എന്റെ വീടിന്റെ Interior Production|Interior Factory tour|WPC Interior|Marine Plywood|Dr. Interior

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 159

  • @sameemasameema551
    @sameemasameema551 ปีที่แล้ว +4

    Away Sanjar, Kai എടുത്തു swagatham എന്നു parayunna action അതു വേറെ level 😊😅.

    • @DrInterior
      @DrInterior  ปีที่แล้ว

      😀താങ്ക്സ് ❣️❣️❣️

  • @sinijoshy3128
    @sinijoshy3128 ปีที่แล้ว +4

    Our House also going to do Spectra.. Thank you Dr. Interior for introducing Spectra n Asha❤

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @SHAMSIYAKS
    @SHAMSIYAKS ปีที่แล้ว +3

    Factory കാണിച്ചതിൽ കൂടുതൽ ഇഷ്ടപെട്ടത് Elba interior's ആണ്... 👍

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️

  • @smithamenon6827
    @smithamenon6827 ปีที่แล้ว +1

    Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.

    • @DrInterior
      @DrInterior  ปีที่แล้ว +1

      അടിപൊളി ❣️👍

    • @sameerbabu2921
      @sameerbabu2921 11 หลายเดือนก่อน

      എത്ര വർഷം ആയി

  • @AjilAshok-g6h
    @AjilAshok-g6h ปีที่แล้ว +1

    Laqured glass chyunna oru video idanm chetta

  • @jawahar132
    @jawahar132 4 หลายเดือนก่อน +1

    Hi bro I am from coimbatore, looking for such a factory making marine ply and wpc kitchen cabinets, will they extend their service to coimbatore? I want to visit them by next week. How to contact them?. Please advice. Thank you for your detailed update. Very useful

    • @DrInterior
      @DrInterior  4 หลายเดือนก่อน

      Call

  • @sisirak4490
    @sisirak4490 ปีที่แล้ว +1

    ഇത്രയും നല്ല അറിവ് ഞങ്ങക് നൽകിയതിൽ ഒരുപാട് നന്ദി 🙏🏻

    • @DrInterior
      @DrInterior  ปีที่แล้ว

      Welcome ❣️❣️❣️

    • @sisirak4490
      @sisirak4490 ปีที่แล้ว

      @@DrInterior 🙏🏻❤️

  • @mahadevansadasivan3538
    @mahadevansadasivan3538 ปีที่แล้ว +2

    Google reviews is not good when searched for Spectra decors so is there any problems faced by people who have done works from them ?

    • @DrInterior
      @DrInterior  ปีที่แล้ว

      ഒരു prb പോലും ഇല്ല, പിന്നെ അറിയുന്നവർ ചെയ്യണം 👍

  • @samee8232
    @samee8232 ปีที่แล้ว +1

    😇തുടക്കം മുതൽ ഒരു കണക്ക് ക്ലാസ്സിൽ കയറിയ അവസ്ഥയായിരുന്നു . ഇതെന്താണിങ്ങനെ എന്നാലോചിച്ച് വീഡിയോ കണ്ടു തീരാറാവുമ്പോഴെക്കും കാര്യം പിടികിട്ടി നേരിട്ട് കണ്ടു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടുമെന്ന് .😀👍❤️❤️

    • @DrInterior
      @DrInterior  ปีที่แล้ว +1

      😀😀😀പിന്നല്ല

  • @MiniS-vs9vc
    @MiniS-vs9vc ปีที่แล้ว +1

    👌👌👌 kitchen interior koodi venam

  • @ebinthankachan2403
    @ebinthankachan2403 ปีที่แล้ว +1

    Ajay bro.. 🙏.. Most awaited video🎉🎉..

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u❣️❣️❣️❣️

  • @Melodies1st
    @Melodies1st ปีที่แล้ว +1

    Informative Kudos Bro. How is ‘K Borad’ ,Is that ok for interios! Kindly assist

    • @DrInterior
      @DrInterior  ปีที่แล้ว +1

      Good

    • @Melodies1st
      @Melodies1st ปีที่แล้ว

      @@DrInterior Hope its ok to use in kitchen as welm what you say?

  • @gopikaanoop7876
    @gopikaanoop7876 ปีที่แล้ว +3

    Pvc evideya sir use cheythathu? Sir nte veetil( mention area and brand of pvc)

    • @DrInterior
      @DrInterior  ปีที่แล้ว

      Pvc ഇല്ലാ

  • @shameerpp01
    @shameerpp01 ปีที่แล้ว +1

    Only cutting purpose mathramano ningal avde cheyyunnathu??? Lamination cheyyunnillankil Ithe pole press company yude aavashyamundo??

  • @muhammedkarattu6978
    @muhammedkarattu6978 ปีที่แล้ว +2

    Modular kitchen, മൂന്ന് ബെഡ്റൂം cot, wardrobe എല്ലാം WPC യിൽ തന്നെയാണോ?
    എല്ലാം കൂടി എത്ര ഷീറ്റ് Schalewood WPC എടുത്തു?
    ഏത് size ആണ് എടുത്തത്?

    • @DrInterior
      @DrInterior  ปีที่แล้ว +2

      എല്ലാം wpc ആണ് 16 mm ഉം 18 mm ഉം 80 എണ്ണം

    • @muhammedkarattu6978
      @muhammedkarattu6978 ปีที่แล้ว +1

      @@DrInterior അടുത്ത വീഡിയോ യിൽ ഓരോന്നും എവിടെയാണ് ഉപയോഗിച്ചത് എന്ന details പറയുമല്ലോ, അല്ലേ?

    • @Melodies1st
      @Melodies1st ปีที่แล้ว

      Plz include an approx cost also if don't mind

  • @Shankersvarietymedia
    @Shankersvarietymedia ปีที่แล้ว +2

    ഇതാണ് information 🔥🔥🔥🔥

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @bettybiju3383
    @bettybiju3383 ปีที่แล้ว +1

    Hi bro.... good information ... കൂടെ wife -ഉം മോളും :❤. മോൾ bro യെപ്പോലെ തന്നെ🥰

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u so much bro ❣️❣️❣️

  • @arunmr4664
    @arunmr4664 ปีที่แล้ว +2

    wpc kitchen cupboard pu paint putty ittano cheyyendathu? both sides cheyyano? outer pu & inner laminate cheyyamo? paint cheythalum edgeband cheyyano?

    • @DrInterior
      @DrInterior  ปีที่แล้ว +1

      Detailed വീഡിയോ Saturday varum 👍

  • @suneeran
    @suneeran ปีที่แล้ว +1

    Home interior cheyyan Thomson multiwood aano marine wood aano നല്ലത്

    • @DrInterior
      @DrInterior  ปีที่แล้ว +1

      രണ്ടും നല്ലതാണ് but തോംസൺ ഒന്നൂടെ നല്ലതാണ് 👍

  • @Jenaddams09
    @Jenaddams09 ปีที่แล้ว +1

    Nangalde architect nod starting muthal 3d chothichit electrical work thudangumunba tharunne, serikum asyame thanne namuk interior ulpede 3d tharande

    • @DrInterior
      @DrInterior  ปีที่แล้ว

      3 ട് ആദ്യം തന്നെ തരണം 👍

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว +1

    Spectra is doing WPC doors and windows also?

  • @Happy-Times992
    @Happy-Times992 ปีที่แล้ว +1

    വീട് വൈറ്റ് സിമെന്റ് മെഷീൻ ഉപയോഗിച്ച് ചെയ്യുന്നത് നല്ലതാണോ. ബ്രഷ് ചെയ്യുന്ന ഗുണ മേന്മ ലഭിക്കുമോ. മറുപടി പ്രധീക്ഷിക്കുന്നു 🙏

  • @nishanthchandran1640
    @nishanthchandran1640 ปีที่แล้ว +1

    ബ്രോ കിച്ചണിൽ ഡോർ ചെയ്യാൻ ഏതാണ് റേറ്റ് കുറവ്, പ്ലൈ, മൾട്ടി, പിവിസി, acp, wpc നല്ലത്

    • @DrInterior
      @DrInterior  ปีที่แล้ว

      Acp ആണ് വില കുറവ്

  • @jayeshjayaram826
    @jayeshjayaram826 5 หลายเดือนก่อน +1

    labour sqft rate ethreyannu assemble cheyyan starting

    • @DrInterior
      @DrInterior  5 หลายเดือนก่อน

      Call

    • @jayeshjayaram826
      @jayeshjayaram826 5 หลายเดือนก่อน

      @@DrInterior vilichuu clear akki thannu

  • @ajoymonjoseph1056
    @ajoymonjoseph1056 ปีที่แล้ว +1

    ningade veedu puthupallyillum... factory thrissurillum.... total expense onnu parayammo???? engane cheyunathu labham aano???? enikku vere oru karyam manasilakathathu laminate cheyunillel enthinaa factoryil poyathu.... just cut cheyyan mathram aano....??? mandatheram aanu chodichathu enkil dayavaai shemikuka,,,

  • @thomaswalker8790
    @thomaswalker8790 ปีที่แล้ว +1

    Super duper video!! Great 👍👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +2

    അജയ് ബ്രോ നമ്മൾ e കമ്പനിയിലേക്ക് മെറ്റീരിയൽ കൊടുക്കുമ്പോൾ ബോഡിന്റെ കട്ടിങ് കളവുകൾ ആശാരി അല്ലെ തരുന്നത്, modular കിച്ചൻ interior desing നേഴ്സിനെ കൊണ്ടല്ല ചെയ്യിക്കുന്നത്, ഒരു വീഡിയോയിൽ കണ്ട കിച്ചന്റെ മോഡൽ അതെ പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, plz ഇതിനെ കുറിച് ഒരു clarification തരുമോ, മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുക്കണോ അതോ ഇവരുടെ കയ്യിൽ ഉണ്ടോ മേറ്റീരിയൽ

    • @DrInterior
      @DrInterior  ปีที่แล้ว +1

      Plz call me bro ❣️❣️

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว

      @@DrInterior ok bro thank you വിളിക്കാം 🥰

  • @thabshisajeer4343
    @thabshisajeer4343 ปีที่แล้ว +1

    Very informative vedio thanks so much ☺️

  • @idealmds2000
    @idealmds2000 ปีที่แล้ว +2

    ente veedu ഇതേ schalewood upayogiche
    video chanalil undu

  • @asiftruewood840
    @asiftruewood840 ปีที่แล้ว +1

    Very informative message..for housewifes even to design their interiors

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @mufasiramufasira8606
    @mufasiramufasira8606 ปีที่แล้ว +1

    Family Kanan patiyadhil sandhosham 🤗

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u sis ❣️👍

  • @tddelin1424
    @tddelin1424 ปีที่แล้ว

    Cheriya works chyumo ividae? Only partition & tv unit..

    • @DrInterior
      @DrInterior  ปีที่แล้ว

      ദൂരെ ആണെങ്കിൽ possible അല്ല

  • @safwansafwan4115
    @safwansafwan4115 ปีที่แล้ว +2

    ഡ്രൈ കിച്ചണിൽ wpc ഉപയോഗിക്കമോ എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @DrInterior
      @DrInterior  ปีที่แล้ว +1

      ഒരു കുഴപ്പവുമില്ല ❣️

  • @ajithramachandran3528
    @ajithramachandran3528 ปีที่แล้ว +1

    Informative Bro..👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @kmsocial5772
    @kmsocial5772 ปีที่แล้ว +1

    Schalewood wpc door frames ഉപയോഗിച്ചോ...

  • @vinodthankappan1253
    @vinodthankappan1253 ปีที่แล้ว +1

    Ajay bro good good 🎉🎉🎉

    • @DrInterior
      @DrInterior  ปีที่แล้ว

      Thank u❣️❣️❣️

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 ปีที่แล้ว +1

    Veedinte total cost paarayane because enteyum veedupani anu oru curiosity

  • @nourinisthaqshereef2951
    @nourinisthaqshereef2951 ปีที่แล้ว +1

    Good information supper 👍👍👍💯💯💯

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @bluebellvivo9636
    @bluebellvivo9636 ปีที่แล้ว +2

    They do WPC door sir

  • @NH-eh8iq
    @NH-eh8iq ปีที่แล้ว +2

    അജയേട്ടാ🙏👍👏👏👏👏👏🌹

    • @DrInterior
      @DrInterior  ปีที่แล้ว +2

      ❣️❣️❣️❣️

  • @shijinraj6859
    @shijinraj6859 ปีที่แล้ว +1

    Stair case nte vdo cheyyamo

  • @Jenaddams09
    @Jenaddams09 ปีที่แล้ว +1

    Chetta, nangalde veedinte puram ethand muzvan thechu, ennitanu electrical work thudangunne, apo veendum kuthipolikumbo pottal veezhumo

    • @DrInterior
      @DrInterior  ปีที่แล้ว

      തേച്ചിട്ടാണ് ചെയ്യേണ്ടത് so no prb👍

    • @Jenaddams09
      @Jenaddams09 ปีที่แล้ว

      Thank you for ur reply

  • @plotmaster7221
    @plotmaster7221 ปีที่แล้ว +1

    Anandam ❣️❣️❣️🔥🔥🔥🔥

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @santho1271
    @santho1271 ปีที่แล้ว +1

    Is there any health issues with wpc?

    • @DrInterior
      @DrInterior  ปีที่แล้ว

      No, ഇത് Green product ആണ് 👍

  • @user-xg8le6vn2p
    @user-xg8le6vn2p ปีที่แล้ว +1

    അടിപൊളി... 👍👌🏠🏠🏠

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @jamsheedpk1656
    @jamsheedpk1656 9 หลายเดือนก่อน +1

    Calicut undo?

    • @DrInterior
      @DrInterior  9 หลายเดือนก่อน

      ❣️❣️❣️❣️

  • @MujeebPk-q7n
    @MujeebPk-q7n ปีที่แล้ว

    Kannum manassum narayunnu..Ella vida. Ashamsagalum......❤😂😊😊😊

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @mriyas6056
    @mriyas6056 ปีที่แล้ว +1

    Super

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @Akglassandplywooshardware
    @Akglassandplywooshardware ปีที่แล้ว +1

    Scale wood

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @rasheedkallaycheriya2779
    @rasheedkallaycheriya2779 ปีที่แล้ว +1

    വുഡിൽ പിയു ഫിനിഷ് പെയ്ന്റ് ചെയ്യാൻ പറ്റുമോ ...?

    • @DrInterior
      @DrInterior  ปีที่แล้ว

      പറ്റും but drawback ഉണ്ടാവും 👍❣️

    • @rasheedkallaycheriya2779
      @rasheedkallaycheriya2779 ปีที่แล้ว +1

      എന്തായിരിക്കും ന്യൂനതകൾ ...?

    • @DrInterior
      @DrInterior  ปีที่แล้ว

      @@rasheedkallaycheriya2779 plz call

  • @abrahamthomas2054
    @abrahamthomas2054 ปีที่แล้ว

    WPC brands
    Laminates brands

    • @DrInterior
      @DrInterior  ปีที่แล้ว

      എന്താണ് കണ്ടത് എന്താണ് കേട്ടത്

  • @libitharajesh4888
    @libitharajesh4888 ปีที่แล้ว

    Kozhikode chyith theramo

  • @dragogaming-t1d
    @dragogaming-t1d 11 หลายเดือนก่อน +1

    വടകര ചെയ്തു തരുമോ

    • @DrInterior
      @DrInterior  11 หลายเดือนก่อน

      Yes👍

  • @lekishanair4420
    @lekishanair4420 ปีที่แล้ว

    Veed evideyanu

    • @DrInterior
      @DrInterior  ปีที่แล้ว

      Puthuppalli naarakathodu

  • @abrahamthomas2054
    @abrahamthomas2054 ปีที่แล้ว

    WPC brands can i get company names ..

  • @ajithasashidharan3069
    @ajithasashidharan3069 ปีที่แล้ว +1

    Good

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @bindhunair5212
    @bindhunair5212 ปีที่แล้ว +1

    👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @veenasworld.
    @veenasworld. ปีที่แล้ว +1

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️

  • @faisalvnna
    @faisalvnna ปีที่แล้ว

    👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @sworld1587
    @sworld1587 ปีที่แล้ว +1

    👌👌👌👌

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @najmudheen4290
    @najmudheen4290 ปีที่แล้ว +2

    ഫാക്ടറി വര്കിൽ ചെയ്യുമ്പോൾ ആകുറസി , ഫിനിഷിങ് , ടൈമിംഗ് ഇതാണല്ലോ നമുക്ക് കിട്ടുന്നത് . അജയ് ഭായ് സൈറ്റിൽ ഇട്ട് ഹാൻഡ് വർക്ക് ചെയ്യുന്നതിന്ടെ ഡ്യുറബിലിറ്റി ഇതിന് കിട്ടുമോ . ഫിക്സഡ് വർക്ക് കുഴപ്പമുണ്ടാവില്ലായിരിക്കാം എന്തെങ്കിലും മൂവബിൾ പ്രോഡക്റ്റ് ആണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് ഇത്തരം ജോൻറ്സ് വിട്ട് പോരുന്നതായിട്ട് കാണുന്നു , എന്താണ് അഭിപ്രായം

    • @DrInterior
      @DrInterior  ปีที่แล้ว +1

      എന്തൊക്ക ചെയ്താലും ചിലത് സൈറ്റിൽ തന്നെ ചെയ്യണം , but ഫാക്ടറി വർക്ക്‌ പോലെ ഒരിക്കലും സൈറ്റ് വർക്കിൽ കിട്ടില്ല,

    • @najmudheen4290
      @najmudheen4290 ปีที่แล้ว +1

      @@DrInterior അതെ

  • @renjithrajan8545
    @renjithrajan8545 ปีที่แล้ว +2

    Sqft റേറ്റ് എത്ര ആണ്

    • @DrInterior
      @DrInterior  ปีที่แล้ว

      Depends on materal

  • @MohanKumar-um1dr
    @MohanKumar-um1dr ปีที่แล้ว +1

    🙏🙏❤️🙏🙏

  • @athulyathankappan512
    @athulyathankappan512 ปีที่แล้ว

    I won't recommend schalewood sheet since I faced bending issue in my wardrobe doors and kitchen doors almost after 2 months of installation. Paying such high price for the sheet and facing this kind of problem is not worth it.

    • @DrInterior
      @DrInterior  ปีที่แล้ว

      പണിയറിയാത്തവർ പണിതാൽ വീട് തന്നെ വളയും sis 👍

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว

    342🌷❤️❤️❤️👌👌👋

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @jensondavis2986
    @jensondavis2986 ปีที่แล้ว +1

    Scale wood very bad meterial,ഷീറ്റ് വളയുന്നുണ്ട്

    • @DrInterior
      @DrInterior  ปีที่แล้ว +1

      Sheet വളയുന്നത് product ന്റെ അല്ല പണിയറിയാവുന്നവർ പണിയാത്ത കൊണ്ടാണ്,തടി യും plywood ഉം pvc യും wpc യും എല്ലാം വളയും but നല്ല പണിക്കാർ ഉണ്ടെങ്കിൽ അവർ അളവ് കറക്റ്റ് ആയി പണിയും, അവർക്ക് അത് അറിയില്ല പക്ഷെ അവർ നിങ്ങളെ പറഞ്ഞുപറ്റിച്ചു ഇത് product ന്റെ ആണ് എന്ന്,

  • @harisks470
    @harisks470 ปีที่แล้ว +2

    ചുരുക്കി പറഞ്ഞാൽ മെഷർമെന്റ് കൊടുത്താൽ ഇവര്
    കട്ടിങ് ഡിസൈൻ എല്ലാം ചെയ്തുതരും നമ്മൾക്ക് വീട്ടിൽ കൊണ്ടു പോയി ജസ്റ്റ്‌ ഫിക്സ് ചെയ്താൽ മതി അല്ലെ bro

    • @DrInterior
      @DrInterior  ปีที่แล้ว

      നമ്മളോ ???? 🤔

  • @smithamenon6827
    @smithamenon6827 ปีที่แล้ว +1

    Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.

  • @daliyahasker9012
    @daliyahasker9012 ปีที่แล้ว +1

    Family ye koode kandathil santhosham ❤

    • @DrInterior
      @DrInterior  ปีที่แล้ว

      താങ്ക്സ് ❣️❣️❣️

  • @GiteshMadhavan
    @GiteshMadhavan ปีที่แล้ว +1

    Good 👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️

  • @ramilchikku2167
    @ramilchikku2167 ปีที่แล้ว +1

    👍

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @sujithstanly6798
    @sujithstanly6798 ปีที่แล้ว +1

    ❤❤❤❤

    • @DrInterior
      @DrInterior  ปีที่แล้ว +1

      ❣️❣️❣️❣️