ഈ ലോകത്തിലെ ഏറ്റവും സന്തോഷകരമായ ചിരി ഏതാണെന്നു അറിയാമോ... ഭക്ഷണം കിട്ടുമ്പോൾ ഭക്ഷണം കൊടുക്കുന്നവനോടുള്ള ഭക്ഷണം കിട്ടിയവന്റെ ചിരി..... അത് ഒരു സന്തോഷം തന്നെയാണ്..... Firoz ikka you are the real hero😘💜
അനാഥരായ ആ പാവങ്ങളുടെ മനസും വയറും കൂടെ നിറക്കാൻ കാണിച്ച വലിയ മനസ്സിനൊരു Big Salute ! അവരുടെ സന്തോഷത്തിൽ ഉണ്ട് പറയേണ്ടത് എല്ലാം. ചാനൽ ഇനിയും ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ.
@@vedasinsight5615 എന്റെ പൊന്നൂ ബ്രോ കോപ്പി ആണെങ്കിലും അദ്ദേഹം ഒരു നേരത്തെ ഭക്ഷണം എങ്കിലും ആ പാവങ്ങൾക്ക് കൊടുക്കുന്നില്ല കേരളത്തിലെ ഏതു യൂട്യൂബ് ചാനൽ ഉണ്ട് ഇതുപോലെ. മറ്റ് യൂട്യൂബ് ചാനൽ ഓണേഴ്സ് യൂട്യൂബിന്റെ പൈസ ഉപയോഗിച്ച് സ്വന്തം കീശ നിറയ്ക്കുന്നത് അല്ലാതെ ഇതുപോലെ ദാനം ചെയ്യുന്നത് ആരുണ്ട്
Yes dear aarti I feel the same about maggi...also watch our new maggi spinach flavour review click the icon n you will love it..till then lots of wishes from tadka with style
ഫിറോസിക്ക....ഭക്ഷണം പാചകം ചെയ്യുന്നതിലുള്ള മികവിനൊപ്പം അതിന് പിന്നിലെ അധ്വാനവും വളരെ കൂടുതല്‍ ആണ്....വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്‍കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാണ്
കണ്ടയിരുന്നോ? 😂😂😂😂😂😂 സിരിച്ച് മടുക്കും...ഒരു പാവo ഫ്രീ ഫയർ ലേറ്റസ്റ്റ് എലൈറ്റ് പാസ്സ് റിവ്യൂ നടത്തി കുളമായി 😂😂😂😀😂😂😂😂😂 th-cam.com/video/SqRNDAqCMgE/w-d-xo.html
ജീവിതത്തില്‍ ഒരിക്കലും വെറൈറ്റി ഫുഡുകൾ കിട്ടാത്ത അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചൈതു കൊടുക്കാന്‍ മനസ്സ് കാണിക്കുന്ന ഫിറോസ് ഭായിക്ക് ബിഗ് സല്യൂട്ട്. അള്ളാഹു ഈ നന്മ സ്വീകരിക്കട്ടെ. ആമീൻ. ആയുരാരോഗ്യം നേരുന്നു
നാട്യങ്ങൾ ഇല്ല , മേനി പറച്ചിൽ ഇല്ല, ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ല... പച്ചയായ അവതരണം... Simple maan 💞💞 ഇതൊക്കെ തന്നെയാണ് മറ്റുള്ള വ്ലോഗർമാരിൽ നിന്ന് ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് 😘😘😘
നിങ്ങളെ എനിക്ക് മനസ്സിലാവുന്നില്ല നിങ്ങളാരാണ് സത്യത്തിൽ നിങ്ങൾ ദൈവം തന്നെയാണോ വിശന്നിരിക്കുന്ന ഭക്ഷണം കൊടുക്കുന്ന യഥാർത്ഥ ഹീറോ യൂട്യൂബ് ചാനൽ ഇനിയും ഇനിയും ഉയരട്ടെ താങ്ക്യൂ
ഭക്ഷണം ദാനം ചെയ്യുന്നത് വലിയൊരു കാര്യമാണ് അതാണ് ഇവിടെ നമ്മുടെ മാമൻ ചെയ്തിരിക്കുന്നത് ദൈവം നിങ്ങളെ എപ്പോഴും എന്നും ജീവിത അവസാനം വരെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെയും
Big salute ikka ee oru nalla manasin Njan ippo student an ithupole ente cashin orphanagik food kodkan nalla agrahand Ikka nalla manasinudamayan Allah anugrahikatte
Omg My Favorite Noodles 😋😋😋😋😋
സുജിത്തേട്ടാ ❤️🔥
Sujithetaa ♥️♥️♥️
❤️❤️❤️❤️❤️
സുജിത്തേട്ടാ Haai🙋
🤩🤩
ഇങ്ങനെ ഒരു മാമൻ ഞങ്ങടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ😭😭😭
Anno kunje🤤
@@tinujoy7723 അമ്പട കള്ളാ 😂😂😂
@@thakkudu3735 😂
Sathyam
@@msms6185 ഇച്ചിരി pewerfull ആയേനെ ഞാനും
എന്ത് ഉണ്ടാക്കിയാലും അത് ഓർഫനേജിൽ എത്തിക്കുന്ന ഫിറോസിക്കക്ക് ഒരു big salute ❤️🙌
@@statusforwhatsapp9350 ade ippo nammal parayanda aavshyam illa
❤️
😍
th-cam.com/video/uCm8HFo58jE/w-d-xo.html special UNNAKKAYA
Njn chodikkan nikkayirunnu...ithokke waste aavo enn... orphanage il ethikkunnundallee💖💖💖big salute
ഈ ലോകത്തിലെ ഏറ്റവും സന്തോഷകരമായ ചിരി ഏതാണെന്നു അറിയാമോ... ഭക്ഷണം കിട്ടുമ്പോൾ ഭക്ഷണം കൊടുക്കുന്നവനോടുള്ള ഭക്ഷണം കിട്ടിയവന്റെ ചിരി..... അത് ഒരു സന്തോഷം തന്നെയാണ്..... Firoz ikka you are the real hero😘💜
അനാഥരായ ആ പാവങ്ങളുടെ മനസും വയറും കൂടെ നിറക്കാൻ കാണിച്ച വലിയ മനസ്സിനൊരു Big Salute ! അവരുടെ സന്തോഷത്തിൽ ഉണ്ട് പറയേണ്ടത് എല്ലാം. ചാനൽ ഇനിയും ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ.
👍👍👍
എന്തുണ്ടാക്കിയാലും ഓർഫാനേജിൽ കൊണ്ടു പോയി കൊണ്ടു കൊടുക്കുന്ന ഇക്കക്ക് ഇരിക്കാട്ടെ ഒരു ബിഗ് സല്യൂട്☺️
Intro ഇട്ട് വെറുപ്പിക്കാതെ direct വീഡിയോയിലേക്ക്...🔥🔥ഇജ്ജാതി മനുഷ്യൻ
Palakkads da
S
Pever
Satyam
@@harip8207 ❤️❤️
2 year ആയിട്ടും ഇത് കണ്ട് വെള്ളമൂറുന്നവർ ഉണ്ടോ....😋
Und
ഉണ്ട് 😌👋🏻
Undeii🤤
Und😋
Njanunde
ഇത്രയും പേർക്ക് നല്ല ഭക്ഷണം കൊടുത്തു വയറു നിറക്കുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 🥰
🥰🥰🥰
Ath OK but ith verea oru youtuber kand cheythal nannayillea
@@nijojrx ennal pinne bakki youtubersinum alakan agene chytgal pore...allathe thanne ellarum alu ayille...m4tech , kadal machan ,arjyou ellarum famous ayalla...firos ikka famous ayath ethupolulla nalla prevarthikalum ,variety presentation um ,voice makeover , cleanlinessum kondanu....firos ikka💝
Noodles aano nalla bakshanam😂
@@jj4J900 😈power
കേരളത്തിലെ ഏറ്റവും നല്ല ഫുഡ് വ്ലോഗർക്കുള്ള 24ന്യൂസിന്റെ അവാർഡ് കിട്ടിയതിൽ സന്തോഷം ഫിറോസിക്ക
Thanks all friends ഇത്രയും ലൈക് തന്നു പ്രോത്സാഹിപ്പിച്ചതിനു
Noodles fans come-on..🔥🔥🔥❤️❤️❤️
Pinnnaala
😘
🍜🍜
@@SomeoneEditz369 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html
@@irfanfaizal3871 th-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html
Now I understand why I am not getting Maggie in my area😂😂
Deyyy😂😂
വീഡിയോ ചെയ്യുന്നതിലൂടെ കുറേ പാവങ്ങൾക്ക് ആഹാരവും കിട്ടുന്നു. ചേട്ടന് ഒരു ബിഗ് സല്യൂട്ട്
അനാഥർക്ക് കൊടുക്കുവാൻ ഉള്ള മനസ്സ് ശരിക്കും തങ്കം കൊണ്ടു ഉള്ള മനസ്സാണ്. ❤️❤️❤️
Tamil "Village food channel" ന്റെ copy ആണ് ഈ channel. Shot by shot same. എന്നാലും firoz ന്റെ effort വില കുറച്ചു കാണാൻ കഴിയില്ല.
@@vedasinsight5615 എന്റെ പൊന്നൂ ബ്രോ കോപ്പി ആണെങ്കിലും അദ്ദേഹം ഒരു നേരത്തെ ഭക്ഷണം എങ്കിലും ആ പാവങ്ങൾക്ക് കൊടുക്കുന്നില്ല കേരളത്തിലെ ഏതു യൂട്യൂബ് ചാനൽ ഉണ്ട് ഇതുപോലെ. മറ്റ് യൂട്യൂബ് ചാനൽ ഓണേഴ്സ് യൂട്യൂബിന്റെ പൈസ ഉപയോഗിച്ച് സ്വന്തം കീശ നിറയ്ക്കുന്നത് അല്ലാതെ ഇതുപോലെ ദാനം ചെയ്യുന്നത് ആരുണ്ട്
@@ക്രിടാപ്പിവിഷം അതാണ് ബ്രോ 🥰🥰❣️
@@ക്രിടാപ്പിവിഷം karthik surya inda bro
FiroZ ഇക്ക uyir❤
എപ്പോഴും സഹായിക്കാനായി കൂടെ നിൽക്കുന്ന ചങ്ക് മച്ചാന്മാർ തന്നെയാണ് ഫിറോസ് ഇക്കാ യുടെ വിജയം
❤️😌
Okda
@@viperG657.
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊
ഇതെവിടെ ആയിരുന്നു ഗഫൂർക്ക കണ്ടിട്ട് കുറെ ആയല്ലോ..
Love you bro, keep helping poor people 👍🥰☺
വിശക്കുന്നവന് ഒരു നേരത്തെ ആഹാരം എങ്കിലും കൊടുക്കുന്നതിലും വലിയ പുണ്യം ഒന്നും ഇല്ല ഈ ലോകത്ത്. പടച്ചവൻ അനുഗ്രഹിക്കട്ടെ.
Athe
Thherchayayum 😍👌
@BIBIN ABRAHAM padachavan ennu paranjal pulikkuo
👍
Sathyam❤
ഒരു കട്ടൻ ചായ ഉണ്ടാക്കണേൽ പോലും ഫിറോസിക്ക.. ക്ക് ഒരു ചെമ്പിൽ ഉണ്ടാക്കിയാലേ തൃപ്തി ആകു അതാണ്.... പൊളി മാൻ 😋❤️👍
ഉണ്ടാക്കിയ ഭക്ഷണം ഓർഫനെജിൽ കൊടുക്കുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കും 🙌😍
@Sanfar Sanu vere aarum ingane orphanegil kodukillalo
Arada firozikka
@@Facts02233 ente veedinde apartha oru kelavan 😂
athe
ഗിഫ്റ്റ് പ്ലീസ് സൂര്യ ഫ്രീ ഫയർ
ഇമോ ട്ട്
എത്രയും നല്ല മനസുള്ള... ഉടമയെ ഈശോരൻ അനുഗ്രഹിക്കട്ടെ.... 😌🙏
Ok 👌 u
വിശന്നിരിക്കുന്നവന്ന് ഒരു നേരത്തെ ആഹാരം നൽകുന്നവൻ ആരായാലും അവൻ ദൈവതുല്യം ആണ് അതുകൊണ്ട് ഫിറോസ് ikka നിങ്ങൾക്ക് എന്നും നന്മകൾ മാത്രം വരട്ടെ 🙏
Yessse
ഒരു കുയി എടുക്കട്ടേ ?
Kakusil eshtam pole und
Ikka engakk padachon nallath varuthattee
👏
ഇക്ക ചെയ്യുന്ന പുണ്യ പ്രവർത്തിയിൽ സന്തോഷം ഉള്ളവർ ലൈക്ക്
Undallo😍
@@craftworldbyrifa6576 ff kalikarundo
എന്ത് ഉണ്ടാക്കിയാലും ഓർഫനെജിൽ കൊടുക്കുന്ന ആ വലിയ മനസ്സിന് പ്രണാമം 🙏🙏❤❤❤
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.
ഈ ഒരു കാര്യം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാ ഞാൻ comment ബോക്സിൽ വന്നത്
@@vijithmurukkumpuzha8977 illl 0
@@zednaanimations3819 oì8
യെസ് പടച്ചോൻ ധാരാളമായി അനുഗ്രഹിക്കട്ടെ
TH-cam ka sab se accha video 🥰
Love love love Maggi. I think we can never get too old to stop loving Maggi.. ❤️
Tick mark undenkil like thaane koodikoolum
Hiiii
Yes dear aarti I feel the same about maggi...also watch our new maggi spinach flavour review click the icon n you will love it..till then lots of wishes from tadka with style
Hii
Nee yetha Malayalam ariyillee
ഫിറോസിക്ക....ഭക്ഷണം പാചകം ചെയ്യുന്നതിലുള്ള മികവിനൊപ്പം അതിന് പിന്നിലെ അധ്വാനവും വളരെ കൂടുതല്‍ ആണ്....വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്‍കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന്‍ ഒരു കാരണമാണ്
th-cam.com/video/a1JpYqrxdsch/w-d-xo.html
th-cam.com/video/0II5FDnvTOQ/w-d-xo.html
എന്റെ പൊന്നളിയ, ഞാൻ ഈ വീഡിയോ കണ്ടിട്ട് സിരിച് ചത്തു....😂😂
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊
ആദ്യത്തെ പെട്ടി ചുവന്നുപോക്ക് സീൻ പൊളി 😂👌👌❤
😍😁😂
✌😍
Poli
th-cam.com/video/a1JpYqrxdsch/w-d-xo.html
ചുമന്നു പോകല്ലേ 😄
Onnumillathavanu oru neram bhakshanam nalkunna ningalk..... A big salute 😇
ഓർഫനേജ് കൊടുത്തപ്പോൾ അവരുടെ സന്തോഷം കണ്ട🥰🥰🥰🥰🥰🥰🥰🥰🤗
എന്തോ ഒരു ഇഷ്ടമാണ് ❤️❤️❤️❤️
Ayisheri
God bless u abundantly 🙏🙏
ചക്കപ്പഴം കോമഡി
th-cam.com/video/3afe3Oghaf0/w-d-xo.html
😂😂😂😂😂😂😂😂👍
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.
കണ്ടയിരുന്നോ? 😂😂😂😂😂😂
സിരിച്ച് മടുക്കും...ഒരു പാവo ഫ്രീ ഫയർ ലേറ്റസ്റ്റ് എലൈറ്റ് പാസ്സ് റിവ്യൂ നടത്തി കുളമായി 😂😂😂😀😂😂😂😂😂
th-cam.com/video/SqRNDAqCMgE/w-d-xo.html
നിങ്ങൾ വലിയമനസ്സിനുടമയാ നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏
അനുഹ്രഹിക്കും എന്നല്ല അനുഹ്രഹിച്ചു കഴിഞ്ഞു
Thanks
@@presilik7737 correcte👍
Sathyammm
Thankzz
Thiss channel seems to be like our tamil Nadu village cooking channel 👍🏻
ഫിറോസ്ക്ക കുട്ടികളുമൊത്തുള്ള ഭക്ഷണം കഴിക്കുന്നതും ഉണ്ടാക്കിയ ഭക്ഷണം അവശരായ ഒരുപാട് പേർക്ക് എത്തിക്കുന്നതിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
Aameen
Aameen
പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ ഭക്ഷണം കൊദുക്കൂന്നവർ ദൈവത്തിന് തുല്യമാണ് 👍,
ആധ്യ്മായി ആണ് എന്റെ comment nu ഇത്രയും like കിട്ടിയത് !
കൊടുക്കുന്നവർ
അതെ
എന്നാൽ ചില പ്രാങ്കോളികൾ യൂട്യൂബിൽ വീഡിയോ ഇടാൻ വേണ്ടി ഫുഡ് വേസ്റ്റ് ആക്കുന്നു
😌
@@MS.WORLD.100 ormpikillay 🤧
ജീവിതത്തില്‍ ഒരിക്കലും വെറൈറ്റി ഫുഡുകൾ കിട്ടാത്ത അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചൈതു കൊടുക്കാന്‍ മനസ്സ് കാണിക്കുന്ന ഫിറോസ് ഭായിക്ക് ബിഗ് സല്യൂട്ട്. അള്ളാഹു ഈ നന്മ സ്വീകരിക്കട്ടെ. ആമീൻ. ആയുരാരോഗ്യം നേരുന്നു
Sammathichu.. Win win situation.. God bless you ikka😍😍👍👍👍
ഫിറോസ് ഇക്ക... ആയുസ്സും ആരോഗ്യവും.. എല്ലാവിധ ബർക്കത്തും നൽകി അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ... RESPECT SIR... നിങ്ങളെ പോലുള്ളവരെ യാണ് നാടിനു ആവശ്യം
ആമീൻ
ആമീൻ
ഞമ്മടെ വീട്ടിലും ഉണ്ടാക്കും 2 Pack,
5 പേർക്ക്..😂😁
@I'm Human nostu 🙌❤️
Poli comment
Athreku daridram anoo😂😂😂
Crct comment aa😄
@@panther6628 apo thaan rich anu ennanu parayunne
Powli bro
😍
😘😘
മുത്തേ👍😆
Free Fire 😂😂😂❤
Are bhai
தமிழ்நாடு Village cooking channel பாத்த மாதிரி இருந்தது...😍😂😍
Food ഉണ്ടാക്കിയിട്ട് അത് അർഹരായവർക് കൊടുക്കുന്ന ഈ ശീലം ആണ് ഈ ചാനലിന്റെ വിജയം ❤❤❤
നാട്യങ്ങൾ ഇല്ല , മേനി പറച്ചിൽ ഇല്ല, ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ല... പച്ചയായ അവതരണം... Simple maan 💞💞 ഇതൊക്കെ തന്നെയാണ് മറ്റുള്ള വ്ലോഗർമാരിൽ നിന്ന് ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് 😘😘😘
ഇതൊക്കെ കാണുമ്പോഴാണ് ഇങ്ങേരുടെ അയൽവാസി എങ്കിലും ആയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നത്
Ues
Athe atheee
Ninum😂
I imagined myself as Appu🥺❤️
Firozka more power to you ❤️
What else you needed than hearing that thanking from them!
ലാസ്റ്റ് ആ ചേട്ടൻ പറഞ്ഞ thank you എന്ന വാക്കുണ്ടല്ലോ.. ഫിറോസിക്കാ.. അതുമതി.. ഒരായിരം പേരുടെ പ്രാർത്ഥനക്കും ഇരട്ടി പുണ്യം കിട്ടുന്ന പ്രവർത്തി.🥰🥰🥰🥰
ഫിറോസ് ഇക്കാടെ കൂടെ രതീഷ് ഒത്തിരി അധ്വാനിക്കുന്നുണ്ടല്ലോ 🙂❤️😘
th-cam.com/video/a1JpYqrxdscj/w-d-xo.html
th-cam.com/video/OK5ABwspIYM/w-d-xo.html
വെളളവും മസാലയും മാത്രം ഇട്ടു Maagi undakunavar adi like☺☺☺☺
Njan 😁😅
Njanum
🤚
Njan
ഇടക്കിടെ 😁
Love from Assam ❤
നിങ്ങളെ എനിക്ക് മനസ്സിലാവുന്നില്ല നിങ്ങളാരാണ് സത്യത്തിൽ നിങ്ങൾ ദൈവം തന്നെയാണോ വിശന്നിരിക്കുന്ന ഭക്ഷണം കൊടുക്കുന്ന യഥാർത്ഥ ഹീറോ യൂട്യൂബ് ചാനൽ ഇനിയും ഇനിയും ഉയരട്ടെ താങ്ക്യൂ
എനിയും ഒരുപാടു കാലം വെച്ചു വിളമ്പി മറ്റുള്ളവരെ ഊട്ടാനള്ള കഴിവ്, ശക്തി നിങ്ങൾക്ക് സർവ്വശക്തൻ തരട്ടെ!
Supper ikkaa
ഇനി ഇപ്പോ മാഗ്ഗി ഉണ്ടാക്കി തിന്നാതെ എനിക്കൊരു സമാധാനവും ഇല്ല ❤❤
ഈ പുണ്യ പ്രവർത്തികക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്
Beginning of nalla taste ond😂🔥
ഇക്കയുടെ ഒരു വീഡിയോ യും കാണാതെ പോയിട്ടില്ല. വലിയ ആരാധകനാണ് ഞാൻ...😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
വൃത്തിയാണ് ഇങ്ങേരുടെ മെയിൻ ❤❤❤
♥️🌹👏👏👏👌
🫕🫕
🤣👍
ഉണ്ടാകുന്നതിനേക്കാൾ മറ്റുള്ളവർക് വിളിമ്പി കൊടുത കിട്ടുന്ന സ്നേഹം ആണ് യഥാർത്ഥ പ്രശംസ 😍❤
Athe
Hii
ഓർഫാനെജിൽ ഉള്ളവർ കഴിക്കുന്നത് കാണുമ്പോൾ enthoru സന്തോഷം... Firoskka നിങ്ങൾ മനസ്സിൽ നന്മയും മനുഷ്യത്വവും ഉള്ള ആളാണ്.. God bless u 😍👍
First, പെട്ടിയുമായുള്ള അവരുടെ പോക്ക് കണ്ടിട്ട് ചിരി വന്നവരുണ്ടോ 😄😄
ഇവര് എല്ലാരും കൂടി ഇരുന്നു കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം 🥰
TV
Mbvbjkkh
ദൈവം അനുഗ്രഹിക്കും, അല്ല അനുഗ്രഹിച്ചു 🤩 ആ പാവങ്ങളുടെ ഒരു നേരത്തെ പ്രാർത്ഥന മതി നിങ്ങൾ ഇനിയും വാനോളം ഉയരാൻ.
നല്ല പ്രവൃത്തി 💯
ദേ ജിത്തു.....
നല്ല ടേസ്റ്റ് ഇണ്ട് 🤩🤩🤩
ഇവരുടെ പ്രവർത്തനങ്ങളും പടച്ചവൻ സ്വീകരിക്കട്ടെ 🤲🤲🤲🤲🤲🤲🤲
Ameen
Ameen
Ameen
Super ikka
24 ന്യൂസ് ചാനൽ താങ്കൾക്ക് ഏറ്റവു നല്ല ഫുഡ് ഉണ്ടാക്കുന്ന TH-camrs നുള്ള അവാർഡ് നൽകിയ വിവരം അറിഞ്ഞും . എല്ലാ ആശംസകളും . ഇനിയും ഉയരങ്ങളിൽ എത്തട്ടെ .
Link undo bro
*ഇത് കണ്ടപ്പോള്‍ കുറച്ച് കഴിഞ്ഞ് ഒരു maggi വാങ്ങണം എന്ന് തോന്നിയവര്‍ ആരൊക്കെ 😋*
Njan... Pokunna vazhi vaganam enn vicharichirikkumboo athaaa Commentil same thinking....😄😄
😄😄💯💯💯
ലെ കടക്കാരൻ : " ഒരു മാസത്തേക്ക് ഇനി കട തുറക്കണ്ട " 😍😂😂
ഞാൻ
th-cam.com/video/uCm8HFo58jE/w-d-xo.html
9:39 nalla taste ind 😂
ഭക്ഷണം ഉണ്ടാക്കുന്നത് കൂടാതെ അത് എല്ലാവർക്കും പങ്കിടുമ്പോൾ അദേഹം ഈശ്വര തുല്യൻ ആണ്...🙏😍❤️
th-cam.com/video/P8W0gPI5g34/w-d-xo.html
Mammookka
Maggi ഒക്കെ അണ്ടാവിൽ ഉണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നിങ്ങൾ പുലി ആണ് mahn🔥🔥
ഇത് രാത്രി കാണുന്നവർ ഉണ്ടോ 👍🤩✌️🔥🔥
Undalo❤️
Ayy
ഇല്ല 😂
Ys
ഇല്ല നാളെ രാത്രി
ഇത് ഒക്കെ കൊണ്ടാണ് ഇക്കാ നിങ്ങളെ ഞങ്ങൾ ഇത്രയും ഇഷ്ടപ്പെടുന്നത്...😘😘😘😘😍😍😍😍
നാളെ പരിക്ഷ എഴുതുന്നവർക് ഇരിക്കട്ടെ ഇന്നത്തെ like 👍👍
Thanks 👍👍👍👍
Thank you
@@adilmuhammed2366 Malayalam
@@pranavcp4545 Malayalam
@@jomoljoyp.v1400 Malayalam
മാഷാഅല്ലാഹ്. പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഇക്കയാണ് ഹീറോ 😍😍💪😍🔥
ആ നാട്ടിലെ പിള്ളേരുടെ ഒകെ ഒരു ഭാഗ്യം.... നമ്മുടെ നാട്ടിലും കാണും കുറെ ചേട്ടന്മാർ......😢🙄
Kallum kudich vazhi kidakum chattanmar..😂
😋
🤣🤣
Ethra undayittum karyamilla,sreejith jayasankar Kodukkanulla oru manassum venam
I love South Indian Food and Culture
waoooo adipoli broi
Please support my channel please
@@oxy153 nee colony thanne
Hiii lillyy
Mggi
@@swalih9991 ഇതുപറയുന്ന നിന്റെ നിലവാരം മനസിലാക്കാം.
ഓർഫനേജ് വിട്ടിട്ട് വേറെ ഒരു കളിയും ഇല്ലാ ഇല്ല ഇക്കയ്ക്ക്👍👍❤❤❤😍😍
വെറുതെ അല്ല കടേല്‍ പോയപ്പൊ Maggie Stock തീര്‍ന്നെന്ന് കടക്കാരന്‍ പറഞ്ഞത് 😂
😂
Poliiii
😄😄
❤️
😁😁🤣🤣
You are a good chef and good character.. Salute your charity
ചെമ്പ് പാത്രത്തിലൊക്കെ ബിരിയാണി വെക്കുന്നതേ കണ്ടിട്ടുള്ളു. മാഗ്ഗി വെയ്ക്കുന്നത് ആദ്യായിട്ടാ കാണുന്നെ 😁 Firozikka 🙏😅
ആ അവസാന ഭാഗത്ത് ആണ് ശെരിക്കും കണ്ണിന് കുളിർമ നൽകുന്ന കാഴ്ച
അത് കഴിക്കുന്ന ആളുകളെ കണ്ടിട്ട് എത്ര പേർക് കണ്ണ് നിറഞ്ഞു
Literally I cried...😭😭
😔😔
😭😭😭
8പേരെ കണ്ണ് നിറഞ്ഞു
@@akhilshankernanduakhilshan3168 നീ എണ്ണിയൊ 😜😜😜
Noodles വെള്ളത്തിലേക്ക് ഇട്ടപ്പോ ഒരെണ്ണം പുറത്ത് പോയത് കണ്ടവരുണ്ടോ??...😁😁.... വിടില്ല ഞാൻ 😉😉
Njan kand😁
🤫😉
Njan kanndu
🌹🤣😂😀
😅
മൂപ്പരെ വളർച്ചയുടെ രഹസ്യം ഇത് തന്നെ.. എത്ര പാവങ്ങളുടെ പ്രാർത്ഥന ലഭിക്കുന്നുണ്ടാകും 🌹🌹🌹🌹
Food ഉണ്ടാകുക മാത്രമല്ല അത് അർഹത പെട്ടവർക്ക് എത്തിക്കുന്നതിന് ഒരു ബിഗ് സല്യൂട്ട്.... 💝
God,blasyu
You people doing nice work keep it up🤗🤗
Orphanage കൊടുക്കാൻ കാണിച്ച മനസ്സ്... ഇക്ക ബിഗ് സല്യൂട് 💞💞
Orphanageൽ ഭക്ഷണം കൊടുക്കണം എന്ന് തോന്നിയ മനസിന് ഒരായിരം നന്ദി 😍😍😍😍🙏🙏🙏🙏🙏
Maggi pwolichu 🔥🔥👌👌👌👌
👌👌🔥
Machane
Sir
Hai
Settan uyir
💪💪🔥🔥🔥
India's one of the favourite ...
നാളെ പരീക്ഷ എഴുതാന്‍ pokunna എല്ലാവര്‍ക്കും എന്റെ എല്ലാ വിധ ആശംസകളും.. 😍🤗
Nala eth exm
KTU💥
KTU
Oke ellrkm vendi dua cheyym
@@mekhakrishnanrs2171 🙂
My Favorite
Big fan
Me
@@twayyibtwayyib7631 vfuguioiooii
സാറേ 🥰🥰🥰
Minna കാൾ ചേച്ചി വരും,,,,,
നിങ്ങൾ ഒരു രക്ഷ ഇല്ല ഇക്ക.. അള്ള നിങ്ങൾക്ക് ഇനിയും നല്ലത് ചെയ്യുവാൻ തൗഫീഖ് നൽകട്ടെ...
thanks for serving needy kids bhai i don't have words how i describe your kindness too good
Maggie യുടെ ആൾക്കാർ ഇക്കാനെ കാണണ്ട അവർ നിങ്ങളെ പിടിച്ചു ആ പ്രൊഡക്ടിന്റെ ambassador akkum😂😝😝
😁😁
@@shameeransha3772 😂
Uiii vbkjffjvzbmjvvv JHIBRA Vjra
Koo
Ohh bai 🙈
ഞാൻ ആദ്യം വിചാരിച്ചു ഇത്ര അധികം ന്യൂടിൽസ് എന്ത് ചെയ്യുമെന്ന് അവസാനത്തേ ക്ലൈമാക്സ് കണ്ടപ്പോൾ വളരെ അധികം സന്തോഷമായി.....ലൗ യൂ ഫിറോസ് ഇക്ക
ബൈജുന്റെ പരസ്യം ഇഷ്ടമില്ലാത്തവർ ഉണ്ടോ?😅😂
കണ്ടു കണ്ടു മടുത്തു ഇപ്പൊ dialogue വരെ കാണാതെ അറിയാം 🙄
@@alone-wx9nm enik ella buyjus add tteyum dialoge ariyam kanapadham ann ella video kanuppoyum ulladhan
Ila
@Ragini D njan video close cheydhu pinneyum video start cheyyum
@@PanzerShrekPUBG enikym😼
ഭക്ഷണം ദാനം ചെയ്യുന്നത് വലിയൊരു കാര്യമാണ് അതാണ് ഇവിടെ നമ്മുടെ മാമൻ ചെയ്തിരിക്കുന്നത് ദൈവം നിങ്ങളെ എപ്പോഴും എന്നും ജീവിത അവസാനം വരെ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെയും
ഇക്കയുടെ നല്ല മനസ് എനിക്ക് അറിയാം........ഇനിയും ഉയരങ്ങളിൽ എത്താൻ ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ.......❤❤❤😍😍🙏🙏🙏🙏
ഏതായാലും ആ കടക്കാരന് ഇക്ക ന്റെ കച്ചോടം മാത്രം മതി 🤣🤣🤣
എന്ത് ഉണ്ടാക്കിയാലും അതിന്റെ ഒരു ഭാഗം പാവങ്ങൾക്ക് കൊടുക്കുന്ന ഇക്കയുടെ മനസ്സ് 🙏🙏🙏🙏🙏🙏
Big salute ikka ee oru nalla manasin
Njan ippo student an ithupole ente cashin orphanagik food kodkan nalla agrahand
Ikka nalla manasinudamayan
Allah anugrahikatte
🎉🎉💫💫தமிழ்நாட்டிலிருந்து..... வாழ்த்துக்கள் 👍👍👍👏👏👏
M
Tyrrr 😌💥
@Ꭻᴋʀ Hᴏʀʀᴏʀ 😲
😂😂
@Ꭻᴋʀ Hᴏʀʀᴏʀ tamil naattil ninn...abhinandhanangal😌