2021 Apache RTR 200 4V Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 2021 Apache RTR 200 4V Detailed Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

ความคิดเห็น • 1.6K

  • @MANUSANKAR
    @MANUSANKAR 3 ปีที่แล้ว +164

    നന്ദിയുണ്ട് ആശാനേ.... RTR എടുത്തപ്പോൾ നിനക്കെന്താ ബുള്ളറ്റ് എടുക്കായിരുന്നൂലേന്ന് പറഞ്ഞ എല്ലാ അമ്മവന്മർക്കും ഞാൻ ഈ വീഡിയോയുടെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്....😌🙌

  • @madmaxvlogs
    @madmaxvlogs 3 ปีที่แล้ว +225

    RTR 🔥🔥

    • @haridev1944
      @haridev1944 3 ปีที่แล้ว

      Bad 👎👎👎👎👎👎👎🔥🔥🔥

    • @jibingeorge1632
      @jibingeorge1632 2 ปีที่แล้ว

      RTR 🔥🔥

    • @dukerboy4990
      @dukerboy4990 2 ปีที่แล้ว

      @@haridev1944 bad aavan Karanam?

    • @kannankannan-ys2mf
      @kannankannan-ys2mf 2 ปีที่แล้ว

      ചെറിയ ബഡ്ജറ്റിൽ ഒരു പവർ ഫുൾ ബൈക്ക് നോക്കുന്നവർ ഇത് നോക്കിക്കോ Apache rtr 200🔥th-cam.com/video/h-LXi0Aphjw/w-d-xo.html💟

    • @trojan2793
      @trojan2793 ปีที่แล้ว

      @@haridev1944 🤡

  • @mesujithks
    @mesujithks 3 ปีที่แล้ว +257

    I will take delivery of it on Monday. My 1st bike RTR 200 4V matte blue ❤️

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 3 ปีที่แล้ว +216

    🤪പിള്ളേച്ചന്റെ പുരികം പോലുള്ള drl ഒഴിച്ച് ബാക്കിയെല്ലാം പൊളിയാണ്😜
    🔥 Tvs rtr 200 🔥

    • @ajithkurian9457
      @ajithkurian9457 3 ปีที่แล้ว +8

      Pillechante purikam alla..njn gandarvan movie yile climaxile nayakante crown pole😊

  • @Meesha_madhavan7
    @Meesha_madhavan7 3 ปีที่แล้ว +225

    മാതൃഭൂമി ന്യൂസിൽ strell ഹെൽമെറ്റ് ഇട്ട് വരുമെന്ന് കരുതിയ ഞാൻ😌..........(bgm..)

    • @ajithkannan3837
      @ajithkannan3837 3 ปีที่แล้ว +3

      Njanu mm

    • @keralapscgk1
      @keralapscgk1 3 ปีที่แล้ว +2

      Appo engana vanne link undo

    • @Meesha_madhavan7
      @Meesha_madhavan7 3 ปีที่แล้ว +2

      @@keralapscgk1 DP കാണിച്ച് , പിന്നെ കൊറച്ച് review videosum

    • @keralapscgk1
      @keralapscgk1 3 ปีที่แล้ว +1

      @@Meesha_madhavan7 Aaa kandu.. Kandu

  • @amaldev6028
    @amaldev6028 3 ปีที่แล้ว +28

    TVS ഇപ്പൊ വേറെ ലെവൽ 🔥ഈ ഒരു price ൽ ഇത്രയും features ☺️👍video ക്കു നല്ല quality ഉണ്ടല്ലൊ👌Strell❤️

  • @shibinbabujoseph5784
    @shibinbabujoseph5784 3 ปีที่แล้ว +1023

    കുറ്റം പറയാനില്ലാത്ത വണ്ടികൾ ഇറക്കുന്നത് tvs ന് ഒരു വീക്നെസ് ആണ് RR310

    • @adhithyansunil6157
      @adhithyansunil6157 3 ปีที่แล้ว +65

      അതിനൂടെ service centres ഉണ്ടല്ലോ

    • @akhilvj6584
      @akhilvj6584 3 ปีที่แล้ว +25

      Engine and exhaust sound 👎

    • @althaf8569
      @althaf8569 3 ปีที่แล้ว +24

      Yamaha fan boys kelkanda... Reliability puraanam paranj verum

    • @akhilthottathilvv
      @akhilthottathilvv 3 ปีที่แล้ว +4

      @@adhithyansunil6157 eniku athum ഉണ്ടായിട്ടില്ല😁

    • @harikrishnanu3145
      @harikrishnanu3145 3 ปีที่แล้ว +23

      @@akhilvj6584 ithinte exhaust anu etvm top

  • @everythingyadhubro
    @everythingyadhubro 3 ปีที่แล้ว +10

    നല്ല വണ്ടി ആണ് വാല്യൂ നല്ല പോലെ ഉണ്ട് ❤

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +135

    ബൈക്കിന്റെ റിവ്യൂ
    Strell ചെയ്‌താൽ
    അത് നല്ലതാണ് എന്ന്
    കൃത്യമായി മനസിലാക്കാം.🐼

    • @ADVsancharis.
      @ADVsancharis. 3 ปีที่แล้ว +2

      എനിക്കും അങ്ങനെ...ആണ്..വേറെ ഏത് കണ്ടാലും തിരുപ്പതി ആവില്ല

  • @vipivipi2852
    @vipivipi2852 3 ปีที่แล้ว +124

    6 മാസം മുൻപാണ് rtr 200 4v ഞാൻ എടുക്കുന്നത്. ഒരു രക്ഷയും ഇല്ലാത്ത വണ്ടി ആണ്. പെർഫോമൻസ് വെച്ച നോക്കിയാലും എല്ലാം കൊണ്ടും. Value for money ❤️❤️❤️

    • @funs1236
      @funs1236 3 ปีที่แล้ว

      @Vipi Vipi ethra ayyi rs

    • @basiljoby9044
      @basiljoby9044 3 ปีที่แล้ว +3

      Vandi ku complaint kootuthalu aa anu kelkunu sheri ano eniku adukanam anu ind atha chodicha

    • @vipivipi2852
      @vipivipi2852 3 ปีที่แล้ว +4

      @@basiljoby9044 complaints onnum illa bro value for money ellam kondum

    • @vipivipi2852
      @vipivipi2852 3 ปีที่แล้ว

      @@funs1236 1.68

    • @heavennearth2334
      @heavennearth2334 3 ปีที่แล้ว

      @@vipivipi2852 dp ethra varum

  • @akhilpvm
    @akhilpvm 3 ปีที่แล้ว +350

    *വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന റിവ്യൂ ഈ വണ്ടിയുടേതാണ്,, Well explained* 😍✌️

    • @nithinraj1141
      @nithinraj1141 3 ปีที่แล้ว +2

      സത്യം 😃😍

    • @_abhii_
      @_abhii_ 3 ปีที่แล้ว +2

      അതും ഈ പുള്ളി റിവ്യൂ ചെയ്യുന്നതും.. 💥❣️

    • @rashidarsha1608
      @rashidarsha1608 3 ปีที่แล้ว

      വൈബ്രേഷൻ ഉണ്ടോ

    • @nithinraj1141
      @nithinraj1141 3 ปีที่แล้ว

      @@rashidarsha1608 no

    • @sayanthsayuzz5686
      @sayanthsayuzz5686 3 ปีที่แล้ว

      True👌

  • @aravindpallath6604
    @aravindpallath6604 3 ปีที่แล้ว +63

    Proud to be an owner of this lovely machine

    • @skyhigh7070
      @skyhigh7070 ปีที่แล้ว +1

      Bro 1 yr ayille review ntha?

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +176

    ഇന്നലെ മാതൃഭൂമി new ചാനലിൽ ഇങ്ങേരു രണ്ട് ഡയലോഗ് അടിച്ചത്.. ഉഫ്ഫ്, പൊളിയായിരുന്നു 🤗 strell അണ്ണൻ ❣️

    • @knavas90
      @knavas90 3 ปีที่แล้ว +2

      എന്നാലും അവർക്കെങ്ങെനെ സ്‌ട്രെല്ലിനെ കിട്ടി 🤔

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +3

      @@knavas90 അണ്ണൻ പൊളിയല്ലേ, നമ്മൾക് വേണ്ടി വീഡിയോ വരെ ചെയ്തു തന്നതാണ് ഈ strell അണ്ണൻ 🤗

    • @jishnuj425
      @jishnuj425 3 ปีที่แล้ว +1

      ലിങ്ക് ഉണ്ടോ

  • @abhijay1957
    @abhijay1957 3 ปีที่แล้ว +64

    Tvs should improve their quality of the service centre and behaviour of their staff's

  • @kiranvarghesejohn2650
    @kiranvarghesejohn2650 3 ปีที่แล้ว +291

    For the first time "STRELL" written in blue 💙

    • @ssaydeed
      @ssaydeed 3 ปีที่แล้ว +1

      🔥🔥

    • @advaith.a3702
      @advaith.a3702 3 ปีที่แล้ว +1

      truuuuuuu......njanum ath notice cheythu.....

    • @jgsportsgaming2821
      @jgsportsgaming2821 3 ปีที่แล้ว

      Bmw m sport.3 colours und😌

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว +301

    ടി വി എസ് - നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്നൊരു ഇന്ത്യന്‍ ബ്രാന്‍ഡ്. അവരുടെ പെരുമയ്ക്കൊത്തൊരു വണ്ടി തന്നെ ഇത്.

  • @afsalka2190
    @afsalka2190 3 ปีที่แล้ว +40

    ആദ്യത്തെ Bs6 model റിവ്യൂ കണ്ട് വണ്ടി എടുത്ത ഞാൻ 😎Strell❤RTR ⚡️💥😍

  • @harikrishnanu3145
    @harikrishnanu3145 3 ปีที่แล้ว +41

    One of the best thing about tvs is its xpod helmet 🔥 best free helmet from showroom

  • @shibinbabujoseph5784
    @shibinbabujoseph5784 3 ปีที่แล้ว +46

    എടുത്ത് പറയാൻ വലിയ കുറ്റങ്ങൾ ഇല്ലാത്ത വണ്ടികൾ ഇറക്കുന്നതാണ് tvs ന്റെ ഇപ്പോഴത്തെ ഹോബി ഇതിനാണ് ഷെരിക്കും വാല്യൂ ഫോർ money എന്ന് പറയേണ്ടത്

  • @aghineshpacholangara4580
    @aghineshpacholangara4580 3 ปีที่แล้ว +28

    Im using this vehicle. A very good value for money option.The only downside i felt is the lack of sixth gear

    • @aravindb9736
      @aravindb9736 ปีที่แล้ว +1

      How about vibration ?

  • @lonely-ix3yv
    @lonely-ix3yv 3 ปีที่แล้ว +15

    Strell bro ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയോസും കാണാറുണ്ട്. പണ്ട് എന്റെ ഒരു ആഗ്രഹം ആയിരുന്നു പവർ ഫുൾ ബൈക്ക് എടുത്ത് ആ ബൈക്ക് കൊണ്ട് ഓവർ speed ൽ പോകണം എന്നിട്ട് ആ വിഡിയോ social media യിൽ upload ചെയ്ത് എല്ലാരും അറിയുന്ന ഒരു റൈഡർ ആവണം എന്ന്. But നിങ്ങളുടെ വീഡിയോസ് കണ്ടപ്പഴാ നമ്മൾ എന്തിനാ ബൈക്ക് use ചെയുന്നത്, എങ്ങനെ റോഡിൽ ഓടിക്കണം, എന്നൊക്കെ മനസിലായത്. ഒരു പക്ഷെ നിങ്ങളുടെ വീഡിയോസ് ഞാൻ കണ്ടില്ലയെരുന്നെകിൽ ഇന്ന് ഇവടെ ഇ comment ഉണ്ടാകില്ല 😊💓 ഞാൻ ഒരിക്കലും ഓവർ speed കേറില്ല. മറ്റുള്ളവർക് ഉപദ്രവം ഉണ്ടാകുന്ന രീതിയിൽ വണ്ടി ഓടിക്കില്ല promise 💯

  • @rahulreghunath6615
    @rahulreghunath6615 3 ปีที่แล้ว +2

    ഞാൻ Bs4 വാങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ bs 6 റൈഡിങ് mode aaayittu വന്നേക്കുന്ന്.. ആകപ്പാടെ ഒരു വിഷമം തോന്നി
    പിന്നെ പുതിയ മോഡൽ ൻ്റെ headlight ഭാഗം ഇഷ്ടപ്പെട്ടില്ല
    പഴയത് ആണ് ഇഷ്ടം അങ്ങനെ അതും പറഞ്ഞു ആശ്വസിച്ചു നടക്കുന്നു
    പറയാൻ വിട്ടുപോയി അജിത്ത് travel buddy പുള്ളി video കണ്ടിട്ട് ആണ് വണ്ടിയോട് ഇഷ്ടം തോന്നിയത് പിന്നെ strell nte വീഡിയോ കണ്ടു white അപ്പാച്ചെ. പിന്നെ ഒന്നും നോക്കിയില്ല ടെസ്റ്റ് ഡ്രൈവ് എടുത്ത്
    വാങ്ങി

  • @Meesha_madhavan7
    @Meesha_madhavan7 3 ปีที่แล้ว +222

    ഇത്കാണുന്ന ബജാജ് : paint മാറ്റാൻ സമയമായി😂❤️

    • @Meesha_madhavan7
      @Meesha_madhavan7 3 ปีที่แล้ว +12

      Not a bajaj hater 😁

    • @ashan9051
      @ashan9051 3 ปีที่แล้ว +11

      Ini paint alla sticker ayirikum mattuna 😂😂

    • @sreenath9912
      @sreenath9912 3 ปีที่แล้ว +2

      😂😂

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +50

      😁

    • @LisbeJ
      @LisbeJ 3 ปีที่แล้ว +2

      😄😄😄

  • @anandus204
    @anandus204 3 ปีที่แล้ว +5

    ഇന്നലത്തെ news program നന്നായിരുന്നു ചുരുങ്ങിയ സമയം കൊണ്ട് ആശാൻ നന്നായി കാര്യങ്ങൾ എല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു...❤️

  • @bipindas007
    @bipindas007 3 ปีที่แล้ว +199

    മാതൃഭൂമി ന്യൂസ്‌ ലൈവിൽ ആശാൻ ഹെൽമെറ്റ്‌ വെച്ചിട്ട് സംസാരിക്കുന്നതു കാണാൻ മണികൂറുകളോളം കാത്തിരുന്നിട്ടു ബൈക്കിൽ ഇരുക്കുന്ന ഫോട്ടോ കണ്ടു തൃപ്തിപ്പെടേണ്ടി വന്നു, 😑😑😑😑😑😑😑😑😑😑

  • @1millionsoon543
    @1millionsoon543 3 ปีที่แล้ว +18

    Road to 1 million family
    Wait for it
    ❤️❤️STRELL❤️❤️

  • @Messboi2op
    @Messboi2op 3 ปีที่แล้ว +34

    കാത്തിരുന്ന വണ്ടിയുടെ റിവ്യൂ ❤

    • @sinank5577
      @sinank5577 3 ปีที่แล้ว +3

      Ithetha ee thadiyan psycho😂

  • @ssaydeed
    @ssaydeed 3 ปีที่แล้ว +4

    ബൈക്കുകളെ കുറിച്ച്, അവയിലെ വിവിധ മോഡലുകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതിരുന്ന സമയത്ത് (ഇപ്പോഴും ഇല്ല) ഒരു NS200 കണ്ടിട്ടാണ് ഒരു ബൈക്കിനോട് ഇഷ്ടം തോന്നിയത്. വർഷങ്ങൾക്ക് മുമ്പ് തോന്നിയ ആ ഇഷ്ടം ഇന്ന് എത്തി നിൽക്കുന്നത് ശെരിക്കും പറഞ്ഞാൽ Apache RTR200 4V BS6 ലാണ്. സ്വന്തമായി ബൈക്ക് ഇല്ലെങ്കിലും, ബൈക്ക് ഓടിക്കാറില്ലെങ്കിലും ബൈക്കുകൾ ഇഷ്ടമാണ്. അതിന്റെ നല്ലൊരു ക്രെഡിറ്റ് Mr. Strell ന് ഉള്ളതാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു റൈഡർ എന്ന നിലയിൽ ബൈക്കുകളെ ഇഷ്ടപ്പെടുന്നവർക്കും റൈഡേഴ്സിനും Strell എന്നും ഒരു മാതൃകയാണ്. Keep going.

  • @abhay_650
    @abhay_650 3 ปีที่แล้ว +65

    ഈ 3 Riding modes ഉള്ള ഈ വണ്ടി launch ചെയ്യുന്നതിന്റെ 2 ദിവസം മുമ്പ് ഇതിന്റെ മുമ്പത്തെ version RTR 200 4v വാങ്ങിയ ഒരു friend എനിക്കി ഉണ്ട്🥴 അവന്റെ ഒരവസ്ഥ

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +44

      Sed aakal monuse 😂

    • @aravinds5833
      @aravinds5833 3 ปีที่แล้ว +2

      Njnm 🙂2 months back

    • @sreenandan1234
      @sreenandan1234 3 ปีที่แล้ว +3

      @@strellinmalayalam allenkilum nammal vicharikunna pole
      Allallo ivide karyangal okke nadakunnathu😂😂

    • @ananthakrishnanc.j1190
      @ananthakrishnanc.j1190 3 ปีที่แล้ว +6

      Ee vandi onnu review cheyyamo ennu nen pandu chodichatha.ippo ithu eduthittu 4 months aayi 😀

    • @suhailak6960
      @suhailak6960 3 ปีที่แล้ว

      @@ananthakrishnanc.j1190 me too

  • @rosh__________________________
    @rosh__________________________ 3 ปีที่แล้ว +68

    Proud to be a RTR 200 OWNER till last year December ❤️

    • @dipinlal8000
      @dipinlal8000 3 ปีที่แล้ว

      Me too

    • @arunkukku2646
      @arunkukku2646 3 ปีที่แล้ว

      Service okke angananu bro

    • @amalraj7538
      @amalraj7538 3 ปีที่แล้ว

      Vandi enganund bro

    • @rosh__________________________
      @rosh__________________________ 3 ปีที่แล้ว +5

      @@arunkukku2646 powliyanu bro.... Top end 140.
      Mileage 40+ und
      Pinna Nalla ground clearance um height kuranja stand um anu so cheriya issue kanum(njan stand change akki)
      😊

    • @rosh__________________________
      @rosh__________________________ 3 ปีที่แล้ว +3

      @@arunkukku2646 enik 4 service kazhinjathe ullu...
      Nalla service anu bro pinna price ane around 1200 akum (chain lube include)..
      Njan attingle blossom service center il anu commonly chayyunnath

  • @john_matz.0918
    @john_matz.0918 3 ปีที่แล้ว +15

    Epo strell English channel video kandu varayirunu , this bike has everything what asked for ❤️

  • @rahulpradeep5307
    @rahulpradeep5307 3 ปีที่แล้ว +3

    ഇതിന്റെ ഓണർ ആയ എനിക്ക് ഒരു പോരായമ്മ എനിക്ക് തോന്നി അത് വേറെ ആർക്കെങ്കിലും ഉണ്ടോ എന്ന് അറിയില്ല
    side standil വണ്ടി നിർത്തിയിട്ടു പോകുമ്പോൾ വണ്ടി ചരിഞ്ഞു വീഴുന്നു.
    പിന്നെ റോഡിന്റെ ഏതെങ്കിലും ചരിഞ്ഞ ഭാഗത്താണ് വണ്ടി വച്ചതെങ്കിൽ വണ്ടി വീഴുമോ എന്നുള്ളത് conform ആക്കേണ്ടി വരുന്നു.
    പിന്നെ മണലിന്റെ മേലെ ആണ് വച്ചത്‌ എങ്കിൽ വരുമ്പോഴേക്കും വണ്ടി വീണിട്ടുണ്ടാകും.
    എന്റെ വണ്ടി അങ്ങനെ 2 പ്രാവശ്യം വീണിരുന്നു.
    ഇങ്ങനെ വേറെ ആർക്കെങ്കിലും പ്രശ്നം ഉണ്ടോ

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +72

    മാതൃഭൂമി mass ഡയലോഗ്
    അടിച്ചു തകർത്തു...!😘☺️

  • @devondt5138
    @devondt5138 3 ปีที่แล้ว +9

    Live ayi Review കാണാനേതിയ a ചേട്ടന്റെ ഒരു ഭാഗ്യം 🤩

  • @CopperDiaries
    @CopperDiaries 3 ปีที่แล้ว +15

    ആശാന്റെ വീഡിയോ കണ്ട് ഇരിക്കാൻ തന്നെ ഇരു രസമാ😍

  • @anumtz2715
    @anumtz2715 3 ปีที่แล้ว +8

    ആശാനെ മാതൃഭൂമി ന്യൂസ്‌ കണ്ടായിരിന്നു 😘😘😘😘 പൊളിച്ചു 🔥🔥🔥🔥❤❤❤❤

  • @theju1221
    @theju1221 3 ปีที่แล้ว +85

    Strell എന്നാണ് Bajaj fansനു വേണ്ടി Pulsar 220F review ചെയ്യുന്നത്? 3 വർഷമായില്ലേ മലയാളത്തിൽ തുടങ്ങിയിട്ട്😁😁

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +73

      Oru registered bike polum illa ivide. Athukondanu waiting :)

    • @theju1221
      @theju1221 3 ปีที่แล้ว +1

      @@strellinmalayalam 😁😁

    • @njansanjaristreaming
      @njansanjaristreaming 3 ปีที่แล้ว +3

      @@strellinmalayalam pls ചെയ്യാൻ മറക്കരുതേ

    • @ajmalaju3485
      @ajmalaju3485 3 ปีที่แล้ว +3

      220 ക്കു വേണ്ടി വെയ്റ്റിംഗ് ആണ് 👍

    • @Darth716
      @Darth716 3 ปีที่แล้ว +3

      അവർ എന്നു പെയിന്റ് മാറ്റി feature കൊണ്ടുവരുന്നോ അന്ന് 😂😂

  • @rahulpradeep5307
    @rahulpradeep5307 3 ปีที่แล้ว +44

    Side standil സാധാരണ bike നേക്കാൾ ചരിഞ്ഞാണ് ഈ വണ്ടി നിൽക്കുന്നത്

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +48

      Correct aanu. Njan karuthi enikke maathram thoniyathaanennu 😁. Mikkavarum samayam aashanu sidilootu oru nalla valivunnd 😂

    • @suhailak6960
      @suhailak6960 3 ปีที่แล้ว +4

      Ath main problem aanu. Vandi thaniye standil ninnum marinju veezhunna prashnam palarkkum und.

    • @suhailak6960
      @suhailak6960 3 ปีที่แล้ว

      Ath main problem aanu. Vandi thaniye standil ninnum marinju veezhunna prashnam palarkkum und.

    • @bruhhhhhhhh993
      @bruhhhhhhhh993 3 ปีที่แล้ว +1

      @@strellinmalayalam 😂

    • @sajinks1872
      @sajinks1872 3 ปีที่แล้ว +1

      @@strellinmalayalam വണ്ടി വീഴാറുണ്ട് .

  • @_gt__56
    @_gt__56 3 ปีที่แล้ว +34

    Iam rtr 160 owner എന്താണെന്ന് അറിയില്ല എല്ലാവരും ചോദിക്കും നീ ഇ വണ്ടി എന്തിനാ അടുത്തതെന്ന് എന്താണാവോ tvs നോട് എല്ലാവർക്കും ഇത്ര വെറുപ്പ് 🤔🤔🤔

    • @hk_b
      @hk_b 3 ปีที่แล้ว +9

      അവരുടെ service center ലേ ആളുകളുടെ പെരുമാറ്റം 🤮🤢

    • @mohdaslam5033
      @mohdaslam5033 3 ปีที่แล้ว +8

      വര്‍ഷങ്ങളായി service kond മാത്രം നേടിയെടുത്ത ദുഷ്പേര് 😒

    • @rahulkrishnanr784
      @rahulkrishnanr784 3 ปีที่แล้ว +1

      Nalla vandi anu 160 4 v owner anu no issues yet 14000 km ayi 45/50 mileage kittanundu

    • @rahulkrishnanr784
      @rahulkrishnanr784 3 ปีที่แล้ว

      Elldthum service mosham alla bro vandi edtha showrromil alla njn epo vandi service chyyane epo Ulla service comfort anu

    • @hk_b
      @hk_b 3 ปีที่แล้ว +7

      Ntorq owner... വണ്ടി മേടിക്കാൻ പോയപ്പോൾ അവർ നല്ല പെരുമാറ്റം... മേടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മളോട് ഒരു ചവർ പെരുമാറ്റം ആണ്

  • @kevinshajigomez1529
    @kevinshajigomez1529 3 ปีที่แล้ว +1

    ഞാനിതുവരെ നോക്കിയതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയാണ് RTR 200. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് വേണേൽ പറയാം. പിന്നെ വേറൊരു വണ്ടി ഓടും ഇങ്ങനെ ഒരു താല്പര്യം തോന്നിയിട്ടില്ല. ഇപ്പോൾ വണ്ടി എടുത്തിട്ട് 4 മാസമായി. കിടിലൻ പെർഫോമൻസ് . Best in the segment 🔥

  • @yttechmalayalam3645
    @yttechmalayalam3645 3 ปีที่แล้ว +80

    Supper ❣️❣️❣️ stell fans like അടിക്കാൻ മറക്കരുത് ⚡️⚡️

  • @kl01kalan47
    @kl01kalan47 3 ปีที่แล้ว +27

    ഇന്നലെ സ്ട്രെല്ലിനെ കാണാൻ വേണ്ടി മാത്രം ന്യൂസ് കണ്ട ലെ ഞാൻ..... ആശാൻ്റെ ഫാൻസിൻ്റെ പവർ ഇന്നലെ കേരളം മുഴുവൻ കണ്ടു

    • @sabuthomas534
      @sabuthomas534 3 ปีที่แล้ว

      Enthonn chumma top speed edukkunna evane onnum support cheyyaruth 👎

  • @abiram4798
    @abiram4798 3 ปีที่แล้ว +16

    Ns mt confused aarnnu at last rtr 200 4v ethi 3 weak aayi eduthitt❤️

  • @truetellers5449
    @truetellers5449 3 ปีที่แล้ว +3

    ഇന്നലെ 7.30 മാതൃഭൂമി ന്യൂസ് വെച്ച് കാണുന്ന ലെ എന്നെ കണ്ടിട്ട് അമ്മ " ഇവന് വട്ടായതാണോ അതോ നാട്ടുകാർക്ക് എല്ലാംകൂടി വട്ടായതാണോ ". Mean while strell ashan screenil പ്രത്യക്ഷപ്പെടുമെന്ന് നോക്കിയിരുന്ന ഞാൻ ആശാൻ വന്നപ്പോ ..... ഞാൻ പോണ് (seen chotta mumbai mohanlal, jagathi had waited for shakeela.. 😓)Still, I was thrilled to hear your live voice😍... RTR 200 4V🔥🔥🔥🔥

  • @anugrah5530
    @anugrah5530 3 ปีที่แล้ว +14

    സ്‌ട്രെല്ലേ ntorq ന്റെ review cheyyamo

  • @rahulram8491
    @rahulram8491 3 ปีที่แล้ว +1

    ഞാൻ ഈ വണ്ടി എടുത്തിട്ട 4-5 മാസം ആയി. എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ.
    1) സൈഡ് സ്റ്റാൻഡ് വലിപ്പം കുറവാ. ചെരിഞ്ഞ വെല്ല സ്ഥലത്ത് വെച്ചാൽ വീഴും
    2) രാത്രി വണ്ടികൾ ഉള്ള റോഡിലൂടെ പോയാൽ നമ്മുടെ ലൈറ്റ് എടുത്ത് കാണില്ല. പക്ഷെ നല്ല ഇരുട്ടിൽ നല്ല വെളിച്ചം ഉണ്ട്.
    3) രാത്രി ഡിസ്പ്ലേ ഒരുപാട് ലൈറ്റ് മുഖത്തിൽ അടിക്കുന്നുണ്ട്
    ബാക്കി എല്ലാം കൊണ്ടും കിടിലം വണ്ടി ആണ്. സർവീസ് കോസ്റ്റ് എനിക്ക് 3 സർവീസ് ന് 600 വെച്ചേ വന്നിട്ടുളൂ. 1000 പോലും വന്നിട്ടില്ല.

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว

      Side stand length illa ennathu enikum thoniyirunnu 😊. Thanks for your comment

  • @ashiq1357
    @ashiq1357 3 ปีที่แล้ว +4

    ഞാനും എടുത്തു same mate blue
    3 month ആയി
    Service 1st 900/-
    Service 2nd 200/-
    Then ഒരു long പോയി വന്ന ശേഷം ഒരു service നടത്തി
    Chain loob
    Break checking
    Suspension check
    Water wash
    ECU check
    Gear check
    എല്ലാം ചേർത്ത് 164/-
    Service കോസ്റ്റും കുറവാണു വണ്ടിയും അടിപൊളി
    Milege 45kmpl
    Long പോയത് 1400km ഒന്നര ദിവസം കൊണ്ട് no stress
    Top end 140kmph

  • @vishnuchandran243
    @vishnuchandran243 3 ปีที่แล้ว +1

    എനിക്ക് തോന്നിയ കുറച്ച് പോരായമകൾ
    1. Front number plate വന്നപ്പോൾ DRL ന്റെ വെള്ളിച്ചം reflect ചെയ്ത് മുഖത്തേക്കാണ് അടിക്കുന്നത്(plate ഓടിച്ചു വെച്ചപ്പോൾ കുറച്ച് കുറവുണ്ട് )
    2. ntorqൽ engine start ആയാലേ headlight ഓൺ ആകു ആ ഒരു feature ഇതിലും വരണമായിരുന്നു.
    3. Mirror കുറച്ചുംകൂടെ visibility റേഞ്ച് വേണമായിരുന്നു.
    4. സൈഡ് stand indicator
    Pros:
    അത് strell പറഞ്ഞിട്ടുണ്ട്.
    എന്നാലും.. Rain മോഡിലെ ABS വർക്കിംഗ്‌ പൊളി ആണ് രണ്ട് പ്രാവശ്യം രക്ഷപെട്ടു.

  • @fidahfizz6274
    @fidahfizz6274 3 ปีที่แล้ว +6

    STATUS മുഴുവൻ STRELL❣️ ON POWER💥

  • @vishnuk9860
    @vishnuk9860 3 ปีที่แล้ว +1

    Bro ekadhesham 3 yrs ayi ivane edukan vendi plan cheythit ith vare nadatila but ethra kalam ayalum njn ivaneye edukum Apache 200 waiting for take this one 💥💥💥💥💥

  • @aromals1611
    @aromals1611 3 ปีที่แล้ว +4

    🥳Appol nyan ethagu orapikuva😍 RTR ❤️
    Book cheythekam Thank You Strell Broi❤️

  • @harijayan4402
    @harijayan4402 3 ปีที่แล้ว +36

    ഇത് ചെയ്ത സ്ഥിതിക്ക് 160 4v കൂടി റിവ്യൂ ചെയ്യണം എന്നാണ് എന്റെ ഒരിത് 😇

  • @tanishqas5104
    @tanishqas5104 3 ปีที่แล้ว +15

    Dominar,200 4v, rr310....okke perfect value for money bikes😍😍👍

  • @samgtx1972
    @samgtx1972 3 ปีที่แล้ว

    how is the mirror view?

  • @sn249
    @sn249 3 ปีที่แล้ว +4

    kurachu cash undakkunnundu... athu setavumbo...(time edukkum) But ee bike nekkal better bike vannilengil edukkan agraha mulla oru bike anu... thanks strell... ❤️❤️

  • @adithiankt
    @adithiankt 3 ปีที่แล้ว +1

    ഇന്നലെ news ൽ strell നെ കാണാനായി ആദ്യം തന്നെ റിമോട്ട് ഞാൻ എടുത്തു. ഇന്നലെ bro പൊളിച്ചു🤗. വീട്ടുകാരൊക്കെ strell പറയുന്നത് കേട്ടിരുന്നു. Bro പറഞ്ഞത് വളരെ ശരിയാണെന്നും പറഞ്ഞു. ✌️

  • @harieekrishh
    @harieekrishh 3 ปีที่แล้ว +4

    Annan paranja aa vaakukal enik anghu istapettu.....STAY KEEP ROAD MANNERS‼️

  • @lanzgamers4267
    @lanzgamers4267 3 ปีที่แล้ว +5

    Loved it.. Nta dream bike destination maari.. Ns 200 aarnu aim, e video kand kazhinj njaan aim maatti😁❤
    Le njaan:ns 200 alle nallath🤔
    Njaan ennod thanne, e video kand kazhinj:rtr 200 4v..areevaah.. Woww🔥😘..enikk ith mathi😁❤

  • @adwaithmnair2361
    @adwaithmnair2361 3 ปีที่แล้ว +13

    Fz 25 review cheyamo or fz 25 vs mt 15 comparison 😇

  • @the_black_beast8671
    @the_black_beast8671 3 ปีที่แล้ว +10

    എല്ലാരും safe ആയി ride ചെയ്യുക...

  • @muhsinmubarak1168
    @muhsinmubarak1168 3 ปีที่แล้ว +20

    ഹെഡ് ലൈറ്റ് ഡിസൈൻ ഇതല്ലെങ്കിൽ ഒരുപാട് Sale ഉണ്ടാവേണ്ട വണ്ടി🥺🥺

    • @abhiramh1071
      @abhiramh1071 ปีที่แล้ว

      Seriously... Duke nte headlight ane seeen

  • @akhilaadhi8919
    @akhilaadhi8919 3 ปีที่แล้ว +5

    തമിഴ് നാടൻ വണ്ടി തമിഴ് നാട്ടിൽ കൊണ്ട് പോയി റിവ്യൂചെയ്തു , strell annan😅❤

  • @jeeva3301
    @jeeva3301 3 ปีที่แล้ว +51

    ഇന്നലെ മാതൃഭൂമിയിൽ ഹെൽമെറ്റ് വച്ച് വരുന്നത് പ്രതീക്ഷിച്ചത് ഞാൻ മാത്രം ആണോ🙂🙂🙂

  • @abykurian7346
    @abykurian7346 3 ปีที่แล้ว +6

    RTR 200 or FZ 25 which one will be a better Tourer ?? Which one offers better rider & pillion comfort ??

  • @darkvlogs5871
    @darkvlogs5871 3 ปีที่แล้ว +19

    Tvs പെവർ അല്ലേ.....❣️🥰

  • @ajeshp669
    @ajeshp669 3 ปีที่แล้ว +32

    1300 km ഓടിയ ഒന്നു എന്റെ കയ്യിലും ഉണ്ട്🔥 സർവിസ് സെന്റർ ജോസഫൈൻ ലൈനാണ്😁😁 ഒരു ഹെൽപും പ്രതീക്ഷിക്കണ്ട

  • @adithiankt
    @adithiankt 3 ปีที่แล้ว +4

    Bajaj വില കുറച്ചത് കൊണ്ടായില്ല, ഇത് പോലെ കുറച്ച് features കൂടി കൂട്ടണം.✌️

  • @sujith554
    @sujith554 3 ปีที่แล้ว +1

    Gear position indicator oh 😯... Ithokke epo...

  • @sreerajs3642
    @sreerajs3642 3 ปีที่แล้ว +6

    Eeesaanam Sport mod ettal veere oru sound varum yamone⚡💥🔥

  • @sethukrishnan9078
    @sethukrishnan9078 3 ปีที่แล้ว +1

    Njn oru rtr owner ahnu nyc bike value for money ahnu strell bro paraja polea side stand sens ella athanu oru porayima bhakki vech nokkuvanel nalla oru bike ahnu tvs company ayond chilark pucham ee bike odichavr orikkalum ethinea puchikkila 😘😘😘

  • @adithiankt
    @adithiankt 3 ปีที่แล้ว +10

    എന്നത്തേയും പോലെ സൈൻ ഓഫ്‌ ചെയ്യാൻ പറ്റാഞ്ഞതിൽ ചെറിയ വിഷമം ഉണ്ട് 😥

  • @adhi6530
    @adhi6530 3 ปีที่แล้ว +1

    Manorama news kanditt pediyavunu ashanne orrth, aashan nangalku acceleration kanichu tharan vendi ithrayum speedil ini povanda, ride safe, strell💟💗💗💗❤❤

  • @iamchithrendran
    @iamchithrendran 3 ปีที่แล้ว +17

    Bass എന്ന് കൃത്യമായി pronounce ചെയ്തു കേട്ടതിൽ വളരെ സന്തോഷം, bro ❤️. (ആരും അധികം ശ്രദ്ധിക്കാതെ പോകുന്നത്😁)

    • @mz_captor9459
      @mz_captor9459 3 ปีที่แล้ว +1

      Bass pine engeneya pronounce cheyune🤔

    • @syamsagar439
      @syamsagar439 3 ปีที่แล้ว +5

      @@mz_captor9459 ബേസ്

    • @badbad-cat
      @badbad-cat 2 ปีที่แล้ว

      ഇംഗ്ലീഷ് അല്ലാത്ത വാക്കുകൾ ഇംഗ്ലീഷ്കാർ ഒരുപാട് mispronouncing. അത്പോലെ നമ്മുടെ ആളുകളുടെ ഇംഗ്ലീഷ് mispronunciation സ്വാഭാവികമാണ്

  • @rupesht.r1828
    @rupesht.r1828 3 ปีที่แล้ว

    Orupaad kaathirunna review aanu aashaane .Q&A lum & PM aaittm orupaad msg aychirunnu puthiya RTR nte review nu vendi. Thank u so much😍😘

  • @adwaithgopi1830
    @adwaithgopi1830 3 ปีที่แล้ว +13

    Last aayappo aashan : Oru flowil vannathaayirunnu aah mood angu poyi💔😂

  • @akshaykumar6864
    @akshaykumar6864 3 ปีที่แล้ว +1

    Strell bro "പ്രാണ" എന്ന് പറഞ്ഞൊരു ഇലട്രിക് ബൈക്കിനെ കുറിച്ച് കെട്ടു അതൊന്ന് റിവ്യൂ ചെയ്യാൻ പറ്റുമോ?
    ചേട്ടന്റെ റിവ്യൂയിൽ എല്ലാം വളരെക്ലിയറായി ഉണ്ടാകും പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്യ്തു നോക്കണേ

  • @anujithpv7447
    @anujithpv7447 3 ปีที่แล้ว +4

    ഇന്നല ന്യൂസിൽ പൊളിച്ചു ട്ടാ🤩🤩😍

  • @ansalsakeer5359
    @ansalsakeer5359 3 ปีที่แล้ว

    Ente ponnu machane Chanel debut kandu enthu mature ayittu vakthathayayittanu ningal athil samsarichath really i proud of you. Strell brode aradhakan ayathil abhimanam thonnu love u bro🤩♥️

  • @nandana2805
    @nandana2805 3 ปีที่แล้ว +6

    Its not a phase...its ma life ❤️
    Its not a hobby....its ma passion 😌
    Its not 4 everyone... its for me 🏍️❤️
    #The bike addict 😌😌

    • @rasheedk1052
      @rasheedk1052 3 ปีที่แล้ว +1

      🥴😂

    • @nandana2805
      @nandana2805 3 ปีที่แล้ว

      @@rasheedk1052 🙄🤨🤨

  • @soorajsooraj7322
    @soorajsooraj7322 3 ปีที่แล้ว +1

    മാതൃഭൂമി ന്യൂസിൽ strell അണ്ണനെ കണ്ടപ്പോ രോമാഞ്ചം 🥰🥰🥰👍👍👍

  • @jishnuprakashvp
    @jishnuprakashvp 3 ปีที่แล้ว +116

    വെറുത്ത് വെറുത്ത് അവസാനം എനിക്ക് ഈ മുതലിനോട് എന്തോ ഇഷ്ടമായി തുടങ്ങി TVS APACHE 200 4V

    • @niriap9780
      @niriap9780 3 ปีที่แล้ว +8

      Apache Pwoli vandi aanu....value for money aanu ivante main...power venel NS200 edukanam..comfort venel Xpulse...xpulsum kondu ethu kuzhiyil veenalum nithabam ariyilla ...kokkayil veenaal pollum ariyilla...
      baaki japan vandikalu Veruthe cash kanda japan kaaranu kodukanda karyam illa... Avoid capital drain from our economy, let Indian brands make profit.

    • @Salu__S
      @Salu__S 3 ปีที่แล้ว

      Athe.....njnum nerthe ayye enn thonniyatha....ippo thonnunnu.....vandi pwoli aanallonn

    • @_aswanth_5405
      @_aswanth_5405 3 ปีที่แล้ว

      me to

    • @vishnudasvishnudas9776
      @vishnudasvishnudas9776 3 ปีที่แล้ว

      ഞാനും കൺഫ്യൂസ്ഡ് ആണ് , ഡോമി,250, fz 25, apache 200 🤔🤔🤔🤔🤔

    • @Akash-vi8se
      @Akash-vi8se 3 ปีที่แล้ว

      @@vishnudasvishnudas9776 enthayi final decision eatha edukkune..

  • @Iam_glory
    @Iam_glory 3 ปีที่แล้ว

    ന്യൂസിൽ വന്നപ്പോ, വണ്ടിയുടെ കാര്യവും, മനസിന്റെ കാര്യവും.... പറഞ്ഞത് പോലെ ഇതിലും ✌️👍

  • @Eleven-ql2jv
    @Eleven-ql2jv 3 ปีที่แล้ว +10

    The one and only Strell ❤️❤️🥰

    • @sivaniprakash8199
      @sivaniprakash8199 3 ปีที่แล้ว +2

      Pinellaahhh 🤑🤩🤩🤩💙

    • @Eleven-ql2jv
      @Eleven-ql2jv 3 ปีที่แล้ว +2

      @@sivaniprakash8199 ❤️

  • @afthab0176
    @afthab0176 3 ปีที่แล้ว

    Innale channelil adipoli ayi🔥......ee vdoyil aake oru kozhappam ollu...last rev cheythattolla aa sign off...miss ayi🥲

  • @vineethn1628
    @vineethn1628 3 ปีที่แล้ว +3

    എന്തായാലും Top End എടുക്കാൻ പറ്റിയ സ്ഥലവും റോഡും.. 👌

  • @muneerhunzicker624
    @muneerhunzicker624 3 ปีที่แล้ว +1

    2 Months aayi Vaangiyitu . 1st Service Kazhinju . 1500 Kms aayi . Before and After 1st Service Avg 50 Kms Mileage Kitunnundu ( Normal Ride ) Under 60 Kms / Hr.
    Service Interval 3000Kms aanu. Oil Change aanu 6000 Kms

  • @OneLifeOneShot
    @OneLifeOneShot 3 ปีที่แล้ว +3

    Aashanne bs6 z900 nte review cheyanne. Nalla cinematic shoot okk set cheythu. Aashannum kude venam. Vandi availability aanenkil cheyanne. Marakalle ❤️

  • @anilbabup1665
    @anilbabup1665 3 ปีที่แล้ว +1

    ഇങ്ങള് adjustable brake and clutch levers നെ കുറിച്ച് പറഞ്ഞില്ല എന്ന് തോന്നുന്നു...

  • @verceti
    @verceti 3 ปีที่แล้ว +4

    Apache pand muthale poliyale😌🔥

  • @navaneeths6289
    @navaneeths6289 2 ปีที่แล้ว +15

    Bought one a couple of days back, it's a beast!!!😍🔥🔥🔥🔥🔥🔥🔥🔥

    • @navaneeths6289
      @navaneeths6289 2 ปีที่แล้ว +1

      @@commonmanv.5652 Not yet done with the second service! Right now 38/Ltr

    • @Ajin100
      @Ajin100 2 ปีที่แล้ว

      Total etra aayi cash

  • @localriderkerala
    @localriderkerala 3 ปีที่แล้ว +5

    Best Value for Money 200cc bike in India ❤

  • @sreevasattingal4531
    @sreevasattingal4531 3 ปีที่แล้ว +2

    അടിപൊളി വണ്ടി ആണ് ഞാൻ എടുത്തിട്ട് നാലു മാസം ആയി പെർഫോമൻസും ഉണ്ട് ride comfort ഉം ഉണ്ട്
    38 to 40 മൈലേജ് ഉണ്ട്
    സർവീസ് കോസ്റ്റ് 1000 നു താഴയേ ഉള്ളു

    • @swaroopam5835
      @swaroopam5835 3 ปีที่แล้ว

      Broo njan vandi eduthittu 6month ayi sari guard thurumbu pidichu pinne handle barnte attathum rust vannittundu as a owner ningalkkum angane vallathum indo?

    • @sreevasattingal4531
      @sreevasattingal4531 3 ปีที่แล้ว

      @@swaroopam5835 ithu vare illa

  • @bladexgaming1917
    @bladexgaming1917 3 ปีที่แล้ว +6

    News il olla voice sherikkum oru paavam/ beginner rider ne polea thonniyathe. But avare background kaahnicha videos motham open road entertainments only😂.

  • @adithyansa
    @adithyansa 3 ปีที่แล้ว

    Introyil blue colouril strell ennu eyuthi kannichathu polichu 😍🔥🔥🔥

  • @maheshks9174
    @maheshks9174 3 ปีที่แล้ว +4

    ആശാനേ FZ X ഇറങ്ങിയതറിഞ്ഞില്ലേ ഒരു റിവ്യൂ ചെയ്യാമോ

  • @thasleemthwayib5124
    @thasleemthwayib5124 3 ปีที่แล้ว +2

    Traffic Rider kalikkunna feel😂
    Location matti-maatti pidicha correct aayi💥
    Aashaan ❣️❣️

  • @ajilkrishna613
    @ajilkrishna613 2 ปีที่แล้ว +3

    8 month ,10000km...
    Simply perfect.... Value for money

  • @sreejithms7102
    @sreejithms7102 3 ปีที่แล้ว +1

    Bro ഇതിന്റെ ഹെഡ് ലൈറ്റ് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്റെ 2021 RTR 200 ആണ് . എന്താ പ്രശനം എന്നുവെച്ചാൽ straight നല്ല view ആണ് . പക്ഷെ കോർണർ ചെയുന്ന സമയത്തു രണ്ടു സൈഡിലും ഒരു ബ്ലാക്ക് ഷേഡ് പോലെ. വണ്ടി മുഴുവനായും തിരിഞ്ഞു വന്നാൽ മാത്രമേ നമുക്ക് റോഡ് വിസിബിളാവുള്ളു. ഇത് എന്റെ മാത്രം പ്രശ്നമാണോ അതോ മൊത്തത്തിൽ ഇങ്ങനാണോ?

  • @sudheshsankar260
    @sudheshsankar260 3 ปีที่แล้ว +3

    Ithil revmatching chiyimbol kitunna feel, inde sareee🤤🤤

  • @maqsood9671
    @maqsood9671 3 ปีที่แล้ว +1

    APACHE RTR 1604V കൂടി review ചെയ്യണം @strell ❤️