അനേകർ ഏക സത്യദൈവത്തെ തിരിച്ചറിയാനും ആത്മാവിലും സത്യത്തിലും ആരാധിക്കുവാനും സത്യദൈവത്തെ പ്രാഘോഷിക്കുവാനുംഇന്നും ജീവിക്കുന്ന സത്യ ദൈവത്തിന്റെ അത്ഭുതത്തിന്റെ ഈ സാക്ഷ്യം ഉപകരിക്കട്ടെ ✝️🔥🏳️
ഈ ഈശോയുടെ പൊന്നു മാണിക്യമേ ഈശോയുടെ അളവില്ലാത്ത മാധുര്യം നിറഞ്ഞ ഉമ്മ. വചനം ഉച്ചരിച്ച് ശീലിച്ച ആ നാവിന്റെ അക്ഷരസ്ഫുടത എത്ര മഹനീയമാണ് മാതാപിതാക്കൾക്കും അമ്മച്ചിക്കും എല്ലാ അഭിനന്ദനങ്ങളും
ദൈവത്തിന് ഒരായിരം നന്ദി 🙏 ചക്കരേ.... എന്തു നല്ല സംസാരം വചനം വായിച്ചിട്ട് പഠിക്കും.... 🙏 🙏 അടുക്കും... ചിട്ടയും ജീവിതത്തിൽ ഇപ്പോഴേ ഉണ്ട്. ഇതു പോലൊരു മോളെ തന്ന ഈശോയെ എങ്ങനെ മറക്കും. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ.... മോളെയും... കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏 🙏 🙏
Noble soul .... കുഞ്ഞുമോൾ ... നല്ല പ്രാർത്ഥന , നല്ല ചിന്തകൾ, നല്ല കർമങ്ങൾ പൊന്നു മോളെ ഈശ്വരനാണ് എല്ലാം ..... ആ കുഞ്ഞു മനസ്സിൽ ചിന്തകൾ ഉറയ്ക്കട്ടെ ..... 🙏🙏🙏🙏💓
Praise the Lord Jesus Christ. What a blessing to have such a little saint at home. God bless her and her parents for their guidance. Praise God for her heavenly knowledge about God and Word of God.
എല്ലാ കുട്ടികളും ഇങ്ങനെ വചനത്താനിറഞ്ഞിരുന്നെങ്കിൽ, മാതാപിതാക്കാളാണ് കുട്ടികളെ രൂപപ്പെടുത്തേണ്ടത്, ഗർഭാവസ്ഥയിൽ വചനത്തിൽ അടിസ്ഥാനമിട്ടാൽ വചനത്തിൽ നിറഞ്ഞ കുട്ടി . സിരിയലിലും സിനിമയിലും അടിസ്ഥാനമിട്ടാൽ ലോകാരുവി നിറഞ് കുട്ടി . ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം🙏🙏🙏🙏🙏
Praise the Lord 🙏✝️🛐 GOD BLESS YOU DEAR. ALL. God hear voices and talking with Word of God. Amen 💖🙏 Glory to Jesus Christ Name Amen. Read everyday God's words. Our LORD Jesus Christ Emmanuel with us ALL 🙏 Hallelujah Amen 💖
May God bless this family.A Good example for all parents and growing children.What a good faith formation given to the daughter and the grand child by the grandparents.On this special day,as we celebrate the elderly and grand parents day wish all the blessings to your grandparents.
Esoyude kunju malagakk anegam makkale Esoyilekaduppikkan edayakatteyennu prarthikkunnu.Oppam nangalkuvendiyum prarthikkumallo . We praise You Lord and we Bless You.Amen Hallelujah ❤️🙏❤️
ഇത്രയും നല്ലൊരു മോളുടെ ടോക്ക് കേൾക്കാൻ സാധിച്ചതിനു നന്ദി പറയുന്നു കർത്താവെ ഇനിയും കേൾക്കാൻ തോനുന്നു
മോളെ നീ ഒരു മാലാഖയാണ് ❤️🥰❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Angel kutti❤️❤️❤️mole god anugrahikatteee👍👍
അച്ചോടാ മിടുക്കി😄 👏👏👏
അനേകർ ഏക സത്യദൈവത്തെ തിരിച്ചറിയാനും ആത്മാവിലും സത്യത്തിലും ആരാധിക്കുവാനും
സത്യദൈവത്തെ പ്രാഘോഷിക്കുവാനുംഇന്നും ജീവിക്കുന്ന സത്യ ദൈവത്തിന്റെ അത്ഭുതത്തിന്റെ
ഈ സാക്ഷ്യം ഉപകരിക്കട്ടെ ✝️🔥🏳️
ഈ ഈശോയുടെ പൊന്നു മാണിക്യമേ ഈശോയുടെ അളവില്ലാത്ത മാധുര്യം നിറഞ്ഞ ഉമ്മ. വചനം ഉച്ചരിച്ച് ശീലിച്ച ആ നാവിന്റെ അക്ഷരസ്ഫുടത എത്ര മഹനീയമാണ് മാതാപിതാക്കൾക്കും അമ്മച്ചിക്കും എല്ലാ അഭിനന്ദനങ്ങളും
ദൈവത്തിന് ഒരായിരം നന്ദി 🙏
ചക്കരേ.... എന്തു നല്ല സംസാരം
വചനം വായിച്ചിട്ട് പഠിക്കും.... 🙏 🙏
അടുക്കും... ചിട്ടയും ജീവിതത്തിൽ ഇപ്പോഴേ ഉണ്ട്. ഇതു പോലൊരു മോളെ തന്ന ഈശോയെ എങ്ങനെ
മറക്കും. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കണേ....
മോളെയും... കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏 🙏 🙏
ഇതു കേരളത്തിലെ വിശ്വാസപരിശീലന പരിപാടികളിൽ live പ്രോഗ്രാം ആയി കാണിക്കാൻ എല്ലാ രൂപതകളിലും സംവിധാനം ഉണ്ടാകണം.
ഈശോയെ... സ്വർഗ്ഗത്തിന്റെ കുഞ്ഞു ഉപകരണമാക്കി തീർത്ത ഈ കുഞ്ഞിനെയൊർത്തു നന്ദി പറയുന്നു.... Thanks jesus....
Noble soul .... കുഞ്ഞുമോൾ ... നല്ല പ്രാർത്ഥന , നല്ല ചിന്തകൾ, നല്ല കർമങ്ങൾ പൊന്നു മോളെ ഈശ്വരനാണ് എല്ലാം ..... ആ കുഞ്ഞു മനസ്സിൽ ചിന്തകൾ ഉറയ്ക്കട്ടെ ..... 🙏🙏🙏🙏💓
God bless you all 🙏🙏🙏
ഈശോയെ ഈ മോളെ നൽകി അനുഗ്രഹിച്ച മാതാപിതാക്കൾക്ക്ഞങ്ങൾ
Amen മോളെ ദൈവം ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു ഇനിയും സ്വർഗ്ഗരാജ്യത്തിലെ എല്ലാ നന്മകളും അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകെട്ട God bless you Mole 🙏🙏🙏
ഈ മകൾ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു ഈ മകൾ വിശുദ്ധയായിത്തീരട്ടെ
ശരിക്കും ഈശ്വരചൈത ന്യം നിറഞ്ഞ മാലാഖ കുട്ടി തന്നെ. ആ റാം മാസത്തിൽ പ്രസവിച്ച തു തന്നെ ഒരു ദൈവാനുഗ്രഹം തന്നെ യാണ് 🙏✝️
ഈ കുഞ്ഞിനോട് ഇനിയും സംസാരിക്കുന്ന വീഡിയോ വേണം അരമണിക്കൂർ നേരത്തെ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്തൊരു സന്തോഷം
May God almighty bless mol abundantly.
Yes
ഈ കുഞ്ഞിന്റെ നാടേതാ? എനിക്കൊന്നു വാരിയെടുത്ത് ചുംബിക്കണം. ഈശോയെ കാണുന്ന പ്രതീതിയുണ്ട്.
*അഭിഷേകത്തോടെ അധികാരത്തോടെ ഒരു തലമുറ എഴുനേൽക്കട്ടേ* ..... 🎶
😇🙏✝️
എന്റെ ദൈവമേ എന്റെ ഇസബെല്ല കുഞ്ഞിനേയും ഈ മോളെ പോലെ വചനത്താൽ നിറക്കേണമേ🙏🙏🙏
ഈശോയെ, അങ്ങയുടെ വചനം ഞങ്ങളിൽ നിറയാൻ അനുഗ്രഹിക്കണമേ.... വചനത്തോട് ആത്മദാഹം വളരാനും വർദ്ധിക്കുവാനും ഞങ്ങൾക്കു അനുഗ്രഹം നൽകണമേ അമ്മേൻ🙏
ദൈവത്തിന്റെ ഒരു വലിയ കൃപ നിങ്ങളുടെ കൂടെ വന്ന്. 🙏🏻🙏🏻🙏🏻
ഇനിയും മോളിലൂടെ അത്ഭുതം ഉണ്ടാകട്ടെ
കുഞ്ഞു വിശുദ്ധ 🙏🏻
Praise the Lord 🙏🙏🙏മിടുക്കി കുട്ടി 👏👏👏മോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💗
ഇ കുഞ്ഞിന്റെ സംസാരം കേൾക്കുമ്പോൾ നിരാശ നിറഞ്ഞ എന്റെ ജീവിതം ത്തിൽ പ്രതീഷ നിറഞ്ഞു 🙏🙏🙏🙏
. ദൈവം ഇനിയും മോളെ അനുഗ്രഹിക്കട്ടെ.❤️❤️❤️🙏🙏🙏
ഈശോയുടെ അനുഗ്രഹം മോൾക്ക് ഉണ്ടാകട്ടെ 🙏♥🙏
ഈശോ അപ്പൻ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ ആമേൻ
യേശു വേ നന്ദി പറയുന്നു ......
ഞങ്ങളുടെ അന്നമോളെ ഈ angel മോളെ പോലെ ആക്കി തരണേ മാതാവേ 🙏🙏
അന്ന മോളെ ദൈവം നയിക്കും ഒരാൾ മറ്റൊരാളെ . പോലെയാകണമെന്ന്ശാഠ്യം പിടിക്കരുത്. അത് ആകുഞ്ഞിനേ നശിപ്പിക്കും🙏
കാലം കാത്തു വെക്കുന്ന കുഞ്ഞു വിശുദ്ധ ❤️
ഈശോയുടെ കുഞ്ഞുമോൾ 💐💐💐
Thank u Jesus for giving such holines to this Real Angel. An applause to her grand parents!
Good girl
ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
മോളെ ഒരുപാട് ഈശോ അനുഗ്രഹിക്കട്ടെ . ആന്റി ക്കും ഒരു മോനുണ്ട്. ആൽഫി ബിനോയി ആ ചേട്ടായിക്ക് വേണ്ടി ഒന്ന് പ്രാർക്ഷിക്കണമേ . അവന് തീര വിശ്വാസമില്ല.
മിടുക്കികുട്ടി 👌👌👌ദൈവം മോളേ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ജീവനുള്ള സ്വർഗ്ഗത്തിലെ ഒരു മാലാഖ നമ്മോടൊപ്പം.
Midukki,kutty❤️❤️❤️🙏🌹🙏🌹🌹🌹🌹🌹
God blessyou muthe
ഇനിയും ഇതുപോലെധാരാളംകുഞ്ഞുങ്ങൾഉണ്ടാകട്ടെ
Oh ente Divyakarunya Isoye....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Ave Mariya 🌹
കുഞ്ഞേ... ഇനിയും ധാരാളം അനുഗ്രഹങൾ കൊണ്ട് നിറയട്ടെ.
Stay blessed dear Angel
Blessed child
Amazing child.
God bless u mole
Innocent soul 🕊️
യഹോവയുടെ അനുഗ്രഹം ഈ മോളിൽ ഉണ്ട് .🙏🙏🙏🥰
Midukki,God bless you dear
God bles മോളു
😲 wonderful child
എത്ര വലിയ പാഠങ്ങളാണ് ഈ കുഞ്ഞുമകളുടെ വാക്കുകളിൽ നിന്ന് പഠിക്കാനുള്ളത്! ദൈവം അനുഗ്രഹിക്കട്ടെ 🙏
❤️🤝🙏
ജോൺസൻ കുന്നംപിള്ളി
വചനത്തിൻ്റെ abhishekamulla Angel കുട്ടി ♥️♥️♥️
അനുഗ്രഹീത ആയ ഈ കുട്ടിയെ കന്യാസ്ത്രീ ആകാൻ വിടുക.. ഹാലേലൂയ... കർത്താവിന് സ്തോത്രം
ആ കുഞ്ഞിനെ ഓർത്ത് ദൈവത്തിനു സ്തുതി
മോൾ മോൾ,മോൾ ഉമ്മ ♥♥♥♥U muthe
Praise the Lord Jesus Christ. What a blessing to have such a little saint at home. God bless her and her parents for their guidance. Praise God for her heavenly knowledge about God and Word of God.
കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
God is great Amen🙏👏❤️
The word will lift her up.
Praise the lord Jesus 🙏🙏
Prishuthanmavine krepa എന്നും മോളോട് ഒപ്പം ഉണ്ടാവട്ടെ
എല്ലാ കുട്ടികളും ഇങ്ങനെ വചനത്താനിറഞ്ഞിരുന്നെങ്കിൽ, മാതാപിതാക്കാളാണ് കുട്ടികളെ രൂപപ്പെടുത്തേണ്ടത്, ഗർഭാവസ്ഥയിൽ വചനത്തിൽ അടിസ്ഥാനമിട്ടാൽ വചനത്തിൽ നിറഞ്ഞ കുട്ടി . സിരിയലിലും സിനിമയിലും അടിസ്ഥാനമിട്ടാൽ ലോകാരുവി നിറഞ് കുട്ടി . ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം🙏🙏🙏🙏🙏
Angel kunjine kakane ഈശോയെ, വേൾഡ് ഈസ് സൊ dangerous,, അമ്മേ മാതാവേ കുഞ്ഞിന്റെ കൂടെ നിന്ന് marelle 🙏🙏🙏
Nte esoye oru visudhayayi valarete
Nalla grace ulla oru mol...
Amen 🙏🙏🙏
If the parents do it for their children good to the world, praise the Lord Ave Maria
God bless you Mol
Most valuable video for me.Thank you Goodness TV.
Thanks Lord
Praise the lord
Praise the Lord🙏🙏🙏 Aavemariya❤❤❤ Congratulations mole👏👏👏👏🥰👍👍
Praise the Lord 🙏✝️🛐 GOD BLESS YOU DEAR. ALL. God hear voices and talking with Word of God. Amen 💖🙏 Glory to Jesus Christ Name Amen. Read everyday God's words. Our LORD Jesus Christ Emmanuel with us ALL 🙏 Hallelujah Amen 💖
എൻ്റെ ഈശോയെ, എൻ്റെ പ്രാർത്ഥന കേൾക്കേണമെ.
oh my jesus ......... 🌷 great & blessed
Keep it up god bless you
God bless uuu mole 🥰🥰🥰
God bless u molu
ഈശോയുടെ കുഞ്ഞു മോളെയും കുടുംബത്തെയും വരുംതലമുറയെ യും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
God bless you mole❤️ you are so inspirational to little kids❤️
Molu Blessed🙏🙏🙏
IT IS ENCOURAGINM for others to study Bible. God bless you
Let us all have a child like this at home. Blessed is this family. Jesus bless her with all heavenly gifts. Pray for us to.
Hallelujah ❤️ thank you Jesus for this lovely girl 🙏
God bless you 🙏🙏🙏
I am praying to all pregnant women to do like this.
ആമേൻ ഹല്ലേലുയ ❤❤❤❤❤❤
May God bless this family.A Good example for all parents and growing children.What a good faith formation given to the daughter and the grand child by the grandparents.On this special day,as we celebrate the elderly and grand parents day wish all the blessings to your grandparents.
Nice to see such a great blessing!!! Mole, please pray for my son and his wife to get a healthy baby.
God bless
ദൈവം അനുഗ്രഹിക്കട്ടെ.
Praise God 🙏🙏
Esho mole vachanathinte azhangalilekku nayikkatte 🙏🙏
ഇന്നത്തേ തലമുറ പിന്തുടരേണ്ട കാര്യം 🙏
ഗോഡ് blessyou
God bless you .. mole..
അനുഗ്രഹിത കുടുംബം ഇത്. എല്ലാവരും ചേർന്ന് പ്രാർത്ഥിക്കുക അതു തന്നെ എത്ര മനോഹരം.
Esoyude kunju malagakk anegam makkale Esoyilekaduppikkan edayakatteyennu prarthikkunnu.Oppam nangalkuvendiyum prarthikkumallo . We praise You Lord and we Bless You.Amen Hallelujah ❤️🙏❤️
Parisyuthatmavinte sakhavasam moldey koodeyundeu aamen
God Jesus Christ bless you molu 🙏🙏❤️
Daivam thiranadatha makala. Kripa ondengile ath sadhiku. God bless molu 😇🙏👍
Great mol.keep it up.luv u mol.
God bless you
UtharattjilvechuvajanamkodutthathinbhalamanugragheethamAmenEsho
sthothram ....
God bless u molu
Nammude ESO epozhum koode unde. God bless you, mole. Midukki kutty