Devimanthram Vol-1 Jukebox | Radhika Thilak

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 733

  • @viewfinder_by_Sreenikonni
    @viewfinder_by_Sreenikonni 2 ปีที่แล้ว +20

    ഓരോ ക്ഷേത്രങ്ങളിലും കാതുകളിലും അമ്മയുടെ ഭക്തിഗാനം ഇങ്ങനെ മുഴങ്ങുമ്പോള്‍ ആ അനുഗ്രഹീതഗായിക ഇനിയും അമ്മയുടെ നാമങ്ങള്‍ പാടാന്‍, ആ പാദാരവിന്ദങ്ങളില്‍ സ്വരമാധുരികൊണ്ട് പുഷ്പങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ ഭൂമിയില്‍ വന്ന് പിറക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... മരിച്ചവരൊന്നും മരിച്ചവര്‍ അല്ല, നമ്മള്‍ അവരെ മറക്കുന്നത് വരെ...
    അമ്മേനാരായണ. ദേവിനാരായണ..

  • @devisree5657
    @devisree5657 4 หลายเดือนก่อน +24

    അമ്മേ എന്റെ കുഞ്ഞിന്റെ വയറിലെ ട്യൂമർ കുഞ്ഞിന് ഒരു ആപത്തും ഉണ്ടാകാതെ നല്ലപോലെ എല്ലാം എടുത്തുമാറ്റാൻ കഴിയണേ 🙏🏻

    • @jinap9152
      @jinap9152 2 หลายเดือนก่อน +3

      അമ്മയെ വിശ്വസിച്ചാൽ എല്ലാം തടസ്സമില്ലാതെ നടക്കും.🙏

    • @reshmisandeep8977
      @reshmisandeep8977 2 หลายเดือนก่อน +2

      🙏🙏🙏🙏🙏

    • @muralikrishnana9935
      @muralikrishnana9935 2 หลายเดือนก่อน

      ദേവിയുടെ സന്നിധിയിൽ പോയി തൊഴുത്തിട്ട് വരൂ

    • @anjusreejith5924
      @anjusreejith5924 วันที่ผ่านมา

      🙏🙏🙏🙏🙏

  • @sruthylakshmiii
    @sruthylakshmiii 5 หลายเดือนก่อน +8

    എന്റെ എല്ലാം സങ്കടങ്ങൾ മാറ്റി തരണമേ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണം ദേവി

  • @nandhukuttans7051
    @nandhukuttans7051 ปีที่แล้ว +42

    പ്രിയ ഗായിക രാധിക തിലക് .....കണ്ണീരോടെ ഓർക്കുന്നു

  • @ambadivs4935
    @ambadivs4935 5 หลายเดือนก่อน +6

    അമ്മേ ഇളങ്കാവിലമ്മേ ഞാനിപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കർമ്മഫലങ്ങൾക്ക് ഒരറുതി വരുത്തേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athirarajeshathirarajesh1842
    @athirarajeshathirarajesh1842 2 ปีที่แล้ว +5

    എല്ലാ അമ്പലത്തിലും പോയി തൊഴുതു പുണ്യം കിട്ടിയത് പോലെ കേട്ടപ്പോൾ

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 4 หลายเดือนก่อน +5

    ഓം ശക്തി 🙏🙏🙏അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏🙏🌿🌿🌿

  • @sushmaanandan1122
    @sushmaanandan1122 5 หลายเดือนก่อน +5

    അമ്മേ നാരായണ അനുഗ്രഹിക്കണമേ

  • @sujathat1155
    @sujathat1155 ปีที่แล้ว +34

    ദേവി പ്രത്യക്ഷപ്പെട്ട പ്രതീതി അനശ്വര ഗായികയുടെ സ്വരത്തിൽ 🙏🙏🌹🌹❤❤️👍👌

  • @AnishATAnakallamalayil
    @AnishATAnakallamalayil 4 หลายเดือนก่อน +5

    അമ്മേ 🙏മഹാ മായേ എന്റെ വയ്യായിമ എല്ലാം മാറ്റിതരണേ അമ്മേ 🙏🙏🙏🙏

  • @rabineshbalakrishnan4378
    @rabineshbalakrishnan4378 5 หลายเดือนก่อน +4

    ദേവി എന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 6 หลายเดือนก่อน +15

    🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ... എന്നെയും എന്റെ ഭാര്യയെയും മകനെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ.... 🙏❤🙏❤🙏❤🙏❤🙏അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ... 🙏❤🙏❤🙏❤🙏❤🙏എനിക്ക് സ്ഥിരമായി ഒരു ജോലി നൽകി നീ അനുഗ്രഹിക്കേണമേ..... 🙏❤🙏❤🙏❤🙏ശത്രുദോഷം മാറ്റിതരണമേ..... 🙏❤🙏❤🙏❤🙏❤🙏എന്റെയും എന്റെ ഭാര്യയുടെയും മകന്റെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏ഇന്ന് എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏എന്റെ വീട്ടിലും അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ.... 🙏❤🙏❤🙏❤🙏❤🙏അമ്മേ... ദേവീ... മഹാമായേ.... ദേവലോകമാതാവേ.... പറദേവതയെ...... ജീവിക്കുവാൻ വേണ്ടിയാണ് ഞാൻ നിന്നോട് അപേക്ഷിക്കുന്നത്.... 🙏❤🙏❤🙏❤🙏❤🙏എന്റെ അപേക്ഷ നീ സ്വീകരിക്കണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏

  • @kcrajiv6557
    @kcrajiv6557 ปีที่แล้ว +4

    ചെറുകുന്നിലമ്മേ, അന്നപൂർണശ്വരി ശരണം

  • @satheeshkollam8281
    @satheeshkollam8281 6 หลายเดือนก่อน +2

    അമ്മേ ചോറ്റാനിക്കര ദേവീ എല്ലാപേരെയും കാത്തു രക്ഷിക്കണേ അമ്മേ

  • @manjup1417
    @manjup1417 5 หลายเดือนก่อน +4

    Devi Anta sangadangal Allam matti tharanaaa🙏

  • @murukannmurukan7140
    @murukannmurukan7140 ปีที่แล้ว +7

    അമ്മയുടേപ്പാട്ടെ, എത്രകേട്ടാലും, മതിവരില്ല, അമ്മേശരണംദേവിശരണം,

  • @AjithaSanthosh-e3j
    @AjithaSanthosh-e3j 8 หลายเดือนก่อน +2

    അമ്മേ........ നാരായണ.. ദേവി...... നാരായണ... ലക്ഷ്മി. നാരായണ...... ഭദ്രേ നാരായണ... 🙏🙏🙏🙏🙏🙏😂😂ദേവി അനുഗ്രഹിക്കണേ

  • @PrabhaAjithPrabhaAjith
    @PrabhaAjithPrabhaAjith ปีที่แล้ว +18

    അമ്മേ ശരണം എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SONAVDAS-qt8ro
    @SONAVDAS-qt8ro 5 หลายเดือนก่อน +2

    Amme narayanaaa

  • @ksomshekharannair5336
    @ksomshekharannair5336 4 หลายเดือนก่อน +5

    Amme Maha Maye kattukollene Devi 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @manikandanpp8420
    @manikandanpp8420 7 หลายเดือนก่อน +2

    അമ്മേ നാരായണ

  • @AbijithKj-u3t
    @AbijithKj-u3t 7 หลายเดือนก่อน +2

    ശ്രീ ചോറ്റാനിക്കര അമ്മേ,തീരുമന്ധങ്കുന്നിലമ്മേ ശരണം ❤❤❤❤❤❤😊😊😊

  • @sheelams7339
    @sheelams7339 6 หลายเดือนก่อน +1

    അമ്മേ നാരായണ ദേവീ നാരായണ
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 หลายเดือนก่อน +4

    അമ്മയോളം ആശ്വാസവും ആശ്രയവും വേറെ ആര്? എന്ത്? പാദങ്ങളിൽ ശരണം 🙏🙏🙏..

  • @indiramadhavan2121
    @indiramadhavan2121 2 ปีที่แล้ว +14

    എപ്പോഴും കേൾക്കാൻംപറ്റിയ കീർത്തനം.

  • @SanthoshKumar-lo6ly
    @SanthoshKumar-lo6ly ปีที่แล้ว +2

    ന മിക്ക ന്നു ദേവി ശരണം രാധികാ തിലകിന്റെ മാസ്മരിക ആലാപനം

  • @sasidharanm8467
    @sasidharanm8467 6 หลายเดือนก่อน +8

    അനുഗ്രഹീത ഗായിക രാധിക തിലകിന് ഓർമ്മ പൂക്കൾ അർപ്പിക്കുന്നു.

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft ปีที่แล้ว +2

    Amme narayana.....devi narayana.....lakshmi narayana..badhre narayana......

  • @RathnaPK
    @RathnaPK 6 หลายเดือนก่อน +1

    Ammesaranam

  • @ajayanajuajayanaju6799
    @ajayanajuajayanaju6799 3 ปีที่แล้ว +5

    രാധികചേച്ചിക്ക്‌എല്ലാവിധഐശ്വര്യം ലെഭിക്കട്ടെ. അമ്മേനാരായണ. ദേവിനാരായണ

  • @amrithanambiar7382
    @amrithanambiar7382 หลายเดือนก่อน +1

    Elamkavilamme yende molkku joli sheriyavan sahayikkane

  • @kumarsnair778
    @kumarsnair778 7 หลายเดือนก่อน +3

    Amma davi🙏

  • @SubruOdz
    @SubruOdz 2 หลายเดือนก่อน

    കാളി കാളി മഹാകാളി
    ഭദ്ര കാളി നമോസ്‌തുതേ
    കുലം ച കുല ധർമം ച
    മാം ച പാലയാ പലായ 🙏

  • @svayamprabha1637
    @svayamprabha1637 4 ปีที่แล้ว +37

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മ.... നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്....എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം...
    ...... 🕉️....
    സർവ്വമംഗളമംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരി
    നാരായണി ന:മോസ്തുതേ
    എന്ന്........Praveen k. k.

  • @babuchanayil4388
    @babuchanayil4388 ปีที่แล้ว +7

    നൂറ്റാണ്ടുകൾ ഈ സ്വരമാധുര്യം നിലനിൽക്കുന്നു 'പ്രണാമം

  • @ArunpkPk
    @ArunpkPk 2 ปีที่แล้ว +54

    ❤️ അമ്പലത്തിൽ വെക്കുന്ന പാട്ട് 😊🥰☺️☺️☺️എല്ലാവർക്കും ശാന്തിയും സമാധാനവും സർവ്വ മംഗളങ്ങളും ഉണ്ടാവണെ

  • @jayamanohar1653
    @jayamanohar1653 2 หลายเดือนก่อน

    Devi Maha maye 🙏🙏🙏🙏🙏 yealla Aamalathilum poyi thozhuthu Vanna Bhagyam kittiyathu pole thonnu ee deviyude pattu kettal

  • @AswaniBineesh-v6o
    @AswaniBineesh-v6o 3 หลายเดือนก่อน +6

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @ManikandanC-vo5vz
    @ManikandanC-vo5vz 2 หลายเดือนก่อน

    അമ്മേ ശരണം. എല്ലാവർക്കും നല്ലത്തു. വരുത്തനെ

  • @kvpentertainments7417
    @kvpentertainments7417 ปีที่แล้ว +1

    Amme Devi..Amme Narayana Devi Narayana Lakshmi Narayana Badre Narayana..Ambika Anadhinidhana Ashwarooda Aparajitha..Amme Devi Mookambike..Amme Devi Chottanikkara Amme Sharanam..

  • @sushamakrishnan3313
    @sushamakrishnan3313 6 หลายเดือนก่อน +2

    അമ്മേ നാരായണ ദേവി നാരാണെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌼💮💕💕💕🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👏👏👏👏👏👏👏👏👏👏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💮💮💮💮💮💮💮💮💮💮🌻🌻🌻🌻🌻🌻🌻🌻🌻🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐🌱🌱🌱🌱🌱🌱🌱🌱🌱🌱

  • @mayabiju-b5d
    @mayabiju-b5d 2 หลายเดือนก่อน +1

    അമ്മേ ദേവി എന്റെ കിഡ്നി സ്റ്റോൺ നാളെ മുതൽ മരുന്നു കഴിച്ചു തുടങ്ങുവാ ദേവി ഒരുപാട് മരുന്ന് കഴിച്ചതാ എന്നിട്ട് മാറിയില്ല ഈ മരുന്നു കഴിച്ചെങ്കിലും എന്റെ അസുഗം മാറാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayamanohar1653
    @jayamanohar1653 2 หลายเดือนก่อน

    🙏🙏🙏🙏🙏Radhika Tilak namukke thanna muthuukkal ee pattu

  • @remakurup3386
    @remakurup3386 3 ปีที่แล้ว +7

    Amme. Narayana. Devi. Narayana. Lakshmi. Narayana. Bhadre. Narayana. Kaithozhunnen 🙏🙏🙏🙏🙏🙏🙏

  • @sajulaem1772
    @sajulaem1772 ปีที่แล้ว +2

    എനിക്ക് ഈ ദേവി മന്ത്രം ഒരുപാട് ഇഷ്ടമാണ് .

  • @jitheshkerala7646
    @jitheshkerala7646 3 ปีที่แล้ว +47

    രാതിക നിത്യ ശാന്തി എന്നും അടുത്ത ജന്മവും അറിയപ്പെടുന്ന ഗായിക ആവട്ടെ ശാന്തി ശാന്തി ശാന്തി 🙏🙏🙏😥

    • @radhakrishnan1881
      @radhakrishnan1881 3 ปีที่แล้ว +3

      Add Mathram cut chaiyane

    • @rajammav.g4124
      @rajammav.g4124 2 ปีที่แล้ว +3

      hi all

    • @anilkumarsreesafety
      @anilkumarsreesafety ปีที่แล้ว

      mjmj.mm🎉l

    • @krishankutty2773
      @krishankutty2773 ปีที่แล้ว +1

      " രാധിക " ഇതാണ് കറക്റ്റ് വേർഡ്‌സ് തെറ്റിക്കല്ലേ പൊന്നു മക്കളേ 💞💞💞😘😘😘👍👍👍♥️♥️♥️♥️

  • @vijeeshkumar9868
    @vijeeshkumar9868 ปีที่แล้ว +1

    Chittapeduthiya gaanam,super crystal clear sound..

  • @sts7441
    @sts7441 ปีที่แล้ว +13

    എത്ര മനോഹരമായി പാടുന്നു.ലക്ഷ്മി കടാക്ഷം.അമ്മേ ശരണം.

  • @satheeshn2721
    @satheeshn2721 5 หลายเดือนก่อน +2

    Amme rashikkane

  • @sushamakrishnan3313
    @sushamakrishnan3313 10 หลายเดือนก่อน +2

    അമ്മേ നാരായഞ്ഞ ദേവി നാരായണ ലക്ഷമി നാരാണെദദ്രേ നാരായണ🙏🌹🌹🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @sumallikasukumaran3567
    @sumallikasukumaran3567 3 หลายเดือนก่อน

    Amme saranam devi saranam ❤

  • @anoopsabarmathy7367
    @anoopsabarmathy7367 2 ปีที่แล้ว +28

    ഭക്തി നിർഭരമായ ഗാനം... അമ്മേ നാരായണ.... ദേവീ നാരായണ...

  • @mollysabina2148
    @mollysabina2148 8 หลายเดือนก่อน +43

    അമ്മേ ദേവി എൻ്റെ ബ്രയിൻറ്റൂമർ മാറ്റിത്തരണേ ദേവി

    • @rajeshbabuperuvathanam5227
      @rajeshbabuperuvathanam5227 7 หลายเดือนก่อน +5

      തീർച്ചയായും ❤

    • @rameshchalakudy7474
      @rameshchalakudy7474 6 หลายเดือนก่อน +2

      തീർച്ചയായും അമ്മ മാറ്റി തരും 🙏🙏🙏🙏

    • @Prathyusharajeesh-ou9pw
      @Prathyusharajeesh-ou9pw 6 หลายเดือนก่อน +3

      Theerchayaayum marum🙏🙏

    • @sujithvijayakumar430
      @sujithvijayakumar430 5 หลายเดือนก่อน

      1aa​@@rajeshbabuperuvathanam5227

    • @nishakp2122
      @nishakp2122 5 หลายเดือนก่อน +3

      Njanum ningalkku vendi prarthikkam🙏

  • @JayalakshmiRaghavan
    @JayalakshmiRaghavan หลายเดือนก่อน

    I purchased this years ago after hearing it in a PRIVATE BUS FROM TRICHUR TO GURUVAYOOR GOING ALONG WITH MY COUSIN AND HER MOTHER MY AUNT..
    I ASKED FOR THE NAME OFTHE MUSIC PLAYED ON THE RECORDER IN THE BUS AND WENT THRU ALL THE STALLS IN GURUVAYOOR TO FIND IT AND PURCHASE IT...

  • @parameswaranmanivk2501
    @parameswaranmanivk2501 3 ปีที่แล้ว +6

    അമ്മേ നാരായണാദേവി നാരായണാ

  • @PraseethaC-d5m
    @PraseethaC-d5m 6 หลายเดือนก่อน +1

    അമ്മേനാരയണദേവീനാരയണഭഗതീ❤❤❤ 0

  • @sushamakrishnan3313
    @sushamakrishnan3313 10 หลายเดือนก่อน +3

    രാധധിക തിലകത്തിന് മോൾക്ക് അനന്ദ കോഡി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 4 หลายเดือนก่อน +1

    Amme narayana devi narayana🙏🙏🙏❤😘💕

  • @ManjushashijuKoothuparamban
    @ManjushashijuKoothuparamban 4 หลายเดือนก่อน

    അമ്മേ ഞങ്ങളുടെദുഃഖങ്ങൾദുരിതങ്ങൾ 🙏🙏🙏ഓക്കേ മാറ്റി തരണേ അമ്മേ നാരായണ ദേവി നാരായണ കയ്യ് വിടരുതേ അമ്മേ

  • @divyamanikuttan4821
    @divyamanikuttan4821 6 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷിമിനാരായണ ഭദ്രേ നാരായണ എന്റെ കുടുംബത്തിൽ സമധാനവും കഷ്ടപ്പാടു o ദു:ഖവും മറ്റിതരണേമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mahesh-t9t3v
    @Mahesh-t9t3v 2 หลายเดือนก่อน

    Amme. Narayanaya nama

  • @jagannathrao6689
    @jagannathrao6689 2 ปีที่แล้ว +2

    Very nice. Melodious. शुभकामनाएँ.

  • @jayapradeepr1762
    @jayapradeepr1762 2 ปีที่แล้ว +32

    🙏 ശ്രീ. ദേവി ഷേത്രങ്ങളെ കുറിച്ച് അറിവ് തരുന്ന ശരിക്കും ശ്രീ. ദേവിഗീതങ്ങൾ. ഇതാണ് ശ്രീ. ദേവിമാത്രം. 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤ 🌹😄🙏

  • @IndhuI-bc6kx
    @IndhuI-bc6kx 6 หลายเดือนก่อน +1

    Namam cholli adaravode oru prakasam devik

  • @mohandaspakalkuri8123
    @mohandaspakalkuri8123 ปีที่แล้ว

    പരസ്യം ഒഴിവാക്കി യിടുക.... സ്തുതി യുടെ ഇടയ്ക്കിടെ പരസ്യം വൃത്തി കേടും നികൃഷ്ട വുമാണ്.. 👌🏻👍🏻

  • @jagannathanandan1492
    @jagannathanandan1492 3 หลายเดือนก่อน

    Very nice mind blowing

  • @VijayartsVijay
    @VijayartsVijay ปีที่แล้ว +6

    അനശ്വര ഗായികയുടെ ഓരോ ഗാനവും ദേവീക്ഷേത്രങ്ങളിൽ നേരിൽ ദർശനം നടത്തുന്ന ഫീൽ.അനശ്വര ഗായികക്ക് പ്രണാമം 🙏🙏🙏

  • @jayapradeepr1762
    @jayapradeepr1762 2 ปีที่แล้ว +360

    🙏 ദയവു ചെയ്തു മന്ത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ, പരസ്യം ഒഴിവാക്കി തരണം. 🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏

    • @Homoeopathy_for_Health
      @Homoeopathy_for_Health 2 ปีที่แล้ว +8

      I told many times. But no use. We can avoid all the products and services that are disturbing Hindu deities songs.

    • @Homoeopathy_for_Health
      @Homoeopathy_for_Health 2 ปีที่แล้ว +8

      I told many times. But no use. We can avoid all the products and services that are disturbing Hindu devotional songs.

    • @Homoeopathy_for_Health
      @Homoeopathy_for_Health 2 ปีที่แล้ว +2

      I told many times. But no use. We can avoid all the products and services that are disturbing Hindu devotional songs.

    • @ratheeshnayanacharya
      @ratheeshnayanacharya 2 ปีที่แล้ว +11

      പരസ്യങ്ങൾ ഒഴിവാക്കാൻ യുട്യൂബ് പ്രീമിയം മെമ്പർഷിപ് എടുത്താൽ മതിയാകും,,

    • @sajichirammal
      @sajichirammal 2 ปีที่แล้ว +4

      പരസ്യ വരുമാനം വേണ്ടെന്നു വെച്ചാലും മതി

  • @ManjushashijuKoothuparamban
    @ManjushashijuKoothuparamban 4 หลายเดือนก่อน

    അമ്മേ എന്റെ മക്കളെ കാത്തു രക്ഷിക്കണേ നീ ആരുടെ കൂടെ ഉണ്ടാകണേ എന്നും അമ്മേ 🙏🙏🙏എനിക്ക് എന്റെ മക്കളെ തിരിച്ചു തരണേ ഭഗവതി 🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 10 หลายเดือนก่อน +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🌱🌱🌹🌹🌹🌹🌹🌹🌺🌱🌺🌺🌺🌺🌺🌺💖🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺💖🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @manipanicker4957
    @manipanicker4957 7 หลายเดือนก่อน +2

    ഇപ്പോൾ ഇതിനിടയിലും പരസൃമോ .. ഗാന്ധാരിയുടെ കണ്ണിലെ കെട്ടഴിച്ചപ്പോൾ ഊർജം പ്രവഹിച്ചു..പകരം അഗ്നിയായിരിക്കും നങ്ങളിൽ പടരുക, സൂക്ഷിക്കുക. 😮😮

  • @nandananandu105
    @nandananandu105 2 ปีที่แล้ว +2

    Ammee narayanaa namoo..
    Devii narayanaaa namoo..
    Lakshmy narayanaa namooo..
    Badhre narayana namoo oo..
    🙏🏻🙏🏻🙏🏻🌟

  • @sunshines5644
    @sunshines5644 ปีที่แล้ว +1

    Rektheswariyikkal amme devi sharanam

  • @SheebaSheeba-y6z
    @SheebaSheeba-y6z 5 หลายเดือนก่อน +2

    .അമ്മയ്ക്ക ശതക്കോടി പ്രണാമം

  • @sheebadamodar203
    @sheebadamodar203 ปีที่แล้ว +6

    അമ്മേ നാരായണ🙏🙏🙏🌷🌷കൃഷ്ണാ ഗുരുവായൂരപ്പാ

  • @mohanamani9792
    @mohanamani9792 3 หลายเดือนก่อน

    Amme. Narayanarynna. Devi. Naraayaynna. Lakshmi. Narayaynna.

  • @athuls1827
    @athuls1827 ปีที่แล้ว +4

    കൊല്ലൂർ അമ്മയെ ശരണം

  • @MiniMini-r5y
    @MiniMini-r5y 8 หลายเดือนก่อน +6

    അമ്മേ ദേവി എന്റഅമ്മയുടെ പനി മാറ്റി തരണമേമൂകാംബികേ

  • @SreekalaUnnikuttan
    @SreekalaUnnikuttan 10 หลายเดือนก่อน +1

    Ammesharanam dhevisharanam lekshmisharanam bhadhresharanam chettikulagarabhagavathi rajarajeshori ammesharanam

  • @sabashivansh6010
    @sabashivansh6010 2 ปีที่แล้ว +4

    amme narayanaya devi narayanaya laxmi narayanaya badre narayanaya

  • @kishandev5716
    @kishandev5716 2 ปีที่แล้ว +14

    ദേവി കാത്തുകൊള്ളണമേ 🙏🙏🙏

  • @Vijitha-i4j
    @Vijitha-i4j ปีที่แล้ว +3

    കൊടുകലൂർ ദേവി ശരണം 🙏🙏🙏🙏

  • @പൂമ്പാറ്റകൾ-ഗ9ങ
    @പൂമ്പാറ്റകൾ-ഗ9ങ 7 หลายเดือนก่อน +2

    Amma❤

  • @SasidharanAR-ss7ur
    @SasidharanAR-ss7ur ปีที่แล้ว +2

    തിരുവൈ രാണി ക്കുളത്തമ്മേ ദേവീ ശരണം. 🙏🙏🙏

  • @lathakumarikk941
    @lathakumarikk941 2 ปีที่แล้ว +8

    കുറുമാലി കാവിലമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @DeepaMadhu-n2t
    @DeepaMadhu-n2t 4 หลายเดือนก่อน +2

    അമ്മേ സമാധാനത്തോടെ ആയുരാരോഗ്യത്തോടെ മുന്നോട്ട് പോവാൻ സഹായിക്കണേ 🙏🙏🙏🙏

  • @rajesh.varahi
    @rajesh.varahi ปีที่แล้ว +6

    വളരെ ❤️❤️❤️🙏ഇഷ്ടം ആയി ദേവി മാരെ എടുത്തു പാടുമ്പോൾ 🙏🙏🙏🙏🙏ഞാൻ അവിടേക്കു എത്തിപ്പെട്ടു 🙏. ❤️❤️❤️

  • @anitha.sanitha.s792
    @anitha.sanitha.s792 2 หลายเดือนก่อน

    അമ്മേ ദേവീ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vgopinadhan5285
    @vgopinadhan5285 2 ปีที่แล้ว +3

    Amme narayana lakshmi narayana Devi Narayana Bhadrey Narayana Sri podhi yanchiri Amme saranam. Sri Mullayam parambathu Amme saranam. 🙏🙏🙏🙏🙏

  • @RajeshManohar-wj6br
    @RajeshManohar-wj6br 4 หลายเดือนก่อน +1

    Amme devi rashikkane

  • @alvinlalu9170
    @alvinlalu9170 11 หลายเดือนก่อน +2

    Amme നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏

  • @muthumanikc3660
    @muthumanikc3660 6 หลายเดือนก่อน +1

    🎉

  • @minimini5896
    @minimini5896 2 ปีที่แล้ว +8

    ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം

  • @bhanumathi5161
    @bhanumathi5161 ปีที่แล้ว +11

    🙏🙏💓Radhika thilakintae
    മധുരമായ ആലാപന०.

  • @sudhaar8564
    @sudhaar8564 ปีที่แล้ว +5

    അമ്മേ ദേവി രക്ഷികണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ksomshekharannair5336
    @ksomshekharannair5336 2 ปีที่แล้ว +1

    Amme Maha Maye kattukollene 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedeviamma5501
    @sreedeviamma5501 2 ปีที่แล้ว +3

    ഓം പരാശക്ത്യൈ നമ:

  • @ushaspillai1915
    @ushaspillai1915 5 หลายเดือนก่อน +1

    അനുഗ്രഹീത ഗായികക്ക് അമ്മ ദീർഘായുസ്സ് കൊടുത്തില്ലല്ലോ 😢❤️🙏🏼

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 5 หลายเดือนก่อน

      പക്ഷേ, മോക്ഷം കൊടുത്തു എന്ന് വേണം കരുതാൻ.അതല്ലേ വലിയ സമ്മാനം?

  • @syamalaramanunni7059
    @syamalaramanunni7059 10 หลายเดือนก่อน +2

    അനശ്വര ഗായികക്ക് പ്രണാമം 🙏🙏🙏🙏

  • @sriyasraj9986
    @sriyasraj9986 ปีที่แล้ว +2

    അമ്മേ നാരായണ....ദേവി നാരായണ ...ലക്ഷ്മി നാരായണ..ഭദ്രാ നാരായണ....