ഷമ്മി തിലകന്റെ വേഷം ബിജു മേനോൻ കൊണ്ടു പോയി..അങ്ങനെ ബിജു സൂപ്പർ ഹീറോ ആയി.....

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 250

  • @suvinpiku2155
    @suvinpiku2155 6 ปีที่แล้ว +215

    ഷമ്മി തിലകൻ നല്ല കലാകാരൻ ആണ്.
    ചെയ്ത വേഷങ്ങളെല്ലാം നല്ലതായിരുന്നു.
    പക്ഷേ,
    പ്രണയവർണങ്ങളിലെ ആ വേഷം ബിജുമേനോൻ തന്നെയാണ് നല്ലത്. ബിജുമേനോൻ സൂപ്പർ ആയിരുന്നു ആ സിനിമയിൽ.

  • @beingnavn5532
    @beingnavn5532 6 ปีที่แล้ว +68

    നമ്മളെ പണ്ട് ഒരുപാട് സ്വാധീനിച്ച സിനിമകളുടെ പിന്നാമ്പുറ വിശേഷങ്ങൾ പുതിയ തലമുറയ്ക്കും പറഞ്ഞു കൊടുക്കാൻ സാധിക്കുന്ന ഇതുപോലുള്ള പരിപാടികൾ എനിക്ക് വളരെ ഇഷ്ടമാണ്.. മറ്റു നടീനടന്മാരുടെ കൂടെ അനുഭവം കൂടി ചേർത്താൽ കൂടുതൽ രസമാകും..

    • @MasterBinOfficial
      @MasterBinOfficial  6 ปีที่แล้ว +4

      Thanks for watching..More new episodes are coming..

  • @chandrakanthamchandra8760
    @chandrakanthamchandra8760 6 ปีที่แล้ว +57

    ശ്രീ ദിനേഷ് പണിക്കർ. .താങ്കൾ ഇനിയും പുതിയതും,വ്യത്യസ്തവുമായ പ്രമേയവുമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് തിരികെ വരിക,ഭാവുകങ്ങൾ!!!!!

  • @pets4u119
    @pets4u119 6 ปีที่แล้ว +86

    നന്ദുവിന്‌ തിരിച്ചു വരവിൽ കിട്ടിയ ശക്തമായ കഥാ പാത്രം സ്പിരിറ്റിലെ മണിയൻ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +1

    നല്ല രസമായിട്ട് സംസാരിച്ചു ദിനേശ് സാർ, സംസാരത്തിൽ തടസ്സമോ വിക്കോ ഇല്ലാതെ, ഭംഗിയായി പ്രണയവർണനകളെ നൽകി

  • @darklife1988
    @darklife1988 4 ปีที่แล้ว +90

    ഷമ്മി thilakane ഇനിയും malayala സിനിമാ ശരിക്കും ഉപയോഗിച്ചിട്ടില്ല

    • @vysakhp6810
      @vysakhp6810 3 ปีที่แล้ว +3

      Shammi thilakan multi talented aanu.

  • @reality1756
    @reality1756 4 ปีที่แล้ว +9

    കണ്ണാടിക്കൂടും കൂട്ടി, ആ പാട്ടും ആ തലയാട്ടലും ഇപ്പോഴും മനസ്സിൽ തുള്ളികളിക്കുന്നതു പോലെ., ഓരോ സിനിമയുടെ പിന്നിലും എന്തെല്ലാം കഥകൾ, ചിലത് രസമുണ്ട് ചിലത് ദുഃഖവും ആ ണ്.

  • @abishekp3336
    @abishekp3336 4 ปีที่แล้ว +21

    നന്ദു സൂപ്പർ സ്റ്റാർ ലെവലോ 😀😀😀😀അവന് ജാഡ കൂടുതലാണ് . ഫീൽഡ് ഔട്ട് അയക്കേണ്ടയാള്.

  • @gireeshmaniyan1252
    @gireeshmaniyan1252 5 ปีที่แล้ว +50

    അന്ന് ഈ വേഷം ഷമ്മി ചെയ്താലും വിജയിക്കുമായിരുന്നു അയാൾ നല്ല നടനായിരുന്നു വേണ്ട പരിഗണന കിട്ടാതെ പോയി.

  • @filmarchive7568
    @filmarchive7568 6 ปีที่แล้ว +306

    ചരിത്രം എന്നിലൂടെയിൽ ദിനേശ് പണിക്കരെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക്

  • @zenmallu5906
    @zenmallu5906 5 ปีที่แล้ว +40

    മുണ്ടയ്ക്കൽ ശേഖരന് ശബ്ദം കൊടുത്ത ഷമ്മി കിടുവാണ്

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว

      but aa sabdattinu romantic touch illa bhai

    • @soumyalachoose7573
      @soumyalachoose7573 4 ปีที่แล้ว

      Ath shoby thilakan aan cheythath

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +3

      താഴ്‌വാരത്തിലെ വില്ലന് ശബ്ദം കൊടുത്തത് ഷമ്മി ആണ്

    • @blackcats192
      @blackcats192 4 ปีที่แล้ว +1

      shammi kiduvalla enn aarum parannilla angerude villan police veshangal allam superan pala villanmarkkum shabdam koduth jeevan nalkiyatumellam adipoliyan but romantic hero sentiments rolukal ithokke addeham cheyyatirikkunnata nallath...

    • @babuverot4150
      @babuverot4150 4 ปีที่แล้ว

      @@blackcats192 കിരീടത്തിലെ പോലീസ് ഓഫീസർ

  • @dufopapi6243
    @dufopapi6243 6 ปีที่แล้ว +12

    kannadikkoodum kootti best ever green malayalam song, thank you for sharing such a memory with us :))

  • @shyampaul4405
    @shyampaul4405 6 ปีที่แล้ว +70

    Shammi....hero Ada hero💪

    • @Apv3_3
      @Apv3_3 4 ปีที่แล้ว

      avasanam shammi yude sthithi thanne aayi ee shammi-kum

    • @SabuXL
      @SabuXL 4 ปีที่แล้ว +1

      @@Apv3_3 ഹീറോ വേഷങ്ങൾ കുറച്ച് എണ്ണം കിട്ടിയിരുന്നു. പക്ഷേ ക്ലിക്ക് ആയില്ല . റിസ്ക് എടുക്കാൻ ആരാ തയ്യാറാകുക ചങ്ങാതിമാരേ. മമ്മൂക്കയ്ക്ക് തന്നെ ഫലിത വേഷങ്ങൾ കൊടുക്കാൻ ഇൻഡസ്ട്രി ധെെര്യപ്പെട്ടത് ഇപ്പോൾ മാത്രമാ.

    • @Apv3_3
      @Apv3_3 4 ปีที่แล้ว

      @@SabuXL - Sheri aanu ... Producer Kodigal modakkumbo sherrikkum tension indaavum on how much each cast can increase success factor... I have felt bad for Baiju Santhosh too ... Ofcourse ellaarkum orre polle chance kittillallo .. and hit aavana aalkaar they will try keeping themselves safe.. adhum swabhavikkam

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@SabuXL ഗാലക്സി സൂപ്പർ സ്റ്റാർ ബിജു മേനോൻ

    • @mr.anonymous3163
      @mr.anonymous3163 3 ปีที่แล้ว

      @@SabuXL nanayathil odukkathe comedy alle mammookka

  • @lechunarayan
    @lechunarayan 5 ปีที่แล้ว +6

    എന്നും മറക്കാത്ത സിനിമ തന്നതിൽ നന്ദി സാർ

  • @Diru92
    @Diru92 4 ปีที่แล้ว +2

    ഇന്നും അതിമനോഹരം ആണ് ആ പാട്ടും അതിലെ വിഷ്വൽസും 🥰

  • @rashmirs6480
    @rashmirs6480 4 ปีที่แล้ว +1

    Enik ethra kettaalum madhivaratha song remote nu vendi chechiyod adi kooditind aa song kelkan onnum evide kettaalum full kettitte avde ninnum anangu .athrekk ishtam❤️

  • @winit1186
    @winit1186 4 ปีที่แล้ว +7

    വിദ്യാസാഗർ ഈണമിട്ട ഗാനങ്ങൾ & bgm 🤩🤩🤩

  • @boysnallanchi
    @boysnallanchi 4 ปีที่แล้ว +2

    സുരേഷ്‌ഗോപിയുടെ mass ഫിലിം waiting.വരൻ super

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 ปีที่แล้ว +3

    Biju menon and shammi thilakan randu perum super 👍👍

  • @maheshmahesh2758
    @maheshmahesh2758 5 ปีที่แล้ว +59

    കഥ നിങ്ങൾക്ക് പരിചയപ്പെടുത്തിയ തിലകൻ സാറിന് നിങ്ങൾ എന്തു നൽകി ? ബാക്കി എല്ലാം നിങ്ങൾ പറഞ്ഞു എന്നാൽ അതും കുടി നിങ്ങൾ പറയണം . തിലകൻ സാർ is very good actor in Malayalam film industry .

  • @detthanmullakkal7834
    @detthanmullakkal7834 3 ปีที่แล้ว

    ജോജി സിനിമയിൽ ഷമ്മി വേറെ ലെവലാണ്....

  • @Arunrajabraham
    @Arunrajabraham 6 ปีที่แล้ว +20

    These kind off intervwies are interesting!!!!👍👌

  • @jj-kk9fc
    @jj-kk9fc 6 ปีที่แล้ว +48

    ❤വിദ്യാസാഗർ ❤😎😎😍😍പിന്നെ പ്രണയ വർണ്ണങ്ങളിലെ മികച്ച ഗാനം ഏതെന്ന് ന്ന് പ്രേക്ഷകരോട് ചോദിച്ചാൽ ""വരമഞ്ഞളാടിയ രാവായിരിക്കും""ആദ്യം പറയ്ക.

    • @bunnynewyork7994
      @bunnynewyork7994 5 ปีที่แล้ว +6

      ADAM ADAM enikkishttam.....!!! ആരോ വിരൽ മീട്ടി .......... മനസ്സിൻ മൺവീനയിൽ.....🥰❤️

    • @bijudevasya3450
      @bijudevasya3450 5 ปีที่แล้ว +4

      Varamanjaladia ezhuthiiyath sachidanandan puzhakara

    • @vijithviswa9832
      @vijithviswa9832 5 ปีที่แล้ว +6

      അല്ല ആ കാലഘട്ടത്തിൽ ഒരു അടിച്ചു പൊളി പട്ടു.. കല്യാണ വീടുകളിൽ ഒകെ എപ്പോളും കണ്ണാടി koodum... എന്നത് തന്നെ ആയിരുന്നു.. വരമഞ്ഞൾ.... ഒരു സൈലന്റ് മെലഡി... നല്ല പാട്ടു തന്നെ aayitunu

  • @pradeeshk4943
    @pradeeshk4943 4 ปีที่แล้ว +34

    താങ്കൾ തന്നെ പറഞ്ഞത് തോക്കും പിടിച്ചു നടന്ന സുരേഷ് ഗോപിക്ക് ആ charactor കൊടുത്താൽ ഒരു change ആകുമെന്ന്. അതുപോലെ ഷമ്മി തിലകന്റെ കാര്യത്തിലും ചിന്തിച്ചുകൂടെ. അദ്ദേഹത്തിനും ഒരു breake കിട്ടിയേനെ

    • @kidilantroll5706
      @kidilantroll5706 4 ปีที่แล้ว +3

      സത്യം.....

    • @ranjith534
      @ranjith534 4 ปีที่แล้ว

      There is a difference between taking risk and gambling

    • @SabuXL
      @SabuXL 4 ปีที่แล้ว

      @@ranjith534 very correct dear.

  • @MannarkadTalkies
    @MannarkadTalkies 4 ปีที่แล้ว +31

    നന്ദു എവിടുത്തെ super star ആണെന്നാണ് ഇദ്ദേഹം പറക്കുന്നത്?

    • @Rocky-dm7bi
      @Rocky-dm7bi 3 ปีที่แล้ว

      ബ്രേക്ക്‌ കിട്ടി എന്നാവും നല്ല character കിട്ടി eg Spirit

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @@Rocky-dm7bi ഹായ്‌ റോക്കി ബായ്

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 4 ปีที่แล้ว +9

    സൂപ്പർ സ്റ്റാർ നന്ദുവിനെ മാത്രം മനസിലായില്ല 🤣🤔

  • @proffessor455
    @proffessor455 3 ปีที่แล้ว +2

    ഈ നന്ദു ആരാ നമ്മൾ അറിയാത്ത superstaro

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 5 ปีที่แล้ว +7

    bijumenon thanne aanu best

  • @parokkottil
    @parokkottil 4 ปีที่แล้ว +7

    Kireeedam is not a kind of film that just happened, It’s a masterclass script from Lohitadas!

  • @antonygeorge2796
    @antonygeorge2796 4 ปีที่แล้ว

    ഈ സിനിമയുടെ പ്രധാന വിജയകരണം ഇതിലെ പാട്ടുകൾ ആണ്

  • @abvll5049
    @abvll5049 6 ปีที่แล้ว +6

    cinema memorable akkaan vidyasagarjiude sangeethavum oru valare valya panku vahichu.Ippozhathe kaalathu aa level ethunna otta paattu polum oru padathil kandu kittaan padaanu.

  • @rahulkuttikad1042
    @rahulkuttikad1042 4 ปีที่แล้ว +14

    അങ്ങനെ നന്ദു മലയത്തിൽ എതിര് ഇല്ലാതെ സൂപ്പർസ്റ്റാർ ആയി...

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +4

    പാവം തിലകൻ ഒരുപാട് ആഗ്രഹിച്ചു പറഞ്ഞതല്ലേ, കൊടുക്കാമായിരുന്നു, ഷമ്മിയ്ക്കും അതൊരു വഴി തിരിവാകുമായിരുന്നു 😒

  • @കാളിയാർമഠംഗിരി
    @കാളിയാർമഠംഗിരി 4 ปีที่แล้ว +2

    ബിജു മേനോൻ സൂപ്പർ താരം...അടിപൊളി വാ പോകാം 😇

  • @sajithreghu1
    @sajithreghu1 3 ปีที่แล้ว +1

    വരമഞ്ഞൾ എന്ന പാട്ടിൻ്റെ ഷൂട്ടിംഗിന് audience ആയി ഇരിക്കാൻ എംജി കോളജിൽ പഠിച്ചിരുന്ന നമ്മൾ പ്രീ ഡിഗ്രീ സ്റ്റുഡൻ്റ്സ് പോയിരുന്നു ...ഇന്നും വല്ലാത്ത ഒരു ഗ്രഹാതുരത്വം ഉണർത്തുന്ന ചിത്രം..

  • @nikhilmonachan1585
    @nikhilmonachan1585 4 ปีที่แล้ว +1

    Sathyam paranjal malayali orikalum marakatha oru prenaya cinima ..Njan adyamayi chengannurile pazhaya chippi theateril adyamayi kanda cinima 😍😍😍

  • @harishpanicker722
    @harishpanicker722 2 ปีที่แล้ว +2

    ബിജു മേനോൻ mileage ആയത് മേരിക്കുണ്ടൊരു കുഞ്ഞാട് . ഓർഡിനറി അതിലൂടെയാണ്

  • @nazerhazan
    @nazerhazan 6 ปีที่แล้ว +26

    Manju vinte movie എന്ന നിലയിൽ തന്നെയാണ് അന്ന് (School time) തിയേറ്ററിൽ പോയി കണ്ടത്.
    കണ്ടപ്പോൾ സുരേഷ് ഗോപിയെ ഇഷ്ടായി.
    But ഇന്നും പ്രണയ വർണങ്ങർ എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക Manjuvine തന്നെയാണ്

    • @nazerhazan
      @nazerhazan 6 ปีที่แล้ว +2

      K S sajeev
      ❤️🌹

    • @shanavaskamal
      @shanavaskamal 5 ปีที่แล้ว +2

      manjuchechiye marannitt vende orkan,nhan chechiyude swantam sahodaran ayirunnel aa kovalane enne nhan tattyene.....

  • @lechunarayan
    @lechunarayan 5 ปีที่แล้ว +3

    പാട്ടെല്ലാം സൂപ്പർ ഹിറ്റ് പടവും ഹിറ്റ്

  • @htallii1069
    @htallii1069 4 ปีที่แล้ว +4

    Vidyasagar krishnaguidiyil cheythu nilkkunna kaalam

  • @360degree71
    @360degree71 4 ปีที่แล้ว +7

    തിലകൻ ചേട്ടൻ ആരായി?! 😶

  • @shajikp8941
    @shajikp8941 3 ปีที่แล้ว

    മഞ്ജുവും പാട്ടും ആണ് ഈ സിനിമയെ ഹിറ്റ്‌ ആക്കിയത്. അത് ഒഴികെ ഈ സിനിമയിൽ ഒന്നും ഇല്ല.

  • @MrVarnam1
    @MrVarnam1 4 ปีที่แล้ว +12

    ഒട്ടകം ഉണ്ടായിരുന്നു എങ്കിൽ നല്ല ഗും ആയേനെ 😅

  • @starbenjoy
    @starbenjoy 5 ปีที่แล้ว +8

    തിലകനെ പോലൊരു സീനിയർ പറയുമ്പോൾ മറ്റെല്ലാം മറന്ന് അത് അനുസരിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  • @vysakhalone2057
    @vysakhalone2057 3 ปีที่แล้ว +1

    Lucifer സിനിമയിൽ മഞ്ജുവിന്റെ അച്ഛനായ നേതാവ്....ആയി അഭിനയിച്ച വ്യക്തിയുടെ മുഖസാമ്യം ഉണ്ട് ഇദ്ദേഹത്തിന്

  • @blackcats192
    @blackcats192 6 ปีที่แล้ว +16

    aa vesham cheyyan bijumenon thanneyan super shammi cheitirunnenkil borayene shemmithilakan aatavum nallath villan veshangal thanneyan....

  • @ksspillai2407
    @ksspillai2407 4 ปีที่แล้ว +1

    Super

  • @eldesynoisthalistho698
    @eldesynoisthalistho698 3 ปีที่แล้ว

    Super staar nandu fan like plz😂😂😂

  • @ahadzia1
    @ahadzia1 6 ปีที่แล้ว +11

    How beautiful is his narration

    • @faizaltky
      @faizaltky 5 ปีที่แล้ว +1

      ചരിത്രം എന്നിലൂടെ കാണണം.. ഡെന്നിസ് ജോസഫ് ❤❤❤

  • @sandhuchandy
    @sandhuchandy 6 ปีที่แล้ว +3

    one and only vidhyaji 😍😍😍

  • @gireeshneroth7127
    @gireeshneroth7127 6 ปีที่แล้ว +3

    True. Hits are not made they happen. Things come together at that moment. What brings them together? Time. Time takes away what it brings with it. Nothing just happen if time didn't bring it.

  • @GradientCUTS-H2O
    @GradientCUTS-H2O 4 ปีที่แล้ว +2

    Ok, but bijumenon can do, villan, hero, comedian, substitute... because of his attitude...☺️🙏🏻

  • @sreenishadam
    @sreenishadam 6 ปีที่แล้ว +10

    ഒരു കുല പൂ പോലെ... ആ കവിത നന്നായിരുന്നു

  • @libuazkowdiar5584
    @libuazkowdiar5584 4 ปีที่แล้ว +2

    E പടത്തിന്റെ ഷൂട്ട് കാണാൻ പറ്റി...... kowdiaril shoot ഉണ്ടായിരുന്നു.........rspctd മഞ്ജു, ദിവ്യ ഉണ്ണി ഇവരുടെ കയ്യിൽ ninnu ഓട്ടോഗ്രാഫ് വാങ്ങാനും കഴിഞ്ഞു

  • @faisalmla2967
    @faisalmla2967 6 ปีที่แล้ว +6

    Biju menon super

  • @vishnucp4798
    @vishnucp4798 3 ปีที่แล้ว +2

    സ്ക്രിപ്റ്റ് കൊണ്ടുവന്ന തിലകൻ ആരായി

  • @shabeerkeetukandy9478
    @shabeerkeetukandy9478 4 ปีที่แล้ว +5

    സത്യത്തിൽ ആരാ ഈ നന്ദു എനിക്ക് മനസിലാവുന്നില്ല

  • @josethomas4855
    @josethomas4855 4 ปีที่แล้ว +8

    കഥ നിങ്ങൾക്ക് പരിചയപ്പെടുത്തിയ തിലകൻ സാറിന് നിങ്ങൾ എന്തു നൽകി ? ബാക്കി എല്ലാം നിങ്ങൾ പറഞ്ഞു എന്നാൽ അതും കുടി നിങ്ങൾ പറയണം .

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว

      തീർച്ചയായും...

  • @simpsonmathew1361
    @simpsonmathew1361 6 ปีที่แล้ว +21

    Movieyil Suresh Gopide aduth mutti nilkan pattiya personaltyum thalayeduppum olla second hero anu vendath.Athu kond enthu kondum aa vesham bijuvetana cheruka

    • @bukkareddy123
      @bukkareddy123 6 ปีที่แล้ว +6

      SG-Biju Menon combo was definitely great to watch in the 90s.

  • @rajchandran
    @rajchandran 4 ปีที่แล้ว

    Good interview with Dinesh Panicker!! 👏👏👏

  • @sanalkerala8985
    @sanalkerala8985 6 ปีที่แล้ว +4

    Shammi is a good actor

  • @bijukpbijukp3882
    @bijukpbijukp3882 5 ปีที่แล้ว +39

    ഓർഡിനറി സിനിമയാണ് ബിജുവിനെ ഹീറോ ആക്കിയത്

    • @sanilkumaruma
      @sanilkumaruma 5 ปีที่แล้ว +7

      വെള്ളിമൂങ്ങ👌👌👌👌

    • @mujeebindian
      @mujeebindian 4 ปีที่แล้ว

      .

    • @lakshmilakshmi7304
      @lakshmilakshmi7304 4 ปีที่แล้ว +2

      Innalakalillathey, mazha, madhura nombarakaate

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +7

      ബിജു മേനോൻ അതിനൊക്കെ എപ്പോഴോ മുമ്പേ ഹീറോ ആയിരുന്നു.

    • @lakshmilakshmi7304
      @lakshmilakshmi7304 4 ปีที่แล้ว +3

      @@flyingafrinak6958 yes you said it.... paranaya varnangalil manju chechyudey hero.pinney hero allenkilum very important roll in kannezhuthy pottum thottu&krishnagudiyiloru pranaya kaalathu, chandranudhikuna dikkil, anganananey orupaadunde. Biju menontey voice-intey valiyoru fan aayathu kondu searche cheythitanenkilum youthtubilulla biju menontey ella padangalum njan irunu kaanarunde. Pinney tv ill varuna biju menontey oru film um vidilla ellaam kaanum. Mammookka kazhinjal pinney malayala cinemyiley yetavum khanagambheeryamulla voice aanu biju menontey oh what a voice......

  • @satheeshantp7160
    @satheeshantp7160 6 ปีที่แล้ว +14

    കണ്ണാടിക്കൂട് ഗാനഠ അന്ന് ഹിറ്റായിരുന്നു പക്ഷേ ഇന്നൂഠ മൂളി നടക്കുന്ന ഒരു ഗാനമുണ്ട് സുജു വിൻെ* വരമഞ്ഞൾ* ആ ഗാനത്തിന് സഠസ്ഥാന പുരസ്‌കാരം ലഭിച്ചു ബിജുവിൻെറ ഭാഗഠ ഷമ്മി നന്നാക്കുമായിരുന്നു പക്ഷേ സ്റ്റാർ വാല്യു ബിജുവിനല്ലേ !!!നന്ദു രക്ഷപ്പെട്ടതിൽ സന്തോഷഠ!!!!

    • @padmarajcu29
      @padmarajcu29 5 ปีที่แล้ว +1

      Aaro viral meetti yum...

  • @sskkvatakara4647
    @sskkvatakara4647 5 ปีที่แล้ว +7

    സിനിമയുടെ സീനും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു (Location hund safari )

    • @MasterBinOfficial
      @MasterBinOfficial  5 ปีที่แล้ว +3

      ഉറപ്പായും ചെയ്യാം.... Thanks

  • @000aji
    @000aji 4 ปีที่แล้ว +17

    അത് തിലകൻ ചേട്ടന്റെ അതിമോഹമായിരുന്നു ഷമ്മി ആ വേഷത്തിൽ ചേരില്ല

  • @sruthipanikker9027
    @sruthipanikker9027 4 ปีที่แล้ว

    They way you present the topic reveals a beautiful script writer inside you..

  • @WytArk
    @WytArk 4 ปีที่แล้ว +3

    thilakan chettan thanna script alle ennit pulli paranjathu kelkkanjathu sheriyayilla

  • @moviebits3360
    @moviebits3360 3 ปีที่แล้ว

    Nandu superstaro eviduthe nandu ayale ethreperkk ariyam?

  • @bharath4620
    @bharath4620 4 ปีที่แล้ว +1

    Varamanjaladiya Anu etom Nala song

  • @rajeshjournalist
    @rajeshjournalist 3 ปีที่แล้ว

    CINEMA JOURNO സിനിമയെ നെഞ്ചേറ്റിയ ഒരുവന്റെ ഉൾത്തുടിപ്പുകൾ... കഴിയുമെങ്കിൽ കൂടെ സഞ്ചരിക്കുക. If possible.. share

  • @Sargam001
    @Sargam001 4 ปีที่แล้ว +5

    മേരികുണ്ടൊരു കുഞ്ഞാട് ആണ് ബിജു മേനോന്റെ career മാറ്റിയത്..

  • @rahul8725
    @rahul8725 6 ปีที่แล้ว +24

    സ്വന്തം വീട്ടിൽ നിന്നും ചോറും കറിയും കൂടെ കൊണ്ടുവന്നാൽ മെസ്സ് കൂടെ ലാഭിക്കാം.... ബഡ്ജറ്റ്....

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว +7

      ക്യാറിന് പകരം സൈക്കിളാവാം, എങ്ങനേണ്ട്, എങ്ങനേണ്ട്?

    • @babuverot4150
      @babuverot4150 4 ปีที่แล้ว +2

      സന്തോഷ് പണ്ഡിറ്റിനെ ഏല്പിച്ചാൽ 5 ലക്ഷം കൊണ്ട് തീർത്തു തരും

  • @jayakrishnankg7652
    @jayakrishnankg7652 4 ปีที่แล้ว

    Nice

  • @blackcats192
    @blackcats192 6 ปีที่แล้ว +12

    shammi thilakaney aa veshathil onn sankalpich nokku ottum cherilla..

  • @sunsree1984
    @sunsree1984 4 ปีที่แล้ว +1

    NAIR lobby Kalichoo !😆
    THILAKAN Sir Kondu Thanna Kadha Cinem Akki SHAMMI THILAKANE nice aayi Cut Cheythu !.....
    Khaak Thooo ivare Pole Ullavar Malayalam industry JAATHI Kkalam Aaki Matti..!

  • @deepakl.mukundan6459
    @deepakl.mukundan6459 6 ปีที่แล้ว +10

    ഇത്രേം ദാരിദ്ദ്ര്യം പിടിച്ച പ്രൊഡ്യൂസറോ!!!???

  • @radhakaruparambil2264
    @radhakaruparambil2264 4 ปีที่แล้ว +3

    ബിജുമേനോൻ ന് പകരം വയ്ക്കാൻ ബിജുമേനോന്‍ മാത്രമേ ഉള്ളൂ.
    ജഗതി ശ്രീകുമാറിന് പകരം മറ്റൊരാളില്ല എന്ന് പറയുന്നതു പോലെ.

    • @vipin_kurinji
      @vipin_kurinji 3 ปีที่แล้ว

      Oralkku pakaram mattoralu akilla

  • @perfectrhythmkaraok
    @perfectrhythmkaraok 6 ปีที่แล้ว +7

    കിരീടം എന്ന സിനിമയുടെ കഥാതന്തു ആലപ്പുഴയിൽ നിന്നാണ് എഴുപത്തഞ്ചു ശതമാനവും ആലപ്പുഴയിൽ നടന്ന കഥയാണെന്നുള്ളത് ആലപ്പുഴക്കാരനായ സിബിമലയിൽ എന്നെങ്കിലും പറയുമായിരിക്കും എന്ന് വിശ്വസിക്കുന്നു

    • @uhtijmai
      @uhtijmai 6 ปีที่แล้ว +2

      ഒന്ന് podo.... Its from ചാലക്കുടി... Lohi is the writer

    • @mahi_talk
      @mahi_talk 5 ปีที่แล้ว +1

      Story from chalakudy, filmed in tvm

    • @askarkapparath8923
      @askarkapparath8923 5 ปีที่แล้ว

      കിരീടം കഥ tirakad lohidadas

    • @sree_actor
      @sree_actor 5 ปีที่แล้ว

      (മറുപടി പറഞ്ഞ ചാലക്കുടിക്കാരോട് ) "ഒരു ആലപ്പുഴക്കാരന്റെ വികാരം നിങ്ങള് മനസ്സിലാക്കണം പ്ലീസ്‌..." :-)

    • @purplessonunitedstateofala1585
      @purplessonunitedstateofala1585 4 ปีที่แล้ว

      Alapuzha keerikkad nadanna real story aanu Oru asari family kireedam

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +1

    നന്ദു ബൈജു അശോകൻ ഒകെ മലയാള സിനിമ ഉപയോഗിച്ചിട്ടില്ല 🥴

  • @venugobal8585
    @venugobal8585 3 ปีที่แล้ว

    🌹🌹🌹🌹😍

  • @rtms9092
    @rtms9092 3 ปีที่แล้ว

    Kireedam - Dinesh Panicker

  • @HariKrishnan-gi2eh
    @HariKrishnan-gi2eh 5 ปีที่แล้ว

    Team work

  • @Malayali2023
    @Malayali2023 3 ปีที่แล้ว

    144p yil vedio ittal kanum

  • @thoufiqt
    @thoufiqt 6 ปีที่แล้ว +3

    Right decision

  • @anttom8378
    @anttom8378 6 ปีที่แล้ว +4

    Superstar Nandu

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +1

    കിരീടം എടുത്തത് കൃപാ ഫിലിംസ് കൃഷ്ണകുമാർ ( ഉണ്ണി) ആണെന്നാണ് കേട്ടിരുന്നത്.

    • @bajidkumar
      @bajidkumar 4 ปีที่แล้ว +1

      കൃ (കൃഷ്ണകുമാർ പ (പണിക്കർ ദിനേഷ്)

  • @HK-mf1ve
    @HK-mf1ve 4 ปีที่แล้ว +1

    He couldn’t remember why vidyasagar was that famous then: Azhakiya ravanan

  • @pappanganga8230
    @pappanganga8230 4 ปีที่แล้ว

    So thilakaene teachu...alle?

  • @anilnair9640
    @anilnair9640 5 ปีที่แล้ว +2

    അല്ലായിരുന്നെങ്കിൽ ചമ്മി തിലകൻ ഇപ്പൊ ഷൂപ്പർ ഷ്‌ഠാർ ആയിപോയേനെ

    • @SabuXL
      @SabuXL 4 ปีที่แล้ว +2

      എങ്കിലും ചിലപ്പം തലവര മാറിയേനേം. റേഞ്ചുളള നടനാ ചങ്ങാതീ. കളിയാക്കാതെ.

  • @akhilllllllllll
    @akhilllllllllll 3 ปีที่แล้ว

    ഷമ്മി മഞ്ജു വാര്യർ ഒരിക്കലും match ആവില്ല. വിരഹ സീൻ ഒക്കെ ഷമ്മി ക്ക് ചേരില്ല.. ബിജു മേനോൻ as വിക്ടർ❤️❤️❤️

  • @brutallyhonest7718
    @brutallyhonest7718 5 ปีที่แล้ว +11

    Shammi thilakan nu ippolum romantic look illallo.

  • @preethasudheer1797
    @preethasudheer1797 4 ปีที่แล้ว

    Pranaya varnangal manju enna otta nadikku mathram avakasappettsthanu... athil bakki areyokke replace cheythalum manju vinu pakarsm mattoralayirunnenkil. Padam. 8nilayil pottiyene

  • @Febinsp
    @Febinsp 4 ปีที่แล้ว +5

    ഷമ്മി തിലകൻ നായരല്ലല്ലോ അയിനാണ് റൊമാന്റിക് അല്ല പോലും

  • @dileepkumard9668
    @dileepkumard9668 6 ปีที่แล้ว +16

    തിലകൻ ചേട്ടൻ ഒരു Sript തരിക തിലകൻ ചേട്ടൻ ന് കൊടുത്ത കഥയിൽ രണ്ട് പേരുടെ കാര്യം പറയുന്നുണ്ട് അവരുടെ പേരെന്താണ് മറ്റുള്ളവർ തന്നതും മറ്റുള്ളവരും എഴുതിയതും തന്നിട്ട് സിനിമയാക്കിയിട്ട് പൈസമുണ്ടായിട്ട് തെണ്ടിത്തരം പറയുന്നോ

  • @jishajagadeesh
    @jishajagadeesh 6 ปีที่แล้ว +10

    ബിജു സൂപ്പർ ഹീറോ ആയതു പ്രണയ വർണ്ണങ്ങൾ കൊണ്ടാണോ ? അല്ലല്ലോ...വെറുതെ ഓരോന്ന് ഇറക്കുവാ

    • @MasterBinOfficial
      @MasterBinOfficial  6 ปีที่แล้ว +3

      Pranayavarnangal enna cinemayile veshathe kurichanu parayunnath...
      Episode Full Ketal Manasilakum

    • @blackcats192
      @blackcats192 6 ปีที่แล้ว

      parayunnath sharikk kelkku biju super hero aayat ea padathiludeyanenn ayal parannitilla marich ea padathile charectorin bijuvan àatavum yojikkunnath ennan parannath..

    • @bijukpbijukp3882
      @bijukpbijukp3882 5 ปีที่แล้ว +4

      ഓർഡിനറി സിനിമയാണ് ബിജുവിനെ ഹിറ്റാക്കിയത്

    • @saranyadharanas1876
      @saranyadharanas1876 4 ปีที่แล้ว +1

      @@bijukpbijukp3882 ordinariyo?????.... Onnu podo..

    • @suneervkpt4867
      @suneervkpt4867 3 ปีที่แล้ว

      Nandhu super starayadh pole 😜😘😁📷

  • @sivakumartb5103
    @sivakumartb5103 5 ปีที่แล้ว +4

    Sureshgopikku change Ulla role kodutha pole shammithilakanum kodukkamayirunnu!

  • @viveksanju5653
    @viveksanju5653 6 ปีที่แล้ว +3

    👍🏽👍🏽

  • @kiranraj7290
    @kiranraj7290 5 ปีที่แล้ว +5

    എല്ലാം കൊള്ളാം... നന്ദുസൂപ്പർസ്റ്റാറാണെന്നു തള്ളേണ്ടായിരുന്നു

    • @sree_actor
      @sree_actor 5 ปีที่แล้ว

      പറഞ്ഞു വന്നപ്പൊ അങ്ങനങ് പറഞ്ഞു പോയതാ... പോട്ട്. :-)

    • @saranyadharanas1876
      @saranyadharanas1876 4 ปีที่แล้ว

      Oru flowil angu vannu poyatha... Pavam... Vittere., 😆

  • @broadband4016
    @broadband4016 4 ปีที่แล้ว +2

    ബിജുമേനോൻ എവിടുത്തെ സൂപ്പർസ്റ്റാറാ? എപ്പോഴും കടന്നൽ കുത്തിയ മോന്തയുമായി വരുന്നു.മുഖത്തോരു ഭാവവൃത്യാസവുമില്ല.ഷമ്മിതിലകൻ എത്രയോ ഭേദം.

    • @Saturn_foreveronly
      @Saturn_foreveronly 4 ปีที่แล้ว +1

      നീ ബിജുമേനോൻ ന്റെ സിനിമ എല്ലാം കണ്ടിട്ടുണ്ടോ ഊളെ... അവന്റെ ഒരു കമന്റ്‌