സുന്ദരമായ വരികളും സംവിധാനവും നിർവഹിച്ച ബിജു ബി നായർ.. മനോഹരമായ സംഗീത നൽകിയ പിജി രാഗേഷ്... ഹൃദയത്തിൽതൊട്ടു ഗാനം ആലപിച്ച റിതുകുട്ടിക്കും... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ......❤
സായു മോൾക്ക് ഈശ്വരന്റെ അനുഗ്രഹം നിറയെ ഉണ്ടാകട്ടെ🙏🙏🙏 അമ്മയെപ്പോലെ മിടുക്കിയാണ് മോളും എന്റെ ഫോൺ നിറച്ചും സിത്താര ചേച്ചിയുടെ പാട്ടാണ് ചേച്ചിയെ പോലെ തന്നെ മോളും വലിയൊരു ഗായികയാവട്ടെ 👌song👌👌👌🥰🥰🥰🙏🙏🙏
നന്നായിട്ടുണ്ട് ...... സായുവിൻ്റെ പാട്ടിൻ്റെ പ്രത്യേകത ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും വ്യക്തമായി ഉച്ഛരിക്കുന്നത് കൊണ്ട് കേൾവിക്കാർക്ക് വേഗം മനസിൽ പതിയും. ......എന്താ പറയ ഓരോ വാക്കും പെറുക്കി പെറുക്കി പാടും....... സൂപ്പർ സ്റ്റേജിൽ വെറുതെ പാടുമ്പോഴും ഇങ്ങനെ തന്നെയാണ്.. കടുകുമണിക്കൊരു കണ്ണുണ്ട് .... പുലരിപൂ പോലെ ... എല്ലാം കൂളായിട്ട് വ്യക്തതയോടെ ...... ഒരുപാടുയരങ്ങൾ കീഴടക്കട്ടെ....... ♥️
സ്വാമിയേ ശരണമയ്യപ്പാ. എത്ര മനോഹരമായ ഭക്തി ഗാനം. ശബരിമലക്കു പോകുന്നപോലെ. എത്ര കേട്ടാലും മതിയാകുന്നില്ല എന്റയ്യപ്പ. രചയിതാവിനും, ഗാനം ആലപിച്ച മോൾക്കും, ഈ രംഗത്ത് അഭിനയിച്ച കുട്ടികൾക്കും, സംഗീതം നൽകിയ ആൾക്കും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സ്വാമിയെ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🌹❤️👍👍👍
നല്ല തുടക്കം സായുമോൾക്ക്🙏. അമ്മയെ പോലെ വലിയ ഗായികയവാൻ സ്വാമി അനുഗ്രഹിക്കട്ടെ.💐💐🙏🙏🙏
Dibin
Sayu(Saawan Rithu)ann dab cheyth padiyath@@Rad-bm9nw
@@Rad-bm9nwee videoil kannuna kuttiyude peralla sayu
P00😊😊@@Rad-bm9nw
0😊
സായു മോൾ ആണ് പാടിയത് അറിഞ്ഞത് കൊണ്ട് കാണാൻ വന്നത് ആണ് ഞാൻ ഒത്തിരി നന്നായിട്ടുണ്ട് ❤❤❤❤
Mee too
അമ്മയ്ക്ക് എന്നും അഭിമാനിക്കാം ഈ മോളെ ഓർത്ത്....
സൂപ്പർ മോളെ
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു 🥹🥹.. സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻🙏🏻
"തേടി തേടി ഞാൻ നടപ്പൂ
നിന്നെയെൻ സ്വാമി......
ചാരെ വന്നു കുമ്പിടുവാൻ മോഹമെൻ സ്വാമീ......
കണ്ടു കണ്ടു കൺ നിറയ്ക്കാൻ
ആശയെൻ അയ്യാ.......
നിൻ കാൽ തളിരിണ
കൈത്തൊഴേണം കലിയുഗ വരദാ...
ശബരി ഗിരിശാ സ്വാമീ കാനന വാസാ.....
അയ്യനയ്യാ സ്വാമി ശരണമയ്യപ്പാ...... (2)
നൊമ്പരക്കനൽ ജീവിതവഴി
കണ്ണുനീരിൽ മുങ്ങവേ.....
കാനനകൽ മുൾ വഴികൾ താണ്ടുവാൻ കഴിയായ്കവേ...... (2)
ഏറ്റി വിടാനും പിന്നെ ഏന്തി വിടാനും.......
താങ്ങി വിടാനും അയ്യാ.. തള്ളി വിടാനും.....
കൂട്ടുകാരനായ് വരില്ലേ മോഹനരൂപാ......
ആയുരാരോഗ്യം തരില്ലേ ശ്രീമണികണ്ഠാ......
ശബരിഗിരിശാ സ്വാമി കാനന വാസാ.....
അയ്യനയ്യാ സ്വാമി ശരണം അയ്യപ്പാ....... (2)
പമ്പയാറ്റിൻ കുളിരിൽ മുങ്ങി
ഇരുമുടിയും ശിരസ്സിലേന്തി ശബരിപീഠവും കടന്ന്
ശരം കുത്തിയാലും താണ്ടി..... (2)
മാമലമേൽ അമ്പലത്തിൽ ഞാൻ വരുന്നേരം സ്വാമീ.....
സ്വർണ്ണമണി ശ്രീകോവിൽ നീ തുറക്കില്ലേ സ്വാമീ.....
ചിരിയുതിരും മുഖവുമായ് എന്നെ നോക്കില്ലേ......
അഭയഹസ്ത മുദ്രയാൽ നീ വരമരുളില്ലേ......
ശബരിഗിരീശാ സ്വാമീ കാനന വാസാ.....
അയ്യനയ്യാ സ്വാമി ശരണമയ്യപ്പാ......
അയ്യനയ്യാ സ്വാമി ശരണമയ്യപ്പാ......
അയ്യനയ്യാ സ്വാമി
ശരണമയ്യപ്പാ.... 🙏🏻🙏🏻🙏🏻🙏🏻
സ്വാമി ശരണം 🙏🏻🙏🏻🙏🏻
വരികളിൽ എന്തെങ്കിലും😢 തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ......
ഇത്രയും തന്നതു തന്നെ വളരെ ഉപകാരം താങ്ക്സ് 🙏🏼🕉️
❤
🙏🙏🙏🙏
Thksss❤❤
Thank you for lyrics 😄❤️
സുന്ദരമായ വരികളും സംവിധാനവും നിർവഹിച്ച ബിജു ബി നായർ.. മനോഹരമായ സംഗീത നൽകിയ പിജി രാഗേഷ്... ഹൃദയത്തിൽതൊട്ടു ഗാനം ആലപിച്ച റിതുകുട്ടിക്കും... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ......❤
🥰🥰🙏🙏
സായു മോളേ എല്ലാം അനുഗ്രഹങളും അയ്യപ്പന്റെ ഉണ്ടാകും. സ്വാമി ശരണം😌😌🙏🏽🙏🏽🙏🏽
തുടക്കം തന്നെ അയ്യപ്പന്റെ പാട്ട് ആണല്ലോ. അത് തന്നെ മഹാ ഭാഗ്യം അല്ലേ. അഭിനന്ദനങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ
No mazhavil ente amma supera song
🙏🏽🙏🏽😔
സായു മോൾക്ക് ഈശ്വരന്റെ അനുഗ്രഹം നിറയെ ഉണ്ടാകട്ടെ🙏🙏🙏 അമ്മയെപ്പോലെ മിടുക്കിയാണ് മോളും എന്റെ ഫോൺ നിറച്ചും സിത്താര ചേച്ചിയുടെ പാട്ടാണ് ചേച്ചിയെ പോലെ തന്നെ മോളും വലിയൊരു ഗായികയാവട്ടെ 👌song👌👌👌🥰🥰🥰🙏🙏🙏
സന്തോഷം കുഞ്ഞു മോളെ.. അമ്മയേക്കാൾ മികച്ച ഗായിക ആകണം 🥰🥰☺️🦋✨
കണ്ണ് നിറഞ്ഞു പോകുന്നു ഈ പാട്ട് കേട്ട്....❤ഈ വൃശ്ചികം മാസം കൺകുളിർകെ കേൾക്കാൻ നല്ല ഒന്നാന്തരം പാട്ട്.നല്ല ശബ്ദം മോൾടെ ❤❤❤
നന്നായിട്ടുണ്ട് ...... സായുവിൻ്റെ പാട്ടിൻ്റെ പ്രത്യേകത ഓരോ അക്ഷരങ്ങളും ഓരോ വാക്കുകളും വ്യക്തമായി ഉച്ഛരിക്കുന്നത് കൊണ്ട് കേൾവിക്കാർക്ക് വേഗം മനസിൽ പതിയും. ......എന്താ പറയ ഓരോ വാക്കും പെറുക്കി പെറുക്കി പാടും....... സൂപ്പർ സ്റ്റേജിൽ വെറുതെ പാടുമ്പോഴും ഇങ്ങനെ തന്നെയാണ്.. കടുകുമണിക്കൊരു കണ്ണുണ്ട് .... പുലരിപൂ പോലെ ... എല്ലാം കൂളായിട്ട് വ്യക്തതയോടെ ...... ഒരുപാടുയരങ്ങൾ കീഴടക്കട്ടെ....... ♥️
Ammede molaanu❤
അമ്മയെ പോലെ നല്ലൊരു ഗായിക ആകട്ടെ🙏🏻 ഇത് അതിന് അയ്യപ്പൻ തന്ന തുടക്കം ആണ്.. വളരെ നന്നായിട്ടുണ്ട് ❤️🥰🙏🏻
മോൾക്ക് അമ്മയേക്കാൾ ഉയരങ്ങളിൽ എത്താൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ... All the best mole... നമ്മൾ മലപ്പുറത്തുകാരുടെ പ്രാർത്ഥന ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻
സ്വാമിയേ ശരണമയ്യപ്പാ. എത്ര മനോഹരമായ ഭക്തി ഗാനം. ശബരിമലക്കു പോകുന്നപോലെ. എത്ര കേട്ടാലും മതിയാകുന്നില്ല എന്റയ്യപ്പ. രചയിതാവിനും, ഗാനം ആലപിച്ച മോൾക്കും, ഈ രംഗത്ത് അഭിനയിച്ച കുട്ടികൾക്കും, സംഗീതം നൽകിയ ആൾക്കും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സ്വാമിയെ ശരണമയ്യപ്പ. 🙏🙏🙏🙏🙏🙏🌹❤️👍👍👍
🥰🥰🙏🙏
ഹൃദയഹാരിയായ ഈണമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. മനോഹരമായ വരികൾ. കുട്ടിമോളുടെ ഗംഭീര ആലാപനം. നന്നായി വരട്ടെ.
🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
സിത്താര മേമിന്റെ മോളും അതി സൂപ്പറായി പാടുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഹൃദയം വിങ്ങുന്നു ഇതികേട്ടിട്ടു😍😍😍♥️♥️
Team Maalikapuram Great work ❤
ഉണ്ണിമോളും ഗിരിദേവനും മനസ്സ് നിറച്ച ദൃശ്യങ്ങളും സായു മോളുടെ ആലാപനവും നന്നായിട്ടുണ്ട് ❤.
Great Work Asianet ❤
Cute voice❤❤❤ feel good
നല്ല ഒരു അയ്യപ്പ ഭക്തിഗാനം സമ്മാനിച്ച
ബിജു ബി നായർ (രചന)
സംഗീതം നൽകിയ PG രാഗേഷ് ആലപിച്ച ഋതു മോൾക്കും.. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤🎉❤❤❤
🥰🥰🙏🙏
ഞാൻ സിതു ചേച്ചി യുടെ ഫാൻ ആണ് ഇപ്പോൾ sayuvinte fan aayi love u molu❤❤
എല്ലാവിധ ആശംസകളും മോളെ സ്വാമിയേ ശരണമയ്യപ്പ
🙏
ഒരു ദിവസം 10 പ്രാവശ്യമെങ്കിലും കാണും 🤩🥰🙏
നല്ല തുടക്കം മോളെ അയ്യപ്പന്റെ പാട്ട് നന്നായി പാടി അമ്മയെ പോലെ മികച്ച ഗായികയായി തീരട്ടെ 🙏🙏❤️🙏🥰🥰
Sithu ne orupadu ishtanu athupole ippo moleyum❤❤❤❤❤❤❤❤
മോൾക്ക് ഇനിയും ഒര് പാട് പാട്ട്കൾ പാടാൻ കിട്ടട്ടെ🙏 അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏
സൂപ്പർ മോളൂ നല്ല ഒരു ഗായികയാവട്ടെ അമ്മയെപ്പോലെ '
ഞങ്ങളുടെ സായുക്കുട്ടി 👌👌👌👌💯💯💯💯😘😘😘😘♥️♥️♥️♥️ keep it up....God bless you 🙏
👍🏻👍🏻🙏🏻🥰ഉണ്ണിമോൾ ഗിരിദേവൻ 🥰ഒരു പാട് ഇഷ്ടം ഇവരെ
Saayukutty 🥰😍 ഗിരിദേവന്റെ ഉണ്ണിമോൾടേം acting കണ്ട് കണ്ണ് നിറഞ്ഞു പോയി 🥰😍 സ്വാമി ശരണം 🙏
സായ് കുട്ടിയ്ക്കു അയ്യപ്പ സ്വാമി യുടെഅനുഗ്രഹo ഉണ്ടാവട്ടെ
Singer Sithara's daughter Savan Rithu❤️🙏🏻
ഒന്നും പറയാനില്ല മോളെ 🙏🙏🙏 ❤️❤️❤️ കണ്ണു നിറഞ്ഞുപോയി 🥰🥰🥰🥰🥰🥰 മോൾക്ക് അയ്യപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
സ്വാമിയേ..... ശരണമയ്യപ്പാ.... 🙏
നന്നായി പാടി മോളെ, ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ ദൈവo അനുഗ്രഹിക്കട്ടെ
സായുമ്മാ ഉമ്മ😚😘
അമ്മ ആഗ്രഹിക്കുന്നപോലെ അമ്മയേക്കാൾ വളർന്നുയരട്ടെ🙏
സായുക്കുട്ടാ സൂപ്പർ മോളെ 👍🥰🥰🥳🥳
സൂപ്പറായിട്ടുണ്ട് ഏ റ്റിoഗ് 🥰🥰 അതിന്റെ പാട്ട് സൂപ്പർ❤❤
ഈ പാട്ട് എത്ര കണ്ടാലും കരയാതെ കാണാൻ പറ്റിയില്ല ❤
അമ്മയുടെ സായൂജ്യം സായു മോളെ സൂപ്പർ ഭഗവാൻ കൂടെ ഉണ്ടാകും 😍ഉയരങ്ങളിൽ എത്തിച്ചേരട്ടെ 😍😍💯💯👌👌👏👏
സൂപ്പർ മോളു... നന്നായി വരട്ടേ 🙏🙏🙏🙏
"സ്വാമി ശരണം"❤ "ജഗദീശ്വരൻ്റെ അനുഗ്രഹത്താൽ സായുമോൾ നല്ലൊരു ഗായികയായി ഉയരങ്ങളിൽ എത്തട്ടെ!"💞🍁🌹
അയ്യപ്പാ ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️🕉️🔱🔱🔱🔱
Sayuu kuttyyy polichu ....superrrb
സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ മോൾക്ക് 🙏🏻💕💕
സായു മോളെ സ്വാമി അനുഗ്രഹിക്കട്ടെ🙏🙏
എല്ലാ ആശിർ വാദങ്ങൾ നേരുന്നു നാളയുടെ അറിയ പെടുന്ന ഗായിക ആവട്ടെ
Super sayu mole❤
സ്വാമി ശരണം 🙏മനോഹരം മോളെ 💐💐😍😍
എൻ്റെ ഇഷ്പെട്ട പാട്ട്
മകരത്തിലെ മരംകോച്ചുന്ന തണുപ്പിനെ അതിജയിച്ചു വൃതശുദ്ധിയോടെ ശബരിമല തീർത്ഥാടനത്തിന് പോകുന്ന അയ്യപ്പ ഭക്തർ .... സായുമോൾ ❤️❤️
അമ്മയെ കടത്തി വെട്ടണ്ട. അമ്മയുടെ അത്രയും ആയാൽ മതി. Very very good singing Molu.
എനിക്ക് വളരേ ഇഷ്ടപ്പെട്ടു i""❤
നല്ലപോലെ പാടി മോൾ...ഹൃദയത്തിൽ തങ്ങി നിൽക്കുന്നു ഈ വരികളും സംഗീതവും ❤
സ്വാമി ശരണം 🙏🏻 സായുകുട്ടി super ❤
The song gives the old devotional song , "thedivarum kannukalil " vibe..❤😍
Super sayuu kuttii❤🎉🎉🎉😊😊Sithara chechiye pole Nalloru singer aavatte athinte tudakam aavatte ee song 🤗💖 Ayyappante Anugraham epozhum undavatte 💝🤗
തിയിൽ കുരുത്തതു വൈലത് വാടില്ല എന്നതിന് ഉള്ള ഉത്തമ ഉദാഹരണം സായു മോൾ ❤️❤️🔥🔥
സായുമ്മ അമ്മയേക്കാളും മികച്ച ഗായികയാവട്ടെ🥰❤️
Atra vettam kettunu aryla.too much feel ...super mole.ee pattu kettu Ayyappan polum ninte koode porum..onum prynila.hatsof
മോൾക്ക് ഇത് പോലെ ഒരു ഭാഗ്യം അയ്യപ്പ സ്വാമി തനത് ആണ് നല്ലത് വരും ❤❤❤
അമ്മയേക്കാൾ മികച്ച ഗായിക ആകണം 😘😘😘അയ്യപ്പൻ അനുഗ്രഹിക്കട്ടെ🙏
Swami Sharanam 🙏🙏❤❤❤❤❤❤❤. Swami eee Sharanam ayappa 🙏🙏🙏♥️♥️🥰🥰
Daivam anugrahikatte orupaad uyaragalil ethatte... ponnu mole superrr❤❤❤❤
👍👍👍🌹🌹🌹 സൂപ്പർ🍇🍇🍇
ഈ കൊല്ലം എന്നെ അങ്ങയുടെ തിരുമുന്പിലേക്ക് വിളിക്കണേ അയ്യപ്പാ...... മുദ്രയണിഞ് വൃതം നോറ്റ് ശരണം വിളികളോടെ സ്വപ്‌നങ്ങൾ ഏറെ കണ്ട്...... അയ്യപ്പാ.... ❣️✨
Sayu ❤👌👍
Superrrrrrrr ponnumolkku ummaaaa ammaye pole nalla gayikayavatte ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ടൊടുകൂടി സിത്താര ഫീൽഡ് ഔട്ടായി ഇനി മകളുടെ യുഗമാണ് അവൾ ആറാട്ടുകയാണ് ❤❤
A ammayil ninnu kittiyatha ee talent.Angane pettennu onnum out aakan pattunna talent alla sithara❤
Onn poda kope
Sithara onnum field out aakila
ഗംഭീരമായിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
sayumole ... kettittum kettittum mathiyavunnilla swamiye saranam ayyappa🙏🙏🙏🙏🙏🙏
Super song I like the song ❤️
Woww..നല്ല ഫീൽ അടിപൊളി രാഗേഷേ ❤❤❤ നന്നായി മോളു പാടി..നല്ല ചിത്രീകരണം 👌🏻👌🏻
Sayumma mol nannayi padi ethra kettittumbmathi varunnnilla ayyappante anugraham molkk unndavum 😚😚
Nalla thudakkam mandala kalam swamiya Sharanam ayappa🥰🥰🥰🙏🙏🙏❤️❤️🕉️🕉️🕉️🔥🔥🔥
സ്വാമിയേ ശരണമയ്യപ്പാ🙏📿
സായു മോളെ ഈശ്വരനുഗ്രഹം നിറച്ചും ഉണ്ടാവട്ടെ ❤
കുഞ്ചുമണിന്റെ പാട്ടും കുഞ്ഞു അയ്യപ്പനും കുഞ്ഞു മാളികപ്പുറവും എല്ലാംകൂടി ചേർന്നപ്പോൾ സൂപ്പർ 🥰🥰🥰🥰
Ente mon uragunath ee paatu kettitanu.uragunathu vare repeat adich ee song kettondirikum❤❤❤
❤❤❤ good luck sayu
സായു ❣️❤️
Ammayude adhe positionil Ethan divam anughrahikkatte
Superb kunjumani👏♥️
ഉറപ്പായിട്ടും അയ്യപ്പ സ്വാമി അനുഗ്രഹിച്ചിട്ടുണ്ടാവും 🙏🏻🙏🏻🙏🏻
Very nice 🥰❤️swamiye sharanam ayyappa 🤲🤍
I Like to song
Swamiyea saranamayappa
Theadi Theadi...
സ്വാമി ശരണം.
കൊള്ളാം 🥰❤️
Super song and singing🥰
സിതുമണിയുടെ ഫാൻ ആയിരുന്നു. .ഇപ്പൊ സാവാൻ ഋതു വിന്റെയും ❤
സാവൻ ഋതു കുട്ടാ അടിപൊളി 😍
Super❤❤❤
സ്വാമിയേ ശരണമയ്യപ്പ 🙏
Saayummaa👌👌👌kannaaa....❤❤
സായു കുട്ടാ ♥️❤️✨
സായു മുത്തേ സൂപ്പർ ❤️❤️❤️
Kunjumani.. Super ❤️
സായൂട്ടി ❤❤🥰🥰
സൂപ്പർ മോളെ
Goosebumps 🥹🩷
പാട്ട് നന്നായിട്ടുണ്ട് ❤സൂപ്പർ 👏👌
മുത്തേ... 👏👏👏😘😘😘❤️❤️
സൂപ്പർ മോളെ ❤❤❤❤❤