ഇസ്രയേൽ, യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 294

  • @thomsonmannil6937
    @thomsonmannil6937 17 วันที่ผ่านมา +130

    ട്രമ്പ് തോൽക്കും എന്ന് പറഞ്ഞു നടന്നിട്ട്

    • @jobkjkalpettawayanad7375
      @jobkjkalpettawayanad7375 16 วันที่ผ่านมา

      ട്രമ്പിന് എതിരായി ആയിരം വാക്കുകൾ പറഞ്ഞ പി.പി. ഇപ്പോൾ കളം മാറി. ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി അല്ലേ ശ്രീ. ജയിംസ്

  • @rojimonabraham6079
    @rojimonabraham6079 16 วันที่ผ่านมา +116

    ഇന്റർനാഷണൽ ഡസ്ക് എന്ന് ഉദ്ദേശിക്കുന്നത്..
    തൊട്ട് അപ്പുറത്തെ റൂം അല്ലെ 😢

    • @Akhilmbaby3
      @Akhilmbaby3 16 วันที่ผ่านมา +8

      ഡസ്ക് ഉണ്ടല്ലോ 😂 pp ഇക്ക ഡെസ്കിൽ ആണ്

    • @prasadgnair6683
      @prasadgnair6683 16 วันที่ผ่านมา +4

      കോന്നി അട്ടച്ചാക്കലുള്ള ഇന്റർനാഷണൽ ഡസ്ക്. ..അതും ഒരു കാൽ ഇളകിയ ഡസ്ക് 🫢😂😂😂

    • @cyriljacob4839
      @cyriljacob4839 16 วันที่ผ่านมา +2

      International room enalalo. Desk alle. Ore jews roomil pala desk undavum. Including sports desk.

    • @baijumon6078
      @baijumon6078 15 วันที่ผ่านมา +1

      പത്തു പൈസയുടെ നിലവാരമില്ലാത്ത വികാരഭരിതമായി കാര്യങ്ങൾ നോക്കിക്കാണുന്ന മാപ്രകൾ കൂടി വരുന്നു.....

  • @rojersolaman3698
    @rojersolaman3698 17 วันที่ผ่านมา +243

    Pp എപ്പോഴാണ് trump ജയിക്കും എന്നു പറഞ്ഞത് 🤣🤣🤣 full വിടൽ ആണല്ലോ ജെയിംസ് അണ്ണാ 😄😄

    • @shibuxavier1062
      @shibuxavier1062 17 วันที่ผ่านมา +7

      Ha..ha..

    • @kuttu5810
      @kuttu5810 17 วันที่ผ่านมา +7

      Athe😂😂

    • @sibydaniel1224
      @sibydaniel1224 17 วันที่ผ่านมา +12

      സത്യം pp എന്നാ trump ജയിക്കും എന്നു പറഞ്ഞത് 👌

    • @shahudeenshahudeen7652
      @shahudeenshahudeen7652 16 วันที่ผ่านมา +2

      👌👌👌

    • @AKV148
      @AKV148 16 วันที่ผ่านมา +15

      തൊലി കട്ടി ! 'കാണ്ടാമൃഗം തോറ്റുപോകും

  • @beniesmathai7201
    @beniesmathai7201 16 วันที่ผ่านมา +155

    ഇന്നലെ വരെ കമല ജയിക്കും എന്ന് പറഞ്ഞ പി പി ഇപ്പോൾ പറയുന്നു ട്രംബ് ജയിക്കും എന്ന് പറഞ്ഞു എന്ന് ' ലേശം ഉളുപ്പ്

    • @sujojose3303
      @sujojose3303 16 วันที่ผ่านมา +7

      😂😂😂😂

    • @നന്മപൂക്കുന്നമരം
      @നന്മപൂക്കുന്നമരം 16 วันที่ผ่านมา +5

      ട്രമ്പ് ജയിക്കും എന്ന് തന്നെയാണ് പി പി പറഞ്ഞത് പോഴാ

    • @jobkjkalpettawayanad7375
      @jobkjkalpettawayanad7375 16 วันที่ผ่านมา

      ട്രമ്പിന് എതിരായി ആയിരം വാക്കുകൾ പറഞ്ഞ പി.പി. ഇപ്പോൾ കളം മാറി. ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി അല്ലേ ശ്രീ. ജയിംസ്

    • @ajalbiju4687
      @ajalbiju4687 16 วันที่ผ่านมา +2

      Haa

    • @smart123735
      @smart123735 16 วันที่ผ่านมา +2

      സത്യം 😂😂

  • @Renjit-2024
    @Renjit-2024 16 วันที่ผ่านมา +25

    ഞമ്മന്റെ ഗർഭിണികളും കുട്ടികളും... പീ പീ ഇത് എങ്ങനെ സഹിക്കും....😭😭😭

    • @thayyibpullat
      @thayyibpullat 16 วันที่ผ่านมา +2

      Atleast keep humanity man

    • @dennyjohn3418
      @dennyjohn3418 16 วันที่ผ่านมา

      ​@@thayyibpullatWhat about humanity while Hamas kill Israelis? Did you ever see Muslims celebrating the killing of Israelis? Praising Hitler?

    • @firosnelloli1048
      @firosnelloli1048 16 วันที่ผ่านมา

      ഞങ്ങൾ ഗർഭിണികൾ ഓടും കുട്ടികളോട് മാത്രമേ യുദ്ധം ചെയ്തു പരിചയമുള്ളു

  • @captureworld2800
    @captureworld2800 16 วันที่ผ่านมา +78

    2 മാസം മുൻപേ മാത്യൂസ് സർ അദ്ദേഹത്തിന്റെ ചാനലിൽ ഉറപ്പിച്ചു പറഞ്ഞിരുന്നു trump തന്നെ ജയിക്കും എന്ന് ഇന്നലെ പുള്ളി Usa യിന്നും എല്ലാ അപ്ഡേറ്റിസും കൊടുത്തിരുന്നു,താങ്ക്സ് shekinah ന്യൂസ് ആൻഡ് മാത്യു സർ channel🙏🏻

    • @aneeshkbaby8397
      @aneeshkbaby8397 16 วันที่ผ่านมา +4

      Yes 👍

    • @sajan5555
      @sajan5555 16 วันที่ผ่านมา +2

      കറക്റ്റ്

    • @josephtj9552
      @josephtj9552 16 วันที่ผ่านมา +2

      Yes correct

    • @UndaKannan-s3x
      @UndaKannan-s3x 16 วันที่ผ่านมา +1

      അത് ഏതു ചാനൽ 😂

    • @mashoodpp3208
      @mashoodpp3208 16 วันที่ผ่านมา +5

      മാത്യു സാറോ? അതാരാ?
      എവിടെയോ കേട്ടിട്ടുണ്ട്.
      കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കളി കഴിയുന്നതോടെ
      ഖത്തർ ഒലിച്ചു പോകുമെന്നും, പല രാജ്യങ്ങളും കളി നിർത്തി സ്ഥലം വിടുമെന്നും പറഞ്ഞ
      ആളാണോ ഈ സാർ.

  • @mohandaniel3921
    @mohandaniel3921 16 วันที่ผ่านมา +48

    Trump വന്നതോടുകുടി 24 ന്റെ ചങ്ക് ഇടിപ്പ് കൂടി...😂😂😂

    • @balachandranreena6046
      @balachandranreena6046 16 วันที่ผ่านมา +3

      അതിനു trump 24 inu എന്ത് ചെയ്യാൻ.

    • @southindianremix2815
      @southindianremix2815 16 วันที่ผ่านมา

      ഗാസ ഷേവ് ചെയ്യും ​@@balachandranreena6046

    • @aneeshbabukochi8828
      @aneeshbabukochi8828 16 วันที่ผ่านมา

      ​@@balachandranreena6046
      ഹമാസ് ന്റെ കാര്യം

  • @inchrist12
    @inchrist12 17 วันที่ผ่านมา +32

    24 is chor.

  • @jossincheriyan
    @jossincheriyan 16 วันที่ผ่านมา +44

    ഫോട്ടോ ഫിനിഷ്. ഇഞ്ചോട് ഇഞ്ച്. എന്നു പറഞ്ഞു നടന്ന പുള്ളിയ

  • @varghesealuva4527
    @varghesealuva4527 16 วันที่ผ่านมา +12

    Israel is always right

  • @mathewmammoottil
    @mathewmammoottil 15 วันที่ผ่านมา +2

    Mr.James , Past you can't erase it.

  • @riyawills5373
    @riyawills5373 16 วันที่ผ่านมา +34

    അമേരിക്കയിൽ ആര് പ്രസിഡൻ്റ് ആയാലും അമേരിക്കക്ക് അവരുടേതായ ഒരു പൊതു നയം ഉണ്ട്. ഒരു വല്ലേട്ടൻ നയം. ലോക പോലീസ് നയം. ലോകത്തുള്ള എല്ലാ രാജ്യങ്ങളും അമേരിക്കക്ക് മുമ്പിൽ തൊഴുതു നിൽക്കണം എന്ന നയം.അ നയത്തിൽ നിന്നും ഒരു പ്രസിഡൻ്റും മാറില്ല.

    • @samshivp2358
      @samshivp2358 16 วันที่ผ่านมา +2

      True

    • @smile-pv4rc
      @smile-pv4rc 16 วันที่ผ่านมา +4

      ശരിയാ പക്ഷെ പണ്ടത്തെ പോലെ ലോക പോലീസ് കളി ഇപ്പൊ ഏൽക്കുന്നില്ല 😂😂😂

    • @allen7673
      @allen7673 16 วันที่ผ่านมา +9

      ​@@smile-pv4rcAmerican ചരിത്രത്തിലെ ഏറ്റോം ദുർബലൻ ആയ president ആയിരുന്നു Jor biden അതോണ്ട് തന്നെ ആണ് Trump ജനിച്ചതും He is stronger than any president in the world ഇനി കണ്ടോ America power എന്താണെന്ന് 🔥❤️

    • @Abd-i4b
      @Abd-i4b 16 วันที่ผ่านมา

      ​@@allen7673അഫ്‌ഘാനിൽ നിന്ന് ഒറ്റ ഓട്ടമായിരുന്നു 😄ട്രമ്പ് ഒരിടത്തും യുദ്ധം ചെയ്യില്ല 👍

    • @JMian
      @JMian 15 วันที่ผ่านมา

      @@Abd-i4b cheyyan talparyam illa. Anger business karan anu. Alukale allathe varuthiyil nirthan ariyam

  • @HOFBLR
    @HOFBLR 16 วันที่ผ่านมา +10

    കമൻ്റ് സെക്ഷനിൽ സംഗികളുടെ കരച്ചിൽ

  • @shyam163
    @shyam163 16 วันที่ผ่านมา +4

    gaza ഒന്ന് നിരത്തയാല്‍ നല്ല beach front properties ഉണ്ടാക്കാം എന്ന് പുള്ളി പറഞ്ഞായിരുന്നു

  • @Shajijoseph222
    @Shajijoseph222 16 วันที่ผ่านมา +23

    പി പി ഹമ്മാസിന്റെ സ്ഥാനാർഥി ആയി മത്സരിചച്ചിരുന്നങ്കിൽ തീർച്ചയായും ജയികുമായിരുന്നു

    • @balachandranreena6046
      @balachandranreena6046 16 วันที่ผ่านมา

      ഹമാസ് ലോകം മൊത്തം പ്രശ്നം ഉണ്ടാക്കുന്ന സംഘടന അല്ല. അവർ ഭീകര സംഘടനയും അല്ല. പിന്നെന്തു പ്രശ്നം.

  • @bibinev4345
    @bibinev4345 16 วันที่ผ่านมา +46

    പിള്ളേച്ചോ മുനമ്പത് പിള്ളേരു കോലം കത്തിച്ചന്നു ഒക്കെ കേട്ടല്ലോ, ശരിയാണോ പിള്ളേച്ചോ......

  • @muneerkunjibeeran2116
    @muneerkunjibeeran2116 17 วันที่ผ่านมา +8

    ഏറ്റവും വലിയ പ്രധീക്ഷ 24ന്ന് ആയിരുന്നു എന്താ ഒരു തന്തോയം

  • @shihabmuthunni2682
    @shihabmuthunni2682 16 วันที่ผ่านมา +1

    ഇരുമ്പ് ഹൃദയമുള്ള നേതാന്യാഹു എന്ന pp യുടെ പ്രയോഗം എനിക്ക് ഭയങ്കരം ഇഷ്ടായി

  • @Scoobeedoo7
    @Scoobeedoo7 17 วันที่ผ่านมา +41

    PP liar 😂

    • @preetyjohny4949
      @preetyjohny4949 16 วันที่ผ่านมา +1

      Pp koya

    • @jobkjkalpettawayanad7375
      @jobkjkalpettawayanad7375 16 วันที่ผ่านมา

      ട്രമ്പിന് എതിരായി ആയിരം വാക്കുകൾ പറഞ്ഞ പി.പി. ഇപ്പോൾ കളം മാറി. ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി അല്ലേ ശ്രീ. ജയിംസ്

  • @shajigeorge5302
    @shajigeorge5302 11 วันที่ผ่านมา

    അതെ, അതെ സ്ത്രീ കളും, കുട്ടികളും ചേട്ടൻ

  • @radhakrishnanks5981
    @radhakrishnanks5981 16 วันที่ผ่านมา +9

    ട്രംപ് ജയിക്കും എന്ന് ജെയിംസ് പറഞ്ഞിട്ടില്ല. വെറുതെ വിടരുത് തനി തള്ളൽ'

  • @shajimathew7523
    @shajimathew7523 16 วันที่ผ่านมา +2

    Kallam pp

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 16 วันที่ผ่านมา +4

    എപ്പോളാണ് പറഞ്ഞത് ഞങ്ങളാരും കേട്ടില്ല. തള്ള് അപാരം.

  • @pmthrivikramanputhumana4582
    @pmthrivikramanputhumana4582 16 วันที่ผ่านมา +23

    ഏതു ട്രമ്പു് ആയാലും അമേരിയ്ക്കയ്ക്കു് ഏഷ്യയില്‍ അശാന്തി വിതയ്ക്കലാണു് പണി.

  • @abdullapv855
    @abdullapv855 16 วันที่ผ่านมา +1

    ഇത്രയും പെട്ടെന്ന് മലക്കം മറിഞ്ഞു.

  • @MarakkarIp
    @MarakkarIp 16 วันที่ผ่านมา +6

    നല്ലത് ചെയ്തു തുടങ്ങു സായ് പെ സത്യത്തിന്റെ ഭാഗത്ത് നിൽക്കൂ ഫലസ്തിന് സ്വാതന്ത്ര്യം നൽകൂ

  • @KizhakkeAshraf
    @KizhakkeAshraf 16 วันที่ผ่านมา +5

    യുദ്ധം തുടങ്ങാനല്ല അവസാനിപ്പിക്കാനാണ് വന്നതെന്ന് അണ്ണൻ നേരം വെളുക്കുമ്പോൾ സ്വഭാവം മാറുമോ എന്തോ 😂
    ഇന്ത്യൻ പ്രണ്ടിന് ചേരി പ്രദേശം മറക്കാൻ പഴയ പ്ലാസ്റ്റിക്കും തുണികളും അന്വേഷിച്ച് നടക്കേണ്ടി വരും അതോർക്കുമ്പോൾ ഒരു വിഷമം 😂

  • @ajmals6151
    @ajmals6151 16 วันที่ผ่านมา +5

    അമേരിക്കൻസ് സ്ത്രീ പ്രസിഡന്റ് ആകുന്നത് ഇഷ്ടപെടുന്നില്ല

    • @JMian
      @JMian 15 วันที่ผ่านมา +1

      Ara ee parayunne😂😂😂.

  • @aneeshbabukochi8828
    @aneeshbabukochi8828 16 วันที่ผ่านมา +1

    ട്രമ്പ് തോൽക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ കാലു മാറിയ.. ഇനി ഹമാസ് കരച്ചിൽ കൂടും 😂😂

  • @Fasion_Clinic
    @Fasion_Clinic 13 วันที่ผ่านมา

    Equata calls on the president to end the war Israel,Russia and Ukraune.❤❤❤❤❤❤❤

  • @shameert6324
    @shameert6324 15 วันที่ผ่านมา +1

    നീ എപ്പോഴാണ് ട്രംപ് ജയിക്കും എന്ന് പറഞ്ഞത്
    ....😂😂😂

  • @edwinsimon3255
    @edwinsimon3255 17 วันที่ผ่านมา +7

    Pp james പറഞ്ഞത് കമല ഹാരിസ് വരുമെന്ന് ആണ് but last പറഞ്ഞു ഒന്നും പറയാൻ പറ്റില്ല രണ്ടുപേരും കട്ടക്ക് കട്ടയാണെന്ന്

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 16 วันที่ผ่านมา +5

    പിണറായി അല്ല trumbu.. അതു ഒന്നു മനസിലാക്കിയാൽ നല്ലത്

  • @aneeshbabukochi8828
    @aneeshbabukochi8828 16 วันที่ผ่านมา +1

    നിലപാട്.. അതും ജെയിംസ് 😂😂😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 16 วันที่ผ่านมา +6

    ട്രംപ് ജയിക്കുമെന്ന് പറയാത്ത ജെയിംസ്😅😅😅😅

  • @shyym9183
    @shyym9183 16 วันที่ผ่านมา +1

    അപ്പുറ ത്തെ റൂമിൽ നിന്നാണ്പറയു ന്നത് കേൾക്കുമ്പോൾ അങ്ങ് അമേരിക്കയാണെന്ന് തോന്നും

  • @kinavallicreations5533
    @kinavallicreations5533 16 วันที่ผ่านมา +4

    നേരിനൊപ്പം , നന്മക്കൊപ്പം , pp ന്യൂസ്‌ 😂😂😂

  • @sattauren
    @sattauren 16 วันที่ผ่านมา +1

    PP യുടെ ഇൻ്റർനാഷണൽ ഡസ്ക് എന്നാൽ എയറിൽ നിന്ന് ലോകം മുഴുവൻ കണ്ടുകൊണ്ട് നടത്തുന്ന അവലോകനം ആണ് ട്രംപ് ജയിച്ചതുമുതൽ SKN നും PP യും ഉറങ്ങിയിട്ടില്ല! 😂😂😂

  • @Active22923
    @Active22923 16 วันที่ผ่านมา +9

    കരയല്ലേടാ 😢

  • @marathon-d2q
    @marathon-d2q 12 วันที่ผ่านมา

    വകീലിനോടും ഡോക്ടരോടും മലയാളികളോടും ഒന്നും മറച്ച് വെക്കാൻ പാടില്ല പി. പി.

  • @anwarckk945
    @anwarckk945 16 วันที่ผ่านมา

    ❤❤❤❤Good job. ❤❤

  • @smart123735
    @smart123735 16 วันที่ผ่านมา +2

    PP ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ 😂😂Trump ജയിക്കും എന്ന് ഞാൻ പറഞ്ഞത് എന്ന് 😂😂😂കേരളത്തിൽ ആകെ പറഞ്ഞത് മാത്യു സാമുവേൽ മാത്രം

  • @nujoobtc
    @nujoobtc 16 วันที่ผ่านมา +3

    ട്രമ്പ് ഒന്നും ചെയ്യാൻ പോകുന്നില്ല
    ഡോളറിന്റെ കാര്യത്തിൽ ഇപ്പോ തീരുമാനം ആകും ഒപെക് ബ്രിക്‌സ്സിൽ കച്ചവടം നടത്താൻ സാധ്യധയുണ്ട്
    ചൈന ഇന്ത്യൻ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു
    അത് പോലെ ബ്രിക്ക്‌സിലെ മെയിൻ രാജ്യങ്ങൾ ആണ് ഇന്ത്യയും ചൈനയും അപ്പോൾ കുറേ കാലത്തേക്ക് സംഘർഷത്തിന് സാധ്യതയില്ല
    ഒരു അഞ്ചു കൊല്ലങ്ങൾക്കിടയിൽ ലോകഗതി തന്നെ മാറും
    അതുപോലെ പെട്ടെന്ന് തന്നെ ഇന്ത്യാ പാകിസ്ഥാൻ ബന്ധം പുതിയ തലത്തിലേക്ക് എത്തും
    അമേരിക്ക പശ്ചിമേഷ്യൻ പ്രശ്നത്തിൽ കൂടുതൽ ഇടപെടുമെന്ന് തോന്നുന്നില്ല ഇപ്പോഴുള്ള പിന്തുണ തന്നെ വൻ സമ്പത്തീക നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് ഓർമ്മയുണ്ടോ അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പിൻവലിഞ്ഞത് ഇറാന്റെ ഉപരോധം പിൻവലിച്ചത്

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 16 วันที่ผ่านมา +2

    അമേരിക്കയിൽ ആര് വന്നാലും യുദ്ധവും ആക്രമണവും തന്നെയാണ് അവരുടെ ജോലി....അവരുടെ ബിസിനസ് ആയുധകച്ചവടം ആണ്.

  • @amalj4756
    @amalj4756 16 วันที่ผ่านมา +1

    ഇനിയാണ് pp ഇറാന്റെ കഥ തുടങ്ങുന്നത് 😢

  • @abdussalampk5816
    @abdussalampk5816 12 วันที่ผ่านมา

    നമ്മൾ എപ്പോഴും മാറിമാറി പറയുന്ന കൂട്ടരാണല്ലോ 😄😄😄

  • @josephantony7305
    @josephantony7305 16 วันที่ผ่านมา +1

    ഈ 2 use less നെയും കേൾക്കാതെ മാത്യു Samuel പറയുന്നത് കേൾക്കണം

  • @FebinReemaTrancesun
    @FebinReemaTrancesun 16 วันที่ผ่านมา +1

    ഉക്രൈൻ യുദ്ധം ചിലപ്പോൾ അവസാനിക്കും ഇസ്രയേൽ പ്രശ്നം പരിഹരിക്കാൻ ഒരുപാട് കടമ്പകളുണ്ട് ട്രംപിന്

  • @gauthamkrishnau7463
    @gauthamkrishnau7463 16 วันที่ผ่านมา

    ഞാനും ജയിച്ച പാർട്ടി തന്നെ

  • @gopakumargopakumar1645
    @gopakumargopakumar1645 16 วันที่ผ่านมา +11

    ട്രാംമ്പ് മോഡി നെതന്യാഹു 🥰

    • @cmabdurassak5749
      @cmabdurassak5749 16 วันที่ผ่านมา +1

      Trump Putin Iran

    • @babuts8165
      @babuts8165 16 วันที่ผ่านมา +1

      പേര് മാത്രം ഉള്ളൂ. മൂന്നും ഒരു ഗുണമില്ലാത്തത്.

    • @sirajudheench2445
      @sirajudheench2445 16 วันที่ผ่านมา

      ട്രംപ് മോഡി
      Waste Netanyahu 😂😂😂

  • @tomytom3264
    @tomytom3264 16 วันที่ผ่านมา +8

    SKN, PP നിങ്ങൾ ഇടതു ചിന്ത ഗതിക്കാരാണ്. അത് ലോക നീതിക്ക് എതിരാണ്.

  • @zeenathahmadkutty5462
    @zeenathahmadkutty5462 17 วันที่ผ่านมา +3

    കാനഡ ക്കും ദുഖം: , നമ്മുടെ പ്രധാനമന്ത്രിയുടെ My Friend ആണ്.

  • @FaizyFaizy-m4o
    @FaizyFaizy-m4o 16 วันที่ผ่านมา +6

    ട്രമ്പ് ആരുവാ ലോക രാജാവോ 😂😂

  • @thomsonmannil6937
    @thomsonmannil6937 17 วันที่ผ่านมา +3

    പി പി ഇനി നേതാന്ന്യാവൂ വിന്റെ പുറത്തു കയറ്

  • @Muhammedkunhick
    @Muhammedkunhick 13 วันที่ผ่านมา

    വൃത്തികെട്ട മാധ്യമ പ്രവർത്തി നിർത്തി ജനങ്ങളിൽ സത്യം വിളമ്പി കൊടുത്തു കൂടെ

  • @spiderman-of1lq
    @spiderman-of1lq 16 วันที่ผ่านมา +2

    തള്ളി മറിക്കല്ലേ pp

  • @Sulthanpala555
    @Sulthanpala555 16 วันที่ผ่านมา +1

    കരയെല്ലേ pp മാമ

  • @Muhammedkunhick
    @Muhammedkunhick 13 วันที่ผ่านมา

    മനുഷ്യൻ ന് മാറ്റം വരും എന്ന ഒരു തത്വം നിങ്ങൾ മനസിലാക്കുക

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 16 วันที่ผ่านมา

    ലോക സമാധാനത്തിന് സാധിക്കട്ടെ

  • @abdulazeez4137
    @abdulazeez4137 16 วันที่ผ่านมา +3

    ഒരു കോടി മനുഷ്യർ മരിച്ചാൽ യുദ്ദം അവസാനിക്കുമോ ഇല്ല ല്ലേ

    • @jossincheriyan
      @jossincheriyan 16 วันที่ผ่านมา +6

      തുടങ്ങാൻ അരു പറഞ്ഞു

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 16 วันที่ผ่านมา +6

      ബന്ദികളെ വിട്ടുകൊടുത്താൽ ആ നിമിഷം തീരും ☝️

    • @bincyphilip4165
      @bincyphilip4165 16 วันที่ผ่านมา +2

      Yes, who started

    • @abdulazeez4137
      @abdulazeez4137 16 วันที่ผ่านมา

      @@jossincheriyan 70കൊല്ലമായി ബായ് അവിടെ ആളുകൾ മരിക്കുന്നു ഒരു മുഴുവൻ തലമുറയെ കൊന്നു അതിൽ ഉണ്ടാവുന്ന കോടാനുകോടി മനുഷ്യ വംശത്തെ ആണ് ഇസ്രായിൽ എന്ന കെട്ടിക്കൂട്ടി ഉണ്ടാക്കിയ തീവ്ര വാദികൾ ഇല്ലാതാക്കിയത് അതെല്ലാം സഹിച്ചവർ സ്വാതന്ത്ര്യം കിട്ടാത്ത ഇത് അവസാനിപ്പിക്കുമോ ഒരാൾ മരിച്ചാൽ ആയിരം പേര് വരും പിന്നെ മരണം അത് ജനിച്ചവർക്ക് ഉറപ്പാണല്ലോ അവർക്കും നമ്മൾക്കും സ്വർഗത്തിൽ കാണാം എതിർക്കുന്നവർക്ക് നരകത്തിൽ നിന്നും കാണാം

  • @mhdkitchu7906
    @mhdkitchu7906 16 วันที่ผ่านมา

    പ്രതീക്ഷയല്ല എല്ലാവര്‍ക്കും പേടിയാണ് സത്യത്തില്‍

  • @nassirt1688
    @nassirt1688 16 วันที่ผ่านมา

    Njan pradeeksicha pole thanneyan paranjad addeham oru bussines maindan arab rajyangalil addehathinde vyapara veliya srangalam undu. Ad nasta pedade sooksikuvan vendi yan paryunnad

  • @josemani4429
    @josemani4429 16 วันที่ผ่านมา +2

    എടോ ജെയിംസ് ഇയ്യാള് ഇതുവരെ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടായിരുന്നോ...

  • @usmanop3027
    @usmanop3027 12 วันที่ผ่านมา

    നമ്മൾക്ക് എനി വേറെ വിഷയം
    യുദ്ധം നിന്നാൽ നമ്മുടെ ചാനൽ
    പിടിച്ചു നിൽക്കാൻ വേറെ ഒരു യുദ്ധം

  • @mohammedps875
    @mohammedps875 14 วันที่ผ่านมา

    ചിലപ്പോൾ യെവൻ നല്ല കുട്ടിയാകാകാം.

  • @sijanpp9282
    @sijanpp9282 16 วันที่ผ่านมา

    പാലത്തിൻറെ കാര്യം പറയുമ്പോൾ തന്നെ എസ് കെ എൻ ഓക്കേ ഓക്കേ

  • @shajigeorge5302
    @shajigeorge5302 11 วันที่ผ่านมา

    ഇരുമ്പ് കൃദയം. വേറെ പല കാര്യങ്ങൾ ഉണ്ട് റിപ്പോർട്ടർരെ

  • @abdhulnazar9515
    @abdhulnazar9515 16 วันที่ผ่านมา +14

    ഒന്നും സംഭവിക്കില്ല അമേരിക്കയുടെ സ്ഥാനം ഒന്നിൽ നിന്ന് അഞ്ചിലേക്ക് താഴും.... അത്രതന്നെ

    • @jossincheriyan
      @jossincheriyan 16 วันที่ผ่านมา +11

      ഇറാൻ പോലെ 😂😂😂😂

    • @rosabgaming4901
      @rosabgaming4901 16 วันที่ผ่านมา +10

      എന്നാലും അമേരിക്കയുടെ ബോംബ് കിട്ടേണ്ടർവർക്കു തന്നെ കിട്ടും 🔥

    • @abdhulnazar9515
      @abdhulnazar9515 16 วันที่ผ่านมา

      @jossincheriyan അല്ല പൊട്ടാ നിനക്ക് ബുദ്ധി ഉണ്ടെങ്കിൽ ചിന്തിക്ക്... ഉത്തര കൊറിയ ചൈന ഇറാൻ ഇവർ റഷ്യ ക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായവരാണ് അവരെ റഷ്യ ചതിക്കും എന്ന് തോന്നുന്നുണ്ടോ?? മാത്രമല്ല ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്ന റഷ്യ ഒതുങ്ങി അമേരിക്കക്ക് പിന്നിൽ നിൽക്കാൻ ആഗ്രഹിക്കുമോ??? ഒരിക്കലുമില്ല... അഥവാ നീക്കണമെങ്കിൽ അമേരിക്ക റഷ്യയുടെ മേധാവിത്തം സമ്മതിച്ചു കൊടുക്കേണ്ടി വരും... അത് നടക്കുമോ??? ആവോ... പിന്നെ ട്രെമ്പ് പുട്ടിനു മായുള്ള സൗഹൃദം ഫുട്ബോൾ കളിയിലുള്ള എതിർ ടീമുകൾ തമ്മിലുള്ള സൗഹൃദം പോലെയാണ് കളി തുടങ്ങിയാൽ പിന്നെ സ്വന്തം ടീമിന്റെ വിജയം മാത്രം നോക്കും... അതിന് വേണ്ടി വന്നാൽ സ്വന്തം ചെങ്ങായി യെ തന്നെ ഇടങ്കാൽ ഇട്ട് വീഴിക്കു കയും ചെയ്യും... നമുക്ക് കാത്തിരുന്നുകളി കാണാം ഗ്യാലറിയിൽ ഇരുന്ന്....

    • @HolyLeague-ix6go
      @HolyLeague-ix6go 16 วันที่ผ่านมา +5

      Orru metthantte rothannam 😂

    • @abdhulnazar9515
      @abdhulnazar9515 16 วันที่ผ่านมา +1

      @@HolyLeague-ix6go മേത്തന്മാർ നിലവിളിക്കില്ലടോ..ആക്രമണം പ്രതീക്ഷിക്കാതെ ആണേൽ . ആദ്യംഒന്ന് പതറിയാലും പിന്നീട് ധൈര്യമായി നേരിടും....

  • @GorgeMathew-e9g
    @GorgeMathew-e9g 16 วันที่ผ่านมา +1

    പീപ്പി ജെയിംസിനെ അടിച്ചു പുറത്താക്കി പിണ്ഡം വക്ക്. ഇന്നലെ രാവിലെ വരെ അവൻ കമല ജയിക്കും എന്നായിരുന്നു.

  • @Milano-mecca
    @Milano-mecca 16 วันที่ผ่านมา +1

    ഈ മാപ്ലയെ പുറത്താക്ക് skn. അയാൾ മറ്റു വാർത്തകൾ കേട്ടു പടച്ചുവിടുന്നതൊന്നും ശരിയാവുന്നില്ല.

  • @alkanz9069
    @alkanz9069 16 วันที่ผ่านมา

    യുദ്ധം കടുകുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല

  • @saidalavikunnumal8172
    @saidalavikunnumal8172 16 วันที่ผ่านมา

    ട്രംമ്പ് ജയിച്ചതിലാണോ അതല്ല പ്രവചനം പുലർന്നതിലാണോ PP ക്ക് സന്തോഷം?

  • @praveenvg9569
    @praveenvg9569 16 วันที่ผ่านมา

    Eyal enthaa “ onndhu annoo??
    Layers.

  • @just_human_thoughts
    @just_human_thoughts 11 วันที่ผ่านมา

    നാട്ടിൽ ഇതിന് ഓന്തിൻ്റെ സ്വഭാവം എന്ന് പറയും Mr. PP😂

  • @MassageEconomist
    @MassageEconomist 16 วันที่ผ่านมา

    PP❤

  • @praveenpadinl7640
    @praveenpadinl7640 16 วันที่ผ่านมา

    Nalla kaaryngal cheyatte. Iniyengilum samadhanam varan trumpinu kazhiyatte.

  • @alanthankachan9662
    @alanthankachan9662 16 วันที่ผ่านมา +3

    ട്രമ്പ് ജയിക്കുമെന്ന് പി പി അണ്ണന്‍ പറഞ്ഞെന്ന് ..... എന്തൊരു വിടലാണണ്ണാ ഇത് ....
    ....
    ഓന്തിന്റെ നിറം മാറുമോ ഇതുപോലെ 😂

  • @binoy2
    @binoy2 16 วันที่ผ่านมา +3

    നമ്മൾ, *മാമാ* പ്രവർത്തകർ, അപ്പൊൾ കാണുന്നവനെ *അപ്പാ* എന്ന് വിളിക്കും😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 17 วันที่ผ่านมา

    Pp Jeams ❤❤❤

  • @bestwiremanclass
    @bestwiremanclass 16 วันที่ผ่านมา

    അമേരിക്കയിൽ ആയുധ വില്പന ലോബികൾ ആര് പ്രസിഡണ്ട് ആയാലും അവരെ മറികടന്ന് ഒരു നിയമങ്ങളും പാസാക്കാൻ ആർക്കും കഴിയില്ല, ഇത് ഞാൻ രാഷ്ട്രീയപരമായി ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല, അമേരിക്കൻ പൗരന് തോക്ക് കൊണ്ട് നടക്കാം,ആ നിയമം ഇല്ലാതാക്കാൻ ആർക്കും കഴിയില്ല,ഇത്രയും സ്ട്രോങ്ങ് ആണ് അവിടുത്തെ ആയുധ ലോബികൾ

  • @standwithtruth2993
    @standwithtruth2993 12 วันที่ผ่านมา

    കള്ളം പറയാൻ ഒരു മടിയും എല്ലാ അല്ലെ . ട്രൂമ്പ് തോൽക്കും എന്നാണ് തുടരെ പറയുകയും കലയെ ജയിപ്പിക്കുന്നതും ഞങ്ങൾ എത്ര കേട്ടതാണ് ജെയിംസ്

  • @hafisv5231
    @hafisv5231 16 วันที่ผ่านมา

    ദിവ്യ സീസൺ കഴിയുന്നത് വരെ ജയിംസ് എന്ന് മാത്രം വിളിച്ചാൽ മതി

  • @sijanpp9282
    @sijanpp9282 16 วันที่ผ่านมา

    കമല ചേച്ചിയുടെ കമല ചേച്ചി എന്താക്കി

  • @Akhilmbaby3
    @Akhilmbaby3 16 วันที่ผ่านมา +2

    P p ഇക്ക നന്നായി കരയു 😂😂😂

  • @me2828
    @me2828 16 วันที่ผ่านมา +1

    ട്രബ് ജയിക്കും എന്ന് പറയാൻ കാരണം. ട്രമ്പിന് ഭരിക്കാനുള്ള കഴിവുണ്ട് തിരിച്ചടിക്കാനുള്ള ചങ്കുറ്റം ഉണ്ട്. ഒന്നില്ലെങ്കിൽ യുദ്ധം അല്ലെങ്കിൽ ഞാൻ പറയുന്നത് കേൾക്കുക എന്ന് ചങ്കുട്ടത്തോടോ വിളിച്ചു പറയും പറഞ്ഞൽ രാജ്യങ്ങൾ പോലും പേടിക്കും അത് us ജനങ്ങൾ മനസിലാക്കി.. അതാണ്‌ ട്രമ്പ് ജയിച്ചത് ❤❤❤❤❤

    • @jobkjkalpettawayanad7375
      @jobkjkalpettawayanad7375 16 วันที่ผ่านมา

      ട്രമ്പിന് എതിരായി ആയിരം വാക്കുകൾ പറഞ്ഞ പി.പി. ഇപ്പോൾ കളം മാറി. ജയിക്കുന്ന പാർട്ടി നമ്മുടെ പാർട്ടി അല്ലേ ശ്രീ. ജയിംസ്

  • @abdulgafoorabdulgafoor3594
    @abdulgafoorabdulgafoor3594 16 วันที่ผ่านมา +2

    അതിന്ന്. ഒരു അത്ഭുതവും ഇല്ല. അവിടെ ഒരു. കാലത്തും പെണ്ണ് ഞ്ഞ്ലെ വിജയി പിക്കുക യില്ല. നല്ല നേതാവ്. വെളുത്ത. വർഗം. ഒക്കെ ആയിരുന്നു. ഇലാ രി കിംറ്റൻ. അന്നാ ണ്. ഡ്രാമ്പ് വിജയിച്ചത്. പിന്നെ. ആണ്. നിന്ന പോൾ തോറ്റു. ഇപ്പോൾ. പെണ്ണ് അതും കറുത്തവൾ. കൂടി കേരി. വന്ന കുടുംബം. അഞ്ഞി നെ വന്നപ്പം. കുളയി വിജയിച്ചു.. ആണ് ആയി രുന്ന ങ്കിൽ. തോവി ഉറപ്പായിരുന്നു.. അതാണ് സംഭവിച്ചത്

  • @soniyarobin3575
    @soniyarobin3575 16 วันที่ผ่านมา

    അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് നിനക്കും കാശ് കിട്ടുന്നില്ലേ

  • @ansilk.s6145
    @ansilk.s6145 9 วันที่ผ่านมา

    അതെ തിന്നാൻ കൂടുതൽ കിട്ടുന്നോടത് പോകും 😅😂

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA 16 วันที่ผ่านมา +1

    കോട്ട് മുക്രി 😂😂😂😂

  • @georgepj9438
    @georgepj9438 16 วันที่ผ่านมา +2

    പറഞ്ഞത് അല്ലല്ലോ ഇപ്പോൾ പറയുന്നത് തനി മാപ്ര സ്വാഭാവം കാണിച്ചു ജെയിംസ്

  • @lathumonkorath931
    @lathumonkorath931 16 วันที่ผ่านมา

    ആർക്കും ആശങ്ക ഇല്ല ട്രമ്പിനെ വെല്ലാൻ അപ്പുറം നോർത്ത് കൊറിയ കിങ് ഉണ്ട് 😄

  • @kuriakosepm213
    @kuriakosepm213 16 วันที่ผ่านมา

    No James Koya, we can't accept him as President 😅😅😅😅

  • @manafmajeed3622
    @manafmajeed3622 16 วันที่ผ่านมา

    🎉

  • @kalathmurali6408
    @kalathmurali6408 16 วันที่ผ่านมา

    അപ്പൊ കാണുമ്പോൾ അപ്പപ്പാ....!

  • @Anto-w4f
    @Anto-w4f 17 วันที่ผ่านมา

    💥

  • @prasadgnair6683
    @prasadgnair6683 16 วันที่ผ่านมา

    പി പി യുടെ ഉള്ളിലുള്ള കരച്ചിൽ മുഖത്തു കാണാം 😂🫢

  • @sjsjsj945
    @sjsjsj945 16 วันที่ผ่านมา

    Pls connect to S K by phone to inform the world matters because you are saying always S K

  • @coolmind9104
    @coolmind9104 16 วันที่ผ่านมา

    Trumb Anna chathiyane Muslim baranathikal thiriche aariyanam

  • @RocK-flyer2be4you
    @RocK-flyer2be4you 16 วันที่ผ่านมา

    😆😆😆 .... രണ്ടാൾക്കും multiple Daddy's ഉണ്ട് 🤣🤣🤣....

  • @UmmerNellikatta-x8k
    @UmmerNellikatta-x8k 16 วันที่ผ่านมา

    പാലസ്തീന്റെ കാര്യം പറയുമ്പോൾ എസ് കെ ഓക്കേ ഓക്കേ എന്ന് പറയുന്നന്റെ ഉദ്ദേശം എന്താണ്