നമ്മുടെ മണ്ണിന്റെയും മനസിന്റെയും മാതൃ സ്നേഹം അതാണ് സംസ്ക്കാരം എല്ല പറവകളൾക്കുo പറക്കാൻ അറിയാം എന്നാൽ അവരവരുടെ കൂട്ടിലെ ജിവിതം സുഖകരമാവു ഒരു മലായാളി എവിടെയും പിടിപ്പു നിൽക്കും പക്ഷേ സേനഹത്തിന് മുമ്പിൽ അവൻ ഹൃദയമുള്ളവനാകുന്ന സായിപ്പിന് ഇത് സാദ്ധ്വമല്ല അവൻ ബുദ്ധി പുർവം കാര്യം തിരുമാനിക്കും നമ്മ ഹൃദയത്തിൽ നിന്നും ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നതു കെണ്ടാണ് നമ്മൾ നമ്മളാകുന്നത് പാപ്പന്റെ മനസ്സ് ദൈവം കാണും എല്ലാം ശരിയാവും ജീവിത യാത്രയിൽ എല്ലാം കടന്നുപോകും 👍👍
8 മുതൽ 30 വ്ർഷം മുമ്പ് ഒക്കെ abroad പോയി സെറ്റിൽ ആയവർ , അവിടെ ഉള്ള സ്വന്തം വീടും സ്ഥലവും sale ചെയ്തിട്ട്( worth min 3 to 25crore ഇന്ത്യൻ rupees) നേരെ നാട്ടിൽ വന്നു 3 to 25 crore വരെ Townil property, real estate ഒക്കെ ഇൻവെസ്റ്റ് ചെയ്തു, monthly 3 ലക്ഷം കേരളത്തിൽ rent um മേടിച്ചു, businessum ആയി ജീവിക്കുന്നവരെ pathanamthitta കോട്ടയം ഒക്കെ കാണാൻ ഉണ്ട്...അവർ ഇപ്പൊൾ Trivandrum areailum ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്.... വേറെ കുറെ പേര് തിരികെ നാട്ടിൽ വന്നു IT കമ്പനികൾ തുടങ്ങിയവർ ഉണ്ട്, technopark, infopark ഇല്ലെ ഒക്കെ കമ്പനികൾ നോക്കിയാൽ അറിയാം, construction sectoril um ഉള്ള ആൾക്കാരെ കാണാം... But ഇനി പോകുന്നവർക്ക് ഇതൊക്കെ possible ആകുമോ എന്ന് അറിയില്ല കാരണം ഇപ്പൊൾ അവിടെ income കൂടുന്നില്ലാ, land and property price, ഒരു വീട്, basic amenities പോലും inflation അടിച്ചു കേറി... അത് ഇനി ഒരിക്കലും താഴോട്ട് വരില്ല...കാനഡ, ഓസ്ട്രേലിയ, newzealand , ireland, UK എല്ലാം economic future bleak ആണ്...high Immigration കാരണം per capita income ഇനി അവിടെ ഒന്നും കൂടില്ല, GDP കൂടുന്നത് തന്നെ 1 to 2% മാത്രം ആണ്... കേരളത്തിൽ തീരെ സാമ്പത്തികം ഇല്ലാത്തവർ migrate ചെയ്താൽ ജീവിത സാഹചര്യം മെച്ചപ്പെടും....,
I have a home in Brampton, 17 Gold pine crt. It must be sell of. Two children, London ON, Collingwood, they are independent. If anyone interested, to make few funds, let me know. I came back to Kerala and doing asset management for USA ,Canada migrants

Ee njanum Jaison chettane kaliyakunnathil oralanu. But I appreciate you for understanding the other side of migration. Go ahead. God bless you for being a good son and a great dad. 👍
Amazing video chetto👍👍It's my 6th year in canada. Even i'm also planning to go back to kerala when i'm fully capable .Its really hard to adapt fully the culture here when we have so many childhood memmories ,relatives,families .I strongly believe our kids might need an exposure from grand parents .And furthermore i will definitely give a choice to them to choose either here or kerala.
Bring a team from same like minded, Further same Tim Hortons, , I can program and give it you for franchise buildup. I used to install, lot of such systems, like coffe tume, Dunkin Donuts, Pizza Nova, and so on.
ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം .. കേരളമെന്ന് കേട്ടാലൊ തിളക്കണം ചോര നമുക്കു ഞെരമ്പുകളിൽ ❤... 1 വർഷം കഴിയുന്നു എന്റെ മകനും സ്റ്റുഡൻസ് വിസയിൽ കാനഡയിലാണ്.. കേരള സംസ്ക്കാരം മറക്കാതിരിക്കട്ടേ...💯
പാപ്പൻ സത്യം ഞാൻ 25വർഷം കേരളം വിട്ട് താമസിച്ചിട്ട് തിരിച്ചു നാട്ടിൽ മടങ്ങി വന്നതാ ഇനിയൊരു പ്രേവാസം ഇല്ലാന്ന് വിചാരിച്ചു പക്ഷെ ഞാൻ ഇപ്പോൾ കാനഡയിൽ ആണ് വിധിയുടെ വിളയാട്ടം ഒട്ടും താല്പര്യം ഇല്ലാതിരിന്നിട്ടും പോരേണ്ടി വന്നു
ജീവിതത്തെക്കുറിച്ച് വളരെ നല്ല അവബോധം, തിരിച്ചറിച്ച്, വിലയിരുത്തലുകൾ. എല്ലാം നല്ലത് തന്നെ.പക്ഷെ അങ്ങോട്ടു ചേക്കേറാൻ വരുന്ന ഓരോ മലയാളിയും അവന്റെ മൂല്യബോധവും തനതായസംസ്ക്കാരവും പണയം വച്ചിട്ടാണ് വരുന്നത്. അവർക്കേവർക്കും മനസ്സിലുള്ളതും പറയാനുള്ളതും ഇതൊക്കെത്തന്നെയാവും.പക്ഷേ ജീവിതനിലവാരം മെച്ചപ്പെടണമെങ്കിൽ പണം കൂടിയേ തീരൂ എന്ന നഗ്നസത്യം മൂടിവയ്ക്കപെടാനാവില്ലല്ലോ. അല്പമെങ്കിലും സമ്പാദ്യം വന്നു കഴിയുമ്പോഴും പിന്നെയും എന്തിനൊക്കെയോ വേണ്ടി വീണ്ടും മനുഷ്യർ പരക്കം പായുന്നു തിരിച്ചു നാടുപിടിക്കാൻ ചില മർക്കടമുഷ്ടി ന്യായങ്ങൾ നിർത്തുന്നു പിന്നീടങ്ങോട്ട്. നമ്മളെയോരോരുത്തരേയും തിരികെവിളിക്കുന്ന എന്തോ ഒന്നല്ല പലതുമുണ്ട് നമുക്കു നാട്ടിൽ കാണാമറയത്ത് നമ്മളൊന്നു സൂക്ഷിച്ചു നോക്കിയാൽ കാണാൻ പറ്റുന്ന സ്നേഹ ശീതളിമയുടെ കുടുംബ ബന്ധങ്ങൾ. അതോർക്കുന്നതു പോലും പുണ്യം. അപ്പൊ പിന്നെ തിരിച്ചു പോയാലോ മോക്ഷം കൂടി കിട്ടും തിരക്കിട്ട മറവി പിടിച്ച ഈ യാത്രയിൽ നിന്നും . best wishes എല്ലാം ഭംഗിയായി നടക്കട്ടെ
Pravasi കഷ്ടപ്പെട്ടുണ്ടാകുന്നത് വീട് വച്ചാൽ പോലും തൊഴിലാളി ക്ഷേമ നിധിയിലേക്ക് tax contractor ടെ കയ്യിൽ നിന്നും ഈടാക്കാതെ വീട്ടുടമയിൽ നിന്ന് ഈടാക്കൽ, തൊഴിലാളികളുടെ ഇന്നത്തെ കൂലി കോളേജിൽ പഠിച്ചിറങ്ങിയവന്റെ എത്രയോ ഇരട്ടിയാണ് എന്നിട്ടും പഴയ നിയമം follow ചെയ്യുന്നുണ്ട്, road tax 15year advance ആയി കൊടുക്കുന്നു എന്നിട്ട് road nte അവസ്ഥ,, psc exam എഴുതിയാലും കൊടി പിടിച്ചവനും കല്ലെറിഞ്ഞവനും ജോലി, രാഷ്ട്രീയം തൊഴിൽ ആക്കിയവർ ഭരണം, ഒരു educational qualification നും ഇല്ലാതെ ഓരോ section ലെയും ഭരണകർത്താക്കൾ, ചികിത്സ നല്ലതെന്ന് അവകാശപെടുമ്പോഴും വിദേശ ചികിത്സ തേടി പോകുന്ന നേതാക്കന്മാർ, വ്യാജ സർട്ടിഫിക്കറ്റുകൾ, മതത്തിന്റെ പേരിൽ, politics ന്റെ പേരിൽ തോന്നിവാസങ്ങൾ, ഒരു പ്രസ്ഥാനം തുടങ്ങിയാൽ കൊടികുത്തൽ അടച്ചു പൂട്ടൽ, സാധനങ്ങളുടെ വില, tax കൾ കൊടുത്താലും തിരിച്ച് അതിനൊത്ത ജീവിത നിലവാരം മെച്ചപെടുത്താൻ government ചെയ്യുന്നില്ല, പിന്നെ മരുന്ന് കഴിച്ച് രോഗം കൂടുന്ന അവസ്ഥയിൽ ആയി കേരളം മരുന്ന് മാഫിയയുടെ offer കളിൽ മേൽ ആണ് ഇന്ന് മിക്ക doctors ഉം , മൂല്യങ്ങൾക്ക്, സത്യത്തിന് വില കൽപിക്കാത്ത അവസ്ഥ, തൊഴിൽ ഇല്ലായിമ്മ വൻ രൂക്ഷo ആണ്, പെണ്ണ് കെട്ടാണെൽ NRI യോ ഗവണ്മെന്റ് job ഓ വേണ്ട അവസ്ഥ... അങ്ങനെയൊക്കെ എന്തോ ദുര അവസ്ഥയിലാണ് കേരളം മുൻപോട്ട് പോകുന്നത്... അപ്പോൾ parents ചിന്തിക്കും എങ്ങനെ എങ്കിലും എന്റെ മക്കൾ പോയി രക്ഷപെടട്ടെയെന്ന്.. ആർക്കും നാട് വിട്ട് പോകാൻ interest ഉണ്ടായിട്ടല്ല... ഗതികേട് കൊണ്ട് ഇവിടേം വിട്ട് പോകുന്നത് 😊 🙏🏻
കടൽ കടന്നു പോകുന്ന വലിയൊരു ഭാഗം മലയാളികളും അക്കരെ എത്തിക്കഴിഞ്ഞ് കുറച്ച് പണം സമ്പാദിച്ച് കഴിയുമ്പോൾ സ്വാർത്ഥരും അഹംഭാവികളും അഹങ്കാരികളുമായി മാറുന്നുന്നതായി കാണുന്നുണ്ട്. ഇവർക്ക് തങ്ങൾ മർത്യരാണെന്ന സ്വയം തിരിച്ചറിവിലേക്ക് എത്താൻ കഴിഞ്ഞാൽ അവർ ധന്യരായി. ഇവരിൽ കുറച്ചു പേരെങ്കിലും പരസ്പരം സൗഹാർദ്ദ പൂർവ്വം സംസാരിക്കുകയാണെങ്കിൽത്തന്നെ അവർ നാട്ടിൽ വെറുതെ പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്കെല്ലാം ജീവൻ പ്രാപിച്ച് അവ മനുഷ്യനും ദൈവത്തിനും/ലോകത്തിനും പ്രയോജനമുള്ള സ്വർഗ്ഗീയ ഭവനങ്ങളായി മാറും. ഈസ്റ്റർ, ക്രിസ്തുമസ്സ് പോലെയുള്ള വിശേഷാവസരങ്ങളിൽ കേരളത്തിൽ നിന്ന് തങ്ങളുടെ കടൽ കയറിപ്പോയവർക്ക് ഒരു സന്ദേശമയച്ചാൽ അതിന് അവർ നൽകുന്നതായി കണ്ടുവരുന്ന മറുപടി സന്ദേശമാണ് "thanks". അവർക്ക് പറയാൻ മറ്റൊന്നുമില്ല. അവർ അത്രമാത്രം വലുതായി പുരോഗതി പ്രാപിച്ചിരിക്കുന്നുവെന്നു സാരം.
ചേട്ടാ എനിക്ക് ഒരുകാര്യം വളരെ സീരിയസായി സംസാരിക്കാൻ ഉണ്ട്,നമുക്ക് രണ്ടുപേർക്കും ഗുണമുള്ള കാര്യമാണ് വക്തമായി പഠിച്ചതിനുശേഷം തീരുമാനം എടുക്കുക, താങ്കൾ ആഗ്രഹിക്കുന്ന എല്ലാവിധ കാര്യങ്ങളും നടപ്പാക്കാനുള്ള ഒരവസരമാണ്.
മലയാളികൾ ബുദ്ധി കൂടുതലുള്ളവരാണ്. എവിടെയായാലും കരുതലോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ രക്ഷപ്പെടാം.പോരാടു വാനുള്ള മനസുണ്ടാവണം എന്ന് മാത്രം ! ... വരവറിഞ്ഞ് ചില വ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്"....
ബാക്കി എല്ലാം ok . പക്ഷെ grand parents ൻറെ കൂടെ കൊച്ചു മക്കളെ വളർത്താൻ വിടാതിരിക്കുക. കാരണം അവരുടെ അറിവ് revamp ചെയ്തവർ ആണ് നമ്മൾ. നമ്മുടെ കുട്ടികൾ നമ്മളെക്കാൾ update ആയിരിക്കും അപ്പോൾ സാത്താൻ, കിഴക്കു കിടക്കുക, രാത്രി നഖം വെട്ടരുത് , രാഹു ഇതൊക്കെ അവരുടെ കുഴിമാടത്തിൽ അവരൊട് ഒപ്പം പോകട്ടെ. കുട്ടികൾ സ്വാതന്ത്യതൊടെ , respect കാരണം കുനിഞു പെടിചു നിൽക്കാതെ മനുഷ്യരായി ജീവിക്കട്ടെ
രണ്ടാമത്തെത് - മലയാളികൾ ഭയങ്കര competitive ആണ്. ഞങ്ങൾക്കു ഉണ്ട ഉണ്ട് , നിങല്ക്കില്ലെ ? പിന്നെ പൊങച്ചം , പിന്നെ കുറ്റം പറചില് , body shaming , ഉചതില് പറഞ്ഞു പെടിപ്പിക്കുക....personal കാര്യങ്ങളിൽ comment അടിചു കളിക്ക് പരഞതല്ലെ എന്നു പറയുക . ഇചിരി മാറി നിന്നാൽ സമാധാനം. പിള്ളെര് ഇമ്മാതിരി ഒരു കഴപ്പും ഇല്ലാതെ global citizen ആയി വളർന്നു കൊള്ളും
അപ്പാപ്പന് ട്രെക്ക് ഓടിക്കാൻ മാത്രമല്ല നല്ല ജീവിത വീഷണവും ഉണ്ട്. അഭിനന്ദനങ്ങൾ....
Thanks
TheKeralaPeopleGoesanyPlaceDevelopesBothHimselfTheirAnnamGivesCountryEcceptBornCountry
നമ്മുടെ മണ്ണിന്റെയും മനസിന്റെയും മാതൃ സ്നേഹം അതാണ് സംസ്ക്കാരം എല്ല പറവകളൾക്കുo പറക്കാൻ അറിയാം എന്നാൽ അവരവരുടെ കൂട്ടിലെ ജിവിതം സുഖകരമാവു ഒരു മലായാളി എവിടെയും പിടിപ്പു നിൽക്കും പക്ഷേ സേനഹത്തിന് മുമ്പിൽ അവൻ ഹൃദയമുള്ളവനാകുന്ന സായിപ്പിന് ഇത് സാദ്ധ്വമല്ല അവൻ ബുദ്ധി പുർവം കാര്യം തിരുമാനിക്കും നമ്മ ഹൃദയത്തിൽ നിന്നും ഇപ്പോഴും ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഇങ്ങനെയുള്ള ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നതു കെണ്ടാണ് നമ്മൾ നമ്മളാകുന്നത് പാപ്പന്റെ മനസ്സ് ദൈവം കാണും എല്ലാം ശരിയാവും ജീവിത യാത്രയിൽ എല്ലാം കടന്നുപോകും 👍👍
8 മുതൽ 30 വ്ർഷം മുമ്പ് ഒക്കെ abroad പോയി സെറ്റിൽ ആയവർ , അവിടെ ഉള്ള സ്വന്തം വീടും സ്ഥലവും sale ചെയ്തിട്ട്( worth min 3 to 25crore ഇന്ത്യൻ rupees) നേരെ നാട്ടിൽ വന്നു 3 to 25 crore വരെ Townil property, real estate ഒക്കെ ഇൻവെസ്റ്റ് ചെയ്തു, monthly 3 ലക്ഷം കേരളത്തിൽ rent um മേടിച്ചു, businessum ആയി ജീവിക്കുന്നവരെ pathanamthitta കോട്ടയം ഒക്കെ കാണാൻ ഉണ്ട്...അവർ ഇപ്പൊൾ Trivandrum areailum ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്....
വേറെ കുറെ പേര് തിരികെ നാട്ടിൽ വന്നു IT കമ്പനികൾ തുടങ്ങിയവർ ഉണ്ട്, technopark, infopark ഇല്ലെ ഒക്കെ കമ്പനികൾ നോക്കിയാൽ അറിയാം, construction sectoril um ഉള്ള ആൾക്കാരെ കാണാം...
But ഇനി പോകുന്നവർക്ക് ഇതൊക്കെ possible ആകുമോ എന്ന് അറിയില്ല കാരണം ഇപ്പൊൾ അവിടെ income കൂടുന്നില്ലാ, land and property price, ഒരു വീട്, basic amenities പോലും inflation അടിച്ചു കേറി... അത് ഇനി ഒരിക്കലും താഴോട്ട് വരില്ല...കാനഡ, ഓസ്ട്രേലിയ, newzealand , ireland, UK എല്ലാം economic future bleak ആണ്...high Immigration കാരണം per capita income ഇനി അവിടെ ഒന്നും കൂടില്ല, GDP കൂടുന്നത് തന്നെ 1 to 2% മാത്രം ആണ്...
കേരളത്തിൽ തീരെ സാമ്പത്തികം ഇല്ലാത്തവർ migrate ചെയ്താൽ ജീവിത സാഹചര്യം മെച്ചപ്പെടും....,
നല്ല വിലയിരുത്തൽ ...അഭിനനന്ദനം ...❤️❤️❤️❤️
I have a home in Brampton, 17 Gold pine crt. It must be sell of. Two children, London ON, Collingwood, they are independent. If anyone interested, to make few funds, let me know. I came back to Kerala and doing asset management for USA ,Canada migrants
U R CORRECT🎉🎉🎉🎉🎉👋👋👋👋
@@matthachireth4976ഖലീസ്ഥാനികൾ, അവർ ഇപ്പോൾ bramptonil പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഒട്ടും സേഫ് അല്ല
Well said
❤❤ we back to Kerala after 15 years in Ireland. Offcourse Ireland is a wonderful country with amusing people. But home is home.
നിങ്ങള്ക്ക് നാട്ടിൽ കാര്യങ്ങൾ manage ചെയ്യാൻ പറ്റുന്നുണ്ടോ ..??
@@driverappappn going on as we expected due to God's grace 🙏
സന്തോഷം ...👍👍❤️❤️
8 മുതൽ 30 വ്ർഷം മുമ്പ് ഒക്കെ abroad പോയി സെറ്റിൽ ആയവർ , അവിടെ ഉള്ള സ്വന്തം വീടും സ്ഥലവും sale ചെയ്തിട്ട്( worth min 3 to 25crore ഇന്ത്യൻ rupees) നേരെ നാട്ടിൽ വന്നു 3 to 25 crore വരെ Townil property, real estate ഒക്കെ ഇൻവെസ്റ്റ് ചെയ്തു, monthly 3 ലക്ഷം കേരളത്തിൽ rent um മേടിച്ചു, businessum ആയി ജീവിക്കുന്നവരെ pathanamthitta കോട്ടയം ഒക്കെ കാണാൻ ഉണ്ട്...അവർ ഇപ്പൊൾ Trivandrum areailum ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്....
വേറെ കുറെ പേര് തിരികെ നാട്ടിൽ വന്നു IT കമ്പനികൾ തുടങ്ങിയവർ ഉണ്ട്, technopark, infopark ഇല്ലെ ഒക്കെ കമ്പനികൾ നോക്കിയാൽ അറിയാം, construction sectoril um ഉള്ള ആൾക്കാരെ കാണാം...
But ഇനി പോകുന്നവർക്ക് ഇതൊക്കെ possible ആകുമോ എന്ന് അറിയില്ല കാരണം ഇപ്പൊൾ അവിടെ income കൂടുന്നില്ലാ, land and property price, ഒരു വീട്, basic amenities പോലും inflation അടിച്ചു കേറി... അത് ഇനി ഒരിക്കലും താഴോട്ട് വരില്ല...കാനഡ, ഓസ്ട്രേലിയ, newzealand , ireland, UK എല്ലാം economic future bleak ആണ്...high Immigration കാരണം per capita income ഇനി അവിടെ ഒന്നും കൂടില്ല, GDP കൂടുന്നത് തന്നെ 1 to 2% മാത്രം ആണ്...
കേരളത്തിൽ തീരെ സാമ്പത്തികം ഇല്ലാത്തവർ migrate ചെയ്താൽ ജീവിത സാഹചര്യം മെച്ചപ്പെടും....,
Appappa നമിക്കുന്നു❤ വസ്തുതകള് സത്യസന്ധമായി അവതരിപ്പിക്കാൻ കാണിച്ച ആർജ്ജവം
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് , സൊ ഹാർട്ട് ട്ടചിങ് വീഡിയോ . ഞാനും പ്രവാസിയാണ് , നിങ്ങളുടെ വാക്കുകളുടെ ആഴം മനസ്സിലാവും
Me too
Ee njanum Jaison chettane kaliyakunnathil oralanu. But I appreciate you for understanding the other side of migration. Go ahead. God bless you for being a good son and a great dad. 👍
കരയിപിക്കുമൊടാ നീ ...
Well said, Jaison chetta. This is eye-opening content. ❤
Thanks
Very inspirational and essential❤
Amazing video chetto👍👍It's my 6th year in canada. Even i'm also planning to go back to kerala when i'm fully capable .Its really hard to adapt fully the culture here when we have so many childhood memmories ,relatives,families .I strongly believe our kids might need an exposure from grand parents .And furthermore i will definitely give a choice to them to choose either here or kerala.
all the best
Bring a team from same like minded, Further same Tim Hortons, , I can program and give it you for franchise buildup. I used to install, lot of such systems, like coffe tume, Dunkin Donuts, Pizza Nova, and so on.
Super adipoli 👍👍🤝💯💯
Very true words 👍 My son is there
jaisan, nee super aada. Video thakarppan.. eniyum kooduthal nalla video varatte
Great thoughts dear Appaapn
True.. well said 😊
നന്ദി ...
You are 💯 correct appappa
Yes I did in 1993 within 6 months of getting Pr. But I had a decent job in central gov and working and living in Kerala. No regret in leaving Canada
Valuable message
Great experiance 😊🎉❤
വളരെ നന്നായി സംസാരിച്ചു ചേട്ടാ.... അഭിനന്ദനങ്ങൾ
താങ്ക്സ്
Well said Sir thanks a lot ❤
Nalla avatharanam real facts you are telling
ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം ..
കേരളമെന്ന് കേട്ടാലൊ തിളക്കണം ചോര നമുക്കു ഞെരമ്പുകളിൽ ❤...
1 വർഷം കഴിയുന്നു എന്റെ മകനും സ്റ്റുഡൻസ് വിസയിൽ കാനഡയിലാണ്.. കേരള സംസ്ക്കാരം മറക്കാതിരിക്കട്ടേ...💯
Wonderful.and meaningful message ❤
Fantastic Heart ❤️🙌🕊️
You said it..truth ❤.....
❤❤adipoli!!!! You are a good human being ❤
Very good thinking.
Well said,❤ സത്വം
You are absolutely right in everything you said. Very good advice and message with some great eye opening points.
Simple conversation style ...but every word have a point....
Do more videos...
Good message❤❤❤
I strongly agree with you 💯 👌
ചേട്ടൻ പോന്നോ... പോന്നില്ലയോ...മതിയാക്കി പോരെ.... പുതിയ ചേർപ്പക്കാർ പോകട്ടെ... അങ്ങനെ നമ്മുടെ നാടും നന്നാവട്ടെ
Well said 👍🏼😊
പക്വതയുള്ള നിരൂപണം 👍👌
True issues share cheythathinu thanks alot
Super 😍👍 well said 😊🙏
Nice video , very simply explained with examples...also for all age groups.... Hats off...❤❤
Super ❤
Well said 👌👌👌👌
Well said.
Chettan engot vaa.
Adwanikkan manss undel nalla cash indakkam Kerala thil.
For the same reasons you mentioned in your video, we have taken a decision to move back to our place..
Good video bro❤❤❤
A big salute to Appappen
നന്നി
Yes you are correct
പാപ്പൻ സത്യം ഞാൻ 25വർഷം കേരളം വിട്ട് താമസിച്ചിട്ട് തിരിച്ചു നാട്ടിൽ മടങ്ങി വന്നതാ ഇനിയൊരു പ്രേവാസം ഇല്ലാന്ന് വിചാരിച്ചു പക്ഷെ ഞാൻ ഇപ്പോൾ കാനഡയിൽ ആണ് വിധിയുടെ വിളയാട്ടം ഒട്ടും താല്പര്യം ഇല്ലാതിരിന്നിട്ടും പോരേണ്ടി വന്നു
വിരോധമില്ലെങ്കിൽ എന്തുകൊണ്ട് ..എന്ന് കൂടി പറയാമോ .?? ഇവിദെ പറയാൻ പറ്റില്ലെങ്കിൽ 6477683311 watsapp ഇൽ ഇട്ടാൽ സന്തോഷം ..
Thanks for this content 🎉
ജീവിതത്തെക്കുറിച്ച് വളരെ നല്ല അവബോധം, തിരിച്ചറിച്ച്, വിലയിരുത്തലുകൾ. എല്ലാം നല്ലത് തന്നെ.പക്ഷെ അങ്ങോട്ടു ചേക്കേറാൻ വരുന്ന ഓരോ മലയാളിയും അവന്റെ മൂല്യബോധവും തനതായസംസ്ക്കാരവും പണയം വച്ചിട്ടാണ് വരുന്നത്. അവർക്കേവർക്കും മനസ്സിലുള്ളതും പറയാനുള്ളതും ഇതൊക്കെത്തന്നെയാവും.പക്ഷേ ജീവിതനിലവാരം മെച്ചപ്പെടണമെങ്കിൽ പണം കൂടിയേ തീരൂ എന്ന നഗ്നസത്യം മൂടിവയ്ക്കപെടാനാവില്ലല്ലോ. അല്പമെങ്കിലും സമ്പാദ്യം വന്നു കഴിയുമ്പോഴും പിന്നെയും എന്തിനൊക്കെയോ വേണ്ടി വീണ്ടും മനുഷ്യർ പരക്കം പായുന്നു തിരിച്ചു നാടുപിടിക്കാൻ ചില മർക്കടമുഷ്ടി ന്യായങ്ങൾ നിർത്തുന്നു പിന്നീടങ്ങോട്ട്. നമ്മളെയോരോരുത്തരേയും തിരികെവിളിക്കുന്ന എന്തോ ഒന്നല്ല പലതുമുണ്ട് നമുക്കു നാട്ടിൽ കാണാമറയത്ത് നമ്മളൊന്നു സൂക്ഷിച്ചു നോക്കിയാൽ കാണാൻ പറ്റുന്ന സ്നേഹ ശീതളിമയുടെ കുടുംബ ബന്ധങ്ങൾ. അതോർക്കുന്നതു പോലും പുണ്യം. അപ്പൊ പിന്നെ തിരിച്ചു പോയാലോ മോക്ഷം കൂടി കിട്ടും തിരക്കിട്ട മറവി പിടിച്ച ഈ യാത്രയിൽ നിന്നും . best wishes എല്ലാം ഭംഗിയായി നടക്കട്ടെ
നന്ദി സഹോ ..ഹൃദയത്തിൽ തൊദുന്ന വാക്കുകൾ ..ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനെ വരാതിരിക്കാൻ തോന്നും ..❤️❤️❤️❤️
No boring at all. My son Alwin is in Toronto .
Very good video...skip cheythe kandu...
thanks
Vety very clear
Very true
Very good video chetta
ഈ ചേട്ടൻ പറയുന്നേ കാര്യം നമ്മൾ മനസ്സിലാക്കണം പുതിയ കുട്ടികൾ കാനഡ യിൽ പോയി വിഷമിക്കാൻ ഇടവരും 👍
അപ്പാപ്പന് ഒരുമ്മ ❤❤❤
വരവ് വെച്ചു ..നന്ദി ...
Very good ❤❤
Shariyanu chetta..health care is always a delay here.
Iniyum ithupolokkeyulla vedios idanae😊
🙏
The Canadian kids never expect anything from parents, you are right.
ഹെൽത്ത് കെയർ ന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് സത്യം 👍❤
Pravasi കഷ്ടപ്പെട്ടുണ്ടാകുന്നത് വീട് വച്ചാൽ പോലും തൊഴിലാളി ക്ഷേമ നിധിയിലേക്ക് tax contractor ടെ കയ്യിൽ നിന്നും ഈടാക്കാതെ വീട്ടുടമയിൽ നിന്ന് ഈടാക്കൽ, തൊഴിലാളികളുടെ ഇന്നത്തെ കൂലി കോളേജിൽ പഠിച്ചിറങ്ങിയവന്റെ എത്രയോ ഇരട്ടിയാണ് എന്നിട്ടും പഴയ നിയമം follow ചെയ്യുന്നുണ്ട്, road tax 15year advance ആയി കൊടുക്കുന്നു എന്നിട്ട് road nte അവസ്ഥ,, psc exam എഴുതിയാലും കൊടി പിടിച്ചവനും കല്ലെറിഞ്ഞവനും ജോലി, രാഷ്ട്രീയം തൊഴിൽ ആക്കിയവർ ഭരണം, ഒരു educational qualification നും ഇല്ലാതെ ഓരോ section ലെയും ഭരണകർത്താക്കൾ, ചികിത്സ നല്ലതെന്ന് അവകാശപെടുമ്പോഴും വിദേശ ചികിത്സ തേടി പോകുന്ന നേതാക്കന്മാർ, വ്യാജ സർട്ടിഫിക്കറ്റുകൾ, മതത്തിന്റെ പേരിൽ, politics ന്റെ പേരിൽ തോന്നിവാസങ്ങൾ, ഒരു പ്രസ്ഥാനം തുടങ്ങിയാൽ കൊടികുത്തൽ അടച്ചു പൂട്ടൽ, സാധനങ്ങളുടെ വില, tax കൾ കൊടുത്താലും തിരിച്ച് അതിനൊത്ത ജീവിത നിലവാരം മെച്ചപെടുത്താൻ government ചെയ്യുന്നില്ല, പിന്നെ മരുന്ന് കഴിച്ച് രോഗം കൂടുന്ന അവസ്ഥയിൽ ആയി കേരളം മരുന്ന് മാഫിയയുടെ offer കളിൽ മേൽ ആണ് ഇന്ന് മിക്ക doctors ഉം , മൂല്യങ്ങൾക്ക്, സത്യത്തിന് വില കൽപിക്കാത്ത അവസ്ഥ, തൊഴിൽ ഇല്ലായിമ്മ വൻ രൂക്ഷo ആണ്, പെണ്ണ് കെട്ടാണെൽ NRI യോ ഗവണ്മെന്റ് job ഓ വേണ്ട അവസ്ഥ... അങ്ങനെയൊക്കെ എന്തോ ദുര അവസ്ഥയിലാണ് കേരളം മുൻപോട്ട് പോകുന്നത്... അപ്പോൾ parents ചിന്തിക്കും എങ്ങനെ എങ്കിലും എന്റെ മക്കൾ പോയി രക്ഷപെടട്ടെയെന്ന്.. ആർക്കും നാട് വിട്ട് പോകാൻ interest ഉണ്ടായിട്ടല്ല... ഗതികേട് കൊണ്ട് ഇവിടേം വിട്ട് പോകുന്നത് 😊 🙏🏻
Correct evaluation ❤️❤️❤️❤️
Exactly
എന്നാലും കള്ളക്കമ്മി കൾക്കും നീചസുഡാപ്പികൾക്കും അഴിമതി കൊങ്ങി കൾക്കും തന്നെ ഇനിയും വോട്ടു ചെയ്യണം.
Well said
👍❤💕
കടൽ കടന്നു പോകുന്ന വലിയൊരു ഭാഗം മലയാളികളും അക്കരെ എത്തിക്കഴിഞ്ഞ് കുറച്ച് പണം സമ്പാദിച്ച് കഴിയുമ്പോൾ സ്വാർത്ഥരും അഹംഭാവികളും അഹങ്കാരികളുമായി മാറുന്നുന്നതായി കാണുന്നുണ്ട്. ഇവർക്ക് തങ്ങൾ മർത്യരാണെന്ന സ്വയം തിരിച്ചറിവിലേക്ക് എത്താൻ കഴിഞ്ഞാൽ അവർ ധന്യരായി.
ഇവരിൽ കുറച്ചു പേരെങ്കിലും പരസ്പരം സൗഹാർദ്ദ പൂർവ്വം സംസാരിക്കുകയാണെങ്കിൽത്തന്നെ അവർ നാട്ടിൽ വെറുതെ പൂട്ടിയിട്ടിരിക്കുന്ന വീടുകൾക്കെല്ലാം ജീവൻ പ്രാപിച്ച് അവ മനുഷ്യനും ദൈവത്തിനും/ലോകത്തിനും പ്രയോജനമുള്ള സ്വർഗ്ഗീയ ഭവനങ്ങളായി മാറും.
ഈസ്റ്റർ, ക്രിസ്തുമസ്സ് പോലെയുള്ള വിശേഷാവസരങ്ങളിൽ കേരളത്തിൽ നിന്ന് തങ്ങളുടെ കടൽ കയറിപ്പോയവർക്ക് ഒരു സന്ദേശമയച്ചാൽ അതിന് അവർ നൽകുന്നതായി കണ്ടുവരുന്ന മറുപടി സന്ദേശമാണ് "thanks".
അവർക്ക് പറയാൻ മറ്റൊന്നുമില്ല. അവർ അത്രമാത്രം വലുതായി പുരോഗതി പ്രാപിച്ചിരിക്കുന്നുവെന്നു സാരം.
പണത്തിനടിമ മലയാളി അതു ചെയ്തില്ലെങ്കിലെ അത് ഭുതമുള്ളൂ.
Well done👍
Very hard to agree with you except healthcare. Debatable topic 🎉
ഇത് എല്ലാം അനുഭവിക്കാൻ ഞാനും എത്തുന്നു 24-08-2023😄
വെൽക്കം ...
Which province
@@mr_uniquei Ontario
Ontario
Sathyamanu chettan parajathu😢😢😢
ചേട്ടാ എനിക്ക് ഒരുകാര്യം വളരെ സീരിയസായി സംസാരിക്കാൻ ഉണ്ട്,നമുക്ക് രണ്ടുപേർക്കും ഗുണമുള്ള കാര്യമാണ് വക്തമായി പഠിച്ചതിനുശേഷം തീരുമാനം എടുക്കുക, താങ്കൾ ആഗ്രഹിക്കുന്ന എല്ലാവിധ കാര്യങ്ങളും നടപ്പാക്കാനുള്ള ഒരവസരമാണ്.
എന്താണ് ..
വാഴ്സാപ്പിൽ ഇട്ടോട്ടേ?
Welcome
Engina canadayill driver aavaam ? Njaan oru passionate driver aanu .
കാനഡയിലേക്ക് എങ്ങനെയൊക്കെ വരാം@driverappappn
th-cam.com/video/HdxTMW9Lylo/w-d-xo.html
May God bless you all and fulfill your comeback dream to home.
Health care sector is business in kerala.
Its like taking car in workshop. They will replace everything including tyre.
U r right i m leaving even medical is not good here
സത്യം എവിടെയായാലും നാട് നാട് തന്നെ
👌👌👌
100%❤❤❤❤❤
Nattil poit anthina . Nattil visiting good
Rajan ( Scarborough) Truck driving, first I met him in Brampton. Usually in the road ,401, 403 Highway, high risk, driving, during peak time
Scarborough ? Where ?
മലയാളികൾ ബുദ്ധി കൂടുതലുള്ളവരാണ്. എവിടെയായാലും കരുതലോടെ മുന്നോട്ട് പോയാൽ ജീവിതത്തിൽ രക്ഷപ്പെടാം.പോരാടു വാനുള്ള മനസുണ്ടാവണം എന്ന് മാത്രം ! ... വരവറിഞ്ഞ് ചില വ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്"....
മലയാളികൾ കൂടുതൽ ബുദ്ധിയുള്ളവരായിട്ടാണ് സ്വന്തം നാട്ടിൽ ജീവിക്കാൻ പറ്റാത്തത്
iam from italy.i felt samething in healthcare here.
kerala is faster even in pay
🔥👍
ബാക്കി എല്ലാം ok . പക്ഷെ grand parents ൻറെ കൂടെ കൊച്ചു മക്കളെ വളർത്താൻ വിടാതിരിക്കുക. കാരണം അവരുടെ അറിവ് revamp ചെയ്തവർ ആണ് നമ്മൾ. നമ്മുടെ കുട്ടികൾ നമ്മളെക്കാൾ update ആയിരിക്കും അപ്പോൾ സാത്താൻ, കിഴക്കു കിടക്കുക, രാത്രി നഖം വെട്ടരുത് , രാഹു ഇതൊക്കെ അവരുടെ കുഴിമാടത്തിൽ അവരൊട് ഒപ്പം പോകട്ടെ. കുട്ടികൾ സ്വാതന്ത്യതൊടെ , respect കാരണം കുനിഞു പെടിചു നിൽക്കാതെ മനുഷ്യരായി ജീവിക്കട്ടെ
രണ്ടാമത്തെത് - മലയാളികൾ ഭയങ്കര competitive ആണ്. ഞങ്ങൾക്കു ഉണ്ട ഉണ്ട് , നിങല്ക്കില്ലെ ? പിന്നെ പൊങച്ചം , പിന്നെ കുറ്റം പറചില് , body shaming , ഉചതില് പറഞ്ഞു പെടിപ്പിക്കുക....personal കാര്യങ്ങളിൽ comment അടിചു കളിക്ക് പരഞതല്ലെ എന്നു പറയുക . ഇചിരി മാറി നിന്നാൽ സമാധാനം. പിള്ളെര് ഇമ്മാതിരി ഒരു കഴപ്പും ഇല്ലാതെ global citizen ആയി വളർന്നു കൊള്ളും
കേരളം പഴയ കേരളം അല്ല ഭായ്.... Very difficult survive
തളർത്തരുത് ...
@@driverappappnserikkum tough annu
Vote again for commies to make life more difficult
വെങ്കിടങ് ആണോ
നമ്മൾ അയൽക്കാർ ആണ് 👍❤️
അടിപൊളി ..വെങ്കിടങ്ങിൽ എവിടെയാണ് .??
Good 👍
Well said., but in the same time kerala, s culture is as equal to western countries. Plus dirty politics ( slow life, no value for time)
ammaya cannada visa aduthu ningadae koodaeee nirhiyal poraeeee🤔
നോക്കിയതാ ..നടക്കൂല്ല ..
Visa kittilanno? Or ammak ishatamalannoo!!???
'അമ്മ കോറോണക്ക് മുൻപ് ഇവിടെ ആയിരുന്നു .
canada ഇല് തന്നെ ആണൊ
ഇതുവരെ 😂😂😂😂
അതേ ..😃😃❤️❤️
Ithe planil eppo evide ethi ya njan🤦♂️
Vizhinjam start chydal chettanu truk business thudangyal madi
appapaaaa pillerude karyam paranjth konduttaa...asalayitt kondu😥
❤️❤️
❤❤🙋♂️
👍
ഒറ്റ komben 😂😂❤❤❤
Appapa Lithuania yil kerala IDP entho problem undennu parayunnu athine patti vallathum ariyumo?
no idea
100%സത്യം
Bro ethanu kazhchapadu. sathyam
thanks
എല്ലാം ദുട്ടു തന്നെ പ്രധാനം 😂😂
decoration വെണ്ട 😂😂😂