നിഷ്പക്ഷം വിവരമില്ലായിമ നിലപാടുകാരോട് കബീർ ബാഖവി | Latest Islamic Speech

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2022
  • Get More Islamic Speech - Subscribe ➜ @Al Hafiz Ahmed Kabeer Baqawi
    Welcome to Al Hafiz Ahmed Kabeer Baqawi , The best Islamic TH-cam Channel , This channel is made for you to know about Islam, Islamic Dua, Also We produces Islamic speech in Malayalam .
    Click To Watch Kabeer Baqavi Best Islamic Speech 👇👇👇👍
    👉 പെങ്ങളെ കിട്ടുന്നത് ഒരു സൗഭാഗ്യമാണ്.
    • പെങ്ങളെ കിട്ടുന്നത് ഒര...
    👉 എനിക്ക് എല്ലാമുണ്ടെന്ന് അഹങ്കരിച്ച മനുഷ്യർ
    • എനിക്ക് എല്ലാമുണ്ടെന്ന...
    👉 നമ്മുടെ വീടുകളിൽ മലക്കുകൾ ഇറങ്ങണോ
    • നമ്മുടെ വീടുകളിൽ മലക്ക...
    👉 പ്രയാസങ്ങളും സന്തോഷങ്ങളും വരുമ്പോൾ നാം ചെയ്യേണ്ടത്
    • പ്രയാസങ്ങളും സന്തോഷങ്ങ...
    👉 മക്കൾ വഴി തെറ്റാതിരിക്കാൻ
    • മക്കൾ വഴി തെറ്റാതിരിക്...
    👉 ആഹിറത്തിൽ രക്ഷപെടാത്ത 3 വിഭാഗം
    • ആഹിറത്തിൽ രക്ഷപെടാത്ത ...
    👉വസ്ത്രത്തിന്റെ കാര്യം ശ്രദ്ധിക്കണേ
    • വസ്ത്രത്തിന്റെ കാര്യം ...
    👉സ്വർഗ്ഗം ലഭിക്കാൻ ചില എളുപ്പവഴികൾ
    • സ്വർഗ്ഗം ലഭിക്കാൻ ചില ...
    👉 സ്നേഹപൂർവ്വം യുവതികളോട്
    • സ്നേഹപൂർവ്വം യുവതികളോട...
    👉 നാം അല്ലാഹുവിന്റെ കോടതിയിൽ
    • നാം അല്ലാഹുവിന്റെ കോടത...
    -----------------------------------------------------------------------------------------------------------
    Official Editing Teams: SAS Creations
    ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ
    / voiceofkabeerbaqavi.of...
    / shihabpkkozhichena
    SHIHAB PK KOZHICHENA +91 93 5 88 88 88 5
    ASIF MUHAMMED +91 86940 06666
    SADIQ PMA +968 98 37 57 62
    -----------------------------------------------------------------------------------------------------------
    നമ്മുടെ TH-cam link👇🌸
    / @voiceofkabeerbaqavi
    നമ്മുടെ ഫേസ്ബുക് പേജ്👇🌸
    / voiceofkabeerbaqavi.of...
    നമ്മുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ലിങ്ക്👇🌸
    chat.whatsapp.com/KSxzQCzJ7XL...
    -----------------------------------------------------------------------------------------------------------
    Get alerts when we release any new video. Turn on the Bell Icon.
    Thanks for watching!!! 😊🙏
    CLICK HERE TO SUBSCRIBE 👇
    Get More Islamic Speech - Subscribe ➜ ❤ / @voiceofkabeerbaqavi
    #VOICEOFKABEERBAQAVI #islamicspeech #latestislamicspeech #newislamicspeech #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

ความคิดเห็น • 775

  • @aminanavas2816
    @aminanavas2816 ปีที่แล้ว +66

    ഞങ്ങളും മക്കളെ ഖുർആൻ പഠിക്കാൻ ചേർത്തത് ഇത്പോലെ uusthad മാരുടെ prabhasham കേട്ടപ്പോ ആണ് Alhamdulillah ഒരു മോൻ ഹാഫിള് ആയി രണ്ടാമത്തെ മോൻ പഠിക്കുന്നു

    • @NismoYT
      @NismoYT ปีที่แล้ว +6

      Subhanallah, ningal rekshappettu. Rabb nammale ellavareyum sorgathil orumich kootumarakatte.

    • @Vk-uo3ed
      @Vk-uo3ed ปีที่แล้ว +1

      പേടിക്കേണ്ട ഹാഫിള് ആയെങ്കിൽ ഉടനെ കാഫിർ ആയിക്കോളും ഇവൻമാരുടെ പ്രഭാഷണം കേട്ടാൽ

    • @Wanderlust832
      @Wanderlust832 ปีที่แล้ว +1

      ഹാഫിൾ ആയി എന്ത് തേങ്ങ കിട്ടീ...😂

    • @afreenaazi6622
      @afreenaazi6622 ปีที่แล้ว

      ​@@NismoYTsarcasm anno bro 😂😂

    • @alhafizsalman2549
      @alhafizsalman2549 ปีที่แล้ว

      @@afreenaazi6622 y🙃

  • @thesnithahir7454
    @thesnithahir7454 ปีที่แล้ว +47

    അന്തസ്സോടെ മറുപടി നൽകുവാൻ അഭിമാനത്തോടേ മുന്നോട്ട് വന്ന പ്രിയ ഉസ്താദെന്നു ദീർഘ ആയുസ് നൽകട്ടെ ആമീൻ

    • @abduljaleel-bl3ii
      @abduljaleel-bl3ii ปีที่แล้ว

      ശരിയാ. തെറ്റ് സമ്മതിക്കുക എന്നത് ഒരു അന്തസ്സാണ് ☺️☺️

    • @kirand5698
      @kirand5698 ปีที่แล้ว

      ഫുട്ബോൾ പച്ച വ്യഭിചാരം 🤔🤔🥺കുണ്ടിത്തൻ 🤣🤣🤣

    • @nadirshanizam7751
      @nadirshanizam7751 ปีที่แล้ว

      ആമീൻ

    • @sakkeerkurikkal3102
      @sakkeerkurikkal3102 ปีที่แล้ว

      ആമീൻ

  • @saleenamaliyekkal3671
    @saleenamaliyekkal3671 ปีที่แล้ว +12

    ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ കൊടുക്കട്ടെ

  • @vahidmjpra6855
    @vahidmjpra6855 ปีที่แล้ว +32

    ബാഖവി ഉസ്താദ് ;
    പൊളിച്ചു ...,👌🏻👌🏻

    • @beubay4664
      @beubay4664 ปีที่แล้ว +2

      അനിൽ ഒരു കാര്യം പറയുന്നുണ്ടെങ്കിൽ അത് തെളിവ് സഹിതം ആണ് അനില് പറയുന്നത്.
      എന്നാൽ ഇയാള് പറയുന്നത് നിങ്ങൾ കേട്ടിട്ട് ഉസ്താദ് പറയുന്നത് അല്ലാതെ അനിലെന്താ പറയുന്നത് നിങ്ങൾ കേൾക്കുന്നില്ല. നിങ്ങൾക്കറിയില്ല. ഒരു ഭാഗം കേട്ട് ആരും ശരി പറയരുത്, ശരിയാണ് ഉസ്താദ് പറഞ്ഞത് ശരിയാണ്. എന്ത് ശരിയാണെന്ന്?

    • @MdIsmail-mt3sl
      @MdIsmail-mt3sl ปีที่แล้ว

      Usthadparanchathaanshari

  • @04235719
    @04235719 ปีที่แล้ว +50

    ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം مَاشَا ءَاللّه

    • @abduljaleel-bl3ii
      @abduljaleel-bl3ii ปีที่แล้ว

      ഹാവൂ. സമാധാനം

    • @04235719
      @04235719 ปีที่แล้ว

      @@abduljaleel-bl3ii 🤔🤔

  • @sajidavk5508
    @sajidavk5508 ปีที่แล้ว +5

    ഉസ്താദേ...ഗംഭീരമായിരിക്കുന്നു.സൂപ്പർ

  • @hifinabdulbasithhifin
    @hifinabdulbasithhifin ปีที่แล้ว +68

    ഉസ്താദ് എന്റെ അനിയനും ഉസ്താദിന്റെ പ്രസംഗം കേട്ടാണ് ഹാഫിള് ആയത് ... അവൻ ഇപ്പോൾ നന്തി ദാറുസ്സലാമിലാണ് (edu village)...
    ദുആയിൽ ഉൾപെടുത്തുക 🤲

    • @beubay4664
      @beubay4664 ปีที่แล้ว

      Nallathu.. monikku arogyavum ayussum allahu nalkatte.. ameen

    • @Vk-uo3ed
      @Vk-uo3ed ปีที่แล้ว +1

      ഇവൻ മാരുടെ ഒക്കെ പ്രഭാഷണം കൂടുതൽ കേട്ടാൽ കാഫിർ ആയിക്കോളും

    • @smhmedia2094
      @smhmedia2094 ปีที่แล้ว

      @@Vk-uo3ed അപ്പോൾ നീ അതുതന്നെ ആയല്ലോ

    • @kirand5698
      @kirand5698 ปีที่แล้ว

      ഫുട്ബോൾ പച്ച വ്യഭിചാരം 🤔🙄🥺 ചോർഗത് മദ്യവും ഹൂറിയും 🤔🤔🥺🥺🙄🙄🤣🤣

  • @N00R_x7
    @N00R_x7 ปีที่แล้ว +7

    👍👍👍സൂപ്പറായി മറുപടി പറഞ്ഞു, മാഷാ അല്ലാഹ്

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn ปีที่แล้ว +21

    Ustadinu daivam dheergayussum aishwaryavum nalkkaatte enn ustadine ishttapedunna oru amuslim sahodharan 😊😊 🙏🙏

  • @ummukulsuok2387
    @ummukulsuok2387 ปีที่แล้ว +44

    ഉസ്താദ് ✌🏾️✌🏾️✌🏾️💯💯💯, അള്ളാഹു ആഫിയത്തും ദി ർഗാ യുസ്സും നൽകി അനുഗ്രഹിക്കട്ടെ,

    • @beubay4664
      @beubay4664 ปีที่แล้ว

      ENTHU SHERI... NINGAL ANILINTE PROGRAM KELKKUNNA ALLANO.. ALLENKIL ADYAM POYI KELLKU.. VIRODI AYALLA. SNEHIKKUKEM VEANDA. NIKSHPAKSHAMAYITTU KELLKKANAM.. ENNITTU APIPRAYAM PARAYU.. ANIL CHANNEL THUDANGIYA MUTHAL KANUNNA AALLANU NJAN. IYALKKETHIRE ANIL PARAMARSHICHATHU KONDU IYAL KOORUMARIYATA..

    • @shajirshs7885
      @shajirshs7885 ปีที่แล้ว

      Enthinu

    • @beubay4664
      @beubay4664 ปีที่แล้ว +1

      അനിൽ ഒരു കാര്യം പറയുന്നുണ്ടെങ്കിൽ അത് തെളിവ് സഹിതം ആണ് അനില് പറയുന്നത്.
      എന്നാൽ ഇയാള് പറയുന്നത് നിങ്ങൾ കേട്ടിട്ട് ഉസ്താദ് പറയുന്നത് അല്ലാതെ അനിലെന്താ പറയുന്നത് നിങ്ങൾ കേൾക്കുന്നില്ല. നിങ്ങൾക്കറിയില്ല. ഒരു ഭാഗം കേട്ട് ആരും ശരി പറയരുത്, ശരിയാണ് ഉസ്താദ് പറഞ്ഞത് ശരിയാണ്. എന്ത് ശരിയാണെന്ന്?

    • @beubay4664
      @beubay4664 ปีที่แล้ว

      @@kirand5698 enthinada avashyamillathathu parayunne.. ningale kurichalla llo paranjathu. Ningalodum alla.. nee ninte vazhikku po..

    • @kirand5698
      @kirand5698 ปีที่แล้ว

      @@beubay4664 കുട്ടി ഇതൊക്കെ മൈക്കിൽ കൂടി പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞാൽ ബാക്കി ജനങ്ങളെ കൂടി ഇവർ വിഡ്ഢികൾ ആക്കുക അല്ലെ 🤔🤔 നിക്കറിട് കളിക്കുന്ന മെസ്സി പച്ച vybhichari 🤔🥺🙄🙄കഷ്ട്ടം 🙏

  • @naishana6522
    @naishana6522 ปีที่แล้ว +23

    സത്യത്തെ എതിർക്കാൻ ഒരുപാട് വിമർശകർ ഉണ്ടാവും.. അവരോടൊക്കെ പുച്ഛം മാത്രം.. ദുആയിൽ ഉൾപെടുത്തണേ ഉസ്താ 🤲🏼

  • @pksiddik4532
    @pksiddik4532 ปีที่แล้ว +7

    ഉസ്താതെ അങ്ങയെ എനിക്ക് ഇഷ്ടമാണ് കുറച്ച് കാലമായി മത പണ്ഡിതന്മാർ യൂ ടൂ ബ് ചാനലുകൾ തുടങ്ങുകയും അത് ഒരു ലഹരിയായി കണ്ടുവരുന്നു ഇതിനെക്കെ മുൻപ് സമസ്തയും ഉസ്താദ് മാരും വീഡിയോ ഫോട്ടേ എന്നിവക്ക് എതിരായിരുന്ന വിവാഹത്തിന് വീഡിയോ എടുക്കാൻ പാടില്ല എന്നുള്ള നിയമം വരെ ഞങ്ങളുടെയെക്കെ മഹല്ലുകളിൽ കെണ്ടു വന്നിരുന്നു ഇന്നിപ്പോൾ ഉസ്താതുമാർക്ക് യു ടുബ് ചാനലുകൾ നടത്തുന്നു ഇത് തെറ്റല്ലെ പെതു ജനം ചെയ്താൽ അത് തെറ്റ് ഉസ്താ തു മാർചെയ്താൽ അത് ശരി ഇത് ഏങ്ങനെ അംഗീകരിക്കും - ദയവായി നിങ്ങൾ സ്പോട്സിനെ വെറുതെ വിടൂ- അപേക്ഷയാണ്

    • @user-up9lo4lz2f
      @user-up9lo4lz2f ปีที่แล้ว +1

      ഫോട്ടോ എടുക്കൽ രൂപം സൃഷ്ടിക്കൽ ആണ് എന്ന് മനസ്സിലാക്കിയിരുന്ന കാലത്ത് പണ്ഡിതർ ഫോട്ടോയെ എതിർത്തു
      ഫോട്ടോയിൽ حبس الظل മാത്രമേ ഉള്ളൂ എന്ന് വ്യക്തമായപ്പോ ഫോട്ടോ എടുക്കൽ തെറ്റില്ല എന്ന് പറഞ്ഞു
      ഇതിലെന്താ തെറ്റ് 🤔🤔🤔
      ചില പണ്ഡിതർ കൂടുതൽ സൂക്ഷമതയുടെ പേരിൽ ഇന്നും ഫോട്ടോയിൽ നിന്ന് ഒഴിഞ്ഞ് നില്കുന്നു 😁😁😁
      ഇനിയും എന്തെങ്കിലും മനസ്സിലാകാൻ ഉണ്ടോ 🥰🥰

  • @rabiyarabiya1770
    @rabiyarabiya1770 ปีที่แล้ว +144

    തെറ്റായി പോയെന്ന് പറഞ്ഞല്ലോ അത് തന്നെയാണ് ഉസ്താദിന്റെ സത്യവും ധൈര്യവും വളരെ നന്നായി ഉസ്താദെ

    • @Ithuvare
      @Ithuvare ปีที่แล้ว +9

      വായില് തോന്നുന്നത് ഉസ്താദുമാർ വിളിച്ചു പറയാൻ പാടില്ല

    • @Ithuvare
      @Ithuvare ปีที่แล้ว +10

      പൂര്ണമായി സത്യം അറിയാതെ ഊഹാപോഹം വിളിച്ചു പറയൽ ഇസ്ലാമിൽ അനുവദനീയണമാണോ ഊഹിചു പറയൽ ഇസ്ലാം വിരോധിച്ച കാര്യം അല്ലെ അല്ലെങ്കിൽ ഉസ്താദുമാർക്ക് എന്തും ആവാം എന്നാണോ

    • @harnesskuwait1414
      @harnesskuwait1414 ปีที่แล้ว

      @@Ithuvare p00000000000000000000000p0p

    • @ashnove
      @ashnove ปีที่แล้ว +2

      വ്യഭിചാരം ആരോപിച്ചവർ ആ തിൻമ ചെയ്തിട്ടല്ലാതെ മരിക്കില്ലായെന്നും ഇവർക്കൊന്നും അറിയില്ലേ

    • @Ithuvare
      @Ithuvare ปีที่แล้ว +2

      @@harnesskuwait1414 ഇതാണ് നിങ്ങളുടെയൊക്കെ സംസ്കാരം നിങ്ങൾക്കൊക്കെ എന്ത് ദീൻ

  • @haneesmundail1224
    @haneesmundail1224 ปีที่แล้ว +7

    ഞങ്ങളുടെ 2പെൺകുട്ടികൾ നിങ്ങളുടെ വയള് കേട്ടിട്ട് ഹാഫിള് ആവാൻ പോയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഹാഫിള് ആവാൻ വേണ്ടി ദുആ ചെയ്യണം. നല്ല തൃപ്തിയോട് കൂടി ഖുർആൻ പഠിക്കാൻ വേണ്ടിഉസ്താദ് ദുആ ചെയ്യണം

    • @kirand5698
      @kirand5698 ปีที่แล้ว +1

      കുട്ടി ഫുട്ബോൾ പച്ച വ്യഭിചാരം ആണ് 🤔🥺🙄 ചോർഗത്തിൽ ഹൂറിയും മദ്യപുയയും 🥺🙄🤣🤣

    • @sulifisulifi-oz7cw
      @sulifisulifi-oz7cw 22 วันที่ผ่านมา

      ​ നിൻറെ മതത്തിനെ കുറിച്ച് പറയാൻ ഒരുപാട് തെറ്റുകൾ ഉണ്ട് പക്ഷേ അതൊന്നും പറയിപ്പിക്കരുത് നീ മറ്റുള്ളവരോട്

  • @noushadmnmuhamad5739
    @noushadmnmuhamad5739 ปีที่แล้ว +9

    സ്വന്തം സമുതായത്തിൽ ഉള്ളവരെ നേരാക്കിയിട്ട് പോരേ മറ്റുള്ളവരെ നേരാക്കാൻ അനിൽ മുഹമ്മദ് പറഞ്ഞത് കറക്റ്റ് 👍

  • @unais_iringalloor
    @unais_iringalloor ปีที่แล้ว +22

    ഉസ്താദ് 😍❤️❤️🔥

  • @aamna1999
    @aamna1999 ปีที่แล้ว +2

    Well said by Ustad Ahmed Kabeer Baqawi and it is befitting reply to Dr Anil Mohammed

  • @shafimannarkkad1510
    @shafimannarkkad1510 ปีที่แล้ว +47

    അല്ലപിന്നെ അവർക്കൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ പിന്നെ അതിനേ സമയണ്ടാവൊള്ളൂ ഉസ്താദ് കലക്കി 💞💞💞

  • @safeenayoonus8051
    @safeenayoonus8051 ปีที่แล้ว +15

    👍👌Alhamdulilha

  • @acuprhmdacupnvr4557
    @acuprhmdacupnvr4557 ปีที่แล้ว +33

    താങ്കളുടെ 2015ലെ ആ പ്രസംഗത്തിന് ഇന്ന് പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂ. പുതുതലമുറയ്ക്ക് സ്പോർട്സ്മാൻ സ്പിരിറ്റ് അല്ല വീരാരാധനയാണ്.
    അതിനെതിരെയുള്ള ശക്തമായ ഇടപെടലുകൾ താങ്കൾ ഇനിയും തുടരണം

  • @sulfinoorashibi6852
    @sulfinoorashibi6852 ปีที่แล้ว +2

    വെൽ സൈഡ് ഉസ്താദ് 👍enikk ഇഷ്ടം ആണ് കബീർ ഉസ്താദ്നെ ❤🌹

  • @abobackerebrahim8603
    @abobackerebrahim8603 ปีที่แล้ว +30

    ഉപമ ഒരു ഒന്നൊന്നര ആയി ഉസ്താദ് 👍👍👍👍👍

    • @nizarmukthar451
      @nizarmukthar451 ปีที่แล้ว

      നാളെ നല്ല ഉപമ ആയി അദ്ദേഹം വരും

    • @uvaisuvais8258
      @uvaisuvais8258 ปีที่แล้ว

      Crt

    • @abobackerebrahim8603
      @abobackerebrahim8603 ปีที่แล้ว +1

      @@nizarmukthar451 നല്ല ഉപമയായി അല്ല നല്ല പൊട്ടൻ ചിരിയുമായി

    • @abduljaleel-bl3ii
      @abduljaleel-bl3ii ปีที่แล้ว

      അങ്ങനെ ഒരു ഉപമ പറയാൻ പാടില്ലായിരുന്നു എന്ന് ഉസ്താദ് നാളെ പറയും. ആ തെറ്റിനെ ന്യായീകരിച്ച താങ്കളെപ്പോലുള്ളവർ അല്ലാഹുവിങ്കൽ കുറ്റക്കാരാകില്ലേ?

    • @abobackerebrahim8603
      @abobackerebrahim8603 ปีที่แล้ว

      @@abduljaleel-bl3ii ഉപമയാണ് പറഞ്ഞത് അയാളെ അല്ല അനിലിനെയാണ് പറഞ്ഞതെങ്കിൽ അതിന് ഉപമ എന്നല്ല പറയുക

  • @adilahmmad875
    @adilahmmad875 7 หลายเดือนก่อน +1

    മാഷ അള്ളാഹ്🌹🌹

  • @salammm7832
    @salammm7832 ปีที่แล้ว +48

    ഞാനും കണ്ടിരുന്നു.. But ഇപ്പോൾ നിഷ്പക്ഷ നിലപാട് മാറിയിരിക്കുന്നു

    • @beubay4664
      @beubay4664 ปีที่แล้ว

      Thankal mujahid, sunni, pole eathelum oru vibagathinte keeyil anenkil sheriyayirikkum ayyal marikkanum.

    • @bsrlhf7149
      @bsrlhf7149 ปีที่แล้ว

      ഞാനും മുമ്പ് നിഷ്പക്ഷം കണ്ടിരുന്നു ഇപ്പോൾ കടുത്ത വെറുപ്പാണ് തോന്നുന്നത്

  • @abdulgafoor3478
    @abdulgafoor3478 ปีที่แล้ว +9

    സത്യമാണ് ഉസ്താദെ അതിൽ മുഹമ്മദ് തർക്കിക്കാനുള്ള വിഷയം തേടി നടക്കുകയാണ് എത്ര നല്ല വിഷയമായാലും അനിൽ വിമർശിച് മറുപടി ക്കായ് കാത്ത് നിന്ന് വീണ്ടും പരിഹസിക്കും അതിലാണ് അയാൾക്ക് രസം ആത്മ സംതൃപ്തിയും

  • @bismillah9098
    @bismillah9098 ปีที่แล้ว +21

    ദീൻ സത്യം സത്യമായി ഉസ്താദ് പറയും, പറയുമ്പോൾ അംഗീകരിക്കാൻ പറ്റാത്തവരാണ് ന്യായീകരിക്കാൻ നിൽക്കുക 👌👌👌ഉസ്താദ് ദീനിനെ കുറിച്ച് ഇനിയും പറഞ്ഞു വളർന്നു വരണം 🤲🤲🤲🤲🤲🤲

    • @beubay4664
      @beubay4664 ปีที่แล้ว +1

      Usthad enthu paranjalum dheen avvuo..??

    • @beubay4664
      @beubay4664 ปีที่แล้ว

      Dheeninte avasana vakkano usthad??

  • @Right..thinker
    @Right..thinker ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @ajmalbabu135
    @ajmalbabu135 ปีที่แล้ว +19

    ഉസ്താദ് ❤❤❤ സാലിഹത്തായ നല്ല ഇണയെ ലഭിക്കാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @rashidcpmayyil8369
    @rashidcpmayyil8369 ปีที่แล้ว

    എനിക്ക് വലിയൊരു അത്ഭുതം തോന്നിപ്പോയി ഉസ്താദേ, ഞാൻ ഉസ്താദിന്റെ ഈ പ്രസംഗം കേൾക്കുന്നത് കണ്ണൂരിൽ നിന്ന് കാസറഗോഡ് ട്രെയിൻ യാത്ര യിൽ ആണ്, ഉസ്താദ് ചെറുവത്തൂർ വെച്ച് പ്രസംഗം നടത്തിയ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന സമയത്തു ഞാൻ ട്രെയിൻ ചെറുവത്തൂർ സ്റ്റേഷനിൽ correct time എത്തി, ഉസ്താദ് ആ കാര്യം പറയലും സ്റ്റേഷനിൽ എത്തലും, എനിക്കുണ്ടായ ആ സന്തോഷം ഞാൻ ഉസ്തിനെ അറിയിക്കുകയാണ് 🌹

  • @basheerahammed7028
    @basheerahammed7028 ปีที่แล้ว +4

    احسنت يا استاد بارك الله فيك وجزاك الله خير

    • @assaenarmarkassery9798
      @assaenarmarkassery9798 ปีที่แล้ว

      ഇപ്പൊ പറഞ്ഞ കഴുത പ്രയോഗം തെറ്റ്; അന്ന് പറഞ്ഞത് അതി ഗുരുതര തെറ്റ്.

  • @aboobackereksa6667
    @aboobackereksa6667 ปีที่แล้ว +8

    ദാക്ട്ടർ അനിലെ.....
    നിങ്ങൾ തോണ്ടാത്ത ഒരാളും ബാക്കി ഇല്ലല്ലോ.....
    കബീർ ഉസ്താതെ അങ്ങ് പറഞ്ഞത് വളരെ സത്യവും കൃത്യവുമാണ്.. ❤️👍

    • @Anzzz999
      @Anzzz999 ปีที่แล้ว

      Avan yukthivaaadi aano Atho Minority Sanghi aaano ? 🤔

  • @sajithakk9343
    @sajithakk9343 ปีที่แล้ว +3

    Mashaallah 👍👍👍👍👍👍👍

  • @ayishanv
    @ayishanv ปีที่แล้ว +7

    ഉസ്താദിന്നും നമുക്കും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ

  • @mujeebcraftmedia3784
    @mujeebcraftmedia3784 ปีที่แล้ว +1

    ഉസ്താദേ very good

  • @umaibanummer9325
    @umaibanummer9325 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 👋👋👍👍👍💚💚💚🤲🤲🤲

  • @ayishas1743
    @ayishas1743 ปีที่แล้ว

    الحمد لله ...جزاكم لله خيرا

  • @naazboyz6188
    @naazboyz6188 ปีที่แล้ว +6

    ഇന്നലെ അത് കണ്ടിരുന്നു അനിലിന്റെ വീഡിയോ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഉസ്താത് ആണ് കബീർ ബാഖവി ഉസ്താത് പ്രതികരിക്കാൻ ഉസ്താത് എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു

  • @muhammedirfan7844
    @muhammedirfan7844 ปีที่แล้ว +2

    Masha allah 👌👌👍👍👍👍❣️

  • @abdulvahid5979
    @abdulvahid5979 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്

  • @mdfaiz410
    @mdfaiz410 ปีที่แล้ว +1

    Masha Allah....

  • @nayifmankada3831
    @nayifmankada3831 ปีที่แล้ว +4

    Super 👍🏻👍🏻

  • @spsainu3647
    @spsainu3647 ปีที่แล้ว

    നന്നായി ഉസ്താദേ,,ഇയാള്‍ക്ക് ഇങ്ങനെ മറുപടി കൊടുത്തതിന്,,,

  • @usm4900
    @usm4900 ปีที่แล้ว +1

    ماشاء الله

  • @musthafavayoli8700
    @musthafavayoli8700 ปีที่แล้ว

    വളരെ നന്നായി ഉസ്താദേ

  • @kunchimuhammedkk4482
    @kunchimuhammedkk4482 ปีที่แล้ว

    നല്ല.ഉദാഹരണംഉസ്താദേ.

  • @uvaisuvais8258
    @uvaisuvais8258 ปีที่แล้ว

    കൊളളാം ഉഷാറായി👍

  • @siddiktksiddiktk639
    @siddiktksiddiktk639 ปีที่แล้ว

    വളരെ സന്തോഷം കഥ അടിപൊളി

  • @MdIsmail-mt3sl
    @MdIsmail-mt3sl ปีที่แล้ว

    Usthaadpolichu.mashaAllah

  • @NavasIndia
    @NavasIndia ปีที่แล้ว +10

    ഇസ്ലാമിന്റെ കാഴ്ചപ്പാടുകൾ പറയാൻ ട്രോളുകളെയോ ഏതെങ്കിലും ആളുകളെയോ ഭയക്കേണ്ടതില്ല. കളിയാക്കലുകൾ ഈ കാലത്ത് ഉറപ്പാണ്.
    ഉസ്താദിന് എല്ലാ പിന്തുണയും ❤

    • @kirand5698
      @kirand5698 ปีที่แล้ว

      കുട്ടി ഭൂമി ഇപ്പോളും പരന്നത് തന്നെ അല്ലെ 🤔 സൂര്യൻ ചെള്ളി കുണ്ടിൽ താഴുന്നു 🤔 ഇടി മുഴക്കം ആകാശത്തിലൂടെ കാള വണ്ടി പോകുന്നത് 🤔 കഷ്ടം ഹൃദയം കൊണ്ടു ചിന്ദിക്കുന്ന പൊട്ടന്മാർ 🤣🤣 മനുഷ്യൻ ചൊവ്വയിൽ താമസിക്കാൻ ഗവേഷണം നടത്തുമ്പോൾ മെസ്സിയുടെ തുട കാണാവോ എന്ന് ഗവേഷണം നടത്തുന്ന പൊട്ടന്മാർ 🤣🤣 ആധുനിക യുഗത്തിലേക് വണ്ടി കിട്ടാത്ത വിഡ്ഢികൾ 🙏

    • @NavasIndia
      @NavasIndia ปีที่แล้ว

      @@kirand5698 വെറുതെ അങ്ങ് ഓരോന്ന് പറഞ്ഞു പോകല്ലേ ചങ്ങാതീ, നിന്റെ ഈ കമന്റ് കാണുന്നവർ കരുതും ഇതെല്ലാം ഖുർആനിൽ ഉള്ളതാണെന്ന്. കമന്റ് ബോക്സിൽ വിജയിക്കാൻ ഇങ്ങനെ പച്ചകള്ളം എഴുതി വെക്കല്ലേ പൊന്നു ചങ്ങാതീ

  • @afdmedia166
    @afdmedia166 ปีที่แล้ว +9

    സൂപ്പർ കബീർ ബാഖവി ഉസ്താദ് 👍🏼👍🏼👍🏼😍😍😍

  • @abioman768
    @abioman768 ปีที่แล้ว

    മറുപടി കലക്കി....🥰🥰🥰🥰🥰🥰🥰

  • @Ijazahmed-go6ru
    @Ijazahmed-go6ru ปีที่แล้ว

    Super usthaad❤❤❤❤❤❤

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว

    സൂപ്പർ

  • @RoamingTalesSB
    @RoamingTalesSB ปีที่แล้ว +2

    മാഷാ അല്ലാഹ് … ഞാനും ഇന്ന് ഇദ്ദേഹത്തിന്റെ വീഡിയോ കുറിച്ച് ഒരു വീഡിയോ ചെയ്തു … കബീർ ബാഖവി ഉസ്താദിനെതിരെ അദ്ദേഹം പറഞ്ഞതെല്ലാം “പക്ഷം ”ചേർന്നിട്ടായിരുന്നു … വീഡിയോ കണ്ടുനോക്കാം

  • @mohammadamanullaamanulla6001
    @mohammadamanullaamanulla6001 ปีที่แล้ว

    Mashaalla

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว

    Masha allah 💚💚💚💚❤❤❤❤

  • @ashrafpandarappetty3620
    @ashrafpandarappetty3620 3 หลายเดือนก่อน

    അടിപൊളി

  • @muneerkarunagappally8463
    @muneerkarunagappally8463 ปีที่แล้ว

    Valare nallath anu usthad paranja th

  • @fahisnanakkal6203
    @fahisnanakkal6203 ปีที่แล้ว

    Idhehathinte peril thanne oru paksham undu,njanum idhu shradhichittundu,well said usthaadh

  • @_.sufiyan_.8818
    @_.sufiyan_.8818 ปีที่แล้ว

    Alhamdulillah

  • @muhammedrafi3412
    @muhammedrafi3412 ปีที่แล้ว

    ഞാനും ഇയാളുടെ ചാനൽ ആദ്യം സ്ഥിരമായി കാണാറുണ്ടായിരുന്നു. ഉസ്താദ് പറഞ്ഞപോലെ നിഷ്പക്ഷം, ഇപ്പോൾ അവഹേളന പക്ഷം ആയിപോയി.

  • @Farhan_mhd_ali
    @Farhan_mhd_ali ปีที่แล้ว

    Usthadinu allaahu deergaausum aafiyathum pradaanam cheyyattee

  • @munirashi3101
    @munirashi3101 ปีที่แล้ว

    ഉസ്താദുന്ന ചെയ്യണം മക്കൾ സ്വാലിഹീങ്ങളാവാൻ

  • @niyasbakery2257
    @niyasbakery2257 ปีที่แล้ว

    Adipoli.usthade

  • @noushadnoushad.kodakkadan5437
    @noushadnoushad.kodakkadan5437 ปีที่แล้ว +1

    Polichu usthade

    • @shajiglrshajiglr3615
      @shajiglrshajiglr3615 ปีที่แล้ว

      പൊളിഞ്ഞു ഉസ്താദേ,എന്നല്ലേ..😂😂😂🤔

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @mujeebetk123
    @mujeebetk123 ปีที่แล้ว +24

    ബഹുമാനത്തോടെ വിയോജിക്കുന്നു... മറ്റു മതസ്ഥരെ വ്യഭിചാരീ എന്ന് വിളിച്ചു നാം നമ്മുടെ സമുദായത്തിന്റെ വില കളയരുതായിരുന്നു... നാം എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും... ഭൂമി മലയാളത്തിൽ പ്രഭാഷണങ്ങളിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെടുന്നത് മുസ്ലിം പുരോഹിതന്മാരുടേത് ആണ്...

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      😂😂അവരുടെ സ്വഭാവം ആണ് ഇന്ന് പകർന്നു കുട്ടികൾ എത്തുന്നേ നീ യും ഒരു കഴുത ആണ് നിന്റെ റബ് നെ ഭയ മില്ലേ നിന്റെ ഒക്കെ ഭയ പിന്നെ ആരോട് ആണ്

    • @mujeebetk123
      @mujeebetk123 ปีที่แล้ว +3

      @@Berlin-cj5ly എഴുതുന്നത് മറ്റൊരാൾക്ക്‌ മനസ്സിലാവാൻ ആയിരിക്കണം

    • @saifudheensaifudheen2372
      @saifudheensaifudheen2372 ปีที่แล้ว

      അദ്ദേഹം സമ്മതിച്ചല്ലോ

    • @shamnas6324
      @shamnas6324 ปีที่แล้ว +3

      സഹോദര....എല്ലാ കാലത്തും മുസ്ലിം പണ്ഡിതൻ മാർ ശക്തമായ രീതിയിൽ വിമർശിക്കപെടുക മാത്രമല്ല അവർ പറഞ്ഞ ഉറച്ച നിലപാടുകളിൽ കൊല്ലപെടുക വരെ ചെയ്തിട്ടുണ്ട്.. കബീർ ഉസ്താദ് പറഞ്ഞത് പോലെ പൊതുബോധത്തിന്റെ ഭാഗത്തു നിന്ന് നോക്കിയാൽ അവരെ കുറ്റപെടുത്തേണ്ടി വരും..... ഇസ്ലാമത വിശ്വാസികൾ പരിശുദ്ധ കുർഹാനും തിരു ഹദീസുകളും മാണ് അവളമ്പിക്കാറുള്ളത്..അല്ലാതെ പൊതുബോധമല്ല.....

    • @saducfc5499
      @saducfc5499 ปีที่แล้ว +1

      വ്യഭിച്ഛരിക്ക് ക്രിസ്തു മതത്തിൽ ഉള്ള ശിക്ഷ എന്താണന്നു ആദ്യം പടിക്ക് മുജീബ്...

  • @sidheeqc1060
    @sidheeqc1060 ปีที่แล้ว +3

    NISHPAKSHAM. 👍👍👍
    NALLA NILAPAD. 👍👍👍

  • @monuijlal3919
    @monuijlal3919 ปีที่แล้ว

    Mashaallah

  • @adilahmmad875
    @adilahmmad875 7 หลายเดือนก่อน +1

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ ഈ episode ഇഷ്ടമാണ് ഞാൻ

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว

    ഉസ്താദ് മാർ തന്നെ യാണ് ഉസ്താദ് മാരെ പരിഹസിക്കാൻ വിത്തിടുന്ന പ്രസംഗം അവസാനിപ്പിക്കണം
    തിരിച്ചറിവിനെക്കാൾ വലിയ അറിവാണ്
    ഇങ്ങനെ യാണ് ഒരു ഉസ്താദ് മാർ ചെയ്യേണ്ടതാണ്
    നിഷ്പക്ഷം നിലപാട് നാടിനും മുസ്ലിമിങ്ങൾക്കും അറിയാനുള്ള നിലപാടിൽ തന്നെ
    നിലപാട്ൽ ചിലപ്പോൾ കടന്നു വരുന്ന തെറ്റുകൾ തിരുത്താറുമുണ്ട്
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hibafarhana4849
    @hibafarhana4849 ปีที่แล้ว

    Alhamdulillah alhamdulillah

  • @AbdulMannan-tw3xp
    @AbdulMannan-tw3xp ปีที่แล้ว +1

    Super

  • @itismyworld6008
    @itismyworld6008 ปีที่แล้ว +2

    ഉസ്താദ് പറഞ്ഞത് crct

  • @muhammadshakeel3793
    @muhammadshakeel3793 ปีที่แล้ว

    അഹ്‌ലൻ യാ സയ്യിദീ... 🤝🤝🤝

  • @sheebarahman6736
    @sheebarahman6736 ปีที่แล้ว

    ഉസ്താദ് മാർ ഇഷ്ടം 🌹🌹🌹🌹

  • @AmanAman-ci6js
    @AmanAman-ci6js ปีที่แล้ว

    Usthadh🤲🤲🤲🤲🤲👍👍

  • @abdulrahman-ci2xb
    @abdulrahman-ci2xb ปีที่แล้ว +3

    താങ്കളെപ്പോലുള്ളവരെ വിമർശിക്കുന്നു എന്നത് ഒരാളുടെ ന്യൂനതയല്ല. ഞാൻ എല്ലാം തികഞ്ഞയാൾ എന്ന ഭാവം വെടിയുക.

  • @salahdeen3563
    @salahdeen3563 ปีที่แล้ว

    Anil mohammed inte program njanum kanarundayirrunnu But ippol usthathinte purageyanu. Bakawi usthatu Ningalude pravarthananavumayi munnottu povu Allahu Ningalude Koodeyundawum.

  • @muhalarkoyathangal691
    @muhalarkoyathangal691 ปีที่แล้ว

    👍👍

  • @bismillah9098
    @bismillah9098 ปีที่แล้ว +22

    എനിക്ക് ഉസ്താദ് പറഞ്ഞ പ്രഭാഷണം നല്ലതായിരുന്നു എന്ന് തോന്നി എന്റെ മക്കൾക്കു കേൾപ്പിച്ചു കൊടുത്തു

    • @paris4632
      @paris4632 ปีที่แล้ว +1

      പൊട്ടത്തരം കേട്ടാൽ പിന്നേം കേൾക്കാൻ തോന്നും അതൊരു രസാ 🤣🤣

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว

    Usthaad ❤❤❤💚💚💚

  • @anasn4377
    @anasn4377 ปีที่แล้ว +1

    👍👍👍

  • @AnwarMuhammad709
    @AnwarMuhammad709 ปีที่แล้ว +1

    Kabeer usthad🥰🥰

  • @Munawar680
    @Munawar680 ปีที่แล้ว

    👍

  • @muhammedasad1640
    @muhammedasad1640 ปีที่แล้ว

    👍🌹🌹🌹

  • @nishaspp4859
    @nishaspp4859 ปีที่แล้ว

    Super ustade👍

  • @shihabudeenm526
    @shihabudeenm526 ปีที่แล้ว

    ഉസ്താദ് ദീനി പ്രബോധനം നടത്തു വിമർശകർ ഉണ്ടാവും അള്ളാഹു ഹിദായത്ത് അവർക്ക് കൊടുക്കട്ടെ

  • @shajishajiqatar6807
    @shajishajiqatar6807 ปีที่แล้ว

    👍👌❤

  • @vidyaedu2713
    @vidyaedu2713 ปีที่แล้ว

    Kabeer baqafi mashaallaha usthad

  • @salmamolu8204
    @salmamolu8204 ปีที่แล้ว +32

    പൊളിച്ചു ഉസ്താദെ... ഈ പരിപാടി അയാൾ നിർത്താൻ ഉസ്താദിന്റെ ഈ മറുപടി മാത്രം മതി ബുദ്ധി ഉണ്ടെങ്കിൽ.. പക്ഷെ നിർത്തില്ല കാരണം ബുദ്ധിയില്ല 😂

    • @abdulsalamsalam3481
      @abdulsalamsalam3481 ปีที่แล้ว +3

      ബുദ്ധി ഇല്ലാഞ്ഞിട്ടല്ല.. കുബുദ്ദി.. കുറുക്കന്റെ ബുദ്ദി..കുറുക്കു വഴി..അതുപയോഗിച്ച് പണം ഉണ്ടാക്കുന്നു..

    • @Berlin-cj5ly
      @Berlin-cj5ly ปีที่แล้ว

      കഴുത ക്ക് എന്ത് ബുദ്ദി 😂😂

    • @abumannaan4089
      @abumannaan4089 ปีที่แล้ว

      Avan nirthoola karanam lakhyam paisayanu karanam reach kittanamenkil yedarha viswasikale parihasikkumpol kittunna avante aanandham nammalk manasilakum

    • @nikkashtk
      @nikkashtk ปีที่แล้ว +1

      ഉസ്താദിന്റെ പ്രസംഗത്തിലെ മിസ്റ്റേക്ക് അദ്ദേഹം പറഞ്ഞു അതിൽ എന്താണ് തെറ്റ്, ഒരാളെ അനാവശ്യമായി വ്യഭിചാരി എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട് എങ്കിൽ നാല് പേര് സാക്ഷികൾ ഇല്ലായെങ്കിൽ ഉസ്താദ് ഈ വഴി പിഴച്ചു പോകില്ലേ, തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് ഇത് കബീർ ബാഖവിയുടെ അടുത്ത് തെറ്റുണ്ട്

    • @MSKHAN-qv1ky
      @MSKHAN-qv1ky ปีที่แล้ว +1

      Nikkash ,,,,,,, വ്യഭിചാരം ശരീരം കൊണ്ട് മാത്രമല്ലല്ലോ ,,, കണ്ണിൻ്റെത് ,കാതിൻ്റേത് ,മനസിൻ്റെത് ,,,,,, ഇവിടെ ഉദ്ദേശിച്ചത് ലിവിംഗ് റ്റുഗദർ ,,,, അത് 100 % വ്യഭിചാരമല്ലേ ,നിയമം അനുകൂലിക്കുന്നുണ്ടെന്ന് മാത്രം ,,

  • @gulfjobs313
    @gulfjobs313 ปีที่แล้ว

    100/💯 usthade right

  • @noufalmueenialashariharipp1650
    @noufalmueenialashariharipp1650 ปีที่แล้ว +4

    മാഷാഅല്ലാഹ്‌... ❤

  • @niyafathima8129
    @niyafathima8129 ปีที่แล้ว

    Kalakki

  • @Taala-Shareef
    @Taala-Shareef ปีที่แล้ว

    اللهم امين امين يارب العالمين ياالله يارب 🤲🏻
    🥰🥰🥰

  • @rafeeqv3010
    @rafeeqv3010 ปีที่แล้ว

    Usthaade dairyamaayi munnott pokoo. Usthaadinte prasamgham ennum kelkaarund. Usthaade dua cheyyane
    Rafeeq. Saudi

  • @AbdulKader-sw4mx
    @AbdulKader-sw4mx ปีที่แล้ว

    നല്ല നിലപാട് 🌹

  • @firsadfirsad2909
    @firsadfirsad2909 ปีที่แล้ว

    👌👍👌

  • @imaFALAH
    @imaFALAH ปีที่แล้ว

    👍👍👍🌹🌹🌹

  • @mujeebnaduvath8280
    @mujeebnaduvath8280 ปีที่แล้ว

    👍❤️❤️