പരന്ന ഭൂമി എന്നത് തെളിഞ്ഞോ..?😂മണ്ണ് കൊണ്ട് മനുഷ്യൻ അത് തെളിഞ്ഞോ..? 😂താൻ ഒരു മണ്ണ് മനുഷ്യനെ കാണിക്കാമോ.? 😂ഭൂമി ചലിക്കുന്നില്ല അത് തെളിഞ്ഞോ...? 😂6 ആം നൂറ്റാന്ഡിലെ ഒരു മനുഷ്യനായ മുഹമ്മദ് എഴുതി ഉണ്ടാക്കിയ ഒന്നാണ് കിതാബ് എന്നത് അത് വായിച്ചാൽ മനസ്സിലാവും 😂മരുഭൂമിക്ക് പുറത്തുള്ള എന്ത് ശാസ്ത്ര സത്യമാണ് അതിലുള്ളത്...?😂തനിക്കൊന്നും നേരം വെളുത്തില്ലേ..? അറബി അറിയാത്ത ആൾക്കാരെ പണ്ഡിതന്മാർ കിതാബ് തോന്നിയ പോലെ വളച്ചൊടിച്ചു സയൻസുമായി കൂട്ടി കോയച്ചു പറഞ്ഞ് തരുന്നു, തന്നെ പോലുള്ളവർ അത് സത്യമാണോ എന്ന് പോലും നോക്കാതെ മണ്ടത്തരം വിഴുങ്ങുന്നു 😂
ماشاء الله കഴിഞ്ഞ 2 ആഴ്ച്ച മുൻ മ്പ് നജ്റാനിൽ േപായ പ്പോൾ പറിച്ച് കഴിക്കുകയും കുറച്ച് ജിദ്ദയിലേക്ക് കൊ ണ്ട് വരികയും കൂട്ടുകാരന് കൊടുക്കുകയും ചെയ്തു الحمدلله
പ്രവാചകനും ഖുറാനും കേരളത്തിൽ ആയിരുന്നു എങ്കിൽ മലയാളത്തിൽ ഖുറാനും അതിൽ ആൽ മരം മുതൽ കൃഷ്ണ തുളസി അടക്കം പരാമർശവും ഉണ്ടാകുമായിരുന്നു .അവതരിക്കപ്പെട്ട സ്ഥലങ്ങളിലെ ആളുകൾക്ക് പരിചിതമായ ഭാഷയും വസ്തുക്കളും ആവണം എന്നതിനാൽ ആണ് അറബി ഭാഷയും അത്തിപ്പഴം സിദ്റ പോലെ ഉള്ളവ പരാമർശിക്കുന്നത് അത്തരം ഗുണം ഉള്ളവ അതിൽ മാത്രം ഒതുങ്ങുന്നില്ല എന്നർത്ഥം
ഖുർആനിലും മറ്റു വേദങ്ങളിലും പറഞ്ഞ മരങ്ങളും ജീവികളും ഒക്കെ എമ്പാടും കാണാൻ പറ്റും... വേദങ്ങളിലൊക്കെ പറഞ്ഞപോലെയുള്ള നല്ല മനുഷ്യരെ ആണ് ഇക്കാലത്ത് കാണാൻ പ്രയാസം... 💐
കിണാർ പഴം 👍 സദർ ബലദി സദർ ബർരിയും എന്നീ 2വിഭാഗം മരങ്ങളും അതിൽ ഭാഗ്യം എങ്കിൽ തേൻ ഈച്ച കൂടു കൂട്ടുമെങ്കിൽ കിട്ടുന്ന തേൻ നല്ല ഗുണം കൂടിയ തേൻ ആണ് നല്ല വിലയും കൊടുക്കണം ഈ മരത്തിന്റെ വിറക് തണുപ്പ് നാളുകളിൽ അറബികൾ കൂടുതൽ ശേഖരിക്കും തണുപ്പിന് ടെൻറ്റിൽ ഈ വിറക് ആണ് കത്തിക്കുന്നത്
Sidhr മാത്രമല്ല rumana പഴവും സ്വർഘത്തിലുണ്ടെന്ന് ഖുർആൻ ഇൽ പറയുന്നു,പക്ഷേ ഭൂമിയിലെ പോലോത്ത പഴമല്ല ,അത് വേറെ ഇത് വേറെ,പേരിൽ മാത്രമാണ് തുല്യത ഉള്ളത്,രൂപത്തിലും സ്വാതിലും രണ്ടും വേറെ തന്നെയാണ്.
@@saleemkps3080 എന്റെ നാട്ടിൽ ഞാൻ കേട്ടു പരിചയിച്ച പേര് "എന്തപ്പഴം " എന്നാണ്. എളനത്തപ്പഴം എന്നും കേട്ടിട്ടുണ്ട്. ഞാൻ കോഴിക്കോട് ടൗണിനടുത്തുള്ള പ്രദേശത്താണ്.
@@akkuakbar-ed9ok സ്വർഗ്ഗത്തിലെ മരങ്ങളിൽ കുറെയെണ്ണം ശക്തമായ കാറ്റിൽ ഒടിഞ്ഞു പോയിട്ടുണ്ട്.. സാരമില്ല മലപ്പുറത്ത് നിന്ന് കുറേ ഹൈബ്രിഡ് തൈകൾ കൊണ്ടുപോയി നട്ടാൽ മതി 😂
ഖുർആനിൽ പറഞ്ഞ ഇലന്തമരവും അതിൻ്റെ ഫലവും ഇന്നത്തെ സൗദിയിൽ ഉള്ളത് പോലെയല്ല .സ്വർഗ്ഗത്തിലെ ഫലവർഗ്ഗങ്ങളെ നാട്ടിലെ പഴ വർഗ്ഗങ്ങളുമായി ഉപമിക്കരുത് .പേര് കൊണ്ട് ഒന്നാണെങ്കിലും രണ്ടും ഒരു പാട് വ്യത്യാസമുണ്ട് .പ്രവാചകൻ നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ അതിനെ വർണ്ണിച്ചു എന്ന് മാത്രം
ബൈബിളിൽ തെങ്ങിനെ പറ്റി പറയുന്നുണ്ട്.. കേരളത്തിലെ ജനങ്ങൾ തേങ്ങയും മടലും ഓലയും ചകിരിയും എല്ലാം ഉപയോഗിക്കുന്നു.. വളരെ പഴക്കം ചെന്ന തെങ്ങുകൾ കേരളത്തിൽ ധാരാളമുണ്ട്.. വെളിച്ചെണ്ണയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കും എന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു.. ദൈവത്തിനു സ്തുതി 🙏 തെങ്ങിന്റെ ഹൈബ്രിഡ് ഇനങ്ങൾ സ്വർഗ്ഗത്തിലും കാണുമായിരിക്കും😂
ലേശം തൊലിക്കട്ടി കൂടുതൽ വേണം ഇതുപോലത്തെ അന്ധവിശ്വാസം പരത്തി വിടാൻ 😏ഭരണഘടന കാറ്റിൽ പറത്തി ഉള്ള ഇത്തരം വാർത്തകൾക്ക് ഒരു പ്രസക്തിയും ഇല്ല, ഈ മരം മുഹമ്മദ് കണ്ട് ഖുറാനിൽ എഴുതി വെച്ചു അതിൽ എന്താണ് അത്ഭുതം.? 🙄ഖുറാനിൽ അന്റാർട്ടിക്കയെ പറ്റി ഉണ്ടോ..? എത്ര കോടി നക്ഷത്രങ്ങൾ ഉണ്ടെന്നുള്ള കൃത്യമായ കണക്കുണ്ടോ.,? പഞ്ചായത്തിന് പുറത്തുള്ള ഒരു കാര്യവും ഒരു മത പുസ്തകത്തിലും ഇല്ല....... ശാസ്ത്ര ബോധം വളർത്തുന്നതിനു പകരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു 😏നല്ല മാധ്യമ ധർമ്മം 😏വാർത്തകൾക്ക് ഇത്ര ദാരിദ്ര്യമോ.?
Ath polulla data quranil undenkil , ellavarum muslims aville . Pinne the belief of the unseen il enthe karyam und . Quran was never a book of science rather a book of signs .
@@Hamdhan_fx ആ പണ്ട് ഖുർആൻ ശാസ്ത്ര സത്യങ്ങളുടെ കലവറ ആണെന്ന് ആണ് പണ്ഡിതരും, വിശ്വാസികളും തള്ളി നടന്നത് 😂ഇന്ന് സോഷ്യൽ മീഡിയ വന്നപ്പോ കിതാബ് ശാസ്ത്രത്തിനു വേണ്ടി ഉണ്ടാക്കിയത് അല്ല എന്ന് പണ്ഡിതർ 😂എല്ലാ മത പുസ്തകങ്ങളും ഭാഷ വന്നതിനു ഗോത്ര മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരം മാത്രമാണ് 😂
ഇനി ആ നക്ഷത്രങ്ങളെ ഒന്നാം ആകാശത്തു അലങ്കാരത്തിനായി ഒട്ടിച്ചുവച്ചതും ഇടക്ക് ചർച്ച ഒളിഞ്ഞു നോക്കാൻ വരുന്ന ഇബിലീസിനെ നക്ഷത്രങ്ങൾ പറിച് എറിയുന്നതും കൂടി ഒന്നു വെളുപ്പിക്ക്.
ഖുർആന്റെ അവതരണം എല്ലാം കാലം ശക്തമായി തെളിയിക്കപ്പെടുന്നു.❤️❤️❤️❤️❤️
പരന്ന ഭൂമി എന്നത് തെളിഞ്ഞോ..?😂മണ്ണ് കൊണ്ട് മനുഷ്യൻ അത് തെളിഞ്ഞോ..? 😂താൻ ഒരു മണ്ണ് മനുഷ്യനെ കാണിക്കാമോ.? 😂ഭൂമി ചലിക്കുന്നില്ല അത് തെളിഞ്ഞോ...? 😂6 ആം നൂറ്റാന്ഡിലെ ഒരു മനുഷ്യനായ മുഹമ്മദ് എഴുതി ഉണ്ടാക്കിയ ഒന്നാണ് കിതാബ് എന്നത് അത് വായിച്ചാൽ മനസ്സിലാവും 😂മരുഭൂമിക്ക് പുറത്തുള്ള എന്ത് ശാസ്ത്ര സത്യമാണ് അതിലുള്ളത്...?😂തനിക്കൊന്നും നേരം വെളുത്തില്ലേ..? അറബി അറിയാത്ത ആൾക്കാരെ പണ്ഡിതന്മാർ കിതാബ് തോന്നിയ പോലെ വളച്ചൊടിച്ചു സയൻസുമായി കൂട്ടി കോയച്ചു പറഞ്ഞ് തരുന്നു, തന്നെ പോലുള്ളവർ അത് സത്യമാണോ എന്ന് പോലും നോക്കാതെ മണ്ടത്തരം വിഴുങ്ങുന്നു 😂
അതെ പരന്ന ഭൂമിയും അതിൽ പെടും പണ്ടേ ഉള്ള മരം ഹുർആനിൽ പ്രതിപാതിക്കുന്നത് സാദാരണയാണ്
എന്റെ മകളുടെ പേര്.... സിദ്റത്തിൽ മുൻതഹ.... സൂറത്തുനജ്മിലെ പതിനാലാം ആയത് കണ്ടിട്ട് വെച്ച പേരാണ് ❤️
Nte moldem ipol 3 vayass aay
Idh adhalla
ماشاء الله
കഴിഞ്ഞ 2 ആഴ്ച്ച മുൻ മ്പ്
നജ്റാനിൽ േപായ പ്പോൾ പറിച്ച് കഴിക്കുകയും കുറച്ച് ജിദ്ദയിലേക്ക് കൊ ണ്ട് വരികയും കൂട്ടുകാരന് കൊടുക്കുകയും ചെയ്തു
الحمدلله
ഇതിൻറെ ആകൃതി,ടേസ്റ്റ് എങ്ങനെ
❤❤ ഇങ്ങനെയുള്ള. ചരിത്ര വിവരങ്ങൾ ഏറെ ഇഷ്ടമാണ്
Iam proud 😊my name... സിദ്റത്തുൽ മുൻതഹ ❤❤❤
ഞാനും സിദ്റത്തുൽ മുൻ തഹ യാണ് ട്ടോ
എന്നാ ഞാനും
പേരിലല്ല കുഞ്ഞേ കാര്യം സ്വഭാവത്തിലാ😜
Mashallah duail ulpeduthanam
Idh adhalla
അൽഹംദുലില്ലാഹ് എനിക്ക് ഇന്നലെ ഒരു പെൺകുഞ് പിറന്നു... ഞാൻ Fathima Sidra എന്ന് പേരിടാൻ ആഗ്രഹിക്കുന്നു... ഈ പേര് കൊള്ളാമോ പ്രിയരേ 😊
ഫാത്തിമത്ത് സിദ്റ
സിദ്റത്തുൽ മുൻതഹ
സിദ്റ ഫാത്തിമ
പ്രവാചകനും ഖുറാനും കേരളത്തിൽ ആയിരുന്നു എങ്കിൽ മലയാളത്തിൽ ഖുറാനും അതിൽ ആൽ മരം മുതൽ കൃഷ്ണ തുളസി അടക്കം പരാമർശവും ഉണ്ടാകുമായിരുന്നു .അവതരിക്കപ്പെട്ട സ്ഥലങ്ങളിലെ ആളുകൾക്ക് പരിചിതമായ ഭാഷയും
വസ്തുക്കളും ആവണം എന്നതിനാൽ ആണ് അറബി ഭാഷയും അത്തിപ്പഴം സിദ്റ പോലെ ഉള്ളവ പരാമർശിക്കുന്നത് അത്തരം ഗുണം ഉള്ളവ അതിൽ മാത്രം ഒതുങ്ങുന്നില്ല എന്നർത്ഥം
സൂപ്പർ ❤
Sidrayude artham nokkoo
@@നെൽകതിർ അതിനെ കുറിച്ചും ഖുർആൻ പ്രത്യകം പറഞ്ഞു എന്നാണ് അല്ലാതെ ഖുർആനിൽ പറയാത്ത ഒന്നും ഇല്ല
ഖുർആനിലും മറ്റു വേദങ്ങളിലും പറഞ്ഞ മരങ്ങളും ജീവികളും ഒക്കെ എമ്പാടും കാണാൻ പറ്റും... വേദങ്ങളിലൊക്കെ പറഞ്ഞപോലെയുള്ള നല്ല മനുഷ്യരെ ആണ് ഇക്കാലത്ത് കാണാൻ പ്രയാസം... 💐
😂😂😂😂😂😂😂🔥🔥🔥👍👍👍🥀🥀
😂😂😂😂😂😂😂😂✊✊✊✊✊✊
💚മാഷാഅല്ലാഹ് 💚
Surath waqiah:-
فِى سِدْرٍۢ مَّخْضُودٍۢ ٢٨
(˹They will be˺ amid thornless lote trees)
Mashallah 👍
അൽഹംദുലില്ലാഹ്
കിണാർ പഴം 👍 സദർ ബലദി സദർ ബർരിയും എന്നീ 2വിഭാഗം മരങ്ങളും അതിൽ ഭാഗ്യം എങ്കിൽ തേൻ ഈച്ച കൂടു കൂട്ടുമെങ്കിൽ കിട്ടുന്ന തേൻ നല്ല ഗുണം കൂടിയ തേൻ ആണ് നല്ല വിലയും കൊടുക്കണം ഈ മരത്തിന്റെ വിറക് തണുപ്പ് നാളുകളിൽ അറബികൾ കൂടുതൽ ശേഖരിക്കും തണുപ്പിന് ടെൻറ്റിൽ ഈ വിറക് ആണ് കത്തിക്കുന്നത്
😍👍
Very informative and interesting to watch .expecting more...videos
S
Edhano Berappil tree
@@shifasahrin4686 yes, ithinte ela thilappichu sihr undenkil kudikkaam, inshaAllaah
സിദ്റത്തുൽ മുൻതഹ
പ്രകൃതി സംരക്ഷണം മാത്രം മനുഷ്യ സംരക്ഷണം വേണ്ട ചിന്തിക്കുന്നവന് ദൃഷ്ടന്ദം ഉണ്ട് 👍
Mashaallah
Amazing tree.... 😊
Yes.. Yes.. Really amazing 😂
Masha Allah
MaashaAllaah
Riyadh exit 5 muruj il ee tree undu with fruits
Sidhr മാത്രമല്ല rumana പഴവും സ്വർഘത്തിലുണ്ടെന്ന് ഖുർആൻ ഇൽ പറയുന്നു,പക്ഷേ ഭൂമിയിലെ പോലോത്ത പഴമല്ല ,അത് വേറെ ഇത് വേറെ,പേരിൽ മാത്രമാണ് തുല്യത ഉള്ളത്,രൂപത്തിലും സ്വാതിലും രണ്ടും വേറെ തന്നെയാണ്.
സിദ്റത്ത്♥️♥️♥️♥️
MashaAllah🤲
Qatar രാജ്യത്തിന്റെ national tree....
Excellent presentation
മഷാഹ് അല്ലാഹ്
Masha allah💚
ഇവിടെ റിയാദിൽ ഇഷ്ട്ടം പോലെ ഉണ്ട്
Elanthappayam/Berappil aano
മാശാ അല്ലാഹ്
Mashaallah❤
ഞാൻ മക്കയിലാണ് ഇവിടെ അടുത്ത് എവിടെ എങ്കിലും ഉണ്ടോ? ഇതു
Elanthappazham aanoo
എന്റെ വീട്ടില്‍ ഈ മരം ഉണ്ട്
ഇത് സൗദിയാൽ എല്ലായിടത്തും കാണുന്ന സൗദികൾ എബ്രി എന്നാണ് ഇതിന്റെ പഴത്തിനു പേരു പറയൽ - സിദ്ർ എന്ന് പറയുന്നത് കേട്ടിട്ടില്ല -
Sidr aanuu, ber aapple
മരത്തിനു ആണ് സിദിർ എന്ന് പറയുക പഴം ഹിബ്രി
തായ്ഫിൽ ഉണ്ട് 😊
Najranil നിന്നും കാണുന്ന ഞാൻ
Alhamdulillah 🤲
gujarathilim maharashtryilum muslimeengalk ethire nadakkunna akramangalum pls publish chyyu😢
Alhamdulillah
Riyadhil ante roominte aduth und
ഇത് നമ്മുടെ നാട്ടിലുണ്ടല്ലോ 🤔🤔
നമ്മുടെ നാട്ടിൽ എന്താണ് പേര് പറയുക ? ഏതു ഭാഗത്താണ് കാണപ്പെടുന്നത് ?
@@saleemkps3080
എന്റെ നാട്ടിൽ ഞാൻ കേട്ടു പരിചയിച്ച പേര് "എന്തപ്പഴം " എന്നാണ്.
എളനത്തപ്പഴം എന്നും കേട്ടിട്ടുണ്ട്.
ഞാൻ കോഴിക്കോട് ടൗണിനടുത്തുള്ള പ്രദേശത്താണ്.
@@thebeginner613 ok
ഞാൻ നിൽക്കുന്ന കോമ്പൗണ്ടിലും ഉണ്ട്@
അബൂദാബി ക്ക് സമീപം
👍
ഈ മരം ദുബൈയിൽ ജുമെര ഒന്നീൻ ഉണ്ട് നല്ല തണലും നല്ല ബ ങ്ങി യും ഉണ്ട് കാണാർ
എലന്ത പഴം അല്ലെ
എന്റെ വീട്ടിൽ ഉണ്ട് പക്ഷെ കായ പിടിച്ചില്ല 4വർഷം ആയി നട്ടിട്ട്
Sidr treee aano?
മാഷല്ലാഹ് 🥰👍❤️
ഇത് സ്വർഗത്തിൽ ഉണ്ടെന്നുള്ള ഫലമല്ലേ 🙏🏼
😂
അറേബ്യൻ രാജ്യത്തുള്ള എല്ലാ മരങ്ങളും സ്വർഗ്ഗത്തിൽ ഉണ്ട്..
ഇപ്പോൾ ഹൈബ്രിഡ് ഇനങ്ങൾ വരെ കാണും 😂
ഈ മരം പേരിന് മാത്രമാണ് ഇവിടെ ശിരിഷ്ഠിച്ചിട്ടുള്ളത്. സ്വർഗത്തിലെ sidiru മരം സങ്കൽപ്പിക്കാൻ കഴിയില്ല.
@@akkuakbar-ed9ok സ്വർഗ്ഗത്തിലെ മരങ്ങളിൽ കുറെയെണ്ണം ശക്തമായ കാറ്റിൽ ഒടിഞ്ഞു പോയിട്ടുണ്ട്.. സാരമില്ല മലപ്പുറത്ത് നിന്ന് കുറേ ഹൈബ്രിഡ് തൈകൾ കൊണ്ടുപോയി നട്ടാൽ മതി 😂
@@DineshJohnKoyya Thenneda. Yo.. nammakk aarkum areeleni
Alhamdhulilla
ഖുർആനിൽ പറഞ്ഞ ഇലന്തമരവും അതിൻ്റെ ഫലവും ഇന്നത്തെ സൗദിയിൽ ഉള്ളത് പോലെയല്ല .സ്വർഗ്ഗത്തിലെ ഫലവർഗ്ഗങ്ങളെ നാട്ടിലെ പഴ വർഗ്ഗങ്ങളുമായി ഉപമിക്കരുത് .പേര് കൊണ്ട് ഒന്നാണെങ്കിലും രണ്ടും ഒരു പാട് വ്യത്യാസമുണ്ട് .പ്രവാചകൻ നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ അതിനെ വർണ്ണിച്ചു എന്ന് മാത്രം
Eethaanu Evan! Sidr Marathi de ilakalkk sihr baatilakkan kazhivundu
Ethinu pratyegatha undu ennu pandithanmaar parayunnu.
❤
❤❤🤲🤲
Eid karpyam. Ennangal paraya
namude natile elhanda maram
കേരളത്തിലേക്ക് വ എല്ലാവിധ പഴങളു ഇവിടെയുണ്ട്.
❤❤❤❤❤❤❤❤❤❤❤❤
E മരത്തിന് വെള്ളം നനച്ച ഞാൻ😊
ما شاء الله..🥰
الحمد لله...
Vayar prasnamullavar ila thilappicha vellam kudikkukaa
ഇത് മക്കയിലും തായിഫിലും ഉണ്ടല്ലോ
ഇവിടെ ബഹ്റൈനിലും കണ്ടിട്ടുണ്ട്
യെസ് എനിക്ക് അറിയാം
puli Achar
Anathala vattam anandannde parambil undu
MashaAllah
Najran il aayirunnuttum ithu ariyatha njan😢
Wow ഇനി എന്ത് വേണം 😂
Beyr apple maram orutharamm
Muringa pazam
ആ പഴം ഒന്ന് വൃത്തിയായി കാണിക്കമായിരുന്നു
ഇത് ഒമാനിൽ കണ്ടിരുന്നു അവിടെ ത്തെ മക്കൾ തിന്നുന്നത് കാണാം
Riyathil undalo
എലന്ത മരം തമിഴ് നാട്ടിലുണ്ട? എലന്ത വട ഉണ്ടാകുന്നത് ഈ പഴം കൊണ്ടായിരിക്കും.....
Nammide natilundo
സിദ്ർ, സിഹ്റിനുള്ള ഔഷദ്മാണ്
അങ്ങനെ പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ???
😂🤣🤣🤣🤣
പഴയ കാലത്ത് ചികിൽസക്കായി ഉപയോഗിച്ചിരുന്നു
@@aboobackarsidique4280 അദ് പ്രവാചകൻ പഠിപ്പിച്ചോ????
ദിനോസറിനെ പറ്റിയും പറയുമായിരിക്കും അല്ലേ അതിനെ കൊന്ന ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കും ആയിരിക്കും
Dubaillunddu
ഖുർആനിലെ സസ്യങ്ങൾ
സൗദി യിൽ ജനിച്ച മുഹമ്മദ് അവിടെയുള്ള മരങ്ങളെപ്പറ്റി പറഞ്ഞതിൽ എന്താ ഇത്ര അത്ഭുതം
ഏതു മുഹമ്മദ് ? പാറപ്പുറത്ത് പരീതിന്റെ അനുജൻ മുഹമ്മദിനെയാണോ ഉദ്ദേശിച്ചത് ?
ഖുർആനിൽ പറയുന്ന മറ്റു പലതും ഇപ്പോൾ അഫ്ഖാനിസ്ഥാനിലും കാണാം.😂😂
Sidarathul munthaha
സിദ്രത്തുൽ മുൻതാഹ.... എന്നാണ് quranil അഥവാ അതിർത്തി യിലെ ഇല്ലന്താ മരം.
അത് വേറെയാണ്.
ബൈബിളിൽ തെങ്ങിനെ പറ്റി പറയുന്നുണ്ട്.. കേരളത്തിലെ ജനങ്ങൾ തേങ്ങയും മടലും ഓലയും ചകിരിയും എല്ലാം ഉപയോഗിക്കുന്നു.. വളരെ പഴക്കം ചെന്ന തെങ്ങുകൾ കേരളത്തിൽ ധാരാളമുണ്ട്.. വെളിച്ചെണ്ണയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കും എന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു.. ദൈവത്തിനു സ്തുതി 🙏
തെങ്ങിന്റെ ഹൈബ്രിഡ് ഇനങ്ങൾ സ്വർഗ്ഗത്തിലും കാണുമായിരിക്കും😂
നേരോ?
Njammante thengamarathinte
Atravarila
Ayye edhano swargathila maram😅
ഖുർആൻ എഴുതിയത് സൗദിക്കാരൻ ആല്ലേ...?
അപ്പോൾ അവിടെ ഉള്ള പഴങ്ങൾ അല്ലേ അവർ എഴുതൂ... സ്വാഭാവികം.. 🙄
Pinne pinne
@𝑰𝒏𝒔𝒑𝒆𝒄𝒕𝒐𝒓 𝑩𝒂𝒍𝒓𝒂𝒎⭐️ ആർക്കു ഇവർക്കോ മുസ്ലിം എവിടെ വരുന്നോ കമന്റ് ഇടാൻ വാലും പൊക്കി പിറകെ വരും 😂😝
😂
വെളുപ്പിച്ചു കഴിഞ്ഞില്ലേ
ബാലരമയിൽ പറയുന്ന രാജുവിനെയും, രാധയെയും ഒന്ന് കാണിച്ചു തരുമോ മാധ്യമ മാമൻ ചാനൽ മൊതലാളി 🙏🙏🙏😂
ലേശം തൊലിക്കട്ടി കൂടുതൽ വേണം ഇതുപോലത്തെ അന്ധവിശ്വാസം പരത്തി വിടാൻ 😏ഭരണഘടന കാറ്റിൽ പറത്തി ഉള്ള ഇത്തരം വാർത്തകൾക്ക് ഒരു പ്രസക്തിയും ഇല്ല, ഈ മരം മുഹമ്മദ് കണ്ട് ഖുറാനിൽ എഴുതി വെച്ചു അതിൽ എന്താണ് അത്ഭുതം.? 🙄ഖുറാനിൽ അന്റാർട്ടിക്കയെ പറ്റി ഉണ്ടോ..? എത്ര കോടി നക്ഷത്രങ്ങൾ ഉണ്ടെന്നുള്ള കൃത്യമായ കണക്കുണ്ടോ.,? പഞ്ചായത്തിന് പുറത്തുള്ള ഒരു കാര്യവും ഒരു മത
പുസ്തകത്തിലും ഇല്ല....... ശാസ്ത്ര ബോധം വളർത്തുന്നതിനു പകരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു 😏നല്ല മാധ്യമ ധർമ്മം 😏വാർത്തകൾക്ക് ഇത്ര ദാരിദ്ര്യമോ.?
Ath polulla data quranil undenkil , ellavarum muslims aville . Pinne the belief of the unseen il enthe karyam und . Quran was never a book of science rather a book of signs .
@@Hamdhan_fx ആ പണ്ട് ഖുർആൻ ശാസ്ത്ര സത്യങ്ങളുടെ കലവറ ആണെന്ന് ആണ് പണ്ഡിതരും, വിശ്വാസികളും തള്ളി നടന്നത് 😂ഇന്ന് സോഷ്യൽ മീഡിയ വന്നപ്പോ കിതാബ് ശാസ്ത്രത്തിനു വേണ്ടി ഉണ്ടാക്കിയത് അല്ല എന്ന് പണ്ഡിതർ 😂എല്ലാ മത പുസ്തകങ്ങളും ഭാഷ വന്നതിനു ഗോത്ര മനുഷ്യർ ഉണ്ടാക്കിയ മണ്ടത്തരം മാത്രമാണ് 😂
എടൊ, തന്നോട് ആരു പറഞ്ഞു ഖുർആൻ നബി എഴുതിയതാണെന്നു.
ആദ്യം ഇതിനെ പറ്റി ഒക്കെ ഒന്ന് ഖുർആൻ നോക്കി വാ, എന്നിട്ട് പറയാം. അന്ധവിശ്വാസമോ, വിശ്വാസമോ ആകട്ടെ, തനിക്കെന്തു വേണം???
@@jasminoushad1968 ഞമ്മൾ കിതാബ് വായിച്ചതാണ്, ഞമ്മളും മദ്രസ്സയിൽ പോയതാണ് 🙏തൻ പോയി വായിക്ക് ആദ്യം മണ്ടത്തരം 😂
ഇനി ആ നക്ഷത്രങ്ങളെ ഒന്നാം ആകാശത്തു അലങ്കാരത്തിനായി ഒട്ടിച്ചുവച്ചതും ഇടക്ക് ചർച്ച ഒളിഞ്ഞു നോക്കാൻ വരുന്ന ഇബിലീസിനെ നക്ഷത്രങ്ങൾ പറിച് എറിയുന്നതും കൂടി ഒന്നു വെളുപ്പിക്ക്.
മാഷാഅല്ലാഹ് ❤
MashaAllah
Masha allah
അൽഹംദുലില്ലാഹ്
👍
സിദ്റത്തുൽ മുൻതഹ
❤
Mashaallah
Maasha allahh