വീട്ടിൽ പോകാൻ രാത്രി ബസ് കാത്തു നിൽക്കുന്ന സമയം ആയിരുന്നു rtr നെ ആദ്യമായി കാണുന്നത്😁😁 bike അത്രെ correct ആയി കണ്ടില്ല ...പക്ഷെ കളർ കണ്ടു പിന്നെ അവൻ ഓടി മറഞ്ഞു ...അന്ന് മുതൽ google, youtube സെർച്ച് ചെയ്യാത്തതായി ഒന്നുമില്ല...അവസാനം കണ്ട് പിടിച്ചു...അങ്ങനെ കാത്തിരിപ്പിന് അവസാനം ഈ ആഴ്ച ബൈക്ക് delivery ആകും😍😍😘😘😘😘😘😘😘
@@adarshsuresh3674 വണ്ടി പെവർ ആണ് ബ്രോ... ഇപ്പോൾ ഇറങ്ങുന്നത് പെവർ കുറവാണ്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് bs3 മോഡൽ ആയിരുന്നു.. That was heck of a bike bro.... Too much pever♥♥♥..
ഒന്നും പറയാനില്ല RTR വേറെ level ആണ് എൻറെ ലൈഫിൽ Rtr മാത്രമേയുള്ളൂ . ഇപ്പോ എൻറെ ആർടിആർ 160 ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞു 2012 മോഡൽ hyper edge. ഇനി പുതിയ ബൈക്ക് എടുക്കുകയാണെങ്കിൽ 200 4v അല്ലെങ്കിൽ upcoming TVS BIKES ANU CHOOSE ചെയ്യുന്നത്.......310 etc
RTR 200 bs4 owner ആണ് 22+k കഴിഞ്ഞു..... ഇപ്പഴും എന്നെ കാണുമ്പോൾ ഭൂരിഭാഗം പേരും ചോദിക്കും നീ എന്തിനാ ഈ വണ്ടി എടുത്തത്..... ഞൻ തൃപിതൻ ആണ്...എനിക്ക് അറിയാൻ വയ്യ ഈ വണ്ടിക്കു എന്താണ് ഇത്രെയും വിരോധികൾ ഉള്ളത് എന്ന്...ഇത് എടുക്കരുത് എന്ന് എന്നോട് പറഞ്ഞ 99% പേരും ഞൻ വാഹനം വാങ്ങിയ ശേഷo ആദ്യമായ് rtr 200 കാണുന്നത് നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് എടുക്കുക....ആരെയും തൃപ്തിപ്പെടുത്തുവാൻ അല്ല.........😑😑😑😑😶
I same avastha anubhavichatha njan 7500km ayi...no issues Excellent service Excellent gear box Kidilan vandi anu RTR Most feature loaded 200 cc in its segment
I have bought this bike on November 2020. Recently I drove from Bangalore to Palakkad (400 kms)at night. I started around 10 pm and reached by 5 am. Just to mention this bike is epic for touring, especially for beginners. Some Pros and Conns :- Pros: 1. Excellent rider seat. No back pain at all. 2. Good headlight , powerful enough to see the entire highway. 3. Acceleration is linear and not aggressive. This is good if you are a beginner. 4. Front brake is very good. Back brake is average 5. No vibration till 110 kmph. Ideal cruising speed 90-100kmh. 6. Very less impact if you accidently jump into a pothole. 7. Good riding position. Rider seat is long enough to shift back and forth while driving. 8. Sport mode is really good while touring. ( Try acceleration aggressively in urban and sport mode to feel the difference). 9. Full Tank is sufficient for 400 kms. Cons: 1. Back brake should be improved. While cruising above 110kmph it takes lot of time to reduce the speed. 2. Max speed I got was 127Kmph. Considerable vibration and poor braking at high speeds. 3. Side drifting is there when overtaking a large vehicle.
@@techcastell17 it's very smooth. I have diriven in traffic for like 3 hrs and never felt the pain of gear shift. Gear box is also good. You can change gears in split seconds.
Good review...👍 Apache is a no nonsense decent bike I still have the first generation 150 without any issues done 1.1Lakhs with an average of 52-55kmpl in city limits @70-80 kmph
Bro... I only waiting for your review.. വേറെ ആരൊക്കെ പറഞ്ഞാലും മച്ചാൻ പറയുമ്പോൾ മനസ്സിലാകുന്ന പോലെ ആകില്ല, അത് മാത്രമല്ല ഇപ്പൊ test ride ഉം കിട്ടാനില്ല, so മുത്തിന്റെ വീഡിയോ കണ്ടിട്ട് വേണം പോയി എടുക്കണോ വേണ്ടയൊന്ന് തീരുമാനിക്കാൻ..... make a good video on the kid (baby domi💚)
അമ്പട കേമാ ഇപ്പൊ english ചാനലിൽ വീഡിയോയും കണ്ടു കമന്റ് ഇട്ട് വന്നതേ ഉള്ളൂ. ദേ ഇപ്പൊ മലയാളം ചാനലിൽ. ബ്രോ ആയത് കൊണ്ട് ഈ റിവ്യൂയും കാണാതിരിക്കാൻ കഴിയില്ല. Strell ഇസ്തം
ഡുവൽ ചാനൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ആസ്വദിക്കാനും അതിന്റെ ഗുണങൾ മനസ്സിലാക്കാനും സാധിച്ചത് ആർ.ടി.ആർ 200 എടുത്തപ്പോൾ ആണു. ഈ ഫീച്ചേഴ്സുള്ള 200 സിസി വണ്ടി ഒന്നര ലക്ഷം രൂപക്ക് താഴെ അന്ന് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു. സ്ട്രെൽ പറഞ്ഞത് കറക്ട് ആണു. എനിക്കും മൈലേജ് 40 ഒക്കെ ആണു കിട്ടുന്നത്. ഇനി ഒരു ബൈക്ക് വേറെ എടുക്കുന്നുണ്ടെങ്കിൽ മിനിമം ഡുവൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ഉള്ളത് മാത്രമായിരിക്കും. ✌ ഇപ്പോ അപ്പാച്ചിയിൽ ഫുള്ളി ഹാപ്പിയാണു
സ്ത്രെൽ ബ്രോ ഒരു ആഗ്രഹം പറയട്ടെ... നിങ്ങൾ ഇനി ടൂർ വല്ലതും പോവുകയാണെങ്കിൽ തായ്‌ലാൻഡ് THAILAND പോവണം കേട്ടോ.😝😜 അവിടെ ഹോണ്ട HONDA CBR 250RR ഉണ്ട് ഒന്ന് TEST ഡ്രൈവ് ചെയ്ത ഒരു വീഡിയോ ഇട്ടൂടെ.. ഒരു CBR പ്രന്തൻ😂😬😁
Strell bro നിങ്ങൾ review ചെയ്യാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച bike ആണ് RTR 200 Thankz to you😘🤗. ഇനി ഈ വീഡിയോ വീട്ടിൽ കാണിച്ചിട്ട് വേണം വണ്ടി എടുത്തു തരാമോ എന്നു ചോദിക്കാൻ😁😁
Strell Brother, In your long riding experience at RTR 200 BS6 and FZ 25 BS6, When comparing by overall engine refinement at higher, mid and low Rpm In every gear. Do you suggest Fz25 OR Rtr 200 ? ( i didnt meant performance, only refinement )
ഞാൻ മുൻപ്പ് സ്ട്രെല്ലിന്റെ മുൻപുള്ള BS 4 Apach വി ഡി യോ കണ്ടാണ് അപ്പാച്ചെ 2004 V BS6വണ്ടിവാങ്ങിയത് എന്നാൽവണ്ടി കാർബറേറ്റർ ഇൽ നിന്ന് fuel injectionലേക്ക് മാറിയിരുന്നു.ഞാൻ വണ്ടിഏകദേശം 10 മാസം കഴിഞ്ഞു പക്ഷേവാങ്ങിയ രണ്ടാം മാസം മുതൽ വണ്ടിറണ്ണിങ്ഓഫ് ആകുന്നത് കണ്ടു. ഷോറൂമിൽഇതിൻറെ വിവരം അറിയിച്ചു അപ്പോൾ അവർ വണ്ടിയുടെസെൻസർ ചേഞ്ച് ചെയ്തു തന്നുപക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെട്ടില്ല അങ്ങനെ വണ്ടിയുടെ സെൻസർ മൂന്നുപ്രാവശ്യം മാറ്റി തന്നുപിന്നീട്അതേ പ്രശ്നംആവർത്തിച്ചു വരാൻ തുടങ്ങിയപ്പോൾവണ്ടിയുടെ ഫ്യുവൽ ഇൻജക്ഷൻ കംപ്ലൈൻറ് ആണെന്ന് പറഞ്ഞു വണ്ടിയുടെ തോട്ടിൽബോഡി കൂടി മുഴുവൻ ചേഞ്ച്ചെയ്തു തന്നു രണ്ടാഴ്ചക്കു ശേഷം അതേ പ്രശ്നം വീണ്ടും വന്നു. വണ്ടിഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓഫ്ആകുന്നുഓവർടേക്ക് ചെയ്യുന്ന സമയത്തും വണ്ടി ഓഫ് ആകുന്നു.എൻറെ ബൈക്ക് അങ്ങനെ ഞാൻ ഷോറൂമിൽ കൊണ്ടുവച്ചു . വണ്ടിയെ കമ്പനി തിരിച്ചെടുത്തു.ടിവിഎസ് അപ്പാച്ചെ ഉള്ള മറ്റുള്ളവർക്കും ഇതേ പ്രശ്നം വരുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി (മറ്റു 2004 v വാങ്ങിയവർ പറഞ്ഞു ) അതുകൊണ്ട് ഈ വണ്ടി എടുക്കുന്നവർവളരെ ശ്രദ്ധിച്ചു മാത്രം എടുക്കുക. സ്ട്രൽ ബ്രോ നാനൂറോ അഞ്ഞൂറോ കിലോമീറ്റർ ഓടിച്ച ശേഷംനൽകുന്ന റിവ്യൂ ആണ് .പക്ഷേ ഞാൻ ഈ വണ്ടി ഏകദേശം ഒൻപതു മാസംഅതിനു ശേഷം വണ്ടിക്ക് വന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്
എന്റെ പൊന്നു ബ്രോ.. എത്ര താത്പര്യം ഇല്ലാത്ത വണ്ടി ആണെങ്കിലും നിങ്ങടെ റിവ്യൂ കണ്ട് കഴിയുമ്പോ അതിനോട് വല്ലാത്ത ഇഷ്ടം തോന്നും.. And you always mention and demonstrate each and every silly features of the machine..Loved it a lot brother ❣️
Thanks for your review. Innale purchase chythu. Naale aanu delivery edukkendath. it's new 2021 model with new riding modes, adjustable front and rear suspension, adjustable livers etc. Hope you do a review on new 2021 series
That was a genuine review. It's my dream bike. Planning to buy the same in next year. Before that i just wanted to know, will there be any upgradation in terms of no. of gears by next year?
Thank u bro for this review... Ellarum paranyu ns aan nallath, adh edutha madhi nnu.. but eniki isthaayath 200 4v aan.. ende decision onnude urappu aakan vendi help cheidhenu thanks😄
I am currently using Honda CB Twister 110cc and I am planning to upgrade and confused between MT 15 and RTR 200, Which one suits better for me? I am a solo rider and my usage is daily (25+25)KM office ride + occasional solo touring. @strell can u please suggest one?
Mojo , Cbr okke rare bikes aanu roads il charapara kanilla Pinne ee rand bike num main issue parts availability aanu Cbr250r owner aanu njan mojo nokiyirunnu 🤗
New mojo bs6 updation- New 2 relay for ABS O2 sensor position change New colours(Red Agate,Ruby red,black pearl,Garnet Black) Low and torque improvement 10% more fuel efficiency swingarm little improvement Front suspension side reflector New catalytic converter 25.35bhp@7300rpm 25.96nm@6000rpm Black colour mojonu mathram Kerala rate kuravu aayerikum ... special approvel eduthu erikuka aanu ✌️👍
@@Nithin_Das1212 Ath I vandi kanditu polum ilathavara ith parayunath bro Fit and finish is excellent for an indian brand...even better than its competitors in this price range.. Oru wires'o...cables'o..onum purath Kanula...nannayi finish cheythitund vandi👌 Switch quality oke top notch anu Kutam kand pidikan anel njan kand pidicha oru porayma backlit switch ilann ulatha...pine side stand indicatorum ila...ithre enik 6 months use cheythathil kutam kand pidikan patiyitulu..😅😅
എനിക്ക് 53kmpl മൈലേജ് കിട്ടുന്നുണ്ട്. രണ്ടു തവണ ചെക്ക് ചെയ്തു. ആദ്യം 56kmpl ആയിരുന്നു കിട്ടിയത്.( Apache RTR 2004v Full tank to tank mileage check) ODO 4k km. Second service completed. ഓടിക്കൊണ്ടിരിക്കെ ക്ലച്ച് പിടിക്കുമ്പോൾ വണ്ടി ഇടക്കിടെ ഓഫാവാറുണ്ട്.
ഇതോടുകൂടി RTRന്റെ ഒരു വിധം എല്ലാ റിവ്യൂസും ഞാൻ കണ്ടതായി അറിയിച്ചു കൊള്ളുന്നു. RTR 😘😘😘😘
ഞാനും 😜
Eny neere pooyi vangiyal, karyam kazhinju
Me too bro
Me too😁
Am also
ഈ വീഡിയോ ഒക്കെ കണ്ടോണ്ട് 7 വർഷമായി സൂപ്പർ ബൈക്ക് ഓടിക്കുന്ന വികാരത്തോടെ യൂണികോൺ ഓടിച്ചോണ്ട് നടക്കുന്ന ഞാൻ 🔥
*Same bro Superbikesnod adangatha pranaya pakshe ipo adth pattathond unicornil ah feel mansil vijarich ang odikunu😂 Rev matching oke shoooper😂🗡!*
Unicorn 'സൂപ്പർ' ബൈക്ക് അല്ലേ😍
Passio pro ഓടിക്കുന്ന എന്നോടോ baala😆
@@ajums3168 supr thanne bro
Passion plus odikunna ennodo baalaa
ഒരുപാട് ആഗ്രഹിച്ചരുന്നു ഈ വീഡിയോ... നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പനാ പൊന്നപ്പൻ....😍😍😍
*വണ്ടി കണ്ടപ്പോൾ Ajith Buddy Malayalam യെ ഓര്‍മ വന്നു*
വീട്ടിൽ പോകാൻ രാത്രി ബസ് കാത്തു നിൽക്കുന്ന സമയം ആയിരുന്നു rtr നെ ആദ്യമായി കാണുന്നത്😁😁 bike അത്രെ correct ആയി കണ്ടില്ല ...പക്ഷെ കളർ കണ്ടു പിന്നെ അവൻ ഓടി മറഞ്ഞു ...അന്ന് മുതൽ google, youtube സെർച്ച് ചെയ്യാത്തതായി ഒന്നുമില്ല...അവസാനം കണ്ട് പിടിച്ചു...അങ്ങനെ കാത്തിരിപ്പിന് അവസാനം ഈ ആഴ്ച ബൈക്ക് delivery ആകും😍😍😘😘😘😘😘😘😘
വാങ്ങിയോ??
ഫിനാൻസ് ഡീറ്റെയിൽസ് പറയുമോ
@@icccreation Bro ഞാൻ വാങ്ങി ലേറ്റസ്റ് എഡിഷൻ ഫിനാൻസ് ആണ് 35000 ഫസ്റ്റ് അടച്ചു. HDFC ആണ് monthly 4735 ആണ് EMI ഇപ്പൊ 5 month ആയി
ബൈക്ക് കിടു ആണ് 🔥🔥
@@vjapachean8080 thanks
സ്വന്തം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ആരോടും പറയാത്ത ഒരേഒരു യൂട്യൂബർ
മറ്റുള്ളവരിൽ നിന്നും വേറിട്ട അവതരണം
STRELL❤️🖤
ശെരിയാ strell ഉയിർ 🥰
ഒരാളും കൂടെയുണ്ടെ ജിയോ ജോസഫ്
Paranjit okke ind but very rare t
Pdc യിലെ ജൂഡ് ആണ് മറ്റൊരാൾ
സഫാരി ചാനൽ❤❤
അരമണിക്കൂർ വീക്ഷണത്തിലൂടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു...., *Strell ന്റെ hight 170 ആയിരിക്കുന്നു* ✌
169
169 moya😂
169 anu man
@@instaid_renji_shaji_7687 athu 2 കൊല്ലം മുന്ന് മലയാളം ചാനൽ തുടങ്ങുമ്പോഴാണ് mr...... ഇപ്പൊ 170 ആയെന്നാ പറഞ്ഞേ
@@z_y_c_l_o_p_z_0371 explain your theory plz
Proud to be the owner of RTR 200.♥️✨🖤
😂
Ethinte munbathe model rtr 200 onnu vallakan oru road motham vennam
Njnm
Bro what is the mileage?
വണ്ടി എങ്ങനുണ്ട് ബ്രോ
നല്ല വണ്ടി. പക്ഷെ പണ്ട് നിങ്ങൾ എന്നെ പ്രലോഭിപ്പിച്ചു RS200 വാങ്ങിപ്പിച്ചത് കൊണ്ട് ഇനി കുറച്ചൂടെ പവർ കൂടിയ വണ്ടി വാങ്ങിക്കാം.
Rs 200 entha bro scene Poli alle my dream bike
@@adarshsuresh3674 വണ്ടി പെവർ ആണ് ബ്രോ... ഇപ്പോൾ ഇറങ്ങുന്നത് പെവർ കുറവാണ്. എന്റെ കയ്യിൽ ഉണ്ടായിരുന്നത് bs3 മോഡൽ ആയിരുന്നു.. That was heck of a bike bro.... Too much pever♥♥♥..
ഒന്നും പറയാനില്ല RTR വേറെ level ആണ് എൻറെ ലൈഫിൽ Rtr മാത്രമേയുള്ളൂ . ഇപ്പോ എൻറെ ആർടിആർ 160 ഒന്നര ലക്ഷം കിലോമീറ്റർ കഴിഞ്ഞു 2012 മോഡൽ hyper edge. ഇനി പുതിയ ബൈക്ക് എടുക്കുകയാണെങ്കിൽ 200 4v അല്ലെങ്കിൽ upcoming TVS BIKES ANU CHOOSE ചെയ്യുന്നത്.......310 etc
2013 model rtr 160 .- 1lack k.m
Milage 47-50
Still running 😊😊
@@jnsantony8335 👍🏍️
TVs use cheytha pinne tvs adukku complaint valare korava nu ariyathavarkk arila
My next choice 200
Mine also RTR 160 Hyper edge..
ഒരു വണ്ടിയെയും degrade ചെയ്യരുത് ❤
Strell 🔰
ഞാൻ ന്യൂസ് വായിചായിരുന്നു...
റൈഡേഴ്സിന്റെ ആവേശം strell 🔰
Ennathe news paperlaa
Date?
@@amalkrishnanks online aan bro. Mathrubhumi. Strell innale itta community postil link und
ഞാനും വായിച്ചു.. രോമാഞ്ചിഫിക്കേഷൻ
@@Mr_John_Wick. link idumo
RTR 200 bs4 owner ആണ്
22+k കഴിഞ്ഞു.....
ഇപ്പഴും എന്നെ കാണുമ്പോൾ ഭൂരിഭാഗം പേരും ചോദിക്കും നീ എന്തിനാ ഈ വണ്ടി എടുത്തത്.....
ഞൻ തൃപിതൻ ആണ്...എനിക്ക് അറിയാൻ വയ്യ ഈ വണ്ടിക്കു എന്താണ് ഇത്രെയും വിരോധികൾ ഉള്ളത് എന്ന്...ഇത് എടുക്കരുത് എന്ന് എന്നോട് പറഞ്ഞ 99% പേരും ഞൻ വാഹനം വാങ്ങിയ ശേഷo ആദ്യമായ് rtr 200 കാണുന്നത്
നിങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് എടുക്കുക....ആരെയും തൃപ്തിപ്പെടുത്തുവാൻ അല്ല.........😑😑😑😑😶
Same here
I same avastha anubhavichatha njan
7500km ayi...no issues
Excellent service
Excellent gear box
Kidilan vandi anu RTR
Most feature loaded 200 cc in its segment
Pinnallla😍🤘
Njan edukkan aagrahichatha bro kure per vandi complaints anennanu parayunnath enthanu complaints ennu chodichal aarum athu parayunnilla
Same bro🤣but enteth 160 4v aanenn mathram njn ath vaangiyathinu sheshamaanu palarum ivide aa vandi kaanunnath thanne ennittaanu kuttam paranju nadakkunnath.. vandiye kurich oru koppum areeela enkilum kuttam parayan nannaayi ariyum
TH-camr അജിത് ബഡിയുടെ കയ്യിൽ ഈ വണ്ടിയാണ് 🥰
😍😍👍
Ayal oru sambhavanu
അജിത് വേറേ ലെവൽ ആണ്...
അജിത്തിന്റെ മുഖം ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷവും
Ajithbuddy❤️
I have bought this bike on November 2020. Recently I drove from Bangalore to Palakkad (400 kms)at night. I started around 10 pm and reached by 5 am. Just to mention this bike is epic for touring, especially for beginners. Some Pros and Conns :-
Pros:
1. Excellent rider seat. No back pain at all.
2. Good headlight , powerful enough to see the entire highway.
3. Acceleration is linear and not aggressive. This is good if you are a beginner.
4. Front brake is very good. Back brake is average
5. No vibration till 110 kmph. Ideal cruising speed 90-100kmh.
6. Very less impact if you accidently jump into a pothole.
7. Good riding position. Rider seat is long enough to shift back and forth while driving.
8. Sport mode is really good while touring. ( Try acceleration aggressively in urban and sport mode to feel the difference).
9. Full Tank is sufficient for 400 kms.
Cons:
1. Back brake should be improved. While cruising above 110kmph it takes lot of time to reduce the speed.
2. Max speed I got was 127Kmph. Considerable vibration and poor braking at high speeds.
3. Side drifting is there when overtaking a large vehicle.
Bro what about the clutch feel ?
Actually my middle finger in left hand is half the actual size so wanted to know whether its smooth
@@techcastell17 it's very smooth. I have diriven in traffic for like 3 hrs and never felt the pain of gear shift. Gear box is also good. You can change gears in split seconds.
Can I expect 45 kmpl
@@melvinpaul9562 I have got once on highway driving at near constant speed and carefully. 40kmpl will be a good expectation.
Thanks for the valuable information
സ്‌ട്രെലിന്റെ റിവ്യൂ കൂടെ കണ്ടിട്ട് വണ്ടി ബുക്ക് ചെയ്യാൻ ഇരിക്കുവായിരുന്നു. ഇപ്പൊ തിരുപ്പതിയായി 😍😍
I was waiting for the video.........strell ❤️ love you❤️......could you make a dominar 250 review as well muthe🥰🥰🥰
Mmm anagane para njanum waiting
Waiting
മച്ചാനെ CBR കട്ട മിസ് ചെയ്യുന്നു ബ്രോ
Than comment thiyilali union secretary vallathum ani
Ningalu ivdem vannaa😂😂
Enge pathaalum nee
Iyal ellayidathum indalloo
SNP-ZYA
കമന്റോളി 😜😃😂
Good review...👍
Apache is a no nonsense decent bike I still have the first generation 150 without any issues done 1.1Lakhs with an average of 52-55kmpl in city limits @70-80 kmph
Mind say's #DOMINAR 250
Heart say's #MT_15
Budget say's #passion_pro
😰
Ne oru veeran thenne
Family say #scooter
@@alwin2781 🤣🤣😭
😀😀😀
@@alwin2781 Sathyam bro
Racing Throttle Response - RTR 🔥
Waiting for duke 200 bs6 review......aduth thane idamo?❤️💯💯❣️
Bro... I only waiting for your review..
വേറെ ആരൊക്കെ പറഞ്ഞാലും മച്ചാൻ പറയുമ്പോൾ മനസ്സിലാകുന്ന പോലെ ആകില്ല, അത് മാത്രമല്ല ഇപ്പൊ test ride ഉം കിട്ടാനില്ല, so മുത്തിന്റെ വീഡിയോ കണ്ടിട്ട് വേണം പോയി എടുക്കണോ വേണ്ടയൊന്ന് തീരുമാനിക്കാൻ..... make a good video on the kid (baby domi💚)
Onnum പറയാനില്ല ! ഒറ്റ review I'll മനസ്സിൽ വന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം ! 🙋😁
ഒരു ലോങ്ങ് ഡ്രൈവ് ഇടക്ക് ഉറക്കം വന്നിട്ട് റോഡ് സൈഡ് ഇരിന്നു സ്‌ട്രെലിന്റെ ഈ വീഡിയോ കാണുന്നു. 0207am
chettaa aaa guitar ethenkilum vlogil play cheyth kelppikanee....... its a request.......love from calicut ❤❤😍😍😘😘
We came for that last little moment❤️
Bro please review dominar 250
Rs 200
Ayn
Strell.. read the article about you in mathrubhumi😍
Thank you 😃
@@strellinmalayalam
Dominar 250 reviews idu
can you share please
@@DpKris
www.mathrubhumi.com/auto/features/youtube-vlogger-strell-malayalam-interview-1.4909223
Newspaperiloooo🤔🤔🤔
ഇ വീഡിയോ കാണുബോ എന്തൊ ഒരു സുഖം. ഒരുപാട് ഇഷ്ടം ആണ് rtr, ❤️
Strelley unicorn150 onnu review ചെയ്യുവോ plzzzzz വേറൊന്നും കൊണ്ടല്ല strellinte ആദ്യത്തെ വണ്ടി ആയതു കൊണ്ട് ഓടിക്കുന്നത് കാണാനാ പിന്നേ unicor poliyalleyy
അമ്പട കേമാ
ഇപ്പൊ english ചാനലിൽ വീഡിയോയും കണ്ടു കമന്റ് ഇട്ട് വന്നതേ ഉള്ളൂ.
ദേ ഇപ്പൊ മലയാളം ചാനലിൽ.
ബ്രോ ആയത് കൊണ്ട് ഈ റിവ്യൂയും കാണാതിരിക്കാൻ കഴിയില്ല.
Strell ഇസ്തം
Njnm brroi veendum kaanuvaah
Dominar 250... review pratheekshikunu... strell😍
Malayalam review of hornet 160 strell plzzz
RTR BS6 OWNER ❤️.... Strell bro uyir 🔥❤️
Hello bro could you please tell me about your personal experience on rtr 200 i would like to buy so i need some advice
♥️
Mileage ethra kittunnund
@@rahules5582 40-42✌️
ഡുവൽ ചാനൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ആസ്വദിക്കാനും അതിന്റെ ഗുണങൾ മനസ്സിലാക്കാനും സാധിച്ചത് ആർ.ടി.ആർ 200 എടുത്തപ്പോൾ ആണു. ഈ ഫീച്ചേഴ്സുള്ള 200 സിസി വണ്ടി ഒന്നര ലക്ഷം രൂപക്ക് താഴെ അന്ന് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു.
സ്ട്രെൽ പറഞ്ഞത് കറക്ട് ആണു. എനിക്കും മൈലേജ് 40 ഒക്കെ ആണു കിട്ടുന്നത്.
ഇനി ഒരു ബൈക്ക് വേറെ എടുക്കുന്നുണ്ടെങ്കിൽ മിനിമം ഡുവൽ ഏബിഎസും സ്ലിപ്പർ ക്ലച്ചും ഉള്ളത് മാത്രമായിരിക്കും. ✌ ഇപ്പോ അപ്പാച്ചിയിൽ ഫുള്ളി ഹാപ്പിയാണു
Material quality agane undu bro as an owner
RTR 200 review chodhichu Strell bro thannu..♥️Love u bro...u r awesome..RTR♥️..love from KZKD..
വീഡിയോ കണ്ട് രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കുന്നു...🔥🔥🔥.
Proud to be an apache rtr 2004V owner.
machane ente RTR 200 payankara heating und. ningalkum undo atho ente maathramano
@@melwinthomas3943 vandi ethra km oodo? Riding reethi enganeya? Enik vallya heating onnoolla..pinne adyam undarnnu...first srvce vare okke..running period kazhiyumbo athokke mari...bro oil etha use cheyne
@@arjunsk7333 19k oodi. Njan vandiyil mobil 10w40 oil lekk change chythenn sheham aan ith notice cheyyan thudangiyath. Riding style valare normal aan
@@melwinthomas3943 showroomil katti nokkiyo bro..oil ithinu munne etha use cheythirunne?lask oil change chythit ethra km oodi ippo
നമ്മുടെ ഷാക്കിറിന്റെ ആമിനയുടെ പുതിയ മോഡൽ അല്ലെ 😍😍😍
A മോദൽ ഇപ്പോൾ അസിർബൈജാനിൽ തുരുമ്പിച്ചു കാണും 🙁😣
@@swaroopvashe3626 vandi safe anu
@@swaroopvashe3626 thirichu vannu
@@aravind4384 ariyam bro njn vlog kanarund😁
Strell bro waiting for your voice 😍 over MT15 BS6... Love from Coorg❤
As always another 👌15:52Min.. waiting for the Domi 250
സ്ത്രെൽ ബ്രോ ഒരു ആഗ്രഹം പറയട്ടെ... നിങ്ങൾ ഇനി ടൂർ വല്ലതും പോവുകയാണെങ്കിൽ തായ്‌ലാൻഡ് THAILAND പോവണം കേട്ടോ.😝😜 അവിടെ ഹോണ്ട HONDA CBR 250RR ഉണ്ട് ഒന്ന് TEST ഡ്രൈവ് ചെയ്ത ഒരു വീഡിയോ ഇട്ടൂടെ.. ഒരു CBR പ്രന്തൻ😂😬😁
Ithann pakka review💥💓strell💯
Strell bro നിങ്ങൾ review ചെയ്യാൻ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച bike ആണ് RTR 200 Thankz to you😘🤗. ഇനി ഈ വീഡിയോ വീട്ടിൽ കാണിച്ചിട്ട് വേണം വണ്ടി എടുത്തു തരാമോ എന്നു ചോദിക്കാൻ😁😁
Same😂
All the best
All the best
And his name is Rey mysterio!
Aysheri
😄
Strell inde ano
@@mubeenahmed9309 Both strell and Rey mysterio didn't reveal face yet! I think Rey mysterio did it later
Buyaka buyaka 619
Strell Brother, In your long riding experience at RTR 200 BS6 and FZ 25 BS6, When comparing by overall engine refinement at higher, mid and low Rpm In every gear.
Do you suggest Fz25 OR Rtr 200 ?
( i didnt meant performance, only refinement )
God bless you Strell✊ sending you much love ...
ഞാൻ മുൻപ്പ് സ്ട്രെല്ലിന്റെ മുൻപുള്ള BS 4 Apach വി ഡി യോ കണ്ടാണ് അപ്പാച്ചെ 2004 V BS6വണ്ടിവാങ്ങിയത് എന്നാൽവണ്ടി കാർബറേറ്റർ ഇൽ നിന്ന് fuel injectionലേക്ക് മാറിയിരുന്നു.ഞാൻ വണ്ടിഏകദേശം 10 മാസം കഴിഞ്ഞു പക്ഷേവാങ്ങിയ രണ്ടാം മാസം മുതൽ വണ്ടിറണ്ണിങ്ഓഫ് ആകുന്നത് കണ്ടു. ഷോറൂമിൽഇതിൻറെ വിവരം അറിയിച്ചു അപ്പോൾ അവർ വണ്ടിയുടെസെൻസർ ചേഞ്ച് ചെയ്തു തന്നുപക്ഷേ ആ പ്രശ്നം പരിഹരിക്കപ്പെട്ടില്ല അങ്ങനെ വണ്ടിയുടെ സെൻസർ മൂന്നുപ്രാവശ്യം മാറ്റി തന്നുപിന്നീട്അതേ പ്രശ്നംആവർത്തിച്ചു വരാൻ തുടങ്ങിയപ്പോൾവണ്ടിയുടെ ഫ്യുവൽ ഇൻജക്ഷൻ കംപ്ലൈൻറ് ആണെന്ന് പറഞ്ഞു വണ്ടിയുടെ തോട്ടിൽബോഡി കൂടി മുഴുവൻ ചേഞ്ച്ചെയ്തു തന്നു രണ്ടാഴ്ചക്കു ശേഷം അതേ പ്രശ്നം വീണ്ടും വന്നു. വണ്ടിഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓഫ്ആകുന്നുഓവർടേക്ക് ചെയ്യുന്ന സമയത്തും വണ്ടി ഓഫ് ആകുന്നു.എൻറെ ബൈക്ക് അങ്ങനെ ഞാൻ ഷോറൂമിൽ കൊണ്ടുവച്ചു . വണ്ടിയെ കമ്പനി തിരിച്ചെടുത്തു.ടിവിഎസ് അപ്പാച്ചെ ഉള്ള മറ്റുള്ളവർക്കും ഇതേ പ്രശ്നം വരുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കി (മറ്റു 2004 v വാങ്ങിയവർ പറഞ്ഞു ) അതുകൊണ്ട് ഈ വണ്ടി എടുക്കുന്നവർവളരെ ശ്രദ്ധിച്ചു മാത്രം എടുക്കുക. സ്ട്രൽ ബ്രോ നാനൂറോ അഞ്ഞൂറോ കിലോമീറ്റർ ഓടിച്ച ശേഷംനൽകുന്ന റിവ്യൂ ആണ് .പക്ഷേ ഞാൻ ഈ വണ്ടി ഏകദേശം ഒൻപതു മാസംഅതിനു ശേഷം വണ്ടിക്ക് വന്ന കാര്യങ്ങളാണ് ഞാൻ പറയുന്നത്
എന്റെ പൊന്നു ബ്രോ.. എത്ര താത്പര്യം ഇല്ലാത്ത വണ്ടി ആണെങ്കിലും നിങ്ങടെ റിവ്യൂ കണ്ട് കഴിയുമ്പോ അതിനോട് വല്ലാത്ത ഇഷ്ടം തോന്നും..
And you always mention and demonstrate each and every silly features of the machine..Loved it a lot brother ❣️
I loved that "glide through"
ഞാനും വാങ്ങി ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം rtr 200 4v😍❣️❣️❣️പക്ഷേ വണ്ടി ഇപ്പോൾ ഇവിടെ അടച്ചിട്ടതിനാൽ വണ്ടിയും എന്റെ കൂടെ നീരീക്ഷണത്തിൽ ആണ്😁😁😁
സുലൈമാനെ ഇംഗ്ലീഷ് കണ്ടു മലയാളത്തിനായി വെയ്റ്റിംഗ് ആയിരുന്നു 😍😍😍😍
എന്റെ പൊന്നെ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഒരു റിപ്ലൈ താങ്ക് യു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Bro ithinte reviewk vendi ella videonte thaazhe njn cmnt idar ind..vere palla vlogersum ithinr kurich cheythitnd. Bt strell cheyumbo maathre ath viswasikn patuo... Any wy poli bro
14:57 Appo adutha vandi dominar 250 aano😍
Strell Machane Waiting Aarnnu🔥🔥🔥🔥
ഈ വീഡിയോ കുറച്ചു late ആയെങ്കിലും finally rtr200 review from strell !!!! Superbbbb
Bro,, eagerly waiting for ur Dominor 250 review.....
Strell bro ninghal super aanu. Triping um review um okke adipoli. Ennalum
Jawa perak nte video onnum cheyyathath entha?
Thanks for your review. Innale purchase chythu. Naale aanu delivery edukkendath. it's new 2021 model with new riding modes, adjustable front and rear suspension, adjustable livers etc. Hope you do a review on new 2021 series
Strell dominar 250 review waiting ❤️❤️
Bro... DOMINAR 250 review cheyyuoo❤️
Bro, Pattumenghill RTR Latest Model 2021(Riding Mode) Review Pratheekshikkunnu
Red line, Red line, Red line😅
Tvs ❤
Strell bro❤
ശ്ശോ.. എന്നാലും ഈ ജാഫറും ആശികും എവിടെ പോയി ?
That was a genuine review. It's my dream bike. Planning to buy the same in next year. Before that i just wanted to know, will there be any upgradation in terms of no. of gears by next year?
Dream bigger broi..
Waiting for dominar 250❤️❤️❤️😍😍
Katta waiting for d 250😍
ആഹാ, പോളി review,camera angles എല്ലാം സൂപ്പർ,
Strell ബ്രോ പൊളിച്ചു👍💪😍👌🔥🔥💖💜❤✌😎
Aarticle vaichu
രോമാഞ്ചം ❤️❤️
STRELL എന്നത് ഞങ്ങൾക്ക് വെറുമൊരു വ്യക്തി അല്ല. മറിച്ച് വണ്ടിയെയും യാത്രയെയും ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെയും വല്യേട്ടൻ ആണ്❤
Thanks for the love 😊
@@strellinmalayalam Anna....❤😘
Thank u bro for this review... Ellarum paranyu ns aan nallath, adh edutha madhi nnu.. but eniki isthaayath 200 4v aan.. ende decision onnude urappu aakan vendi help cheidhenu thanks😄
Dhairyayit poy eduk bro
Athrem nalla crisp gearbox vere 200 ccyil kitula...+ Slipper clutch
Poli feel anu..
Every Bike N Car has its own feel.. I donno y ppl r always trying to compare . Have to enjoy each drive that matters ❤️❤️
ആ വരട്ടെ വരട്ടെ
Dominar 250 ടെ വീഡിയോ പെട്ടെന്ന് വരട്ടെ
കട്ട വെയ്റ്റിംഗ് 😍😍
Dominar 250 review venam
Thank you for the video ❤️ RTR uyir 🥰🔥 Strell machan athukkum mele ❤️😘
Bro waited for dominar 250 review. Strell ❤️
Bro , I found a lot of comments .. to asking you to review DOMINAR 250💚 ...
I too need it bro ❤️❤️❤️❤️❤️.
So I hope the next video will be about it
I am currently using Honda CB Twister 110cc and I am planning to upgrade and confused between MT 15 and RTR 200, Which one suits better for me? I am a solo rider and my usage is daily (25+25)KM office ride + occasional solo touring. @strell can u please suggest one?
Broo.....200 cc segmentil ettavum build quality ulla vandi etha?comparitively?
Waiting for Dominar250 review🖤🖤
ഈ വീഡിയോ എടുക്കാൻ ആയി കൈയും കണക്കും ഇല്ലാതെ ഇപ്പോഴും കാണുന്ന ഞാൻ
One of the best and most detailed review
Thanks brother dedicated to This video nalla confusion ayirunnu NS200 or TVS now am decide strell asham 🖤😍
Owner of one since 2016 Nov. Has been a super smooth ownership
Broii ,GTT : glide through traffic alle
Apache rtr 160 4v my bike
Love from kasaragod❤️
Dominar 250 strelleeeeeeeeeee
Aaaa..strelllleeeeee.....
Cheyyanam
Waiting 😍😍😍
Yes review venum strelleeeeee
Proud owner 🔥 RTR 200 4V 2022 edition 🔥
RTR 200 4V te latest model il 3 riding modes vannite unde athine patti ore vedio cheyyuvo...
On cruising highways , lack of 6th gear is a disadvantage
ഇതിപ്പം mojo വാങ്ങണോ അതോ rtr വാങ്ങണോ എന്ന് കൺഫ്യൂഷൻ ആയല്ലോ😇
എങ്ങനായാലും ഇപ്പൊ അടുത്തൊന്നും വാങ്ങില്ല...😜എന്നാലും ഒരു മന:സുഖം😛
Mojo , Cbr okke rare bikes aanu roads il charapara kanilla
Pinne ee rand bike num main issue parts availability aanu
Cbr250r owner aanu njan mojo nokiyirunnu 🤗
കൊച്ചി മച്ചാൻ ന്റെ വീഡിയോ നോക്
@@abhi1457 Njan Cbr 250r nokki set ayappoyekk ath discontinue cheyhtu...😇
Parts availablityum prashnamaan 🤷🏻♂️
Btw..bro de cbr eth year modela?🤗
കൊച്ചി മച്ചാൻ ന്റെ വീഡിയോ കാണാറുണ്ട്... മച്ചാൻ മോജോ എടുത്ത അന്ന് തുടങ്ങിയ ആഗ്രഹം ആണ് ഒരെണ്ണം എടുക്കണം എന്നുള്ളത്😉
New mojo bs6 updation-
New 2 relay for ABS
O2 sensor position change
New colours(Red Agate,Ruby red,black pearl,Garnet Black)
Low and torque improvement
10% more fuel efficiency
swingarm little improvement
Front suspension side reflector
New catalytic converter
25.35bhp@7300rpm
25.96nm@6000rpm
Black colour mojonu mathram Kerala rate kuravu aayerikum ... special approvel eduthu erikuka aanu ✌️👍
Bro ,, husqvarna review eppo Varun👼🤔
Lock down aayathukondu test rides kodukkunilla.
Vilpline
@@BlackPanther-oi2bf bro vitpilen. Autocorrect messed you up real good
വണ്ടി ഓടിച്ചു നോക്കി ഇന്ന് ഒരു രക്ഷയും ela ❤ വേറെ ലെവൽ
1-RTR 200 ന് ആണോ അതോ DOMINAR 400ന് ആണോ രാത്രി light ന് കൂടുതൽ visibilityകിട്ടുന്നത്
2-ഇതിൽ ഏതിനാണ് കൂടുതൽ vibration feel ചെയ്യുന്നത്
Hey strell
RE Standard 350 oru vdo cheyyuoo
Why strell no reply??
Strellnte RTR 200 BS4 English review kand RTR edutha njan...
A decision I still am proud of ❤️💓
Broo materials cheap aanennu parayunnu aghane undu
@@Nithin_Das1212 Ath I vandi kanditu polum ilathavara ith parayunath bro
Fit and finish is excellent for an indian brand...even better than its competitors in this price range..
Oru wires'o...cables'o..onum purath Kanula...nannayi finish cheythitund vandi👌
Switch quality oke top notch anu
Kutam kand pidikan anel njan kand pidicha oru porayma backlit switch ilann ulatha...pine side stand indicatorum ila...ithre enik 6 months use cheythathil kutam kand pidikan patiyitulu..😅😅
@@its_dr.arunvt thank you for the reply brooo
@@Nithin_Das1212 Bakhi Ardem abhiprayam nokenda..
Poy test ride eduk...odich ishtapetal onum nokenda book cheythoo
U will never regret that decision
Strell annan uyirr💯😻💥💥
എനിക്ക് 53kmpl മൈലേജ് കിട്ടുന്നുണ്ട്. രണ്ടു തവണ ചെക്ക് ചെയ്തു. ആദ്യം 56kmpl ആയിരുന്നു കിട്ടിയത്.( Apache RTR 2004v Full tank to tank mileage check) ODO 4k km. Second service completed. ഓടിക്കൊണ്ടിരിക്കെ ക്ലച്ച് പിടിക്കുമ്പോൾ വണ്ടി ഇടക്കിടെ ഓഫാവാറുണ്ട്.
Strell macha ante vandi karizma v2 annu...ee degrade kettu kettu njn maduthu....design kollilla...look illa...cycleillu kit kettiyatha ennokke paranju...but machan paranja pole nammalkku ishttapetta vandi alle nammal medikande....strell uyir😘😘😘
❤️Strell dominar 250 ❤️review chyyo
Bro , I found a lot of comments .. to asking you to review DOMINAR 250💚 ...
I too need it bro ❤️❤️❤️❤️❤️.
So I hope the next video will be about it
On the way anennu videol paranjallo bro
Bro , I found a lot of comments .. to asking you to review DOMINAR 250💚 ...
I too need it bro ❤️❤️❤️❤️❤️.
So I hope the next video will be about it
Hero Honda glamour 2007
Powlii vandi..! Nte superrr bike 😀
RR310 പുറത്ത് backpack വച്ച് ഓടിക്കുന്നത് recommended ആണോ?
NS 200 top speed oru Rakshayilla... performance wise ahead...baaki okke Apache kidu❤️