ഞാൻ ഒരു മുസ്ലിംആണ് എല്ലാ ഭക്തിഗാനം ഞാൻ കേൾക്കാരുണ്ട് വളരെ ഇഷ്ട്ടമാണ്. രാവിലെയും വൈകുന്നേരവും അമ്പലത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനം മനസ്സിന് സുഖമാണ്. എല്ലാ മതത്തെ യും മതഭക്തിയെയും സ്‌നേഹിക്കണം എന്നലെ മനുഷ്യൻ മനുഷ്യനാകുന്നുള്ളു.
9 വർഷം മുൻപ് ശബരിമലയിൽ പോയപ്പോൾ വണ്ടിയിൽ നിന്ന് കേട്ട പാട്ടുകളിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഏക പാട്ട്. ആർക്കെങ്കിലും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടോ എന്നാൽ അടി like
താഴെ പറയുന്ന ഇതര മതവിരുദ്ധതയും മതതീവ്രവാദവും പറയുന്ന ഖുർആൻ എന്ന ക്രിമിനൽ മതഗ്രന്ഥത്തെ തള്ളിക്കളയാൻ നിങ്ങൾ തയാറാണോ? നമുക്ക് മത സൗഹാർദം നിലനിർത്തേണ്ടേ? ലാഇലാഹ ഇല്ലല്ലാഹ് സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.9-123 നബിയേ, കാഫറുകളോടു സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക..9-73
വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിൽ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6
Bhakthi ഗാനത്തിന്റെ ഒരു ഉണർവ് വേറെ തന്നെ, അതിൽ തന്നെ ലയിച്ചു പോകും,ഇൗ പാട്ടൊക്കെ ഓർത്തെടുത്ത് യൂട്യൂബിൽ tappi kannunnavar ഉണ്ടോ ഇപ്പോഴും,nostu🙏🙏🙏🙏🙏🙏🙏🎶🎵😊
ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലേ വൈകുന്നേരം ഇടുന്ന പാട്ട് . എത്ര കേട്ടാലും മതി വരില്ല 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 എന്നെ മറക്കല്ലേ .അയ്യ മാമലവാസ ശബരീഷ
ഇന്നേവരെ ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടില്ല 😔😔ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അയ്യനെ കാണാൻ തോന്നുന്നു 😔..🙏കാണാൻ പറ്റുന്ന പ്രായം ആകുമ്പോൾ ജീവനോടെ കാണുമോ എന്ന് പോലും അറിയില്ല. നാളെ എന്താകും എന്നറിയാത്ത ഈ ലോകത്തു ഇതിലും വലുതായി ഒരു നഷ്ടവും ഇല്ല.. കാണാൻ കഴിയണം അയ്യപ്പ 🙏🙏💕
ഇവിടെ ക്രൈസ്തവ സഹോദരങ്ങളും മുസ്‌ലീം സഹോദരങ്ങളും പറയുന്നു...ഈ പാട്ടു ഫീൽ ആണന്നു ഞാൻ ഒരു അയ്യപ്പ ഭക്തൻ ആണ് .........മലയാളത്തിൽ അയ്യന്റെ പാട്ടിന് മറ്റ് ദൈവങ്ങളെ അപേക്ഷിച്ചു ഒരു പ്രതേക സ്വീകാര്യത ഉണ്ട്
ഈ പാട്ട് പാടി കമ്പ് വണ്ടി ഓടിച്ചിട്ടുണ്ട്. ശബരിമല കഞ്ഞി കുടിക്കാൻ ഓടിട്ടുണ്ട്. 👌👌👌🔥❤️ ഇനിയെത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റില്ല.. 👌❤️ അയ്യപ്പ എല്ലാവരെയും കാത്തുകൊള്ളണമേ ❤️
എത്ര കേട്ടാലും മതിവരില്ല എന്റെ ഫോണിൽ ആദ്യം യുട്യൂബ് വച്ചപ്പോൾ ഇ പാട്ട് തുറന്നപ്പോൾ തന്നെ വന്നു ആദ്യം ഇ പാട്ട് കേട്ടപ്പോൾ ഒന്നും മനസിലായില്ല പിന്നെ ഇ പാട്ട് കേട്ട് കേട്ട് എന്റെ ഫോണിൽ തപ്പിപിടിച്ചു എന്നിട്ടു കേട്ടു അപ്പോഴാണ് എനിക്കു ഇ പാട്ട് ഇഷ്ട്ടപെട്ടത് 💖💖💖💖💖🙏🙏🙏🙏
I really like this song. എന്റെ കൂട്ടുകാരൻ ആണ് എന്നോട് ഈ സോങ് കേൾക്കാൻ പറഞ്ഞത്. കേട്ടപ്പോൾ എന്റെ മൈൻഡ് ഒരു 8 വർഷം പുറകോട്ടു പോയ പോലെ. അന്ന് മലയ്ക്ക് പോയത്. മൈൻഡ് വളരെ ക്ലിയർ ആയ പോലെ.... അയ്യപ്പൻ എന്റെ കൂടെ ഉള്ള പോലെ..... Uffff.....I really really really like this song.... So thank u da... giving ur suggetion for me... 💗💗💗💗💗💗💗💗💗
എന്നെ മറക്കല്ലയ്യാ എന്നെ വെറുക്കല്ലയ്യാ എന്നിൽ വരില്ലേ അയ്യാ എല്ലാവർക്കും നല്ലത് മാത്രം വരണേ അയ്യാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Very good song. I would like to listen this song on daily basis. whenever I listen this song, i forget my worries........ Swamiye Saranam Ayyappa......... Manian
ഞാൻ ഒരു മുസ്ലിംആണ് എല്ലാ ഭക്തിഗാനം ഞാൻ കേൾക്കാരുണ്ട് വളരെ ഇഷ്ട്ടമാണ്. രാവിലെയും വൈകുന്നേരവും അമ്പലത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനം മനസ്സിന് സുഖമാണ്. എല്ലാ മതത്തെ യും മതഭക്തിയെയും സ്‌നേഹിക്കണം എന്നലെ മനുഷ്യൻ മനുഷ്യനാകുന്നുള്ളു.
❤️❤️❤️
😙😙😙😙
Bcoz MN xbdjdjehie GE bdbfbf
😍😍😘😘😘😘
നല്ല മനസ്സിന് നന്ദി 🙏🏻
ഞാൻ ഒരു ക്രിസ്ത്യൻ ആണെങ്കിലും എത്ര കേട്ടാലും മതി വരാത്ത song, സൂപ്പർ
Hellooo mng
😍😍😘😘
🥰❤️
അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകും എന്നും
എന്റെ അയ്യപ്പസ്വാമിയുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല
മണ്ഡലമാസം അല്ലെങ്കിൽ പോലും വീണ്ടും ഇത് കേൾക്കാൻ വേണ്ടി ഇടയ്ക്കിടെ വരുന്നവർ ഉണ്ടോ?
Yes
ഞാൻ ഡെയിലി കേൾക്കാറുണ്ട്
Und
@@jishnukk7686 njanum kelkarind
S
9 വർഷം മുൻപ് ശബരിമലയിൽ പോയപ്പോൾ വണ്ടിയിൽ നിന്ന് കേട്ട പാട്ടുകളിൽ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന ഏക പാട്ട്. ആർക്കെങ്കിലും ഇങ്ങനെ ഉള്ള അനുഭവം ഉണ്ടോ എന്നാൽ അടി like
Yeh bro correct aanu👌💯
എനിക്ക് ഉണ്ട് 🙏🙏🙏
പരമമായ സത്യം
മകരദീപം എല്ലാ സോങ്ങും 🙏
Yes 🥰
നല്ല പാട്ട്... മത സൗഹാർദ്ദം നില നിൽക്കട്ടെ, വർഗീയത തുലയട്ടെ..
Super
തുലയുള്ള വേണമേകിൽ സിപിഎം തുലയും
താഴെ പറയുന്ന ഇതര മതവിരുദ്ധതയും മതതീവ്രവാദവും പറയുന്ന ഖുർആൻ എന്ന
ക്രിമിനൽ മതഗ്രന്ഥത്തെ തള്ളിക്കളയാൻ നിങ്ങൾ തയാറാണോ? നമുക്ക് മത സൗഹാർദം നിലനിർത്തേണ്ടേ?
ലാഇലാഹ ഇല്ലല്ലാഹ്
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.9-123
നബിയേ, കാഫറുകളോടു സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക..9-73
വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിൽ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6
🙏
Nammal ellavarum Indian Ann 🇮🇳🇮🇳🇮🇳
അയ്യപ്പ അടുത്ത കൊല്ലവും അയ്യനെ കാണാൻ ഞാൻ വരും അത് എത്ര നേരം ക്യു നിന്നാലും ഞാൻ അയ്യനെ കണ്ടിട്ടേ വരുള്ളൂ എന്റെ അയ്യപ്പൻ 🙏🏼🙏🏼
*അയ്യന്റെ അടുത്ത് പോയിവന്ന പോലെയുണ്ട് 🥰എന്നെ മറക്കല്ലയ്യ മാമലവാസ ശബരീശ* 🙏🙏
Correct
@@adithyaskumar2895 🙏🙏🙏🙏🙏🙏🙏
🙏🙏🔥
Bhakthi ഗാനത്തിന്റെ ഒരു ഉണർവ് വേറെ തന്നെ, അതിൽ തന്നെ ലയിച്ചു പോകും,ഇൗ പാട്ടൊക്കെ ഓർത്തെടുത്ത് യൂട്യൂബിൽ tappi kannunnavar ഉണ്ടോ ഇപ്പോഴും,nostu🙏🙏🙏🙏🙏🙏🙏🎶🎵😊
ഉണ്ട് 🙏🙏🙏
ശബരിമലയാത്രയിൽ ആസ്വതിച്ച് പോകാൻ പറ്റിയഗാനം
Ysss...............
സ്വാമി ശരണം
Sathyam vanathil koode pokumbozha koodthal feel
Ys
Yess
ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലേ വൈകുന്നേരം ഇടുന്ന പാട്ട് .
എത്ര കേട്ടാലും മതി വരില്ല
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എന്നെ മറക്കല്ലേ .അയ്യ
മാമലവാസ ശബരീഷ
Ekthar Ali Muhammed
nice
Sahodara
Ekthar Ali Muhammed ह
Y
Raji
പണ്ട് ഞാനും അച്ഛനും ചേട്ടനും ശബരിമലയിൽ പോയിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പാ 🙏
🙏🙏🙏
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിര് ആണ്😍
ss😍😍😍😍😍
ഇന്നേവരെ ശബരിമലയിൽ പോകാൻ കഴിഞ്ഞിട്ടില്ല 😔😔ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അയ്യനെ കാണാൻ തോന്നുന്നു 😔..🙏കാണാൻ പറ്റുന്ന പ്രായം ആകുമ്പോൾ ജീവനോടെ കാണുമോ എന്ന് പോലും അറിയില്ല. നാളെ എന്താകും എന്നറിയാത്ത ഈ ലോകത്തു ഇതിലും വലുതായി ഒരു നഷ്ടവും ഇല്ല.. കാണാൻ കഴിയണം അയ്യപ്പ 🙏🙏💕
😕🎶🙁🙁😢😥😥
Sathyam♥️
Kanan sathikum 🥰
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
പോകണം.. അത് ഒരു ഒന്നൊന്നര ഫീൽ ആണ് 😻💙.. 2024 ഈ വർഷവും പോകാൻ ഉള്ള യോഗം ഉണ്ടായി എനിക്ക്. 10 വർഷം ആയി പോകുന്നു 💙😻🙏🏻.
I'm tamilan
From Sri Lanka
Super song, fantastic
Swamy sharanam
Thanks 👏
Thanks 😄
Kathirshan,please watch 'sreeshabareeshan-makaradeepam'
Zcmh🤝🛃🔞🐅🔡🅰️👒👩🔧👨🔧:-!
എന്നെ മറക്കല്ലേ അയ്യാ......
ഈ വരികൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു feel 💥💥💥♥️♥️♥️
കൂട്ടുകാരന്റെ status കണ്ട്. TH-cam ൽ തപ്പിപിടിച്ചു കാണാൻ വന്ന മുസ്ലിം ലീഗ് കാരനായ കൂട്ടുകാരൻ 💚👍
💘❤️💞💝💕
💓💟
🙏
🥰❤️
❤️❤️❤️❤️
ബ്രഹ്മാണ്ട നായകനെ.. ബ്രഹ്മ സ്വരൂപനെ അയ്യപ്പ 💙😻. 🙏🏻
പണ്ട് വിസിഡി അച്ഛനെ കൊണ്ട് വാങ്ങി കേട്ട പാട്ട് .പാട്ട് കേട്ട് ടിവിയുടെ മുന്നിൽ നിന്ന് തുള്ളിയിരുന്ന ഒരു കാലം...Nostu ❤
Am I the only one in 2020?
Dear friends.......
ഞാൻ മാത്രമാണോ കൂട്ടുകാരെ
ഈ 2020 ലും....?
സ്വാമിയേ❤️ശരണ്ണമയ്യപ്പാ......🙏❤️🙏
2024
ഒന്നും മറന്നില്ലയ്യ മാമലവാസ ശബരീശാ..
ജീവിതത്തിൽ അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾ ഒക്കെ മനസ്സിലേക്ക് കൊണ്ടുവരുന്ന വരികൾ.
ശ്യം ചേട്ടന്റെ ഒരു പ്രത്യേക ആലാപന ശൈലി. സ്വാമിയേ ശരണമയ്യപ്പാ
എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനം
2019ഇൽ ഈ അയ്യപ്പ ഗാനം കേൾക്കുന്നവരുണ്ടോ 🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍
Aa
Dhivsm 2 vattom... vallathe posative tharunna song
@@remeshkumar2821 തീർച്ചയായും
Njan
@@stonerff424 സൂപ്പർ
enik bayangara ishtanu ee song.njn cherupathil madrasayil pokunna busil ee song vekarund.
കരച്ചിൽ വരുന്നു എനിക്ക് അയ്യനെ കാണണം
Enikkum
Ayyappaa
🙏🙏🙏🙏🙏
Enikum
സത്യം കണ്ടാലും കണ്ടാലും മതി വരില്ല
ഇവിടെ ക്രൈസ്തവ സഹോദരങ്ങളും മുസ്‌ലീം സഹോദരങ്ങളും പറയുന്നു...ഈ പാട്ടു ഫീൽ ആണന്നു ഞാൻ ഒരു അയ്യപ്പ ഭക്തൻ ആണ് .........മലയാളത്തിൽ അയ്യന്റെ പാട്ടിന് മറ്റ് ദൈവങ്ങളെ അപേക്ഷിച്ചു ഒരു പ്രതേക സ്വീകാര്യത ഉണ്ട്
2024 ൽ കേൾക്കുന്നവർ ഉണ്ടോ
ഉണ്ട്...സ്വാമി ശരണം 🕉🙏
ഉണ്ട് സ്വാമി
🌺സ്വാമിയേ ശരണമയ്യപ്പ... 🌺
താളനിബദ്ധമായ, കാതുകൾക്ക് ഇമ്പമായ മനോഹരമായ സ്വാമി ഗീതം....
Yes
ഒരിക്കൽ കൂടി പുതിയ മണ്ഡലകാലം 2024 വന്നവർ അറ്റൻഡൻസ് ഇട്ടിട്ട് പോകുക💝
2023 January 1 nu ravile thanne kanunnu 😍😍 ee varsham ellavarkkum nallathayirikkane ayyappa🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ആദ്യമായി മല ചവിട്ടിയപ്പോൾ പമ്പയിൽ എത്തിയപ്പോൾ ഈ സോങ് ആയിരുന്നു അവിടെ
so beutyful song
Good
👏👏👏
Adarsh Dmz sujith c. biju. c. muth
👌
മനു ചേട്ടാ പൊളിച്ചു, സൂപ്പർ, പാടിയ ആളും തകർത്തു, ഗ്രേറ്റ്
Abinayicha aalde full name ariyumo?
@@vishnumenon1656 Manuraj
ഞാൻ ഒരു മുസ്ലിം ആണ് ഞാൻ എല്ലാം ഭക്തി ഗാനങ്ങളും കേൾക്കാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള പാട്ടുകൾ
Njan oru Muslim anu..but enik ee song instamanu..and bhayankara nostalgic anu🔥back to 2005-10 times😍
രാവിലെ തന്നെ thanuppath kulich ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ song😘
20/04/24 ദുബായിൽ നിന്ന് ഈ പാട് കേൾക്കുമ്പോൾ അയ്യനെ ഇനിയും കാണാൻ പറ്റണമെന്ന് പ്രാർത്ഥിക്കുന്നു💗
ചില........ മക്കൾ unlike ചെയ്തു ഭഗവാന്റെ pattayathu കൊണ്ട് ഒന്നും പറയുന്നില്ല.
എല്ലാവർക്കും നല്ലതുവരട്ടെ.
സ്വാമി ശരണം...
super.ganam
Sharreyaa🤔🤔🤔
🌻🌻🌻🌻
അയ്യപ്പ ശരണം
unlike ചെയ്തവരെ തെറികൊണ്ട് മൂട് ഭക്താ.....
90's ലെ എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും എന്റെ fvrt ആണ് ❤🔥💯👍🏻✌🏻
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഒണ്ടോ? 😍❤️
മുസ്ലിം ആണെങ്കിലും. ഒരു സന്തോഷം ആണ് മനസ്സിൽ.
2020 തിൽ കാണുന്നവർ ഉണ്ടോ ഇവിടെ
2024 july 29 10. 23pm
ഈ പാട്ട് റിലീസ് ചെയ്തിട്ട് 16 വർഷം ആയെന്നു വിശ്വസിക്കാനാവുന്നില്ല. എനിക്ക് 5 വയസ്സായിരുന്നപ്പോൾ WE TV യിൽ ഈ പാട്ട് കണ്ടത് ഓർക്കുന്നു 😌
ഈ പാട്ട് പാടി കമ്പ് വണ്ടി ഓടിച്ചിട്ടുണ്ട്. ശബരിമല കഞ്ഞി കുടിക്കാൻ ഓടിട്ടുണ്ട്. 👌👌👌🔥❤️ ഇനിയെത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റില്ല.. 👌❤️ അയ്യപ്പ എല്ലാവരെയും കാത്തുകൊള്ളണമേ ❤️
എത്ര കേട്ടാലും മതിവരില്ല എന്റെ ഫോണിൽ ആദ്യം യുട്യൂബ് വച്ചപ്പോൾ ഇ പാട്ട് തുറന്നപ്പോൾ തന്നെ വന്നു ആദ്യം ഇ പാട്ട് കേട്ടപ്പോൾ ഒന്നും മനസിലായില്ല പിന്നെ ഇ പാട്ട് കേട്ട് കേട്ട് എന്റെ ഫോണിൽ തപ്പിപിടിച്ചു എന്നിട്ടു കേട്ടു അപ്പോഴാണ് എനിക്കു ഇ പാട്ട് ഇഷ്ട്ടപെട്ടത് 💖💖💖💖💖🙏🙏🙏🙏
*ചെറുപ്പത്തിൽ രാവിലെയും വൈകിട്ടും ഭക്തിഗാനം വെക്കുമ്പോൾ ആദ്യം കേൾക്കുന്ന പാട്ട്*
*ശ്രീ ശബരീശാ പമ്പാവാസാ.....*
*ഇപ്പോൾ കേൾക്കുമ്പോൾ എന്തൊ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ❣️*
ഈ പാട്ടു കേൾക്കാൻ ഒരു ഫീൽ ആണ് 🥰🕉️
Vidhi vannathinu shesham Ella onnantheeyathiyum ponam ennu karuthum pakshe dhairyam undakarilla.
E kollavum nadanilla, adutha thavane enkilum nadakane ayyappaaaa🕉️
അയ്യപ്പൻ ജനിച്ചേ അതെ നാളിൽ ജനിക്കാൻ എനിക്ക് ഭാഗ്യം കിട്ടി...❤മീനത്തിലെ ഉത്രം 🙏🙏🙏🙏🙏🙏🙏
I love you....... Ayyappa... Bagavane rekshikane....
Prakasha
n Kannan
Ayyappaswami....😍😍😍🙏
Prakashan Kannan sujith. c. biju. muth
Super
ശ്രീ ശബരീശാ....... പമ്പാവാസാ...... ❤❤❤❤
എന്നെ മറക്കല്ലയ്യ മാമലവാസ ശബരീശാ....
എന്നെ വെറുക്കല്ലയ്യ മാമലവാസ ശബരീശാ....
സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤❤
എന്നെ മറക്കല്ലയാ മാമല വാസാ ശബരീശാ എന്നെ വെറുക്കല്ലയ്യ മാമല വാസാ ശബരീശാ
ശ്രീ ശബരീശാ പമ്പാ വാസാ ...ശ്രീ ശബരീശാ പമ്പാ വാസാ...ശ്രീ ശബരീശാ പമ്പാ വാസാ
എന്റെ എല്ലാമായ എന്റെ അയ്യപ്പ സ്വാമീ കണ്ടറിഞ്ഞു കാത്തോളണേ ...@@@@
Xhhxhl, jlxd jbxbbzjhifzhl dglzjl
😇
Enne marakkale ayyappa swamiye enikk ennum thunayekane kaathu nokkane
ആയിരം നാവുകൾ അയ്യന്റെ നാമം സ്തുതിക്കുന്ന തിന്നണെ..,,,
I really like this song.
എന്റെ കൂട്ടുകാരൻ ആണ് എന്നോട് ഈ സോങ് കേൾക്കാൻ പറഞ്ഞത്.
കേട്ടപ്പോൾ എന്റെ മൈൻഡ് ഒരു 8 വർഷം പുറകോട്ടു പോയ പോലെ. അന്ന് മലയ്ക്ക് പോയത്.
മൈൻഡ് വളരെ ക്ലിയർ ആയ പോലെ....
അയ്യപ്പൻ എന്റെ കൂടെ ഉള്ള പോലെ.....
Uffff.....I really really really like this song....
So thank u da... giving ur suggetion for me... 💗💗💗💗💗💗💗💗💗
Poli
2006 yearil njan 10th standardil Padikkumbol aanu e Song first time kelkkunnath, appo School pokunna private busil kettirunnu.
Aiyyappante songs ellam super😘
😁
Nice
Maala 📿ittu ithu kelkunna njan🕉️
മനസ്സിന് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും.. പിന്നെ ഒരു പ്രത്യേക ഫീലാ ❤️🙏🏻
ഞങ്ങളുടെ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ എന്നും കേൾക്കാം ഈ പാട്ട്
കെട്ടു നിറച്ച് പോകുന്ന അന്നു പുലർച്ചയ്ക്ക് കേട്ടവർ ലൈക്
Enikkorupadishttamlla songanithu enikkonnu paadanam 😍😍😍🙏🙏🙏🙏❤️❤️❤️🥰🥰🥰🥰
ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ശബരി മലയിൽ പോവുന്നത് ഇ വർഷം ആണ് അതിനു എനിക്ക് ഭഗവാൻ അവസരം നൽകിയത്. ദർശന പുണ്യം നൽകണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
ഒരു പ്രാവശ്യം ദർശനം കിട്ടിയാ പിന്ന അങ്ങ് എല്ലാവർഷവും അങ്ങ് സാമി വിളിച്ചോളും സ്വാമി അയ്യപ്പൻ
2023 kannuna aarelum ondo ❤️🔥
വൃശ്ചിക പൂവിരിഞ്ഞേ പൂങ്കാവനത്തിന്റെ മേഡുകളിൽ മണ്ഡല പൂവിരിഞ്ഞേ അയ്യപ്പന്മാരുടെ ഉള്ളറയിൽ 😍❤️🙏🙏🙏
എത്ര കേട്ടാലും മതിവരില്ല പ്രേത്യേകിച്ചു ശബരിമല സീസണിൽ
എന്നെ മറക്കല്ലയ്യാ
എന്നെ വെറുക്കല്ലയ്യാ
എന്നിൽ വരില്ലേ അയ്യാ
എല്ലാവർക്കും നല്ലത് മാത്രം വരണേ അയ്യാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
sree sabareesaaaa....pambavasaaaa....rendering great....
Ee song ethra kandalum madikilla ❤️❤️🙏🙏
Swamiyeeeeeeee saranam ayyappaaa
അറിവില്ല പൈതങ്ങളെ പൊറുക്കണം അയ്യപ്പ
ഈ പാട്ട് 2022ഇൽ കേൾക്കുന്നവർ ഉണ്ടോ nale വൃശ്ചികം 1🙏🙏
എനിക്കു എത്രയ്ക് പ്രിയപ്പെട്ട അയ്യപ്പ സ്വാമീടെ ഭക്തിഗാനം ആണ് ഇത്. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏😍😍😍😍😍😍😍😍
Enne Marakkallayya Mamamla Vasa sabareesaa...
Ennnilll Varane ente Ponnayyappaaa Swamyyyyyyyyy....
heart touching song....
4 varsham poyiiii ayyapane kannan.. Poyi kandu... Ee bagthiganam manasil niranju nilkaaa.. സ്വാമിയേ ശരണമയ്യപ്പ🙏...
Nalla postive energy തരുന്ന ഒരു song.... സ്വാമി ശരണം... ദിവസം 2 തവണ engilm കേൾക്കും ഇപ്പോ
Super song Nan thamilan ennkku pidikkum
2024 il kanunnavarundo
എന്തോരു സമാധാനം ഈ പാട്ടു കേൾക്കുമ്പോൾ 🙏🙏
Swami saranam
Ayyapa
2020 il ee beautiful song kelkkunnavar arem undo..
As a Erumely kaaran... This is my favourite song ever... adutha ambalathil ennum ravile edunna song... Ah... Nice feel aanu...
2019 Mandala kaalathu kelkkunnavar undo💕💕💕💕
പ്രദീപേട്ടന് മരണമില്ല
2024ൽ കേൾക്കുന്നവർ ണ്ടോ ❤️
Swamyehhh Saranam Iyappaaa.....
കൊറോണ ടൈമിൽ കേൾക്കുന്നവർ ഉണ്ടോ..
Enne mrakkallayya mamalavaasa sabareesa 😢😢😢😢😢😢😢😢😢😢
എത്ര കേട്ടാലും മതി വരാത്ത ഗാനം...സ്വാമി ശരണം...
To good, language is very simple to understand. Swami Saranam Ayyappa
Very good song.
I would like to listen this song on daily basis.
whenever I listen this song, i forget my worries........
Swamiye Saranam Ayyappa.........
Manian
Evergreen till 2019. So beautiful sweet😍😍💖💖💝💝🙂🙂
എനിക്ക് ഇഷ്ടപെട്ട അയ്യപ്പ ഭഗവാന്റെ പാട്ട് 😍😘
எனக்கு மிகவும் பிடித்த பாடல்❤சரணம் ஐயப்பா🙏
Swami sharanam
super song
😘😍😍
Swamiye sharanam ayyappa 🙏🙏🙏🙏 enikku ettavum ishtamulla ayyappa bhakthi gaanangalil onnu
☺️ saami sharanam
Nice song ☺️
ഞാൻ ഇടക്കിടെ കേൾക്കുന്ന ഗാനം. സൂപ്പർ song. I like too much.👍🙏🙏🙏🙏
..................മനോഹരം
നല്ല പാട്ട്...മതം സൗഹാർദ്ദം നിലനിൽക്കട്ടെ വർഗീയത തേലയട്ടെ
Very soothing; a really marvelous hymn!
my first work song in palakkad malampuza
rahul Menon c അയ്യപ്പൻ അനുഗ്രഹിക്കട്ടെ.