സുരക്ഷിതത്വം എല്ലാവർക്കും ആവശ്യമാണ്. എല്ലാം തുറന്ന് പറയുകയും സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ഒത്തൊരുമയോടെ ജീവിക്കുവാനും, പ്രകൃതി സഹജമായ പ്രണയ സ്നേഹാദികൾ പങ്കുവയ്ക്കുന്ന സംസ്കാരം ഇവരെ സംതൃപ്തരാക്കുന്നു. ആയതിനാൽ എല്ലാവരും വിശാലമായി ചിന്തിക്കുകയും നമ്മെപ്പോലെ യുള്ള മനുഷ്യരാണ മറ്റുള്ളവരും എന്ന എളിമ മനോഭാവം ഇവരെ ശ്രേഷ്ഠ രാക്കുന്നു. Thank you for this vedio '
100% True... We are also in Nepal for about 13 years....and by God's Grace it is one of the biggest blessings that we got.. If you stay here for a few years then you will never ever feel like going back to Kerala
നേപ്പാളി കളുടെ ജീവിതവും കേരളത്തിലെ ജനങ്ങളുടെ സാഹചര്യവുമായി താരതമ്യം ചെയ്യല്ലേ സഹോദരാ ഇന്ത്യയിൽ ജീവിക്കാനാണ് നേപ്പാളിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത് എന്നതാണ് സത്യം അന്യ രാജ്യക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും കേരളീയർ ശ്രദ്ധിക്കുന്നു എന്നത് യാദൃശ്ചികം പക്ഷേ അതിന് അനാവശ്യ അർത്ഥങ്ങൾ കാണുന്നത് സ്വന്തം മനസ്സിലിരിപ്പ് വികലമായതു കൊണ്ടാവും നേപ്പാളിലെ ജോലിചെയ്യുന്ന പെൺകുട്ടിയുടെ സൗന്ദര്യവും പ്രായവും ഈ ചർച്ചയ്ക്കിടെ നിങ്ങൾ വിശകലനം ചെയ്യുന്നതും കണ്ടു തൃപ്തിയായി
ഇത് ഏത് നേപ്പാളിയാണ് കേരളത്തിന് കുറ്റപ്പെടുത്തുന്നത് നിനക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് എന്റെ ഭാര്യയോ നിന്റെ പെങ്ങളെ ഞങ്ങളാരും നോക്കുന്നില്ല നീ അങ്ങനത്തെ മനസ്സ് വച്ചുകൊണ്ട് നടക്കുന്നതുകൊണ്ട് നിനക്ക് അത് തോന്നുന്നത് നിന്റെ മനസ്സിൽ നിന്ന് അത് എടുത്തു കളയും എന്നാൽ നിനക്ക് ഒന്നും തോന്നത്തില്ല നിന്നെ ആരും ശ്രദ്ധിക്കുന്നതായി നിനക്ക് തോന്നൂല
സുരക്ഷിതത്വം എല്ലാവർക്കും ആവശ്യമാണ്. എല്ലാം തുറന്ന് പറയുകയും സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ഒത്തൊരുമയോടെ ജീവിക്കുവാനും, പ്രകൃതി സഹജമായ പ്രണയ സ്നേഹാദികൾ പങ്കുവയ്ക്കുന്ന സംസ്കാരം ഇവരെ സംതൃപ്തരാക്കുന്നു. ആയതിനാൽ എല്ലാവരും വിശാലമായി ചിന്തിക്കുകയും നമ്മെപ്പോലെ യുള്ള മനുഷ്യരാണ മറ്റുള്ളവരും എന്ന എളിമ മനോഭാവം ഇവരെ ശ്രേഷ്ഠ രാക്കുന്നു. Thank you for this vedio '
super
Thanks for watching 🙏🙏🙏.
100% True...
We are also in Nepal for about 13 years....and by God's Grace it is one of the biggest blessings that we got..
If you stay here for a few years then you will never ever feel like going back to Kerala
പൊളിച്ചു
Thanks for watching 🙏🙏🙏
Thanks for watching 🙏🙏🙏
Thanks
Thanks for watching 🙏🙏🙏
നമ്മുടെ സ്വന്ത ബോച്ചേ 😄🖐️ഇനി അടുത്ത ട്രിപ്പ് ഡീറ്റെയിൽസ് തരുമോ 👍☘️
അടുത്ത ട്രിപ് നേപാളിലേക്ക് 💪😍😍😍
Thanks for watching 🙏🙏🙏
Super ❤ thank you for your valuable information
Thanks for watching 🙏🙏🙏
Very very informative
Thanks for watching 🙏🙏🙏
അവിടെ വന്ന് ജോലി കണ്ടെത്തി സെറ്റിൽ ആവാൻ പറ്റുമോ
Useful video ❤thank you
Thanks for watching 🙏🙏🙏..
Nice men🫂❤️
ബോബി ചേട്ടന്റെ നമ്പർ തരൂ
മനസിന് സന്തോഷം❤❤❤❤🙏
Thanks for watching 🙏🙏🙏
nice bro
👌👍💐
Thanks for watching 🙏🙏🙏
, ബോബി ചേട്ടന്റെ വഹാട്സാപ് നമ്പർ ഉണ്ടോ
+9779822782431
നമ്മുടെ നാട്ടിലും പണ്ട് ഇതേ രീതിയിൽ ആയിരുന്നു... ജീവിതം...
ഗൾഫ് പണം നമ്മുടെ സമൂഹത്തെ. ഭിന്നിപ്പിച്ചു... അത് കുടുംബങ്ങളിലും, സമൂഹത്തിലും..
Thanks for watching 🙏🙏🙏..
innu gulf panam varunnathu kondu maathram aanu keralam nilaninnu pokunnathu
നേപ്പാൾ കാണാൻ ആഗ്രഹം ഉണ്ട്
വരാൻ ഉള്ള സാഹചര്യം ഒന്നും ഇല്ല അഥവാ എത്തിപ്പെട്ടാൽ സഹായത്തിനു ബോബി ചേട്ടനെ വിളിക്കാമോ
Sure..
❤❤❤❤
Thanks for watching 🙏🙏🙏..
♥️
Thanks for watching 🙏🙏🙏.
Kurachude paranjal conversion project work ✌️🤣🤣🤣
😄😄😄😄..Thanks for watching 🙏🙏🙏..
BONE
ഇതൊക്കെ ആരാ. ആരെയും മനസ്സിലായില്ല 🚶♀️🚶♀️
മനസ്സിലായില്ലേ 😂😂😂😂 number സ്വന്തം mobile ൽ നോക്കിക്കേ 😂😂😂😂
Thanks for watching 🙏🙏🙏.
വരൂ നമുക്കും ഓരം ചെയ്ർന്നു പോകാം
Thanks for watching 🙏🙏🙏..
Udayippsnu
Thanks for watching 🙏🙏🙏
100% സത്യം ആണ് ഇദ്ദേഹം പറയുന്നത് 25 വർഷം നേപ്പാളികളോട് ഗൾഫിൽ ഒരേ റൂമിൽ കഴിഞ്ഞതാണ് ഞാൻ
Thanks for watching 🙏🙏🙏
Churukkam parangal matha parivarthanam NGO yo kaliloode.
Thanks for watching 🙏🙏🙏..
അവിടെയും തുടങ്ങിയോ?
Nepali വസ്തു മേടിക്കാൻ ഇന്ത്യാക്കാർക്ക് കഴിയും
നേപ്പാളി കളുടെ ജീവിതവും കേരളത്തിലെ ജനങ്ങളുടെ സാഹചര്യവുമായി താരതമ്യം ചെയ്യല്ലേ സഹോദരാ ഇന്ത്യയിൽ ജീവിക്കാനാണ് നേപ്പാളിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നത് എന്നതാണ് സത്യം അന്യ രാജ്യക്കാരായ സ്ത്രീകളെയും പുരുഷന്മാരെയും കേരളീയർ ശ്രദ്ധിക്കുന്നു എന്നത് യാദൃശ്ചികം പക്ഷേ അതിന് അനാവശ്യ അർത്ഥങ്ങൾ കാണുന്നത് സ്വന്തം മനസ്സിലിരിപ്പ് വികലമായതു കൊണ്ടാവും നേപ്പാളിലെ ജോലിചെയ്യുന്ന പെൺകുട്ടിയുടെ സൗന്ദര്യവും പ്രായവും ഈ ചർച്ചയ്ക്കിടെ നിങ്ങൾ വിശകലനം ചെയ്യുന്നതും കണ്ടു തൃപ്തിയായി
Thanks for watching 🙏🙏🙏
കോസ്തോ ഓ ദാജു?
Thanks for watching 🙏🙏🙏..
നിങ്ങളുടെ നാലുപേരുടെയും മനസ്സിലെ അളിഞ്ഞ ഭണ്ഡം ഇറക്കിവെക്കുക മേപ്പാടി
Thanks for watching 🙏🙏🙏.
ബോബിയുടെ നമ്പർ തരുമോ
9779822782431
ഇത് ഏത് നേപ്പാളിയാണ് കേരളത്തിന് കുറ്റപ്പെടുത്തുന്നത് നിനക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് എന്റെ ഭാര്യയോ നിന്റെ പെങ്ങളെ ഞങ്ങളാരും നോക്കുന്നില്ല നീ അങ്ങനത്തെ മനസ്സ് വച്ചുകൊണ്ട് നടക്കുന്നതുകൊണ്ട് നിനക്ക് അത് തോന്നുന്നത് നിന്റെ മനസ്സിൽ നിന്ന് അത് എടുത്തു കളയും എന്നാൽ നിനക്ക് ഒന്നും തോന്നത്തില്ല നിന്നെ ആരും ശ്രദ്ധിക്കുന്നതായി നിനക്ക് തോന്നൂല
തീർച്ചയായും ശ്രമിക്കാം. എന്റെ മനസ്സിന്റെ ആണെങ്കിൽ ക്ഷമ ചോദിക്കുന്നു 🙏🙏🙏
Thanks for watching 🙏🙏🙏.
താങ്കളെപ്പോലെ നല്ല മനസ്സുള്ളവരുടെ കാര്യമല്ല ഉദ്ദേശിച്ചത്... ചീത്ത ആളുകളും നമ്മുടെ കൂട്ടത്തിലുണ്ട് എന്നുമാത്രമാണ് ഉദ്ദേശിച്ചത്.
അധികം പേരും നോക്കി ഗർഭം ഉണ്ടാക്കുന്നോരാ മധ്യ വയസ്കർ
കേരളത്തിൽ വലിയ പ്രശ്നമൊന്നുമില്ല ചെറിയൊരു ദാരിദ്ര്യം അതുകൊണ്ടാണ് നോക്കി ഗർഭം ഉണ്ടാക്കുന്നത്😂😂😂 അതൊരു പ്രശ്നമാണോ
super
Thanks for watching 🙏🙏🙏.
❤❤❤
Thanks for watching 🙏🙏🙏..