LOSER WILL EAT JOLO CHIPS | Kuzhi Mandhi eating Challenge

แชร์
ฝัง

ความคิดเห็น • 10K

  • @SanjuTechy
    @SanjuTechy 3 ปีที่แล้ว +13699

    Ningal oru killadi thanne....😁

  • @LeafyKerala
    @LeafyKerala 3 ปีที่แล้ว +7367

    Ratheeshettan -ഈ എന്നോടോ ജോളോ ചിപ്പേ 😏😏😏😏😏
    ഇതൊക്കെ എന്ത് 🤣🤣🤣

    • @mhdbasheer4053
      @mhdbasheer4053 3 ปีที่แล้ว +48

      അയ്യോ ഇവിടെ വന്നു കമന്റിട്ടോ മത്തി ചലഞ്ചിന് വെല്ലുവിളിക്കുന്നു ചേച്ചി
      🤣

    • @01_aaminaansar11
      @01_aaminaansar11 3 ปีที่แล้ว +7

      Anny chechyeee

    • @midhasherin1556
      @midhasherin1556 3 ปีที่แล้ว +7

      999 amathe linke njn

    • @sankalpa8120
      @sankalpa8120 3 ปีที่แล้ว

      th-cam.com/video/_zDQ0awqNf4/w-d-xo.html

    • @rafeeqdada4776
      @rafeeqdada4776 3 ปีที่แล้ว +6

      രതീഷ്ട്ടൻ ഉയിർ

  • @loveandloveonly9393
    @loveandloveonly9393 3 ปีที่แล้ว +2302

    ഈ ചിപ്സിന്റെ മുതലാളി ഈ വീഡിയോകണ്ടതിന് ശേഷം 'ബ്ലഡി മലയാളീസ്' എന്നും പറഞ്ഞ് തലയിൽ മുണ്ടിട്ടു പോകുന്നത് ഞാൻ മനസ്സിൽ കാണുന്നു 😂😂😂😂❤🤭🤭

  • @vidhyamv2981
    @vidhyamv2981 3 ปีที่แล้ว +561

    Le രതിഷേട്ടൻ :നിങ്ങൾക്കൊന്നും വേണ്ടെങ്കിൽ ഇങ്ങ് തന്നേര്.... ഞാൻ കഴിച്ചോളാം... എനിക്കൊന്നുമായില്ല.... 😅

  • @arshak.s5548
    @arshak.s5548 3 ปีที่แล้ว +12591

    "ചോറ് ഒരു വറ്റ് പോലും താഴെ പോവരുത്" അന്നത്തിന്റെ വിലയറിയാവുന്ന മനുഷ്യൻ....

    • @nazarnazrkv6192
      @nazarnazrkv6192 3 ปีที่แล้ว +508

      അത് മത്സരം ആയത്‌ കൊണ്ട് പറഞ്ഞതാണ്

    • @kannanmeenu3592
      @kannanmeenu3592 3 ปีที่แล้ว +127

      അതാണ്

    • @ashwathyl9084
      @ashwathyl9084 3 ปีที่แล้ว +53

      👍👍

    • @theclass6621
      @theclass6621 3 ปีที่แล้ว +43

      Yes

    • @ayhamm777
      @ayhamm777 3 ปีที่แล้ว +77

      1000th like

  • @sulaiman.a1813
    @sulaiman.a1813 3 ปีที่แล้ว +4776

    ഇതൊക്കെ കണ്ടിട്ടിട്ടും പിടിച്ചു നിൽക്കുന്ന camera man ആണ് എന്റെ hero 😎

    • @_rabeeh_0075
      @_rabeeh_0075 3 ปีที่แล้ว +10

      💥💥

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +10

      ഇത് കണ്ടാൽ നെട്ടും ഒരു കുട്ടിക്ക് ഇതൊക്കെ ചെയ്യാൻ പറ്റുമോ 😮😮
      th-cam.com/video/Skg_-wi180g/w-d-xo.html😲😲😲

    • @teamdoctorate3279
      @teamdoctorate3279 3 ปีที่แล้ว +19

      @@Sinanrasheed819 എന്തോ ഉടായിപ്പാണ്

    • @ponnuponnu2038
      @ponnuponnu2038 3 ปีที่แล้ว +16

      @@Sinanrasheed819 നെട്ടുമോ അത്‌ എന്താണ് ശരിക്കും മലയാളം എഴുതാൻ പഠിക്കു.

    • @rtayoutuberzz8587
      @rtayoutuberzz8587 3 ปีที่แล้ว +7

      @@Sinanrasheed819 onn podo

  • @asavlogsandvocals2515
    @asavlogsandvocals2515 2 ปีที่แล้ว +285

    "തോറ്റു ആര് തോറ്റു ജോളോചിപ് തോറ്റു "mass

  • @anzilanzil.k7884
    @anzilanzil.k7884 2 ปีที่แล้ว +54

    Jolo chips:ഈരതീക്ഷിന് എന്തോ ഒരു കുഴപ്പം ഉണ്ട് .രതീഷ്:നിനക്ക് കേരളത്തിലെ പിള്ളേരെ അറിയില്ല

  • @FACTS_HARVEST
    @FACTS_HARVEST 3 ปีที่แล้ว +1904

    Le jolo chips : അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോക്കൊട്ടെ...
    🤣🤣🤣🤣

  • @dravendecz9763
    @dravendecz9763 3 ปีที่แล้ว +1978

    ജോളോ ചിപ്പിനെ അപമാനിച്ചു വിട്ട രതീഷാണ് എന്റെ ഹീറോ 🔥

  • @sharonm2206
    @sharonm2206 3 ปีที่แล้ว +197

    ഇറച്ചി കണ്ട് കൊതി വന്നവരുണ്ടോ

  • @manoharanc993
    @manoharanc993 ปีที่แล้ว +29

    10:28 uff രതീഷ് ബായ് 🔥🔥🔥 നിങ്ങൾ ആണെന്റെ ഹീറോ 🔥🔥🔥😜

  • @abhinavnandanam1196
    @abhinavnandanam1196 3 ปีที่แล้ว +4005

    ഇതൊക്കെ കാണുമ്പോൾ ഫിറോസിക്കാന്റെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ... ☺️

  • @kmm1394
    @kmm1394 3 ปีที่แล้ว +7543

    Others: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് വളരെ Danger ആണ്!🚫
    Firosikka: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് 200 രൂപക്കുള്ള സാധനമില്ല!🚫

    • @pandapa2930
      @pandapa2930 3 ปีที่แล้ว +82

      😂😂😂😂 powli

    • @abhijithpvijayan0289
      @abhijithpvijayan0289 3 ปีที่แล้ว +22

      😂

    • @a-z-a-r5890
      @a-z-a-r5890 3 ปีที่แล้ว +24

      MASSS😎

    • @ANTOSGARAGE
      @ANTOSGARAGE 3 ปีที่แล้ว +16

      😂😂😂😂

    • @Anoopali
      @Anoopali 3 ปีที่แล้ว +28

      Elladathum copy paste adichitund alle😁

  • @VANDIPRANTHANTVM
    @VANDIPRANTHANTVM ปีที่แล้ว +33

    M4 tech ന്റെ വീഡിയോ കണ്ടിട്ട് വന്നവർ ഉണ്ട് എങ്കിൽ ഇവിടെ വന്നോളു 😅

  • @imarjunr
    @imarjunr 3 ปีที่แล้ว +13

    Full kazhich matavardem kazhichavar erivila parayunathaan adipoli 🔥🔥 alathe pakthi vech nirthit ithend eriv paranj vellavum paalum ice creamum kazhikune endonnaa 😂😂

  • @binoyonly
    @binoyonly 3 ปีที่แล้ว +2331

    ചിപ്സും കഴിഞ്ഞ് പൊടി തൊട്ട് നക്ക്കുന്ന രതീഷ്.. യാ മോനെ😛😛😛

  • @TrivianFoodie
    @TrivianFoodie 3 ปีที่แล้ว +3412

    Man of Steel ❤️🍎 Firoz ikka

  • @terror_yt1347
    @terror_yt1347 2 ปีที่แล้ว +21

    രേധീഷേട്ടൻ 😎😜😎😎 like a boss😎💪

  • @asdfgytgsyagggs
    @asdfgytgsyagggs 2 ปีที่แล้ว +62

    രതീഷ് നിങ്ങൾ വേറെ ലെവൽ ആണ് 😁😁😁😁😁

  • @sahadseyf4387
    @sahadseyf4387 3 ปีที่แล้ว +5883

    ഒരു വറ്റ് പോലും താഴെ പോവരുത് എന്ന് പറഞ്ഞ ആ ഭക്ഷണത്തോട് കാണിച്ച ബഹുമാനം 😍😍

    • @munnu4923
      @munnu4923 3 ปีที่แล้ว +222

      മറ്റൊരു സ്ഥലത് പ്രാങ്ക് എന്ന് പറഞ്ഞിട്ട് ഭക്ഷണത്തിൽ പാറ്റയെ ഇടുന്നു 😕😕😕

    • @hadhimuhammed3562
      @hadhimuhammed3562 3 ปีที่แล้ว +39

      @@munnu4923 palkuppi dood

    • @yummyrecipestamilvlog5492
      @yummyrecipestamilvlog5492 3 ปีที่แล้ว

      th-cam.com/video/k9TWw4KDbM0/w-d-xo.html

    • @sidharths4419
      @sidharths4419 3 ปีที่แล้ว +61

      Ath bahumaaanam Alla challenge inte spirit annu

    • @gho5431
      @gho5431 3 ปีที่แล้ว +50

      Dude മൈരൻ കണ്ടുപഠിക്കണം

  • @suhailoffl2.0
    @suhailoffl2.0 3 ปีที่แล้ว +1262

    ജോളോ ചിപ്പ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പോട്ടെ 😁

    • @vibeflix3787
      @vibeflix3787 3 ปีที่แล้ว +5

      100 like 😅😂🤣😂🤣

    • @suhailoffl2.0
      @suhailoffl2.0 3 ปีที่แล้ว +2

      @@vibeflix3787 😁😁

    • @yummyrecipestamilvlog5492
      @yummyrecipestamilvlog5492 3 ปีที่แล้ว

      th-cam.com/video/k9TWw4KDbM0/w-d-xo.html

    • @suhailoffl2.0
      @suhailoffl2.0 3 ปีที่แล้ว +2

      @സർബത്ത് ഷമീർ 😁😁

    • @suhailoffl2.0
      @suhailoffl2.0 3 ปีที่แล้ว +2

      @No content channel 😄

  • @rj5731
    @rj5731 ปีที่แล้ว +5

    Ratheesh Ellam kayich 😲

  • @faisalcv8901
    @faisalcv8901 ปีที่แล้ว +5

    ഒരു എരിവുണ്ട് പക്ഷേ എരിവല എന്നു പറയുന്ന ഫിറോസ് ഇക്ക

  • @lidhinr2178
    @lidhinr2178 3 ปีที่แล้ว +425

    Le Jolo chips : അപമാനിച്ച് കഴിഞ്ഞെകിൽ nirthikkode രതീഷേ...😂😂😂😂

    • @ashkarask3693
      @ashkarask3693 3 ปีที่แล้ว +1

      😂

    • @anoop7660
      @anoop7660 3 ปีที่แล้ว +1

      😂🔥

    • @laijulaiju3716
      @laijulaiju3716 3 ปีที่แล้ว +1

      രതീഷ്... എഴുനേല്ക്ക് മാറി രതീഷ് ജോളോ ചിപ്പ്..... ജോളോ ചിപ്പ്...

    • @reebajohn8210
      @reebajohn8210 3 ปีที่แล้ว

      🤣

  • @sankaranvlogs2342
    @sankaranvlogs2342 3 ปีที่แล้ว +5341

    നല്ല അടിപൊളി....

  • @sanasana1342
    @sanasana1342 2 ปีที่แล้ว +9

    Expression കാണുമ്പോ തന്നെ മനസ്സിലായി....... 😄

  • @arjunez9691
    @arjunez9691 3 ปีที่แล้ว +16

    ക്യാമറാമാൻ ന്റെ തൊലിക്കട്ടി സമ്മതിക്കണം.... 🙏🤩🤩

  • @aneeshkannur1428
    @aneeshkannur1428 3 ปีที่แล้ว +1072

    ജോളോ ചിപ്സ് മരിച്ചു രതീഷ് ഏട്ടൻ കൊന്നു 🤣🤣🤣🤣🤣

  • @simithasobby2199
    @simithasobby2199 3 ปีที่แล้ว +4500

    കുഴിമന്തി കഴിക്കാൻ തോന്നിയവരുണ്ടോ???😄

    • @alphateam2816
      @alphateam2816 3 ปีที่แล้ว +10

      🙋🙋😁😁

    • @FFUN-br7uy
      @FFUN-br7uy 3 ปีที่แล้ว +7

      Ella

    • @vipinaak7196
      @vipinaak7196 3 ปีที่แล้ว +11

      Ayye oru rasullatha sadhanm aah

    • @alphateam2816
      @alphateam2816 3 ปีที่แล้ว +23

      @@vipinaak7196 ath ninakk , enikk kuzhi manthi kittiyal pinne vere onnum Venda😌

    • @vipinaak7196
      @vipinaak7196 3 ปีที่แล้ว +3

      @@alphateam2816 ...ooo sheri

  • @athulkrishnak3852
    @athulkrishnak3852 2 ปีที่แล้ว +8

    8 മാസം കഴിഞ്ഞു ഈ വിഡിയോ കാണുന്നആരെങ്കിലും ഉണ്ടോ 😂

  • @fidhafathima6722
    @fidhafathima6722 ปีที่แล้ว +3

    എന്തുവാണിത് ജോളോ ചിപ്പ് ഇത്രയും ഈസി ആയിട്ട് കഴിക്കുന്നത് ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത്

  • @yummycreamy3550
    @yummycreamy3550 3 ปีที่แล้ว +531

    ജോളോ ചിപ്സ് : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 🤣

  • @Ithenth_endi
    @Ithenth_endi 3 ปีที่แล้ว +777

    ലെ ജോളോ ചിപ്സ് : അപമാനിച്ച് കഴിഞ്ഞെങ്കിൽ പോക്കൊട്ടെ 🙂

    • @musthuvlogs6500
      @musthuvlogs6500 3 ปีที่แล้ว +1

      😄😄😄

    • @nandankr9615
      @nandankr9615 3 ปีที่แล้ว +7

      ആ വെള്ള tshirt: ഇതൊക്കെ എന്ത്

    • @anjithamaalu8554
      @anjithamaalu8554 3 ปีที่แล้ว +2

      Hahaha

    • @Godsowncountry7
      @Godsowncountry7 3 ปีที่แล้ว +4

      Ath veere oru kaaryavum ond, pothuve malayikal erivolla bhakshanam kazhich sheelichond nammde taste budsin athrem eri thonilla😘

    • @sankalpa8120
      @sankalpa8120 3 ปีที่แล้ว +1

      th-cam.com/video/_zDQ0awqNf4/w-d-xo.html

  • @cousinzcluster6566
    @cousinzcluster6566 2 ปีที่แล้ว +5

    Oru rakshaum illa... Powli powliyeyyy💫💫❤

  • @killadiaanu3472
    @killadiaanu3472 2 ปีที่แล้ว +8

    15:05 aah mass😆✨✨

  • @SceneContraSC
    @SceneContraSC 3 ปีที่แล้ว +3061

    ഈ ചാതനം കഴിച്ചു masterpiece കക്കൂസിൽ നിന്നും ഇറങ്ങിയില്ല എന്നാണ് കേട്ടേ

    • @gladiator4282
      @gladiator4282 3 ปีที่แล้ว +35

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @abhigaming9368
      @abhigaming9368 3 ปีที่แล้ว +4

      😂😂😂😂😂

    • @_hashi_2612
      @_hashi_2612 3 ปีที่แล้ว +4

      Achoda😁

    • @renjithraj1009
      @renjithraj1009 3 ปีที่แล้ว +6

      🤣🤣🤣😂😂

    • @anumodthomas09
      @anumodthomas09 3 ปีที่แล้ว +219

      avamaru udayipanu, over act cheyth kolamaki

  • @fabiandon2483
    @fabiandon2483 3 ปีที่แล้ว +585

    രതീഷ് അണ്ണൻ ഫാൻസ്‌ ഇങ് പോരെ ഒന്നര കഷ്ണം തിന്നിട്ട് പുലി പോലെ ഇരിക്കുന്നു

    • @fayasmammootty3247
      @fayasmammootty3247 3 ปีที่แล้ว +9

      രതിഷ്. സൂപ്പർ

    • @cyclone9540
      @cyclone9540 3 ปีที่แล้ว +7

      Jolo chip: ivante vayikkakathu kayari vedi
      Vechale sheriyavu🤣🤣🤣🤣😅😅😂😂😂😂🤣🤣🤣😂😂

    • @fabiandon2483
      @fabiandon2483 3 ปีที่แล้ว

      @@cyclone9540 🤣🤣 അണ്ണൻ ഒരേപൊളി 🤣

  • @NAFILCYM
    @NAFILCYM ปีที่แล้ว +4

    പാലക്കാട്‌ ഉള്ള ആളുകൾക്ക് ഇതു ഒന്നും എറിവല്ല എന്നാണ് എന്റെ അഭിപ്രായം 🌹❤️❤️❤️😍😍😍 പാലക്കാട്‌ ❤️❤️❤️

  • @anasnattika3663
    @anasnattika3663 3 ปีที่แล้ว +888

    ജോളോ ചിപ്സ് മരിച്ചു 😂... രതീഷ് കൊന്നു 😝😝... ബല്ലാത്ത ജാതി

    • @minnozminnu5050
      @minnozminnu5050 3 ปีที่แล้ว +3

      പൊളിച്ചു 😃

    • @chammuandchinnu7549
      @chammuandchinnu7549 3 ปีที่แล้ว +6

      Adipoli comment 👌🤣

    • @muhammedswalih3997
      @muhammedswalih3997 3 ปีที่แล้ว +1

      😀😀😀😀

    • @noushadthems9098
      @noushadthems9098 3 ปีที่แล้ว +4

      പകരം ഇനിയാര് എന്ന കമന്റ് കൂടി ചേർക്കണമായിരുന്നു👍👍👍☺️

    • @alwinaugustine4019
      @alwinaugustine4019 3 ปีที่แล้ว +1

      😂

  • @salihsnk3536
    @salihsnk3536 3 ปีที่แล้ว +1776

    Jolo chips : ഞാനാണ് ഏറ്റവും എരിവുള്ള ചിപ്സ്
    Malayali :അയ്ന്....... 😇😁

    • @DraxX3
      @DraxX3 3 ปีที่แล้ว +43

      Malayali alla firoz ikka

    • @saransasi7537
      @saransasi7537 3 ปีที่แล้ว +3

      @@DraxX3 pne

    • @footballcorner4464
      @footballcorner4464 3 ปีที่แล้ว +4

      😂😂അയിന്

    • @Samah_kb
      @Samah_kb 3 ปีที่แล้ว +3

      അയ്‌ന് 🤣🤣

    • @Explomore_
      @Explomore_ 3 ปีที่แล้ว +31

      കാന്താരി മുളകും കഞ്ഞിയും കയിക്കുന്ന മലയാളിയോട് ആണോ മോനെ 🔥🔥

  • @ronoldoyt
    @ronoldoyt ปีที่แล้ว +14

    M4 tech jolo video after here... Evde come on😉

  • @priyans3317
    @priyans3317 2 ปีที่แล้ว +1

    ഇക്കാന്റെ ചിരി പോളിയാണ്. ഇടക്കുള്ള തമാശപറയുന്നത് അതിനേക്കാൾ സൂപ്പർ ആണ് 💯💯💯🙌🙌🙌🙌🙌🙌🥰🥰🥰

  • @raouf3194
    @raouf3194 3 ปีที่แล้ว +907

    Jolo chips:ലോകത്തിലെ ഏറ്റവും എരിവേറിയ ചിപ്സ്🥵🥵
    ലെ രതീഷ് :hold my ചട്ടുകം😎

  • @noufalnoufal290
    @noufalnoufal290 3 ปีที่แล้ว +3899

    ജോളോ ചിപ്പ് ഇതുവരെ കഴിക്കാത്തവർ ഉണ്ടോ 🤩

    • @rkn.mp4251
      @rkn.mp4251 3 ปีที่แล้ว +10

      Present sir🥺

    • @naishashebeer8674
      @naishashebeer8674 3 ปีที่แล้ว +8

      Mee too present sir😊😊😊

    • @Walkonmytrack
      @Walkonmytrack 3 ปีที่แล้ว +5

      Ys

    • @milkyway-id7uc
      @milkyway-id7uc 3 ปีที่แล้ว +19

      ഉണ്ട്. മേടിച്ച് തരോ😛

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว

      th-cam.com/users/MyCraftsHut10

  • @priyasworld519
    @priyasworld519 2 ปีที่แล้ว +4

    Ethrayum pettennu firoz ikka 1 crore subscribers adikkattee👍🏻

  • @funnypetscircle646
    @funnypetscircle646 ปีที่แล้ว +4

    eghane oru upayippan ayallk kotham vare earijh erikken....athyam nicel podi thatti kalajh eannit pakuthi nirthi eannit juice umbi eannit icecreamum ketti eannit nalla thollli.....mass nammmada ratheesh machan thanenn....firozikka thyrr ratheesh uyirr....

  • @ameezcartoons
    @ameezcartoons 3 ปีที่แล้ว +893

    ഇടതു വശത്തു നീല ഷർട്ട്‌ ഇട്ട ചേട്ടൻ മരണ മാസ് ആണ്. ജോളോ ചിപ്പ് ഒക്കെ കപ്പലണ്ടി കഴിക്കുമ്പോലെ കഴിച്ചു തീർത്തു 😆😆😆😆😆😆ചേട്ടൻ പൊളിയാണെ 😄😄

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +2

      ഇത് കണ്ടാൽ നെട്ടും ഒരു കുട്ടിക്ക് ഇതൊക്കെ ചെയ്യാൻ പറ്റുമോ 😮😮
      th-cam.com/video/Skg_-wi180g/w-d-xo.html😲😲😲

    • @shafim2528
      @shafim2528 3 ปีที่แล้ว +1

      @@Sinanrasheed819 pattumo....!!!!

    • @aboobackerkpkp1493
      @aboobackerkpkp1493 3 ปีที่แล้ว +1

      @@Sinanrasheed819 pattumo

    • @arjunwarrier4524
      @arjunwarrier4524 3 ปีที่แล้ว +1

      @@Sinanrasheed819 pattumo

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +1

      @TECH 4 TECHIES pattumo

  • @sreejithb923
    @sreejithb923 3 ปีที่แล้ว +655

    ലെ ജോളോ മുതലാളി:നീ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ വന്നത് അല്ലെ😁

  • @akm3252
    @akm3252 2 ปีที่แล้ว +10

    ലെ...ചിപ്സ് മൊയലാളി..... 🤣
    Cheetos അമേരിക്ക ട്രൈ ചെയ്യൂ... 😂

  • @karthikkv4245
    @karthikkv4245 ปีที่แล้ว +4

    Le firozz : ithokke enth eriv alle retheeshe😂q

  • @Soccerman6
    @Soccerman6 3 ปีที่แล้ว +409

    *ആദ്യമായിട്ടാവും ഒരു വീഡിയോ യിൽ ഫിറോസിക്ക ഇത്രതോളം ചിരിക്കുന്നത്😅*

    • @yusafcvm513
      @yusafcvm513 3 ปีที่แล้ว +11

      എരുവില്ല ഞാൻ കുറച്ച് പാൽ കുടിക്കുന്നുണ്ട് ഞാൻ കുറച്ച് ഐസ്ക്രീം കഴിക്കുന്നുണ്ട് ഫിറോസ്‌ക്ക 😃😃😃😃

    • @shahad-sw5dv
      @shahad-sw5dv 3 ปีที่แล้ว

      @@yusafcvm513 രതീഷ് പൊളി

    • @travelmaniac4918
      @travelmaniac4918 3 ปีที่แล้ว

      സത്യം

    • @haridev84
      @haridev84 3 ปีที่แล้ว

      Firoz ikkanthe bike Review kanditt ille😂

  • @Arjuntk98
    @Arjuntk98 3 ปีที่แล้ว +277

    "200 രൂപക്ക് ഒന്നര കിലോ മുളകുപൊടി മേടിച് കൊടുംബത്തോടെ കറി വച് കഴിക്കാ" സത്യം തന്നെ 😂😎

    • @hissy.
      @hissy. 3 ปีที่แล้ว +2

      😂😂

  • @vavasmubuvlog8786
    @vavasmubuvlog8786 2 ปีที่แล้ว

    നിങ്ങളുടെ വീഡിയോ സൂപ്പർ സത്യം മാത്രം പറയുമ്പോൾ ഇഷ്ട്ടം 😍👍

  • @israelisravehlan3355
    @israelisravehlan3355 2 ปีที่แล้ว

    சாகோதரனே.🙏வணக்கம்
    இவ்வளவு, Interest ஆக செய்யும்
    உங்க Skilled, நான் மிகவும் பாராட்ட க்கூடிய விஷியம்
    வாழ்த்துக்கள் 🌹🌷💐🌹
    தொடரட்டும் உங்கள்
    பதிவுகள்.

  • @rajugosling
    @rajugosling 3 ปีที่แล้ว +227

    ഇതുവരെ ജോളൊ ചിപ്സ് കഴിക്കാത്തവർ.
    👇

  • @jerrypattathil3427
    @jerrypattathil3427 3 ปีที่แล้ว +187

    ചോർ ഒരു പറ്റു പോലും താഴെ പോകരുത്... ഭക്ഷണം ആണ് ♥♥♥♥.....ഇക്ക ഉയിർ

  • @gopanvs2374
    @gopanvs2374 3 ปีที่แล้ว +10

    Kuzhimanthi eshttamullavar evide
    Like 😜

  • @aksharaanil3705
    @aksharaanil3705 3 ปีที่แล้ว +1

    Ithrem nalloru manushyan💞💞ithokkeyaanu channel🎉🔥

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +245

    രതീഷേട്ടൻ മുട്ടായി ആണെന് വിചാരിച് എല്ലാം തിന്ന്, 😂😂😂

  • @syamkrishnan912
    @syamkrishnan912 3 ปีที่แล้ว +392

    ജോളോ ചിപ്: "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടെ 😔😒......."

  • @irshadmuthu2655
    @irshadmuthu2655 2 ปีที่แล้ว +1

    ഇനി ഇത് പോലെ challenge ഉണ്ടെങ്കിൽ ഞമ്മളെയും വിളികിട്ടാ 😋😋😀😀

  • @_harrriiii
    @_harrriiii 2 ปีที่แล้ว +8

    ഇജ്ജ് ആൾ തെരക്കേടില്ലല്ല 😆🔥🔥⚡️

  • @user-zt1dd3ez5v
    @user-zt1dd3ez5v 3 ปีที่แล้ว +534

    അടുത്ത വീഡിയോ : നമ്മൾ ഇന്ന് ഉണ്ടാകാൻ പോകുന്നത് ചോളോ ചിപ്പ്സ് 😂🤣🤣

    • @shajeerpe3682
      @shajeerpe3682 3 ปีที่แล้ว +5

      Athinte chirikannn

    • @user-zt1dd3ez5v
      @user-zt1dd3ez5v 3 ปีที่แล้ว +5

      @@shajeerpe3682 ninakku വേണമെങ്കിൽ നോക്കിയാൽ പോരെ 😂

    • @thegreatcochinfamily
      @thegreatcochinfamily 3 ปีที่แล้ว +2

      😂😂😂😂 polich

    • @faimafaima8217
      @faimafaima8217 3 ปีที่แล้ว +1

      ചളി

    • @user-zt1dd3ez5v
      @user-zt1dd3ez5v 3 ปีที่แล้ว +2

      @@faimafaima8217 😏

  • @vi.shnu6055
    @vi.shnu6055 3 ปีที่แล้ว +351

    പണ്ടാരം ഇതിപ്പം ഇനിക്കി വിശന്നിട്ട് വയ്യല്ലോ.... ഇനി ഇപ്പോൾ രാത്രി മന്തി എവടാന്നാ കിട്ടാ.... 🥴😪😪

  • @btsworld7169
    @btsworld7169 ปีที่แล้ว +5

    ലെ ഫിറോസിക്ക : എരിവുണ്ട് പക്ഷെ എരിവല്ല
    5minutes later : സിവനെ കണ്ണും കണ്ടൂടാ ചെവിം കേട്ടുട ഇതേതു ജില്ലാ 😄

  • @yadhavchandhra2471
    @yadhavchandhra2471 ปีที่แล้ว +3

    Ratheesh annan🥵🔥

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +1638

    *രതീഷ്.. എജ്ജാതി മനുഷ്യൻ ഒന്നും പറയുകയുമില്ല മിണ്ടുകയുമില്ല ജോളോ ചിപ്പ് കൊടുത്തപ്പോൾ മിട്ടായിപോലെ എല്ലാം കഴിക്കുന്നു* 😂

    • @naadanmations
      @naadanmations 3 ปีที่แล้ว +12

      ഹായ് ഫ്രണ്ട്സ് എൻ്റെത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്../.

    • @sabusworld9095
      @sabusworld9095 3 ปีที่แล้ว +1

      😄😄

    • @mubuz
      @mubuz 3 ปีที่แล้ว +1

      😄😄

    • @anshifalukkal5399
      @anshifalukkal5399 3 ปีที่แล้ว +3

      ഇതാണ് പവർ പച്ച💚 പടയും ചുവപ്പ് ❤️പടയും ഒന്നിച്ചപ്പോൾ 💚❤️
      th-cam.com/video/V7Rf0H8Tbks/w-d-xo.html

    • @rubenjohn2816
      @rubenjohn2816 3 ปีที่แล้ว +2

      😂😂😂

  • @musthunani6837
    @musthunani6837 3 ปีที่แล้ว +676

    ലേ രതീഷ്. ജോളിന്റെ കൂടെ രണ്ട് കാന്താരി മുളക് കിട്ടുമോ 🤣🤣🤣🤣

  • @Amoghavarsha_Nrupatunga
    @Amoghavarsha_Nrupatunga 3 ปีที่แล้ว +14

    എനിക്ക് മലയാളം അറിയില്ല, പക്ഷേ നിങ്ങൾ ഒരു മഹത്തായ പ്രവൃത്തി ചെയ്യുന്നത് കർണാടകയിൽ നിന്ന് മുകളിലേക്ക് നിലനിർത്തുന്നുവെന്ന് പറയാൻ ഈ വരി പഠിച്ചു

  • @nandhunanthu3988
    @nandhunanthu3988 ปีที่แล้ว +13

    വിശക്കുമ്പോൾ ഇതു കണ്ടു വയർ നിറക്കുന്നവർ ഉണ്ടോ 🥰🥰

  • @abhijith8213
    @abhijith8213 3 ปีที่แล้ว +480

    അടുത്ത വീഡിയോയുടെ ടൈറ്റിൽ: 1 kg Jolo Chip making 😂 VILLAGE FOOD CHANNEL

    • @abhijithj8808
      @abhijithj8808 3 ปีที่แล้ว +1

      😂😂😂😂

    • @neerajapradeep4026
      @neerajapradeep4026 3 ปีที่แล้ว +1

      Ath polichu

    • @nidz9305
      @nidz9305 3 ปีที่แล้ว +1

      Sett sett..

    • @thusharthulasi5991
      @thusharthulasi5991 3 ปีที่แล้ว +1

      🤣🤣🤣

    • @2020bhagesh
      @2020bhagesh 3 ปีที่แล้ว +9

      അതിൽ ഇഞ്ചിയും വെളുത്തുള്ളിയും കർപ്പൂരവും എന്തായാലും കാണും😂😂

  • @saranm9143
    @saranm9143 3 ปีที่แล้ว +718

    എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.. നട്ടുച്ചയ്ക്ക് വിശന്നിരുന്നപ്പോ കാണാൻ പാടില്ലായിരുന്നു..🙄😑🤤🤤🤤

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +2

      ഇത് കണ്ടാൽ നെട്ടും ഒരു കുട്ടിക്ക് ഇതൊക്കെ ചെയ്യാൻ പറ്റുമോ 😮😮
      th-cam.com/video/Skg_-wi180g/w-d-xo.html😲😲😲

    • @ashiashicp4185
      @ashiashicp4185 3 ปีที่แล้ว +3

      😂😂😂

    • @TheMusliyar
      @TheMusliyar 3 ปีที่แล้ว +1

      😃😃😃😃😃

    • @townsidegirl5410
      @townsidegirl5410 3 ปีที่แล้ว +1

      kindly support our channel TOWNSIDE GIRL a food and lifestyle vlog - Shurithi Radhakrishnan

    • @studimonvechoor2464
      @studimonvechoor2464 3 ปีที่แล้ว +1

      😄😄😄

  • @muhammadshaappus3234
    @muhammadshaappus3234 2 ปีที่แล้ว +12

    പൊളിച്ചു ഇതാണ് വീഡിയോ ഫിറോസ് ഇക്ക പൊളിച്ചടുക്കി ഈ ഭക്ഷണത്തിൽ ഒന്നും ഇത്ര ഏരി ഇല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ

  • @aditisajith8933
    @aditisajith8933 2 ปีที่แล้ว +3

    Good post
    Keep it up
    Good to see your new challenge
    Make this kind of new new challenges 👍

  • @yaseem.y5006
    @yaseem.y5006 3 ปีที่แล้ว +1192

    ലെ ജോളോ ചിപ് :ഇത് മാസ്റ്റർ പീസ് ആൾക്കാർക്ക് മാത്രമേ എൽകുനുള്ളു ഇങ്ങനെ ആണേൽ ഞാൻ ഈ കളിക്ക് ഇല്ല 😂

    • @hereisakhel
      @hereisakhel 3 ปีที่แล้ว +90

      Aavanmaaru overacting aann...

    • @yarrakulapothuraju7565
      @yarrakulapothuraju7565 3 ปีที่แล้ว +2

      @@hereisakhel jjjj

    • @shamilll1918
      @shamilll1918 3 ปีที่แล้ว +10

      @@hereisakhel Arun smokiyude video kandu nook

    • @El_dorado_44
      @El_dorado_44 3 ปีที่แล้ว +11

      @@shamilll1918 aa theettathinekka aarenkilum kano

    • @Bibinmj143
      @Bibinmj143 3 ปีที่แล้ว +1

      sathiyam

  • @RoshanRaj-um1os
    @RoshanRaj-um1os 3 ปีที่แล้ว +837

    പാല് പോലും കുടിക്കാത്ത രതീഷേട്ടൻ ആണ് എന്റെ ഹീറോ ⚡️⚡️⚡️

    • @fayyasv7
      @fayyasv7 3 ปีที่แล้ว +24

      Ethra ennam ann kazhiche 😂
      Innat irikunna kandille 😂

  • @tiksgrt
    @tiksgrt ปีที่แล้ว +7

    first youtuber to react naturally after eating these spicy chips .... unlike other TH-cam channels

  • @ASLU7777
    @ASLU7777 ปีที่แล้ว +2

    baki 2 perdem vangi thinnit oru eriv um illand irikkna ratheesh ettan aan ende hero😂😂😂

  • @obitoff6022
    @obitoff6022 3 ปีที่แล้ว +708

    Jolochip vanghan paisa illathe mad angle vanghi thinnunna njan😂

    • @antonyantrin4484
      @antonyantrin4484 3 ปีที่แล้ว +27

      Ninakku athenkilum undallo..

    • @obitoff6022
      @obitoff6022 3 ปีที่แล้ว +11

      @@antonyantrin4484 😁😁😂

    • @rebekahsn6494
      @rebekahsn6494 3 ปีที่แล้ว +9

      Mad angle😋😋🤩

    • @Abrhm77
      @Abrhm77 3 ปีที่แล้ว +5

      Alla pinne

    • @obitoff6022
      @obitoff6022 3 ปีที่แล้ว +3

      @@Abrhm77 😀

  • @Sanah_Moses
    @Sanah_Moses 3 ปีที่แล้ว +574

    ഈ ജോളൊചിപ്സ് കഴിച്ചിട്ടെങ്കിലും രതീഷ് ഒന്ന് മിണ്ടിയിരുന്നെങ്കിൽ...☹️☹️☹️

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว +4

      ഏതാ രതീഷ്?

    • @deepukannan7983
      @deepukannan7983 3 ปีที่แล้ว +2

      White shirt

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว

      @@deepukannan7983 ok

    • @rajaneesh_vk8161
      @rajaneesh_vk8161 3 ปีที่แล้ว

      Athagne mindatha oru jeevi

    • @thakkali7102
      @thakkali7102 3 ปีที่แล้ว +2

      @@rajaneesh_vk8161 camera ഉണ്ടായൊണ്ട് ആയിരിക്കും Purath നല്ല സംസാരം ആയിരിക്കും

  • @mrandminers
    @mrandminers 2 ปีที่แล้ว +3

    Camara mank onnum illa😂

  • @Killer_gaming_420
    @Killer_gaming_420 ปีที่แล้ว +3

    I'm your big fan for tamilnadu

  • @zairkasaragod
    @zairkasaragod 3 ปีที่แล้ว +467

    ഫിറോസിക്ക : ഒരു എരിവുണ്ട് പക്ഷെ ഒരു എരിവില്ല

    • @anaswarmusical7659
      @anaswarmusical7659 3 ปีที่แล้ว +6

      Ennitt pulli milk kudikknu

    • @zairkasaragod
      @zairkasaragod 3 ปีที่แล้ว +4

      @@anaswarmusical7659 😂

    • @wolverine3837
      @wolverine3837 3 ปีที่แล้ว +2

      mattavar cheythu reach kitti athu polikkanulla abhinayama...pandonnum inganeyillayirunu......

    • @sikkusiya8719
      @sikkusiya8719 3 ปีที่แล้ว +2

      😁😁

    • @drsuvinraveendran3150
      @drsuvinraveendran3150 3 ปีที่แล้ว +5

      ആ പൊടി മൊത്തം തട്ടി കളഞ്ഞു 🤭🤭🤭🤭

  • @noelthomas369
    @noelthomas369 3 ปีที่แล้ว +577

    ജോലോ ചിപ്പ് ne ലെയ്സ് കഴിക്കുന്ന പോലെ കഴിച്ചാ രതീഷ് ഏട്ടൻ ആണ് എന്റെ ഹീറോ 😍🤩😇

    • @naturalfood9728
      @naturalfood9728 ปีที่แล้ว

      We hope you enjoy our videos as well.
      th-cam.com/video/qZWGZlJv7Vk/w-d-xo.html

  • @ItzWog
    @ItzWog ปีที่แล้ว +4

    Oru dialogue polum parayathe , Ratheeshetttante fannayavar undo

  • @niyasibnulatheef1987
    @niyasibnulatheef1987 2 ปีที่แล้ว +10

    Firoz ikka നിങ്ങളുടെ കൂടെ ഞാനും കൂടട്ടെ...
    അതാവുമ്പോ മന്തി തിന്ന് മരിക്കാലോ😂😂😂

  • @htimahs
    @htimahs 3 ปีที่แล้ว +616

    രതീഷ് be like "ഇതൊന്നുമാവണില്ലല്ലോ.. നീ അടുത്ത പാക്കറ്റ് പൊട്ടിച്ചേ 😂😂😂"

    • @Sinanrasheed819
      @Sinanrasheed819 3 ปีที่แล้ว +1

      ഇത് കണ്ടാൽ നെട്ടും ഒരു കുട്ടിക്ക് ഇതൊക്കെ ചെയ്യാൻ പറ്റുമോ 😮😮
      th-cam.com/video/Skg_-wi180g/w-d-xo.html😲😲😲

    • @ajithkumar9814
      @ajithkumar9814 3 ปีที่แล้ว +2

      😀😀

    • @tmdtechy8810
      @tmdtechy8810 3 ปีที่แล้ว +2

      Supper

  • @nidhul
    @nidhul 3 ปีที่แล้ว +445

    ഇതെലാം കണ്ട്രോൾ പോകാതെ എടുത്ത ക്യാമറാമാന് കൊടുകാം ഒരു ലൈക്‌ 😌

    • @abhiamal6033
      @abhiamal6033 3 ปีที่แล้ว +1

      @Nandhu YT free fire kaliko

    • @abhiamal6033
      @abhiamal6033 3 ปีที่แล้ว +1

      @Nandhu YT id tharo

    • @abhiamal6033
      @abhiamal6033 3 ปีที่แล้ว +1

      Alok undo

    • @googleuser3360
      @googleuser3360 3 ปีที่แล้ว

      Pulli adyame kazichu kanum

    • @shahana5794
      @shahana5794 3 ปีที่แล้ว +1

      Pullikk aadyame kodthittaanu video edukkanath😂😂😂

  • @ronaldhinomessi9095
    @ronaldhinomessi9095 2 ปีที่แล้ว +1

    3.15 sec firozzikkade manass😍

  • @anwarozr82
    @anwarozr82 4 วันที่ผ่านมา

    രതീഷ് മുട്ടായി കഴിക്കും പോലെ കഴിച്ചിട്ടുണ്ട് എന്ന് 😂🤣 10:32
    രതീഷ് 🔥🔥🔥 ആണ്

  • @adarsh007tvk6
    @adarsh007tvk6 3 ปีที่แล้ว +415

    ജോളോ ചിപ്പ് അങ്ങോട്ട്‌ ഉണ്ടാക്ക് ഇക്കാ... 🤩😂🤞

    • @Basii8
      @Basii8 3 ปีที่แล้ว +6

      🔥😃

    • @vishu-dq
      @vishu-dq 3 ปีที่แล้ว +2

      😍😍😍

    • @aju9524
      @aju9524 3 ปีที่แล้ว +11

      Manushyn alle pulle😂😂😂

    • @f2f_zion448
      @f2f_zion448 3 ปีที่แล้ว

      @Nandhu YT 👍

    • @user-zt1dd3ez5v
      @user-zt1dd3ez5v 3 ปีที่แล้ว +2

      😂🤣🤣

  • @basilabraham890
    @basilabraham890 3 ปีที่แล้ว +390

    ജോളോ ചിപ്പിനെ പെട്ടിയിൽ ആക്കിയ ഫിറോസ് ഇക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂

    • @basilabraham890
      @basilabraham890 3 ปีที่แล้ว +1

      @Nandhu YT chythittund thirich chy

  • @thangampsr9435
    @thangampsr9435 2 ปีที่แล้ว

    உங்களுடைய அனைத்து வீடியோக்களும் நான் பார்த்து வருகிறேன் உங்களுடைய சமையல் மிக அருமையாக இருக்கிறது உங்களுடைய ஜூஸ் மிகவும் சூப்பராக வாழ்த்துக்கள் தூத்துக்குடியில் தங்கம்

  • @shakirsanu8943
    @shakirsanu8943 2 ปีที่แล้ว +2

    എരുവ്ണ്ട് പക്ഷെ എരുവല്ലാ 😆👌🏻👍

  • @ashik5817
    @ashik5817 3 ปีที่แล้ว +245

    Firoz ikka: ith 200 രൂപക്ക് ഇല്ല 200 രൂപക്ക് ഒന്നര കിലോ മുളക്പൊടി വാങ്ങി കുടുംബത്തോടെ കറി വെക്കുന്നതാണ് നല്ലത്
    😂😂😂😂😂

  • @shefivlogs5794
    @shefivlogs5794 3 ปีที่แล้ว +934

    100 രൂപ കൊടുത്താൽ 1/2 k മുളകുപൊടി കിട്ടും അത് മേടിച്ചാൽ കുടുംബത്തോടെ കറിവെച്ചു കഴിക്കാം 😄അത് പൊളിച്ചു

    • @albinjacob7360
      @albinjacob7360 3 ปีที่แล้ว +1

      🤣

    • @santhosh613
      @santhosh613 3 ปีที่แล้ว +2

      100 രൂപയ്ക് രണ്ട് കിലോ മുളകുപൊളിടിയോ 🙄😂😂

    • @kwesports783
      @kwesports783 2 ปีที่แล้ว +2

      @@santhosh613 2 alla 1/2 means half kg anu

  • @yaminappus4602
    @yaminappus4602 2 ปีที่แล้ว +6

    രതീഷ് ⚡️⚡️⚡️ മിട്ടായി കഴിക്കുന്ന പോലെ 😂😂

  • @ranju164
    @ranju164 2 ปีที่แล้ว

    സൂപ്പർ ഇക്ക ഇത് എന്തോന്നു ഇപ്പോ എറിയും ഇപ്പോ എറിയും ഒരു തേങ്ങയും ഇല്ല പൊളി സൂപ്പർ ഇക്ക

  • @shukoorparappurath4226
    @shukoorparappurath4226 3 ปีที่แล้ว +425

    രതീഷ് ഇനി ഒരു 10 പാക്കറ്റ് കിട്ടിയാൽ അതും തിന്നുഒരു കുഴപ്പവുമില്ല
    രതീഷ് തിന്നുന്നത് രണ്ടാംവട്ടം കണ്ടവരുണ്ടോ😎😎