രഹസ്യ ബന്ധത്തിൻറെ പേരിൽ നക്കാപ്പിച്ചയും വാങ്ങി പോയ അവളൊരു മരമണ്ടി |ഗണേശനെ എനിക്ക് നന്നായി അറിയാം !!!

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 191

  • @sureshdasan2529
    @sureshdasan2529 2 ปีที่แล้ว +49

    ഗണേഷ് സാറിനെ തകർക്കാൻ ഒരു മനുഷ്യനും കഴിയില്ല 🙏🙏സാറിന്റെ കൂടെ ദൈവം എപ്പോഴും ഉണ്ടായിരിക്കും 🙏ഗണേഷ് സാർ നാടിനു നന്മകൾ ചെയ്യുന്ന ഒരു നല്ല മനുഷ്യൻ 🙏🙏🙏

    • @JohnWilliams-lw4uv
      @JohnWilliams-lw4uv ปีที่แล้ว

      Sarithede kochinte thantha aanu pulli

    • @jacobthomas6620
      @jacobthomas6620 7 หลายเดือนก่อน

      Saritha konesh inte iswaryam 😝

  • @gracytoms302
    @gracytoms302 2 ปีที่แล้ว +63

    ഞങ്ങൾക്കു ഒത്തിരി ഇഷ്ടമാണ്.. നല്ല മനസ്സാക്ഷിക്കായുള്ള മിനിസ്റ്റർ

    • @jayasuryam5628
      @jayasuryam5628 2 ปีที่แล้ว

      Potuve streekalanu pardooshnackar pakshe ippo purushenmaranu pardooshnackar endinanu genassine vycty hathyacheyunnatu ganessupperanu👍👍👍

  • @balanck7270
    @balanck7270 2 ปีที่แล้ว +75

    തെറ്റുകൾ മനുഷൃ സഹജം.MLA ,Minister, എന്ന ലെവലിൽ Best Performs.ജനത്തിന് വേണ്ടത് അതുമാത്രം.

    • @INDIAN-1996.
      @INDIAN-1996. 2 ปีที่แล้ว +1

      Show 😁

    • @bincyjohn6774
      @bincyjohn6774 5 หลายเดือนก่อน

      Best 😂 moral values venda,midukkan

  • @bindhukallingal684
    @bindhukallingal684 2 ปีที่แล้ว +36

    ആരുടെ പേഴ്സണൽ ലൈഫ് എടുത്തു നോക്കിയാലും കാണും തെറ്റും കുറ്റവും.ബട്ട്‌ അദ്ദേഹം നല്ലൊരു ജനപ്രതിനിധി യാണ്

    • @jshii8616
      @jshii8616 2 ปีที่แล้ว

      മലയാളിയുടെ ബുദ്ധി ഇതു തന്നെ. അതുകൊണ്ടാണ് സരിത വിലസുന്നത്. ഇവനെയൊക്കെ ജയിപ്പിച്ചു വിടുന്നവന്മാരെ അടിക്കണം. രഹസ്യ ബന്ധമോ? ഇവൻ ഒരു പക്കാ ക്രിമിനൽ ആയിരുന്നൂ. ഇപ്പോഴും ഗുണ്ടാ.
      ശ്രീ കുമാരൻ തമ്പിയുടെ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്.

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +25

    🙏🏻ശ്രീ. ഗണേഷ്‌കുമാർ മനുഷ്യത്വവും നല്ല ജനസേവകനുമാണല്ലോ 🙏🏻

  • @rajankamachy1954
    @rajankamachy1954 2 ปีที่แล้ว +28

    ഗണേഷ് ...ചെറിയ പിഴവുകൾ വന്നു കാണും...അത് നമ്മൾ അങ്ങ് സഹിച്ചു...!!!
    ഗണേഷ് സാർ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്തു പോരുന്നുണ്ട്...ശുദ്ധി ഉള്ളവർ കല്ല് അറിയട്ടെ...!!!

  • @resh5871
    @resh5871 2 ปีที่แล้ว +215

    പേഴ്സണൽ ലൈഫ് എന്താണെന്ന് അറിയില്ല പക്ഷേ നല്ലൊരു മന്ത്രിയാണ് നല്ല മനസാക്ഷിയുള്ള ഒരു മനുഷ്യനാണെന്ന് അറിയാം

    • @Roaring_Lion
      @Roaring_Lion 2 ปีที่แล้ว +5

      Manassakshi ariyilla.nalla oru minister anennu alukalkku thonnippikkunnundu

    • @kausalyakuttappan2655
      @kausalyakuttappan2655 2 ปีที่แล้ว +11

      ഒരു മനുഷ്യ നു എല്ലാം നൻമ്മ ആയിരിക്കാൻ പറ്റില്ലാലോ

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      തോന്നൽ മാ८ത०. ഇവനാണ് സരിതയുടെ കൊച്ചിൻെറ തന്ത എന്നു പറയുന്നു.മുൻ ഭാരൃ യാമിനി തങ്കച്ചി യുടെ കൈയ്യിൽ നിന്നു० അടിവാങ്ങിയത് മലയാളികൾക്ക് എല്ലാം അറുയുന്നതല്ലേ? 🤣😂🤔🙄

    • @geethaxavier4257
      @geethaxavier4257 2 ปีที่แล้ว +1

      Very true

    • @resh5871
      @resh5871 2 ปีที่แล้ว +12

      @@geethaxavier4257 എനിക്കുണ്ടായ ഒരു അനുഭവം പറയാം ഞാൻ ഒരു ദിവസം ഹോസ്പിറ്റലിൽ നിൽക്കുകയായിരുന്നു അപ്പൊ പുള്ളി അവിടെ വേറെ ആരെയോ കാണാൻ വന്നതാ. അപ്പോൾ അവിടെ ഞാൻ നിൽക്കുന്ന കണ്ടായിരുന്നു കേറി പോകുന്ന വഴിക്ക് അപ്പ എന്നോട് ചോദിച്ചു എന്താ ഇവിടെ നിൽക്കുന്നത് ഞാൻ പറഞ്ഞു ബെഡിന്റെ കാര്യം ഒന്നും ആയില്ല സാർ അങ്ങനെ നോക്കി നിൽക്കുകയാണ് ആ ഒരു പരിചയവുമില്ല ഉടനെ എൻറെ കൂടെ വന്നു എനിക്ക് അന്ന് തന്നെ അമ്മയ്ക്ക് ബെഡ് കിട്ടി അദ്ദേഹം വന്നു നോക്കിയിട്ട് പോയതിന്റെ ഒറ്റ ഒരു ഇതിലാണ് അവരെ എനിക്ക് ബെഡ് തന്നത് വേണമെങ്കിൽ വരാതിരിക്കാം അന്ന് കണ്ടത് എന്ന് പിന്നെ ഞാൻ ഇന്ന് വരെ കണ്ടിട്ടുമില്ല നമ്മൾ എത്രയോ മന്ത്രിമാരെ കാണുന്ന അവരൊന്നും കണ്ടമട്ടുപോലും കാണിക്കില്ല അതുകൊണ്ടാണ് ഞാൻ മനസാക്ഷിയുള്ള ഒരു മനുഷ്യനെന്നെഴുതിയത് ❤️❤️

  • @gigigeorge118
    @gigigeorge118 2 ปีที่แล้ว +2

    ഏത് മനുഷ്യനും എന്തെങ്കിലും ഒക്കെ കുറവുകൾ കാണും എന്നാൽ ഗണേഷ് കുമാർ സമൂഹത്തിനും അയാൾ ഇടപെടുന്ന ഓരോ വൃക്തിക്കും ഗുണമുണ്ട് എല്ലാം തികഞ്ഞ വരുടെ നാടകം കാണുന്ന ജനങ്ങൾ

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +22

    തമ്മിൽ ഭേദം തൊമ്മൻ ഗണേഷ് നല്ലൊരു മനുഷ്യനാണ്

  • @ammuammini3264
    @ammuammini3264 2 ปีที่แล้ว +43

    എന്തായാലും ഗണേഷ് കുമാർ നല്ലൊരു മനുഷൻ ആണ്,

  • @sharunparambath99
    @sharunparambath99 2 ปีที่แล้ว +110

    Personal ലൈഫ് എന്ധെലും ആവട്ടെ... നാട്ടുകാർക്ക് ഉപകരിക്കും...

    • @aynoosworldsubu
      @aynoosworldsubu 2 ปีที่แล้ว

      Peysanal life nannayadinnu sesaham Nadu nannakue adanu vekithitham...apoyae to samuham nannavuu....

    • @ushakumaric9896
      @ushakumaric9896 2 ปีที่แล้ว +3

      സത്യം. അദ്ദേഹത്തെ കുറ്റം പറയുന്നവരുടെ പേർസണൽ life ചികഞ്ഞാൽ ചിലപ്പോൾ ഗണേശനെക്കാൾ മോശം ആകും.

    • @vpgnair7483
      @vpgnair7483 2 ปีที่แล้ว

      @@aynoosworldsubu Athukondaayirikkum Pinarayikku NAADU NANNAAKKAAN ithuvare KAZHIYAATHIRUNNATHU ennaano?

    • @aynoosworldsubu
      @aynoosworldsubu 2 ปีที่แล้ว

      @@vpgnair7483 ayake kadakupurth prayanae ariyu... njan eduvatae Oru partykum vote cheydtillaa... allavarum pattyanue paranjade...

  • @techtravelglobe5859
    @techtravelglobe5859 2 ปีที่แล้ว +5

    പുള്ളിയൊരു നല്ല മനുഷ്യനാണ്....

  • @ashiquekallingal
    @ashiquekallingal 2 ปีที่แล้ว +71

    പേർസണൽ ലൈഫിൽ എല്ലാം തികഞ്ഞ ആരാ ഉള്ളത്, തെറ്റുകൾ പറ്റാത്ത ആരുമില്ല ഒരാളുടെ തെറ്റുകൾ മാത്രം ചികയുന്ന കുറെ ആളുകൾ ഉണ്ട്, ഗണേഷ് കുമാർ നല്ലൊരു ജനപ്രധിനിധി ആണ്

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +25

    ഗണേഷ് സുരേഷ് ഗോപി ഒക്കെ നല്ല മനുഷ്യർ ആണ്

  • @brindaramesh1024
    @brindaramesh1024 2 ปีที่แล้ว +70

    ഡേ.യാമിനി ഒരു നല്ല സ്ത്രീ ആണ്;അവർക്ക് പനതിനേക്കാൽ. വലുത് ആത്മാഭിമാനം ആണ്. എനിക്ക് അവരോട് വളരെ ബഹുമാനം ആണ്

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +5

    ജാഗരൂകരായിരിക്കുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക, ധീരരായിരിക്കുക, ശക്തരായിരിക്കുക.
    ~ 1 കൊരിന്ത്യർ 16 : 13

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว

      റെഡ് ഇന്ത്യൻസ്, സൗത്ത് ഇൻന്ത്യൻ സ് എന്നൊക്കെ കേട്ടിട്ടുണ്ട് , നീ ഏതെടാ ഒരു കൊരിന്ത്യൻ,😂😂 ഓണത്തിനിടയിൽ പൂട്ടുകച്ചവടത്തിന് വരാതെ പോയി പണി നോക്കെടാ

  • @sunusunusudesh9046
    @sunusunusudesh9046 2 ปีที่แล้ว +2

    ganesh othiri eshttam

  • @georgepalamuttam3606
    @georgepalamuttam3606 2 ปีที่แล้ว +35

    നല്ല വ്യക്തിത്വവും മനുഷ്യത്വവുമുളളയാൾ

  • @sujazana7657
    @sujazana7657 2 ปีที่แล้ว +2

    Ganesh kumar👌👌👌👌👌

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +19

    യാമിനി ക്കു എന്നല്ല ഒരു ഭാര്യക്കും സഹിക്കില്ല ഇത്.

  • @sreekala7287
    @sreekala7287 2 ปีที่แล้ว +2

    അദ്ദേഹം നല്ലവൻ ആണ്, അദ്ദേഹം നീണാൾ വാഴട്ടെ

  • @sunusunusudesh9046
    @sunusunusudesh9046 2 ปีที่แล้ว +3

    ganesh othiri nallath person

  • @jishnuskrishnan1152
    @jishnuskrishnan1152 2 ปีที่แล้ว +84

    "എല്ലാവർക്കുമെതിരെ കേസ് കൊടുക്കുന്ന സോളാർ ചേച്ചി എന്ത്കൊണ്ട് ഗണേഷിനെതിരെ കേസ് കൊടുത്തില്ല?🤔🤔🤔🤔

    • @vinodininair5835
      @vinodininair5835 2 ปีที่แล้ว +13

      കൊച്ചിന്റെ അച്ഛൻ ആയതു കൊണ്ട്

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว +12

      @@vinodininair5835 നുറ് ശതമാന० ശരി. ഇവൻ പറയുന്ന ആൾക്കാർക്കെതിരെ ആണ് അവൾ പീഠനപരാതി കൊടുക്കുന്നത് 🤣😂🤔🤔

    • @savv538
      @savv538 2 ปีที่แล้ว +5

      @@vinodininair5835 njaan Idaan vanna comment….de kidakkunnu…

    • @vinodininair5835
      @vinodininair5835 2 ปีที่แล้ว +2

      @@savv538 😂😂

    • @hakkim4688
      @hakkim4688 2 ปีที่แล้ว +2

      അതാണ് ചോദ്യം. അതിനുള്ള ഉത്തരം വന്നാൽ സോളാറുമായി ബന്ധപ്പെട്ട പല വിവാദങ്ങൾക്കും ഉത്തരമാകും.

  • @josephkarickal2702
    @josephkarickal2702 2 ปีที่แล้ว +3

    Ganesh 👍

  • @jessygeorge3530
    @jessygeorge3530 2 ปีที่แล้ว +35

    എന്തായാലും നല്ലൊരു മന്ത്രി ആയിരുന്നു. എവിടെ കൊടുത്താലും അവിടം നന്നാക്കും. പക്ഷേ ഇരുത്തുകയില്ലല്ലോ

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      എവിടെ കൊടുത്താലു० നന്നാക്കു० അല്ലേ? സരിതയു० യാമിനി തങ്കച്ചിയു० കൊടുത്ത ഇട० ഈയാൾ നന്നാക്കിയത് എനിക്കറിയാം. വേറെ എവിടെയൊക്കെ ശരിയാക്കിയിട്ടുണ്ടെന്ന് അറിയില്ല 🤔🙄🤣🤣

    • @HarishKumar-zx2dw
      @HarishKumar-zx2dw 2 ปีที่แล้ว +2

      @@sukhenduswaminathan4492 ഓ പിന്നെ എല്ലാം തികഞ്ഞ മര്യാദക്കാർ ആണ് ബാക്കി എങ്കിൽ ഇവിടം എത്ര നാന്നായേനേ? ഒരു പൊതുപ്രവർത്തകൻ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങൾ ആണ് നോക്കേണ്ടത്. അല്ലാതെ വ്യക്തിപരം അല്ല സാർ.

    • @krishnapriyaa.99
      @krishnapriyaa.99 2 ปีที่แล้ว +2

      @@sukhenduswaminathan4492 ഇതാണ് മലയാളിയുടെ പ്രശ്നം അയാളുടെ വ്യക്തിജീവിതം നമ്മുടെ വിഷയമാണോ, അങ്ങനെ നോക്കിയാൽ 90 ശതമാനം പേരും പ്രശ്നക്കാർ ആണ്, നമ്മുടെ അതായത് ജനങ്ങളുടെ വിഷയം കർമംമാത്രമാണ് 100 ശതമാനം പെർഫെക്ട് ആയുള്ള ഒരു മനുഷ്യനും ഈ ലോകത്തില്ല, വ്യക്തി ജീവിതം വേറെ, പബ്ലിക് sphere വേറെ, അത് നമ്മുടെ സോഷ്യൽ structure ne ബാധികത്തിടത്തോളം അയാളുടെ വ്യക്തി ജീവിതം മാത്രമാണത്

    • @krishnapriyaa.99
      @krishnapriyaa.99 2 ปีที่แล้ว

      @@HarishKumar-zx2dwസത്യം 👍

  • @jishakottarathil3945
    @jishakottarathil3945 2 ปีที่แล้ว +1

    Ganesh💪💪💪

  • @JWAL-jwal
    @JWAL-jwal 2 ปีที่แล้ว +46

    *ആർക്കാണ് നഷ്ടമെന്നോ ? നിങ്ങൾക്കത് മനസിലാവില്ല.. കാരണം നിങ്ങൾ പണത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കാര്യങ്ങളെ കാണുന്നത്... എന്നാൽ ആ സ്ത്രീക്ക് വലുത് അവരുടെ മനസ്സമാധാനമായിരുന്നു. അത് കൊണ്ടാണ് അവർ ഇട്ടിട്ട് പോയത്. സരിതയായിരുന്നു ഗണേഷിന്റെ ഭാര്യയെങ്കിൽ ഭർത്താവ് എത്ര പെണ്ണ് പിടിച്ചാലും ഭർത്താവിന്റെ ഭീമമായ സ്വത്ത്‌ വിചാരിച്ച് പെണ്ണ്പിടി കണ്ടില്ലെന്ന് വെക്കും.. എല്ലാ സ്ത്രീകളെക്കൊണ്ടും അത് കഴിയില്ല. യാമിനി ഡോക്ടറാണ്..ഗണേഷിന്റെ വീട്ടിലെ വലിയ ആഡംബരം വേണ്ട, ഡോക്ടറുടെ ചെറിയ വരുമാനം മതിയെന്ന് വെച്ചു കാണും. എം ബി ബി എസേ ഉള്ളെങ്കിലും*

    • @selinkk9291
      @selinkk9291 2 ปีที่แล้ว +4

      ഇങ്ങേരും പെണ്ണുപിടിയനായിരിക്കും.

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว +2

      പെണ്ണു പിടിയിൽ കേമനാണ്. യാമിനി രക്ഷപ്പെട്ടു. പിന്നെ സരിത വന്നു. അവൾക്ക് ഒരു കൊച്ചിനെ ഉണ്ടാക്കികൊടുത്തു. ഇപ്പോൾ ഏതോ മാധൃമസ്ഥാപനത്തിലെ പി. ആർ. ഓ. ആയ ഒരാളാണ് ഭാരൃ എന്നുപറയുന്നു വേലിചാട്ട०രണ്ടുപേർക്കു० ഉള്ളതുകൊണ്ട് ८പശ്നമില്ല. 🤣😂😎😚🤔🙄🤔

    • @JWAL-jwal
      @JWAL-jwal 2 ปีที่แล้ว +1

      @@sukhenduswaminathan4492, അങ്ങേരുടെ ഭാര്യയെ എന്തിനാ പറയുന്നത്? 🤔

    • @hakkim4688
      @hakkim4688 2 ปีที่แล้ว

      യാമിനി കുടുംബത്തിൽ പിറന്നവളാണ്. അതുതന്നെ കാരണം. പണത്തിനു പിന്നാലെ പായുന്നവർക്ക് ഇങ്ങനെയൊക്കെ പറയാം. ആത്മാഭിമാനമുള്ളവർക്ക് ഇങ്ങനെയേ ചെയ്യാൻ കഴിയൂ.

  • @mohanlal9371
    @mohanlal9371 2 ปีที่แล้ว +18

    നോക്കു സുഹൃത്തുക്കളെ അയാൾ വക്തി എന്ന രീതിയിൽ ചെയ്യുന്നത് വളരെ മോശമാണ്. പക്ഷെ അയാൾ ജനപ്രതിനിധി എന്നു നോക്കുമ്പോൾ ഇപ്പൊ ഉള്ളവന്മാരെയൊക്കെ മുകളിൽ ആണ്‌. ഇനി വക്തി ജീവിതത്തിൽ എല്ലാ മനുഷ്യർക്കു എന്തങ്കിലും തെറ്റുകൾ കാണില്ലേ. അടച്ചു ആക്ഷേപിക്കാൻ പറ്റില്ല അത്രയെ അർത്ഥമാക്കിയൊള്ളു. അരയഗ്ഗിലും വേദനിപ്പിച്ചു എങ്കിലും ക്ഷമിക്കുക.

    • @jshii8616
      @jshii8616 2 ปีที่แล้ว

      കള്ളൻ എല്ലായിടത്തും കള്ളൻ. ആദ്യം നല്ലൊരു മനുഷ്യനാവണം എന്നിട്ടു വേണം നാട് നന്നാക്കാൻ. ശരാശരി മലയാളിയുടെ ബുദ്ധി ഇതു തന്നെ. അതുകൊണ്ടാണ് സരിത വിലസുന്നത്. ഇവനെയൊക്കെ ജയിപ്പിച്ചു വിടുന്നവന്മാരെ അടിക്കണം.

    • @geethaxavier4257
      @geethaxavier4257 2 ปีที่แล้ว +1

      True

  • @chinnuchinnu2294
    @chinnuchinnu2294 2 ปีที่แล้ว +7

    Ganesh sir is a great man.keep going sir. God is always vth u

  • @KRIPSYNODUTS
    @KRIPSYNODUTS 7 หลายเดือนก่อน

    ങ്ങാനും Ganesh കുമാറിനെ മുൻപ് വിമർശിച്ചിരുന്നു. പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ ങ്ങാനും അത്ര നല്ലതൊന്നുമല്ല എന്ന് മനസിലായി. ഒരു സ്വയം വിമർശനം നമുക്കെല്ലാവർക്കും ആവശ്യമാണ്. നമ്മുടെ കണ്ണിലെ കോൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് കണ്ടു നമ്മൾ വിമർശിക്കാൻ പോകരുത്.

  • @ashwinfrancis876
    @ashwinfrancis876 2 ปีที่แล้ว +3

    Ganesh nalloru manushyananu.ippozhathe mattu manthrimarekaal kollam.

  • @mounamswaramayi
    @mounamswaramayi 2 ปีที่แล้ว +17

    Ganesh i like as a politician,he is very very good 👍👍👍

    • @mellowdrama7444
      @mellowdrama7444 2 ปีที่แล้ว +2

      Even Saritha also have same opinion

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      @@mellowdrama7444 അവളുടെ കോച്ചിൻെറ തന്തയല്ലേ? 🤣😁🤔🤔

  • @jeevanson1832
    @jeevanson1832 2 ปีที่แล้ว +10

    നിങ്ങളിൽ പപമില്ലത്തവൻ കല്ല്എ റിയട്ട്

  • @MrParappallil
    @MrParappallil 2 ปีที่แล้ว +1

    ഇയാൾ മാത്രം യോഗൃൻ

  • @shameelahmedtp4759
    @shameelahmedtp4759 2 ปีที่แล้ว +19

    നല്ലൊരു സ്ത്രീ ലാംബടൻ ആണ് തമ്പി കണ്ണം ദാനം പച്ചക്ക് പറഞ്ഞതാണ് ഇങ്ങേർക്ക് ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയുന്നു

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      സ്८തീകളെ മണപ്പിച്ച് പരിപാടി നടത്താൻ മിടുക്കൻ. 🙄🤔🙄🤔🤔

    • @ramanpillairsjendran5614
      @ramanpillairsjendran5614 2 ปีที่แล้ว

      താങ്കൾക് കുടുബനുഭവം വല്ലതും ഉണ്ടോ?.

    • @shameelahmedtp4759
      @shameelahmedtp4759 2 ปีที่แล้ว

      @@ramanpillairsjendran5614 താങ്കളുടെ വീട്ടിലെ അനുഭവം എനിക്കില്ല.

    • @shameelahmedtp4759
      @shameelahmedtp4759 2 ปีที่แล้ว

      @@ramanpillairsjendran5614 സുഹൃത്തേ എന്റെ കസിൻ ബ്രദർ പ്രശസ്ത നടന്മാരുടെ ഡ്രൈവർ ആയിരുന്നു. റിസ ബാവ വഴി ആണ് അവരുടെ ഡ്രൈവർ ആകാൻ kazinjathu ആളുകൾ ആരൊക്കെ എന്ന് ഞാൻ പറയുന്നില്ല അതി പ്രശസ്ത നടന്മാർ തന്നെയാണ്,, പിന്നെ സ്ക്രീനിയ കാണുന്ന ഈ മഹാനമാരായ നടന്മാരുടെ തനി കൊണം കേട്ടപ്പപ്പോൾ അറപ്പു തോന്നി പോയി ഒന്നും അറിയാതെ ഒന്നും ഞൻ പറയുന്നില്ല. നടിമാർ ആണോ അവൾ അവരുടെ കാര്യങ്ങൾക്കു adjest ചെയ്താൽ മാത്രമേ അതിൽ അഭിനയിക്കാൻ പറ്റൂ

    • @BabuBabu-xf4qt
      @BabuBabu-xf4qt 2 ปีที่แล้ว

      @@shameelahmedtp4759 😜😜😎😎😎🤭🤭🤭

  • @sunusunusudesh9046
    @sunusunusudesh9046 2 ปีที่แล้ว +1

    Ganesh the great

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +3

    Don't want to know about his personal life, afterall no one is perfect, but he is a best bureaucrat and mla

  • @indudinesh406dinesh3
    @indudinesh406dinesh3 2 ปีที่แล้ว +17

    ഭാര്യയെയും, കുഞ്ഞുങ്ങളെയും... വേർതിയോടെ.. സ്നേഹിക്കണം.. ഏജന്നേയുള്ളവർക്ക് മറ്റുള്ളവരെ അറിയാൻ സാധിക്കു...
    പലതും മറയെക്കാൻ... Egene മറ്റുള്ളവരെ സഹായിക്കേണ്ടി വരും...
    ആ ഭാര്യ ജീവനും കൊണ്ടു ഓടി

    • @Guns359
      @Guns359 2 ปีที่แล้ว +1

      ഇത് ഏതു ഭാഷ ... തെലുങ്ക് ആന്നോ ...

    • @ska4036
      @ska4036 ปีที่แล้ว

      എന്തുവാടെ എഴുതി വച്ചെക്കുന്നത്? താൻ തന്നെ ഒന്ന് വായിച്ചനോക്ക്.🙉😝🥵

  • @princealex8709
    @princealex8709 2 ปีที่แล้ว +14

    ആള് മിടുക്കൻ ആണ് പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ഭയപ്പെട്ടു മക്കൾ ഇദ്ദേഹത്തിന്റെ സോഭാവം മക്കൾ കണ്ടു പഠിക്കുമോ എന്ന്

  • @vishnupillai2398
    @vishnupillai2398 2 ปีที่แล้ว +5

    ഗണേഷ് ഒരു നല്ല പച്ച മനുഷ്യൻ ആണ്. സിനിമയിൽ ആണേലും ജീവിതത്തിൽ അനേലും. പണം ചിലപ്പോൾ ഒന്നിനും ഒരു പരിഹാരം ആകില്ല. പക്ഷെ പണത്തിനു പണം വേണം. പുള്ളി ഇനി കല്യാണം കഴിച്ചു ജീവിതം തുലക്കാതിരിക്കട്ടെ. നാടിനും നാട്ടാർക്കും പത്തനാപുരത്തിനും നന്മ കൊണ്ട് വരട്ടെ. ഉള്ള സ്വതക്കെ മക്കൾക്ക്‌ തന്നെ കിട്ടണം. ഇപ്പോൾ ഉള്ളവരോന്നും എന്നും കാണില്ല. ഓരോരുത്തരും അവരുടെ ലാഭംങ്ങൾ ആണ് കാണുന്നത്. നല്ല നേതാവിന് കുടുബം ഭാരമാണ്. മോഡിയെ നോക്ക് അദ്ദേഹത്തിനു രാഷ്ട്രീയം മാണ് കുടുബം. കുടുബം എന്നാൽ അതു സ്വാന്ധമായുള്ളത് ആണ്. അതിനെ കണ്ടേ പറ്റു.പക്ഷെ നാടും നാട്ടരും അതു കുരുടൻടെ കാഴ്ച പോലെയാണ് നേതാവിന്.

    • @jshii8616
      @jshii8616 2 ปีที่แล้ว

      ചിരിപ്പിക്കല്ലേ! മലയാളിയുടെ ബുദ്ധി ഇതു തന്നെ. അതുകൊണ്ടാണ് സരിത വിലസുന്നത്. ഇവനെയൊക്കെ ജയിപ്പിച്ചു വിടുന്നവന്മാരെ അടിക്കണം. രഹസ്യ ബന്ധമോ? ഇവൻ ഒരു പക്കാ ക്രിമിനൽ ആയിരുന്നൂ. ഇപ്പോഴും ഗുണ്ടാ.
      ശ്രീ കുമാരൻ തമ്പിയുടെ ഇന്റർവ്യൂ ഇപ്പോഴും യുട്യൂബിൽ ഉണ്ട്.

    • @babyc.m4983
      @babyc.m4983 2 ปีที่แล้ว

      💯👌👌

  • @anikkumarv4138
    @anikkumarv4138 2 ปีที่แล้ว +7

    ആരാണ് പെർഫെക്റ്റ്....?

  • @milliondollarbaby1911
    @milliondollarbaby1911 2 ปีที่แล้ว +17

    ആത്മയുടെ പ്രസിഡന്‍റ് ആയതോണ്ട് കളിക്ക് ഒരു പഞ്ഞവും ഇല്ല എന്ന്...!!😁😁😂😂

    • @octopuse5389
      @octopuse5389 2 ปีที่แล้ว

      അഞ്ചാറെണ്ണം കഴിയുമ്പോ മടുക്കില്ലേ ?.
      പ്രത്യേകിച്ച് കാശു മേടിച്ച് കളി കൊടുക്കുമ്പോൾ,
      ഒരാത്മർതതയുണ്ടാവില്ല.

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      കളി എ८തയായാലു० ഇവന് മടുക്കില്ല. മുകേഷിനെ വെല്ലു० ഈ നാറി 🤔🙄

    • @j.tt.4877
      @j.tt.4877 2 ปีที่แล้ว

      🤣🤣🤣

    • @jorappanjm380
      @jorappanjm380 2 ปีที่แล้ว

      Enthu kali

    • @milliondollarbaby1911
      @milliondollarbaby1911 2 ปีที่แล้ว

      @@jorappanjm380 സാറ്റ് കളി

  • @rajendrank817
    @rajendrank817 2 ปีที่แล้ว +5

    വളരെ കഴിവുള്ള വ്യക്തി..

  • @dtf2903
    @dtf2903 2 ปีที่แล้ว +8

    സരിത ചേച്ചിയുടെ കൊച്ചിന്റെ അച്ഛൻ

  • @venugobal8585
    @venugobal8585 ปีที่แล้ว

    Each person have positive and negative characters...

  • @nila7860
    @nila7860 2 ปีที่แล้ว +16

    ഇങ്ങേർ വെള്ളമടിച്ച് ആണോ സംസാരിക്കുന്നത്??വാലും തുമ്പും ഇല്ലാതെ സംസാരം

  • @somasenanvaruvil6558
    @somasenanvaruvil6558 2 ปีที่แล้ว +1

    Sarithayude ganesh ano

  • @michealbond077
    @michealbond077 2 ปีที่แล้ว +4

    Watching 😁

  • @jagadeeshchandran8832
    @jagadeeshchandran8832 2 ปีที่แล้ว +13

    4.24 യാമിനി തെങ്കാശിയല്ല മോനേ യാമിനി തങ്കച്ചി

    • @premkumarp4326
      @premkumarp4326 2 ปีที่แล้ว +1

      Oh തന്നെ...

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      തങ്കച്ചി ഇവനെ ഊ०പിച്ചു 🤣😂🤔🙄

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +3

    അയാളുടെ പേർസണൽ ലൈഫ് ചികയാൻ നിൽക്കുന്ന നേരത്തു അയാൾ ചെയ്യുന്ന പൊതുനല്ലകാര്യങ്ങൾ ചികഞ്ഞു നോക്, പേർസണൽ ആയിട്ടു ആരാ ഇത്ര നല്ലവർ

  • @konarkvideos7847
    @konarkvideos7847 2 ปีที่แล้ว +2

    ഗണേഷനെ വീണ്ടും മന്ത്രിയാക്കണം

  • @hishamhaneef8191
    @hishamhaneef8191 2 ปีที่แล้ว +32

    ഇദ്ദേഹം ബോധമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞു അവസാനം പണി കിട്ടുമ്പോൾ കൂടെ ഒരു യു ട്യൂബ് ചാനലുകാരനും കാണില്ല 🤣

    • @lalkrishna1836
      @lalkrishna1836 2 ปีที่แล้ว +4

      അടി കൊണ്ടത് ഓർമ്മ ഉണ്ടോ 🤔 അന്ന് ചാനലുകൾ കുറെ ആഘോഷിച്ചു

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +1

      🤣🤣🤣

    • @sarojiniraghavan7620
      @sarojiniraghavan7620 2 ปีที่แล้ว

      Uh hi.

    • @Roaring_Lion
      @Roaring_Lion 2 ปีที่แล้ว +3

      Sathyamalle ee pulli parayunnathu

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว +1

      @@lalkrishna1836 യാമിനി അടി കൊടുത്ത സമയത്ത് ഭാരൃ ആയിരുന്നല്ലോ 🤣😂😁😚🤔😚🙄

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +6

    ഗണേശൻ കിലുക്കം ഏകലവ്യൻ സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഗണേശൻ ജീവിതത്തിൽ അങ്ങനെയാണ്

  • @rahhannan9171
    @rahhannan9171 8 หลายเดือนก่อน

    എന്താ കണ്ണീ ന്നോക്കി സംസാരം ഇല്ല

  • @rafeekkp3376
    @rafeekkp3376 8 หลายเดือนก่อน

    There are so many good ministers in Kerala. Our Leader K Karunakaran did step down from the ministry due to accusation. So we cannot make Ganesh as a best person while having so many accusations.

  • @sundutt6205
    @sundutt6205 2 ปีที่แล้ว +3

    The case of kannnur lady and later manhandling by her husband is true...

  • @christyjoseph1621
    @christyjoseph1621 2 ปีที่แล้ว

    Oru bharya oru sthri kettilla kandilla arinjilla enn paranju ethra nadannalum avarku oru self respect ond. Paruthi vittu poyappo avar kittiyathum vaangi jeevanum kond odi. She is a doctor. Randuperum avarde makkeleyum nokki happy ayi seperatayi jeevikunnu.

  • @marvelavenger217
    @marvelavenger217 2 ปีที่แล้ว +4

    Ganesh sir nalla minister ആണ്, but family life sir parayunnathu പോലെയല്ല,സ്വർണം കൊണ്ട് വീട് വച്ചാലും അവർകെന്ത്ഗിലും യോജിക്കാൻ പറ്റാത്ത kariyagal ഉണ്ടാകും, സ്ത്രീകൾ അങ്ങനെയാണ് sir

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว

      Vediveeran annu pakshe

    • @anumol3324
      @anumol3324 2 ปีที่แล้ว

      സ്ത്രീകളുടെ problems കൊണ്ടല്ല അങ്ങേരു മുഴു പെണ്ണ് പിടിയൻ ആയതു കൊണ്ടാണ്. Wife നേ സ്ഥിരം തല്ലും. മടുത്തു ആണ് wife തല്ലിയത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 ปีที่แล้ว

      ഒരു വെടിക്ക് പുള്ളി രണ്ടിൽ കൂടുതൽ പക്ഷികളെ വീഴ്ത്തിയില്ലേ .മിടുക്കൻ 🖕🍌😂🤭🤭🤭

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +1

    ഒരു ലോക ഫ്രാണ്ട് ഷോ കാണിച്ചു ജനകളെ പറ്റിക്കുന്നു, ഷോ യൂട്യൂബിൽ ഇട്ടു വൈറൽ ആക്കാൻ നോക്കുന്നു, ഒരു തറ രാഷ്ട്രീയ കളി.

  • @anilkumarpr4758
    @anilkumarpr4758 2 ปีที่แล้ว +1

    ആരാണ്

  • @rameshbindhu5095
    @rameshbindhu5095 2 ปีที่แล้ว +1

    ഒരാളെ കൊന്നിട്ട് അവരുടെ വീട്ടിൽ ചെന്നിട്ട് അവർക്ക് കുറെ പണം നൽകിയാൽ കൊന്ന വ്യക്തി നല്ല ആൾ ആവുമോ ഗണേഷ് കുമാർ എല്ലാ വൃത്തികേടും കാണിച്ചിട്ടുണ്ട് ജനങ്ങളുടെ മുന്നിൽ അഭിനയിക്കുന്നു ജനങ്ങൾ വിഡ്ഢികൾ നക്കാപ്പിച്ച കിട്ടിയാൽ വാലാട്ടുന്ന ജനങ്ങൾ ഉള്ളടത്തോളം കാലം ഇങ്ങനെയുള്ളവർ വളർന്നുകൊണ്ടേയിരിക്കും ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച മോഹൻലാൽ രക്ഷിച്ച അന്നത്തെ വനം മന്ത്രിയാണ് ഗണേഷ് കുമാർ ആ പേരും പറഞ്ഞ് മോഹൻലാൽ കുറെ പറ്റിച്ചോ

  • @jjk3240
    @jjk3240 2 ปีที่แล้ว

    Here his personal life is the subject. If you are not a good person, how come you can be a good minister, mla what ever. His dad made lot of money. His children are now fighting over/for it.

  • @jameschalangady
    @jameschalangady 8 หลายเดือนก่อน

    ആത്മ സംഘടന ഗണേശന്വേണ്ടി ഉള്ളതാണല്ലേ😀

  • @noufalmajeed6223
    @noufalmajeed6223 9 หลายเดือนก่อน

    പേഴ്സണലി ഒരാൾ എങ്ങനെ ആണെന്നതു സമൂഹത്തിനു പ്രേശ്നമല്ല അത് ഫാമിലിയെ മാത്രം ബാധിക്കുന്ന കാര്യമാണ് സമൂഹത്തിൽ അവർ എങ്ങനെയാണു എന്ന് മാത്രം നോക്കിയ മതി മന്ത്രി നടൻ എന്നി 2റോളിലും പുള്ളി പുലിയാണ്

  • @NavasIndia
    @NavasIndia 2 ปีที่แล้ว +7

    ഒരാളുടെ കുറ്റമല്ലാതെ, അത് ഉള്ളതോ അല്ലാത്തതോ ആവട്ടെ, ഈ ചാനലിൽ വരില്ല. ആരെയെങ്കിലും കുറിച്ച് നല്ലത് പറയുന്നത് കൂടി എടുക്കൂ ചാനൽ മുതലാളി

  • @bijyanalkeralam9127
    @bijyanalkeralam9127 2 ปีที่แล้ว +15

    നായന്മാർ മുഴുവനും നന്മ മരങ്ങൾ തന്നെ അല്ലെ? 🤣🤣🤣

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 ปีที่แล้ว

      Alla bro....madaniyude makkal aanu
      Nanma marangal........udan vettum.

    • @sreelekhas9841
      @sreelekhas9841 2 ปีที่แล้ว +2

      നായന്മാർ എല്ലാവരും നന്മമരങ്ങൾ ആണ് . അതിനു മാറ്റമില്ല

    • @rameshbindhu5095
      @rameshbindhu5095 2 ปีที่แล้ว +2

      എം ടി വാസുദേവൻ നായരുടെ ഒരു നോവലിൽ നായന്മാർ അധികവും കാര്യസ്ഥന്മാർ ആണല്ലോ ആണുങ്ങളായ കാര്യസ്ഥന്മാർ ദൂരെയെവിടെയെങ്കിലും പറഞ്ഞയച്ച നമ്പൂതിരിമാർ കാര്യസ്ഥൻ മാരുടെ വീട്ടിലേക്ക് പോകും കിണ്ടി കമഴ്ത്തി വെച്ചിട്ടുണ്ടെങ്കിൽ അവിടെ ആളുണ്ട് കിണ്ടിയിൽ നിറയെ വെള്ളം ഉണ്ടെങ്കിൽ അകത്തേക്ക് ധൈര്യമായി കയറി വരാം 😆😄😄😄😆😆

    • @zerosultimatum
      @zerosultimatum ปีที่แล้ว +1

      ​@@rameshbindhu5095 നയന്മാരോട് നല്ല വിരോധമുണ്ടല്ലേ,രോധിച്ചു തീർത്തോളൂ 🤣

  • @SalamSalam-lc4ye
    @SalamSalam-lc4ye 2 ปีที่แล้ว

    Kayyiliruppumoshamanu.

  • @shajisankar6755
    @shajisankar6755 2 ปีที่แล้ว +1

    Yamini thankachi adichu karanam pokachu

  • @ganga585
    @ganga585 2 ปีที่แล้ว +3

    As a politician and Actor, he is Good, don't know about personal life.

  • @danielchacko5529
    @danielchacko5529 2 ปีที่แล้ว

    😀😀😀

  • @jayadev39
    @jayadev39 2 ปีที่แล้ว +10

    സരിതയുടെ കൊച്ചിന്റച്ചാ ?

  • @bhagawan2811
    @bhagawan2811 2 ปีที่แล้ว

    ചേട്ടാ ഗണേഷന്റെ ലിംഗത്തിൽ മറുകുണ്ട് അങ്ങനെയുള്ളവർ പെണ്ണു വിഷയത്തിൽ വേണ്ടെന്നു വെച്ചാലും അറിയാതെ പോയി പോകും അതിനു വേണ്ടി രണ്ടടി വാങ്ങിയാലും വിഷയമല്ല. ഒരു കാര്യം യാമിനി തങ്കച്ചി ഗണേഷന് ചേർന്ന ഭാര്യയല്ല

  • @shameertv7545
    @shameertv7545 2 ปีที่แล้ว +6

    Ellam kanunnavan ganeshan😁😁

  • @simpsonmathew1361
    @simpsonmathew1361 2 ปีที่แล้ว +2

    Etra ennathil ivanokke kondidanam nalla politician okke anu but ithanu prashnam

  • @susheelapillai3033
    @susheelapillai3033 2 ปีที่แล้ว +4

    Why u r jealous

  • @thomaskutty2487
    @thomaskutty2487 2 ปีที่แล้ว +2

    ഇവൻ പൈന്റർ വൈറ്റ് വാഷ് ചെയ്യുന്നു ഗണേശാനേ

  • @mrboban5049
    @mrboban5049 2 ปีที่แล้ว +3

    സ്വത്തിൽ മാത്രം എല്ലാം കാണുന്ന വെട്ടാ വളിയൻ k G നായർ

  • @apushpalilly2776
    @apushpalilly2776 2 ปีที่แล้ว +1

    സ്വത്തിന് വേണ്ടി ഭർത്താവിനെ പകുക്കാൻ പറ്റുമോ ???

  • @Suresh-fx8uy
    @Suresh-fx8uy ปีที่แล้ว

    Eee nariyokke ara.

  • @suseelak3660
    @suseelak3660 2 ปีที่แล้ว +1

    ഇത് എന്തിനാണ് ഇങ്ങനെ പറയുന്നത്

  • @deepusundareshan2069
    @deepusundareshan2069 2 ปีที่แล้ว

    Parayaunavannu enthum parayanum ganeshttantay thattu thannu thannay irikum njangalluday m L a athannu poday

  • @dreamcatcher14347
    @dreamcatcher14347 ปีที่แล้ว

    പൊട്ടത്തരം വിളിച്ചു koovunnuu

  • @bennyjohn8032
    @bennyjohn8032 2 ปีที่แล้ว

    Bpillasontendi

  • @digun2470
    @digun2470 2 ปีที่แล้ว

    വണ്‍മാന്‍ഷോകൊണാപ്പന്‍ കൊണേശന്‍.

  • @premchandbalakrishnan8269
    @premchandbalakrishnan8269 2 ปีที่แล้ว

    Ivanara ithu parayan.poda