മലപ്പുറത്ത് അർജൻറീനയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി സ്ഥാപിക്കും ഒക്കെ എന്ന്. അതിനു മുന്നേ ദയവു ചെയ്തു ആ ആനക്കയം പുല്ലഞ്ചേരിയിലൂടെ പുഴങ്കാവിലൂടെ പോയി പയ്യനാട് സ്റ്റേഡിയത്തിൽ എത്തുന്ന റോഡ് ഒക്കെ ഒന്ന് ദയവുചെയ്ത് നന്നാക്കിയെടുക്കുക അതുപോലെതന്നെ നെല്ലിക്കുത്ത് മുക്കം ജംഗ്ഷനിലൂടെ പുഴങ്കാവിലൂടെ സ്റ്റുഡിയോയിലേക്ക് വരുന്ന ആ റോഡ്. അതൊക്കെ പൊട്ടി പൊളിഞ്ഞു പാളീസായി കിടക്കുകയാണ് വർഷങ്ങളോളം അവിടെ ഒരു സ്റ്റേഡിയം ഉണ്ട് എന്ന് പ്രതിധി പോലുമില്ല. മഞ്ചേരി ബോയ്സ് ഹൈസ്കൂളിന്റെ അവിടെ നിന്നും payyanadu ചെന്നെത്തുന്ന ബൈപ്പാസിന്റെ കാര്യമാണെങ്കിൽ അതും കഷ്ടം. കാരണം ആ റോഡ് ഒന്നും ഒന്നും നന്നാക്കാതെ സന്തോഷ് ട്രോഫി ഫൈനൽ കളിച്ചതിന്റെ കുറ്റം മുഴുവനും മലപ്പുറത്തുകാരുടെ തലയിലായിരുന്നു. നോർത്ത് ഇന്ത്യക്കാർ വരെ അതിനെതിരെ യൂട്യൂബ് വീഡിയോ ചെയ്തിട്ടുണ്ട്. ഇനിയും നാറ്റിക്കരുത്. ആ പയ്യനാട് സ്റ്റേഡിയത്തിൽ ഒക്കെ എന്തെങ്കിലും പ്ലാനിങ് ഉണ്ടെങ്കിൽ ദയവുചെയ്ത് ചുറ്റുപാടുമുള്ള റോഡുകൾ ഒക്കെ ഒന്ന് നന്നാക്കിയെടുക്കുകയെങ്കിലും ചെയ്യുക. അല്ലാതെ അതിന്റെ പേരിൽ മലപ്പുറത്തുകാരa നാറ്റിക്കരുത്.
Varunnath nalloru karyam anu.Athu orupad karyangalku oru chuvadu veppanu.Athinu Ldf govt nu oru big salute.pakshe nalla stadiums um varanam.Athinu govt munkai edukendathanu.Athu oru naadinte nilavaaram uyarthanum sahayikum.
❤️❤️❤️❤️🌹🌹v അബ്‌ദുറഹ്‌മാൻ
waaaarm.welcome..messi.❤❤❤❤
compallakutti.nalla.manassum.pinne.kaalpanthukaliyude..azakum.❤
മലപ്പുറത്ത് അർജൻറീനയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി സ്ഥാപിക്കും ഒക്കെ എന്ന്. അതിനു മുന്നേ ദയവു ചെയ്തു ആ ആനക്കയം പുല്ലഞ്ചേരിയിലൂടെ പുഴങ്കാവിലൂടെ പോയി പയ്യനാട് സ്റ്റേഡിയത്തിൽ എത്തുന്ന റോഡ് ഒക്കെ ഒന്ന് ദയവുചെയ്ത് നന്നാക്കിയെടുക്കുക അതുപോലെതന്നെ നെല്ലിക്കുത്ത് മുക്കം ജംഗ്ഷനിലൂടെ പുഴങ്കാവിലൂടെ സ്റ്റുഡിയോയിലേക്ക് വരുന്ന ആ റോഡ്. അതൊക്കെ പൊട്ടി പൊളിഞ്ഞു പാളീസായി കിടക്കുകയാണ് വർഷങ്ങളോളം അവിടെ ഒരു സ്റ്റേഡിയം ഉണ്ട് എന്ന് പ്രതിധി പോലുമില്ല. മഞ്ചേരി ബോയ്സ് ഹൈസ്കൂളിന്റെ അവിടെ നിന്നും payyanadu ചെന്നെത്തുന്ന ബൈപ്പാസിന്റെ കാര്യമാണെങ്കിൽ അതും കഷ്ടം. കാരണം ആ റോഡ് ഒന്നും ഒന്നും നന്നാക്കാതെ സന്തോഷ് ട്രോഫി ഫൈനൽ കളിച്ചതിന്റെ കുറ്റം മുഴുവനും മലപ്പുറത്തുകാരുടെ തലയിലായിരുന്നു. നോർത്ത് ഇന്ത്യക്കാർ വരെ അതിനെതിരെ യൂട്യൂബ് വീഡിയോ ചെയ്തിട്ടുണ്ട്. ഇനിയും നാറ്റിക്കരുത്. ആ പയ്യനാട് സ്റ്റേഡിയത്തിൽ ഒക്കെ എന്തെങ്കിലും പ്ലാനിങ് ഉണ്ടെങ്കിൽ ദയവുചെയ്ത് ചുറ്റുപാടുമുള്ള റോഡുകൾ ഒക്കെ ഒന്ന് നന്നാക്കിയെടുക്കുകയെങ്കിലും ചെയ്യുക. അല്ലാതെ അതിന്റെ പേരിൽ മലപ്പുറത്തുകാരa നാറ്റിക്കരുത്.
Braziline kondu varu please
Varunnath nalloru karyam anu.Athu orupad karyangalku oru chuvadu veppanu.Athinu Ldf govt nu oru big salute.pakshe nalla stadiums um varanam.Athinu govt munkai edukendathanu.Athu oru naadinte nilavaaram uyarthanum sahayikum.
അർജന്റീനക്ക് എന്താ കൊമ്പുണ്ടോ. നല്ല foot ball ആര് കളിച്ചാലും മതി.
വിഡ്ഡി തന്നെതാങ്കൾ പമ്പര വിഡ്ഡി
പൊട്ടകിണറ്റലെ തവള 🤭
ലോകത്തിലെ no 1 ടീം അർജന്റീന, ലോക ചാമ്പ്യൻ അർജന്റീന, കൊമ്പ് ഉള്ളവർ തന്നെയാണ് വേറെ ഒരു ടീം നും ഇപ്പോൾ കൊമ്പില്ല 😂😂
എന്നാൽ കൊമ്പില്ലാത്ത നിന്റെ ടീം വരട്ടെ.... കണ്ടം കിളയ്ക്കാൻ
നീ ഏതാടാ അലവലാതി