഷ്ഠപ്പെട്ടു പാവങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യാറില്ല😂🤣 രാഷ്ട്രീയക്കാർക്ക് പിരിവെടുക്കാൻ ഒരവസരം കിട്ടി😂❤️
പൊതിച്ചോർ കൊടുക്കാൻ ആണെന്ന് തോന്നുന്നു. അടുത്ത ഇലക്ഷൻ ഇവനെ ഒക്കെ കാണിച്ചു കൊടുക്കണം. കൂടാതെ ഡി ഐ ജി യുടെ കുടുംബം ഇങ്ങനെ ഒരു അപകടത്തിൽ പെട്ടായിരുന്നങ്കിൽ ഒരു സമാദാനം ആയേനെ
ഏതു സാഹചര്യത്തിലാണ് നിർത്താൻ പറഞ്ഞതെന്നറിയില്ല. എന്തായാലും കൊടുക്കേണ്ടെങ്കിൽ വേണ്ട അതു കുറച്ചു നല്ല രീതിയിൽ പറയാൻ പാടില്ലേ? അവർ നൽകിയ ഭക്ഷണം നിങ്ങളും കഴിച്ചിട്ടില്ലേ.ഉണ്ട ചോറിനു നന്ദിയുണ്ടാവണംഅതേതു കൊമ്പത്തെ ആളായാലും..
ഈ നല്ല പ്രവർത്തി ചെയ്തിരുന്ന എല്ലാ സഹോദരങ്ങൾ കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ . Govt നൽകിയ നിർദേശം valarey നല്ലതാണ് ,കാരണം അസുഖം പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി യാണ് ,അല്ലാതെ കുതിഥിരിപ്പിനുള്ള ഒന്നും അല്ല എന്നും ഈ സഹോദരങ്ങളും മനസ്സിലാക്കുക .
ദുരന്ത ഭൂമിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടി സർക്കാരിനെ മോശമാക്കി ചിത്രീകരിക്കാൻ കേടായ ബ്രഡ് കൊടുത്ത് ലോകത്തിൻ്റെ മുന്നിൽ മാതൃകയായ കേരളത്തിൻ്റെ രക്ഷപ്രവർതനത്തെ താറടിച്ച് കാണിച്ച ലീഗിൻ്റെ വൈറ്റ് ഗാർഡിനെ എത്രയും പെട്ടന്ന് ദുരന്തമുഖത്ത് നിന്നും മാറ്റേണ്ടതാണ്
കേരളത്തിൻ്റെ കരുത്ത് സർകാർ അല്ല. അതു നമ്മുടെ നാട്ടുകാർ തന്നെയാണ്. അതു മനസ്സിലാക്കാൻ കഴിയാത്ത സർകാർ.
ഒരു നേരമെങ്കിലും ഭക്ഷണം നൽകിയ എല്ലാവരും ബിഗ് സല്യൂട്ട്🙏
പാലം കടക്കുമ്പോൾ നാരായണ
പാലം കടന്നാൽ കോരായണ... ഇതാണ് പിണറായി... K സുധാകരൻ ഇത് നേരത്തെ കണ്ടു...
നിങ്ങൾ ചെയ്ത സേവനത്തിനു അഭിനന്ദനങ്ങൾ 🌹
ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് കരുതി വിവരം ഉണ്ടാകണമെന്നില്ല 😂
They are acting as puppets to the cabal and not idiots. This is by design unless people wake up and claim their rights. Govt is to serve us, not to dictate. Anyway globally this is coming to an end soon.
ദുരന്ത സ്ഥലത്ത് അന്നം മുട്ടിക്കുന്ന പണി ആര് ചെയ്താലും തെറ്റാണ്
ആരു ചെയ്താലും എന്ന് പറയണ്ട അരാണ് എന്ന് എല്ലാവർക്കും അറിയാം പരനാറികൾ. സുനാമിയിൽ തിന്നു, ഡാം തുറന്നു വിട്ടു തിന്നു ഇനി വയനാട്ടിന്റെ മരിച്ചവരുടെ ശാപം കിട്ടും നോക്കിക്കോ.
ഞാനും ഒരു കമ്മൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണ് പക്ഷെ ഈ കാണിക്കുന്നത് ചെറ്റത്തരം
Correct
എങ്കിൽ മാറാൻ സമയമായി😂
വാക്കി യൊന്നും ചെറ്റത്തരമല്ലാ എന്ന് തോന്നും
Dont support evil. Do the right thing and stay with truth.
ഞാനും
Ldf രാഷ്ട്രീയം കളിക്കുന്നു. എവിടെ പൊതിചോറ് രാഷ്ട്രീയം.
Marumone jayippicha nattukarkk nanni
@@ജെയിംസ്ബോണ്ട്കേരളAthe enthe njigalk cheyyan patto illa ,
Ivar credit edukunnathkondanu pinu ith nirthaan paranjath
സിപിഎം പൊതിച്ചോറ് കൊടുക്കുന്നത് വീടുകളിൽ കയറി ജനങ്ങളിൽ നിന്ന് തന്നെ ശേഖരിച്ചിട്ടാണ്..
ഇവർ ഉച്ചക്ക് ബിരിയാണി അടക്കം മൂന്ന് നേരം സുഭിക്ഷമായ ഭക്ഷണം വിളമ്പിയത് നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കയ്യിൽ നിന്ന് പണം എടുത്തിട്ടാണ്..വിറകും കസേരയും അടക്കം നാട്ടിൽ നിന്ന് കൊണ്ടുവന്നതാണ്
@@ജെയിംസ്ബോണ്ട്കേരള credit edukunnathalla kittunnathaanu
Ath kittathavark choriyum☺️
എല്ലാം സർക്കാർ ചെയ്യട്ടെ . ആരും ഒന്നും ചെയ്യണ്ട . ഓരോ മൊട്ടു സൂചിക്കും tax വാങ്ങുന്നില്ലേ. ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ എല്ലാം സർക്കാരിന് വിട്ടു കൊടുക്കുക നമുക്ക് കാണാമല്ലോ വമ്പൻമാരുടെ വമ്പ്.
ഈ സര്‍ക്കാരിന് 3 നേരം ഭക്ഷണം കഴിച്ച് ജനങ്ങള്‍ ജീവിക്കുന്നത് കാണുന്നത് ഇഷ്ടമല്ലാ😂😂😂
Sathyam
They want to steel money on the account of feeding people. They don't want we the people donating money to the ethical people doing the right things. Don't support devils, support the truth.
@@ജെയിംസ്ബോണ്ട്കേരളNi hotelil panik poyaaal avide thanne kalagalolam thamasikarano pathiv😂
ഈ കളി കേരളസർക്കാറിന്റെ കളിയല്ല.
ഇത് കളി എവിടുന്നാണ്എന്ന് എല്ലാർക്കും അറിയാം
@@noorashemsi8648പുതിയ ക്യാപ്‌സുൽ ആണോ
ഇതിന്റെ പ്രതിഫലം ഒരുത്തനും തരേണ്ടതില്ല അത് അർഹമായത് അള്ളാഹു തരും ഇവിടത്തെ നേട്ടവും നോട്ടവും ആഗ്രഹിക്കുന്നവർ അത് തുടരട്ടെ
ഉണ്ടയാണ്
ഒരു നേരത്തെ ഭക്ഷണം കൊടുത്ത ലീഗ് ന്റെ എല്ലാ പ്രവർത്തകർക്കും...... നന്ദി.......എവിടെ..... ഇരുന്നാലും.... ദൈവത്തിന്റെ കരങ്ങൾ.... നിങ്ങളിൽ ഉണ്ടാവും❤❤❤❤❤🌹🌹🌹🌹......
മുസ്‌ലിം ലീഗ് എന്നും ഇന്നും എന്നും സേവനം ചെയ്യുന്നതും ഭക്ഷണം നൽകുന്നതും കാരുണ്യ കരങ്ങൾ നീട്ടുന്നതും ഈ ലോകത്തുള്ള ആരുടെയും ഒന്നും മോഹിച്ചല്ല. നൈമിഷികമായ ഈ ജീവിതത്തിനപ്പുറം അനശ്വരമായ ലോകത്തേക്കുള്ള സമ്പദ്യമാണ് ഈ പ്രവർത്തനങ്ങൾ. ആര് തടഞ്ഞാലും ആ നന്മയുള്ള ഉദ്ദേശത്തിന് കൂലി അവിടെ കിട്ടും എന്ന് ഉത്തമ ബോധ്യം ഓരോ ലീഗുകാരനും ഉള്ള കാലത്തോളം ഇവരെ തോൽപ്പിക്കാനാവില്ല. ഓരോ ലീഗുകരൻ്റെയും സേവനവും പ്രാർത്ഥനയും ഇന്ന് വയനാടാണെങ്കിൽ നാളെ മറ്റെവിടെയെങ്കിലും ആയി തുടർന്ന് കൊണ്ടിരിക്കും. അഭിമാനിക്കുക ലീഗുകാരെ. അള്ളാഹു നന്മ ചെയ്യുന്നവരുടെ കൂലി പാഴാക്കുകയില്ല...
😂
ദുരന്ത ഭൂമിയിൽ നിന്നും വ്യാപകമായ കൊള്ളയും മറ്റു സാമൂഹ്യവിരുദ്ധ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിനാൽ സർക്കാർ ഈ മേഖലയിലേക്ക് ഉള്ള പ്രവേശനം നിയന്ത്രിക്കാനും
ആവശ്യമില്ലാത്ത വോളന്റീർമാരെ തിരികെ അയക്കാനും തീരുമാനിച്ചു. ഇത് ഏതെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനോ മത ജാതി സാമ്പത്തിക മുതലെടുപ്പിനോ ഉള്ള അവസരമല്ല-- എല്ലാവരും സർക്കാരുമായി സഹകരിക്കണം.
♥️
🌹👍
Aameen
ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് 💪💪
ഇങ്ങനെയുള്ള ഭരണാധികാരികളെ വലിച്ചെറിയാനുള്ള സമയം ആയി
Marumone jayippicha nattukarkk nanni
ഇത്രയും നല്ല ഒരു പ്രവർത്തനം ചെയ്തിട്ട് അത് അവസാനിപ്പിക്കണം എന്ന് പറയാനുള്ള കാരണമെന്ത്.. അന്തംകമ്മികളായ അടിമകളെ ഇതൊക്കെ ഒന്ന് കാണുക..
ആ ഊട്ടൂപ്പുര അടക്കുകയാണ്😞
വീടും കൂടും നഷ്ടപ്പെട്ടവര്‍ക്ക്..
നൂറ് കണക്കിന് പട്ടാളക്കാര്‍ക്ക്...
ആയിരകണക്കിന്
പോലീസുകാര്‍ക്ക്.
നാട്ടൂകാര്‍ക്ക്
വളണ്ടിയര്‍മാര്‍ക്ക്
മൂന്ന് ദിവസമായി
നാല് നേരവൂം ഇടതടവില്ലാതെ ഭക്ഷണം വിളമ്പിയ ആ അടുക്കള പൂട്ടുകയാണ്!
വൈറ്റ്ഗാര്‍ഡ്...
അവര്‍ ഓടി നടന്നു...
ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കി...
വിശക്കുന്നവരുടെ വയറ് നിറച്ചൂ...
യുവാക്കളെ നിങ്ങളെ ലോകം ഓര്‍ക്കൂം
കേരളം ഓര്‍ക്കൂം..
മലയാളി ഓര്‍ക്കും..
നിങ്ങളുടെ സേവനത്തെ റബ്ബ് സ്വീകരിക്കട്ടെ..
🤲🤲🤲
ഈ കെട്ട വൃത്തികെട്ട അടിമക്കമ്മികൾ നശിപ്പിച്ചു ഈ നാടിനെ.
എല്ലാം നഷ്ടപ്പെട്ട പാവങ്ങൾ പട്ടിണികിടന്നു ഇനി മരിക്കും.
എല്ലാ ഭാവുകങ്ങളും പൊന്ന് മക്കളെ, തമ്പുരാൻ അനുഗ്രഹിക്കട്ടെ.
എന്ത് ചെയാം ചെറ്റകളാണ് കേരളം ഭരിക്കുന്നത്
ameen
Government അടുക്കളയിൽ നിന്ന് ഭക്ഷണം വിളമ്പിയാലെ അഴിമതിക്ക് scope ഉള്ളു. കയ്യിട്ട് വാരൽ ആരംഭിക്കണ്ടേ
Exactly
Kollakku,,, Avasaram,,,, Kittilla,,,Kodukkaruthu
100പേർക്ക് ഭക്ഷണം കൊടുത്ത് 1000പേർക്ക് കൊടുത്തതായി കാണിച്ചു ബാക്കി മുക്കും.
ഫണ്ട് അടിച്ചു മാറ്റാൻ എങ്ങിനെ കഴിയും എന്ന ചിന്തയിൽ ആയിരുന്നു സഖാക്കൾ അതിന് ഏതോ ഒരു മാക്രിന്റെ ബുദ്ധിയിൽ നിന്ന് ഉണ്ടായതാണ് ഈ ഐഡിയ .ഇനി അവരെ കേറോഫിൽ കുറച്ചു പേർക്ക് ഭക്ഷണം കൊടുത്ത് ഭീമമായ സംഖ്യ ദുരിതശാസ ഫണ്ടിൽ നിന്ന് അടിച്ചു മറ്റും അതിന് ഉള്ള ഒരു തല തിരിഞ്ഞ ബുദ്ധിയാണ് ഇത്
Yes, dont donate to this cabal's party fund. Donate where people deliver service.
Yes
Yes 👍🏻
ക്രെഡിറ്റ് കൊണ്ട് പോവും എന്ന് തോന്നിയപ്പോൾ കലക്കം തെളിയുബോൾ പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കൽ
Athenne
Ys
Pothujanam kazhutha
NAaRIya,, Cammoonisam,,Kali,Thudangi
നിങ്ങൾ ഏത് പാർട്ടി ആയാലും മതം ആയാലും വിശ്വാസം ആയാലും.. നിങ്ങൾ ചെയ്ത പ്രവർത്തി.. നിങ്ങൾ കൊടുത്ത അന്നം ലോകത്ത് ലെ ഏറ്റവും മഹത്തരം ആണ് 👍🏻🙏🏻🙏🏻🙏🏻🙏🏻
ഇതാണ് മക്കളേ സുധാകരൻ പറഞ്ഞത് ഫണ്ട് പിണറായിക് കൊടുക്കേണ്ടതില്ല എന്ന് .
Marumone jayippicha nattukarkk nanni
സുധാകരൻ റൈറ്റ് ❤
കെ സുധാകരന്റെ വാക്കുകൾ എത്രമാത്രം സത്യം
സത്യം
ഫണ്ട് നല്ലോണം വരുന്നുണ്ട്. അത് കീശയിലാക്കണമെങ്കിൽ എതിരാളികളെ ആദ്യം ഒഴിവാക്കേണ്ടിവരും😂
മുസ്‌ലിം ലീഗ്❤
@@ridinglover9498 sathyam
Food gvt samvidhanathil kodukumbol,
Athinte chilav ennum paranj ,kodikal adichu maattum.
Kayinja thavana adichu mattiyath pidikapettappol,
Ithavana adichamattaan kittiya oru avasaram food enna lable
നിങ്ങൾ രക്ഷ പ്രവർത്തനം കഴിയുന്നത് വരെ അവിടെ നിൽക്കണം 👍🏻
നിൽക്കണം എന്നാഗ്രഹിക്കുന്നു പക്ഷേ തുടർന്ന് ഇവിടെ നിന്നാൽ ജയിലിൽ പോകേണ്ടി വരും
അവർക്കെതിരെ കേസ് വരും....
കള്ളക്കേസ് വരും..വീഡിയോയിൽ കണ്ട ഏകദേശം ആളുകളും പ്രവാസികളാണ്.അവർകൊക്കെ തിരിച്ചു പോവാനുള്ളതാണ്..
എന്റെ ദൈവമേ ഒരു ഗ്ലാസ് ചായ കൊടുക്കാൻ മനസ്സില്ലാത്ത ഇത്രയും നല്ല കാര്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥൻ ഇങ്ങനെ സംസാരിച്ചെങ്കിൽ അവന്റെ ഏറ്റവും വലിയ വിവരക്കേട് തന്നെയാണ്
വിവരക്കേട് ഒന്നുമല്ല. അടിച്ചു മാറ്റാൻ ഉള്ള വഴി നോക്കുകയാ. സാത്താന്റെ സന്തതികൾ
നിങ്ങൾ ഇത് തുടരുക.. നാട് കൂടെയുണ്ട്
നന്ദികേടാണ് ഈ പാവങ്ങളോട് കാണിക്കുന്നത് 😢
പോലീസും,മിലിറ്റിറി ഒക്കെ അവരുടെ തൊഴിലിന്ടെ ഭാഗമായിയാണ് അവിടെ വരുന്നത് അവർക്ക് ശമ്പളവും കിട്ടും അവിടെ ഉള്ള തൊഴിലും ഒഴിവാക്കി അവിടെ സേവനം ചെയ്യുന്ന സാധാരണക്കാർ, ഭക്ഷണം കൊടുക്കുന്നവർ , എന്നിവരൊക്കെയാണ് യഥാർഥ ഹീറോസ് അവരെ വിഷമിപിക്കരുത്
സർക്കാരിൻറെ അടുക്കളയിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിയാൽ മാത്രമേ ഉദ്യോഗസ്ഥ ലോബികൾക്കും എൽഡിഎഫിനും ദുരിതാശ്വാസ ഫണ്ടിൽ നിന്നും അടിച്ചുമാറ്റാൻ കഴിയുക
100%
100%%%.
sathyam.... aaa malaranmarekond thott
പരമ സത്യം
Duridashwasa fundlk ee nilak kodkadirkya nallad avar thaniniram kanikum
സകല പോലീസുകാരും സർക്കാർ officers-ഉം കണക്കാണ്.
വയറു നിറച്ചു ആഹാരം കഴിച്ചവർക്ക് എന്തും പറയാം പക്ഷേ നിങ്ങൾ ചെയ്തത് നന്മയുള്ള വല്യപ്രവർത്തിയാണ് അതിനുള്ള പ്രതിഫലം ദൈവം തരും. മനസറിഞ്ഞു ഉണ്ടാക്കി വിളമ്പുന്ന ഭക്ഷണത്തിനെ രുചി ഉള്ളു, സ്നേഹത്തിന്റെ രുചി. അന്നദാനം മഹാ ദാനം എന്നല്ലേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇതിനുപിറകിൽ പ്രവർത്തിച്ച എല്ലാർക്കും 🙏🙏🙏🙏....
ഇവർക്ക് നാടിന്റെ നന്മയല്ല നാശമാണ് കാണേണ്ടത്
കലക്കം തെളിയുബോൾ പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കൽ
100%
ഈ പോകു പോകുവാണേൽ മൂഞ്ചും
Marumone jayippicha nattukarkk nanni
Also to steel peoples donations and funds. People must wake up as one united force. Divide and rule is the satanic CCP agenda being dismantled across the globe by the Earth alliance. People of India are still not awake to this war on cabals.
C
ഇനിയെങ്കിലും ജനങ്ങൾ ഉണർന്ന് ഒരു തീരുമാനം എടുക്കണം..പ്രതേകിച്ചു election സമയം വരുമ്പോൾ....... എന്നാലും ഞാൻ ആലോചിക്കുവാണ് ഈ ദുർഗടമായ അവസ്ഥയിൽ ഈ മഴയത്, സൗജന്യമായി ആഹാരം ജനങ്ങൾക്ക് എത്തിക്കുന്നവരെ തടയുക എന്ന് പറഞ്ഞാൽ എന്തൊരു തെമ്മാടിത്തരം ആണ് ഈ പോലീസ് മേധാവികൾ കാണിക്കുന്നത്..? ഈ social media എന്ന് പറയുന്നത് പുഴുങ്ങാൻ വെച്ചേക്കുന്നതല്ല.. അതിന്റെ power എന്താണ് എന്നുള്ളത് ഇവരൊക്കെ വരും ദിവസങ്ങളിൽ അറിയും...
Govt is to serve the people. We the people don't know our power and that is why these cabals are quoting fake law and stopping us. Police are under the people, not above. Unless the people wake up, this won't stop. Globally this is being exposed and earth alliance is fighting off this cabal. This is a good exposure to the people about this cabal.
ഞാൻ cpm ആണ്. നിങ്ങൾ ചെയ്തത് വലിയ കാര്യമാണ്. നിങ്ങളായിരുന്നു.ശരി. Big സല്യൂട്ട് സഹോദരങ്ങളേ❤
നിങ്ങൾക്കും കുടുബത്തിനും ഇതിൻ്റെ പുണ്യം ലഭിയ്ക്കും ബിഗ് സല്യൂട്ട് സഹോദരങ്ങളെ
നന്ദിയുണ്ട് സഹോദരാ 🙏
ബോധമില്ലാത്ത കൂറെ മനുഷ്യർക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു വിശപ്പിന്റ വിലയറിയാത്തവർ രാഷ്ട്രീയം കളിക്കുന്നു എന്തിനുവേണ്ടി 🙄
അന്നം തരുന്നവന്റെ കയ്യിൽ വിലങ്ങു വെക്കാൻ ശ്രമിച്ചത് ആര് ആയാലും മറ്റൊരു തരത്തിൽ നിന്റെ ഒക്കെ സമയം എണ്ണപ്പെട്ടു കഴിഞ്ഞു... നീയൊന്നുമല്ല ദൈവം ആദ്യം അത് തിരിച്ചറിയാൻ ശ്രമിക്കു... ഒന്നാലോജിക്കണം നീ നിന്റെ ഒക്കെ പോലീസ് സേനയിലുള്ളവരും അവിടെ നിന്നും ഭക്ഷണം കഴിച്ചു വിശപ്പ് മാറ്റിയിട്ടുണ്ട്.... എല്ലാവരും മനുഷ്യർ തന്നെ ആടോ....
സുഹൃത്തുക്കളെ നിങ്ങൾ മടങ്ങിപ്പോവുക നിങ്ങൾ ചെയ്ത നിസ്വാർത്ഥമായ സേവനം അതിന് പ്രതിഫലം കിട്ടുക തന്നെ ചെയ്യും🥰🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻
സേവനം ചെയ്യുന്നവർക്ക് ഭക്ഷണം വേണ്ടി വരും.. മരവാഴ ആയി നിക്കുന്ന ചില ഉദ്യോഗസ്ഥർക്കു അത് വേണ്ടി വരില്ല.. എല്ലാം കഴിഞ്ഞപ്പോ മേല് ചെളി ആവാതെ ആളവാൻ വന്ന പോലീസ്
Marumone jayippicha nattukarkk nanni
ഒരു. കമ്മ്യൂണിസ്റ് വിശ്വാസിയായ ഞാൻ ഈ പ്രവർത്തിയെ ചെറ്റത്തരം അല്ലെങ്കിൽ തന്തയില്ലായ്മ എന്നല്ലാതെ എന്താണ് പിന്നെ എന്താണ് പറയേണ്ടത്.???
Time to wake up and think. Stop supporting evil. follow the truth.
ഇതെല്ലാം രാഷ്ട്രീയ കളിയാണ് ഒരുപാട് പാവങ്ങളുടെ വീടും കൂടപ്പിറപ്പുകളും കുടുംബങ്ങളും നഷ്ടപ്പെട്ടു വേദനിച്ചു നിൽക്കുന്ന ഈ അവസ്ഥ ഇവരെ ആശ്വസിപ്പിക്കാൻ ഇവർക്ക് ഭക്ഷണം കൊടുക്കാൻ മുന്നോട്ടുവരുന്നവരെ കുറ്റപ്പെടുത്തി പറഞ്ഞയക്കുന്ന ഈ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് അവർക്ക് സ്വാർത്ഥത അവരുടെ ഭരണം അവരുടെ തീരുമാനം മറ്റുള്ളവരുടെ വിഷമങ്ങളും അവർക്ക് അറിയേണ്ട ദുരിതാശ്വാസനിധിയിലേക്ക് അയക്കുക എന്ന് പറയും ഈ പാവങ്ങൾക്ക് അതിന്റെ ആനുകൂല്യം മൊത്തം കിട്ടുന്നുണ്ട് ആനുകൂല്യം മൊത്തം ആര് കൊടുക്കുന്നു നേരിട്ട് കൊടുക്കാൻ പോകുന്നവരെ ഇങ്ങനെ മുടക്കം ചെയ്യുക ഇതിനൊന്നും ആര് സമ്മതിക്കരുത് ജനങ്ങളോ ഒറ്റക്കെട്ടായി നിന്നു ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം മന്ത്രിമാരായ ഇവർക്ക് എന്ത് വേദന അനുഭവിച്ചിട്ടുണ്ട് ഇവരൊക്കെ ഇതുപോലെ അനുഭവിക്കുമ്പോൾ ഇതിന്റെ വിഷമങ്ങൾ അറിയൂ ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം എത്ര കഷ്ടപ്പാടാ രക്ഷാപ്രവർത്തകർ സഹിക്കുന്നത് ഇവരൊക്കെ വീട്ടിനകത്ത് കിടന്നുറങ്ങുകയല്ലേ അപ്പോൾ
എന്തിനാണ് ഇങ്ങനെ ഒര് ഭരണാധികാരികൾ
നാലുദിവസം ഭക്ഷണം കൊടുത്ത ചേട്ടൻ മാർക്ക് ബിഗ് സല്യൂട്ട്
ചേട്ടാ പോകല്ലേ പട്ടിണി കിടക്കുന്ന ആൾകാർക് ആഹാരം ഉണ്ടാക്കി കൊടുക്കു
Marumone jayippicha nattukarkk nanni
കാലിൽ ചെളി കാരണം നാട്ടുകാരുടെ അടുത്ത് പോകാൻ പറ്റില്ല, ഇപ്പൊ മനസ്സിലായില്ലേ ലവൻ പോയത് രാഹുൽ ഗാന്ധി വന്നപ്പോൾ ക്രെഡിറ്റ് പോകും എന്ന് കണ്ടത് കൊണ്ടാണെന്നു. കാലിലെ ചെളി കഴുകിയാൽ പോകും പക്ഷെ മനസ്സിലെ ചെളി ഒരിക്കലും പോകില്ല...
ഇവിടെ യാണ് k സുധാകരൻ പറഞ്ഞത് ശരിയാകുന്നത്, ചെന്നിത്തല ക്ക് മനസിലാകാതതും
ഭക്ഷണം നിങ്ങൾ കൊടുക്കണം❤️ ആര് തടസ്സപെടുത്തിയാലും, അവരെ ഒറ്റപെട്ടുത്തണം, അന്നം മുടക്കി തെണ്ടികൾ, ഇവർക്കൊകൊടുക്കാൻ പറ്റില്ല കൊടുക്കുന്നവനെ തടയുന്നത് ശരി അല്ല, ഇപ്പോൾ നിങ്ങളാണ് ദൈവം❤👌👍🙏
സഖാക്കൾക്കു അറിയാം ഈ പാർട്ടി ഇങ്ങനെ ചെയ്യുകയാണെങ്കിൽ. ഭരണം കയ്യിലുള്ള ഞങ്ങൾ എന്ത് ഒലക്കക പറ്റുക എന്ന് അതാണ് ഇങ്ങനെ നിർത്താൻ പറയുന്നത്.....
We the People must realise that govts are to serve us. Not to rule us. this is the global satanic cabal power grab. We don't know our rights. Time to wake up and learn natural/common law, know who we are and unite and fight back these cabals pretending as elected rulers.
ബക്കെറ്റിൽ കൈ ഇടാം. നല്ല ബുദ്ധി
ഇതിന്റെ നേട്ടം ഒരു കൂട്ടർക്കു മാത്രം, ജനങ്ങൾ ഇത് മനസിലാക്കണം,
അതെടൊ,അവർ മത certificate നോക്കിയാണ് ഭക്ഷണം നൽകിയിരുന്നത്. ഓ...കഷ്ടം സണ്ണിച്ചാ...രുരന്തം നിങ്ങളെപ്പോലുള്ളവരാണ്.
നിന്നേ പോലേ വികൃതമായ മനസ്സ്യം കൊണ്ട് നടക്കുന്ന ജനങ്ങളല്ല കേരളത്തിൽ ഉള്ളത് ഇഞ്ഞനെ ചിന്തിക്കുന്ന നിന്നേ പോലേയുള്ളവർ ദിവസം പ്രതി ജീവിതത്തിൽ താഴോട്ട് പോയി കൊണ്ടിരിക്കും അല്ലങ്കിൽ വളർച്ച മുരടിച്ചവരെ പോല ആയിരിക്കും താൻ തൻ്റെ ജീവിതം തന്നേ ശ്രദ്ധിച്ച് നോക്കൂ അസൂയ എന്നത് ദൈവത്തിന് ഇഷ്ടപെടൊത്ത കാര്യമാണ്
@@maharoofpp1906onnum alla...avan paranjathu karryam undu.....ningal entanu cheeyyunathu?fud govt vilambum
....but Riyad aayi poiiik...atha preshnam....
DYFI/CPIM ആണേൽ ആഹാ മറ്റു പാർട്ടിക്കാരാണെൽ ഓഹോ 😡😡😡😡😡😡😡😡😡😡😡
Yes
അഴിമതി ആരും കാണാതെ ഇരിക്കാൻ എല്ലാവരെയും പുറത്താക്കും അവർ
LDF പാർട്ടിക്ക് ഫണ്ട് കിട്ടണം. ഒരു പൊതിച്ചോർ എന്നതിന് 100 രൂപ എഴുതി എടുക്കാം 6000 പേർക്ക് എന്നാൽ ദിവസം 6 ലക്ഷം 2 ലക്ഷം കമ്മിഷൻ എന്ന രീതിയിൽ പാർട്ടിക്ക് കിട്ടും പിന്നെ 250 പാർട്ടി പ്രവർത്തകർക്ക് തൊഴിൽ. ഭുരിതാശ്വാസ ഫണ്ട് നല്ല രീതിയിൽ ഇപ്പോൾ കിട്ടുന്നുണ്ട്
സോഷ്യൽ മീഡിയ വളരുന്ന ഈ കാലത്ത് ജനങ്ങൾ എല്ലാം അറിയുമെന്നും തിരിച്ചടി നൽകുമെന്നും മനസിലാക്കുക. ഇനി അവരെ പുനര്ദിവസിക്കാൻ മറ്റൊരാളുടെയും സഹായം വേണ്ട അല്ലേ. സർക്കാർ മാത്രം മതിയോ
You are a good Samaritan. God bless your generosity.
Wight Gard Bradhers
Big Salute🎉🎉🎉🎉❤❤❤❤❤❤❤
Love You All The Best
Bradhers 🎉🎉🎉🎉
❤❤❤❤❤❤❤
കോവിഡ് സമയം DYFI, കുഞ്ഞുങ്ങൾക്ക് വേണ്ടി മറ്റുള്ള സങ്കടനകളെ ഒഴിവാക്കിയപോലുള്ള വിജയന്റെയും മരുമോന്റെയും MOVE ആണിത്
വളരെ മോശം ആയി പോയി
Ennal alle food undakkiya kanakke kude budget ulpeduthan pattu
ആ ഓഫീസറെ sir എന്ന് വിളിക്കരുത്..അദ്ദേഹം എന്നും വിളിക്കേണ്ട അത്ര വിലയൊന്നും ഇല്ലാ
പൊതിച്ചോറു മായി DYFI വരും😂😂😂
ഏതൊരു നേതാവിനെയും നേതാവാകുന്നത് ജനങ്ങളാണെന്നും ജനങ്ങൾക്കാണ് പരമാധികാരമെന്നും മനസിലാക്കുക
പാവങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണം ഇല്ലാതെ ആകിയവർ മുടിഞ്ഞു നശിച്ചു പോകട്ടെ
വയനാടിന്റെ...കാരൃത്തിൽ പോലീസിൽ നിന്നും... ഒരു നന്മ പ്രവർത്തിയും കണ്ടില്ല.... പക്ഷേ ഇപ്പോൾ കണ്ടൂ... ഒരു നന്മ അവർ ചെയ്യില്ല.......പക്ഷേ മരണ വീടുകളിൽ പോലും അവർ തനി സ്വഭാവം കാണിക്കും.... അവർക്ക് ഒക്കെ വെച്ച് വിളബ്ബി കൊടുക്കുന്നതിനേക്കാൾ നല്ലത് നിർത്തി പോവുന്നത് തന്നെ ആണ്...
Hello, Ekka ningal cheythath oru valiya karyamann.. You people are really very great...God bless you always you and your families..
റിയാസിന്റെ ബുദ്ദി..
പണം അടിച്ചു മാറ്റാൻ, അഴിമതി തന്നെ ലക്ഷ്യം
അന്നം മുടക്കികളെ നിങ്ങൾക് മാപ്പില്ല
Shame on DGP and Pinarayi
നിങ്ങൾ ഉണ്ടക് മുത്തേ എന്താ പ്രശ്‍നം ഭക്ഷണം ലെ 👍
ഇവിടെ എന്ത് സർക്കാർ ത്ഫൂ എവിടെ എന്ത് സംമ്പവിച്ചാലും ആദ്യം ഓടി എത്തുന്നത് സാധാരണക്കാരിൽ സാദാരണക്കാരായ പൊതുജനം മാത്രം ആണ് പോലീസും മറ്റുമെല്ലാം അതിനു സേശം മാത്രം
ഈത് നിറുത്തി യാൽ അടിച്ചുമാറ്റാൻ കഴിയും അതാണ് പിണറായി യുടെ സ്വഭാവം
Marumone jayippicha nattukarkk nanni
Such a shame govt . Keep up the good work . Really appreciate u guys 🙏👏
ഇതുവരെ സർക്കാർ എന്ത് ഉലത്തി ഇങ്ങനെ പറയുന്നത് റേഷൻ അരി കൊടുക്കാത്ത സർക്കാറിന് ഇതു പറയാൻ എന്താണ് യോഗ്യത
പിണറായി യുടെ വിലക്ക്
Marumone jayippicha nattukarkk nanni
പൊതി ചോറ് മായ ഡിവൈഎഫ്ഐ വരുമായിരിക്കും....
ഓരോ വീട്ടീന്നും ഇറന്നിട്ടല്ലേ 😏ഇതൊക്കെ നല്ല മനസോടെ കൊടുക്കുന്നതല്ലേ q
ജനങ്ങൾക് എല്ലാം മനസ്സിലാകും പിണറായി സർക്കാരെ
മരിച്ചവർ മരിച്ചു നഷ്ഠപ്പെട്ടവർക്ക് എല്ലാം നഷ്ഠപ്പെട്ടു പാവങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യാറില്ല😂🤣 രാഷ്ട്രീയക്കാർക്ക് പിരിവെടുക്കാൻ ഒരവസരം കിട്ടി😂❤️
Pirichu,THINnU,,,Kozhukkum,, Avasaram,Vannu
സർക്കാരിന് ഫണ്ട് വന്നു തുടങ്ങിയപ്പോൾ തല പൊക്കി തുടങ്ങി 😂😂
അടുത്ത് തന്നെ ഇലക്ഷൻ വരുന്നുണ്ട്, മറുപടി അന്നേരം കൊടുക്കാം
പൊതിച്ചോർ കൊടുക്കാൻ ആണെന്ന് തോന്നുന്നു. അടുത്ത ഇലക്ഷൻ ഇവനെ ഒക്കെ കാണിച്ചു കൊടുക്കണം. കൂടാതെ ഡി ഐ ജി യുടെ കുടുംബം ഇങ്ങനെ ഒരു അപകടത്തിൽ പെട്ടായിരുന്നങ്കിൽ ഒരു സമാദാനം ആയേനെ
ഏതു സാഹചര്യത്തിലാണ് നിർത്താൻ പറഞ്ഞതെന്നറിയില്ല. എന്തായാലും കൊടുക്കേണ്ടെങ്കിൽ വേണ്ട അതു കുറച്ചു നല്ല രീതിയിൽ പറയാൻ പാടില്ലേ? അവർ നൽകിയ ഭക്ഷണം നിങ്ങളും കഴിച്ചിട്ടില്ലേ.ഉണ്ട ചോറിനു നന്ദിയുണ്ടാവണംഅതേതു കൊമ്പത്തെ ആളായാലും..
കുറെ മോഷണം കൂടി നടന്നിട്ടുണ്ട് അവിടെ അതും ഈ സന്നദ്ധ പ്രവർത്തകരുടെ തലക്ക് വച്ച് ഒരു ക്യാപ്സ്യൂൾ കൂടി ഇറക്കി ജനങ്ങളെ വിശ്വിസിപ്പിക്കൂ പ്ലീസ്
ഫുഡ് ന്റെ പേരിൽ കോടി കൾ തട്ടാനുള്ള പ്ലാൻസ്.. 👍🏿👍🏿👍🏿👍🏿👍🏿.
അയാള്ക്ക് വിശപ്പിന്റെ വില, അറിയില്ല അതാണ് എനിക്ക് തോന്നുന്നത് ഒരു നാൾ, ദൈവം അറിയിക്കും
Resqu ടീമിൽ വന്ന എല്ലാവരെയും ditactor വച്ച് പരിശോധിക്കണം ഒരുപാട് gold അവിടെ ഉണ്ട് ഇതിന്റെ മറവിൽ അതു കൂടി സൂക്ഷിക്കണം 🙏🙏പ്ലീസ്
ഈ നല്ല പ്രവർത്തി ചെയ്തിരുന്ന എല്ലാ സഹോദരങ്ങൾ കും എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ .
Govt നൽകിയ നിർദേശം valarey നല്ലതാണ് ,കാരണം അസുഖം പടർന്നു പിടിക്കാതിരിക്കാൻ വേണ്ടി യാണ് ,അല്ലാതെ കുതിഥിരിപ്പിനുള്ള ഒന്നും അല്ല എന്നും ഈ സഹോദരങ്ങളും മനസ്സിലാക്കുക .
varshagalayi ch centre FD kodukkunnu araka asugam vanad para
💯💯💯
Ithrem dvsam avide ninnnum food kazhicha aarkkelm enthelm aswasthdayo paradhiyo undo ennnonnu anweshikku sahodara thankalude party bharikkumbo kaaranabhooothante abhyanthara vakupppinte ellla themmmaditharatheyum nyaakarikkathe itharam kaaryangalkkengilm mindaaathirunnude sakhave
എന്ന് വെച്ചാൽ ഭക്ഷണം ആവശ്യമുള്ളവർ പട്ടിണി കിടക്കണം....ലേ
😇😇
ഈ മന്ത്രി മാർ ആരെക്കിലും ഒരു ദിവസം കഴ്യ്കാതെ കിടന്നാൽ മനസിലാകും വിശപ്പിന്റെ വില
All the best mileage Bros... Don't worry.... Keep it your way 🎉 we are with you ❤️ I am your heart by Unnikrishnan🎉❤🎉
ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഇതിന് പ്രതികരിക്കണം.
ദുരന്ത ഭൂമിയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടി സർക്കാരിനെ മോശമാക്കി ചിത്രീകരിക്കാൻ കേടായ ബ്രഡ് കൊടുത്ത് ലോകത്തിൻ്റെ മുന്നിൽ മാതൃകയായ കേരളത്തിൻ്റെ രക്ഷപ്രവർതനത്തെ താറടിച്ച് കാണിച്ച ലീഗിൻ്റെ വൈറ്റ് ഗാർഡിനെ എത്രയും പെട്ടന്ന് ദുരന്തമുഖത്ത് നിന്നും മാറ്റേണ്ടതാണ്
നിങ്ങൾ തളർത്താൻ ശ്രമിക്കുമ്പോൾ ലീഗ് വീണ്ടും ഉയർന്നു കൊണ്ടേ ഇരിക്കും
ഈ വാർത്ത കേട്ട് ഒരുപാടു കരഞ്ഞു ...അവിടുത്തെ ആളുകളെ എന്തിനാണിങ്ങനെ കഷ്ടപ്പെടുത്തുന്നത് 😭😭😭😭🤲🤲🤲🤲🤲
പോലീസ് അല്ല അവൻ അടിമ
Ariyum chakum. Onathinu. Maveliyil kodikamenmu. Pinaray. Orthu. Kanum🎉
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം ........!
എൻ്റെ പൊന്നു സഹോദര ഇവർ ജീവിതത്തിൽ ഒരു പ്രശ്നവും ദുരന്തവും ഇരയായിട്ടില്ല.
പാവപ്പെട്ട സഹോദരങ്ങളുടെ അവസ്ഥയിൽ സഹായിച്ച എല്ലാവർക്കും നന്മ വരട്ടെ
ഒരു സംഘടനയുടയും പേര് പറയാതെ എല്ലാവരും കൂടി ഒരുമിച്ച് ആയിരുന്നു എങ്കിൽ .... അന്നം കൊടുത്ത എല്ല്ലാ വർക്കും 💐💐💐
الله ഇവർക്ക് തക്കതായ പ്രതിഫലം കൊടുക്കുമാറാകട്ടെ ആമീൻ
വൈറ്റ് ഗർഡ്👌👌👌
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
ഇനി ഏതായാലും കാര്യങ്ങൾ ശരിക്കും, മന:സിലായി, ഇവിടെയും രാഷ്ട്രീയം കളിച്ചത് വൃത്തികേടായിപ്പോയി , ഞാനും ഒരു CPM കാരനാണ്
Stay with truth. Stop supporting evil.
എന്തൊരു കഷ്ടാ ദൈവമേ ഇങ്ങനെയുണ്ടോ ഒരു സർക്കാർ