വെള്ളം കിടയ്ക്ക (water bed ) എങ്ങനെ ഉപയോഗിക്കാം/jcare/video

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2022
  • വെള്ളം കിടയ്ക്ക (water bed ) എങ്ങനെ ഉപയോഗിക്കാം
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 49

  • @mahaboobessa6273
    @mahaboobessa6273 5 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ.

  • @sudheeshc.asudhi6256
    @sudheeshc.asudhi6256 ปีที่แล้ว +6

    നന്നായിട്ടുണ്ട് സിസ്റ്റർ.... ഇനിയും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. Thank uu♥️♥️♥️👍

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      എന്തെല്ലാം അറിയണം എങ്കിൽ പറഞ്ഞോളൂ... ചെയ്യാൻ ശ്രമിക്കാം 🙏🙏🙏♥

  • @jishack9606
    @jishack9606 ปีที่แล้ว +3

    Nice job

  • @girijaanand398
    @girijaanand398 ปีที่แล้ว +3

    Good information, thankyou very much,God bless,ഇതുപോലുള്ള information aanu പൊതുജന ത്തിന് ആവശ്യം

  • @Sc-ht4qg
    @Sc-ht4qg 6 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @vijuvv584
    @vijuvv584 ปีที่แล้ว +1

    Very informative ❤❤

  • @maniherode2971
    @maniherode2971 ปีที่แล้ว +1

    Thank u for clear instructions. 🙏

    • @jcarevlogs8010
      @jcarevlogs8010  3 หลายเดือนก่อน

      💖💖💖💖👍

  • @salimaliparamba4689
    @salimaliparamba4689 ปีที่แล้ว

    👍

  • @shobykantony8066
    @shobykantony8066 ปีที่แล้ว +1

    ജിൻഷ ചേച്ചി അടിപൊളി സൂപ്പർ💞

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      🙏🙏🙏സപ്പോർട്ട് എന്നും വേണം... ഒരായിരം നന്ദി

  • @binduanand3973
    @binduanand3973 ปีที่แล้ว +1

    👌👌 jinsha ❤️❤️

  • @narasimhabhat7785
    @narasimhabhat7785 7 หลายเดือนก่อน +1

    Thank you sister

  • @abdulazeez7580
    @abdulazeez7580 8 หลายเดือนก่อน +1

    Thank u so much

    • @jcarevlogs8010
      @jcarevlogs8010  8 หลายเดือนก่อน

      🙏🙏💞💞💞

  • @manikandanpv8542
    @manikandanpv8542 3 หลายเดือนก่อน +1

    Thanks 🤝

  • @tessyabraham4224
    @tessyabraham4224 ปีที่แล้ว +1

    ❤❤❤❤

  • @JophyVagamon
    @JophyVagamon ปีที่แล้ว +1

    Thankyou ഉപകാര പ്രതമായ വിഡിയോ ഇനി എയർ ബെഡ് നിറക്കുന്നത് എങ്ങനെ എന്ന് പോയി കാണട്ടെ 🏃🏃

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ♥♥♥♥സ്നേഹം സഹോദരാ

  • @sivasundaram2030
    @sivasundaram2030 ปีที่แล้ว +1

    🙏👌

  • @jancyjacob4715
    @jancyjacob4715 ปีที่แล้ว +5

    വെള്ളം നിറച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന വിടവ് നികത്താൻ first part നിറച്ചതിനു ശേഷം second part ആദ്യത്തെ ഭാഗത്തിനോട് കുറച്ചു തിനോട് ചേർത്തു വക്കുക അതിനു ശേഷം മാത്രം വെള്ളം നിറക്കുക.നിറച്ചതിനു ശേഷം നീക്കി അടുപ്പിച്ചിടൽ അല്ലെങ്കിൽ ചേർത്തു വക്കൽ നടക്കില്ല.അപ്പോൾ വിടവിൽ തുണി മടക്കി വക്കുന്നത് ഒഴിവാക്കാവുന്നതാണ് 👍

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว +1

      ♥♥♥♥good idea.... ഞാൻ പറയാൻ വിട്ടുപോയി....... Thank you dear ❤❤

    • @uservyds
      @uservyds ปีที่แล้ว

      നേഴ്സ് ആണോ 😍

  • @pushpa1982
    @pushpa1982 ปีที่แล้ว +1

    Hai dear 👍 ♥️

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      💕💕💕💕❤️❤️❤️❤️

  • @black--kate
    @black--kate ปีที่แล้ว +1

    Chechi ithu pin polulla murchayeriya sathanagal thattiyal leak akumo

  • @anittabyju2570
    @anittabyju2570 ปีที่แล้ว +1

    Chechide house ollur alle?

  • @bindu8999
    @bindu8999 ปีที่แล้ว +1

    Great work sister❤️🥰👍💯

  • @daniel0554459659
    @daniel0554459659 4 หลายเดือนก่อน +1

    Really good clear explanation, she is a professional, congrats.

  • @adx_3649
    @adx_3649 ปีที่แล้ว +1

    Thanupp kooduthal arikuvo

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      ..... ബെഡ്ഷീറ്റ് കനത്തിൽ വിരിക്കണം.... എയർബേഡ് നെ അപേക്ഷിച്ചു തണുപ്പ് ഉണ്ടാകും......

  • @fousiyaasadh90
    @fousiyaasadh90 หลายเดือนก่อน +1

    എത്രരുബയാണ് plz riple

    • @jcarevlogs8010
      @jcarevlogs8010  หลายเดือนก่อน

      പല വിലയും ഉണ്ട്...700/- രൂപയിൽ തുടങ്ങുന്നു 🙏

  • @valsalamani3666
    @valsalamani3666 9 หลายเดือนก่อน +1

    What is the price pls coment