Driver Appa . 10 year experience This Dec 10 years in Canada By Gods grace so many good things happened in my life in Canada. Marriage and divorce 2017-2024 Lost $10000 that lend to friend Cra tax $16000 Now rent 800 including utilities single room Car 400 including gas and insurance no car payment Groceries-300 Other expenses 200 Phone -50 Send money to family-400 2200 expense Saving 2800
I was in Immigrant in Canada in the year 1993. I left Canada within six months after calculating all disadvantages and advantages. Now I am very happy and no regret in leaving Canada . I was an Aircraft Engineer with an Airline at Cochin and completed 34 years in tha same airline ! I think I took right decision coming back and having fantastic life in Our gods own country
Cash undenkil namde naad aan nallath... But cash undakan aan paadu.... Cash ullavark canada ayalaum kakkanad aayalum scenilla..... Joli cheyth cash undakan oru paridhi und... Especially in western countries where tax is high.... So naatil aanenkilum abroad aanenkilum cash undakan nokkuka maximum like business .... 😌
Absolutely right. Same here, first time experienced it in life. Stuck with 3 times higher mortgage rate, personal loan and other expenses but same pay with single job. Last 2 years working 2 jobs to meet these expenses with 3 to 4 hours only sleep. I looks like a Zambie ghost now, no blood or energy left in my body now - real pain of death.
കാനഡയിലോ ഓസ്‌ട്രേലിയയിലോ പോയി ജോലി എടുക്കുക എന്നാൽ ഒരു നല്ല സ്റ്റാൻഡേർഡ് ഓഫ് ലീവിങ്ങിൽ പീസ്ഫുൾ ആയി ജീവിക്കുക എന്നതാണ്.. അപ്പാപ്പൻ പറഞ്ഞ ലോ ബഡ്ജറ്റ് ലിവിങ്ന് പോകുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ ആട്ടിക്കാശും നോക്കുകൂലിയും കൊടുത്തു കഴിയുക എന്നതാണ്...
2009 landed in Canada. No experience first 6 months Pizza jobs. Did some IT certifications and landed an IT job 52,000 salary. Annual savings be just enough to put some money into TFSA and RRSP so 10,000 saved per year. Moved to Toronto after 3 years. Applied for citizenship. In Toronto 75,000 per year intermediate IT job. Savings 20,000 per year. 4 years in Toronto. Left Toronto for Michigan salary 140,000 USD (185,000 CAD) annual savings increased to nearly 100,000 . Six years worked in Michigan. Crossed 1 million in savings. No debt no home. Now Remote Job for a Canadian company. Travelling between Malaysia Philippines Vietnam Thailand and India. 1.2 million in savings and an annual savings rate of over 100,000. Was it worth it? Still not sure.
അണ്ണാ എനിക്ക് walmatil ആണ് ജോലി . വളരെ നല്ല ജോലിയാണ് . 18 ഡോളർ ഒരു മണിക്കൂർ കിട്ടും . ദിവസവും 10 മണിക്കൂർ ജോലി ചെയ്യും . നല്ല ജീവിതം . താമസം ഒരു ചെറിയ കടയുടെ അടിയിൽ ..വലിയ കുഴപ്പം ഇല്ല
അപ്പാപ്പൻ പറഞ്ഞ എല്ലാകാര്യങ്ങളും വളരെ ശരിയാണ്. ഇരുപതു വർഷമായി ഫാമിലി ആയി ഇവിടെ ഉള്ള ആളാണ് ഞാൻ. കാര്യങ്ങൾ ഇതിലും മോശമാണ് ഒരു വീട് വാങ്ങിയാൽ . കഴിഞ 19 വർഷമായി mortgauge അടക്കുകയാണ് ഇതുവരെ തീർന്നിട്ടില്ല പിന്നെ കുട്ടികൾ യൂണിവേഴ്സിറ്റി യിൽ ആയാൽ വലിയ ഫീ പിന്നെ വേറെ ഒത്തിരി ചിലവുകൾ. കൂടാതെ പള്ളി അമ്പലം സമാജം കല്യാണം മാമോദിസ വീട് കൂദാശ ഇതൊന്നും അപ്പാപ്പൻ പറഞ്ഞില്ല. വീടായാൽ ഒരുപാടു മറ്റുചിലവുകൾ വേറെയും ഉണ്ട്. എല്ലായിടത്തും ഇ പ്രശനങ്ങൾ ഉണ്ട് നാട്ടിൽ വേറെ പ്രശനങ്ങൾ ആണ്. സമാധാനവും സന്തോഷവും നമ്മൾ കണ്ടെത്തണം
@@Hiux4bcs നിങൾ എങ്ങെനെ ജീവിക്കണം എന്ന് നിങല്ക് തീരുമാനികാം മനുഷ്യൻ സാമൂഹ ജീവി ആണ് ഇതൊക്കെ വേണ്ടിവരും എന്ന് അനുഭവത്തിൽ നിന്ന് മനസിലായതുകൊണ്ടു എഴുതിയതാണ്.
Oru 4 yr kazjal life set akm better life kittum athknd annu ellarum India vidnath. Savings vendi arum pokar ella. Saving annu udeshem ekil gulfl poyal mathyalo.
എനിക്ക് കാനഡയിൽ ജോലിക്ക് വരണമെന്ന് ആഗ്രഹമുണ്ട് ദുബായിൽ ഒരു ട്രാവൽ ഏജൻസിക്ക് 7000 ദിർഹംസ് കൊടുത്തു 17 മാസമായി ഇതുവരെ വിസയും ടിക്കറ്റും കിട്ടിയിട്ടില്ല എന്താണ് ഞാൻ ചെയ്യേണ്ടത് എനിക്ക് ഒരു ജോലി റെഡിയാക്കി തരാമോ കാനഡയിൽ
Truck license എങ്ങനെ എടുക്കാം .canada യിൽ ട്രക്ക് ഓടിച്ചാൽ ശരിക്കും എത്ര കിട്ടും ..?? th-cam.com/video/1MwprAVdxX0/w-d-xo.html ഇതൊന്നു കണ്ട് നോക്ക് .മിക്കവാറും ഐഡിയ കിട്ടും
ചേട്ടാ ഞാൻ ഒരു കാർ മെക്കാനിക്ക് ആണ്. വിദേശ കാറുകളാണ് കൂടുതലും വർക്ക് ചെയ്തിട്ടുള്ളത് പ്രത്യേകിച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടുതൽ വർക്ക് ചെയ്യുന്നുണ്ട് കാനഡയിലേക്ക് വരാൻ ഭയങ്കര ആഗ്രഹമുണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും ഒരു മെസ്സേജ് തരുമോ
@@babumon656 2019 ഇല് ഇവിടെ bush fire ആയിരുന്നു, 2022 ഇൽ Flood. പിന്നെ ഇപ്പൊ ഇവിടെ Medicare free അല്ല, expenses വളരെ കൂടുതലാണ്. ഇവിടെനിന്ന് നോക്കുമ്പോൾ Canada seems better.
നാട്ടിൽ നല്ല ജോലി ഉണ്ടെങ്കിൽ (I mean India, not Kerala) അവിടെ തന്നെ നിൽക്കുന്നതാണ് നല്ലത് . എന്റെ വാർഷികവരുമാനം കഴിഞ്ഞ വർഷം 70 ലക്ഷം , ഭാര്യ 60 ലക്ഷം. ഗവണ്മെന്റ് ടാക്‌സ് പിടിച്ചത് 40 %. വീട് ലോൺ , മാസച്ചിലവ്, കാർ , കൊച്ചിന് ഡേ കെയർ എല്ലാം കഴിഞ്ഞു എന്റെ കൈയിൽ ഇപ്പോ ഉള്ളത് 12000 രൂപ (200$ ). ഇനി ഇൻകം ടാക്‌സ് 6000 $ ഇനിയും അങ്ങോട്ട് അടക്കണം. കടം 35 ലക്ഷം. കാനഡയിൽ വരുമ്പോൾ കടം ഇല്ല. ഇവിടെ ഇനി വരുന്നവർ ആത്മഹത്യയുടെ വക്കിൽ എത്തും.
എന്നിട്ട് എന്തിനാ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്, നാട്ടിൽ വന്ന് വല്ല വാർക്ക പണിക്കും പോയിക്കൂടെ.. അത് ആരും ചെയ്യില്ല വെറുതെ ഇങ്ങനെ യൂട്യൂബിൽ കേറി നെഗറ്റീവ് കമൻറ് അടിച്ച് ആൾക്കാരെ കൺഫ്യൂഷൻ ആർക്കും, ഞാനും ഒരുപാട് വിദേശരാജ്യങ്ങളിൽ ഒക്കെ ജോലി ചെയ്തതാണ് ഇപ്പോൾ നാട്ടിലുണ്ട് ഒരു അഞ്ചു വർഷമായിട്ട്, നാട്ടിലെ അവസ്ഥ നാൾക്കുനാൾ പരിതാപകരമായി വരികയാണ്, വരവിനേക്കാൾ കൂടുതൽ ചെലവാണ് ഇപ്പോൾ ഇവിടെയും, നാടുവിടുന്ന തന്നെയാണ് ബുദ്ധി
Skills issues 😂 lmao i landed 2 jobs here as a student after class 12th.the first one was a dishwasher position but the working hours they wanted me to work was about 30 however i wanna focus on college too so i denied even though i got selected after an interview in person now for my other job as a Merchandiser on the weekends I will be starting it in 2 days. My pay is 16 an hour with working hours about 18 a week. It's all about you interpersonal communication and convincing skills and to do your best! I gave out about 100 applications online and 26 in person ( after careful planning and consideration). Note: I'm in KWC region it's rather difficult for any average guys trynna land a job like me unless he's ready to convince the person to get you a job lol my friend got one job too tho it's a nightshift starting at 3 AM.. look for whatever job you could possibly get be ready to do it! Go out there and continue your best don't give up even if it take a couple of months! You'll be fine.
@@driverappappn, അതല്ല ചേട്ടാ, 40000 രൂപ മുടക്കി truck ലൈസൻസ് എടുത്ത്, എങ്ങനെയെങ്കിലും അങ്ങോട്ട് വെച്ചു പിടിക്കാൻ കാത്തിരിക്കുന്ന ഞാൻ... ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി,,, പ്രാരാബ്ദങ്ങൾ ഉള്ളവർക്കൊന്നും അങ്ങോട്ട് വരാൻ പറ്റില്ല, വന്നിട്ട് കാര്യവുമില്ല. നിലവിലെ അവസ്ഥ ഇത് പോലെ സത്യ സന്ധമായി വിളിച്ചു പറയുന്ന നിങ്ങൾക് subscribers എന്താ കൂടാത്തത്... സത്യം പറയുന്നവരെ ആർക്കും വേണ്ടല്ലോ... 🙏🙏🙏
Natil nalla job and good life set up um undenkil naadanu nallathu.. but naatil nalla joli illa or salary is too less aanu, so abroad poya shehsm nalla job and standard of living nannaayenkil athale nallath. So it's completely depends on your life situation. Plus , natil ipo 2 tharam climate aanu , either kodumchoodu allenkil odukathe mazha.
Sir please do not revel this kind of secret because people will say you are jealous so discouraging other people coming there. Such a madness in Kerala
In Canada students can now work unlimited hours, there is no restrictions of 20 hrs and every student was so happy when they heard about this policy first. But the ground reality is something different because earlier two students could have worked in a 40 hr time period. And now only one student is needed during that time and it leaded to less hiring too.. So it has become a curse disguised as blessing
@@driverappappn bro alla sis ane.njan student ayi vannit husine spouse visayil kond pokanane. .. Ante husinu avide full time job kitial.. Anik study sredhichal matram mathialonu orth chodiche ane😃.... . He is now working as mechanical engineer.. But the salary is low.. About 30k... I completed btech civil engineering... Now jobless..i have 2 year experience in drafting.. We are just planning to move abroad.... . Athumalla psc listil und 4 list... But appointment onum Kanunna lakshanam ila🥲
അണ്ണാ , നല്ല വ്യക്തമായി പറഞ്ഞു തന്നു ; ആദ്യമായാണ് ഇതുപോലെ ക്ലാരിറ്റിയോടെ ഒരാൾ ഇതൊക്കെ പറയുന്നത് കാണുന്നത് .. പിന്നെ കമന്റ് വായിക്കുന്നവരോട് പറയാനുള്ളത് : സന്തോഷമെന്നത് നമ്മൾ ഉണ്ടാക്കുന്ന ചോയ്‌സ് ആണ് , പണം , സമാധാനം , ഇതും കൂടി വേണം ഇതാ എന്ന് പറയുമ്പോളേക്ക് ജീവിതം തീർന്നു പോകും 🙏🏻
എൻ്റെ ദൈവമേ നന്ദി അത്യാവശ്യത്തിന് കാശ് ഉണ്ട്... എന്നിട്ടും മോനെ കാന്നഡാ വിടാൻ ആഗ്രഹിച്ചിരുന്നു..,.. ഇനിയും ഇല്ലാ ഉള്ളതുകൊണ്ട് ഓണം പോലെ ഇവിടെ തന്നെ
Driver Appa . 10 year experience
This Dec 10 years in Canada
By Gods grace so many good things happened in my life in Canada.
Marriage and divorce 2017-2024
Lost $10000 that lend to friend
Cra tax $16000
Now rent 800 including utilities single room
Car 400 including gas and insurance no car payment
Groceries-300
Other expenses 200
Phone -50
Send money to family-400
2200 expense
Saving 2800
22 lack 1 year il veetti. Vijarichaal nadakkum me and my wife
Think so....Without new car ....
I was in Immigrant in Canada in the year 1993. I left Canada within six months after calculating all disadvantages and advantages. Now I am very happy and no regret in leaving Canada . I was an Aircraft Engineer with an Airline at Cochin and completed 34 years in tha same airline ! I think I took right decision coming back and having fantastic life in Our gods own country
Tax നാട്ടിലും കൊടുക്കണം. പക്ഷേ പ്രായം ആകുമ്പോൾ ഒരു benifite ഇല്ല. അവിടെ tax കൊടുത്താൽ കുറച്ചെങ്കിലും benifit ഉണ്ട്.
Cash undenkil namde naad aan nallath... But cash undakan aan paadu.... Cash ullavark canada ayalaum kakkanad aayalum scenilla..... Joli cheyth cash undakan oru paridhi und... Especially in western countries where tax is high.... So naatil aanenkilum abroad aanenkilum cash undakan nokkuka maximum like business .... 😌
Kakkanad ninnu canada kk vanna oral😊
Absolutely right. Same here, first time experienced it in life. Stuck with 3 times higher mortgage rate, personal loan and other expenses but same pay with single job. Last 2 years working 2 jobs to meet these expenses with 3 to 4 hours only sleep. I looks like a Zambie ghost now, no blood or energy left in my body now - real pain of death.
കാനഡയിലോ ഓസ്‌ട്രേലിയയിലോ പോയി ജോലി എടുക്കുക എന്നാൽ ഒരു നല്ല സ്റ്റാൻഡേർഡ് ഓഫ് ലീവിങ്ങിൽ പീസ്ഫുൾ ആയി ജീവിക്കുക എന്നതാണ്.. അപ്പാപ്പൻ പറഞ്ഞ ലോ ബഡ്ജറ്റ് ലിവിങ്ന് പോകുന്നതിനേക്കാൾ നല്ലത് ഇവിടെ തന്നെ ആട്ടിക്കാശും നോക്കുകൂലിയും കൊടുത്തു കഴിയുക എന്നതാണ്...
ഞാൻ കാനഡയിൽ 2വര്ഷം ഉണ്ടായിരുന്നു എന്റെ ജീവിതത്തിലെ 2വര്ഷം വെറുതെ പോയിക്കിട്ടി ഇപ്പോൾ ദുബായിൽ ഉണ്ട് 175000സാലറി ഉണ്ട് ❤❤❤
കാനഡയിൽ മിനിമം വേദനം ഒരു മാസം കൂട്ടിയാൽ ഇതിൽ കൂടുതൽ ഉണ്ടല്ലോ 🙄
@@devil7291chilavu undu bro , rent , utilities, car , car insurance, 😢 pinne nalla hard work cheyanam ennal bill pay cheytu pokam
@@devil7291savings undavilla..nattilott ayakkunnavarkku pattiya stalam alla..njan 23 vayasil 2012 vanna alanu..annokke ullavar kurachude stable arinnu..ippol student visayil varunnavaril 90% kuttupala eduth kashtapettu valare pathiye anu oru nilavaram ulla jeevitham kittunnathu
Chelavum und aashane athpole... Tax um mortgage um oke und
@@History_Mystery_Crime ബാക്കി എല്ലായിടത്തും ചിലവ് ഇല്ലേ bro?
Inna pidicho...12 years exp. in Canada..expense for average life style.
2000-4000$ mortgage
400-700$ property tax
400-700$ utility charge
700$+700$ for average size 2 cars payment
500$ - 800$ insurance
Phone +tv= 200$-300$
Grocery=1000$
Petrol=300$ -600$
2 small adikkunnavar anel oru 100$
Itokke anu average chilavu...kalakramena lifestyle mari chilavu koodum...nattil pokan oru masam 1000$ enkilum karuti vechale 4 peradangunna kudumbattinu 2 varsham koodumbol nattil poyi varan okku..
Correct property tax in USA 6000$
@@Hiux4bcs monthly anu njan parnjirikkunnathu....ente cheriya 500-600k housinu annually 5000$ melil tax kodukkunnund...in Edmonton
@@Kuttan-123 oh ok
I think on every aspect of, Australia is far better
@@Hiux4bcsoru masathe tax anu ithu...ente 2000 sq ft +800sq ft basement veedinu 6000$ anu ippol..ella varshavum koodunnu
2009 landed in Canada. No experience first 6 months Pizza jobs. Did some IT certifications and landed an IT job 52,000 salary. Annual savings be just enough to put some money into TFSA and RRSP so 10,000 saved per year. Moved to Toronto after 3 years. Applied for citizenship. In Toronto 75,000 per year intermediate IT job. Savings 20,000 per year. 4 years in Toronto. Left Toronto for Michigan salary 140,000 USD (185,000 CAD) annual savings increased to nearly 100,000 . Six years worked in Michigan. Crossed 1 million in savings. No debt no home. Now Remote Job for a Canadian company. Travelling between Malaysia Philippines Vietnam Thailand and India. 1.2 million in savings and an annual savings rate of over 100,000. Was it worth it? Still not sure.
Can you elaborate on the IT certifications you did?
Damn! That's incredible
I believe you are single and smart guy
CRYSTAL CLEAR EXPLANATIONS...... THANKS FOR VALUABLE VIDEO
Thanks
Good 👍 തെറ്റായ ധാരണ മാറ്റാൻ ഒരുപാടു പേർക്ക് ഉപകരിക്കുന്ന വീഡിയോ.
well said Jaison bro.....................................
daaaa
അണ്ണാ എനിക്ക് walmatil ആണ് ജോലി . വളരെ നല്ല ജോലിയാണ് . 18 ഡോളർ ഒരു മണിക്കൂർ കിട്ടും . ദിവസവും 10 മണിക്കൂർ ജോലി ചെയ്യും . നല്ല ജീവിതം . താമസം ഒരു ചെറിയ കടയുടെ അടിയിൽ ..വലിയ കുഴപ്പം ഇല്ല
Hi..pls suggest an easy access job in alberta..athayath initial stage il rent um utility charges oke set akan patya job etha.. job site undel parayo
ഞാൻ ഒരു സായിപ്പിനെ കണ്ടു ചോദിച്ചു. അങ്ങേരു സഹായിച്ചു. കാണുന്നവരോടൊക്കെ ജോലി ചോദിക്കുക. ജോലിയെടുക്കാനുള്ള മനസ്സു മതി. ആശംസകൾ
Thankyou bro
@@Isnometooiisamanuk ആണോ better/ canada ആണോ
എന്റെ മക്കളും. കാനഡ യിൽ. ഉണ്ട്.
അപ്പാപ്പൻ പറഞ്ഞ എല്ലാകാര്യങ്ങളും വളരെ ശരിയാണ്. ഇരുപതു വർഷമായി ഫാമിലി ആയി ഇവിടെ ഉള്ള ആളാണ് ഞാൻ.
കാര്യങ്ങൾ ഇതിലും മോശമാണ് ഒരു വീട് വാങ്ങിയാൽ . കഴിഞ 19 വർഷമായി mortgauge അടക്കുകയാണ് ഇതുവരെ തീർന്നിട്ടില്ല പിന്നെ കുട്ടികൾ യൂണിവേഴ്സിറ്റി യിൽ ആയാൽ വലിയ ഫീ പിന്നെ വേറെ ഒത്തിരി ചിലവുകൾ. കൂടാതെ പള്ളി അമ്പലം സമാജം കല്യാണം മാമോദിസ വീട് കൂദാശ ഇതൊന്നും അപ്പാപ്പൻ പറഞ്ഞില്ല. വീടായാൽ ഒരുപാടു മറ്റുചിലവുകൾ വേറെയും ഉണ്ട്. എല്ലായിടത്തും ഇ പ്രശനങ്ങൾ ഉണ്ട് നാട്ടിൽ വേറെ പ്രശനങ്ങൾ ആണ്. സമാധാനവും സന്തോഷവും നമ്മൾ കണ്ടെത്തണം
ഈ മലയാളി സമാജത്തില് പോകാതേയിരുന്നാൽ പോരേ … മാമോദീസായ്ക്ക് കൊടുക്കണ്ടാലോ … ഇത് അവിടേ പോയിരുന്ന് വാ നോക്കുകയും വേണം ..।
@@Hiux4bcs നിങൾ എങ്ങെനെ ജീവിക്കണം എന്ന് നിങല്ക് തീരുമാനികാം മനുഷ്യൻ സാമൂഹ ജീവി ആണ് ഇതൊക്കെ വേണ്ടിവരും എന്ന് അനുഭവത്തിൽ നിന്ന് മനസിലായതുകൊണ്ടു എഴുതിയതാണ്.
Thank you br. Good knowledge
Oru 4 yr kazjal life set akm better life kittum athknd annu ellarum India vidnath. Savings vendi arum pokar ella. Saving annu udeshem ekil gulfl poyal mathyalo.
ചുരുക്കി പറഞ്ഞാൽ ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച 😌😌😌
Good vidio thanks kothamangalam jeddah
Ayirathi irunooru canadian dollernu oru laksham roopa ennu aru paranju
1200 dollar എന്നാണോ പറഞ്ഞത് ??
പഠിക്കാന്‍ വരുന്നവര്‍ക്കും പാര്‍ട്ടൈം ജോലി കിട്ടാന്‍ പാടാണല്ലെ അപ്പാപ്പ ഈ അവസ്ഥയില്‍ ..😢
ഡെയിലി ഓവർടൈം ചയ്യുന്നവന്റെ ജീവിതം 😢
5 വർഷം ഓവർ ടൈം ച്യ്ത ഒരു അമേരിക്കൻ മലയാളി
അടിപൊളി വീഡിയോ❤❤❤Thank you 😊
Thank you ❤
First time aanu chettantae vlog kanunnathu.. Eniku estapaettu.❤❤.. Chettan canada evdae aanu? Athae polae natilo
I’m in London Ontario.
Thank you, video is extremely useful! Wish this video reach more people.
thanks
Porichootta....thrissur aanalle...eshtaayeeta chetta....vedio edumbo ethupole idanam...thalkkalam aa aagraham vendaannangdu vechu.😂 Thank you
കാനഡ പോലെ ഒരു വൃത്തികെട്ട സ്‌ഥലം വേറെ ഇല്ല... ഓഞ്ഞ തണുപ്പും മാസം 3 ലക്ഷം ചിലവും.
Ente aliyante aniyan canadayil poyi rakshapettu ippo kadangal okke maari
Chetta nursumarude kaaryam enganeye
Nice presentation bro....
Indiayil saving venel gulfil ninnal mathi, but veroru nattil settle akanel Europe ninnal mathi
Hotel joli ki eganayane avada
..ഇപ്പോൾ കുറച്ചു പരുങ്ങലിൽ ആണ് ..അത് ഈ സാമ്പത്തിക മാന്ദ്യത്തിന്റെയാ
@Driver AppappN ing poreee....dubai baaaa balaaaa
Povalle moonji povum
Well said bro.. 💖💖
എനിക്ക് കാനഡയിൽ ജോലിക്ക് വരണമെന്ന് ആഗ്രഹമുണ്ട് ദുബായിൽ ഒരു ട്രാവൽ ഏജൻസിക്ക് 7000 ദിർഹംസ് കൊടുത്തു 17 മാസമായി ഇതുവരെ വിസയും ടിക്കറ്റും കിട്ടിയിട്ടില്ല എന്താണ് ഞാൻ ചെയ്യേണ്ടത് എനിക്ക് ഒരു ജോലി റെഡിയാക്കി തരാമോ കാനഡയിൽ
Sorry bro.
ഏതാണ് ചേട്ട ഓഫീസ്.. ഞാനും കൊടുത്തു... ഒന്ന് വിശദമായി parayaamo
Eatha service
Canada is not a best destination try Ireland 🇮🇪, New Zealand 🇳🇿, Australia 🇦🇺, Germany, UK 🇬🇧
How much does a mechanical enggr gets per month
Banglore Work cheythal monthly oru 15K Rs save cheyyam ,Dubai aanengil monthly oru 1.25 Lakhs save cheyyam after all expenses
Very nice explain❤
ഒരു പാർടൈം job kittumo
Canada oru mosha sthalam alla.ente aliyante aniyan canadayil poyi oonte kalyanum oonte aniyante kalyanum cheythu
😮namma Bangalore ❤
Nice advice, thanks
TY it helped alot
Sir enda son in law truck driver panni kita enda cheiyanum
Truck license എങ്ങനെ എടുക്കാം .canada യിൽ ട്രക്ക് ഓടിച്ചാൽ ശരിക്കും എത്ര കിട്ടും ..??
th-cam.com/video/1MwprAVdxX0/w-d-xo.html
ഇതൊന്നു കണ്ട് നോക്ക് .മിക്കവാറും ഐഡിയ കിട്ടും
മ്മടെ തൃശൂർ ഗെഡി.. ❤️
ചേട്ടാ ഞാൻ ഒരു കാർ മെക്കാനിക്ക് ആണ്. വിദേശ കാറുകളാണ് കൂടുതലും വർക്ക് ചെയ്തിട്ടുള്ളത് പ്രത്യേകിച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കൂടുതൽ വർക്ക് ചെയ്യുന്നുണ്ട് കാനഡയിലേക്ക് വരാൻ ഭയങ്കര ആഗ്രഹമുണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും ഒരു മെസ്സേജ് തരുമോ
കാനഡയിലേക്ക് എങ്ങനെയൊക്കെ വരാം@driverappappn
th-cam.com/video/HdxTMW9Lylo/w-d-xo.html
ഇതൊന്നു കണ്ടു നോക്ക് .മിക്കവാറും ഒരു ഐഡിയ കിട്ടും
. if I come as a truck driver can I live in my truck ? Does it make sense to save money
sure
സൂപ്പർ 👌👌👌
Expenses and taxes in Canada seems much lower than Australia..
ഓസ്ട്രേലിയ ആണ് നമ്പർ 1 എല്ലാം കൊണ്ടും.. നല്ല കാലാവസ്ഥ
@@babumon656 2019 ഇല് ഇവിടെ bush fire ആയിരുന്നു, 2022 ഇൽ Flood. പിന്നെ ഇപ്പൊ ഇവിടെ Medicare free അല്ല, expenses വളരെ കൂടുതലാണ്. ഇവിടെനിന്ന് നോക്കുമ്പോൾ Canada seems better.
Apol avida poyalum kananaka.😮
Thanks for the share ❤
thanks
നാട്ടിൽ നല്ല ജോലി ഉണ്ടെങ്കിൽ (I mean India, not Kerala) അവിടെ തന്നെ നിൽക്കുന്നതാണ് നല്ലത് . എന്റെ വാർഷികവരുമാനം കഴിഞ്ഞ വർഷം 70 ലക്ഷം , ഭാര്യ 60 ലക്ഷം. ഗവണ്മെന്റ് ടാക്‌സ് പിടിച്ചത് 40 %. വീട് ലോൺ , മാസച്ചിലവ്, കാർ , കൊച്ചിന് ഡേ കെയർ എല്ലാം കഴിഞ്ഞു എന്റെ കൈയിൽ ഇപ്പോ ഉള്ളത് 12000 രൂപ (200$ ). ഇനി ഇൻകം ടാക്‌സ് 6000 $ ഇനിയും അങ്ങോട്ട് അടക്കണം. കടം 35 ലക്ഷം. കാനഡയിൽ വരുമ്പോൾ കടം ഇല്ല.
ഇവിടെ ഇനി വരുന്നവർ ആത്മഹത്യയുടെ വക്കിൽ എത്തും.
people with less than your income in canada, are saving a good amount, say 500 to 1000 $ a month... so what is happening with you? just curious...
@@blessyannjojy which province are you referring to? Alberta? I live in Quebec where sales tax is 15% and income tax is 10% extra compared to Ontario
@Shane I'm talking in general.. I heard few videos where people are saying about how much one can save in canada
Everyone saying their own experiences..truth should be vary to each of us..
Ithil bharyaye ozhivaakkiyalu 60 lakhs labhichoode, athanllo ettavum valiya chilavu.
Dubai ......nice എന്നു പറഞ്ഞ മനസിലാകില്ല ❤
എന്നിട്ട് എന്തിനാ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത്, നാട്ടിൽ വന്ന് വല്ല വാർക്ക പണിക്കും പോയിക്കൂടെ.. അത് ആരും ചെയ്യില്ല വെറുതെ ഇങ്ങനെ യൂട്യൂബിൽ കേറി നെഗറ്റീവ് കമൻറ് അടിച്ച് ആൾക്കാരെ കൺഫ്യൂഷൻ ആർക്കും, ഞാനും ഒരുപാട് വിദേശരാജ്യങ്ങളിൽ ഒക്കെ ജോലി ചെയ്തതാണ് ഇപ്പോൾ നാട്ടിലുണ്ട് ഒരു അഞ്ചു വർഷമായിട്ട്, നാട്ടിലെ അവസ്ഥ നാൾക്കുനാൾ പരിതാപകരമായി വരികയാണ്, വരവിനേക്കാൾ കൂടുതൽ ചെലവാണ് ഇപ്പോൾ ഇവിടെയും, നാടുവിടുന്ന തന്നെയാണ് ബുദ്ധി
താൻ എന്തിനാ ഈ കൊണച്ച ചോദൃം ചോദിക്കുന്നത്
എന്നൊക്കെ ചോദിച്ചാൽ എന്താ പറയാ ..ഓരോരോ കീഴ് വഴക്കങ്ങൾ ..
അടിപൊളി.. എല്ലാം മനസിലായി ഗഡി.. 👍
ഇവിടെ students ന് ജോലി ഒന്നും കിട്ടുന്നില്ല!😢
😢😢
Skills issues 😂 lmao i landed 2 jobs here as a student after class 12th.the first one was a dishwasher position but the working hours they wanted me to work was about 30 however i wanna focus on college too so i denied even though i got selected after an interview in person now for my other job as a Merchandiser on the weekends I will be starting it in 2 days. My pay is 16 an hour with working hours about 18 a week. It's all about you interpersonal communication and convincing skills and to do your best! I gave out about 100 applications online and 26 in person ( after careful planning and consideration). Note: I'm in KWC region it's rather difficult for any average guys trynna land a job like me unless he's ready to convince the person to get you a job lol my friend got one job too tho it's a nightshift starting at 3 AM.. look for whatever job you could possibly get be ready to do it! Go out there and continue your best don't give up even if it take a couple of months! You'll be fine.
Trichur. Where are you from
Thrissur Venkidangu
Correct topic
ഞാൻ കാനഡ മോഹം ഉപേക്ഷിച്ചു
അങ്ങനെ പറയരുത് ..
@@driverappappn, അതല്ല ചേട്ടാ, 40000 രൂപ മുടക്കി truck ലൈസൻസ് എടുത്ത്, എങ്ങനെയെങ്കിലും അങ്ങോട്ട് വെച്ചു പിടിക്കാൻ കാത്തിരിക്കുന്ന ഞാൻ... ഇന്നലെ ഈ വീഡിയോ കണ്ടപ്പോൾ മനസിലായി,,, പ്രാരാബ്ദങ്ങൾ ഉള്ളവർക്കൊന്നും അങ്ങോട്ട് വരാൻ പറ്റില്ല, വന്നിട്ട് കാര്യവുമില്ല. നിലവിലെ അവസ്ഥ ഇത് പോലെ സത്യ സന്ധമായി വിളിച്ചു പറയുന്ന നിങ്ങൾക് subscribers എന്താ കൂടാത്തത്... സത്യം പറയുന്നവരെ ആർക്കും വേണ്ടല്ലോ... 🙏🙏🙏
@@tks7779 family ayi povanda.oru 5yr poyi nilka eniitu nattil sughayit jeevika
@@tks7779idhonnum kett negative adikanda karyonnum illa... ororutharde kazhivum lifestule anusarich irikkum.
Hi chetta nan qataril anu
Anik canadayil varanpatto
Pattum
Canadayil jolikku pokaruthu kanjikku polum vakayilla ennoru vaartha yutubil kandu sariyaano please reple
അങ്ങനെയൊന്നുമില്ല
Chetta single aayi vannal survive cheiyan pattumoo
പറ്റും
Brother oru help tharamo visit visa varununde next week oru advacate contact tharumo refuge pinna job
sorry അറിയില്ല
I am working in government service, but my wife working in canada, I wish to go to Canada
It's worth or not??
It’s purely your personal choice..
@@driverappappn confusing👍
എന്റെ അഭിപ്രായത്തിൽ അവിടെ തന്നെ നിൽക്കുന്നതല്ലേ നല്ലതു
dont quit your govt job and go on pavada visa
Bro evdeya canadayil.
London Ontario
ചേട്ടാ ഇപ്പോ ഏത് രാജൃത്തായാലും ഈ നക്കാപിച്ച salary കൊണ്ട് മാത്രം ജീവിക്കുന്നവരാരുമില്ല … stock ല് വല്ലോം ചെയ്യൂ
അറിയാത്ത പണി ആണ് ..ഒന്ന് try ചെയ്തു നോക്കാം ..
@@driverappappntry ചെയ്യ് കുറേശ്ശേ ആയിട്ട്
Thanks
എങ്ങനെ യകിലും. നാട്ടിൽ നിന്നും. ഇസ്റാഈലിലേകോ ,ഓസ്‌ട്രേലിയ ,,,, ജർമനി , കൊറിയ , ന്യൂ സിലാൻഡി ലേ. കോ മുങ്ങിയ നല്ലത്. 😊😊😊
Better you work hard in Kerala.
അങ്ങനെ അടച്ചു പറയാൻ പറ്റില്ല .
CPM + SDPI nashippicha nattilo?
അങ്ങനെ പറയരുത് plse ..
നാട് നല്ലതായത് കൊണ്ടല്ല Canada യുടേ പ്രാരാബ്ദധം പറയുന്നത് …
Natil nalla job and good life set up um undenkil naadanu nallathu.. but naatil nalla joli illa or salary is too less aanu, so abroad poya shehsm nalla job and standard of living nannaayenkil athale nallath. So it's completely depends on your life situation. Plus , natil ipo 2 tharam climate aanu , either kodumchoodu allenkil odukathe mazha.
How can send money , 25 % tax is there to send
Money to india. Is it true.
No
Anyone rply..is it true???
സാധാരണ നാട്ടിലേക്ക് പൈസ അയക്കാൻ ഇതിന്റെ ആവശ്യം ഇല്ല .പിന്നെ വലിയ amounts അയക്കുമ്പോൾ ചിലപ്പോൾ decleration form ചോദിക്കും .ഇതാണ് എന്റെ അനുഭവം
Anik oru joli tharo
Sorry bro
Trisur alle
അതേ ..venkitangu.
good content bro !
നന്ദി
Super😊
Appappa, ഇന്നാ ആദ്യമായി കാണുന്നെ,
നേരത്തെ പരിചയപ്പെടേണ്ട തായിരുന്നു. കാര്യങ്ങള്‍ മണിമണിയായി പറഞ്ഞതിനാൽ ഇവിടുന്നു "സ്വർഗ്ഗത്തിലേക്കു" ചാടിപ്പുറപ്പെടൻ കയറുപൊട്ടിച്ചു നില്ക്കുന്നവന്റെ തലക്കൊരു വെളിവുകിട്ടി
Clear
Memmorial University of St. Johns - New Found Land and Labrador Provincil course cheyyunnavar arenkilum undo?
Chetta dental technicians n Canada yil scop undo?salary ethre undakum freshers n . details ariyumenkil onn paranj therumo
നോക്കട്ടെ
@@driverappappn okay 🫂
👌
Sir please do not revel this kind of secret because people will say you are jealous so discouraging other people coming there. Such a madness in Kerala
Conduct chayiyan pattumoo
yes
😮
Super
This statement is correct.... 👍
❤❤❤❤❤❤❤
In Canada students can now work unlimited hours, there is no restrictions of 20 hrs and every student was so happy when they heard about this policy first. But the ground reality is something different because earlier two students could have worked in a 40 hr time period. And now only one student is needed during that time and it leaded to less hiring too.. So it has become a curse disguised as blessing
Can I ask a doubt? Is that going to end by this December?
I heard the same thing..but didn’t confirm yet.
Spouse visayil varuna alk full time job kittan difficulty undo...angane vannal student visayil varuna alku padikan matram pattumo...studentnu Job ilenkilim pidich nilkan patumo...
അത് കിട്ടുന്ന ജോലിയെ ആശ്രയിച്ചിരിക്കും bro ...മുൻകൂട്ടി പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്
@@driverappappn bro alla sis ane.njan student ayi vannit husine spouse visayil kond pokanane. .. Ante husinu avide full time job kitial.. Anik study sredhichal matram mathialonu orth chodiche ane😃.... . He is now working as mechanical engineer.. But the salary is low.. About 30k... I completed btech civil engineering... Now jobless..i have 2 year experience in drafting.. We are just planning to move abroad.... .
Athumalla psc listil und 4 list... But appointment onum Kanunna lakshanam ila🥲
അങ്ങനെ ചെയ്യുന്നവരും ഉണ്ട് ..നല്ല ജോലി ആണെങ്കില് ഒക് ആയിരിക്കും..student ആണെങ്ങ്കിലും part time ചെയ്യാമല്ലോ ..dont worry ..
@@driverappappn thanks for ur reply 😍
Epollum Uber anoo athi trucking thucangiyooo ?
ചില ദിവസങ്ങളിൽ ഓടാറുണ്ട്
അണ്ണാ , നല്ല വ്യക്തമായി പറഞ്ഞു തന്നു ; ആദ്യമായാണ് ഇതുപോലെ ക്ലാരിറ്റിയോടെ ഒരാൾ ഇതൊക്കെ പറയുന്നത് കാണുന്നത് ..
പിന്നെ കമന്റ് വായിക്കുന്നവരോട് പറയാനുള്ളത് : സന്തോഷമെന്നത് നമ്മൾ ഉണ്ടാക്കുന്ന ചോയ്‌സ് ആണ് , പണം , സമാധാനം , ഇതും കൂടി വേണം ഇതാ എന്ന് പറയുമ്പോളേക്ക് ജീവിതം തീർന്നു പോകും 🙏🏻
Good information
കാനഡ വർക് വിസ ഇല്ല സ്റ്റുഡൻ്റ് വിസ ഒള്ളൂ എനിക് തോന്നുന്നത്
work permit ഉണ്ട് ..
❤❤❤❤
👌👍
Vera Level Information....
Very nice explanation.. Very informative.. Thank you
You are welcome
Hotel job engane nd bro , food and accomodation kittiyal set alle
ഇവിടുത്തെ ഹോട്ടൽസ് food nd accomp തരുമോ ??ഫുഡ് കിട്ടും
@@driverappappn ee refugi visa status l vannal job kittan chance ndo ippozathe situation l
@MohammedMuhammad-zs2op
sorry സഹോ ..no idea
✔✔✔✔✔✔You can't have and eat it too.
വിസ കിട്ടു യുമോ
Sorry bro