പാവം ജെസ്നകുട്ടി ...കേക്കിന്റെ രഹസ്യം തിരിച്ചറിഞ്ഞ ഭക്തരും 😄

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 508

  • @shamsadbeegum2012
    @shamsadbeegum2012 2 หลายเดือนก่อน +257

    എല്ലാരുംകൂടി തലയിൽഎടുത്ത്വെച്ചോണ്ട് നടന്നു പൊത്തോന്ന് താഴേക്കിട്ടു 😂😂 ചേച്ചിയാണെങ്കിൽ പുന്നാരമോളായി വിലസി 😢

    • @SathaaSathaa
      @SathaaSathaa 2 หลายเดือนก่อน +13

      കുട്ടിയുടെ കഞ്ഞി കുടി മുട്ടി... ഉഡായിപ് ഇനി വിലപോവില്ല... ഇനി വിശ്വസികൾ കടക്ക് പുറത്ത് എന്ന് പറയും...

    • @alikasim658
      @alikasim658 2 หลายเดือนก่อน +5

      ഏട്ടന്റെ അനിയത്തികുട്ടി.

    • @kalasreeajithakumar2468
      @kalasreeajithakumar2468 2 หลายเดือนก่อน +3

      നിൽക്കേണ്ടിടത്ത് മാത്രം നിൽക്കണം😊

    • @alaamvids4024
      @alaamvids4024 2 หลายเดือนก่อน

      lol 😂😂😂👌🏻👌🏻

    • @anjanas7655
      @anjanas7655 หลายเดือนก่อน

      കൊച്ചിന്റെ കൈയ്യിലിരുപ്പ് ബളരെ നല്ലതാ.

  • @thehacknologist1692
    @thehacknologist1692 2 หลายเดือนก่อน +74

    ചിരി ഇപ്പോഴും ഉണ്ട് അല്ലേ, ബല്ലാത്ത ചിരി!

  • @hudanazar8250
    @hudanazar8250 2 หลายเดือนก่อน +48

    ഇത് അത്യാവശ്യം ആയിരുന്നു അവൾക്ക് എല്ലാവരും കൂടി എടുത്ത് പൊക്കിയപ്പോൾ കൂടുതൽ അഹങ്കരിച്ചു അതിന് പടച്ചവൻ കൊടുത്തതാണ് 🙏🏻 ഒരു പടം വരച്ചന്നും പറഞ്ഞു അത് തെറ്റാണെന്നു എനിക്ക് തോന്നിയില്ല കാരണം ജീവിക്കാൻ വേണ്ടി ആണല്ലോ അവരവരുടെ കഴിവ് വെച്ചു എന്തെങ്കിലും ചെയ്തു ജീവിക്കുന്നത് ഒരു തെറ്റായിട്ട് തോന്നിയില്ല മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നതിനെക്കാൾ നല്ലാതാണ് . പക്ഷെ അഹങ്കാരം മനുഷ്യന് പാടില്ല
    അഹങ്കാരം ആപത്താണ് എന്ന് ഇനിയെങ്കിലും മനസ്സിൽ ആക്കണം

  • @ilyasansari98
    @ilyasansari98 2 หลายเดือนก่อน +125

    വീണ്ടുമൊരു ആത്മഹത്യ ശ്രമം എൻറെ ഭാഗത്തുനിന്ന് ഉണ്ടാകും.. എന്ന് ജസ്ന... 😂😂

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 2 หลายเดือนก่อน +1

      😅😅😅

    • @siddeeq6818
      @siddeeq6818 2 หลายเดือนก่อน +5

      അങ്ങനെ ചയ്‌താൽ സന്തോഷം

    • @AchasZ
      @AchasZ 2 หลายเดือนก่อน +6

      ഈ വട്ടം മോള് നല്ല പാലതിൻ്റെ മുകളിൽ നിന്ന് ചാടിയാൽ മതി ടോ ഒരിക്കലും രക്ഷപ്പെടരുത്

    • @arshasarad9667
      @arshasarad9667 หลายเดือนก่อน

      😂😂😂

    • @hindibuji8239
      @hindibuji8239 หลายเดือนก่อน

      ​@@AchasZ😂😂😂

  • @somanalappatt2195
    @somanalappatt2195 2 หลายเดือนก่อน +14

    അനിൽ സർ ന്റെ ഓരോ നിരീക്ഷണം സൂപ്പർ ആണ് ഒരു വളച്ചൊടിക്കൽ പോലും ഇല്ലാതെ അങ്ങ് പറയുന്നു അഭിനന്ദനങ്ങൾ സർ

  • @SkyBlue-je1vw
    @SkyBlue-je1vw 2 หลายเดือนก่อน +15

    നിങ്ങൾ പറഞ്ഞ കമന്റ്‌ വളരെ സത്യമാണ്. ഞാനും യോജിക്കുന്നു..... വിശ്വാസം വിട്ട് കളിക്കരുത് 👍👍👍

  • @KkshereefShereef
    @KkshereefShereef 2 หลายเดือนก่อน +31

    കുട്ടി അത്ര ബുദ്ധിയില്ലാത്ത കുട്ടി ഒന്നുമല്ല
    ആർക്ക് എന്ത് എവിടെ വിറ്റാൽ കാശ് കിട്ടും എന്ന് കുട്ടിക്ക് നന്നായി അറിയാം

  • @shamsiniyas4562
    @shamsiniyas4562 2 หลายเดือนก่อน +107

    ഇനി കേസിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ വേണ്ടി ഒരു മനോരോഗിയായിട്ട് കൂടി അഭിനയിക്കുക.

  • @navaschukkudunvs4229
    @navaschukkudunvs4229 2 หลายเดือนก่อน +69

    എക്കാലത്തും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല എന്നുള്ളത് ഈ താത്താക്ക് അറിയില്ല ഫ്രോഡ് താത്ത😄

  • @salimk2690
    @salimk2690 2 หลายเดือนก่อน +25

    പലരും പണം ഉണ്ടാക്കാൻ പല മാർഗങ്ങൾ തേടുന്നു.
    അതുപോലെ ജസ്ന ചേച്ചിയും. ചിരിച്ചുകൊണ്ട് കച്ചവടം ചെയ്യുന്നു. അത്രമാത്രം 🙏

  • @sidheeqaboobacker4463
    @sidheeqaboobacker4463 2 หลายเดือนก่อน +140

    ഇവിടെ നിന്ന് പോകുകയും ചെയ്തു. അവിടെ എത്തിയതും ഇല്ലാ. തട്ടം മാറ്റി മതം. മറിപോയാൽ ആർകും ഇവിടെ ഒരു പ്രശ്നവും ഇല്ല

    • @KoyaKutti-el3zr
      @KoyaKutti-el3zr 2 หลายเดือนก่อน +23

      അങ്ങിനെ ചെയ്താൽ രാമ സിംഹത്തെ പോലെ അഞ്ചു പൈസക്ക് പറ്റാതെ ആവും

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 หลายเดือนก่อน +3

      ശ്രീ സിദ്ദിഖ്, മതമല്ല പ്രശ്നം. ഒരുതട്ടം ഒറിയത് കൊണ്ടോ ഇട്ടതുകൊണ്ടോ ഹിന്ദു എന്ന മതത്തിനു ഒന്നും സംഭവിക്കുന്നില്ല, ഇതുവരെ ഒന്നും സംഭവിച്ചിട്ടുമില്ല.
      ഒരു ചോദ്യം.
      ഞാൻ തീവ്ര വിശ്വാസി അല്ല. ഗുരുവായൂർ പോലെ ലോക ഹിന്ദു ജനത വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ആരാധനാ സ്ഥളം പോലെ യുള്ള ഒരു ഇസ്ലാം ആരാധന സ്ഥലത്തു അല്ലാഹുവിന്റെ അല്ലെങ്കിൽ മുഹമ്മദ് നബിയുടെ ഒരു ചിത്രം ഒരാൾ വരച്ചു വില്പന നടത്തി എങ്കിൽ എന്തായിരിക്കും ഇസ്ലാം മത വിശ്വാസികളുടെ പ്രതികരണം?
      വ്യത്യസ്ത പ്രതികരണങ്ങൾ ഉണ്ടാവില്ലേ?
      അതേ ഇവിടെയും നടക്കുന്നുള്ളൂ. 😂😂😂😂

    • @sidheeqaboobacker4463
      @sidheeqaboobacker4463 2 หลายเดือนก่อน +1

      @@sethunairkaariveettil2109 അവളുടെ മുസ്ലിം പേരും ഗുരുവായൂരിൽ നടയിൽ വരുമ്പോൾ മാത്രം ഇടുന്ന ആതട്ടവും വെച്ച് ആണ് അവൾ സംഘി കളെ പറ്റിച്ചത് എന്ത് കൊണ്ട് സംഘികൾ ഇവളെ കൊണ്ട് ഗർ വാപ്പസി ചെയ്‌ക്കുന്നു ഇല്ലാ ? മറുനാടൻ മലയാളി സാജൻ എന്തിന് ഇവൾ ഇത്രയും വലിയ ഫ്രോഡ് ,& ഹണി ട്രാപ് കാരിആണ് എന്ന് ലോകം മുഴുവൻ വിളിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും ഇവളെ താങ്ങി നടക്കുന്നത് ? ലോകം അറിയുന്ന യേശുദാസിന്നും കലാമണ്ഡലം ഹൈദരാലിക്കും പ്രവേശനം കൊടുകാത്ത അബ്ബല നടയിൽ ഒരു ചെറുപ്പ കാരി ആയ പെണ്ണിന് അനുമതി കിട്ടുന്നത് ??

    • @ട്രൂവിഷൻ22
      @ട്രൂവിഷൻ22 2 หลายเดือนก่อน +11

      അല്ലാഹുവിൻ്റേയും നബിയുടെയും ചിത്രങ്ങൾ ഇല്ല എന്നറിയുക

    • @navaschukkudunvs4229
      @navaschukkudunvs4229 2 หลายเดือนก่อน

      @@sethunairkaariveettil2109 അല്ല മാഷേ അ ല്ലാഹുവിൻ്റെയോ നബിയുടെയോ ഒരു ചിത്രം ഈ ലോകത്ത് ഇല്ലാ സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക.പിന്നെ മറ്റെ മോള് അവൾക്ക് പണം ഉണ്ടാക്കണം ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കണം അതാണ് അവളുടെ ഉദ്ദേശം.

  • @shajie3238
    @shajie3238 2 หลายเดือนก่อน +12

    മറിയടക്കയിരുന്നേൽ അറിവങ്ങിച്ച് പോകാമായിരുന്നു😢😢😢😢 1:02

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 หลายเดือนก่อน +47

    3:54 പൊളിയാണ്, കറക്റ്റാണ്.
    അല്ലാഹുവിനെ വഴിപ്പെട്ടവനും, വഴിപ്പെടാത്തവനും അല്ലാഹു കാരുണ്യം ചെയ്യുമെന്ന് പറഞ്ഞത് എത്ര ശരിയാണ്

    • @MusthafaMuhamad
      @MusthafaMuhamad 2 หลายเดือนก่อน +4

      😂😂😂😂കോമഡി ഇതേ കാരുണ്യമാണ് അഭയാർത്ഥികൾക്ക് അഭയം കൊടുത്ത ക്രിസ്ത്യൻ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയും യുകെ കാനഡ ഫ്രാൻസ് മുതലായ രാജ്യങ്ങൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്

    • @saheedsaheed2222
      @saheedsaheed2222 2 หลายเดือนก่อน

      ​@@MusthafaMuhamadappol joothanmaarkku place kodutha Palestine kittunnathu enthaa swantham naattil ninnu bomb vechu avare kollunnu

    • @Lavender-in7xp
      @Lavender-in7xp หลายเดือนก่อน

      ​@@MusthafaMuhamadഅഭയാർത്ഥികളായി കേറി വന്ന് ഇസ്രായേൽ ഊളകൾ കാണിക്കുന്ന ക്രൂരത ആരും ചെയ്യുന്നില്ല.
      പേര് മുസ്ലിമിന്റേതാക്കി ഇങ്ങനെ ഞെളിഞ്ഞു നടക്കുമ്പോ ഓർത്തോളൂ കാലം നിന്നെ വലിഞ്ഞു മുറുക്കുന്ന ദിനവും വരും എന്ന്

  • @mohammedali584
    @mohammedali584 2 หลายเดือนก่อน +12

    👌👌👌👌👌👌👍🤣😍 അതാണ് താങ്കൾ പറഞ്ഞത് പരമാർത്ഥം

  • @nisamjalal3479
    @nisamjalal3479 2 หลายเดือนก่อน +105

    അടുത്ത ഗതികേടിന് അർഹത ജാമിത ടീച്ചർക്ക് 😢😂

    • @πππ-ψ2β
      @πππ-ψ2β 2 หลายเดือนก่อน +3

      എന്നെ കൊല്ലാൻ വരുന്നെ ....ഒരു അമേരിക്കൻ വിസ കിട്ടുമോ ട്രംമ്പ് അണ്ണാ ?

    • @alikasim658
      @alikasim658 2 หลายเดือนก่อน +1

      "Lam yu akhirallahu nafsan idha ja'a ajaluha".

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +10

      എന്തിന് അവർ അവരുടെ മതം ആണ് വിമർശിക്കുന്നത് മറ്റുള്ളവരുടെ ഒരു കാര്യത്തിൽ പോലും അവർ ഇടപെടുന്നില്ല,, ആരിഫ് ഹുസൈൻ also

    • @jabir4477
      @jabir4477 2 หลายเดือนก่อน

      😂😂 Avarokea Athiest Allea, Avarudea Matham Anno Vimarshikunnath Enn parajath, Atho Avarude Name Mathram Kandanno Avarkk Matham Undeann parayunnath​@@IndiaKerala-oc9rg

    • @safna_52
      @safna_52 หลายเดือนก่อน +1

      അവർ നിലവിൽ ഒരു മതത്തിൻ്റെയും വിശ്വാസിയല്ല. ആരിഫ് ഹുസൈനും. അത് കൊണ്ട് അവർക്ക് ഏത് മതത്തിനെയും വിമർശിക്കാനുള്ള right und. Jesna അങ്ങനെ ആണോ jesna വിശ്വാസിയാണ്. രണ്ട് തോണിയിൽ കാൽ ചവിട്ടി നിൽക്കുന്നു. 😅😅😅

  • @MariyakuttyVP-gu2me
    @MariyakuttyVP-gu2me 2 หลายเดือนก่อน +9

    ഇവളോട് ചിത്രങ്ങൾ വാങ്ങിയ എല്ലാവരും തിരിച്ചു കൊടുത്ത് പൈസ തിരിച്ചു വാങ്ങുക

  • @SulabhaAnish
    @SulabhaAnish หลายเดือนก่อน +1

    Jasnakutty palliyil poyi cake
    Mathiyavolam murikkoo👌👌👌

  • @vpaboobacker6239
    @vpaboobacker6239 2 หลายเดือนก่อน +51

    അങ്ങനെ ജെസ്ന കുട്ടിക്ക് എന്തെങ്കിലും ഒരു പത്ത് പൈസ തടഞ്ഞിരുന്നു ഒരു വഴിയായിരുന്നു അത് എല്ലാവരും കൂടി മുടക്കി 😢

  • @jahangheermoosa5685
    @jahangheermoosa5685 2 หลายเดือนก่อน +20

    അവൾ നോക്കിയപ്പോൾ രാമസിമ്മൻ കാക്കാ സിനിമ എടുത്തു നല്ല കാശുണ്ടാക്കുന്നു. അതുപോലെ ഒന്ന് പണിഞ്ഞു നോക്കിയതാ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +2

      ഇസ്ലാമിൽ പാട്ട് നൃത്തം ഇതൊക്കെ ഹറാം അല്ലെ അപ്പോൾ മമ്മൂട്ടി അല്ലെ ആദ്യം ഈ പരിപാടി നിർത്തേണ്ടത്

  • @aysharasheed6395
    @aysharasheed6395 2 หลายเดือนก่อน +28

    ബഗവ്ഗീത മനസ്സിരുത്തി ഹിന്ദുക്കളും ഖുർആൻ മുസ്ലീമീങ്ങളും പഠിക്കുന്നില്ല .

    • @28-January
      @28-January 2 หลายเดือนก่อน +5

      മനസ്സിരുത്തി വായിച്ചാൽ എല്ലാം കോമഡി ആണ് എന്ന് മനസ്സിലാകും.

    • @mujeebep5427
      @mujeebep5427 2 หลายเดือนก่อน

      ​@@28-Januaryഎത്ര തവണ മനസ്സിരുത്തി വായിച്ചിട്ടുണ്ട്

    • @RamkumarTraders
      @RamkumarTraders 2 หลายเดือนก่อน

      ​@@28-Januaryഖുറാനും ബൈബിളും പോലെ കോമഡി അല്ല, കാരണം ഹിന്ദു പുരണം വന്നത് 5000 വർഷം മുന്നേ ആണ് ഹിന്ദു പുരാണം കോപ്പി അടിച്ചു ഉണ്ടായ ഗ്രന്ഥങ്ങൾ ആണ് മറ്റു മതം...ഹിന്ദു മതത്തിൽ ഉള്ള ആണ് ആയൂർ വേദ, ജ്യോതി ശാസ്ത്രം എല്ലാം

    • @usmanpulikkal
      @usmanpulikkal 2 หลายเดือนก่อน

      ഒരി ക്കലും കോമഡി ആകുകയില്ല അയൽ വാസി പട്ടി ണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ മുസ്ലിം ആകുക യില്ല എ ന്നാ ണ് പഠിപ്പിക്കുന്ന ത്

    • @പിസ്റ്റൂത്രീ
      @പിസ്റ്റൂത്രീ 2 หลายเดือนก่อน +1

      താത്ത നല്ലോണം പഠിച്ചോളി 😂😂😂😂

  • @askarali3409
    @askarali3409 2 หลายเดือนก่อน +1

    Ingade aa chiri oru onnonnara chiriyaa adipoli❤😂

  • @SaffronIshal
    @SaffronIshal 2 หลายเดือนก่อน +11

    താത്താക്കുട്ടിയയുടെ വരുമാനം നിലച്ചു പോവുമോ ഈശ്വര 🤣

  • @zubairmm420
    @zubairmm420 2 หลายเดือนก่อน +5

    ഇതൊക്കെ നമ്മുടെ മനസ്സിലുള്ളത് പറയാൻ ആഗ്രഹിച്ചത് പോലെ പക്ഷേ ഇതുപോലെ പറയാനുള്ള വേദി നമുക്കില്ലാതെ പോയി

  • @mohdashraf4118
    @mohdashraf4118 2 หลายเดือนก่อน

    Absolutely you are correct about this matter. Thanks for posting this video on Facebook and you tube.

  • @salu9480
    @salu9480 2 หลายเดือนก่อน +8

    ഇവളോട് ഒറ്റക്ക് ഒരു ചിത്രം വരക്കാൻ പറഞ്ഞാൽ തീരും ഇവരിലെ കലാകാരി

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 หลายเดือนก่อน +13

    ജസ്‌ന പുതിയ കരച്ചിലായി വന്നിട്ടുണ്ട് 😜

  • @RashTech007
    @RashTech007 2 หลายเดือนก่อน +8

    First comment pin ചെയ്യണേ. Jasna kutti അല്ലേ. കൃഷ്ണൻ്റെ രാധ 😂

    • @jacob4114
      @jacob4114 2 หลายเดือนก่อน

      അല്ല ആയിഷ ആണ്

    • @saithalviempee9279
      @saithalviempee9279 2 หลายเดือนก่อน

      ​@@jacob4114താനൊരു പക്കാ തെമ്മാടിയാണോ??😄 🐖😂

    • @saithalviempee9279
      @saithalviempee9279 2 หลายเดือนก่อน

      ​@@jacob4114തെമ്മാടി 😄🐖😄

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 2 หลายเดือนก่อน +4

      ​@@jacob4114shivante andi poyo 😂

    • @28-January
      @28-January 2 หลายเดือนก่อน

      ​@@jacob4114ഐഷ കുഞ്ഞ്

  • @hussainmohd2834
    @hussainmohd2834 2 หลายเดือนก่อน +7

    ദൈവം എന്നാ ശക്തി ഉണ്ടങ്കിൽ ജാമിതാകും കിട്ടും ഒരു 8ന്റെ പണി

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +1

      അത് ഉണ്ടല്ലോ അതാണ് ജസ്‌ന എയർ ൽ ആയത്,,

    • @RaheemK-k2w
      @RaheemK-k2w หลายเดือนก่อน +1

      സത്യം 👍ബ്രോ

  • @Shebin-su7vt
    @Shebin-su7vt 2 หลายเดือนก่อน

    Well said sir...but it would be better if you ddnt say the last sentence.

  • @AmiyaEmi
    @AmiyaEmi หลายเดือนก่อน

    താൻ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. മാധവി കുട്ടിയെ കുട്ടിയേ കടവ് റിസോർട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത
    ലീഗിന്റെ നേതാവ് സമദാനിയേ പറ്റി മാന്യ മതേതരന്റെ അഭിപ്രായം കേൾക്കാൻ താല്പര്യം und

  • @MuhammadKaruvalathil
    @MuhammadKaruvalathil 2 หลายเดือนก่อน +12

    സ്കെച്ച് വെച്ച് വരയ്ക്കുന്നതല്ലേ
    ഇവൾ എന്താണ് ചെയ്യുന്നത്
    എന്തിന് ഇവൾ ഇങ്ങനെ ചെയ്യുന്നത് വളരെ മോശം

  • @AssainarM-y9h
    @AssainarM-y9h 2 หลายเดือนก่อน +3

    Thanks good

  • @artvkd
    @artvkd 2 หลายเดือนก่อน +1

    ഒരു സിംഹം കൂട്ടിൽകയറിയപ്പോൾ അത് അണഞ്ഞു 😂 ഇത് അത്പോലെ അണയട്ടെ 😂 ഞങ്ങളും ഗുരുവായൂർകാർ തന്നെ 😂

  • @sudheerzaman3659
    @sudheerzaman3659 2 หลายเดือนก่อน +10

    😅😅പാവം കുട്ടി

  • @puliveem7138
    @puliveem7138 2 หลายเดือนก่อน

    ഞാൻ ഈ വീഡിയോ ലൈക്ക് അടിച്ചു
    സാറിന്റെ വീഡിയോ ഇതേപോലെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനിടയിൽ ഒരു നിഷ്പക്ഷൻ നിലപാട് എന്നത് ഒഴിവാക്കിയതിന് ഒരുപാട് നന്ദി.
    ഇത് താങ്കളുടെ മനോഹരമായ ഒരു വീഡിയോ ആകുന്നു.

  • @haripallikkal5723
    @haripallikkal5723 2 หลายเดือนก่อน +35

    ഒരു അഹിന്ദു വന്ന് ഹിന്ദു ദൈവങ്ങളെ/ആചരത്തെ ഒന്ന് പൊക്കി പറഞാൽ മതി അപ്പോ എടുത്ത് തലയിലങ്ങ് വെക്കും,, ഹിന്ദുക്കളിൽ മാത്രം കണ്ടിട്ടുള്ള ഒരു പ്രത്യേകതയാണ്...😆😆

    • @jafarmmmullanmadakkal9230
      @jafarmmmullanmadakkal9230 2 หลายเดือนก่อน +3

      എല്ലാവരും അങ്ങനെയാണ്

    • @ragnerlothbrock4768
      @ragnerlothbrock4768 2 หลายเดือนก่อน +6

      അതിപ്പോ റംസാൻ നോമ്പ് എടുക്കുന്ന ഹിന്ദുക്കളെ കുറിച്ച് വാർത്ത വാരറില്ലേ😂😂

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 2 หลายเดือนก่อน +3

      അത് താങ്കളുടെ വെറും തോന്നൽ മാത്രം. ഹിന്ദുക്കൾ തന്നെ കുറേ ദ്രോഹം ചെയ്തിട്ട് അമ്പലത്തിൽ പോയ്‌ കുറേ വഴിപാടും കാണിക്കയും ഇട്ടാൽ പാപം തീരും എന്ന് കരുതുന്നത് പോലെ. ആ സ്ത്രീക്ക് ഉപജീവനമാർഗ്ഗമായി പടം വരച്ചോട്ടെ എന്ന് കരുതി. പിന്നെ സ്വാതന്ത്ര്യം മുതലെടുക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും വെറുത്തു. ആരെങ്കിലും ജയ് വിളിച്ചത് കേട്ട് പുളകം കൊള്ളാൻ ഈശ്വരൻ രാഷ്ട്രീയ ക്കാരൻ അല്ല. അങ്ങനെ ചിന്തിക്കുന്നത് അറിവില്ലായ്മായാണ്. ക്ഷേത്രത്തിൽ കേക്ക് മുറിക്കാൻ ധൈര്യം കാണിച്ചവൾ നാളെ ബിരിയാണി കൊണ്ടുവരില്ല എന്ന് ആര് കണ്ടു. ജസ്‌ന എന്നല്ല ആരുവന്നു പൊക്കി പറഞ്ഞാലും അതൊന്നും ഭഗവാൻ കേൾക്കില്ല.

    • @ahammedfaaiz3761
      @ahammedfaaiz3761 2 หลายเดือนก่อน +1

      അവള് പക്കാ ഫ്രോഡ് ആണ് സഹോ.

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน +1

    Jashna thaburattik vaghn ullad
    Kohdth eni jahmithak methad allah
    Avar kohdthollum vage kuthubol
    Kittathad vagekanti varum
    Anil brothrnde chire ounnara chire
    Abinadanam 🎉🎉🎉👍🤲🏼

  • @fazilm6869
    @fazilm6869 2 หลายเดือนก่อน +1

    ആ ചിരിക് ❤❤

  • @MisriyaMisriya-xz6du
    @MisriyaMisriya-xz6du หลายเดือนก่อน

    Currect 100%

  • @ismailkannur778
    @ismailkannur778 2 หลายเดือนก่อน

    Sooper abiprayam❤

  • @the.ikkrooo
    @the.ikkrooo 2 หลายเดือนก่อน +2

    Kuttimaamaa njan njetti maamaaa🤣🤣🤣🤣

  • @rehnabeegum9520
    @rehnabeegum9520 2 หลายเดือนก่อน

    Well said ❤

  • @ZahrasMedia19
    @ZahrasMedia19 2 หลายเดือนก่อน

    Well said 👏

  • @AlmasAlmastech-dn6nl
    @AlmasAlmastech-dn6nl 2 หลายเดือนก่อน

    ഈ കാലത്തെ ആണത്തമുള്ള മുസൽമാൻ ..👍സത്യം വിളിച്ചു പറയുമ്പോൾ ചില വെള്ളക്കോലമുള്ള ആൾകാർ താങ്കളെ പരിഹസിച്ചു വരും. അവസാന കാലഘട്ടത്തിലെ ഏറ്റവും ശപിക്കപ്പെട്ട വർഗം ഈ വെള്ളക്കോലങ്ങളായിരിക്കും ...😇☺️

  • @sainabapa3093
    @sainabapa3093 2 หลายเดือนก่อน +1

    അതെന്തായാലും സത്യം

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 2 หลายเดือนก่อน +16

    ഭ്രാന്ത്.. ഹ ഹ.... അവൾ അങ്ങോട്ട് പോയാലും നമ്മൾക്കു ഒരു ചുക്കും വരില്ല 😄 ഇഷ്ട്ടം ഉള്ളവർ നിന്നാൽ മതി.

  • @shezzz57
    @shezzz57 2 หลายเดือนก่อน

    0:30 - 1:00 💯💯

  • @goldenstar3120
    @goldenstar3120 2 หลายเดือนก่อน +3

    ഉണ്ണിക്കണ്ണൻ്റെ മുഖം ഹനുമാൻ്റെ മുഖം പോലെയാണല്ലോ ഇവൾ വരച്ച് വെച്ചത്.

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 2 หลายเดือนก่อน +5

    ഗുരുവായൂർ ദേവസ്വം ഇവൾ വരച്ച ചിത്രം വാങ്ങി ലേലം ചെയ്‌തും ലക്ഷങ്ങൾ സമ്പാദിച്ചു എന്നറിയുന്നു 😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน +1

      ഉവോ അറിഞ്ഞില്ല 😂😂

  • @muhammedkkandy3199
    @muhammedkkandy3199 2 หลายเดือนก่อน +1

    ഹ.. ഹ.. മനുഫ... ഡിഫാ.. 😂
    കുറച്ചു കൂടി മുന്നോട്ട് പോയാൽ
    പഠിച്ചു ഒരു സർക്കാരുദ്യോഗമെല്ലാം കിട്ടിയാൽ അതുവരെ ചെയ്ത ഭക്തിയും പ്രാർത്ഥനയുമൊക്കെ നിലയ്ക്കും സ്കൂൾ ആയാലും ഓഫീസുകളായാലും സുഖിനോ ഭവന്തൂ 🤮

  • @NASEER3045
    @NASEER3045 2 หลายเดือนก่อน +1

    ജസ്‌നക്കുട്ടിയെ ഇനി ഇപ്പോൾ ആവശ്യമില്ല ഇലക്ഷൻ വരുബോൾ മതി 🤣🤣🤣🤣

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 หลายเดือนก่อน

      അത് എന്തിനാ ബായ് 😂😂

  • @Getlost347
    @Getlost347 2 หลายเดือนก่อน +1

    വേലി ചാടിയ പശുവിനു കോല് കൊണ്ട് മരണം...
    പക്ഷെ വീണിടം വിഷ്ണുലോകം ആക്കുന്ന സംഘം അത് വഴി മാറ്റി ഗോൾ അടിക്കാൻ നോക്കുന്നു

  • @kpabdu1256
    @kpabdu1256 2 หลายเดือนก่อน

    ശീഹാമ്പ് ചോറ്റൂര_ ഇപ്പോൾ എവിടെയാണ് ഒന്ന് പറയാമോ

    • @ayatakumaranellur7378
      @ayatakumaranellur7378 2 หลายเดือนก่อน

      മൂപ്പര് ഉത്തരേന്ത്യയിൽ ഉള്ളവരെ ഊറ്റാൻ പോയി എന്നാണ് അറിഞ്ഞത്😂

    • @lachuzzzlachu9762
      @lachuzzzlachu9762 2 หลายเดือนก่อน

      അയാൾക്ക്‌ ഒരു ചാനൽ ഉണ്ട്. അതിൽ വീഡിയോ ഇടാറുണ്ട്.

  • @with4192
    @with4192 2 หลายเดือนก่อน

    Sureashettan thanna idea polinju😂😂😂😂😂😂😂😂

  • @ramsisidhik3197
    @ramsisidhik3197 2 หลายเดือนก่อน

    കറക്ട് ആണ് sir പറഞ്ഞത് 👍🏻

  • @nazercheeramath51
    @nazercheeramath51 2 หลายเดือนก่อน +1

    ആളാവാൻ വേണ്ടി സ്വന്തം ആദർശം അടിയറവ് നടത്തുന്നത് അല്ലെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല

  • @MuhammadShammas-x3z
    @MuhammadShammas-x3z 2 หลายเดือนก่อน +3

    സാർ പറഞ്ഞതാണ് വെരി കറക്റ്റ്

  • @AssainarM-y9h
    @AssainarM-y9h 2 หลายเดือนก่อน +3

    Jasna koooo😮😂😂😂😂

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 2 หลายเดือนก่อน +1

    ഓവർ ആയാൽ എല്ലാം പൊളിയും 😊

  • @ramshiramshi1729
    @ramshiramshi1729 2 หลายเดือนก่อน +1

    ഞാൻ ഒന്ന് ആളാവാനും എല്ലാരേം ഒന്ന് പറ്റിക്കാനും നോക്കിയതാ അത് പിടിക്കപ്പെട്ടു 🤣🤣

  • @fousuu
    @fousuu 2 หลายเดือนก่อน

    അങ്ങനെ ജെസ്‌ന വീണ്ടും എയറിൽ 😆😂

  • @AliRamsi-d9n
    @AliRamsi-d9n 2 หลายเดือนก่อน +1

    🤭🤭🤭അത് വേണം...

  • @Karthika-n3c
    @Karthika-n3c หลายเดือนก่อน

    മുതകൂട്ടാണെന്നു കരുതിയ കുറച്ചു ഹിന്ദു സഹോദരന്മാർ നല്ലതുപോലെ പറ്റിക്കപ്പെട്ടു 😅😅

  • @expoindia8989
    @expoindia8989 หลายเดือนก่อน

    ഡൈ അടിച്ച മത പ്രഭാഷകൻ 😂😂😂😂

  • @dhanyashaji4987
    @dhanyashaji4987 2 หลายเดือนก่อน

    എന്താ ചിരി😂

  • @basheerkorolottil5049
    @basheerkorolottil5049 2 หลายเดือนก่อน +2

    ജസ്ന കുട്ടി അല്ല. ജസ്ന താത്ത.😂

  • @alisulu7143
    @alisulu7143 2 หลายเดือนก่อน

    0:08 0:08 0:08 0:08

  • @aonetag1689
    @aonetag1689 2 หลายเดือนก่อน

    ലിയാകതിനും മറ്റു കൊടും യുക്തിശ്വരന്മാരുടെയും മർമം കാശ്...., അതിന് ഏത് കോലവും കെട്ടും ഏതറ്റം വരേയും പോകും.

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 หลายเดือนก่อน

    Super. ❤❤❤❤

  • @muhammedAli-w1z
    @muhammedAli-w1z 2 หลายเดือนก่อน +3

    👌👍

  • @smithasugathan9293
    @smithasugathan9293 2 หลายเดือนก่อน

    Jasnakuttye ishdapedunna Hindukkal ippozhum undu..

  • @AbdullJaleel-cg2dq
    @AbdullJaleel-cg2dq 2 หลายเดือนก่อน +1

    കണ്ണൻ കൈവിട്ട പാവം ഗോപിക ഇനി ആരുടെ ഫോട്ടോ വരക്കും.

  • @muneercm6569
    @muneercm6569 2 หลายเดือนก่อน

    കുട്ടി കുട്ടി കുട്ടി😂

  • @myworld-zu4jw
    @myworld-zu4jw 2 หลายเดือนก่อน

    ആ കുട്ടി ചിത്രം വരച്ച് നല്ല പൈസ ഉണ്ടാക്കാമായിരുന്നു
    ആവശ്യമില്ലാത്ത റീൽസ് ഉണ്ടാക്കി ആ കുട്ടി തന്നെയാണ് ആ കുട്ടിയുടെ
    ഗതി അവതാളത്തിൽ ആക്കിയത്

  • @Kareeml-hq6yl
    @Kareeml-hq6yl 2 หลายเดือนก่อน +3

    ബുദ്ധി മറിഞ്ഞാൽ എന്ത് ചെയ്യും. കാപട്യം ആണ്

  • @whitemediakunjimol7076
    @whitemediakunjimol7076 2 หลายเดือนก่อน +1

    ചിരി super ആയി

  • @MusthafaMuhamad
    @MusthafaMuhamad 2 หลายเดือนก่อน +3

    ഇത്താത്ത താങ്കളുടെ വീഡിയോയ്ക്ക് ഒരു വിഷയം ആക്കാനുള്ള കാരണം താങ്കളുടെ ഉള്ളിലുള്ള അതി തീവ്രമായ മത വിഷം ആണ് ഇത് ഇന്ത്യ ആയതുകൊണ്ട് മാത്രം മറ്റു മതവിഭാഗങ്ങളിൽ പെടുന്ന ജനങ്ങൾക്ക് ഇവിടെ ജീവിച്ചു പോകാൻ പറ്റുന്നു അവര് കൃഷ്ണന്റെ പടം വരച്ചപ്പോൾ തുടങ്ങിയതാണ് ചില തീവ്രവാദികളുടെ ചൊറിച്ചിൽ അവരെ ഉടായിപ്പ് ആണെങ്കിലും അല്ലെങ്കിലും അതൊരു വ്യക്തിയുടെ കാര്യമാണ്

  • @abdulhci1
    @abdulhci1 2 หลายเดือนก่อน +1

    ഫണ്ട് കിട്ടിയാലോ.

  • @താമരാക്ഷൻ.4
    @താമരാക്ഷൻ.4 2 หลายเดือนก่อน +5

    കാര്യം എല്ലാ മതങ്ങളും ദൈവങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യ സൃഷ്ടി തന്നെ ആണെങ്കിലും മുസ്ലിങ്ങൾ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ഒക്കെ പുച്ഛിക്കുന്ന കാണുമ്പോൾ എനിക്കും ചിരി വരും.. ഹഹഹഹഹ...
    കാരണം പ്രപഞ്ച സൃഷ്ടാവിന് അറബിയിൽ അള്ളാഹു എന്ന് മുസ്ലിങ്ങൾ വിളിക്കുന്നു.. അതെ പ്രപഞ്ചസൃഷ്ടാവിന് സംസ്‌കൃതം ഇൽ സർവേശ്വരൻ എന്നും പറയുന്നു... സത്യത്തിൽ ഇത് രണ്ടും ഒരേ ദൈവം ആണ്...
    ഹിന്ദു വിശ്വാസം സർവേശ്വരൻ മനുഷ്യ രൂപത്തിൽ ഭൂമിയിൽ അവതാരം എടുത്തു ഓരോ ലക്ഷ്യത്തിന്.. അതാണ് ശ്രീരാമൻ ശ്രീകൃഷ്ണൻ ശിവൻ ഒക്കെ.. ഒരേ സമയം പല രൂപത്തിലും അവതാരം ആയി വന്നിട്ടുണ്ട് എന്ന് മാത്രം..
    ഭഗവത് ഗീത 9:11 ഇൽ കൃഷ്ണൻ പറയുന്നു...
    "ഞാൻ "മനുഷ്യ രൂപത്തിൽ അവതരിക്കുമ്പോൾ വിഡ്ഢികൾ എന്നെ പരിഹസിക്കുന്നു... എന്റെ അതീന്ദ്രിയ സ്വഭാവവും എല്ലാത്തിനും മേലെ ഉള്ള പരമമായ അധിപത്യവും അവർക്കു അറിയില്ല എന്ന്..
    ഇവിടെ ഞാൻ എന്ന് പറയുന്നത് സർവേശ്വരൻ ആണ് ആ സർവശ്വരന്റെ മനുഷ്യ രൂപം ആണ് കൃഷ്ണൻ രാമൻ സരസ്വതി etc... അതായത് ഈ അറബിയിൽ അള്ളാഹു എന്ന് വിളിക്കുന്ന ദൈവത്തിന്റ മനുഷ്യ രൂപത്തിൽ ഉള്ള അവതാരങ്ങൾ ആണ് ഹിന്ദു ദൈവങ്ങൾ...
    ദൈവം ഒന്നേ ഉള്ളൂ എന്ന് തന്നെ ആണ് ഹിന്ദു വേദങ്ങളിൽ ഉള്ളത്.. എല്ലാം ഒന്നിൽ നിന്നു എല്ലാം ഒന്നിലേക്ക് എന്നും പറയുന്നു.. അതിൽ ഇതിനെ വേണമെങ്കിലും ആരാധക്കാം ഒരു ഹിന്ദുവിന്‌.. ഒരു അവതാരങ്ങളെയും ആരാധിക്കാതെ സർവേശ്വരൻ നെ മാത്രം വേണമെങ്കിലും ഒരു ഹിന്ദുവിന്‌ ആരാധിക്കാം.. ആരും ചോദ്യം ചെയ്യില്ല.. ഇനി ഒരു ദൈവത്തെയും ആരാധിക്കാത്തവനും ശോർഗം കിട്ടും അയാൾ സൽകർമ്മങ്ങൾ മാത്രം ചെയ്താൽ മതി...
    അതായത് ഹിന്ദുക്കൾ ആരാധിക്കുന്നത് പ്രപഞ്ച സൃഷ്ടവിനെ തന്നെ ആണ്. എന്നാൽ മുസ്ലിങ്ങൾ ആരാധികുന്നത് കേവലം ഒരു ഖുറൈസി ദേവനെ മാത്രം ആണെന്നും ഇന്ത്യൻ മുസ്ലിങ്ങൾ മനസിലാക്കുമ്പോൾ ഉള്ള ദയനീയ അവസ്ഥ ആണ് ചിന്തിക്കാൻ പറ്റാത്തത്.. പ്രത്യേകിച്ച് കേരള മുസ്ലിങ്ങൾ.. 😢..
    😸എന്നെ ബ്ലോക്ക്‌ ചെയ്തത് കൊണ്ട് ആർക്കും റിപ്ലേ തരാൻ പറ്റുന്നില്ല

    • @HabeebRahman-sg6bg
      @HabeebRahman-sg6bg 2 หลายเดือนก่อน +3

      😄😄😄 നീ എഴുതിയ കമന്റ് നീ തന്നെ ഒരു അഞ്ചാറു തവണ വായിച്ചു നോക്ക് 😅😅

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 หลายเดือนก่อน

      @@HabeebRahman-sg6bg
      ഹിന്ദു മതവും മനുഷ്യ സൃഷ്ടി തന്നെ ആണ്.. അത്‌ കൊണ്ടാണ് മനുഷ്യൻ കണ്ടെത്തിയ ഭാഷകളിൽ ദൈവങ്ങൾക്കു മത ഗ്രന്ഥം ഇറക്കേണ്ടി വന്നത്.. എന്നെ ചാനൽ ബ്ലോക്ക്‌ ചെയ്തില്ല എങ്കിൽ ഞാൻ അത് തെളിയിച്ചും തരാം.... സത്യ ധർമ്മ നീതിയുടെ ഉത്തമ പ്രതീകങ്ങൾ ആയി വേദ വ്യാസനും വാൽമീകിയും സൃഷ്‌ടിച്ച ദൈവങ്ങൾ ആണ് ഹിന്ദു ദൈവങ്ങൾ..അവർ എങ്ങനെ രക്ഷിക്കും എന്നതാണ് അറിവുകളുടെ അത്ഭുതം..

    • @abdulrasheedm1500
      @abdulrasheedm1500 2 หลายเดือนก่อน +4

      പണ്ഡിതനാണ് അല്ലേ?

    • @താമരാക്ഷൻ.4
      @താമരാക്ഷൻ.4 2 หลายเดือนก่อน

      @@HabeebRahman-sg6bg
      ഒരു ദൈവവും ആരെയും രക്ഷിക്കുകയും ഇല്ല ശിക്ഷിക്കുകയും.. നിന്നെ രക്ഷിക്കുന്ന ദൈവം നിന്നിൽ തന്നെ ആണ് ഉള്ളത്.. അതാണ് താത്ത്വമസി.... ദുബായ് ഇൽ ഒരു ആറ്റം ബോംബ് വീണാൽ അള്ളാഹു മുസ്ലിങ്ങളെ രക്ഷിക്കുമോ? അല്ലെങ്കിൽ ലോക രക്ഷകൻ ജെസു ദേബാൻ രക്ഷിക്കുമോ.. കൃഷ്ണനോ രാമനോ രക്ഷിക്കുമോ?? ഇല്ല...
      സർവേശ്വരൻ നിർഗുണൻ ആണെന്നാണ് ഹിന്ദു വേദങ്ങളിൽ ഉള്ളത്.. ആരെയും രക്ഷിക്കുകയും ഇല്ല ശിക്ഷിക്കുകയും.. സർവേശ്വരൻ സൃഷ്ടിപ്പ് മാത്രമേ നടത്തുക ഉള്ളൂ.. കാൻസർ അണുക്കളെ പടച്ചു വിടുന്നത് ദൈവം തന്നെ ആണ്.. ഭൂമി കുലുക്കം ഉണ്ടാക്കുന്നതും സുനാമി ഉണ്ടാക്കുന്നതും ഉരുൾ പൊട്ടൽ ഉണ്ടാക്കുന്നതും.. ആ ദൈവം രക്ഷിച്ചോ ഏതെങ്കിലും മതക്കാരെ?? നിന്നെ രക്ഷിക്കുന്ന ദൈവം നിന്നിൽ ആണ്.. അത്‌ സത്യം ധർമ്മം നീതി... കരുണ ദയ കാരുണ്യം.. ബുദ്ധി കഴിവ് അറിവ്... നന്ദി കൂറ് കടമ.. സൽവാക്കുകൾ സൽ പ്രവർത്തികൾ സൽ ചിന്തകൾ ഒക്കെ ആണ്..അതാണ് മുപ്പത്തി മുക്കോടി ദേവന്മാർ..
      ഹമാസ് 6000 റോക്കറ്റ് വിട്ടപ്പോൾ അതിൽ നിന്നു ജൂതനെ രക്ഷിച്ചത് യഹോവ അല്ല.. യഹോവയെ ആരാധിച്ചു അവനിൽ ഉണ്ടായ ബുദ്ധി എന്നാ ഈശ്വരൻ ആണ്.. അയ്യൺ ടോം കണ്ടു പിടിച്ച ബുദ്ധി ആണ് ഇസ്രേൽ നെ രക്ഷിച്ചത്...
      പലസ്ത്തീൻ പിശാജിന്റെ പ്രവർത്തി ചെയ്തു. സത്യം മൂടി വച്ചു ക്രൂരത ചെയ്തു സ്വയം നാശം ഇരന്നു വാങ്ങി.. അധർമ്മം പാപം ചതി ക്രൂരത വഞ്ചന ക്രൂരത നന്ദികേട് ബുദ്ധി ഇല്ലായ്മ അറിവ് ഇല്ലായ്മ അസൂയ കുടുംബം ദുര ആർത്തി ഒക്കെ ആണ് പൈശാജിക പ്രവർത്തികൾ.. അത്‌ ഇരിക്കുന്നവനിൽ ആണ് പിശാജ് ഇരിക്കുന്നത്.. അവനവനിൽ ഇരിക്കുന്ന ആ പിശാജ് അവനവനെ തന്നെ ആണ് നശിപ്പിക്കുക. പാകിസ്ഥാൻ അഫ്‌ഘാൻ ഒക്കെ നശിക്കാൻ കാരണം അതാണ്. ഇനി ബംഗ്ലാദേശ് ഉം നശിക്കുന്ന കാണാം.. ചൈനയും അമേരിക്കയും നശിച്ചിരിക്കും..
      കാരണം സംബത്തിനും അധികാരത്തിനും വേണ്ടി അധർമ്മവും ക്രൂരത ഉം ആണ് ചെയ്യുന്നത്.. അവിടുത്തെ ജനങ്ങളിൽ പൈശാജിക ചിന്തകൾ കൂടി കൂടി പരസ്പരം തമ്മിൽ തല്ലി നശിച്ചോളും...

    • @28-January
      @28-January 2 หลายเดือนก่อน +3

      അല്ലാഹ് എന്നത് ഖറേഷി ദേവന്മ്മാരിൽ ഒരാൾ മാത്രം. എല്ലാ മതങ്ങളും അന്നത്തെ ഭാവനക്ക് അനുസരിച്ചു ഉണ്ടാക്കിയത്.

  • @aswanimk7174
    @aswanimk7174 2 หลายเดือนก่อน +1

    സർ ഗുഡ് 👍

  • @ahammadkutty629
    @ahammadkutty629 หลายเดือนก่อน

    കുറച്ചു മാസങ്ങൾക്കു ജസ്‌ന കുട്ടിയുടെ 70MM ചിരിയായിരുന്നു എന്നാൽ ഇപ്പോൾ 90 MM കരച്ചിലാണ് നാം കാണുന്നത്

  • @nazarudeenwestern8352
    @nazarudeenwestern8352 2 หลายเดือนก่อน +1

    ജസ്നയുടെ കൃഷ്ണ ഭക്തി തുടർന്ന് പോകുമോ

  • @shyninm4714
    @shyninm4714 2 หลายเดือนก่อน

    ജസ്‌ന വരച്ചതുകൊണ്ടല്ല അതിപ്പോ ഏതെങ്കിലും. ജോയ്‌സി വരച്ചു ആ നടയിൽ കൊണ്ടുവന്നാലും വാങ്ങും.... എന്തിനാ കേക്ക് മൊരിക്കാൻ പോയത്... പിന്നെ ഭക്തി കൊണ്ടല്ല കച്ചവടത്തിന് വന്നതാബു...

  • @somanalappatt2195
    @somanalappatt2195 2 หลายเดือนก่อน

    പക്കാ ഫ്രോഡ് അതൊക്കെ കച്ചോടം 😄

  • @neerajeevtftf5354
    @neerajeevtftf5354 2 หลายเดือนก่อน

    എല്ലാരേയും എല്ലാക്കാലത്തും
    പറ്റിക്കാൻ പറ്റില്ല

  • @colorsstones909
    @colorsstones909 หลายเดือนก่อน

    Ingana oro videokal kanumbo anu manushyanu vivaram illa ennu manasilakunathu

  • @samadkaraya4284
    @samadkaraya4284 2 หลายเดือนก่อน

    😂😂😂 mothathil 🦧 jasna 🦧 Chechi 🥴moonji 🥴

  • @vishnuvichu1849
    @vishnuvichu1849 หลายเดือนก่อน

    👍

  • @ShayanHh
    @ShayanHh หลายเดือนก่อน

    ജസ്ന കുട്ടി😂

  • @somanalappatt2195
    @somanalappatt2195 2 หลายเดือนก่อน

    😄😄😄 ദൈവമേ

  • @ashrafpalayil2775
    @ashrafpalayil2775 หลายเดือนก่อน

    നിങ്ങൾ ✅

  • @Shihabnv-oq6wf
    @Shihabnv-oq6wf 2 หลายเดือนก่อน

    പൊളി ❤❤

  • @edakkodansaleem
    @edakkodansaleem 2 หลายเดือนก่อน

    😂പറ്റീകലിന് വലിയ ആയുസ്സ് ഇല്ല.

  • @riyasuniversalvlogs8007
    @riyasuniversalvlogs8007 2 หลายเดือนก่อน +1

    Jasna kurachukoodi famous aavan nokkiyatha but 3G aaayi

  • @nazarpunnapra3656
    @nazarpunnapra3656 2 หลายเดือนก่อน

    അനിൽ സാറെ സാറ് പറയുന്നതാണ് ആയിരം വെട്ടം സത്യം....

  • @Abdulrahimtp
    @Abdulrahimtp 2 หลายเดือนก่อน

    സത്യം

  • @muhammadsinan5890
    @muhammadsinan5890 หลายเดือนก่อน

    ജാമിതയുടെ അവസ്ഥ യും ഇത് തന്നെയാ. ഇസ്ലാം ഇല്ലായിരുന്നെങ്കിൽ അവർ എങ്ങിനെ ജീവിക്കും.

  • @anjanas7655
    @anjanas7655 หลายเดือนก่อน

    അച്ചോടാ. അത്ര വീഷമമായൊ. എന്നാൽ താനങ്ങ് അവളുടെ പട० മേടിച്ച് സഹായിക്ക്

  • @moanykk3296
    @moanykk3296 2 หลายเดือนก่อน

    അള്ളാഹുവിനേയും, മുഹമ്മദിനേയും നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ മനുഷ്യരെയെല്ലാം സ്നേഹിച്ചുകൊണ്ട്, മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിച്ച്കൊണ്ട് മതം എങ്ങനെ വളർത്താമെന്ന് പഠിപ്പിച്ച് കൊടുക്കാമായിരുന്നു...!!!

  • @FazalB-ju8hl
    @FazalB-ju8hl 2 หลายเดือนก่อน

    ജബ്ബാർ നെ ഒരു കൊട്ട് കൊട്ടി 😂

    • @akhilsudhinam
      @akhilsudhinam 2 หลายเดือนก่อน +1

      എന്ത് കൊട്ട് 🤭🤭