Kadampuzha amme - Sree Kadampuzha Devi Pooja

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น • 67

  • @hareeshvattamkulam1846
    @hareeshvattamkulam1846 3 ปีที่แล้ว

    Amme Kadambuzha Devi Saranam

  • @aravindiv9905
    @aravindiv9905 2 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @biju8713
    @biju8713 ปีที่แล้ว

    Ammea Sharanam Devisharanam Dyvamea Ammea Sharanam Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha 🙏👍❤️

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 ปีที่แล้ว

    Amme kadampuzhadevi mon nannayi exam ezhuthnee🙏🙏🙏🙏🙏

  • @harishgopal2119
    @harishgopal2119 4 ปีที่แล้ว +2

    Amma

  • @aravindakshand49
    @aravindakshand49 3 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം ദേവി

  • @suryaprakashpkd9074
    @suryaprakashpkd9074 4 ปีที่แล้ว +4

    കാടാമ്പുഴ അമ്മയെ അനുഗ്രഹിക്കണേ

  • @sarath8712
    @sarath8712 4 ปีที่แล้ว +6

    ഒരു വ്യക്തി,ആ വ്യക്തിയുടെ ജീവിതത്തിൽ പല സമയത്തായി,പല സന്ദർഭങ്ങളിലായി,ഓരോരോ സംഘർഷങ്ങളും,മാനസിക പ്രയാസങ്ങളും അനുഭവിക്കും.അത് സ്വാഭാവികം.ഞാനും അങ്ങനെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്,കർമ്മഫലത്താലും,അല്ലാതെയും.മരിക്കണമെന്നുപോലും തോന്നിപ്പോയ സാഹചര്യമുണ്ടായിട്ടുണ്ട്.അന്നൊക്കെ എന്നെ അത്തരം അവിവേകചിന്തകളിൽ നിന്നും പിന്തിരിപ്പിച്ചിട്ടുള്ളത് എന്റെ കാടാമ്പുഴ ദേവി മാത്രമാണ്.ജനനം കൊണ്ട് ഞാൻ തിരുമാന്ധാംകുന്നിലമ്മയുടെ സമീപസ്ഥനാണെങ്കിലും,മനസ്സിൽ കടപ്പാട് കൊണ്ടും,ഭക്തി കൊണ്ടും ഇഷ്ടദേവി കാടാമ്പുഴ ഭഗവതിയാണ്.
    കാടാമ്പുഴ ഭഗവതിയെ ആരും അത്ര ചില്ലറക്കാരിയായ കാണേണ്ട.മറ്റു ദേവീക്ഷേത്രങ്ങളിൽ നിന്നും ഇവിടുത്തെ ദേവിയെ വ്യത്യസ്തയാക്കുന്ന ഒന്നുണ്ട്.ഇവിടുത്തെ ദേവിക്ക് ത്വരിതാഭാവമാണെന്നുള്ളത്,ത്വരിതാദേവിയാണെന്നുള്ളത്.അതായത് ഭക്തരെ അധികം ബുദ്ധിമുട്ടിക്കാതെ,വിഷമിപ്പിക്കാതെ അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ത്വരയോടെ നിൽക്കുന്ന ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്.
    കാടാമ്പുഴ എന്നു കേൾക്കുമ്പോൾ ഇതുവരെ ക്ഷേത്രത്തിൽ വന്നിട്ടില്ലാത്ത അപരിചിതരായ ഭക്തർക്ക് സംശയമുണ്ടാവാം.അവിടെ കാടുണ്ടോ,പുഴയുണ്ടോ എന്നൊക്കെ.എന്നാൽ ഇവിടെ പുഴയില്ല.പറയാൻ മാത്രം കാടുമില്ല.പട്ടണത്തിന്റെ എല്ലാ ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി നാല് ഭാഗവും കുന്നുകളാൽ അതിരാക്കപ്പെട്ട ഒരു കൊച്ചു ക്ഷേത്രം.കൊടിമരമോ,മേൽക്കൂരയോ,എഴുന്നള്ളിപ്പോ ഇല്ലാത്ത ആ കൊച്ചു ക്ഷേത്രത്തിൽ കരുണാമയിയായ,കാനനശ്രീയായ ഒരു ദേവി.വിഗ്രഹമില്ലാത്ത കാടാമ്പുഴ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗയാണ്.ദുർഗ്ഗയിൽത്തന്നെ, രാവിലെ ദേവി 64 കലകൾക്കും ആധാരമായ,വിദ്യാദേവിയായ ശ്രീ സരസ്വതീദേവി വിദ്യാദുർഗ്ഗാഭാവത്തിലും,ഉച്ചക്ക് ത്വരിതാഭാവത്തിൽ ആദിപരാശക്തിയായ വനദുർഗ്ഗയായും,വൈകുന്നേരം ഐശ്വര്യദായിനിയായ,അഷ്ട ലക്ഷ്മിമാർക്കും സേവിതയായ ശ്രീ മഹാലക്ഷ്മി മൂലദുർഗ്ഗാഭാവത്തിലും കുടികൊള്ളുന്നു.കാടാമ്പുഴയിലെ പൂജകളിൽ പ്രീതി കൊള്ളുന്നത് ശ്രീഭദ്രകാളിയാണെങ്കിലും, അടിസ്ഥാനപരമായി ദേവി, അർജ്ജുനന് പാശുപതാസ്ത്രം നൽകാൻ കാട്ടാളരൂപം പൂണ്ട കിരാതമൂർത്തിയായ ശ്രീ പരമേശ്വരനോടൊപ്പം അനുഗമിച്ച കിരാതിയായ,കാട്ടാളത്തിയുടെ രൂപം പൂണ്ട ശ്രീപാർവ്വതിയാണ്,കാർത്ത്യായനിയാണ്.കിരാതപാർവ്വതിക്ക് ശിരസ്സിൽ ആഭരണമായത് നാഗമായിരുന്നു.അതിനാൽത്തന്നെ നാഗദോഷങ്ങൾക്കുള്ള പരിഹാരകേന്ദ്രം കൂടിയാണ് കാടാമ്പുഴ.കാടാമ്പുഴയിലെ ദേവി സരസ്വതിയാണ്,ദുർഗ്ഗയാണ്,ലക്ഷ്മിയാണ്,ഭദ്രകാളിയാണ്,ശ്രീപാർവ്വതിയാണ്,ഐശ്വര്യം പ്രദാനം ചെയ്യുന്ന ഭഗവതിയാണ്.അതുകൊണ്ട് തന്നെ വിദ്യ,ഉദ്യോഗം,വിവാഹം,ദാമ്പത്യം,സന്താനം,സമ്പത്ത്,ഐശ്വര്യം,ശത്രുനാശം,മാനസിക-ശാരീരിക സ്വസ്ഥത എന്നുവേണ്ട,ഒരു മനുഷ്യജീവിതത്തിലെ സമസ്ത വിഷമങ്ങൾക്കുമുള്ള അഭയകേന്ദ്രം കൂടിയാണ് ശ്രീ കാടാമ്പുഴ ഭഗവതിക്ഷേത്രം.ദേവി ത്വരിതയായതിനാലും,വരം നൽകുന്നവളായതിനാലും;
    "അമ്മേ നാരായണ, ദേവീ നാരായണ,ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ" എന്ന മൂലമന്ത്രത്തിൽ മാറ്റം വരുത്തി "അമ്മേ നാരായണ ദേവീ നാരായണ ത്വരിതേ നാരായണ വരദേ നാരായണ" എന്നാണ് ഭക്തർ സ്തുതിക്കുന്നത്.കാടാമ്പുഴ ഭഗവതിയെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗമാണ് കാര്യസിദ്ധിക്കായി നടത്തുന്ന പൂമൂടൽ.2045 വരേക്കുള്ള പൂമൂടൽ വഴിപാടിന്റെ booking ഇപ്പോൾത്തന്നെ കഴിഞ്ഞതിനാൽ താൽക്കാലികമായി booking നിർത്തിവെച്ചിരിക്കുകയാണ് എന്നതിൽനിന്നുതന്നെ ആ വഴിപാടിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് ഊഹിക്കാമല്ലോ...!!!
    കാടാമ്പുഴയിലെ ഉമാദേവിക്ക്,ഭുവനേശ്വരിയും,അന്നപൂർണേശ്വരിയും,ജഗതംബികയുമായ പരമേശ്വരിക്ക് എന്റെ സഹസ്രകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @latharaghu3698
    @latharaghu3698 3 ปีที่แล้ว +2

    Devi Sharanam bhagavathiye sharanam🙏🙏🙏🙏🙏

  • @jayajijayaji8754
    @jayajijayaji8754 6 ปีที่แล้ว +6

    കാടാമ്പുഴ അമ്മേ ശരണം

  • @vijayanvijayan4040
    @vijayanvijayan4040 4 ปีที่แล้ว +4

    Supper song I like this song 🤲

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 ปีที่แล้ว

    Samasthaparadhavum porukaneeee🙏🙏🙏🙏

  • @aparnabiju937
    @aparnabiju937 5 ปีที่แล้ว +3

    Ellam ariyunna ente amme e jeevithathil cheythupoya ellathinum ennodu kshamikkaname.nalloru joliyum jeevithavum tharaname am me🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minukkl9863
    @minukkl9863 5 ปีที่แล้ว +2

    Amme ....Kaadaampuzha amme Saranam neeye....

  • @velayudhanmancharambath4261
    @velayudhanmancharambath4261 3 ปีที่แล้ว

    Amme saranam ellaypolum

  • @tittanvenom5693
    @tittanvenom5693 4 ปีที่แล้ว +2

    Nalla song

  • @sahadevanunni2904
    @sahadevanunni2904 8 ปีที่แล้ว +8

    Kadampuzha Devi Pooja. excellent. enjoy the Song.

  • @rajesh.rnagaraja9833
    @rajesh.rnagaraja9833 6 ปีที่แล้ว +3

    Amme Sree shivavallape

  • @santhoshunnikrishnan1975
    @santhoshunnikrishnan1975 5 ปีที่แล้ว +1

    Amma narayana

  • @babukottikkulam5360
    @babukottikkulam5360 7 ปีที่แล้ว +1

    Ente sankadam manasinte vedana ethoke nee kanunundo Amme devi mahamayee

  • @mahitrajendra1306
    @mahitrajendra1306 4 ปีที่แล้ว +2

    Sri Kadampuzha Devi Saranam. Bless me to serve you life after life.

  • @haridasanhari1232
    @haridasanhari1232 3 ปีที่แล้ว

    കാടാമ്പുഴ അമ്മേ കാത്തു രക്ഷിക്കണേ

  • @dineshkc5777
    @dineshkc5777 5 ปีที่แล้ว +2

    Wonderful bhajan

  • @athult1708
    @athult1708 6 ปีที่แล้ว +4

    കാടാമ്പുഴ അമ്മേ കാത്തുകൊള്ളണമേ

  • @kanyakumari2705
    @kanyakumari2705 4 ปีที่แล้ว +1

    1. കോവിലൻ കണ്ണനുണ്ണി..
    2. നൃത്തംആർക്കുവേണ്ടി..
    3. കൗസല്യ കൈകേയി..
    4. നവകാഭിഷേഖ നാവുകൊണ്ട്..
    5. മേൽക്കാവിലമ്മ..
    6. മാധവ കൃഷ്ണാ രാധേ..

  • @sujithp1385
    @sujithp1385 7 ปีที่แล้ว +4

    kadampuzha amme saranam

  • @jrajana
    @jrajana 5 ปีที่แล้ว +2

    Good song

  • @babinbalakrishnan115
    @babinbalakrishnan115 7 ปีที่แล้ว +2

    kadampuzha ammae saranam

  • @visalpattyal8133
    @visalpattyal8133 8 ปีที่แล้ว +5

    Nalla song....♡

  • @rajeevp3847
    @rajeevp3847 7 ปีที่แล้ว +3

    "Amme sharanm"

  • @haridasvazhikkadavu2572
    @haridasvazhikkadavu2572 6 ปีที่แล้ว

    Nannayittundu

  • @umavijayan6697
    @umavijayan6697 6 ปีที่แล้ว

    Kadampuzha amme rakshikkane

  • @annajob6857
    @annajob6857 3 ปีที่แล้ว

    Abhivaadan karta hai
    tum bhi -, Abhivaadan (1)

  • @sahadevanunni2904
    @sahadevanunni2904 8 ปีที่แล้ว +1

    Very fine. Service Pooja.

  • @sothikkrishna1167
    @sothikkrishna1167 5 ปีที่แล้ว +1

    My song

  • @umavijayan6697
    @umavijayan6697 6 ปีที่แล้ว +1

    Amme saranam

  • @sureandranasureandran4105
    @sureandranasureandran4105 6 ปีที่แล้ว

    Supper

  • @rijilkumar275
    @rijilkumar275 7 ปีที่แล้ว +3

    song is supr 7dislike that pepoles heart odooo?

    • @vinodvijayanvinu5952
      @vinodvijayanvinu5952 6 ปีที่แล้ว

      Rijil kumar enganai ullavarum kanumalloo e lokathe ethinayum angikarikkan kazhiyathavarayi avrane e dislike cheyyunnathe

  • @aniltanur5240
    @aniltanur5240 9 ปีที่แล้ว +3

    SWEET

  • @shajipashaji3535
    @shajipashaji3535 6 ปีที่แล้ว

    Shajahan like

  • @jishajijishaji1090
    @jishajijishaji1090 3 ปีที่แล้ว

    😂

  • @baburaj7412
    @baburaj7412 4 ปีที่แล้ว

    Manasuruki,,prarthichal,amma,orikkalum,kaividilla

    • @sarath8712
      @sarath8712 4 ปีที่แล้ว +1

      Anubhavam undo

  • @sheenaramachadrensheenaram9076
    @sheenaramachadrensheenaram9076 6 ปีที่แล้ว

    ഇതിനും dislike ........

  • @ബാബുകെ-ഝ6ര
    @ബാബുകെ-ഝ6ര 7 ปีที่แล้ว +5

    കാടാമ്പുഴ അമ്മേ ശരണം

    • @sghfxh2971
      @sghfxh2971 6 ปีที่แล้ว

      ബാബു കെ

  • @Prasadelanthoorgmailcom
    @Prasadelanthoorgmailcom 6 ปีที่แล้ว +1

    Good song

  • @babinbalakrishnan115
    @babinbalakrishnan115 7 ปีที่แล้ว

    kadampuzha ammae sarannam

  • @babinbalakrishnan115
    @babinbalakrishnan115 7 ปีที่แล้ว

    kadampuzha ammae sarannam

  • @babinbalakrishnan115
    @babinbalakrishnan115 7 ปีที่แล้ว +2

    kadampuzha ammae saranam