Sqft 8 രൂപയ്ക്ക് വീടിന്റെ അകത്ത് ചെയ്ത Paint|Interior Wall painting|Water proof paint|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 187

  • @jamshidajamshi-hc3vy
    @jamshidajamshi-hc3vy ปีที่แล้ว +3

    ഇപ്പോഴത്തെ simmanttum മണലും ഒക്കെ വെച്ച് നോക്കുമ്പോൾ എത്രയോ better ആണ്.👍

  • @AshleyThomas144
    @AshleyThomas144 10 หลายเดือนก่อน +1

    Did my research, I have decided to use this thick water proof painting. Now going to research about how to do it directly without plastering or putty!!

    • @DrInterior
      @DrInterior  10 หลายเดือนก่อน

      ❣️👍

  • @gopakumarpillai1897
    @gopakumarpillai1897 ปีที่แล้ว +1

    ഞാൻ സ്റ്റീൽ doors ഓർഡർ കൊടുത്തിരിക്കുന്നത് hwaii doors ന് ആണ്... Ajay ബ്രോ എടുത്തിരിക്കുന്ന മോഡൽ ന്റെ middle ഓപ്പൺ ആണ് main ഡോർ... 👍

    • @DrInterior
      @DrInterior  ปีที่แล้ว

      അടിപൊളി ❣️❣️❣️

  • @farookmakkar7530
    @farookmakkar7530 ปีที่แล้ว +21

    നിങ്ങൾ പറയുന്ന വിലയ്ക്കൊന്നും സാധാരണക്കാർക്ക് ഒന്നും കിട്ടില്ല മാഷേ...

    • @DrInterior
      @DrInterior  ปีที่แล้ว +3

      8 രൂപയ്ക്ക് ഇന്ന് ചായ എത്ര കിട്ടും സാറേ

    • @godzon1034
      @godzon1034 ปีที่แล้ว

      ​@@DrInterior 🤔🙄

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +3

      ​@@godzon1034 8 രൂപക്ക് ചായ പോലും കിട്ടില്ല അത്ര പോലും rate ഇത് ചെയ്യാൻ ആവുന്നില്ല എന്നാണ് അജയ് bro ഉദ്ദേശിച്ചത്, ചിന്തിച് തല പൊകക്കണ്ട

    • @sunilkumararickattu1845
      @sunilkumararickattu1845 ปีที่แล้ว

      1,000%😅

    • @greenbuildgypsumplaster871
      @greenbuildgypsumplaster871 ปีที่แล้ว

      തരുമെന്ന് അവർ പറയുന്നുണ്ടല്ലോ.. പിന്നെ എന്നാ

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +2

    Really shocking 😳 thank you so much sir inghane ulla karyangal naghalilek athikunadhin

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว +1

    Suppperrr adipoli,veed pani kazhinno mashe👍👍👍🌟🌟🌟👋👋👋

    • @DrInterior
      @DrInterior  ปีที่แล้ว

      കഴിയുന്നു sis 👍❣️

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +1

    Oro videosum valare kathirinu aakam shayode ann kanunadh

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u sis ❣️❣️❣️

  • @DeekshithR-p7q
    @DeekshithR-p7q ปีที่แล้ว +2

    Nalla waterproof combond onnu suggest chayumo

  • @bincy7828
    @bincy7828 ปีที่แล้ว +1

    Truly informative. Plz do a video on pest control, especially in renovation

  • @vijeshkv8473
    @vijeshkv8473 ปีที่แล้ว +2

    വാൾ സിമന്റ്‌ പ്ലാസ്റ്ററിന് ശേഷം അടുത്ത സ്റ്റെപ് എന്താണ് വൈറ്റ് സിമന്റ്‌ അപ്ലൈ ചെയൂന്നതാണോ നല്ലത് ബാഡ്ജറ്റെ ഫ്രണ്ട് ലീവ് ആയേറ്റു പറയണേ

    • @DrInterior
      @DrInterior  ปีที่แล้ว

      പൂട്ടി

  • @Manu-ln5sn
    @Manu-ln5sn 5 หลายเดือนก่อน +1

    Lokath kittunna sakalamana sadhanangalum thankalude Veetil pareekshichu😂

    • @DrInterior
      @DrInterior  5 หลายเดือนก่อน

      😂😂😂😂

  • @shinebabu1502
    @shinebabu1502 2 หลายเดือนก่อน +1

    Okay
    Good information

    • @DrInterior
      @DrInterior  2 หลายเดือนก่อน

      Thanks❤👍

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +1

    Thank You for a detailed Video. It was really very informative 🙏🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @SN-xo3vv
    @SN-xo3vv ปีที่แล้ว +2

    Very valuable video. Thanks a lot

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @saamikp9759
    @saamikp9759 ปีที่แล้ว +1

    Ente veed cement techu primer adicheyullu...eni pottik pakaram ee paint cheytal mathiyo or potti ittitano ee paint cheyendath...plse reply

  • @janjan16rjchh
    @janjan16rjchh ปีที่แล้ว +1

    ഗ്ലാസ് ഇട്ട റൂഫ് അതിൻറെ ഇടയിലൂടെ മുകളിലേക്ക് അതായത് ടെറസ്സിലേക്ക് സ്റ്റെയർകേസ് കൊടുക്കുമ്പോൾ മുകൾഭാഗം കവർ ചെയ്യാൻ എന്തെങ്കിലും പറ്റുമോ മുൻപേ എവിടെയെങ്കിലും ഇതുപോലെ ആരുടെയെങ്കിലും വീട്ടിൽ കണ്ടിട്ടുണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      അറിയില്ല

  • @Mehadiyamerlin
    @Mehadiyamerlin ปีที่แล้ว +1

    Ajay chetta ee gypsm cheythu kazhinjano tile and door works okke cheyyavollu..

  • @aryarajan4223
    @aryarajan4223 ปีที่แล้ว +2

    Super😍 helpful video 👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @vinodgowri4949
    @vinodgowri4949 ปีที่แล้ว +3

    നല്ല ഇൻഫർമേഷൻ...
    New Product ആയത് കൊണ്ട് result അറിയാൻ സമയം എടുക്കും, 3 / 4 കൊല്ലം കഴിഞ്ഞു ഒരു റിവ്യൂ വീഡിയോ ഇടാൻ മറക്കല്ലേ, അന്ന് ഉണ്ടെങ്കിൽ ഒന്നു കാണാം... 🥰
    Thank u.. 🙏 ( കേറി താമസം വിളിച്ചിട്ട് വന്നിട്ട് കണ്ടിട്ട് വേണം ഇതൊക്ക ഉള്ളത് ആണോ എന്ന് അറിയാൻ ( ചുമ്മാ പറഞ്ഞത് ആണ് ട്ടോ..😂))

    • @DrInterior
      @DrInterior  ปีที่แล้ว

      തീർച്ചയായും ❣️❣️❣️❣️

    • @vinodgowri4949
      @vinodgowri4949 ปีที่แล้ว

      @@DrInterior വീഡിയോ ഇടുമെന്നാണോ അതോ കേറി താമസം വിളിക്കും എന്നാണോ ഉദേശിച്ചത്‌? 😊

    • @louythomas3720
      @louythomas3720 ปีที่แล้ว +1

      ​@@vinodgowri4949..... കേറിതാമസം വിളിക്കുമെന്ന് ! പക്ഷെ കയ്യും വീശി പോരല്ലേ..... കാശ് ഇറങ്ങുന്നതിന് കയ്യും, കണക്കുമില്ലേ..... അതുകൊണ്ട് രാഷ്ട്രപിതാവിന്റെ (ഗാന്ധി) കെട്ടുമായി പോരുക..... 🆗

    • @vinodgowri4949
      @vinodgowri4949 ปีที่แล้ว

      @@louythomas3720 🥰🥰🥰

  • @catharine1504
    @catharine1504 ปีที่แล้ว +1

    Jipsum plastering കഴിഞ്ഞു വരുന്ന വേസ്റ്റ് jipsum എന്തു ചെയ്യും അവർ തന്നെ ഡിസ്പോസ് ചെയ്യുമോ

    • @DrInterior
      @DrInterior  ปีที่แล้ว

      ഇല്ല നമ്മൾ കളയണം

  • @nesharimujeeb2649
    @nesharimujeeb2649 11 หลายเดือนก่อน +1

    White cement cheythathin shesham primer cheyyathe nerit ith cheyyamo? Pls reply

    • @DrInterior
      @DrInterior  11 หลายเดือนก่อน

      No

    • @kunjuvava342
      @kunjuvava342 หลายเดือนก่อน

      Cement wallil adikkan pattumoo evidey kittum

  • @saamikp9759
    @saamikp9759 ปีที่แล้ว +1

    Ith use cheyumbol potti idande

  • @girishsekar
    @girishsekar ปีที่แล้ว +1

    can be used in any brand gypsum plastering or only in Gemplast

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +2

    ഇത് out സൈഡ് വാൾ സിമെന്റ് പ്ലാസ്റ്ററിങ് ചെയ്താൽ ഉപയോഗിക്കാൻ പറ്റുമോ, വാട്ടർ പ്രൂഫ് ചെയ്തതിന്റെ ഉപയോഗം ഉണ്ടാകുമോ

    • @gemplast53
      @gemplast53 ปีที่แล้ว +1

      പറ്റും , whiteness കുറവാണ് അതുകൊണ്ട് cement colour hiding ന് top coat paint ചെയ്യണം

    • @DrInterior
      @DrInterior  ปีที่แล้ว

      👍

  • @manulalkk4242
    @manulalkk4242 ปีที่แล้ว +10

    You tube ല്‍ കണ്ട് ആരും മ മയങ്ങേണ്ട. വീഡിയോയില്‍ കാണുന്നത് ചെയ്യുന്നിടത്ത് കാണുമെന്ന് കരുതേണ്ട.

    • @ar.ajaysankars7244
      @ar.ajaysankars7244 ปีที่แล้ว +17

      അത്‌ താങ്കൾ നേരിട്ട് വന്ന് കണ്ട് ബോധ്യപ്പെട്ടോളുക. എല്ലാവരും നിങ്ങളെപ്പോലെ ആണ് എന്ന് ധരിക്കരുത് , എന്റെ വീട്ടിൽ ഇത് ചെയ്തിട്ടില്ല എങ്കിൽ തനിക്ക് ഞാൻ free ആയി വീട് ചെയ്തു തരും open challenge 👍

    • @AshiqKM-ze2dz
      @AshiqKM-ze2dz ปีที่แล้ว

      @@ar.ajaysankars7244 😢

    • @farookmakkar7530
      @farookmakkar7530 ปีที่แล้ว +2

      475k ഒട്ടും അഹങ്കാരമില്ല😂

    • @ar.ajaysankars7244
      @ar.ajaysankars7244 ปีที่แล้ว +1

      @@farookmakkar7530 തീരെ ഇല്ല

    • @abijithsm412
      @abijithsm412 ปีที่แล้ว +2

      @@farookmakkar7530Ajay chettan paranjadhil endha thet Verdhe negatives idumbo mindathirikano

  • @akvp333
    @akvp333 ปีที่แล้ว +1

    Gypsum chaitha bagam mathrame ith adikkan pattulloooo

  • @asharafasharaf8308
    @asharafasharaf8308 ปีที่แล้ว +1

    ജിപ്സം സീലിങ്ങിൽ പുട്ടി ഇടാതെ ഇത് അടിക്കാൻ പറ്റുമോ അജയ്

  • @nimin.123
    @nimin.123 8 หลายเดือนก่อน +1

    Repainting nu upayogikkamo

  • @pranavajay4923
    @pranavajay4923 ปีที่แล้ว +1

    സിമെൻ്റ് പ്ലാസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ പറ്റുമോ?

    • @DrInterior
      @DrInterior  ปีที่แล้ว

      അവിടെയെ പറ്റു 👍

  • @MathewDaniel-k3d
    @MathewDaniel-k3d ปีที่แล้ว +1

    Useful video

  • @jayeshmp66
    @jayeshmp66 11 หลายเดือนก่อน +1

    ഇത് സിമന്റ് പ്ളാസ്റ്റർ ചെയ്ത ചുമരിൽ പറ്റുമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes

  • @SN-xo3vv
    @SN-xo3vv ปีที่แล้ว +2

    Can it be used over cement plastered area or does it work only with gypsum plastering

    • @DrInterior
      @DrInterior  ปีที่แล้ว

      Only ജിപ്സം 👍

    • @gemplast53
      @gemplast53 ปีที่แล้ว +1

      It's a Gypsum based material. If you can use cement surface must be used top coat paint

    • @SN-xo3vv
      @SN-xo3vv ปีที่แล้ว

      @Gem Plast Does that mean we can use this paint for interior after normal cement based plaster or do we need putty

  • @haadi7453
    @haadi7453 ปีที่แล้ว +1

    V board il use cheyyaan pattumo?

  • @dilipm3634
    @dilipm3634 ปีที่แล้ว +2

    Can it be used on a cement surface Ajay??

  • @akhilesangr
    @akhilesangr ปีที่แล้ว +2

    ജിപ്സം പ്ലാസ്റ്ററിങ് ചെയ്തിട്ട് ഈ പ്രോഡക്റ്റ് ഉൾപ്പെടെയുള്ള ഒരു കോട്ടിങ്ങും പെയിൻറിങ്ങും ചെയ്യാതെ ചുമർ ഇട്ടിരിക്കുകയാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഇല്ലാ 👍

    • @akhilesangr
      @akhilesangr ปีที่แล้ว

      @@DrInterior Thank you for your prompt response

  • @pranavajay4923
    @pranavajay4923 ปีที่แล้ว +1

    ഇതു സിമെൻ്റെ പ്ലാസ്റ്റർ ചെയ്ത സ്ഥലങ്ങളിൽ ഉപയോഗിക്കാമോ?

  • @sakhafil007
    @sakhafil007 ปีที่แล้ว +2

    Cement plaster cheyitha veedin ith cheyan pattumo?

    • @gemplast53
      @gemplast53 ปีที่แล้ว

      സിമെന്റ് വാളിൽ ഉപയോഗിക്കാം എന്നാൽ whiteness കുറവാണ്. അതുകൊണ്ട് top coat paint ചെയ്യണം

    • @sakhafil007
      @sakhafil007 ปีที่แล้ว +1

      All redy wait cement adichidund appozho? Wayanadil cheyumo

    • @gemplast53
      @gemplast53 ปีที่แล้ว

      @@sakhafil007 വൈറ്റ് സിമെന്റ് ചെയ്ത് ക്ലിയർ ചെയ്തതാണേൽ ok

    • @DrInterior
      @DrInterior  ปีที่แล้ว

      👍

  • @almisait2212
    @almisait2212 ปีที่แล้ว +3

    Ithu normal theppu cheythal adikan pattumo

    • @DrInterior
      @DrInterior  ปีที่แล้ว

      അവരുടെ മറുപടി വരും

    • @gemplast53
      @gemplast53 ปีที่แล้ว

      പറ്റും പക്ഷേ cement hiding കുറവായിരിയ്ക്കും. കൂടുതൽ വൈറ്റ് ആവാൻ മുകളിൽ എമർഷെൻ കൊടുക്കണം.

    • @almisait2212
      @almisait2212 ปีที่แล้ว

      @@gemplast53 ok thankyou for your valuable suggestions

  • @sreedharannair2218
    @sreedharannair2218 หลายเดือนก่อน +1

    Product name?

    • @DrInterior
      @DrInterior  หลายเดือนก่อน

      Gem plast

  • @thomaswalker8790
    @thomaswalker8790 ปีที่แล้ว +1

    Excellent 👍👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @swaz999
    @swaz999 ปีที่แล้ว +1

    ഇയാൾ വീട്ടിലേക്കെടുത്ത ബ്രിക്‌സ്, പ്ലാസ്റ്ററിങ്, പെയിന്റ് എന്നിവ പ്രൊമോഷൻ ആണ്.കുഴിയിൽ വീഴാതിരിക്കുക..

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഈ മൂന്നെണ്ണം മാത്രമേ ഉള്ളോ ബാക്കിയൊന്നും താൻ കണ്ടില്ലേ, എടൊ സൂർത്തെ, എന്ത് പ്രേമോഷൻ ആണേലും ആരെങ്കിലും മോശം സാധനം സ്വന്തം വീട്ടിലേക്ക് എടുക്കുമോ ???
      എന്തൊരു മൊണ്ണയാടോ 😂😂😂

    • @swaz999
      @swaz999 ปีที่แล้ว

      @@DrInterior പ്രേമോഷൻ എന്ന് പറഞ്ഞാൽ മോശം സാധനം എന്നാണോ, ഇതിൽ നിങ്ങൾക്കും അവർക്കുമുള്ള ലാഭം മനസിലാക്കാൻ ഇത്ര ബുദ്ധിയൊക്കെ മതി... വെറുതെ ചലമാക്കാതെ സാറെ...

    • @DrInterior
      @DrInterior  ปีที่แล้ว

      @@swaz999 😂😂😂😂 നല്ല മോനാ

    • @malabarigang
      @malabarigang ปีที่แล้ว

      @@swaz999Athinu pullikk kodukkunna rate allallo video il parayunne..common rate alle..pottan ennu paranja Loka pottan!

  • @Somoncjacob
    @Somoncjacob 3 หลายเดือนก่อน +1

    ഇത് എങ്ങനെ മേടിക്കാൻ patum

    • @DrInterior
      @DrInterior  3 หลายเดือนก่อน

      👍

  • @mathewpothenvarghese6989
    @mathewpothenvarghese6989 ปีที่แล้ว +1

    This paint white colour only...?

  • @sangeethtg9619
    @sangeethtg9619 ปีที่แล้ว +1

    Exterior wall il putty aavashyam indo ?

  • @irinzaara7544
    @irinzaara7544 ปีที่แล้ว

    Putty aavshym illa alle ??? Primer cheytha wall l cheyyn pattumo???

    • @DrInterior
      @DrInterior  ปีที่แล้ว

      Primer കുഴപ്പമില്ല, പൂട്ടി വേണ്ട

  • @ManiMani-gi6ew
    @ManiMani-gi6ew ปีที่แล้ว +1

    ഇന്നത്തെ കാലഘട്ടത്തിന് ഇതൊക്കെത്തന്നെ നല്ലത്

  • @MoossaMT-br9kf
    @MoossaMT-br9kf ปีที่แล้ว +1

    അകത്ത് waterproof Primer ആവിശ്യമില്ല ആ പൈസ്സ outside ൽ ചിലവാക്കു

  • @mriyas6056
    @mriyas6056 ปีที่แล้ว +1

    Nalla infarmashan

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @vinodthankappan1253
    @vinodthankappan1253 ปีที่แล้ว +1

    Good good 🎉🎉

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @ushahari6867
    @ushahari6867 ปีที่แล้ว +1

    Putty itta wall cheyyan pattumo

  • @malabarigang
    @malabarigang ปีที่แล้ว

    Exterior use cheyyan patto??

  • @najmudheen4290
    @najmudheen4290 ปีที่แล้ว +4

    മനസ്സിലായില്ല , ഇത് പൈന്റിന് പകരമാണോ ❓, ഇനി വെയിറ്റ് പെയിന്റ് അടിക്കുന്ന സ്ഥലത്തു ഇത് തന്നെ മതി എന്നാണോ പറയുന്നത് . സാദാ പൂട്ടിയിട്ട അതിന് മുകളിൽ ഒരു കോട്ട് പ്രൈമറും അടിച്ച ചുമരിൽ ചെയ്യാൻ പറ്റുമോ ❓, അതോ ചിപ്‌സം പ്ലാസ്റ്ററിങ് ചെയ്ത സ്ഥലത്തു മാത്രമാണോ ചെയ്യാൻ പറ്റുന്നത്

    • @DrInterior
      @DrInterior  ปีที่แล้ว +1

      Gypsum ചെത്തിടത് മാത്രം

    • @najmudheen4290
      @najmudheen4290 ปีที่แล้ว +1

      @@DrInterior ok 👍

  • @mriyas6056
    @mriyas6056 ปีที่แล้ว +1

    Prodect name paranjilla

  • @asifnellikal6602
    @asifnellikal6602 2 หลายเดือนก่อน +1

    enikku cheyanunde vede 3000 sqrfet

    • @DrInterior
      @DrInterior  2 หลายเดือนก่อน

      👍

  • @shailajshailajmajeed5704
    @shailajshailajmajeed5704 ปีที่แล้ว +2

    എന്നാലും എക്സ്റ്ററീരിയർ ജിപ്സം റേറ്റ് sq feet എത്ര വരും

  • @suhanashak2126
    @suhanashak2126 ปีที่แล้ว +1

    Texture work chyutha allude number onnu kittumo

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 ปีที่แล้ว +1

    Hometour edarrayo

  • @kiranmnnr
    @kiranmnnr ปีที่แล้ว +2

    Seal O Primer അടിച്ചാൽ പോരേ.. ഈ കിടന്നു തള്ളേണ്ടേ കാര്യം ഉണ്ടോ..

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഞാൻ തല്ലിക്കോളാം താൻ കേൾക്കേണ്ട 👍

    • @moseskp1780
      @moseskp1780 ปีที่แล้ว +1

      അയാൾ ചൂടാകും😂 അയൽ വലുതായി ഇനി പിടിച്ചാൽ കിട്ടില്ല ഈ comment delet ചെയ്യും

    • @DrInterior
      @DrInterior  ปีที่แล้ว +1

      @@moseskp1780 പായൽ ന് സുഖമല്ലേ 👍

    • @kiranmnnr
      @kiranmnnr ปีที่แล้ว

      @@DrInterior ഇനിയും കേൾക്കുന്നില്ല.. പിന്നെ പറയാൻ ഉള്ളത് പറയും, അത് ആരായാലും തന്റെ ചാനൽ ആയാലും പറയും.. വേണവെൻകിൽ വായിച്ചാൽ മതി..

    • @DrInterior
      @DrInterior  ปีที่แล้ว

      @@kiranmnnr ok സാറേ

  • @thanseern3271
    @thanseern3271 ปีที่แล้ว +1

    ❤❤

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว

    Matterkkuvada

  • @djinn3302
    @djinn3302 ปีที่แล้ว

    ഇത് വീടിൻറെ പുറത്തു ചെയ്യാൻ പറ്റുന്നതാണോ

  • @samee8232
    @samee8232 ปีที่แล้ว +1

    👍❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @saleemv6345
    @saleemv6345 หลายเดือนก่อน +1

    ആളുകളെ പറ്റിക്കരുത്

    • @DrInterior
      @DrInterior  หลายเดือนก่อน

      ഇല്ല ചില മണ്ടൻമാരെ പറ്റിച്ചോളാം 😂😂😂👍

  • @rahulthanu8517
    @rahulthanu8517 ปีที่แล้ว +2

    എനിക്ക് 20 ലിറ്റർ മതി.. അതാവുമ്പോൾ 10 ലിറ്റർ ന്റെ പകുതി കോസ്റ്റ് അല്ലെ വരുന്നുള്ളു... 😆

    • @DrInterior
      @DrInterior  ปีที่แล้ว

      😂😂😂പൊന്നളിയാ

  • @sreehari3127
    @sreehari3127 ปีที่แล้ว +1

    👋👋👋👋👋👋

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @Shabana-hg4bx
    @Shabana-hg4bx 11 หลายเดือนก่อน +1

    Sir ivarude no onn tharumo

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Check description box 👍

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt หลายเดือนก่อน

    Umpepe

  • @alm4104
    @alm4104 ปีที่แล้ว

    ഇത് സിമന്റ് വാളിൽ പറ്റോ

  • @FromSaudi12
    @FromSaudi12 ปีที่แล้ว +1

    ചേട്ടാ നിങ്ങടെ contact no ഒന്നു കിട്ടുമോ

    • @DrInterior
      @DrInterior  ปีที่แล้ว

      Description boxil number und, ഇവിടെ നമ്പർ ഇട്ടാൽ തനിയെ ഡിലീറ്റ് ആകും ( i mean spam ആകും )

  • @asharafpam3009
    @asharafpam3009 ปีที่แล้ว

    W number plz

  • @subhashneduvani7409
    @subhashneduvani7409 11 หลายเดือนก่อน

    Contact number tharoo?

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Check description box 👍❣️

  • @TKBABU-ln9ub
    @TKBABU-ln9ub 2 หลายเดือนก่อน

    ഒന്നു പോടോ സുഹൃത്തേ... താൻ ഈ വീഡിയോ ചെയ്ത് ബിസിനസ്‌ വളർത്തുമ്പോൾ തനിക്ക് എല്ലാം ഫ്രീ കിട്ടും. തന്റെ വീടിന്റെ എല്ലാം ഇങ്ങനെ താൻ നേടും. പക്ഷേ തന്റെ ഈ നുണ കേട്ട് പറ്റിക്കപ്പെടുന്ന സാധാരണക്കാരന്റെ കണ്ണീർ വീഴ്ത്തല്ലേ പൊന്നു ഡോക്ടർ അണ്ണാ... 😔😔

    • @DrInterior
      @DrInterior  2 หลายเดือนก่อน

      ഇതുപോലെ വന്ന് കര പറയുന്ന അമ്മാവൻ ഉണ്ടായിരുന്നു എന്റെ നാട്ടിൽ, ഒടുവിൽ നാട്ടുകാർ ആ നാറിയെ തല്ലിക്കൊന്നു അയാളുടെ ചില മക്കൾ ഉണ്ടെന്നു കേട്ടു ഇതുപോലെ കമന്റ്‌ ബോക്സിൽ വന്ന് അടിയിരുന്നു വാങ്ങി ജീവിക്കുന്നു വാണമായി ജീവിക്കുന്നു, കേട്ടോഡോ ബാബു ..... ണ്ണാ

  • @dsosys
    @dsosys ปีที่แล้ว +1

    Non gypsum surface il cheyyan pattumo?

  • @mohammedshabbeeribrahim4898
    @mohammedshabbeeribrahim4898 ปีที่แล้ว +1

    Super👍