മക്കയിലെ മുഷ്രിക്കുകളേക്കാൾ നബിയെ സ്നേഹിച്ചത് ഇന്ത്യയിലെ ഹിന്ദുക്കൾ | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • അഫ്സൽ ഖാസിമിയുടെ പ്രസംഗം പ്രവാചക നിന്ദയാണെന്ന് പൊന്നുരുന്നി ഉസ്താദ്..
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam TH-cam Channel:- / @keralapradeshikam
    #keralapradeshikam #afsalqasimi #kabeer_kadangode#breakingnewskerala #latestnewsupdate #trendingnewstoday #malayalamlocalnews #prophetmuhammad #ponnurunniusthad #news BreakingNewsKerala #trendingnews #keralabreakingnew#trendingnewstoday #latestnewsupdate#news #viralnews #trendingnews #trending #breakingnewskerala #latestnewsupdate #viralnews

ความคิดเห็น • 71

  • @saidmuhammed9721
    @saidmuhammed9721 ปีที่แล้ว +6

    ഉസ്താദ് എത്ര ഭംഗിയായാണ് ഈ വിവരണങ്ങൾ നൽകുന്നത്.

  • @sainudheenna8433
    @sainudheenna8433 ปีที่แล้ว +17

    ഉസ്താദിന് അള്ളാഹു വിന്റെ തൃപ്തി യോട് കൂടി തീർക്കആയുസ്സ് നൽകട്ടെ ഇനിയും ദീൻ കാര്യങ്ങൾ ദാരാളം പറഞ്ഞു കൊടുക്കാൻ തൗഫീഖ് നൽകട്ടെ

  • @mumthasnaseer8124
    @mumthasnaseer8124 ปีที่แล้ว +6

    പൊന്നുരുന്നി ഉസ്താദ് ഈ കാലഘട്ടത്തിന് നമുക് കിട്ടി യ ഒ രു നീതി യാ ണ്

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +26

    ഹിന്ദുക്കൾ ഹൃദയശുദ്ധിയുള്ള വരാണ്.

    • @sureshkumarpv6965
      @sureshkumarpv6965 ปีที่แล้ว

      RSS ആണ് ഇവിടെ രാജ്യം ഭരിക്കുന്നത് എന്നതറിയാമോ. അതുകൊണ്ടാണ് നിനക്ക് ഇതു ഇവിടെ പറയാൻ പറ്റുന്നത്. അതു മറക്കണ്ട വടുവ.

    • @muhamedkunhahammed1612
      @muhamedkunhahammed1612 ปีที่แล้ว

      ഹിന്ദുവേറേ ഹിന്ത്വത്തർവേറേ ത്ത്വാർക്ക്മതവിശ്വാസംഇല്ലാ ഹിന്ദു അഥവാസനാതനധർമ്മംഅവരാണ്ഹൈന്ദവർ മറ്റവർസംഘികൾഹിറ്റലറുടേആശയക്കാർ

    • @haneefa-re8or
      @haneefa-re8or ปีที่แล้ว

      മുസ്‌ലിംകളെ ക്രൂരമായി കൊന്നൊടുക്കുന്ന സംഘികൾ ഹിന്ദുക്കളാണോ?. അവർ ഹൃദയ ശുദ്ധിയുള്ളവരാണോ?.

  • @abdulrahman-jn9qn
    @abdulrahman-jn9qn ปีที่แล้ว +8

    ഇതു പോലുള്ള ഉസ്താദ് മാരാണ് യഥാർത്ഥ സുന്നത്ത് ജമാഅത്ത് പണ്ഡിതന്മാർ.

  • @noufalnoufal8521
    @noufalnoufal8521 ปีที่แล้ว +13

    വേദത്തിന്റ പൂർണ്ണ പൊരുൾ അറിയണമെങ്കിൽ ഇദ്ദേഹത്തെ പോലെയുള്ള പണ്ഡിതരുടെ അറിവിൽ നിന്ന് കേട്ട് കൊണ്ടിരിക്കണം

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 ปีที่แล้ว +7

    നല്ല മഹാൻ അള്ളാഹു അക്ബർ

  • @pachakkodikkaran2604
    @pachakkodikkaran2604 ปีที่แล้ว +2

    ദീർഗായുസ് നൽകട്ടെ

  • @moidupv4264
    @moidupv4264 ปีที่แล้ว +2

    അസ്സലാമു അലൈക്കും
    ഉസ്താദ് എന്റെ ഹലാലായ കാര്യം സാദിക്കാൻ ദുആ ചെയ്യണെ.

  • @user-zm9mq7ex2y
    @user-zm9mq7ex2y ปีที่แล้ว

    അസ്സലാമു അലൈക്കും ദീർഘായുസ്സ് ആഫിയത്തും ആരോഗ്യം നാഥൻ പ്രദാനം ചെയ്തു

  • @moideenp6474
    @moideenp6474 ปีที่แล้ว +1

    അസലാമു അലൈക്കും ഉസ്താദ് പ്രഭാഷണങ്ങൾ ഒക്കെ ഞാൻ പലപ്പോഴും കേട്ടുകൊണ്ടിരിക്കു അസ്സലാമു അലൈക്കും കബറിൽ ഓതുന്നതും ആ ഖുർആൻ ചെയ്യുന്നത് ഒന്ന് അതിനെപ്പറ്റി ഒരു വീഡിയോയിൽ വളരെ ഉപകാരമായിരിക്കും

  • @shajikuttykalam2324
    @shajikuttykalam2324 ปีที่แล้ว +3

    അങ്ങയുടെ വാക്കുകൾ കൃത്യതയും വ്യെക്തതയും ഉള്ളതാണ്

  • @vipinkumarns6375
    @vipinkumarns6375 ปีที่แล้ว +13

    ഉസ്താദ് പറഞ്ഞതെത്ര ശരി! ഹിന്ദുക്കൾ മുത്ത്‌നബിയെ സ്നേഹിക്കുന്നത് പോലെ മുസ്ലിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ?

  • @muhammadideas
    @muhammadideas ปีที่แล้ว +5

    Swallallaahu alaihi wa swallam

  • @shunboxing2.076
    @shunboxing2.076 ปีที่แล้ว +2

    Usthd parayounnath valar shariya

  • @mohammedat8630
    @mohammedat8630 ปีที่แล้ว

    👍👍👌👌👏👏

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +2

    ഇതിലെ ഏറ്റവും പ്രധാന വിഷയം ബ്രാഹ്മാണർ വളരെ പാവങ്ങളാണ് മറ്റുള്ളവരെ ഉപദ്രവിക്കില്ല എന്നെക്കെയുള്ള ഒരു ധാരണ മലയാള സിനിമകളിലും മറ്റും hai late ചെയ്ത കാണിക്കുന്നു. എന്നാൽ വാസ്ഥവം അതല്ല പരമദുഷ്ടൻമ്മാർ ആണ് ബ്രഹ്മണർ - ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് പാവപെട്ട ഹിന്ദു ജനങ്ങളെ അവരുടെ കിട്ടിം വെള്ളവും എടുക്കുന്ന അടിമകൾ ആക്കി മറ്റാൻ ഉള്ള ശ്രമമാണ്.

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +1

    marhaba ya musthafa 🌹 ambiyaakalil raajaseyyitore 💞🌹 ashrafulqalkinuvendiyalle vishudha quraanpolum 🌹, manushyare pariganikkaathavark dhaivathe kandethaanaavilla, naashamillaatha onneyullu Avan neethimaanaanu every breath is a gift from God receive it with thanks 🙏.

  • @MuhammedKoya-tc3zn
    @MuhammedKoya-tc3zn 2 หลายเดือนก่อน

    ഇപ്പോള്നമ്മൾക്ക്സ്താദിനെ പോലെ കുറച്ചു പണ്ഡിതന്മാരെയുള്ളു പിന്നീട് അല്ലാഹുമാത്രം

  • @afsaledakavil2276
    @afsaledakavil2276 ปีที่แล้ว

    ഹൈ

  • @abdulazizch9822
    @abdulazizch9822 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞതാണ് ശരി

  • @mbhameed6715
    @mbhameed6715 ปีที่แล้ว +1

    ഇതാണ് നബി(സ) മദഹ്
    മൗലിദിൽ മദ്ഹ് ഇല്ല

  • @khalidgurukkal8652
    @khalidgurukkal8652 ปีที่แล้ว

    👍👍

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว

    ഏകപക്ഷീയമായി ആക്രമിച്ച് കൊന്ന് അവരുടെ സ്വത്തും - സ്ത്രീകളെയും കൊള്ളയടിച്ചതിനെയെങ്ങനെ യുദ്ധം എന്ന് പറയുക -

  • @hussainmp1606
    @hussainmp1606 ปีที่แล้ว

    ജനങ്ങൾക്ക് പ്രയാസ പെടുന്ന ഒരു കാര്യം വും ചെയ്യാരുദ് അദ്ഹറാമാണ്

  • @abdurahmanabdurahman9997
    @abdurahmanabdurahman9997 ปีที่แล้ว +4

    ആരും മറുപടി പറഞ്ഞില്ല
    എന്ന് അവതാരകൻ പറഞത്
    ഒട്ടും ശരിയല്ല ....
    പലരും യാഥാർത്ത്യം വിവരിച്ചിട്ടുണ്ട്

  • @akdr8496
    @akdr8496 ปีที่แล้ว

    വ്യക്തിപരമായ താല്പര്യമോ വിശദീകരണത്തിനോ വ്യത്യാസം ഉണ്ടാവാം ശരി മനസ്സിലാക്കലാണവശ്യം

  • @moideenkutty9330
    @moideenkutty9330 ปีที่แล้ว

    Nireeshwara vaadikalude sreddhayilekk eeswarane vekthi alla shakthi anu swayem ellam ellam aavunnu swayem mattu palathumayi marunnu swayem kalakalum nilanilkkunnu mattonninum swam avano nilanilkkano aavilla t t m vettichira.

  • @user-bb1fe3tj3i
    @user-bb1fe3tj3i ปีที่แล้ว

    ഹിന്ദുക്കൾ ഇല്ലാത്ത ഒരു പ്രദേശത്തെ ഞാൻ ഭയപ്പെടുന്നു❤

  • @MuhammadAli-nz8bw
    @MuhammadAli-nz8bw ปีที่แล้ว +2

    അവസാനകാലത്. ഇസ്ലാം ചർച്ച. വിഷയം. ആവും. En. പറഞ്ഞിട്ടുണ്ടാലോ

  • @ismailfaizy6537
    @ismailfaizy6537 ปีที่แล้ว

    ഉസ്താദ്നെ കിട്ടുന്ന ഫോൺ നമ്പർ

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว +1

    madham maanavikathayaanu athariyaathavar theruvil thallunnu kollunnu.

  • @KabeerVKD
    @KabeerVKD ปีที่แล้ว +3

    ഹിന്ദുപുരണങ്ങളിലുള്ളതിനേക്കാൾ കൂടുതൽ ജനങ്ങളെ കൊന്നത് ലോക അടിസ്ഥാനത്തിൽ ക്രിസ്ത്യാണികളാണ്. അലക്സണ്ടർ ചക്രവർത്തി മുതൽ ഇങ്ങ് നോക്കിയാൽ ഇന്ത്യ പിടിച്ചടക്കിയ വെള്ളക്കാരും ഇപ്പോൾ ലോകത്ത് കൊന്നുകൊണ്ടിരിക്കുന്ന പശ്ചാത്യ ശക്തികൾ വരെ ക്രിസ്ത്യാനികളാണ്. ചെങ്കിസ്ഖാൻ കൊന്ന മുസ്ലിംകൾ ലക്ഷക്കണക്കിന് വരും.

    • @darpannam5481
      @darpannam5481 ปีที่แล้ว

      Ippozhundakunna Muslim rajyangallile mattu mathakkaare unmoolanam cheyyaannum thakia parayaannum ulla e midukkannu quranil viswasikkunnavark ullah jihadjikallk.👃👃👃👃💪💪💪🌛🌜🙆😄😃🤣🤣🤣👎👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @KabeerVKD
      @KabeerVKD ปีที่แล้ว

      @@darpannam5481 ഏത് മുസ്‌ലിം രാജ്യത്തെ കാര്യമാണ് പറയുന്നത്? ഇസ്ലാമിക ഗൾഫ് രാജ്യങ്ങളിലും, സിങ്കപ്പൂർ, മലേഷ്യ, ഇൻഡോനീഷ്യ പോലുള്ള മറ്റനേകം മുസ്‌ലിം രാജ്യങ്ങളിലും എമ്പാടും അന്യമതസ്ഥർ പണിയെടുത്ത് കാശുണ്ടാക്കി കുടുംബം പോറ്റുകയും മറ്റ് സുഖസൗകര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. നിങ്ങൾ ഖുർആനിൽ ആരോപിക്കുന്ന കള്ളത്തരങ്ങൾ ഒന്നും അവിടെ ആർക്കും അനുഭവിക്കേണ്ടി വരുന്നില്ല. മുസ്ലിം അല്ല എന്ന് കരുതി അവരെ മാറ്റി നിർത്തുന്നും ഇല്ല. പശ്ചാത്യർ അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി പണം കൊടുത്തു രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പുകളെ ഇസ്ലാമിന്റെ പേരിൽ എഴുതുകയും വേണ്ട.

    • @darpannam5481
      @darpannam5481 ปีที่แล้ว

      she pinneyum pinneyum thakiya😃😄prabudharaya keralleeyar verum mandanmaraannenno karuthiyirikkunnath??paschathyar vila koduth e vishasarpangalle Islamic State Enna peril samrakshikkunnu kurachokke ullupaakam??e binladane konnath araannennariyumo???American Trade centerum sainikakendravum thakarthathu e theevravaadikallalle???e vaariyankunnan mattu mathasthare konnath Americayaanno??Mattullavark mandanmaralla Hoorikallkkum madyapuzhakkum vendi enthu tharam thaanna pravruthiyum cheyyunna mlechavargam😄😃😃💪💪👎👎🤣🤣🌛🌜🥃🙆🇮🇳🇮🇳

  • @mohammedps875
    @mohammedps875 ปีที่แล้ว

    Buhthan parayaruthu,ponney,

  • @padiyath7173
    @padiyath7173 ปีที่แล้ว +1

    Musanki

  • @shafihan4971
    @shafihan4971 ปีที่แล้ว +6

    ഉസ്താദ് പറഞ്ഞത് നല്ല വാക്കുകൾ പക്ഷേ അവതാരകനായ നീ പറഞ്ഞത് പറഞ്ഞുവയ്ക്കുന്നത് കാസിമി പ്രവാചക നിന്ദ കാട്ടിയെന്ന് തനിക്ക് ഏതെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ട് പറയൂ പാവം ഉസ്താദിനെ കൂട്ടുപിടിക്കുന്നത് എന്തിനാണ്

  • @flwer5394
    @flwer5394 ปีที่แล้ว

    മക്കയിലെ മുഷ്രിക്കുകളെക്കാൽ എന്ന് പറയുന്നത് ശരിയല്ല.

    • @avmhospital548
      @avmhospital548 ปีที่แล้ว

      Endkond

    • @mastercraft4407
      @mastercraft4407 ปีที่แล้ว

      മുഷ്‌രിക്കുകൾ നബിയുടെ ജനനം മുതൽ നബിയെ എല്ലാനിലക്കും അറിയുന്നവരും
      ഇന്ത്യയിലെ ഹിന്ദുക്കൾ കേട്ടറിവ് മാത്രം ഉള്ളവരും ആണല്ലോ ?
      അത് കൊണ്ട് മുഷ്‌രിക്കുകളെക്കാൾ ശ്രേഷ്ട്ടത
      നമ്മുടെ നാട്ടുകാർക്കല്ലേ ?

  • @Kottamuhiu117
    @Kottamuhiu117 ปีที่แล้ว +2

    ഉസ്താദ് പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ പ്രവാചകനോ ശേഷം 300 കൊല്ലം ജീവിച്ചവരോ ഒരാളുടേയും ജന്മം ദിനമാഘോഷിച്ചിട്ടില്ല. പ്രത്യേകിച്ച് പ്രവാചകന്റെ ജന്മദിനം.
    സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന എല്ലാം നിങ്ങൾക്ക് ഞാൻ പറഞ്ഞു തന്നു എന്ന് പറഞ്ഞതിൽ ജന്മദിനത്തിന്റെ കാര്യം പറയാതെ നബി (സ) മറച്ചുവെച്ചു എന്ന് പറയുന്നത് നബിയുടെ പേരിൽ കള്ളം പറയുന്നതിന് സമമാവും

    • @Kottamuhiu117
      @Kottamuhiu117 ปีที่แล้ว

      എന്നാലും ഞാനിത് ഷെയർ ചെയ്യുന്നുണ്ട്

    • @muhammedbasheersahib8778
      @muhammedbasheersahib8778 ปีที่แล้ว

      ഇവന്റെ ശൈത്താനിത് പുറത്തുവരും അനവസരത്തിലും. വഹാബികൾ സത്യത്തെ തള്ളിക്കളയുന്ന മുസ്ലിംവിരോടികൾ തന്നെ.

    • @abdulla4012
      @abdulla4012 ปีที่แล้ว

      ഇത് വഹാബി ആശയമാണണ് സലഫി എന്ന് പറഞ്ഞാൽ ആക്ഷേപിക്കുക എതിർക്കുക മുസ്ലീങ്ങളെ തമ്മിലടിപ്പിക്കുക എന്നിട്ട് അതിനു തെളിവുണ്ടോ ഇതിന് തെളിവുണ്ടോ എന്ന് ചോദിക്കുക ഈ പറയുന്ന സലഫികൾക്ക്തന്നെ തെളിവില്ല ഇവൻറെ മാതാവ് ആരാണെന്ന് പിതാവ് ആരാണെന്ന് മറ്റുള്ളവർ പറഞ്ഞു മനസ്സിലാക്കി കൊടുത്തതല്ലാതെ എന്ത് തെളിവാണുള്ളത്

  • @shareeftharayil4245
    @shareeftharayil4245 ปีที่แล้ว +3

    ഇയാൾ മോഡി യുടെ സംതൃപ്തി ക്ക് വേണ്ടി ശ്രമിക്കുകക യാണ്

  • @ismailpv3662
    @ismailpv3662 ปีที่แล้ว +1

    താൻ പ്രതീക്ഷിച്ച മുറുപടി ഉസ്താദിന്റെ വായിൽ നിന്ന് വന്നില്ല കാരണം ഉസ്താദിന് RSS നെ നന്നായി അറിയാം. ഹദിസ് വ്യാക്യാനം തെറ്റാണന്ന് ഉസ്താദ് പറഞ്ഞിട്ടില്ല ശരിയായി എന്നും പറഞ്ഞില്ല അതും തന്റെ വ്യാമോഹം മാത്രം🤭🤭🤭🤭

    • @askerali2919
      @askerali2919 ปีที่แล้ว

      ഇവൻ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കുകയാണ്...?
      ഉളുപ്പുണ്ടോ അവതാരകാ തനിക്ക്...?

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว +1

    ആ നീചൻ കാമ ഭ്രാന്തനെ ആരു സ്നേഹിച്ചെന്നാ ഈ കിളവൻ പറയുന്നതു?

    • @abdurahiman1077
      @abdurahiman1077 ปีที่แล้ว

      ഈ മുസ്ലിയാർ ബിജെപിയിൽ ചേർന്ന ദൽഹി ഇമാമിന്റെയും, എക്സ് ഷിയാ വഖഫ് ബോർഡ് ചെയർമാൻറെയും കേരള മോഡൽ. നബിയെ സ്നേഹിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണം മേൽ എഴുതിയ പൂനിലാവിന്റെ കുറിപ്പിൽ വളരെ വ്യക്തമാണ്. മുസലിയാർ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് അതോ പുരാണങ്ങളിൽ പറയുന്ന ദേവലോകത്തോ?

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@abdurahiman1077 👍

    • @Fathwima
      @Fathwima ปีที่แล้ว +4

      നിങ്ങൾക്ക് മറുപടി തരുന്നില്ല.അന്ധനോട് ഇങ്ങോട്ട് നോക്കിയേ എന്ന് പറയുന്നത് വിഡ്ഢിത്തം ആണല്ലോ

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@Fathwima നിങ്ങളെ ഞാൻ വിളിച്ചപ്പോൾ നിങ്ങൾ തിരിയാഞ്ഞതിന്റെ കാരണം ഇപ്പോൾ മനസിലായി.🤗😆

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@Fathwima നിങ്ങളെ ഞാൻ വിളിച്ചപ്പോൾ നിങ്ങൾ തിരിയാഞ്ഞതിന്റെ കാരണം ഇപ്പോൾ മനസിലായി.🤗😆

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว

    🙏🤣😊😢
    🙏🙏
    മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏

    • @jaferaa
      @jaferaa ปีที่แล้ว +1

      നിങ്ങളിലെ നന്മ ഇങ്ങനെ യാണോ മനസ്സിലാക്കേണ്ടത്..?
      നന്മ ഉദ്ദേശിച്ചാണ് ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് മുൻപ് പറഞ്ഞിരുന്നു..

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@jaferaa എന്നിലെ നന്മ പ്രകടിപ്പിക്കാനല്ല ഞാൻ എഴുതുന്നതു , പിശാചിന്റെ അടിമകളായി ജീവിക്കുന്ന വലിയോരു സമൂഹത്തെ സ്വതന്ത്രമായി കാണുന്നതിനു വേണ്ടിയാണു , അതു നന്മയായി നിങ്ങൾ കാണുന്നതു നിങ്ങളുടെ നല്ല മനസ് എന്നേ എനിക്കു പറയാനുള്ളൂ.😉

  • @abdulrahmankandathil5172
    @abdulrahmankandathil5172 ปีที่แล้ว

    അൽഹംദുലില്ലാഹ് സമാധാനപരമായി പടിച്ചു പറയാൻകഴിവുള്ള വരാണു വേണ്ടത്...

  • @abumishal9953
    @abumishal9953 ปีที่แล้ว +1

    ഇത് എന്ത് വർത്തമനാ മുസ്ല്യാരേ. മക്കാ മുശ്രിക്കുകൾ എവിടെയാ റസൂലിനെ സ്നേഹിച്ചത്?

  • @AS-sp8iu
    @AS-sp8iu ปีที่แล้ว

    പൊന്നുരുക്കി ഉത്താദേ മക്കയിലെ മുഷ് രിക്കുകൾ നബി തിരുമേനിയെ തീരെ സ്നേഹിച്ചിട്ടില്ലല്ലോ മറിച്ച് എതിർക്കുകയല്ലേ ഉണ്ടായത് എന്തിനു വേണ്ടിയാണ് ആർക്ക് വേണ്ടിയാണ് താങ്കൾ പച്ചക്കള്ളം പറയുന്നത് ?