ഭാര്യമാരുടെ നിർമലമായ നടപ്പ് : 📌ദൈവത്തെ വിളിക്കുന്നു 📌വേദപുസ്തകം വായിക്കുന്നു 📌കുടുംബ പ്രാർത്ഥന നയിക്കുന്നു 📌ക്രമമായി ആരാധനയിൽ പങ്കെടുക്കുന്നു 📌ദൈവ വേലക്കു മാറ്റി വെച്ച് കൊടുക്കുന്നു 📌വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നു 📌 അനുസരണം ഇല്ലാത്ത ഭർത്താവിനെ സ്നേഹിക്കുന്നു
ഭർത്താക്കന്മാരുടെ ക്രിസ്തിയ ജീവിത ശൈലിയെ കുറിച്ച് ശക്തമായിട്ട് ഒന്ന് പ്രസംഗിച്ചേ pr. അതിന് ആരും താൽപര്യപ്പെടില്ല. ഓർമ്മവെച്ച കാലം മുതൽ സ്ത്രീകളെ focus ചെയ്യ്തു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. ഏതായാലും സ്ത്രീകളെ ക്രമീകരിക്കുന്നത് നല്ല കാര്യമാണ്... ക്രമീകരണം നിമിത്തം അവർക്ക് സ്വർഗ്ഗത്തിൽ പോകാനുള്ള സാധ്യത കൂടുതലാണ്.... പക്ഷേ ഭർത്താക്കന്മാരുടെ കാര്യം... കഷ്ടം....😢...
Pr pl do a message for Biblical husbnd also,nw a days noticed that hsbnds are doing mobile adultery ,pl describe wat jesus said about adultery, Wives are more trustworthy in this regard ,thanx ,God blss
Deviating from the line and length of Christian Biblical way of life at home / Giving worldly competitive education FIRST PLACE TO CHILDREN by Christian Parents make the geeration to consider Marriages as a PARTNERSHIP BUSINESS rather than a Divine Covenant which is JOINED TOGETHER BY ALMIGHTY GOD that can not be Broken by Human hands
ഭാര്യമാർ നല്ല നടപ്പ് അഭിനയിക്കുകെ അല്ല, പിന്നെയോ നല്ല നടപ്പുള്ള ഭാര്യമാരായി ജീവിച്ചു, ഭർത്താക്കന്മാരുടെ മാനസാന്തരത്തിനു ഹേതു ആകണം ✋🥰
പുറമെ ഉള്ള അലങ്കാരങ്ങൾ എല്ലാം ക്ഷയിച്ചു പോകുന്നതാണ്.
അകമേ ഉള്ള സ്നേഹം, വിനയം, സൗമ്യത, സാവധാനത, അക്ഷയം ആണ്... എന്നും അത് നിലനിൽക്കും ✋🥰
പുറമെ ഉള്ള തലമുടി പിണ്ണുന്നതും, മേൽത്തരമായ വസ്ത്രം ധരിക്കുന്നതും ആകാതെ, അകമേ ഉള്ള വിനയം, ദൈവഭയം, സ്നേഹം, ദീർഘക്ഷമ എന്നിവ അൻവർത്തിക്കണം ✋🥰
പുറമെ ഉള്ള ദൃശ്യമായതല്ല, അകമേ ഉള്ള സൗമ്യതയും, സാവാധാനതയും ഉള്ള മനസ്സുള്ള അക്ഷയ ഭൂഷണത്താൽ ഭാര്യമാർ അലങ്കരുതർ ആകണം ✋🥰
Amen amen amen amen 🙏🏻 praise the Lord blessed message. Thank you Pastor. May God bless your ministry 🎉
Good message പാസ്റ്റർ, ഈ കാലഘട്ടത്തിൽ ഇതു വളരെ അത്യാവശ്യം ആണ്. May God Bless pastor
Amen sthothram sthothram
Praise the Lord
📌1 Peter 3:1-6📌✋
ഭാര്യ കുടുംബത്തിൽ നല്ല ഉത്തമ സാക്ഷ്യമുള്ള ഒരു സുവിശേഷക ആകുന്നു.
താങ്ക്സ് പാസ്റ്റർ ഞാൻ അഗ്രഹിച്ച മെസ്സേജ്
Praise the Lord. Amen Amen Amen
സ്തോത്രം ❤
ഭാര്യമാരുടെ നിർമലമായ നടപ്പ് :
📌ദൈവത്തെ വിളിക്കുന്നു
📌വേദപുസ്തകം വായിക്കുന്നു
📌കുടുംബ പ്രാർത്ഥന നയിക്കുന്നു
📌ക്രമമായി ആരാധനയിൽ പങ്കെടുക്കുന്നു
📌ദൈവ വേലക്കു മാറ്റി വെച്ച് കൊടുക്കുന്നു
📌വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുന്നു
📌 അനുസരണം ഇല്ലാത്ത ഭർത്താവിനെ സ്നേഹിക്കുന്നു
Important message tnq lord
മോണിക്ക യുടെ നിർമല നടപ്പ് മൂലം ഭർത്താവ് മാനസാന്തരപ്പെട്ടു, അത് St. Agustine എന്ന വിശുദ്ധൻ ലോകം കാണാൻ ഇട വന്നു ✋🥰
Exactly right!!!!!
Sthotram🙏
ഭർത്താക്കന്മാരുടെ ക്രിസ്തിയ ജീവിത ശൈലിയെ കുറിച്ച് ശക്തമായിട്ട് ഒന്ന് പ്രസംഗിച്ചേ pr. അതിന് ആരും താൽപര്യപ്പെടില്ല. ഓർമ്മവെച്ച കാലം മുതൽ സ്ത്രീകളെ focus ചെയ്യ്തു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. ഏതായാലും സ്ത്രീകളെ ക്രമീകരിക്കുന്നത് നല്ല കാര്യമാണ്... ക്രമീകരണം നിമിത്തം അവർക്ക് സ്വർഗ്ഗത്തിൽ പോകാനുള്ള സാധ്യത കൂടുതലാണ്.... പക്ഷേ ഭർത്താക്കന്മാരുടെ കാര്യം... കഷ്ടം....😢...
th-cam.com/video/4hRyO75b5gU/w-d-xo.html
😍
👍
ഭാര്യമാരുടെ ആത്മീയ ജീവിതത്തിന്റെ പ്രകാശ നാളങ്ങൾ, ഭർത്താക്കന്മാരുടെ ഇരുളടഞ്ഞ ജീവിതം പ്രകാശപുരിതം ആകുന്നു
1. Plan of Salvation
2. Growth of Salvation
3. Building with Christ
Pr pl do a message for Biblical husbnd also,nw a days noticed that hsbnds are doing mobile adultery ,pl describe wat jesus said about adultery,
Wives are more trustworthy in this regard ,thanx ,God blss
Sure
th-cam.com/video/4hRyO75b5gU/w-d-xo.html
ഭാര്യ ഭർത്താവിനെ കിഴ്പെട്ടെ ഇരിക്കണം എന്തുകൊണ്ട്, എങ്ങനെ
Deviating from the line and length of Christian Biblical way of life at home / Giving worldly competitive education FIRST PLACE TO CHILDREN by Christian Parents make the geeration to consider Marriages as a PARTNERSHIP BUSINESS rather than a Divine Covenant which is JOINED TOGETHER BY ALMIGHTY GOD that can not be Broken by Human hands
🙏🙏🙏🙏
ഞാൻ Subscribe ചെയ്തു 🙏🥰
Praise the Lord
Praise the Lord