യാത്രാവിവരണം നല്ല മനോഹരമായിരിക്കുന്നു... കൂടെ നേപ്പാൾ പോയി വന്ന ഒരു പ്രതീതി ആയിരുന്നു... വളരെ ലളിതമായ ഭാഷയിൽ വളരെ വ്യക്തമായി എല്ലാം ഡീറ്റൈൽ ആയി ആണ് പറഞ്ഞുതന്നത്... വീട്ടിലുള്ളവരും ഒത്തു പോയ ഒരു ഫീൽ കിട്ടി... ഇനി പുതിയ പുതിയ സ്ഥലങ്ങളിൽ യാത്ര പോകാൻ അവസരം കിട്ടട്ടെ... ദൈവം അനുഗ്രഹിക്കട്ടെ.... 💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷💜🌷 അനുവദിക്കട്ടെ....
ഈ ടൈമിൽ north east west എന്നിവിടങ്ങളിൽ ടൂർ പോവാൻ ഒരിക്കലും പ്ലാൻ ചെയ്യരുത് ഏപ്രിൽ സ്റ്റാർട്ടിങ്ങിൽ തന്നെ നല്ല ചൂട് സ്റ്റാർട്ട് ആവും ഒക്ടോബർ പകുതി വരെ അതിനു ശേഷമേ തണുപ്പ് തുടങ്ങാതേയുള്ളു ഡിസംബർ ജനുവരി നല്ല തണുപ്പ് ആയിരിക്കും അതിനു ശേഷം തണുപ്പ് കുറയും അത്യാവശ്യം

Tnx 🥰
Super video ഇക്ക
🥰
വളരെ പ്രയോജനം ഉള്ള video 🙏Thanks a lot 🙏
Tnx 🥰
നമ്മുടെ ഗ്രൂപ്പ് അഡ്മിൻ വന്നല്ലോ 😊
ബാക്കി വീഡിയോ ഇല്ലേ
എല്ലാം ഉണ്ടല്ലോ
നേപ്പാൾ എന്നെങ്കിലും വരണം 😍
👍👍👍
നേപ്പാൾ യാത്ര മനോഹരം!❤
Tnx🥰
ഈ ടൈമിൽ north east west എന്നിവിടങ്ങളിൽ ടൂർ പോവാൻ ഒരിക്കലും പ്ലാൻ ചെയ്യരുത് ഏപ്രിൽ സ്റ്റാർട്ടിങ്ങിൽ തന്നെ നല്ല ചൂട് സ്റ്റാർട്ട് ആവും ഒക്ടോബർ പകുതി വരെ അതിനു ശേഷമേ തണുപ്പ് തുടങ്ങാതേയുള്ളു ഡിസംബർ ജനുവരി നല്ല തണുപ്പ് ആയിരിക്കും അതിനു ശേഷം തണുപ്പ് കുറയും അത്യാവശ്യം
വിന്റെർ ല് പോകുന്നതാകും നല്ലത്.
Very useful ❤
👍👍
അവിടെ പ്രധാന സ്ഥലങ്ങൾ കണ്ടു തീർക്കുവാൻ എത്ര ദിവസം സ്റ്റേ വേണ്ടിവരും
5/6 ദിവസം
Bro I'd card entanu kondupokendath- Adhar mathiyoo
ആധാർ മതി
👍👌👌👌🙏
🥰🥰🥰
ബ്രോ ഞാൻ നവംബറിൽ പോകാൻ ആഗ്രഹിക്കുന്നു ... നേപ്പാൾ എൻട്രി പാസ്സ് കിട്ടാൻ എതേല്ലാം ഡോക്യൂമെന്റസ് കയ്യിൽ കരുതണം ?
ആധാർക്കാർഡ് മാത്രം മതി
5:38 2 subscribers poyi😅
പോകുന്നവർ പോകട്ടെ 😄
Do aadmi ko theen enthinaan ..😂..?
🤣
👌👌
👍👍👍
നേപ്പാളിലെ കുട്ടിമാമ😆😆
😄😄😄