WORLD'S HOTTEST NOODLES | 3X spicy Noodles Eating Challenge | Made In Korea

แชร์
ฝัง

ความคิดเห็น • 8K

  • @MasterPiece
    @MasterPiece 3 ปีที่แล้ว +11699

    😁😁😁😁😁 ഫിറോസ് ക്ക ഇങ്ങൾ പൊളിക്കിന്ന്😘😘

    • @geniusgaming6390
      @geniusgaming6390 3 ปีที่แล้ว +33

      ❤✨

    • @afismuhd2555
      @afismuhd2555 3 ปีที่แล้ว +103

      Ayn

    • @user-qq9dx7xd7h
      @user-qq9dx7xd7h 3 ปีที่แล้ว +144

      ഒരു തോക്ക് എടുക്കട്ടെ 😌

    • @souravsgk1097
      @souravsgk1097 3 ปีที่แล้ว +24

      Hi

    • @jithinv3205
      @jithinv3205 3 ปีที่แล้ว +50

      ചെയ്തു നോക്കുന്നോ 🤭🤭

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +3511

    ഇതൊക്കെ എന്ത് എരിവ് അല്ലെ ഇക്കാ 😂

    • @nahass5229
      @nahass5229 3 ปีที่แล้ว +14

      Rakesh etta🖤

    • @Mishabma
      @Mishabma 3 ปีที่แล้ว +10

      Hindi chechiye kandillallo innu

    • @nihadnihad4598
      @nihadnihad4598 3 ปีที่แล้ว +5

      ഇതൊക്കെ എന്തെ ❤

    • @liyanliyu7262
      @liyanliyu7262 3 ปีที่แล้ว +6

      Vandipranthan

    • @vinayakskumar9283
      @vinayakskumar9283 3 ปีที่แล้ว +3

      Ella

  • @mili5428
    @mili5428 ปีที่แล้ว +97

    സത്യത്തിൽ ഇവരിതു കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു 🥰

  • @SaranyaRajesh-lw9zl
    @SaranyaRajesh-lw9zl 27 วันที่ผ่านมา +6

    2024 il കാണുന്നവരുണ്ടോ

  • @Kryptokombat7
    @Kryptokombat7 3 ปีที่แล้ว +1309

    Jolo chip : i am spiciest chip
    Korean noodles : i am the spiciest noodles
    Ratheesh : mm

  • @SalamSallu
    @SalamSallu 3 ปีที่แล้ว +5122

    😍😍 ഫിറോസ്ക നിങ്ങൾ പുലിയാണ് കാരണം പാചകം ചെയ്ത് ലക്ഷകണക്കിന് പേരുടെ ഇഷ്ടവും അവരുടെ മനസ്സിൽ സ്ഥാനവും നിങ്ങൾ നേടിക്കഴിഞ്ഞു..😍😍 🔥🔥

    • @Acegram
      @Acegram 3 ปีที่แล้ว +33

      ഞങ്ങൾ പൊളിയാണ് 😀😀😀😅😇😁

    • @aswinappu3742
      @aswinappu3742 3 ปีที่แล้ว +16

      ഫിറോസ് ഇക്ക മരണ മാസ്സ് ആണ്

    • @joyvarghese7571
      @joyvarghese7571 3 ปีที่แล้ว +4

      Y

    • @rst6459
      @rst6459 3 ปีที่แล้ว +3

      Pwoil sanam😄

    • @harinandmurali342
      @harinandmurali342 3 ปีที่แล้ว +3

      Njanum pwolliyan🦧

  • @shibajyotichoudhury8186
    @shibajyotichoudhury8186 2 ปีที่แล้ว +324

    I didn't understand anything whatever they said , but they destroyed the challenge 😂 , no one even took a sip of water and they kept a plate of onions and chillies 😂👍. Woah 🙌

    • @reflexop6201
      @reflexop6201 2 ปีที่แล้ว +1

      😂☺😍

    • @_.ansxrii
      @_.ansxrii 2 ปีที่แล้ว

      😂

    • @gafuthegirraffe
      @gafuthegirraffe ปีที่แล้ว +20

      Welcome to Kerala 🥶

    • @nisthaannieshejal9841
      @nisthaannieshejal9841 ปีที่แล้ว +5

      It's not that they boiled the noodles and added the sauce along with it so the spiciness reduced I've eaten this so many times and to be honest am eating it rn even my chest is burning 🥲🥲🥲🥲

    • @nisthaannieshejal9841
      @nisthaannieshejal9841 ปีที่แล้ว +2

      It's painful guys

  • @sliceof_life_
    @sliceof_life_ 11 หลายเดือนก่อน +22

    Athintey vellam kalanjitt vennm sauce add cheyynn 😂

    • @DeepaManoj-pm3sr
      @DeepaManoj-pm3sr 14 วันที่ผ่านมา

      Athee😂illenki engana eriv varanaa

  • @santro4008
    @santro4008 3 ปีที่แล้ว +2325

    എരിവുള്ള നൂഡിൽസിന് ice cream കഴിക്കാൻ വെച്ചവർ മാസാണെങ്കിൽ മുളക് ടച്ചിങ്‌സ് വെച്ച ഫിറോസിക്ക മരണ മാസാണ്

  • @nihaln9146
    @nihaln9146 3 ปีที่แล้ว +8502

    മാഗിയും യിപ്പിയും മാത്രം കഴിച്ചിട്ടുള്ളവർ ഇവിടെ കമോണ് 😂

    • @anusree6010
      @anusree6010 3 ปีที่แล้ว +46

      Njan🤘

    • @abhilashakku3733
      @abhilashakku3733 3 ปีที่แล้ว +74

      കുറെ നാളുകൾക്ക് ശേഷം ഇന്ന് കഴിച്ചു മാഗ്ഗി അതും ഫിറോസ് ഇക്ക power 💥

    • @sreeharan2242
      @sreeharan2242 3 ปีที่แล้ว +22

      Avade vanna nee enik ee sambhavan vanghi tharuo

    • @raihan5405
      @raihan5405 3 ปีที่แล้ว +39

      Top Ramen 😎

    • @rmcking7793
      @rmcking7793 3 ปีที่แล้ว +7

      Me to

  • @thunglife7464
    @thunglife7464 3 ปีที่แล้ว +77

    രതീഷേ എന്ത് തോന്നുന്നു?
    *ലെ രതീഷ്: എരിവോ എവിടുന്ന്... ഇജ്ജാതി മനുഷ്യൻ....

  • @Alina.78
    @Alina.78 3 ปีที่แล้ว +66

    ഹിന്ദി ചാനലുകൾ ചെയ്യുമ്പോൾ നല്ല എരിവുള്ളത് മലയാളികൾ ചെയ്യുമ്പോൾ എരി വില്ല😁

    • @anshadabdu
      @anshadabdu 3 หลายเดือนก่อน +1

      നല്ല എരിവുണ്ട്, വായും വയറും വെന്തുപോകുന്ന എരിവ് ഉണ്ട്, അടിപൊളി ടെസ്റ്റും ആണ്, പക്ഷെ പാചകം ചെയ്ത രീതി തെറ്റാണ്, പാചക രീതി അതിന്റെ കവറിൽ തന്നെ ഉണ്ട്. .

  • @KoreanG1p
    @KoreanG1p 3 ปีที่แล้ว +578

    Woowow thank you for making Korean food 🤣🤣🤣🤣💖 love from Korea 🇰🇷🇮🇳

  • @astalks7590
    @astalks7590 3 ปีที่แล้ว +4264

    ഇക്കയുടെ ക്യാമറാമാനെ കാണണമെന്ന് ഉള്ളവർ ലൈക് അടിക്കു എന്നിട്ട് പവർ കാണിക്കൂ ❤❤

    • @ummuabeedha2452
      @ummuabeedha2452 3 ปีที่แล้ว +51

      Likadichaal power kanumo evide kaanunnillalloo

    • @astalks7590
      @astalks7590 3 ปีที่แล้ว +36

      @@ummuabeedha2452 അത് ഈ കമന്റ് കണ്ടിട്ട് വേണമെങ്കിൽ ക്യാമറാമാനെ കാണിച്ചിട്ടുണ്ടെങ്കിലോ 😄

    • @vishnuh5203
      @vishnuh5203 3 ปีที่แล้ว +12

      Videokk like adicha pore seta?

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +4

      Mm

    • @user-sf1nm9dp1f
      @user-sf1nm9dp1f 3 ปีที่แล้ว +5

      Enikkum

  • @jayshankar3418
    @jayshankar3418 3 ปีที่แล้ว +93

    If you prepare noodles in this way even 100X Will not be spicy...
    1st half boil the noodles then add masala or powder mix once the water is drain by 90% then add sauce to it..then you will feel it 😉 give it a try once before making a video...

    • @shabeerpp2001
      @shabeerpp2001 3 ปีที่แล้ว +8

      allaand thanne erivind...
      valikkine nokke
      erivilla nn verthe paraya
      velladichitt enikkonnum aayillada nnokke parayine pole🤣🤣

    • @malluwanderlust7064
      @malluwanderlust7064 3 ปีที่แล้ว +15

      Exactly, prepare cheythath thettanu

    • @krishnapriyaparu
      @krishnapriyaparu 2 ปีที่แล้ว +2

      Yeah , prepare cheythathu thettu ahne athane spicy feel cheyathathu

    • @wzkhalifa2564
      @wzkhalifa2564 2 ปีที่แล้ว

      Shut up.... And watch..... 😌

    • @iaminsaneiaminsane1963
      @iaminsaneiaminsane1963 ปีที่แล้ว +2

      Then what about jolo chip........
      Ath entha ningal aarum kandille
      Njan e noodles kazhichatha jolo chip nte atrem erivonnumilla ningal eriv kootatha aalkaark eriyum

  • @remningting1660
    @remningting1660 2 ปีที่แล้ว +47

    I know South Indian loves spicy so you guys are doing really well , for me I can't even handle 2x.. anna, you guys should move up to next level, there is 4x available

  • @LEOCRIFOOTBALL
    @LEOCRIFOOTBALL 3 ปีที่แล้ว +1620

    ഫിറോസ്‌ക്ക : നിനക്ക് എരുവില്ലേ?
    രതീഷ് : ഇതൊക്കെ എന്ത്
    ഫിറോസ്‌ക്ക : എന്ന കുറച്ചു കാന്താരികൂടി അങ്ങ് അടിക്ക് 😂

    • @MadBeastyt
      @MadBeastyt 3 ปีที่แล้ว +6

      😁😁🤣🤣🤣

    • @abdullakuttyvk559
      @abdullakuttyvk559 3 ปีที่แล้ว +5

      Manushyan alle pulle

    • @Jinas1991
      @Jinas1991 3 ปีที่แล้ว +7

      Kandit Firoskakk nallonam kathiyirikkunnu 😂😂😂😂

    • @majeedvv8063
      @majeedvv8063 3 ปีที่แล้ว +6

      Ratheesh :onn podo njan erivillatha pole abhinayikkunathaa

    • @anamikaak9257
      @anamikaak9257 2 ปีที่แล้ว +1

      😂😂

  • @TheSgyro
    @TheSgyro 3 ปีที่แล้ว +2706

    😂എരിവു കുറഞ്ഞു പോയാല്‍ എന്നോര്‍ത്ത് കാന്താരി കൊണ്ട് വന്ന ആ മനസ്സ്‌ 🔥

  • @Shibilahh
    @Shibilahh 2 หลายเดือนก่อน +5

    Who wacing this 2024 😂

  • @ashishmanjunath4293
    @ashishmanjunath4293 3 ปีที่แล้ว +61

    They should drain the water then put the sauce and mix it, then only you get the spice kick.

    • @shabeerpp2001
      @shabeerpp2001 3 ปีที่แล้ว +7

      ithonnum ivde aarkkum kaananda
      erivilla nn parnjaaale malayalikal kaanu
      angane aanel vellya sambhaava nna😂🤣🤣🤣

    • @ashishmanjunath4293
      @ashishmanjunath4293 3 ปีที่แล้ว +5

      @@shabeerpp2001 ano nin rodhne, translate in English

    • @vipinsomaraj9534
      @vipinsomaraj9534 2 ปีที่แล้ว

      JEEVA. VIPIN

  • @sahisck9050
    @sahisck9050 3 ปีที่แล้ว +518

    എരിവ് പോരെങ്കിൽ ആ കാന്താരി കൂട്ടി അടിക്ക് രതീഷേ. ഇജ്ജാതി മൻസന്മാർ

  • @shinazshaz7759
    @shinazshaz7759 3 ปีที่แล้ว +872

    3X അല്ല 5X വന്നാലും രതീഷ് കട്ടക്ക് നിക്കും... രതീഷേട്ടൻ ഉയിർ 😍😎

    • @gayathriravindran4747
      @gayathriravindran4747 2 ปีที่แล้ว +11

      Ithil mke chytha രീതി thetta🙄

    • @artemisyt8607
      @artemisyt8607 2 ปีที่แล้ว +9

      @@gayathriravindran4747 yes athu wrong aanu. Sherikkum noodle undakki kayinj strain chethu kayinj mathrame sauce idan padolu

    • @srejith7347
      @srejith7347 2 ปีที่แล้ว +1

      Athre ollu⚡

    • @manikandan_kasargod6026
      @manikandan_kasargod6026 2 ปีที่แล้ว +1

      🤪💯

  • @harikrishnan6361
    @harikrishnan6361 2 ปีที่แล้ว +9

    Korean noodles ine manasigam aayi pidippicha Retheesh chettan aanu mass👏🏼

  • @arjungopal2533
    @arjungopal2533 3 ปีที่แล้ว +47

    കെഴക്കൻ മേഖലയല്ലേ...
    ലെ രതീഷ് :- ആയിരിക്കും 🤣🤣🤣

  • @scribblerer7819
    @scribblerer7819 3 ปีที่แล้ว +646

    ഫിറോസ്ക്ക: എരിവ് പോരെങ്കിൽ കഴിക്കാൻ കാന്താരി വച്ചിട്ടുണ്ട്....
    നൂഡിൽസ് കമ്പനി: അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ.

  • @simplymystyleunni
    @simplymystyleunni 3 ปีที่แล้ว +1365

    🥵🥵🥵

    • @shahnazas3441
      @shahnazas3441 3 ปีที่แล้ว +41

      Eth kandapol Unni kutty kazhichath orkunnu😂😂

    • @anjithamaalu8554
      @anjithamaalu8554 3 ปีที่แล้ว +23

      Ithokkey enthu🤣🤣🤣

    • @z.h.i.j.i
      @z.h.i.j.i 3 ปีที่แล้ว +19

      Unni chechiiiiiyeeeee ividem vannoo♥️♥️♥️♥️♥️♥️

    • @gourikrishna6211
      @gourikrishna6211 3 ปีที่แล้ว +6

      🤣🤣🤣

    • @exploringnature2619
      @exploringnature2619 3 ปีที่แล้ว +13

      Firoz ikka....act cheyannu...koode irikkunna brown t shirt kazhikkumbol va kond air edukkunathu kandille....

  • @VICKy7here
    @VICKy7here ปีที่แล้ว +2

    The smell is calolina reapers smell 😂

  • @SayalRaza
    @SayalRaza 3 ปีที่แล้ว +3

    Ikka : Kuttikalkonnum vangich kodukkaruth.
    Noodles marketing team : 😯

  • @akhilksuresh3542
    @akhilksuresh3542 3 ปีที่แล้ว +809

    രതീഷേട്ടൻ കാരണം മാനം പോയ ജോളോ ചിപ്പ് നൂഡിൽസിനെ കണ്ടിട്ട് : ഹാവു എനിക്കാശ്വസിക്കാൻ ഒരുത്തൻകൂടി ആയി 🙂

    • @jasminjazzz8007
      @jasminjazzz8007 3 ปีที่แล้ว +4

      Sathyam.. MALLU HONEY bees channel kandittundoo Poli aanutoo

    • @musiq8620
      @musiq8620 3 ปีที่แล้ว +1

      😂😂😁

    • @deepakpradeep3820
      @deepakpradeep3820 3 ปีที่แล้ว +6

      @@jasminjazzz8007 New way of spamming

    • @sourabmkalliyan3743
      @sourabmkalliyan3743 3 ปีที่แล้ว +4

      @@deepakpradeep3820 😂🙌

    • @amarjayapalan3810
      @amarjayapalan3810 3 ปีที่แล้ว +2

      രതീഷ് പ്വോളി ആണ് ഇനി നാഗാ മുളക് കൊടുത്താലും പുള്ളി അനായാസം കഴിക്കും

  • @sanjithkumar9119
    @sanjithkumar9119 3 ปีที่แล้ว +378

    ഫുഡ്‌ ഇൻസ്‌പെക്ടർ വന്നിട്ടുണ്ട് എന്നുപറയുന്നതുപോലെ ജോളോ ചിപ്പിന്റെ ആളുകൾ വന്നിട്ടുണ്ട് അത് കലക്കി...👌👌. ഇക്കാ സൂപ്പർ

  • @thashreefarafeeq3276
    @thashreefarafeeq3276 ปีที่แล้ว +10

    എരുവ് സഹിച്ചു പിടിച്ചു അല്ലേ🤣🥵

  • @namithaskumar193
    @namithaskumar193 3 ปีที่แล้ว +23

    Hindi kaark nammade naadan chicken curry um sambar um okke thinnumbo thanne "omg it's too spicy"🤣🤣🤣 nammal malluznode

  • @subinashibu4143
    @subinashibu4143 3 ปีที่แล้ว +524

    എരിവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്ത് ഇങ്ങനെ അപമാനിക്കാൻ 😂

  • @StatusWorld-lg8zt
    @StatusWorld-lg8zt 3 ปีที่แล้ว +156

    ഫിറോസിക്ക :ചുണ്ട് എരിയുന്നു 🔥
    ലെ* രതീഷ് : ഇതൊക്കെ യെന്ത് 😂
    ഇജാതി മനുഷ്യൻ 🙏

  • @aksharavsaksharavs1295
    @aksharavsaksharavs1295 2 ปีที่แล้ว +1

    When I see this vedio ..... I forget about my jimins face.. while eating this spicy noodles 🤣
    Her lips became like a red apple 😂😂😂

  • @shanil5135
    @shanil5135 2 ปีที่แล้ว +9

    Ith inghane alla akkeendath. Vellam vatti kazhiji veenam sos ozhikkan. Vellathil sos ozhichappo ath dyluit aayille, pinne enghane eriyum😥

  • @gameryt0072
    @gameryt0072 3 ปีที่แล้ว +718

    എരുവ് ഉണ്ട്എന്നറിഞ്ഞിട്ടും വായിൽ വെള്ളം വന്നവർ like
    👇👇👇👇👇
    🤣🚢🚢

    • @lifeofannmariya238
      @lifeofannmariya238 3 ปีที่แล้ว +1

      Njanum undu😋😋😋😋

    • @jasminjazzz8007
      @jasminjazzz8007 3 ปีที่แล้ว

      Mallu honeybees channel kude kanu chettayi Poli aanu

    • @user-kt5mf9hy3l
      @user-kt5mf9hy3l 3 ปีที่แล้ว

      😝🤤🤤🤤🤤😋😋😋😋😋

    • @flamegod7204
      @flamegod7204 3 ปีที่แล้ว

      Free fire kalikunavar👇

  • @ijaas_muhmd
    @ijaas_muhmd 3 ปีที่แล้ว +483

    Other Korean Noodles tried youtubers : Heyy guyss this is really spicy you can't eat it🥵
    Le Firozikka : hold my beer!😂🤣😹

    • @wolfproduction531
      @wolfproduction531 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

    • @muhammedhashir9036
      @muhammedhashir9036 3 ปีที่แล้ว +3

      Watching ferozka videos is real satisfaction..

    • @unknownx3131
      @unknownx3131 3 ปีที่แล้ว +3

      I came to write this, but well....

    • @lishinabdul32
      @lishinabdul32 3 ปีที่แล้ว +1

      😂😂

    • @mohammedanwarsha4273
      @mohammedanwarsha4273 3 ปีที่แล้ว +4

      Firoz ikka beer കുടിക്കാർ ഇല്ല അനാവശ്യം പറയല്ല് 😡😡

  • @kiranunnikrishnan2418
    @kiranunnikrishnan2418 3 ปีที่แล้ว +9

    Ratheshee...."Da Bomb Beyond Insanity Hot sauce " onnu try cheyt nokku... Eriyunundo ennu.. Ennatum eriyunillangi....Ningal 🔥 aanu... 😄😄😘😘

  • @snehamerin3123
    @snehamerin3123 3 ปีที่แล้ว +1

    @villagefoodchannel Chetta pwoli..... Next time eee noodlesnte koode korean rice cake pinne green onions and flavour koodan ishtamolla vegetables koodi add cheythu kazhichal pwoli aanu... pinne aaa karutha packetil ondarrnaa podi seaweed and sesame seeds aanu .... ☺

  • @athulraj5163
    @athulraj5163 3 ปีที่แล้ว +150

    "ആ കാന്താരി എടുത്തു കടിക്ക് ഒന്നും തോന്നണില്ലെങ്കിൽ"🤣💥💥 power💥💥

  • @abs0009
    @abs0009 3 ปีที่แล้ว +504

    രതീഷേട്ടൻ fans like അടി...👍

  • @mayamanu5257
    @mayamanu5257 ปีที่แล้ว +6

    ഞാൻ കഴിച്ചു സൂപ്പർ ടേസ്റ്റ് ആണ് 👍🏻👍🏻👍🏻എരിവ് നമ്മൾ മലയാളികളുടെ ഉണ്ടമുളകിനോളം വരില്ല 😁.. കഴിക്കാൻ പൊളിയാ ചെറിയ ചൂടോടെ 👍🏻

  • @chuzaOsamuNakahara
    @chuzaOsamuNakahara 2 ปีที่แล้ว +5

    오 마이 갓 호이거 매워 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱

  • @aneeshvijay5278
    @aneeshvijay5278 3 ปีที่แล้ว +154

    എരിവ് വിചാരിക്കുന്നുണ്ടാവും... ഞാൻ ജനിച്ച സ്ഥലം മാറി പോയി എന്ന് 🤭... അപമാനിക്കൽ 🤣

  • @mohammedismail7210
    @mohammedismail7210 3 ปีที่แล้ว +345

    സുർത്തുക്കളെ അങ്ങിനെ കൊറിയക്കാരെയും പെട്ടിയിലാക്കി ആണിയടിച്ചിരിക്കുന്നു നുമ്മ ഫിറോസ്ക 👏👏💪💪

  • @geethuc2266
    @geethuc2266 3 ปีที่แล้ว +1

    Joooloooo chips video kand chirivannu 😂😂oru rakshayumilla firoskka uyir

  • @Ashwin-135
    @Ashwin-135 2 ปีที่แล้ว +1

    Next day morning Firozka bursting like volcano 😂😂😂😂

  • @amazil545
    @amazil545 3 ปีที่แล้ว +169

    ഇതൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫിറോസിക്കാടെ വീഡിയോസ് മുടങ്ങാതെ കാണും..!❤️❤️

  • @VisakMmoozhikkal
    @VisakMmoozhikkal 3 ปีที่แล้ว +154

    എരിവ് പോരാഞ്ഞിട്ട് കാന്താരിമുളകുകൊണ്ട് ചമ്മന്തി....
    ഫിറോസ്‌ക ഇങ്ങള് പൊളിക്ക് ന്ന് 😍😍😍

    • @anonymous6626
      @anonymous6626 3 ปีที่แล้ว +4

      Chettan ivide vanna😍😍

    • @smurf2842
      @smurf2842 3 ปีที่แล้ว +1

      😂

    • @athulmathew377
      @athulmathew377 3 ปีที่แล้ว +1

      😂😂😂

    • @jasminjazzz8007
      @jasminjazzz8007 3 ปีที่แล้ว

      Mallu honeybees 🐝 channel Poli aanu kandu nokkutoo

  • @Life_story_by_aflah
    @Life_story_by_aflah ปีที่แล้ว +1

    Bro പൊളി ആണ് കേട്ട ബ്രോയുടെ വീഡിയോ കണ്ടാ പിന്നെ അന്നത്ത ദിവസം മൊത്തം പൊളി ആണ് അതാണ് bro യൂടെ പവർ broയെ ഇഷ്ടം ഉള്ളവർ ലൈക്‌ 🔥

  • @Music-ol3uv
    @Music-ol3uv 2 ปีที่แล้ว +3

    Ith avidanna vangiyee pls reply

  • @nahyanfahiz305
    @nahyanfahiz305 3 ปีที่แล้ว +370

    ഫിറോസ്‌ക: രതിഷേ നിനക്ക് എരുവ് ഇല്ലേ
    രതീഷ്: ഇല്ല
    ഫിറോസ്‌ക:എന്നാൽ നീ കാന്താരി എടുത്തു കടിക്ക്, എരുവ് ഇല്ലെങ്കിൽ 🤣🤣

    • @akhilks6523
      @akhilks6523 3 ปีที่แล้ว

      @@aswin9017 manda

    • @jennyyyyyhhhh
      @jennyyyyyhhhh 3 ปีที่แล้ว

      Rathish annen piro aanu😹❌

  • @mujeebrahman469
    @mujeebrahman469 3 ปีที่แล้ว +288

    ചുണ്ട് എരിയുന്നു എന്ന് പറഞ്ഞപ്പോൾ രതീഷിൻ്റെ മുഖത്ത് പുച്ഛം 😏 ..😂😂

    • @stanx999
      @stanx999 3 ปีที่แล้ว +3

      😂💯

    • @rejiev7491
      @rejiev7491 3 ปีที่แล้ว +3

      Ithokke enth 😂😂

    • @rahoof8355
      @rahoof8355 3 ปีที่แล้ว +2

      😂😂😂

    • @adarsh7716
      @adarsh7716 3 ปีที่แล้ว +5

      Moopark eru arayunna sambhovam adichu poyathavum 😅

    • @prejiv9100
      @prejiv9100 3 ปีที่แล้ว +1

      😂

  • @floatingstadium8851
    @floatingstadium8851 ปีที่แล้ว +2

    Thoppi polum thot poyi but firoz Ikka 🔥🔥

  • @zanuuzzanuuz1936
    @zanuuzzanuuz1936 2 ปีที่แล้ว +1

    Sir plz onuu ithinte link thrumo ee noodle evdnna odr chythin??? Plz rplyy

  • @sethum2541
    @sethum2541 3 ปีที่แล้ว +139

    രതീഷ് ഏട്ട൯ടെ ഫൃൂസ് ഒക്കെ നേരത്തെ അടിച്ചു പോയതാ 🤣🤣🤣🤣🤣

  • @tintusuresh9239
    @tintusuresh9239 3 ปีที่แล้ว +341

    പ്ലേറ്റിൽ ഒരു കുത്ത് രണ്ട് കറക്ക് വായിലേക്ക് ഒരു അമക്ക്... രതീഷ് പൊളിച്ചു 😂😂😂😂

    • @ajithpaul8094
      @ajithpaul8094 3 ปีที่แล้ว +4

      പൊളിച്ചു

    • @qwertyqwertu4804
      @qwertyqwertu4804 3 ปีที่แล้ว +3

      Ratheesh Annan powliyalle🔥🔥🔥🔥✌️✌️✌️✌️

    • @smjnmathew
      @smjnmathew 3 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @nnnnnnnahas
      @nnnnnnnahas 3 ปีที่แล้ว +2

      🤣🤣🤣

    • @deepthyvs3566
      @deepthyvs3566 3 ปีที่แล้ว +2

      2 രതീഷ് ഉണ്ടോ

  • @snehaaneel3380
    @snehaaneel3380 3 ปีที่แล้ว

    last time by mistake i bought this from dubai grocery..but finishing time it would be very spicy.

  • @pritopulicken8778
    @pritopulicken8778 2 ปีที่แล้ว +20

    Fantastic presentation always !
    Keep it up .
    Interested to watch beef pulav ,white in color or light green in colour , if you can prepare it on this channel.

  • @farazkp3602
    @farazkp3602 3 ปีที่แล้ว +415

    ഇക്കയുടെ എല്ലാ വീഡിയോയിലും കൺട്രോൾ വിടാതെ പിടിച്ച് നിൽക്കുന്ന ക്യാമറമാനാണ് യഥാർത്ഥ താരം😄😄😄

    • @jasminjazzz8007
      @jasminjazzz8007 3 ปีที่แล้ว

      MALLU HONEY bees channel kandittundoo avare kude kandu nokkutooo..nice channel aanu😍

    • @shabeerem2507
      @shabeerem2507 3 ปีที่แล้ว +3

      @@jasminjazzz8007 onn nirthi poda oru oolla channel

    • @fousiya4805
      @fousiya4805 3 ปีที่แล้ว +2

      Video kazhiybol cameraman ente plate igg edukk

    • @yasin_mhd_
      @yasin_mhd_ 3 ปีที่แล้ว +1

      @@shabeerem2507 😂😂😂

    • @shibinshibz1391
      @shibinshibz1391 ปีที่แล้ว

      Wow

  • @ZhyrX384
    @ZhyrX384 3 ปีที่แล้ว +206

    രതീഷേട്ടൻ എന്തോന്ന് പായസം കുടിക്കണ പോലെ അല്ലെ
    ശെന്റ പൊന്നോ പൊളി സാനം
    എരിവ് പോരെങ്കിൽ ആ കാന്താരി കൂടി കെറ്റിക്കോ ഒന്നും തോന്നണില്ലേൽ😍

  • @Justclip4511
    @Justclip4511 2 ปีที่แล้ว

    😂ellarum ee challengil icecreamum vellom kondorane kandattind ..pakshe kantharimolakum ullim edukane adyayittah kanane 🤣😂🌍❤️💖

  • @Curry-Sensei
    @Curry-Sensei 2 ปีที่แล้ว +1

    Cheta nigal adipoliya,,, lots of love from Karnataka.

  • @akmfacts2128
    @akmfacts2128 3 ปีที่แล้ว +490

    സാധാരണ എല്ലാരും spicy noodles കൂടെ ice cream, വെള്ളം ഒക്കെ വെക്കുമ്പോൾ ഫിറോസിക്ക കാ‍ന്താരി മുളകും പച്ചമുളക് ഒക്കെ വെക്കുന്നു. Mass ka baap 😎😎😎

  • @thomasayyamkary
    @thomasayyamkary 3 ปีที่แล้ว +725

    കൊറിയക്കാർക്ക് നമ്മുടെ മുളകിട്ട മീൻകറി കൊടുത്താൽ അവർ പറയും ലോകത്തിൽ എരിവുള്ളത് ഇതിനാണെന്ന്

    • @sajeersaji6421
      @sajeersaji6421 3 ปีที่แล้ว +11

      Alla pinne

    • @rahoof8355
      @rahoof8355 3 ปีที่แล้ว +5

      Ath sheri an💯

    • @ratheeshmukkadathravi2808
      @ratheeshmukkadathravi2808 3 ปีที่แล้ว +1

      അടിപൊളി...

    • @NANHSIRKNUHDIM
      @NANHSIRKNUHDIM 3 ปีที่แล้ว +12

      മത്തി എൻ്റെ പൊന്നെ വെള്ളം വായിൽ വരുന്നു

    • @UnniKrishnan-qj2ks
      @UnniKrishnan-qj2ks 3 ปีที่แล้ว +2

      @@NANHSIRKNUHDIM 🤤🤤🤤

  • @najaaaaaadh306
    @najaaaaaadh306 3 ปีที่แล้ว

    Aaa sos aaya kai onn kannil thechhaal.....🙄🙄🥵🥵🥵
    Firoskka pwoli.🤩

  • @vismayavipin8653
    @vismayavipin8653 3 ปีที่แล้ว +16

    പാലക്കാട് കർക്ക്‌ എരിവ് കൂടുതൽ ആണ് ശരിയാ...

  • @motzygaming4586
    @motzygaming4586 3 ปีที่แล้ว +140

    ലെ Noodles : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ 😂

    • @shahidak8792
      @shahidak8792 3 ปีที่แล้ว

      😁😁😁😂😂

    • @rzeah.ten.
      @rzeah.ten. 3 ปีที่แล้ว +1

      Le jolo chip🤕🤕

    • @reshmam3369
      @reshmam3369 3 ปีที่แล้ว

      😂

    • @shahidev4007
      @shahidev4007 3 ปีที่แล้ว

      Le erive ayikotte jolochippinn idhpolle abamanich

  • @kiamasharu
    @kiamasharu 3 ปีที่แล้ว +215

    Foreigners: there is a fire in my mouth!!
    Indians : do you call this spicy?

    • @aprilmay8896
      @aprilmay8896 3 ปีที่แล้ว +5

      Pakshe kure Indian ytubers thanneyalle ethe thinitte enthokkeyo kanich kuttithe.

    • @animeguy2961
      @animeguy2961 3 ปีที่แล้ว +37

      Oru mistake und.
      Foreigners: there is fire in my mouth
      Indians: It is too hot... aaaaa!!!!!
      Malayalees: Hemme vaa pollunnn!!
      Firoz ikka: Atra erivilla nnalum oru cheriya erivund

    • @yasinyazi445
      @yasinyazi445 3 ปีที่แล้ว +2

      @@animeguy2961 firoz ikka eriv kammiya oru kanthari pidikka

    • @sukanyakarmakar69
      @sukanyakarmakar69 3 ปีที่แล้ว +2

      They didn't cook it correctly

  • @sajilsree8357
    @sajilsree8357 3 ปีที่แล้ว +7

    ഫിറോസ് ഇക്ക : വിനീഷേ എങ്ങനെ ഇണ്ട്
    വിനേഷ് : അയ്യേ ഇത് ഒന്നും ഇല്ലാ ന്ന് 😅😅😅😅😅😅😅

  • @rff9326
    @rff9326 2 ปีที่แล้ว +1

    Love from kozhinjampara ❤️❤️❤️ ikkaa uyir

  • @deepakdevg2000
    @deepakdevg2000 3 ปีที่แล้ว +595

    Le noodles and jolo chip: നിർത്തിയങ് അപമാനികുക്കയാണെന്നെ..😁

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +368

    *ലെ 3X Spicy Noodles : ഞാനിന്ന് ഇങ്ങേരേക്കൊണ്ട് രണ്ട് തൊട്ടി വെള്ളം എങ്കിലും മിനിമം കുടിപ്പിക്കും*
    *ലെ ജോളോ ചിപ്സ് : മംഗളം ഭവന്തു.... നീ ജീവനോടെ തിരിച്ച് വന്നാ ഭാഗ്യം* 🥲🚶

  • @gokulkrishananvkm4196
    @gokulkrishananvkm4196 2 ปีที่แล้ว +1

    Anna annan poli annu karanm ethe ഒകെ ഞങ്ങൾ എപ്പോഴാ കാണുന്നേ engne ഓളെ ondo yentdayalum poli 🥰💫💫💫❣️

  • @user-pj6xe4xn3x
    @user-pj6xe4xn3x 2 ปีที่แล้ว +24

    മനുഷ്യത്വം ഉള്ള ഒരു ആളാണ് ഫിറോസ് ഇക്കാ 🥰🥰🥰

  • @blastersmedia8898
    @blastersmedia8898 3 ปีที่แล้ว +210

    Jolochip :I am spiciest chips
    3x spicy noodles :I am spiciest noodles
    Ratheesh:Mm😆

    • @vachasvarghese8689
      @vachasvarghese8689 3 ปีที่แล้ว +2

      Njam njam

    • @sajujohn6301
      @sajujohn6301 3 ปีที่แล้ว +2

      😂 rathesh : നിസാരം

    • @user-mr1pp7pz2u
      @user-mr1pp7pz2u 3 ปีที่แล้ว

      Pepper X : am waiting...

    • @geraltofrivia6500
      @geraltofrivia6500 3 ปีที่แล้ว +1

      Copied from other comment 😂🤣

    • @johnpaul65654506
      @johnpaul65654506 2 ปีที่แล้ว

      Who told u that 3× is the spiciest it's not even close there is a spicy noodles that is black in colour that's is so hottt I believe it's 9 million scolvile and they didn't even make it correctly

  • @funnyandbeautiful
    @funnyandbeautiful 3 ปีที่แล้ว +654

    ബക്കറ്റിൽ നേരത്തെ വെള്ളം പിടിച്ചു വെച്ചത് വെറുതെ ആയോ? 😜

  • @Jishnu1000
    @Jishnu1000 ปีที่แล้ว +2

    ഇത് ഇങ്ങനെ ഒന്നും അല്ല ഉണ്ടാ ക്കണ്ടത്,ഇങ്ങനെ തിന്ന മുളകുപൊടി ഇട്ടാലും അറിയില്ല 😂

  • @acepandaacepanda7168
    @acepandaacepanda7168 2 ปีที่แล้ว +1

    ithil palakkad arokke und 💯💥💥💥

  • @vysaghcp7053
    @vysaghcp7053 3 ปีที่แล้ว +223

    രതീഷിനെ ഇഷ്ടമുള്ളവരുണ്ടോ ❤️

    • @ameen8052
      @ameen8052 3 ปีที่แล้ว +12

      Ratheesh silent killer alle😄

    • @astalks7590
      @astalks7590 3 ปีที่แล้ว +1

      @@ameen8052 😄😄😄❤

    • @astalks7590
      @astalks7590 3 ปีที่แล้ว +6

      @@ameen8052 ഈയടുത്തായി തുടങ്ങാൻ പോകുന്നത് രതീഷ് ഏട്ടൻ ഫാൻസ് അസോസിയേഷൻ ആണ് 😂😂❤🧡💛💫

    • @manuanand3823
      @manuanand3823 3 ปีที่แล้ว +2

      എന്ത് മനുഷ്യനാ എരിവ് ന്നെ അപമാനിച്ച് വിട്ട്

  • @narutov2hd
    @narutov2hd 3 ปีที่แล้ว +147

    ലെ രതീഷ്...: ഉണ്ടെങ്കി ഒരു plate കൂടെ തരിം...എനിക്കൊന്നും ആയില്ല 🤣🤣

    • @smithap2123
      @smithap2123 3 ปีที่แล้ว +4

      Le firoz .. enikku ellam ayi
      Thirupathi ayi

  • @gauthamjayasree
    @gauthamjayasree 3 ปีที่แล้ว +4

    ശരിയാണ്, എന്റെ ഇഷ്ടപെട്ട നൂഡിൽസ് ആണ് ഇത്. കൊറിയൻ ആണ്. ഞാൻ വേവിച്ചു വാർത്തു വച്ച ശേഷമാണ് ആ എണ്ണയും മസാലയും ആഡ് ചെയ്യുന്നത്. എങ്കിലേ എരിവ് കിട്ടു

  • @gamernoob6535
    @gamernoob6535 2 ปีที่แล้ว +5

    ഫിറോസ്സ്‌ക്ക കട്ട ഫാൻസ്‌ ഉണ്ടോ ❤❤❤ ഉണ്ടെങ്കിൽ like അടി😘😍❤

  • @ITekAnas
    @ITekAnas 3 ปีที่แล้ว +169

    ഈ ഫിറോസികന്റെ അയൽവാസി എങ്ങാനും ആയാൽ മതിയാരുന്നു. 🤔😋😋😁😁

    • @nousum
      @nousum 3 ปีที่แล้ว

      😂😂

    • @chandini3477
      @chandini3477 3 ปีที่แล้ว +1

      Sathyam😔

    • @jasminjazzz8007
      @jasminjazzz8007 3 ปีที่แล้ว

      Athe.. Mallu honeybees 🐝 channel Poli aanu angottum poyi nokkikolu

  • @nasri7534
    @nasri7534 3 ปีที่แล้ว +161

    നാവിന് എരിവും പുളിയും പിടികിട്ടുന്നില്ല. കൊറോണ ടെസ്റ്റ് ചെയ്യാൻ സമയം ആയി ഫിറോസ്ക്ക😂😂😂🔥🔥💥💥

  • @user-zu1fb7gd7e
    @user-zu1fb7gd7e 3 ปีที่แล้ว +2

    Ikkaa... Ningelakka mass aanu😂😂😂❤❤❤❤❤❤❤❤❤

  • @Shanzinzenshanizinvlogs
    @Shanzinzenshanizinvlogs 2 ปีที่แล้ว +3

    Ith avedenenan medichath koreal lano 🤤😋

  • @tkraju303
    @tkraju303 3 ปีที่แล้ว +216

    നാളെ രാവിലെ ആയിരിക്കും ശെരിക്കുമുള്ള എരിവ്.....
    😂😂😂
    വെള്ളം കുറേ ചിലവാകും😁😜...

  • @anurenny9804
    @anurenny9804 3 ปีที่แล้ว +167

    ഫിറോസിക്ക 5M അടിച്ചു കാണണം എന്നുള്ളവരുണ്ടോ 😍

    • @DANY.2k
      @DANY.2k 3 ปีที่แล้ว +3

      നമ്മുടെ ഈ ചാനൽ 100 മില്യൺ അടിക്കണം

  • @asdmalayali7499
    @asdmalayali7499 2 ปีที่แล้ว +4

    Korean noodles wow 💜💜💜

  • @praveenarprasannan153
    @praveenarprasannan153 ปีที่แล้ว +3

    Korean foodiees.....💜💜💜💜💜

  • @midhunsuresh1641
    @midhunsuresh1641 3 ปีที่แล้ว +119

    Noodles: ithentha ivarkke eruve onnum ille
    Kandhari: angotte mari iri

  • @psctopics3592
    @psctopics3592 3 ปีที่แล้ว +230

    🧒 നിനക്ക് ഒന്നും തോന്നണില്ലേ ....
    🧔 ഇല്ല
    🧑 എന്നാ കാന്താരി എടുത്തുവച്ചടി അളിയാ ....🤣

    • @shahmashajahan5354
      @shahmashajahan5354 3 ปีที่แล้ว +1

      😂😂

    • @oxy153
      @oxy153 3 ปีที่แล้ว +1

      Wow

    • @mhmdjamshi
      @mhmdjamshi 3 ปีที่แล้ว +1

      th-cam.com/video/djHDgjSMmQg/w-d-xo.html

    • @rose-tx9ho
      @rose-tx9ho 3 ปีที่แล้ว +2

      😂😂😂👍👍👍

    • @sajujohn6301
      @sajujohn6301 3 ปีที่แล้ว +1

      Firoz ikka thug😂

  • @artemisyt8607
    @artemisyt8607 2 ปีที่แล้ว +2

    Nammal Korean fire noodlesil adyam sauce idan paadilaa.
    Normal flavour undakki kayinj strain chethu kayinj mathrame sauce idan padolu

  • @techvlogs4958
    @techvlogs4958 2 ปีที่แล้ว

    But it looks very good🤩🤩😍😍

  • @Salman-tr9es
    @Salman-tr9es 3 ปีที่แล้ว +1404

    രതീഷിനെ കണ്ട ലെ നൂഡിൽസ് : ഇത് ഇങ്ങനൊന്നും അല്ലടാ 😢

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +167

    9:07 നിനക്ക് ഒന്നും തോന്നണില്ലേ എന്ന കാന്താരി ഇരിപ്പുണ്ട് എടുത്ത് അടിച്ചോ 🤣

    • @Findyourtrails
      @Findyourtrails 3 ปีที่แล้ว +1

      Leeeesham eriv und taa 😂😂😂

    • @Mr_John_Wick.
      @Mr_John_Wick. 3 ปีที่แล้ว

      @@Findyourtrails 😂😂😂

  • @gayathrimurukeshan7139
    @gayathrimurukeshan7139 2 ปีที่แล้ว

    Aaaa pinnalla 🔥 kore alkar kedan marikan thudaguva 😂 kore patti show 🤭ikka nigal poliyan 🔥😘

  • @kookie687
    @kookie687 ปีที่แล้ว

    You have to seive the water out uncle Ji ...❤😅😅