എയർ ബെഡ് എങ്ങനെ വിരിക്കാം???/ jcare/video

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2022
  • എയർ ബെഡ് എങ്ങനെ വിരിക്കാം???
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 98

  • @JibinvpTecAnesthesia
    @JibinvpTecAnesthesia ปีที่แล้ว +3

    Good usefull description equipment with loving family relationships.

  • @Sabi_mol
    @Sabi_mol 8 หลายเดือนก่อน +2

    Very informative 👍❤️

  • @rajankr644
    @rajankr644 11 หลายเดือนก่อน +3

    പുതിയ അറിവ്. ഉപകാരപ്രദമായ വിഡീയോ❤

  • @sreekanthknarayanankutty3400
    @sreekanthknarayanankutty3400 ปีที่แล้ว +1

    Good.. Useful

  • @ranjinikrishnadas
    @ranjinikrishnadas 11 หลายเดือนก่อน +1

    നല്ല വീഡിയോ ഇഷ്ടായി🙏👌👌❤❤❤❤

    • @jcarevlogs8010
      @jcarevlogs8010  11 หลายเดือนก่อน

      Thankyou madam 🥰🥰🥰

  • @user-zu5ue5ze1n
    @user-zu5ue5ze1n 2 หลายเดือนก่อน +1

    good presentation and informative

    • @jcarevlogs8010
      @jcarevlogs8010  2 หลายเดือนก่อน

      💖💖💖💖🙏🙏

  • @silpabaluji3364
    @silpabaluji3364 7 หลายเดือนก่อน +1

    ❤️❤️👍🏼

  • @prasantbalu6929
    @prasantbalu6929 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @sobhanapushpangadan6777
    @sobhanapushpangadan6777 ปีที่แล้ว +1

    നല്ല അവതരണം congrats

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙏🙏🙏thankyou dear ❤❤❤

  • @johnk.c.1424
    @johnk.c.1424 8 หลายเดือนก่อน +2

    നല്ല വിവരണം. വളരെ നന്ദി

    • @jcarevlogs8010
      @jcarevlogs8010  7 หลายเดือนก่อน

      🙏🙏thankyou Sir

  • @ajisharatheesh8309
    @ajisharatheesh8309 ปีที่แล้ว +1

    👍👍

  • @dincylijish6112
    @dincylijish6112 ปีที่แล้ว +2

    👍

  • @cmjoseph7873
    @cmjoseph7873 ปีที่แล้ว +1

    Super🙏🙏🙏🙏🙏🙏

  • @jissmonjose7635
    @jissmonjose7635 ปีที่แล้ว +1

    ❤️❤️😍😍

  • @savithrymk
    @savithrymk ปีที่แล้ว +5

    കിടപ്പ് രോഗികളെ ഇതിൽ കിടത്തി നോക്കുമ്പോൾ ... നോക്കുന്നവർക്കു കൂടി ഒരു സമാധാനം ആണ അനുഭവം ...... ഹരി ഓം

  • @Indian425
    @Indian425 3 หลายเดือนก่อน

    👍🏻👍🏻

  • @ushakannan8664
    @ushakannan8664 ปีที่แล้ว +1

    👍👍👍👋👋👋👋

  • @VrmalluVlog
    @VrmalluVlog ปีที่แล้ว +1

    ❤❤❤❤❤

  • @sudheeshc.asudhi6256
    @sudheeshc.asudhi6256 ปีที่แล้ว +1

    Jinsha sistare.... 👍👍👍♥️♥️♥️🥰

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ബോസ് ചേട്ടന്റെ no : 90729 65997

  • @rajeeshreji4895
    @rajeeshreji4895 24 วันที่ผ่านมา +1

    👍👍👍

  • @rajeshottappilavu1188
    @rajeshottappilavu1188 ปีที่แล้ว +2

    ആശംസകൾ

  • @ARTOFKERALA
    @ARTOFKERALA ปีที่แล้ว +1

    🥰

  • @user-jj4zi4tg3r
    @user-jj4zi4tg3r 11 หลายเดือนก่อน +1

    🎉

  • @sooriaas604
    @sooriaas604 ปีที่แล้ว +1

    🥰🥰

  • @user-el3st6ut1h
    @user-el3st6ut1h 4 วันที่ผ่านมา

    Brain tumor rogam aayth kond thalak operation chaithu.
    Ippol e bedil kidakukayaann.
    E bed use cheyyunnath kond thalak enthenklm problem varuo
    Ith full tym currentil vekkunnath kond chodikukayaann
    Onn pranj tharuo

  • @aami6542
    @aami6542 5 หลายเดือนก่อน +1

    ചേച്ചി ഇവിടെ അടൂർ electricity ഓഫീസിൽ തിരക്കിയപ്പോൾ ഓക്സിജൻ മീറ്റർ നെ ഇളവ് കിട്ടുള്ളു എന്നാണ് പറഞ്ഞത്. അതിനെ കുറിച്ചൊന്നു പറയുമോ

  • @vijuvv584
    @vijuvv584 ปีที่แล้ว +1

    Jin ❤❤❤❤❤😎

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว +1

      ♥♥♥വിജുചേച്ചി ♥♥♥

  • @shobykantony8066
    @shobykantony8066 ปีที่แล้ว +1

    ജിൻഷ ചേച്ചി ക്കും ബോസിനും നമസ്കാരം👍🙏🌹

  • @sandhyadinil1688
    @sandhyadinil1688 4 หลายเดือนก่อน +1

    Chechi.... Parkisons syndrome ayittulla oru patient nu eathu bed use cheyyan pattum...? Hands mathrame anagu.... Bakki ellattinum mattoralude help venam... Plz replay tharane..

  • @lissyjose8117
    @lissyjose8117 11 หลายเดือนก่อน +1

    Kidappu rogikalkku good kodukkaan bed pokki vaikkuvaan pattumo

    • @jcarevlogs8010
      @jcarevlogs8010  11 หลายเดือนก่อน

      പറ്റുമല്ലോ 👍👍👍

  • @subairsubairparakkal4761
    @subairsubairparakkal4761 ปีที่แล้ว +1

    Mom

  • @user-ou8jg9zl6g
    @user-ou8jg9zl6g 9 หลายเดือนก่อน +3

    എന്റെ വീട്ടിലും എന്റെ അച്ഛമ്മ കിടപ്പിലാണ് വളരെ കഷ്ടത്തിലാണ് നല്ല നോർമൽ അല്ല ചേച്ചി നമ്മളെ ഒന്ന് സഹായിക്കാമോ

    • @jcarevlogs8010
      @jcarevlogs8010  9 หลายเดือนก่อน

      Aaa..... പറഞ്ഞോളൂ..... എന്താണ്

  • @mpradeeppillai
    @mpradeeppillai ปีที่แล้ว +2

    ഇതിൻറെ മാറ്റ് മാത്രം എത്രയാകും

  • @vaisakhrk8760
    @vaisakhrk8760 9 หลายเดือนก่อน +1

    ഇതിന്റെ electricity ഉപഭോഗം എങ്ങനെയാണു?
    Additional എത്ര രൂപ കൂടും?

    • @jcarevlogs8010
      @jcarevlogs8010  9 หลายเดือนก่อน

      കുറച്ചു മാത്രം കൂടും... ബില്ല് ഇളവ് ലഭിക്കാൻ മെഡിക്കൽ ഓഫീസറുടെ ലെറ്റർ KSEB യിൽ സമർപ്പിക്കുക. 🙏🙏

  • @muhammedshahidka9533
    @muhammedshahidka9533 5 หลายเดือนก่อน +1

    Water bedano or Air bedano nalladu?

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      രോഗവസ്ഥ അനുസരിച്ചു ആണ് തീരുമാനിക്കേണ്ടത്

  • @user-jv6pi5ew1e
    @user-jv6pi5ew1e 6 หลายเดือนก่อน +1

    Ithil rogikale susrooshikkunavark irikkamo

    • @jcarevlogs8010
      @jcarevlogs8010  6 หลายเดือนก่อน

      ഇരിക്കാം.. കിടക്കാം.. ഒരു പ്രശ്നവും ഇല്ല 🙏🙏🙏

  • @jith878
    @jith878 ปีที่แล้ว +1

    Airbed motor ഇല്ലാത്തത് വാങ്ങാൻ കിട്ടുമോ 😊

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും പാലിയേറ്റീവിൽ ചോദിച്ചാൽ മോട്ടോർ മാത്രം ആയി കിട്ടും

  • @anilunni9581
    @anilunni9581 10 หลายเดือนก่อน +1

    Appo Karan Karandu poyaalo air return poville

    • @jcarevlogs8010
      @jcarevlogs8010  10 หลายเดือนก่อน

      12 മണിക്കൂർ പ്രശ്നം ഇല്ല..... എയർ റിട്ടേൺ പോകും......ആ സമയത്ത് രോഗിയെ പൊസിഷൻ change ചെയ്യാൻ മറക്കരുത്

  • @LeenaHari-vl3ig
    @LeenaHari-vl3ig 5 หลายเดือนก่อน +1

    പുറം ചെറുങ്ങനെ പൊട്ടിയവരെ ഇതിൽ കിടത്താൻ പറ്റുമോ

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      പറ്റും.. ഉപ്പുവെള്ളം കൊണ്ട് ശരീരം മുഴുവൻ നന്നായി തുടച്ചു air bed ൽ തുണി വിരിച്ചു സൈഡ് ചെരിച്ചു കിടത്തണം... ഇടയ്ക്കിടെ രണ്ടു ഭാഗതേയ്ക്കും മാറി മാറി തിരിച്ചു കിടത്തണം.....

  • @MANJOOSWORLD
    @MANJOOSWORLD 7 หลายเดือนก่อน +1

    Njan airbed vangi. But athil urumb kayarunnu

    • @jcarevlogs8010
      @jcarevlogs8010  7 หลายเดือนก่อน +1

      അത് നന്നായി വൃത്തി ആക്കൂ... Food items ഒന്നും ബെഡിൽ വീഴ്ത്തരുതേ 👍👍

    • @MANJOOSWORLD
      @MANJOOSWORLD 7 หลายเดือนก่อน

      @@jcarevlogs8010 വൃത്തി ഒക്കെ ആക്കിയതാണ് എന്നിട്ടും രാത്രി ആകുമ്പോള്‍ ഉറുമ്പ് കയറുന്നു

  • @PETSLOVERSPK
    @PETSLOVERSPK 10 หลายเดือนก่อน +1

    Current poyal enth cheyum

    • @jcarevlogs8010
      @jcarevlogs8010  10 หลายเดือนก่อน

      ഒരു പ്രശ്നവും ഇല്ല...... Air പോകും.. സാരമില്ല.... കറന്റ്‌ വരുമ്പോൾ re load ആയിക്കോളും

  • @ayishabiavulan561
    @ayishabiavulan561 3 หลายเดือนก่อน +1

    ഇതിൽ മൂത്രം അയാൽ പ്രശ്നം ഉണ്ടോ

    • @jcarevlogs8010
      @jcarevlogs8010  3 หลายเดือนก่อน

      ഒരു പ്രശ്നവും ഇല്ല..,. തുടച്ചാൽ മാത്രം മതി 👍

  • @mpradeeppillai
    @mpradeeppillai ปีที่แล้ว +2

    മോട്ടോർ ഓൾറെഡി ഉണ്ട്

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      അങ്ങനെ mat മാത്രമായി വാങ്ങാൻ കിട്ടില്ല... തൊട്ടടുത്ത പാലിയേറ്റീവിൽ ചോദിച്ചാൽ കിട്ടും......

  • @user-px6in3uv6k
    @user-px6in3uv6k 5 หลายเดือนก่อน +1

    എയർ ബെഡ്ന്റെ വില എത്രയാണ് ചേച്ചി

    • @jcarevlogs8010
      @jcarevlogs8010  5 หลายเดือนก่อน

      2400/- മുതൽ...... തുടങ്ങുന്നു

    • @user-px6in3uv6k
      @user-px6in3uv6k 5 หลายเดือนก่อน

      @@jcarevlogs8010 ok

  • @subairsubairparakkal4761
    @subairsubairparakkal4761 ปีที่แล้ว +1

    No tharumo please

  • @movietrailerhub4778
    @movietrailerhub4778 3 หลายเดือนก่อน +1

    Current off aakkan padille ithil

    • @jcarevlogs8010
      @jcarevlogs8010  3 หลายเดือนก่อน +1

      കുറച്ചു നേരം off ആയതുകൊണ്ട് പ്രശ്നം ഇല്ല.....

  • @SureshKumar-mn1lx
    @SureshKumar-mn1lx ปีที่แล้ว +1

    👍

  • @ManuManu-ei9xj
    @ManuManu-ei9xj 3 หลายเดือนก่อน +1

    👍👍

  • @9846096303
    @9846096303 ปีที่แล้ว +2

    👍