അമ്മയെക്കുറിച്ചുള്ള എല്ലാവരുടെയും തെറ്റായ ഒരു ചിന്ത ഇവിടെ മാറിക്കിട്ടും | Anugrahamala | Epi: 43

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 88

  • @believersfreedom2869
    @believersfreedom2869 11 หลายเดือนก่อน +23

    കർത്താവെ,എന്റെ രോഗങ്ങളുടെ മേൽ നിനക്ക് അധികാരമുണ്ട്! നാളെ നിന്റെ മഹത്വം കാണും ഞാൻ,കൂടെ അവരും!

  • @suja1358
    @suja1358 11 หลายเดือนก่อน +6

    Amen..hallelujah. I'm a Marthomite. Even I started to love Mother Mary more and I feel she is leading me more to Jesus. Thank dear for sharing your testimony. It helped me more. Avae Maria ❤

  • @MJ-lg8sd
    @MJ-lg8sd 11 หลายเดือนก่อน +9

    ഒത്തിരി ഇഷ്ടപ്പെട്ടു. ജ്ഞാനത്തിൽ നിറഞ്ഞ സാക്ഷ്യം. Ponnu വിനെപ്പോലെ ഞങ്ങളും കൃപയാൽ നയിക്കപ്പെടാൻ, പരിശുദ്ധ അമ്മയെ കൂട്ടുപിടിക്കാൻ, ഞങ്ങൾക്കും വേണ്ടി പ്രാർഥിക്കണെ 🙏.

  • @jijo6848
    @jijo6848 11 หลายเดือนก่อน +3

    പരിശുദ്ധ അമ്മയുടെ ഇടപെടൽ എന്റെ ജീവിതത്തിലും ഉണ്ടാവണേ 🙏

  • @marykuttyvarghese4733
    @marykuttyvarghese4733 11 หลายเดือนก่อน +6

    എന്റെ അമ്മയെ എന്റെ ആശ്രയമേ 🙏

    • @Aleenaprajeesh
      @Aleenaprajeesh 11 หลายเดือนก่อน

      യേശുവിൽ അല്ലേ ആശ്രേയം?

    • @tiju.j
      @tiju.j 11 หลายเดือนก่อน +2

      @@Aleenaprajeesh അതുകൊണ്ട് നിങ്ങൾ വേറെ ആരെയും ആശ്രയിക്കില്ലേ? സ്വന്തം അപ്പനേം അമ്മയേം പോലും ആശ്രയിക്കാത്തെ വളർന്നു വന്ന ആളാണെന്നു തോനുന്നു.

  • @theresajees5901
    @theresajees5901 10 หลายเดือนก่อน +1

    Very good ponnu teacher....congratulations....happy to hear your witness

  • @athira586
    @athira586 11 หลายเดือนก่อน +4

    Amme ente deshya swabhavam mattanum ente kunjungale vazhakku parayunathum nirthi tharane 🙏🙏🥹🥹

  • @shajithomas1161
    @shajithomas1161 11 หลายเดือนก่อน +1

    Great testimony 🙏🙏Ponnu, keep us in your prayers to have a deep understanding and grace to say Rosary with great devotion and attend Mass powerful 🙏🙏

  • @marysebastian8316
    @marysebastian8316 11 หลายเดือนก่อน +1

    Praise the Lord, thank you Mother Mary, best wishes to Ponnu, family and friends.

  • @jasminjoseenglish3748
    @jasminjoseenglish3748 11 หลายเดือนก่อน +3

    Dear ponnu teacher,congratulations🎉🎉

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน +3

    ❤❤❤❤❤ ഈശോയെ സ്തുതി സ്തുതി

  • @LauraMathew-p9c
    @LauraMathew-p9c 11 หลายเดือนก่อน +1

    Ente amme ente asrayame

  • @suja1358
    @suja1358 11 หลายเดือนก่อน

    God bless you dear abundantly and use you abundantly for his glory

  • @Mahimajibi
    @Mahimajibi 11 หลายเดือนก่อน +1

    Thank you Jesus 🙏🙏Hail Mary full of grace 💐❤️🙏ave Maria 💐❤️🙏god bless you 🙏amen

  • @sr.vandhana6418
    @sr.vandhana6418 11 หลายเดือนก่อน

    പരി. അമ്മ ഇനിയും പൊന്നുവിനെ അനുഗ്രഹിക്കട്ടെ...❤

  • @susyisaac3431
    @susyisaac3431 11 หลายเดือนก่อน

    Very nice testimony. I hope this will improve my spirituality.

  • @777Ephatha
    @777Ephatha 11 หลายเดือนก่อน

    Beautifully said!

  • @petslover468
    @petslover468 11 หลายเดือนก่อน

    Super... Thank you Jesus, I Trust you.

  • @nailyanil5944
    @nailyanil5944 11 หลายเดือนก่อน

    It is a real blessing to listen this talk.praise the Lord 🙏🙏🙏

  • @Thrisa-wy8rp
    @Thrisa-wy8rp 11 หลายเดือนก่อน

    Attea Ammea Attea Ashrayamea 🙏🙏🙏🙏🙏🙏🙏

  • @treesajose2796
    @treesajose2796 11 หลายเดือนก่อน +1

    Praise the Lord hallelujah hallelujah....

  • @ShinyJoseph-s4m
    @ShinyJoseph-s4m 11 หลายเดือนก่อน

    Amme matave kudutal konta chelluvanulla kripa nalkaname❤

  • @saniyashaji7794
    @saniyashaji7794 11 หลายเดือนก่อน

    Mole super god bless you❤

  • @lissyvincent3307
    @lissyvincent3307 11 หลายเดือนก่อน +1

    Praise the Lord❤

  • @rijok.a7726
    @rijok.a7726 11 หลายเดือนก่อน +1

    Ave maria❤

  • @sherlybabu8201
    @sherlybabu8201 11 หลายเดือนก่อน +3

    വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് പറഞ്ഞ ഈശോ യിലൂടെ ആണ് നാം പിതാവായ ദൈവത്തിന്റെ അടുത്ത് എത്തേണ്ടത്. മാതാവും അതു തന്നെ ചെയ്തു എന്ന് വിശ്വസിക്കുന്നു. നമ്മളും അതു ചെയ്യുക.

    • @tiju.j
      @tiju.j 11 หลายเดือนก่อน

      ഇതിവിടെ പറയാനുള്ള കാര്യം?

    • @barrygeorge18
      @barrygeorge18 11 หลายเดือนก่อน

      Dear Ma'am,
      Praise the Lord.
      മനുഷ്യ നിർമ്മിതമായ ഒരു പെട്ടി. Ark of the Covenant was a man made wooden box.
      അത് വിശുദ്ധമായിരുന്നു, അതി വിശുദ്ധ സ്ഥലത്ത് വെച്ചു.
      (It was considered Holy and kept in the holy of the Holiest place.)
      കാരണം ??
      Kindly expalin why ?

  • @jemcyjoseph5014
    @jemcyjoseph5014 11 หลายเดือนก่อน

    Hallelujah

  • @vimalakjm
    @vimalakjm 11 หลายเดือนก่อน

    PRAISE THE LORD JESUS CHRIST 🙏🙏🙏 AVE MARIA 🙏🙏🙏 AMEN ❤

  • @elsammajoseelsammajose
    @elsammajoseelsammajose 11 หลายเดือนก่อน

    AveMaria, AveMaria

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน +2

    ഞങ്ങളുടെ കുഞ്ഞ് ആണ് ❤❤❤

  • @mayaphilip851
    @mayaphilip851 11 หลายเดือนก่อน

    Amen

  • @memythomas1321
    @memythomas1321 11 หลายเดือนก่อน

    Pray for us

  • @AnuSusmi-p7b
    @AnuSusmi-p7b 10 หลายเดือนก่อน

    ❤😊❤

  • @amulliyajose4910
    @amulliyajose4910 10 หลายเดือนก่อน

    💖❤️

  • @tinaajit8920
    @tinaajit8920 24 วันที่ผ่านมา

    She was my classmate

  • @sheelapereira5423
    @sheelapereira5423 11 หลายเดือนก่อน

    Help rino to fill with holy spirit

  • @lincikadaprakunnil389
    @lincikadaprakunnil389 11 หลายเดือนก่อน

    AVE MARIA...🙏

  • @minnujose9398
    @minnujose9398 11 หลายเดือนก่อน

    ❤❤

  • @jeebajoshy3038
    @jeebajoshy3038 11 หลายเดือนก่อน

    Amen🌹🕎💐🙏🥰🥰🥰🥰🥰🥰🥰

  • @AaronAnish-o7y
    @AaronAnish-o7y 11 หลายเดือนก่อน +2

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

    • @aneeshyohannan591
      @aneeshyohannan591 10 หลายเดือนก่อน

      പിതാവിൽ എത്തിചേരാൻ ഈശോ... ഈശോയിൽ എത്തിചേരാൻ പരിശുദ്ധ അമ്മ...Simple. 😇
      പിതാവിന് സമനായ പുത്രനായ ദൈവത്തെ നേരിട്ടു സമീപിക്കാൻ എനിക്ക് യോഗ്യത ഇല്ല... നിങ്ങൾക്ക് ഈശോയെ നേരിട്ട് സമീപിക്കാനുള്ള വിശുദ്ധിയുണ്ടെങ്കിൽ സമീപിച്ചോ... All the best 🙏

    • @AaronAnish-o7y
      @AaronAnish-o7y 9 หลายเดือนก่อน

      @@aneeshyohannan591 എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്‌. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
      1 പത്രോസ് 2 : 9
      ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.
      1 പത്രോസ് 1 : 16
      നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട്‌ അവന്‍ കുരിശിലേറി. അത്‌, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്‌. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.
      1 പത്രോസ് 2 : 24

  • @mayasunilmayasunil511
    @mayasunilmayasunil511 11 หลายเดือนก่อน

    🙏🙏

  • @smithajoseph9120
    @smithajoseph9120 11 หลายเดือนก่อน

    🌹🙏🏻🙏🏻

  • @AaronAnish-o7y
    @AaronAnish-o7y 11 หลายเดือนก่อน +1

    യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
    യോഹന്നാന്‍ 14 : 6

    • @barrygeorge18
      @barrygeorge18 11 หลายเดือนก่อน

      Dear Brother, Praise the Lord.
      അപ്പസ്തോലൻമരെയും വേറെ 72 പേരെയും കർത്താവിനു മുൻപേ അയച്ചത് എന്തിനാണ് ??
      അവർ പിശാശുക്കളെ വരെ ബഹിഷ്കരിച്ചു.
      അങ്ങനെ അയച്ചാൽ ദൈവത്തിൻ്റെ പ്രാധാന്യവും മഹത്വവും നഷ്ടപ്പെടിലെ ??

    • @aneeshyohannan591
      @aneeshyohannan591 10 หลายเดือนก่อน

      പിതാവിൽ എത്തിചേരാൻ ഈശോ... ഈശോയിൽ എത്തിചേരാൻ പരിശുദ്ധ അമ്മ...Simple. 😇
      പിതാവിന് സമനായ പുത്രനായ ദൈവത്തെ നേരിട്ടു സമീപിക്കാൻ എനിക്ക് യോഗ്യത ഇല്ല... നിങ്ങൾക്ക് ഈശോയെ നേരിട്ട് സമീപിക്കാനുള്ള വിശുദ്ധിയുണ്ടെങ്കിൽ സമീപിച്ചോ... All the best 🙏

    • @AaronAnish-o7y
      @AaronAnish-o7y 29 วันที่ผ่านมา

      @@aneeshyohannan591 വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.
      മനഃസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണ്‌ ഇതിനു കാരണം.
      അവര്‍ വിവാഹം പാടില്ലെന്നു പറയുകയും ചില ഭക്ഷണസാധനങ്ങള്‍ വര്‍ജ്ജിക്കണമെന്നു ശാസിക്കുകയും ചെയ്യുന്നു. ഈ ഭക്ഷണസാധനങ്ങളാകട്ടെ, വിശ്വസിക്കുകയും സത്യം അറിയുകയും ചെയ്യുന്നവന്‍ കൃതജ്ഞതാപൂര്‍വ്വം ആസ്വദിക്കാന്‍വേണ്ടി ദൈവം സൃഷ്ടിച്ചതാണ്‌.
      1 തിമോത്തേയോസ്‌ 4 : 1-3
      ആ ഹിതമനുസരിച്ച്‌ യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
      പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
      എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
      ശത്രുക്കളെ തന്റെ പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു.
      വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു.
      ഹെബ്രായര്‍ 10 : 10-14

    • @AaronAnish-o7y
      @AaronAnish-o7y 29 วันที่ผ่านมา

      @@aneeshyohannan591 ഞങ്ങളുടെ സുവിശേഷം നിഗൂഢമായിരിക്കുന്നെങ്കില്‍ അതു നാശത്തിലേക്കു പോകുന്നവര്‍ക്കു മാത്രമാണ്‌.
      ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല.
      2 കോറിന്തോസ്‌ 4 : 3-4

    • @AaronAnish-o7y
      @AaronAnish-o7y 29 วันที่ผ่านมา

      @@barrygeorge18 Nothing they did their own. They have done everything by the power in the name of Jesus Christ.
      This promise from Jesus is everlasting and there is no change in it. Glory to God the Father

  • @Jaisy289
    @Jaisy289 11 หลายเดือนก่อน

    ❤❤🙏🙏

  • @aleyammaantony2184
    @aleyammaantony2184 11 หลายเดือนก่อน

  • @AaronAnish-o7y
    @AaronAnish-o7y 11 หลายเดือนก่อน +1

    ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
    അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
    ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
    മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
    അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
    എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
    പുറപ്പാട്‌ 20 : 1-6
    എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5
    ദൈവത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്‌.
    ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത്‌ അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌, അവര്‍ക്ക്‌ ഒഴികഴിവില്ല.
    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
    അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
    എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
    റോമാ 1 : 19-25

    • @tiju.j
      @tiju.j 11 หลายเดือนก่อน +2

      അപ്പോ പിന്നെ ജെറുസലേം ദേവാലയത്തിൽ സൊളമനൊട്‌ ദൈവം പ്രതിമകൾ പണിയാൻ ആവശ്യപെട്ടത്‌? മോശയോട്‌ പിച്ചള സർപ്പത്തെ ഉയർത്താൻ ആവശ്യപെട്ടത്‌?

  • @Remya720
    @Remya720 11 หลายเดือนก่อน +1

    എനിക്കും അമ്മയെ സ്വന്തം ആക്കാൻ ആഗ്രഹം ഉണ്ട്.പക്ഷേ എനിക്ക് പറ്റുന്നില്ല. ഒത്തിരി പ്രാർത്ഥിക്കുന്നുണ്ട്. പക്ഷെ അതിനുള്ള കൃപ ദൈവം തരുന്നില്ല.

    • @AaronAnish-o7y
      @AaronAnish-o7y 11 หลายเดือนก่อน

      നിങ്ങള്‍ ബാബിലോണില്‍ വെള്ളി, സ്വര്‍ണം, മരം എന്നിവകൊണ്ടു നിര്‍മി ച്ചദേവന്‍മാരെ കാണും. മനുഷ്യന്‍ അവയെ തോളില്‍ ചുമക്കുന്നു.
      ജനതകള്‍ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഈ ദേവന്‍മാരുടെ മുന്‍പിലും പിന്‍പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക്‌ അവയോടു ഭയം തോന്നരുത്‌.
      എന്നാല്‍ നിങ്ങള്‍ ഹൃദയത്തില്‍ പറയണം: കര്‍ത്താവേ, അങ്ങയെ ആണ്‌ ഞങ്ങള്‍ ആരാധിക്കേണ്ടത്‌.
      ബാറൂക്ക്‌ 6 : 4-6
      നീ എന്റെ പിതാവാണ്‌ എന്നു മരക്കഷണത്തോടും നീ എന്റെ മാതാവാണ്‌ എന്നു കല്ലിനോടും അവര്‍ പറയുന്നു. അവര്‍ മുഖമല്ല പൃഷ്‌ഠമാണ്‌ എന്റെ നേരേ തിരിച്ചിരിക്കുന്നത്‌. എന്നാല്‍ അനര്‍ഥം വരുമ്പോള്‍ അവര്‍ വന്ന്‌ എന്നോടു ഞങ്ങളെ രക്‌ഷിക്കണമേ എന്നു പറയുന്നു.
      ജറെമിയാ 2 : 27
      നമ്മുടെ ദൈവം സ്വര്‍ഗത്തിലാണ്‌;
      തനിക്കിഷ്‌ടമുള്ളതെല്ലാം അവിടുന്നു ചെയ്യുന്നു.
      അവരുടെ വിഗ്രഹങ്ങള്‍സ്വര്‍ണവും വെള്ളിയുമാണ്‌; മനുഷ്യരുടെ കരവേലകള്‍മാത്രം!
      അവയ്‌ക്കു വായുണ്ട്‌, എന്നാല്‍ മിണ്ടുന്നില്ല;
      കണ്ണുണ്ട്‌, എന്നാല്‍ കാണുന്നില്ല.
      അവയ്‌ക്കു കാതുണ്ട്‌, എന്നാല്‍ കേള്‍ക്കുന്നില്ല:
      മൂക്കുണ്ട്‌, എന്നാല്‍ മണത്തറിയുന്നില്ല.
      അവയ്‌ക്കു കൈയുണ്ട്‌, എന്നാല്‍സ്‌പര്‍ശിക്കുന്നില്ല;
      കാലുണ്ട്‌, എന്നാല്‍ നടക്കുന്നില്ല;
      അവയുടെ കണ്‌ഠത്തില്‍നിന്നു സ്വരംഉയരുന്നില്ല.
      അവയെ നിര്‍മിക്കുന്നവര്‍അവയെപ്പോലെയാണ്‌; അവയില്‍ആശ്രയിക്കുന്നവരും അതുപോലെതന്നെ.
      ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍;
      അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.
      സങ്കീര്‍ത്തനങ്ങള്‍ 115 : 3-9
      ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്‌. ദൃഷ്‌ടിഗോചരമായ നന്‍മകളില്‍ നിന്ന്‌ ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്‌ധപതി ച്ചഅവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല.
      ജ്‌ഞാനം 13 : 1
      അവിടുത്തെ സൃഷ്‌ടികളുടെ മധ്യേ ജീവിച്ച്‌ അവര്‍ അന്വേഷണം തുടരുകയാണ്‌, ദൃശ്യവസ്‌തുക്കള്‍ മനോഹരമാകയാല്‍ അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു;
      എങ്കിലും, അവര്‍ക്കുന്യായീകരണമില്ല.
      ലോകത്തെ ആരാഞ്ഞ്‌ ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌?
      സ്വര്‍ണം, വെള്ളി ഇവയില്‍ നിര്‍മി ച്ചരൂപങ്ങളെയോ മൃഗങ്ങളുടെ രൂപങ്ങളെയോ, പണ്ടെങ്ങോ നിര്‍മി ച്ചനിരുപയോഗമായ ശിലയെയോ ദേവന്‍മാരാക്കി നിര്‍ജീവമായ അവയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ നില ശോചനീയമാണ്‌.
      ജ്‌ഞാനം 13 : 7-10
      ശില്‍പത്തോടൊപ്പം ശില്‍പിയെയും അവിടുന്ന്‌ ശിക്‌ഷിക്കും.
      ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്‌ഷയുണ്ടാകും,ദൈവസൃഷ്‌ടിയുടെ ഭാഗമെങ്കിലും അവ മ്ലേച്‌ഛതയും മനസ്‌സിന്‌ പ്രലോഭനവും മൂഢന്‍മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു.
      വിഗ്രഹനിര്‍മാണചിന്തയാണ്‌ അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ്‌ ജീവിതത്തെ ദുഷിപ്പിച്ചത്‌.
      ജ്‌ഞാനം 14 : 10-12

    • @AaronAnish-o7y
      @AaronAnish-o7y 11 หลายเดือนก่อน +1

      ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
      അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്റെ ദൈവമായ കര്‍ത്താവ്‌.
      ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
      മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
      അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
      എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
      പുറപ്പാട്‌ 20 : 1-6
      എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
      എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
      1 തിമോത്തേയോസ്‌ 2 : 4-5
      ദൈവത്തെക്കുറിച്ച്‌ അറിയാന്‍ കഴിയുന്നതൊക്കെ അവര്‍ക്കു വ്യക്‌തമായി അറിയാം. ദൈവം അവയെല്ലാം അവര്‍ക്കു വെളിപ്പെടുത്തിയിട്ടുണ്ട്‌.
      ലോകസൃഷ്‌ടിമുതല്‍ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത്‌ അവിടുത്തെ അനന്തശക്‌തിയും ദൈവത്വവും, സൃഷ്‌ടവസ്‌തുക്കളിലൂടെ സ്‌പഷ്‌ടമായി അറിഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌, അവര്‍ക്ക്‌ ഒഴികഴിവില്ല.
      അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
      ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
      അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.
      അതുകൊണ്ട്‌ ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്‌, അശുദ്‌ധിക്ക്‌ വിട്ടുകൊടുത്തു.
      എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച്‌ വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന്‌ എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്‌, ആമേന്‍.
      റോമാ 1 : 19-25

    • @binujohnson363
      @binujohnson363 11 หลายเดือนก่อน +2

      Japamala+Novena+Mariyan Retreat+ Mariyan Songs+ Visit Mariyan churchs+ Love & speak as Swantham Amma...Amma ennu vilikkunnavrude ellavarudeyum ammayanu Amma...pray ammayude elimayum vishudhiyudeyum oramsam enikkum tharaname...

  • @jerrin_john_jose
    @jerrin_john_jose 11 หลายเดือนก่อน

    🤍

  • @annaabraham8711
    @annaabraham8711 11 หลายเดือนก่อน +2

    Praise the lord 🙏🙏

  • @omanascaria4233
    @omanascaria4233 11 หลายเดือนก่อน

    Ave Maria ❤❤

  • @dializabeth77
    @dializabeth77 11 หลายเดือนก่อน

    ❤❤❤

  • @PrakashCherian
    @PrakashCherian 11 หลายเดือนก่อน

    🙏🙏

  • @jobymj4368
    @jobymj4368 11 หลายเดือนก่อน

    🙏🙏🙏

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน

    ❤❤❤❤

  • @PranithaPran
    @PranithaPran 11 หลายเดือนก่อน

  • @minnujose9859
    @minnujose9859 11 หลายเดือนก่อน

    💜

  • @jasjoovin
    @jasjoovin 11 หลายเดือนก่อน +1

    ❤❤❤❤❤❤

  • @sujathomas6150
    @sujathomas6150 11 หลายเดือนก่อน

    ❤❤

  • @danithomas9296
    @danithomas9296 11 หลายเดือนก่อน

  • @aagisunny7087
    @aagisunny7087 11 หลายเดือนก่อน

  • @shalykuriakose2320
    @shalykuriakose2320 11 หลายเดือนก่อน

    ❤❤

    • @milaniml3362
      @milaniml3362 11 หลายเดือนก่อน +1

      Pls pray for me. I am going through difficult time mentally n phsically

  • @scolasticajohn4558
    @scolasticajohn4558 11 หลายเดือนก่อน

    ❤❤❤

  • @ajktnmm
    @ajktnmm 11 หลายเดือนก่อน

  • @jaisychacko9397
    @jaisychacko9397 11 หลายเดือนก่อน

  • @kiranmathew9319
    @kiranmathew9319 11 หลายเดือนก่อน

    ❤❤❤

  • @AncyJomon-z7s
    @AncyJomon-z7s 11 หลายเดือนก่อน

    ❤❤❤❤❤

  • @jeenajoseph5231
    @jeenajoseph5231 11 หลายเดือนก่อน

    ❤❤

  • @rincythomas6955
    @rincythomas6955 11 หลายเดือนก่อน

    ❤❤

  • @aidenarun8344
    @aidenarun8344 11 หลายเดือนก่อน

    ❤❤