Truck license എങ്ങനെ എടുക്കാം .canada യിൽ ട്രക്ക് ഓടിച്ചാൽ ശരിക്കും എത്ര കിട്ടും ..??

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 107

  • @MalayaliinCalgary
    @MalayaliinCalgary 2 ปีที่แล้ว +9

    എല്ലാ കാര്യവും നല്ല ക്ലിയർ ആയിപറഞ്ഞുതന്നു...
    ഒരു ക്ലാസിലിരുന്ന് കേൾക്കുന്ന പോലെ ഉണ്ടായിരുന്നു. അടിപൊളി അവതരണം. 😊
    സൂപ്പർ 👍

  • @assinsajimon5729
    @assinsajimon5729 ปีที่แล้ว +6

    എന്റെ അപ്പാപ്പ നിങ്ങൾ തൃശൂർകാർ മറ്റുള്ളവർക്ക് കൊടുക്കുന്ന കളങ്കമില്ലാത്ത സ്നേഹം ഉണ്ടല്ലോ അതാണ് സ്നേഹം

    • @driverappappn
      @driverappappn  ปีที่แล้ว

      അത് പൊരിചൂ ട്ടാ

    • @driverappappn
      @driverappappn  ปีที่แล้ว

      നന്ദി ..ഇഷ്ടപ്പെട്ടെങ്കിൽ friends നും കുറച്ചു group ലേക്കും സാധിക്കുമെങ്കിൽ share ചെയ്‌താൽ പെരുത്ത് സന്തൊഷം..😁😁

  • @AbdurahmankRahman-g2r
    @AbdurahmankRahman-g2r ปีที่แล้ว +1

    Achayan nigal poliyan ❤❤❤

  • @ali.thalassery.3296
    @ali.thalassery.3296 ปีที่แล้ว +2

    ഉദാഹരണങ്ങൾ കേട്ട് കുറേ ചിരിച്ചു അപ്പാപ്പാ✌️❤️

    • @driverappappn
      @driverappappn  ปีที่แล้ว

      നന്ദി സഹോ ..

    • @driverappappn
      @driverappappn  ปีที่แล้ว

      പറ്റുമെങ്കിൽ friends നു കൂടി ഒന്നു ഷെയർചെയ്ത്‌ helpanam ....😃😃

  • @vijilalv4516
    @vijilalv4516 2 ปีที่แล้ว +5

    ചേട്ടാ നല്ല അവതരണം ❤️❤️❤️

    • @driverappappn
      @driverappappn  2 ปีที่แล้ว

      നിങ്ങളുടെയൊക്കെ പ്രോത്സാഹനം നമ്മടെ എനർജി ..thanks ..പറ്റുന്ന groups ilkoodi സാധിക്കുമെങ്കിൽ ഒന്ന് share ചെയ്തു സഹായിക്കണം പ്ല്സെവ്‌

  • @blessyannjojy
    @blessyannjojy ปีที่แล้ว +2

    Love your presentation.. keep it up bro.

  • @BiphinJose
    @BiphinJose 8 หลายเดือนก่อน +1

    Sir...... nammude truckinte tyre puncher aayal nammal ottakkano azhich refit cheyyendath.... plz... reply...

    • @driverappappn
      @driverappappn  8 หลายเดือนก่อน

      ഒരിക്കലും അല്ല ..ഇവിദെ നമ്മൾ ആ ഏരിയ തൊടേണ്ട ആവശ്യം ഇല്ല ..

  • @manafmajeed3622
    @manafmajeed3622 2 ปีที่แล้ว +1

    Ithrayum nalla videos upload cheyyunnadhinu nanni

  • @wilsonk.v.691
    @wilsonk.v.691 ปีที่แล้ว +1

    Adipoli class 👍👌

  • @TRVLGM
    @TRVLGM 2 ปีที่แล้ว

    എനിക് വല്ലേരെ ഇഷ്ട്ടമായി ആ ഉദാഹരണം പറഞ്ഞുതരുന്നത് 👍

  • @faisalka001
    @faisalka001 2 ปีที่แล้ว

    അടിപൊളി.. പൊളിച്ചു.... ന്തായാലും വരുന്നുണ്ട് 👍മ്മടെ ഗെഡി കൊള്ളാം 🥰😍❤👍

  • @ytkl10
    @ytkl10 ปีที่แล้ว +1

    Ontario license kondu Nova Scotia yil o allengil mattu province work cheyyannamegil License mattanamo?

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว +2

    Gulfil 3.5 varshamaayi ottaiku nattil polum pokaathe naan oru malayali polum evidilla

  • @jerrinjose142
    @jerrinjose142 2 ปีที่แล้ว +2

    nalla video chetta, adutha classinayi kathirikunnu🙂

  • @niyasnaiketty
    @niyasnaiketty 10 หลายเดือนก่อน

    UAE truck license kond vannal avide license edukan entokke procedure aan [uae license n apply cheytitte ullu eviduthe license kond avide upakaram undel matrame evidathe license edukku plz reply

    • @driverappappn
      @driverappappn  10 หลายเดือนก่อน

      uae ലൈസൻസ് കൊണ്ട് മാത്രം പ്രയോജനം ഒന്നും ഉണ്ടാവില്ല ..പ്രത്യേകിച്ച് ഇപ്പോൾ ..2വര്ഷം exp ഉണ്ടെങ്കിൽ മാത്രമേ full ലൈസൻസ് എടുക്കാൻ direct ചാൻസ് കിട്ടുകയുള്ളു ..അത് ഇന്ത്യൻ ലൈസൻസ് നും ഉണ്ട് .

  • @leninbabu7927
    @leninbabu7927 2 ปีที่แล้ว +2

    Nice information 🎈❤️❤️❤️

  • @MalayaliinCalgary
    @MalayaliinCalgary 2 ปีที่แล้ว +2

    Super story …. 😊

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @manafmajeed3622
    @manafmajeed3622 2 ปีที่แล้ว +1

    Keep going, brother

  • @jerinraphealcprapheal
    @jerinraphealcprapheal ปีที่แล้ว +1

    ചേട്ടാ ഞാനും ഒരു തൃശൂർ കാരനാണ്. ..ട്രക്ക് ലൈസൻസ് എടുക്കണം എന്നുണ്ട്. . ഇപ്പോൾ ഞാൻ ആൽബർട്ടയിൽ ആണ്. .ക്ലാസ്സ്‌ 5 കിട്ടി. ഇപ്പോൾ വാൾമാർട്ടിൽ വർക്ക്‌ ചെയ്യുന്നു. ..എനിക്ക് ഒന്റാറിയോ ഇൽ നിന്ന് ലൈസൻസ് എടുക്കുന്നതാണോ എളുപ്പം? ? ഇവിടെ $10000 ആണ്‌. ഫീസ്

    • @driverappappn
      @driverappappn  ปีที่แล้ว

      ഇവിദെ MELT program ഏകദേശം 5-5.5 മതിയാകും

  • @ytkl10
    @ytkl10 ปีที่แล้ว +1

    Ontario MELT License kondu , Nova Scotia province le Truck Oadikkan pattumo?

  • @vishnubabloos7836
    @vishnubabloos7836 2 ปีที่แล้ว +1

    Chettan supperaa

  • @Ibinu2002
    @Ibinu2002 2 ปีที่แล้ว +2

    Informative

  • @ishal1598
    @ishal1598 11 หลายเดือนก่อน +1

    ഞാൻ ഇന്നാണ് ആദ്യമായി ചേട്ടൻറെ വീഡിയോസ് കണ്ടുതുടങ്ങുന്നത്, നല്ല അവതരണം. ഒരു മടുപ്പും ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്നുണ്ട്.
    ഞാൻ ENGLANDil കഴിഞ്ഞ ആറുമാസമായി Truck Driver ആണ്. എനിക്ക് CANADAലേക്ക് മൂവ് ചെയ്യാൻ എന്തൊക്കെ സാധ്യതകൾ ആണുള്ളത് എന്ന് ഒന്നു പറഞ്ഞുതരാമോ?
    UK heavy licence വെച്ച് എനിക്ക് കാനഡയിൽ ട്രക്ക് ഓടിക്കാൻ സാധിക്കുമോ?

    • @driverappappn
      @driverappappn  11 หลายเดือนก่อน

      ആദ്യമേ നന്ദി ..അവിദുയ്ഹെ ലൈസൻസ് വെച്ച് ഇവിദെ ഓടിക്കാൻ പറ്റില്ല ..

  • @pradulrajagiri8821
    @pradulrajagiri8821 2 ปีที่แล้ว

    AppappN❤️❤️❤️❤️❤️

  • @pmshajahan
    @pmshajahan 2 ปีที่แล้ว +1

    ജൈസാ... കിടു 👍

  • @sudharmanvvvaliyaveettil6687
    @sudharmanvvvaliyaveettil6687 2 ปีที่แล้ว +1

    Informative video very good

  • @noushadibrahim6565
    @noushadibrahim6565 2 ปีที่แล้ว +1

    Good presentation 〽️

  • @blznthmz3280
    @blznthmz3280 2 ปีที่แล้ว

    Superr appappaaaaaaa

  • @DeepakRaj-rm8bx
    @DeepakRaj-rm8bx 2 ปีที่แล้ว +1

    Motivation 👌😍💪

  • @B14CK.M4M84
    @B14CK.M4M84 2 ปีที่แล้ว

    ഈൗൗൗൗൗൗൻ..!! 😍😍

  • @vinodgs2560
    @vinodgs2560 ปีที่แล้ว +1

    യൂറോപ്പിൽ truck driver ആണ് കാനഡ ഒരു വിസ കിട്ടാൻ എന്താ ചെയ്യേണ്ടത്

    • @driverappappn
      @driverappappn  ปีที่แล้ว

      കാനഡയിലേക്ക് എങ്ങനെയൊക്കെ വരാം@driverappappn
      th-cam.com/video/HdxTMW9Lylo/w-d-xo.html

    • @driverappappn
      @driverappappn  ปีที่แล้ว

      ഇതൊന്നു കണ്ടു നോക്ക് ..മിക്കവാറും കാര്യങ്ങൾ മനസ്സിലാകും .

  • @vimalkishore7397
    @vimalkishore7397 2 ปีที่แล้ว +1

    Video kurachu time indu ennalum Kuzhappamilla immade Thrissur Gadis alle ❤

  • @sanmohmohanan7836
    @sanmohmohanan7836 2 ปีที่แล้ว +1

    Chetta guruvayur evideya, njan truck driver aanu Dubai yil, angottu vannu truck driver aakan etra paisa aakum. Njan chowalloorpadi aanu stalam.

    • @driverappappn
      @driverappappn  2 ปีที่แล้ว

      Plse see next video.. we re talking about the same in that one.

  • @lijoscria8120
    @lijoscria8120 2 ปีที่แล้ว +1

    👍

  • @deepaklohi7145
    @deepaklohi7145 2 ปีที่แล้ว +1

    👌

  • @abinvarghese6036
    @abinvarghese6036 2 ปีที่แล้ว +3

    അപ്പാപ്പ സൂപ്പർ.. നാട്ടിൽ നാഷണൽ പെർമിറ്റ്‌ ഓടിക്കുവാ sslc മാത്രം ക്വാളിഫിക്കേഷൻ അവിടെ വന്നു ട്രക്കിങ്ങിൽ കയറാൻ പറ്റുമോ ഒന്ന് ഹെൽപ് ചെയ്യാൻ പറ്റുമോ

    • @driverappappn
      @driverappappn  2 ปีที่แล้ว +2

      ഇവിടെ എത്തിയാൽ നമുക്ക് സെറ്റ് ആക്കാം

    • @sivaprasanthps3878
      @sivaprasanthps3878 2 ปีที่แล้ว

      @@driverappappn കാനഡയിൽ ഏതു പ്രൊവിൻസിൽ ആണ്..

    • @driverappappn
      @driverappappn  2 ปีที่แล้ว

      On

    • @newhorizon5586
      @newhorizon5586 ปีที่แล้ว

      ​@@driverappappn contact details tharumo... Tourist visa und...

  • @aneeshmathew4395
    @aneeshmathew4395 2 ปีที่แล้ว

    Vallare nannayittu manasilakunna pole annu karyangal parayunnathu .pettannu boring illaathe karyangal paranju thannu

  • @A_R_N_O_L_D
    @A_R_N_O_L_D ปีที่แล้ว +1

    Switzerland. The country that offers the highest salary to its truck drivers is Switzerland. is that true sir ?

    • @driverappappn
      @driverappappn  ปีที่แล้ว

      Oh sorry bro..I’m not sure about it.

    • @A_R_N_O_L_D
      @A_R_N_O_L_D ปีที่แล้ว

      @@driverappappn brother can I have your whatsapp number

    • @A_R_N_O_L_D
      @A_R_N_O_L_D ปีที่แล้ว

      @@driverappappn no reply 🥲... Need help broo ...

  • @aneeshmathew4395
    @aneeshmathew4395 2 ปีที่แล้ว

    Very nice information and thanks

  • @MalayaliinCalgary
    @MalayaliinCalgary 2 ปีที่แล้ว

    👏🏻👏🏻👏🏻👌🏻👌🏻👌🏻

  • @sumeeshjoseph7712
    @sumeeshjoseph7712 2 ปีที่แล้ว

    സൂപ്പർ

  • @rajuxavierv
    @rajuxavierv 2 ปีที่แล้ว

    Superb.

  • @syamnadh6014
    @syamnadh6014 2 ปีที่แล้ว

    👍👍👍👍❤️❤️❤️❤️

  • @kumargikumar7136
    @kumargikumar7136 2 ปีที่แล้ว

    കഥ അടിപൊളി

  • @maharoofkunimmel8612
    @maharoofkunimmel8612 2 ปีที่แล้ว

    Chetta ente kayyil Abudhabi (UAE) yude truck license undd. 1.5 yrs experience undd. Enikk avide joli kitto ? Please

  • @afsaltskafsal3504
    @afsaltskafsal3504 2 ปีที่แล้ว

    Nice cls

  • @rashidsm2372
    @rashidsm2372 2 ปีที่แล้ว

    💕💖💖💖💖💖

  • @robinkv4864
    @robinkv4864 ปีที่แล้ว +1

    Appappa enikum number onnu venam...next videoyil onnude mension cheyyuo..pls

  • @abdulrasheedjameesha3302
    @abdulrasheedjameesha3302 2 ปีที่แล้ว

    🌹

  • @akhildev3049
    @akhildev3049 2 ปีที่แล้ว

    Chetta enikum canadayil truck driver akan agraham und engana eluppanu varan pattunne

  • @thahirkarimpanakkal8085
    @thahirkarimpanakkal8085 ปีที่แล้ว

    ചേട്ടാ ഖത്തർ ട്രെയിലർ ലൈസൻസ് ഉണ്ട്. അവിടത്തെ ലൈസൻസ് എടുക്കാൻ എളുപ്പം ആണോ?

    • @driverappappn
      @driverappappn  ปีที่แล้ว

      Left hand drive ആയതു കൊണ്ട് easy ആയൊരിക്കും ..

  • @jithinbiju7659
    @jithinbiju7659 ปีที่แล้ว +1

    നമ്പർ ഒന്ന് ഇടാമോ

  • @allujithi
    @allujithi 2 ปีที่แล้ว

    chetta.. Truck driving B level aano C level job aano??? please reply..

    • @driverappappn
      @driverappappn  2 ปีที่แล้ว +1

      I think it’s B. Let me double check .99%its B

  • @harikumarpv7024
    @harikumarpv7024 2 ปีที่แล้ว +1

    Presentation excellent.

  • @ks-cd8rp
    @ks-cd8rp 2 ปีที่แล้ว +2

    New AZ driver hiring undo

  • @vijeeshmaniyil7822
    @vijeeshmaniyil7822 ปีที่แล้ว +1

    🤣🤣🤣🤣

  • @aljojose4162
    @aljojose4162 2 ปีที่แล้ว

    ettaa... canadayilecku kayaripattaan enthaa vazhi... onnu paranju tharo... ettante number tharumo?

    • @dialogues9669
      @dialogues9669 2 ปีที่แล้ว +1

      Super information

    • @driverappappn
      @driverappappn  2 ปีที่แล้ว +1

      migration ഒർ student visa .

    • @aljojose4162
      @aljojose4162 2 ปีที่แล้ว +1

      @@driverappappn Migration...

  • @malluchettai5186
    @malluchettai5186 ปีที่แล้ว +1

    Very good ❤

  • @mampoyilmotorwash4905
    @mampoyilmotorwash4905 2 ปีที่แล้ว +1

    ❤❤

  • @jobishthomas228
    @jobishthomas228 ปีที่แล้ว +1

    Super🎉🎊👍

    • @driverappappn
      @driverappappn  ปีที่แล้ว +1

      🙏🙏🙏❤️❤️🙏🙏

  • @rejoyphilip2653
    @rejoyphilip2653 2 ปีที่แล้ว

    Very informative

  • @nisamudeenasif2050
    @nisamudeenasif2050 2 ปีที่แล้ว

    Very good

  • @abhilashabhilash2397
    @abhilashabhilash2397 2 ปีที่แล้ว +1

    Super