ബെഡുകൾ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാം ❤️ Mattress

แชร์
ฝัง
  • เผยแพร่เมื่อ 9 ส.ค. 2022
  • 8589011986
    9072318055
    ❤❤❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Instagram: fuddietraveller...

ความคิดเห็น • 604

  • @saneeshputhiyaveetil7672
    @saneeshputhiyaveetil7672 ปีที่แล้ว +5

    നല്ല വിവരണം. ഒരു പ്രവാസിയെ പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ ഉദ്യമത്തിന് അഭിനന്ദനങ്ങൾ ഇത്തരം നമ്മുടെ നാട്ടിലുള്ള സംരംഭങ്ങൾക്ക് പരമാവധി പ്രോ്സാഹനം നൽകുക.

  • @muh_faris_ff
    @muh_faris_ff ปีที่แล้ว +4

    Pala bed കണ്ടിട്ടുണ്ട്
    ഇത്ര നല്ല ബെഡ് കണ്ടിട്ടില്ല നിർമ്മിക്കുന്നത് ആദ്യമായി കാണുന്നു പത്ത് വർഷം വാറണ്ടി ഉള്ള ബെഡ്ഡുകളും സൂപ്പർ നിങ്ങൾക്ക് കുറേ ബിസിനസ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അടിപൊളി ഇത്ര നല്ല ബെഡ് കണ്ടിട്ടില്ല 😍😍😍😍

  • @wonderlanddiaries7998
    @wonderlanddiaries7998 ปีที่แล้ว +3

    മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും നിർബന്ധമായ ഒന്നാണ് ദിനം പ്രതിയുള്ള ഉറക്കം... കേൾക്കുമ്പോൾ വെറും ബെഡിനെ കുറിച്ചുള്ള വീഡിയോ എന്ന് തോന്നുമെങ്കിലും.. മറ്റ് ആവശ്യഘടകമെന്നപ്പോലെ ബെഡിനും ജീവിത്തിൽ വലിയ പ്രാധാന്യമുണ്ട്.. ഒരു ദിവസം തുടങ്ങുന്നത് തന്നെ ഉറക്കത്തിൽ നിന്നാണ്.. അപ്പോൾ അത് നല്ല ബെഡിൽ നിന്നുള്ള സുഖ നിദ്രയാകുമ്പോൾ ദിവസം കൂടുതൽ സന്തോഷം നിറഞ്ഞത് ആകും . ഇത്രയും നല്ല അറിവുളള വീഡിയോ പങ്കു വച്ചതിന് വളരെ നന്ദി...

  • @vavaztubevavaztube9449
    @vavaztubevavaztube9449 ปีที่แล้ว +5

    പലതരം ബെഡ്ഡുകളും കടകളിൽ കണ്ടിട്ടുണ്ട് ഇത് എങ്ങനെയാണ് നമുക്ക് ഉണ്ടാക്കി വരുന്നത് എന്ന് കണ്ടിട്ടില്ല ഇത് നമുക്ക് നേരിട്ട് കാണിച്ചു തന്നതിന് വളരെ നന്ദി പിന്നെ ഇത് നല്ല affordable റൈറ്റിൽ ആണ് ലഭിക്കുന്നത്

  • @jissiejose5710
    @jissiejose5710 ปีที่แล้ว +14

    തൃശൂർക്കാരി ആയിട്ടു പോലും ഇങ്ങനെ ഒരു ഫാക്ടറി ഔട്ട്ലെറ്റ് തൃശൂർ ഉള്ള കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.. ഇനി ഇപ്പൊ ധൈര്യമായിട്ടു ഈ shop നെ പറ്റി റിലേറ്റീവ്സ്നോട്‌ പറയാമല്ലോ.. വെറുതെ എന്തിനാ കത്തി വില കൊടുത്ത് തല്ലിപ്പൊളി ബെഡ് വാങ്ങുന്നത്.. ഇവിടെ വന്നു നല്ലത് എടുക്കാലോ... 👍🏻👍🏻

    • @rajulausman7510
      @rajulausman7510 ปีที่แล้ว +2

      നല്ല അവതരണം ബിസിനസ്സിൽ ഉയർച്ച ഉണ്ടാകട്ടെ

    • @jprakash7245
      @jprakash7245 4 หลายเดือนก่อน

      കോയമ്പത്തൂര് പോയി വാങ്ങണോ ന്ന് ആലോചിച്ചിരിക്കുമ്പോഴാ ഇത് കാണുന്നത്! 😇

  • @sneha9375
    @sneha9375 ปีที่แล้ว +3

    സാധാരണക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന വീഡിയോ ആയത് കൊണ്ട് തന്നെ #Foodie traveller എന്ന ചാനലിലെ ഓരോ വീഡിയോയും കാണാറുണ്ട് . ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് .. ബെഡ് വാങ്ങാൻ റിവ്യൂ നോക്കി വന്നപ്പോൾ ആണ് വീഡിയോ കണ്ടത്..തേടിയ വളളി കാലിൽ ചുറ്റി 🤗 വിശ്വസിച്ചു വങ്ങിക്കമല്ലോ..അത്രയും നന്നായി പറഞ്ഞു തന്നല്ലോ .. ഫെബിൻ ചേട്ടൻ വളരെ വ്യക്തമായി കര്യങ്ങൾ പറഞ്ഞു തന്നല്ലോ ..ചില കടകളിൽ ചെല്ലുമ്പോൾ അവരുടെ അടുത്ത് എന്തെങ്കിലും ഒന്ന് ചോദിക്കാൻ തന്നെ തോന്നില്ല...thanks🙂🙂

  • @jeevj6902
    @jeevj6902 ปีที่แล้ว +2

    സ്വപ്നം കണ്ടുറങ്ങാനും സ്വപ്നസാക്ഷാത്കാരത്തിനു കൂടുതൽ ഉണർവോടെ ഉണരാനും പറഞ്ഞു തന്ന വഴികൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🥰

  • @babutk456
    @babutk456 ปีที่แล้ว +3

    ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമായിരിക്കും. എനിക്ക് ബഡിനെ കുറിച്ച് പുതിയ അറിവുകൾ നേടാൻ കഴഞ്ഞു .

  • @hafsamoly2050
    @hafsamoly2050 ปีที่แล้ว +3

    super video ആദ്യമായാണ് Bed കളെ കുറിച്ച് അറിയുന്നത്
    വളരെ നല്ല മെറ്റീരിയൽ കൊണ്ട് നിർമിക്കുന്നു

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว +2

    വളരെ നല്ല ഉപകാര മുള്ള വീഡിയോ
    കിടക്കയെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യം അറിയാൻ സാധിച്ചു താങ്ക്സ് 🙏

  • @pathup4164
    @pathup4164 ปีที่แล้ว +3

    നല്ല ഉപയോഗം ഉള്ള വീഡിയോ.. നമ്മുടെ നാട്ടിൽ തന്നെ ഒരു bed manufacturing കമ്പനി 👏🏻👏🏻👏🏻

  • @Aleenak.m.
    @Aleenak.m. ปีที่แล้ว +5

    അടിപൊളി .ഞങ്ങൾ കോഴിക്കോട് ജില്ലയിൽ പേരാമ്പ്രയിൽ ആണ്. ഇത്തരത്തിൽ ഒരു കമ്പനി ഇവിടില്ല .ജനുവിനായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിന് നന്ദി

  • @prajeeshpk5942
    @prajeeshpk5942 ปีที่แล้ว +2

    വളരെ നല്ല information, ബെഡ്‌നെ കുറിച്ചുള്ള സംശയങ്ങൾ clear ചെയ്തുതന്നു...,

  • @mrctrading1497
    @mrctrading1497 ปีที่แล้ว +5

    ഞാനും വാങ്ങി ഈ വീഡിയോ ആഗസ്റ്റിൽ കണ്ടു പക്ഷെ വാങ്ങാൻ സാധിച്ചത് ഈ 2023 ആ ആഗ്രഹം സാധിച്ചു കരുനാഗപ്പള്ളിലിൽ അയച്ചു തന്നു..... സൂപ്പർ ...... ഇനിയും വാങ്ങും ...... തീർച്ചയായും

    • @muhammedshejis2101
      @muhammedshejis2101 ปีที่แล้ว

      Bro njn കൊല്ലത്ത് ഉള്ള alaane
      Brode number onne tharuo ?

  • @shijupb4779
    @shijupb4779 ปีที่แล้ว +3

    ഒരുപാട് നന്ദി ചേട്ടാ ചേച്ചി നമ്മുടെ ആരോഗ്യത്തിനും സുഖത്തിനും പറ്റിയ ബെഡ് ഉണ്ടാക്കി തരും എന്ന് പറഞ്ഞതിൽ വളരെ സന്തോഷം നമ്മൾ എല്ലാവരും ഓടി പോയി നല്ല സോഫ്റ്റ് ബെഡ് നോക്കി വേടിക്കും പിന്നെ തുടങ്ങും അവിടെ വേദന ഇവിടെ വേദന എനിക്കും വേടിക്കണം ഇത് പോലെത്തെ ബെഡ് 🙏👍

  • @dhilusvlog6515
    @dhilusvlog6515 ปีที่แล้ว +5

    ഇതു വരെ കേടക ഉണ്ടാകുന്നത് കണ്ടിട്ടില്ല ipo കണ്ട് 😍 അർഹരായ വരുടെ കയിൽ കിട്ടട്ടെ 😍🤝

  • @_deva.nandana_.
    @_deva.nandana_. ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വീഡിയോ ബെഡിനെ കുറിച്ച് വിശദമായി അറിയാൻ സാധിച്ചു താങ്ക്യു

  • @radhasureshbabu8403
    @radhasureshbabu8403 ปีที่แล้ว +2

    Valareyere upakarapradamaya vivarangal psranjuthanna 2 perkkum otthyri nandi
    Kidakkayum materislsum ellam othyri othyri eshttayi

  • @devisreekumar734
    @devisreekumar734 ปีที่แล้ว +3

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി..

  • @kareemsabira9971
    @kareemsabira9971 ปีที่แล้ว +4

    സൂപ്പർ വീഡിയോ ശരിക്കും മനസ്സിലാകുന്ന അവതരണം

  • @babuar9592
    @babuar9592 ปีที่แล้ว +3

    വളരെ നല്ല വീഡിയോ, ഞാൻ 1കിടക്ക വാങ്ങാൻ ഉദ്ദേശ്ശിക്കുന്നു ആടുത്ത ഒരുദിവസം ഔട്ട്‌ ലെറ്റിൽ വരുന്നുണ്ട്

  • @shajuthomas4760
    @shajuthomas4760 ปีที่แล้ว +3

    ബഡ് നിർമ്മാണം, ഡിസൈൻ, സ്റ്റിച്ചിംഗ്, വിലകുറവ് എല്ലാം തന്നെ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @sreemathymv1793
    @sreemathymv1793 ปีที่แล้ว +2

    Good information.
    Ethreyum nannayi paranju thannathinu valare 🙏🏻 eniyum ethu pole ula videos predishikunu.. Good bless you 😍

  • @ranidevessy9278
    @ranidevessy9278 ปีที่แล้ว +2

    Very useful video. First time came to know the points to be taken care before choosing a mattress

  • @seenathnochi382
    @seenathnochi382 ปีที่แล้ว +2

    വളരെ ഉപകാര പ്രതമായ വീഡിയോ
    നല്ല അവതരണം 🥰🥰

  • @Cybertronyt7605
    @Cybertronyt7605 ปีที่แล้ว +3

    നല്ല ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു വിഡിയോ ..Thank You Very Much ....customer വഞ്ചിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം വിഡിയോ എല്ലാവർക്കും ഉപകാരപ്പെടും ...All the Best Papillion

  • @sanoojaanuss6969
    @sanoojaanuss6969 ปีที่แล้ว +2

    God bless you.. Nalla pravarthikal cheyyunnathil santhosham

  • @anilvr6962
    @anilvr6962 ปีที่แล้ว +2

    കിടക്കയെ കുറിച്ചുള്ള ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്. ഇതുവരെ കിടക്ക വാങ്ങും എന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു.... 👍👍👍👍

  • @manojputhalath4972
    @manojputhalath4972 ปีที่แล้ว +2

    👍👍👍 അടിപൊളി എന്തായാലും കണ്ടു വളരെ സന്തോഷമുള്ള കാര്യമാണ്

  • @lulueast
    @lulueast ปีที่แล้ว

    Bonded foam vech super soft fom vachu cheytholu nalla smooth undaaakum

  • @sudhapn5454
    @sudhapn5454 ปีที่แล้ว +4

    ഞങ്ങൾ രണ്ടു കൊല്ലം മുൻപ്‌ ഒരു ഡബിൾ കോട്ട് ബെഡ്ഡ് വാങ്ങിയിരുന്നു. അന്ന് കട കുറിയച്ചിറ പള്ളിക്കു മുൻപേ (തൃശ്ശൂരിൽ നിന്നു വരുമ്പോൾ) ആയിരുന്നു. ആ ബെഡ്ഡ് ഇപ്പോഴും നന്നായിരിക്കുന്നു. 👍

  • @AshokKumar-vw8zr
    @AshokKumar-vw8zr ปีที่แล้ว +5

    നല്ല അവതരണം ആൾക്കാർ, ഞാനുംൾപ്പെടെ ഇതിനെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നു ബെഡ് വാങ്ങിയിരുന്നത് നന്നായി കാരൃങ്ങൾ മനസിലാക്കാൻ കഴിഞ്ഞു സന്തോഷം
    ഏതായാലും ഒരു മലയാളിടെ സംരംഭം അല്ലെ വിജയിക്കട്ടെ 👍👍

  • @AshokKumar-ml7dk
    @AshokKumar-ml7dk ปีที่แล้ว +2

    മെത്തയെക്കുറിച്ചറിയേണ്ടതെല്ലാം മനസ്സിലാക്കിത്തന്ന ചേട്ടന് നന്ദി നന്ദി നന്ദി

  • @aadi8830
    @aadi8830 ปีที่แล้ว +2

    Thank you so much.U explained well.
    This is a new information for me.

  • @maryjose3114
    @maryjose3114 ปีที่แล้ว +3

    എല്ലാം വിശദ മായി പറഞ്ഞതിന് നന്ദി

  • @ayshabiayshabi6341
    @ayshabiayshabi6341 ปีที่แล้ว +2

    Nigaluday full video kandu Nigaluday bed kanan patti endakunathum undakunathintay ullum kanan patti super kidakagal
    Thank u

  • @dhilshanashuhaib946
    @dhilshanashuhaib946 ปีที่แล้ว +2

    Adipwolii...making video kandathil sandosham,,

  • @shaji.m2749
    @shaji.m2749 ปีที่แล้ว +2

    Nalla avatharanam

  • @mathewpm2556
    @mathewpm2556 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു.

  • @simisugathan9346
    @simisugathan9346 ปีที่แล้ว +2

    നല്ല ഒരു വീഡിയോ കണ്ടതിൽ സന്തോഷം.... എല്ലാ നന്മകളും ഉണ്ടാവട്ടെ pappilo company ക്ക് എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏god may bless your buisiness.... 🙏🙏🙏👍👍👍

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 ปีที่แล้ว +2

    Thanks.......!

  • @kalapradeep7381
    @kalapradeep7381 ปีที่แล้ว +2

    ഏറ്റവും ഉപകാരപ്രദമായ വീഡിയോ ഒരു പാട് നന്ദി

  • @abdulrahimanabdulrahiman9322
    @abdulrahimanabdulrahiman9322 ปีที่แล้ว +1

    നല്ല അവതരണം

  • @rajalekshmirk4742
    @rajalekshmirk4742 ปีที่แล้ว +2

    Variety vedio very useful thank you so much

  • @cookingvideos650
    @cookingvideos650 ปีที่แล้ว +2

    സൂപ്പർ വീഡിയോ

  • @bindhuniya1961
    @bindhuniya1961 ปีที่แล้ว +2

    Ithrayumbila kuravilathu nirmikunnathinte sathyasandamayi jenangale kanikukayum freedelivery ayi sadharanajenangalil ethikuvanum sradhikunna eecomponyorayim abhinandhanam,

  • @simyjoy7328
    @simyjoy7328 ปีที่แล้ว +2

    Useful video ...😍😍 thanks for these valuable informations

  • @callmedevil603
    @callmedevil603 ปีที่แล้ว +2

    ഞാൻ നല്ല ബെഡ് നോക്കുക ആയിരുന്നു' അപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടു നല്ല ഉപകാരപ്പെട്ടു.Thank you

  • @komalampr4261
    @komalampr4261 ปีที่แล้ว +2

    Super arivukalkku thanks.

  • @MALLUKRAFT
    @MALLUKRAFT ปีที่แล้ว +2

    Adipoli chettaa.. nalla avatharanam👍

  • @johanbenson9418
    @johanbenson9418 ปีที่แล้ว +3

    ഇത്രയും നല്ല വിശദീകരണത്തിന് നന്ദി 🙏..സാധാരണക്കാരന്റെ കിടക്ക latx സൂപ്പർ. സിംഗിൾ ബെഡ്ന്റെ വില ഒന്നറിയിക്കാമോ?

  • @sebastianjoseph1211
    @sebastianjoseph1211 ปีที่แล้ว +2

    Super athayamai Annu bed metirials kannunathu

  • @sanuxavier950
    @sanuxavier950 ปีที่แล้ว +3

    Very good presentation .it's very useful for new buyer s Thankyou sir

  • @cooooker
    @cooooker ปีที่แล้ว +2

    super thanks for the knowledge

  • @indiraunni826
    @indiraunni826 ปีที่แล้ว +3

    Very useful video 🙏
    Correct സമയത്തുതന്നെ കണ്ടു
    ബെഡിനെക്കുറിച്ചു ഇത്രയൊന്നും അറിയില്ലായിരുന്നു

  • @sunithamanoj1699
    @sunithamanoj1699 ปีที่แล้ว +2

    I like your company, l like your product's. Super quality beds 🥰❤️👍

  • @maryjoseph9950
    @maryjoseph9950 ปีที่แล้ว +4

    Bednepatty. Valare. Nannayie. Manasilakkanpatty. Very. Good. Prodect

  • @lathabhaskaran244
    @lathabhaskaran244 ปีที่แล้ว +3

    Very good video, got a full information about making method of a quality bed. Aso the materials looks very fresh and having lovely colors . It is very happy to know that you are supplying the beds for the health benefit of your customers. Keep it up & God's blessing will be always with you all.

  • @abidaibrahim5670
    @abidaibrahim5670 ปีที่แล้ว +2

    ഒരുപാട്‌ നന്ന്ന്നി ഉണ്ട് ഇങ് നേ ഒരു കബനിനേ പറ്റി പറഞ്ഞു തന്നതിന് നല്ല 5 ബെഡ് വാങ്ങാൻ നിൽക്കുവാ അതു ഇപ്പോൾ തീരുമാനമായി പിനേഓണം ഓഫറും അടിപൊളി 👌💓

  • @sunsonsunny3059
    @sunsonsunny3059 ปีที่แล้ว +2

    It was an good and usefull video. I was searching for a good shop. Thanku for ur information

  • @prasithagiriraj3906
    @prasithagiriraj3906 ปีที่แล้ว +2

    Sugamaya urakathinu pappillo nde nalla beds kanichuthanna foody traveler in u thanks🙏

  • @jeltrudeprincy798
    @jeltrudeprincy798 ปีที่แล้ว +2

    Thankyou for this information
    Very good matters ☺️

  • @sivanandhu2011
    @sivanandhu2011 8 หลายเดือนก่อน +3

    Sir laterx kidakakude ammonut

  • @cooooker
    @cooooker ปีที่แล้ว +3

    Thrissur eganna ulla entrepreneurship society ileki athichathinu thanks

  • @ushat4202
    @ushat4202 ปีที่แล้ว +2

    very good. Nice Presentation, Affordable prize

  • @Nasar.nilgiris
    @Nasar.nilgiris ปีที่แล้ว +1

    good information
    💐💐💐💐💐💐💐💐

  • @mvsathyan7611
    @mvsathyan7611 ปีที่แล้ว +2

    Signature model latex, queen size rate പറയാമോ?

  • @vilassinivk1733
    @vilassinivk1733 ปีที่แล้ว +2

    സൂപ്പർ

  • @binducs4324
    @binducs4324 ปีที่แล้ว +2

    നല്ല മാനുഫാക്ചറിംഗ് ആണ് ഇത് കുറെക്കൂടെ മുന്നേ അറിയണമായിരുന്നു എന്തായാലും ഞങ്ങൾ വരും

  • @chinnammama8129
    @chinnammama8129 ปีที่แล้ว +3

    Bed detail ayi ariyan kathirikkukaayirinnu. Nice to know. Actually I was searching for good beds.

  • @ritermer
    @ritermer ปีที่แล้ว +2

    Best for everyone
    Affordable prices
    Good bed for good sleep..

  • @rajanyohannan6571
    @rajanyohannan6571 ปีที่แล้ว +2

    Good information, 👍 kuranja priceil kittyal nallathanu.

  • @shihabs8555
    @shihabs8555 ปีที่แล้ว +2

    Good information 👍🤝 Thank you so much 😍 Business Nalla reethiyil munnot pokuvan prarthikkunnu ❤️

  • @rajeevp.g7801
    @rajeevp.g7801 ปีที่แล้ว +2

    കിടക്കകൾ പലതും കണ്ടിട്ടുണ്ടെങ്കിലും ഇവയിൽ ഇത്രയധികം വൈവിധ്യം ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്. പഴയ പല കിടക്കകളിലും കണ്ടിട്ടുള്ളത് ഒരടുക്ക് ചകിരി പാളിയും സ്പോഞ്ചുമാണ്. ഇതിപ്പോൾ എത്ര നല്ല രീതിയിലാണ് ചെയ്യുന്നത്. ഇതൊക്കെ അറിയാൻ കഴിഞ്ഞത് നന്നായി. ഇപ്പോഴും പല കിടക്കകളിലും നടുഭാഗം കുഴിയുന്ന അവസ്ഥയുണ്ട്.

  • @ayishanaurck3418
    @ayishanaurck3418 ปีที่แล้ว +2

    Super 👍🏻👍🏻👍🏻 very useful vedio

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +1

    Good vlog, very useful and informative. Its price seems to be reasonable. All the best.

  • @nazeerk9604
    @nazeerk9604 ปีที่แล้ว +1

    Super information bro

  • @Hoonie.143
    @Hoonie.143 ปีที่แล้ว +2

    ബെഡ്നെക്കുറിച്ച് ഉള്ള കാര്യങ്ങൾ മനസിലാക്കാൻ പറ്റി. നമ്മുക്ക് comfortable ayya materials choose cheynum athinte procedure okke kand mansillakan kazhiyum 👍💫ellarkkum comfort aya rate annu🥰

  • @smithamohan7743
    @smithamohan7743 ปีที่แล้ว +2

    Good informations,mainly latex type foam very useful to all

  • @lathavijayan3527
    @lathavijayan3527 ปีที่แล้ว +2

    Must watch video for those who dont have any idea r relevant information on Mattresses!
    We are very much INTERESTED! ☺

  • @santhoshkumaran3513
    @santhoshkumaran3513 ปีที่แล้ว +2

    nice presentation

  • @mr.shahid175
    @mr.shahid175 ปีที่แล้ว

    Top sleep mattress adipoliyaan

  • @princepulikkottil8050
    @princepulikkottil8050 ปีที่แล้ว +2

    Very good information 👍

  • @athuldev143
    @athuldev143 ปีที่แล้ว +2

    Spr informative video . bedine patti innaa nannayit manasilaye orortharkkum pattiya bed ethann innan manasilaye really spr video

  • @josekg2355
    @josekg2355 ปีที่แล้ว

    എനിക്ക് 6×4 (4'' കനം) ബെഡ് വേണം, റേറ്റും കൊറിയർ ചാർജ്ജും അടക്കം എത്രയാണെന്നറിയിക്കുമോ ?
    സ്ഥലം ചേരാനെല്ലൂർ (ഇടപ്പള്ളി)

  • @abduljaleel8918
    @abduljaleel8918 ปีที่แล้ว +2

    Thanks super video

  • @karunanpv2318
    @karunanpv2318 ปีที่แล้ว +2

    Good information

  • @joshyn.v.9953
    @joshyn.v.9953 ปีที่แล้ว +2

    Thanks for the information
    Useful video

  • @sethulakshmipj7626
    @sethulakshmipj7626 ปีที่แล้ว +2

    Useful and Trustworthy🥰 video

  • @jinipeeter7062
    @jinipeeter7062 ปีที่แล้ว +5

    ബെഡിനെക്കുറിച്ചു നല്ലൊരു അറിവുകിട്ടി 🙏 മകൻടെ കല്യാണം ഉണ്ട് ഒരു latax ബെഡ് അവിടെവന്നു വാങ്ങാൻ ആഗ്രഹിക്കുന്നു thanks febin.ആ ബെഡ് റേറ്റ് ഒന്ന് പറയോ pls🙏

  • @soorajks8576
    @soorajks8576 ปีที่แล้ว +2

    Yes... കട്ട waiting ആയിരുന്നു 🙏

  • @vinilkv468
    @vinilkv468 ปีที่แล้ว +4

    നല്ല മാട്രസ് ആണ് സൂപ്പർ ക്വാളിറ്റി വിശ്വസിച്ചു വാങ്ങാം

  • @SureshKumar-od3ni
    @SureshKumar-od3ni ปีที่แล้ว +3

    എല്ലാത്തരം കിടക്കകളെയുംകുറിച്ചു അറിയാൻ കഴിഞ്ഞു നല്ല വീഡിയോ കാണാനും കഴിഞ്ഞു നന്ദി

  • @bijugeorge2383
    @bijugeorge2383 ปีที่แล้ว +2

    വളരെ ഉപകാരപ്രധമായ വീഡിയോ. തുടർന്നും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ഈ ബെഡ് കമ്പനിക്ക് ധാരാളം കസ്റ്റമേഴ്സും, goodwill ഉം ഉണ്ടാവാൻ ഇടയാകട്ടെ🙏

  • @anandkumarcv2239
    @anandkumarcv2239 ปีที่แล้ว +2

    kidakkakal engane undaknamennum ororutharkum avarude prayathinum asughangalum ellam enganeyokke athintethaya reethiyil kidakka orukki kodukkan sadikkum ennokke ee video kandappol mathramanu manasilayathu super avatharanam ella. Manasilakkithannathinu Nandi Naaskaram SUNIL CHETTAN CHECHI AND PRODUCTION MANGER

  • @sumainapa1200
    @sumainapa1200 ปีที่แล้ว +2

    Very useful video,thankyou🖤aduth thanne ee kada sandharshikkum

  • @liniananthan5714
    @liniananthan5714 ปีที่แล้ว +2

    Very beautiful bed iwand 3 bed supper👍verry use full video tank, s👀

  • @shobykantony8066
    @shobykantony8066 ปีที่แล้ว +2

    കിടക്ക ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് ഉപകാരപ്രദമായ വീഡിയോ 👍👌

  • @sarathkichu7725
    @sarathkichu7725 ปีที่แล้ว +2

    Supper video arunnu ellarukkum upayoga pedunna onnane😍😍😍😍

  • @mohammedmusthafa5541
    @mohammedmusthafa5541 ปีที่แล้ว +2

    എല്ലാവിധ വിജയാ ശംസകളും.