മിഥുവിൻറെ ജീവനെടുക്കാൻതീരുമാനിച്ചത് പുതിയ കാമുകൻറെവരവോടെ Midhu Mohan Neyyatinkara news update Kerala

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #midhumohan#neyyatinkara#midhu#josepramod#kollam#kollamcase#kollamnews#vandiperiyar#arjun#exclusiveinterview#sreekandannair#arunkumar#vandiperiyarcase#tv19kerala#kollamsudhi#binuadimali#rimitomy#joby#pashanamshaji#lakshminakshtra#rimitomy#dileep#jomol#meenakshidileep#nadhirsha#libertybasheer#manjuwarrier#bhavana#bhavanafans#shobhana#mohanlal#mammootty#dulquer#fahadfazil#rajishavijayan#ayswaryalakshmi#sheynnigam#nimishasajayan#manjuwarrierfans#kunchackoboban#kavyamadhavan#mohanlal#mammootty#newsglob#baijukottarakkara#rimitomy#prithwiraj#subisuresh#poornimaindrajith#samyukthavarma#binumenon#geethumohandas#parvathithiruvoth#bhagyalakshmi#asifali#siddiquelal#lal#asiqueabu#kalabhavanjinto#kalabhavanmani#indrajithsukumaran#kavyamadhavanfans#kavyamadhavan#mammootty#laljosemanjufansperinthalmanna#baijukottarakkara#vijaybabu#rajeshnenmara#manjumakeup#lissypriyadarshan#pranavmohanlal#kalyanipriyadarshan#indiancinemagallery#nirammediacreations#mediamangalam#mrs.kerala#dileep#dileepfans#kavyamadhavan#manoramanews#apsara#methildevika#methildevikadance#mukesh#saritha#cinemanews#cinemacinema#scenecontra#funcafe#justaglance#filmyplus#filmflicks#zeekeralam#mazhavilmanorama#dileepcomedy#realvibes#ctrends#indiagitz#kandathumkettathum#marakkar#kalyanipriyadarshan#pranavmohanlal#cinelife#manoramanews#vishakvarkala#fullonstudios#filmindustry#malayalilive#b4malayalam#keralalive#statusinfo#voiceofbliss#behindwoodstv#indiancinemagalleryclubhouse#kalyanipriyadarshanfans#lissylakshmi#lissypriyadarshan#malayalailife#pallisserytimes#moviemanbroadcasting#malayalamnews#flowerscomedyshow#asianetcomedy#starcafe#vellarikkapattanam#shobhana#zeekeralam#breakingnews#reportertv

ความคิดเห็น • 523

  • @SujithkumarSujith-h8s
    @SujithkumarSujith-h8s 8 หลายเดือนก่อน +113

    ഇത്രയും ആയിട്ടും ആ നാശത്തിനെ അറസ്റ് ചെയ്യാത്തത് എന്താ

    • @AaronsCreativeWorld
      @AaronsCreativeWorld 8 หลายเดือนก่อน +7

      അവളെ എന്തിന് arrest ചെയ്യണം. ഇത്രയും കാലം പാടുപെട്ട parants നെ പോലും വേണ്ടെന്നു വച്ചവൻ

    • @SujithkumarSujith-h8s
      @SujithkumarSujith-h8s 8 หลายเดือนก่อน +7

      @@AaronsCreativeWorld ശെരിയാണ് എങ്കിലും അവളെ അത്രക് സ്നേഹിച്ചില്ലേ അവൻ അവൾ കാരണം അല്ലെ അവൻ മരിച്ചത്

    • @RajeshRajesh-ff2pz
      @RajeshRajesh-ff2pz 8 หลายเดือนก่อน +2

      അവന്റെ മരണത്തിന് അവൾ ഉത്തരവാദിയല്ലെന്ന് അവൻ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിട്ടുണ്ട്

    • @RANGAA290
      @RANGAA290 8 หลายเดือนก่อน +4

      ​@@AaronsCreativeWorldഇത് പെണ്ണാണെങ്കിൽ മരിക്കുക പോലും വേണ്ടല്ലോ... വിവാഹ വാഗ്ദാനം നൽകി പീഡി പ്പിച്ചു എന്ന് പറയാല്ലോ 😂

    • @SujithkumarSujith-h8s
      @SujithkumarSujith-h8s 8 หลายเดือนก่อน

      @@RajeshRajesh-ff2pz ഓ അതാണോ അവളെ അറസ്റ് ചെയ്യാത്തത്

  • @jaii5611
    @jaii5611 8 หลายเดือนก่อน +176

    ഞാനും ഒരു പെണ്ണിനെ ജീവന് തുല്യം സ്നേഹിച്ചിരുന്നു..ഒരിക്കൽ എന്നെ ഒഴിവാക്കി പോയി..ഇതുപോലെ കരഞ്ഞു കാലു പിടിച്ചു ഞാനും പുറകെ നടന്നു..അവളുടെ വീട്ടുകാരുടെ തല്ലുകിട്ടി ഹോസ്പിറ്റലിൽ ആയി..പോലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു...എന്നിട്ടും കുറെ കാലം തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ഒരു ഭ്രാന്തനെപോലെ ജീവിച്ചു..ഞാൻ അവളെ ഓർത്ത് മനസ്സ് തകർന്നു ജീവിക്കുമ്പോൾ അവൾ മറ്റൊരാളോട് ഇഷ്ടത്തിൽ ആയി എന്നു അറിയാൻകഴിഞ്ഞു ..ഞാൻ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു..കുറെ ശ്രമിച്ചിട്ടാണ് ഞാനെന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്...ഇന്നെന്റെ കല്യാണം കഴിഞ്ഞു ഭാര്യയും ഒരു കുഞ്ഞുമായി ukയിൽ സുഖമായി ജീവിക്കുന്നു..കുറച്ചുകാലം മുൻപ് ഒരു ദിവസം ഫേസ്ബുക്കിൽ അവളുടെ ഒരു request വന്നു..ഞാൻ accept ചെയ്തു..പുറകെ ഒരു voice മെസ്സേജും വന്നു...എന്നോട് ചെയ്തതിനെല്ലാം അവൾ അനുഭവിച്ചു എന്നും, വിവാഹജീവിതം തകർന്നു ,ജീവിതത്തിൽ ഒറ്റപ്പെട്ടു ആത്മഹത്യ ചെയ്യാൻ നിൽക്കുകയാണെന്നുമൊക്കെ പറഞ്ഞു ..എന്റെ കാലുപിടിച്ചു ചെയ്തതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നൊക്കെ പറഞ്ഞു...കെട്ടിത്തൂങ്ങാൻ ഉള്ള കയറിന്റെ പൈസ ഞാൻ അയച്ചു തരാം എന്ന് പറഞ്ഞു ഒരു നടുവിരൽ നമസ്കാരവും കൊടുത്തു അപ്പൊ തന്നെ ബ്ലോക്ക് ചെയ്‌തു...പിന്നെ ഒരു ശല്യവും ഉണ്ടായിട്ടില്ല..നാശം ചത്തിട്ടില്ല എന്നറിയാം☹️

    • @neeralii1238
      @neeralii1238 8 หลายเดือนก่อน +5

      ഹി ഹി ഹി....... ബ്രോ ഒരു 10 days അത് കഴിഞ്ഞ തീരും 😅😅😅

    • @jaii5611
      @jaii5611 8 หลายเดือนก่อน +10

      @@neeralii1238 അത്രയൊക്കെയെ ഉള്ളൂ ..ഇന്ന് അതൊക്കെ ഓർക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു

    • @neeralii1238
      @neeralii1238 8 หลายเดือนก่อน

      @@jaii5611 sathyum bro അതൊക്കെ ഒരു കാലം.... ഓർക്കാൻ എന്തെങ്കിലും വേണ്ടേ...... ജീവൻ കളയാൻ ഒന്നും ഇല്ല......

    • @NazeeraSubair
      @NazeeraSubair 8 หลายเดือนก่อน +14

      അങ്ങനെ തന്ന വേണം അവൾക് അലവലാതി

    • @Pool-j4v
      @Pool-j4v 8 หลายเดือนก่อน +6

      ജയിച്ചിട്ടെ സത്യാ 🎉❤😂

  • @babykurissingal8478
    @babykurissingal8478 8 หลายเดือนก่อน +48

    അവന്റെ മാതാപിതാക്കൾക്ക് അവനെ ഒരു കൗൺസലിങ്ങിന് വിടാൻ പറ്റാതെ വന്നത് എന്താണ്

  • @sujithpalayathil6333
    @sujithpalayathil6333 8 หลายเดือนก่อน +126

    അവനെയാണ് ആദ്യം പറയെണ്ടത്.. എത്ര വലിയ പ്രണയം ആണെങ്കിലും ഇതുപോലെ പണവും ജീവിതവും കളഞ്ഞുള്ള ആത്മാർത്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ലായിരുന്നു. എന്തായാലും കല്യാണം കഴിയാത്തത് നന്നായി. അല്ലായിരുന്നേൽ മറ്റൊരു ജോളി ഉണ്ടായാനെ..കുറെ ജീവനും പോയാനെ..ആദ്യം സ്വയം സ്നേഹിക്കുക. എന്നിട്ട് മറ്റുള്ളവരെ സ്നേഹിക്കുക.. ഇപ്പൊ പോയപ്പോ അവനു പോയി.. ആ പാവം വീട്ടുകാർക്കും പോയി

    • @yogithabija9885
      @yogithabija9885 8 หลายเดือนก่อน +6

      Valare seriyanu. Some women are dangerous.

    • @ajmalsaddam4838
      @ajmalsaddam4838 8 หลายเดือนก่อน +1

      Every women

    • @Raistar-nu4zf
      @Raistar-nu4zf 8 หลายเดือนก่อน

      Avalmàhavañchakianuavaleskhikanam

    • @alwin2658
      @alwin2658 8 หลายเดือนก่อน

      ​@@yogithabija9885 Also same men

    • @alwin2658
      @alwin2658 8 หลายเดือนก่อน

      ​@@ajmalsaddam4838 Apo Every men is dangerous enn paranjalo?? Ivde thanne aanu vismaya ramsay ellam undayitullath.. So ithonum gender based allaa..

  • @sarojinisaro3515
    @sarojinisaro3515 8 หลายเดือนก่อน +107

    താൻ മരിച്ചാൽ തന്റെ അച്ഛനും അമ്മയും എത്ര മാത്രം സങ്കടപെടുമെന്ന് അവൻ ഓർത്തില്ലല്ലോ 😢😢

  • @megabyte6745
    @megabyte6745 8 หลายเดือนก่อน +38

    അതൊക്കെ എന്റെ പെണ്ണ് പിശുക്കത്തി എന്ന് ഞാൻ വിളിച്ചു കളിയാക്കും എന്റെ കയ്യിന്ന് ഒരു രൂപ കളയയാൻ സമ്മതിക്കില്ല, വണ്ടി എടുത്ത് പോകാം എന്ന് പറഞ്ഞാൽ 5 മിനുട്ട് അല്ലെ ഉള്ളു നടക്കാം എന്ന് പറയും, അപ്പോ വെയിൽ ആണെന്ന് പറഞ്ഞാൽ വെറുതെ മിണ്ടും പറഞ്ഞും നടക്കാം എന്ന് പറയും വണ്ടിൽ പോയ പെട്ടന്ന് എത്തും അല്ലോ എന്നൊക്കെ. ഇപ്പോൾ 6 കൊല്ലം ആയി എനിക്ക് ഇത്രേം കാലത്തിനുള്ളിൽ കൂടിപ്പോയാൽ ഒരു 5000 രൂപ പോലും ഇവൾക്ക് വേണ്ടി ചിലവായില്ല പകരം അവളുടെ വീട്ടിൽ ഉണ്ടാകുന്ന പഴങ്ങളും, പലഹാരങ്ങളും എല്ലാം ഇങ്ങോട്ട് കൊണ്ട് തരും, ഭാഗ്യം വേണം ഇങ്ങനെ ഒന്നിനെ കിട്ടാൻ

    • @vichuz1065
      @vichuz1065 8 หลายเดือนก่อน +1

      Yeah mwone😌athaanu kaamuki😁❤️

    • @megabyte6745
      @megabyte6745 8 หลายเดือนก่อน

      @@vichuz1065 still avalude veetkar sammthichittilla orupaad adi kitty, therim kittiunnud, njn pande parnjatha erngi varaan apo avalk avrem venm ennem venm avr sammathikkunnath vare ella aloojankalum modakki ipolum irippund paavam. 🙂 jaathi preshnm ann enthaa avstha..

    • @FKNxReverbOP
      @FKNxReverbOP 8 หลายเดือนก่อน +1

      Bro ayit avle vitt kalayaanja mathi 💯❤‍🩹

    • @Prasanth322
      @Prasanth322 8 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂നോക്കിക്കോ ലാസ്റ്റ് അവള് വലിയ ബിൽ തരും ...bmw കാർ വേണം എന്ന് പറഞ്ഞു😂😂

    • @sandra-vfc
      @sandra-vfc 8 หลายเดือนก่อน

      ​@@Prasanth322ellarum. Anganey alla😂

  • @Gireesh.A-w4w
    @Gireesh.A-w4w 8 หลายเดือนก่อน +23

    Ninde നാശത്തിന് സമയം ആയെടി ഒരുഗി ഇരോന്നോ നി ,😡

  • @binduv5152
    @binduv5152 8 หลายเดือนก่อน +38

    മരണം ഒന്നിനും ഒരു പരിഹാരമല്ല മോനെ!!!
    അത് തിരിച്ചറിയാതെ പോയല്ലോ നീ!!😢

    • @prathyashkp5796
      @prathyashkp5796 8 หลายเดือนก่อน +1

      മരിച്ചു ജീവിക്കാൻ എല്ലാർക്കും സാധിക്കില്ല

  • @reshmarajeesh6107
    @reshmarajeesh6107 8 หลายเดือนก่อน +20

    എന്തിനാണ് മുഖം മറച്ചിരിക്കുന്നത് അവളുടെ

  • @shamnabasheer5046
    @shamnabasheer5046 8 หลายเดือนก่อน +29

    ഇത്രയും വലിയ ഫ്രോഡ് പെണ്ണിന്റെ face മറച്ച.ചേട്ടനും ഒരു പരുതി ആ. പെണ്ണിനെ സഹായിച്ചില്ലേ.

  • @paaruparuzz8637
    @paaruparuzz8637 8 หลายเดือนก่อน +28

    കണ്ണീരിൽ മായ്ഞ്ഞു പോയതാവാം അവന്റെ എഴുത്തുകൾ... അവൻ ഭ്രാന്തമായി സ്നേഹിച്ചു എന്നൊരു തെറ്റേ അവൻ ചെയ്തൊള്ളൂ..... ശരിയാണ് ആത്മാർത്ഥമായി സ്നേഹിച്ച ആരായാലും അവസ്ഥാ ഇതൊക്കെ അതന്നെയാണ്.

  • @Kavya-pi7xq
    @Kavya-pi7xq 8 หลายเดือนก่อน +25

    എല്ലായിടത്തും ജയിച്ചിട്ടും അവളുടെ മുന്നിൽ തോറ്റു പോയലോ ഏട്ടാ 💔🥹

  • @umaibiaumaibia8375
    @umaibiaumaibia8375 8 หลายเดือนก่อน +21

    മോനെ നിനക്ക് നിന്നെ സ്നേഹിക്കുന്ന നിന്റെ മാതാപിതാക്കളെക്കാളും വലുതാണോ വല്ല സ്ഥലത്തും കിടക്കുന്ന വേശ്യകളും ഇത്തരം വേശ്യകളെ കളഞ്ഞു നല്ല ജീവിതം തിരഞ്ഞെടുക്കാൻ നോക്കണം ഇത്തരം കടുംകൈ ചെയ്തു കുടുംബത്തെ കണ്ണുനീരിലാക്കിയത് എന്തിന് എന്നെന്നേക്കും ആ കുടുംബം കണ്ണീർ കടലായി ആ കുടുംബത്തു നിന്നും വലിയ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളത് എന്തായാലും കുടുംബതിന്നു അള്ളാഹ് ക്ഷമ നൽകട്ടെ

  • @JasminPilayithodika
    @JasminPilayithodika 8 หลายเดือนก่อน +45

    പാവം മിഥുൻ . കേട്ടിട്ട് കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വീഴുന്നു. ഇത്രയും ആത്‌മാർതതയുള്ള സ്നേഹം വഞ്ചകിയായ ആയ തേവിടിച്ചി മനസ്സിലാക്കിയില്ലല്ലോ ഇതിനുള്ള ശിക്ഷ അവൾക്ക് ദൈവം കെടുക്കും ഉറപ്പ് ഉറപ്പ് ഉറപ്പ് മനസിൽ തട്ടി പറയുന്ന വാക്കാണ്

  • @hareshnuhs9847
    @hareshnuhs9847 8 หลายเดือนก่อน +151

    ആണുങ്ങളുടെ ജീവന് ഒരു വിലയും ഇല്ലാത്ത നാട് അതാണ് കേരളം 🙏

    • @CHING_CHUN......
      @CHING_CHUN...... 8 หลายเดือนก่อน +2

      കേരളം
      Ipc ആണ് law

    • @akhiljose3116
      @akhiljose3116 8 หลายเดือนก่อน +6

      Keralam alla india

    • @shahinasameer1557
      @shahinasameer1557 8 หลายเดือนก่อน +3

      Alleelum ivde aarude jeevanum vila illalloo😓ivde thakkathaaya shiksha illaathathu kondu aarkum oru pediyum illa

    • @AnandavallyB
      @AnandavallyB 8 หลายเดือนก่อน

      😂ജങങങ്ക്സൺ
      ​@@PORK_CHEGUVERA

    • @nurarian-km8im
      @nurarian-km8im 7 หลายเดือนก่อน +2

      Not only india , the whole world

  • @anoopvv3331
    @anoopvv3331 8 หลายเดือนก่อน +99

    ആത്മാർത്ഥതയോടെ സ്നേഹിക്കുന്നവരുടെ അവസ്ഥ ഇത് ആണ്

    • @AaronsCreativeWorld
      @AaronsCreativeWorld 8 หลายเดือนก่อน +5

      അവന് ആരടുത്തും ആത്മാർത്ഥതയില്ല. മയക്കുമരുന്നുപോലെ യാണ് അവന് അവൾ. ആ പാവം parants നെ പോലും വേണ്ടാത്ത പാപി

    • @bindhuvipin1360
      @bindhuvipin1360 8 หลายเดือนก่อน

      Avale ini arum kettilla ippozhathe kamukan onnum avale kettilla aval anubhavikkum ithinokke dushtta

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน +1

      ​@@bindhuvipin1360arrange marriage എന്ന വൃത്തികെട്ട സമൃതായം ഉള്ളടതോളം പോക്ക് case കളെ ഒക്കെ കെടിച്ച് വിടുന്നതിൽ കുറവ് വരില്ല.

  • @Ottyan123
    @Ottyan123 8 หลายเดือนก่อน +35

    അവളെ മുഗം കാണിക്കു എന്തിനു blur 😡😡

    • @ikramkamal12
      @ikramkamal12 8 หลายเดือนก่อน +1

      s

    • @lathadas2163
      @lathadas2163 8 หลายเดือนก่อน +1

      S

    • @ikramkamal12
      @ikramkamal12 8 หลายเดือนก่อน

      Avale voice clip ketapo leja thonni
      Pavam aa payen
      Sontham life vare avalk vendi mati vech
      Avansanam chambi
      Avale epo Ula cheken eth oke kandit engane irukuno aavo 😡

    • @Me-wu5km
      @Me-wu5km 8 หลายเดือนก่อน

      Kanathirikkunnatha bhedham...kandal midhunte ammayanennu parayum..kanan kollilla

    • @anilaanwitakshay
      @anilaanwitakshay 8 หลายเดือนก่อน

      Yes

  • @kannur29
    @kannur29 8 หลายเดือนก่อน +133

    ഇവളെ വെറുതെ വിടരുത്😢

    • @lathikathrija
      @lathikathrija 8 หลายเดือนก่อน +6

      സത്യം

    • @Amritha-dq6ub
      @Amritha-dq6ub 8 หลายเดือนก่อน +3

      Sathyam

    • @lissyjacob7882
      @lissyjacob7882 8 หลายเดือนก่อน

      കേരളത്തിൽ ഒന്നും ചെയ്യില്ല പോലീസ് സൗദിയിൽ ആയിരുന്നു എങ്കിൽ തല വെട്ടി കൊന്നേനെ ശവത്തിനെ 😡

  • @leelavathikuttappan7635
    @leelavathikuttappan7635 8 หลายเดือนก่อน +52

    ആണിനും പെണ്ണിനും തുല്യഅവശ്വം എന്നു പറയുന്നു അവളുടെ പേരിൽ കേസ് എടുക്കണം

  • @sarathmohan9954
    @sarathmohan9954 8 หลายเดือนก่อน +38

    ആണിനും പെണ്ണിനും ഒരേ നിയമം. കൊണ്ട് വരണം. അതു കേവലം കടലാസ് കഷ്ണത്തിൽ ആവരുത്, നടപ്പിലാക്കി കാണിക്കണം. മിഥുവിനു നീതി ലഭിക്കാണം. ☺️

    • @JainmaryJacob
      @JainmaryJacob 8 หลายเดือนก่อน

      Yes ✋💯

    • @tijuthomas3
      @tijuthomas3 8 หลายเดือนก่อน

      Poorr avuumm😂😂😂😂😂

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 8 หลายเดือนก่อน +55

    ഇത്രയും പാവം ആവരുത് 🙏🙏🙏

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 8 หลายเดือนก่อน +15

    അവൾക്ക് അവനെക്കാൾ വലിയ കുണ്ണ വേണം ആയിരിക്കും എന്നാലും ഇങ്ങനെ ചെയ്യണം ആയിരിണോ ബ്രോ 🙏🙏🙏🙏🙏🙏

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 8 หลายเดือนก่อน

      കുണ്ണ അല്ല മൈരേ പണം 🤣

    • @arunkv3776
      @arunkv3776 8 หลายเดือนก่อน

      കുണ്ണ ചേർത്തയാൽ പെണ്ണുങ്ങൾ ഇട്ടേച്ചു പോവോ 😪

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 8 หลายเดือนก่อน

      @@arunkv3776 what

  • @jayakumargangadharan8171
    @jayakumargangadharan8171 8 หลายเดือนก่อน +8

    ഇപ്പോൾ മനസ്സിലായി പയ്യന് പക്വത ആയില്ല എന്ന്. ഇത് പ്രണയവും അല്ല. ഇത് പ്രായത്തിന്റെ എന്തിനോ വേണ്ടി ഉള്ള ഒരു എടുത്ത് ചാട്ടം എന്നേ പറയാനുള്ളൂ......

  • @abythomas9338
    @abythomas9338 8 หลายเดือนก่อน +13

    ഈ കാലഘട്ടത്തിലൊന്നുമല്ലേ ഈ മിഥുൻ ജീവിച്ചത്

  • @angel0fangelsangel504
    @angel0fangelsangel504 8 หลายเดือนก่อน +10

    അഭിസാരിക ക്കും, അവിഹിതത്തിനു വേണ്ടി സ്വന്തം ജീവൻ കളഞ്ഞവൻ😂😂😂😂
    ഇവനൊക്കെ മരിക്കുന്നത് തന്നെയാണ് നല്ലത്

  • @radharadha9432
    @radharadha9432 8 หลายเดือนก่อน +9

    പാവം ജന്മം തന്ന അച്ഛനേം അമ്മേം ഓർത്തില്ല ല്ലോ മോനെ ഒരു പ്രാവശ്യം കൂടെ അച്ചന്റെ യും അമ്മയുടെയും മുഖം ഓർത്താൽ മോന് ഇങ്ങനെ ചെയ്യാൻ സാധിക്കില്ലരുന്നു മോനെ 🙏🙏🙏

  • @khadeejaka6504
    @khadeejaka6504 8 หลายเดือนก่อน +47

    ഒരു പെണ്ണ് ചിരിച്ച് കാണിച്ചാൽ ജീവനും ജീവിധവും ഇതുപൊലെ കണ്ണി കണ്ടാ പെണ്ണുങ്ങളെ പുറകെ നടന്ന് ഇതുപോലെത്തെ കെഴങ്ങൻമാരുടെ കാലം ഏതായാലും കഷായം കൊടുത്തില്ലല്ലൊ അത് തന്നെ ഭാഗ്യം ഇത് ഓരോരെ ആൺകുട്ടികളും അറിഞ്ഞിരിക്കണം കണ്ട് പഠിക്കണം ഓർമയിൽ കരുതി വെക്കണം ഒരു പെണ്ണിന് ചീവീട് കരയുന്ന പോലെ കരയണ്ട കാര്യമുണ്ടോ ആ കരച്ചിൽ ക കേൾക്ക മ്പോൾ വെറുപ്പ് തോന്നുന്നു വിസ്സി

    • @shajigopi886
      @shajigopi886 8 หลายเดือนก่อน +5

      Enikum avanodu veruppu thonnunnu.

    • @manjugeorge3549
      @manjugeorge3549 8 หลายเดือนก่อน

      Enikkum....ingenae kaalupidich 14:59 karanjal aarum veruthpokum..ee sneham avznte maathapithakkalodu thonniyillallo...aval avaludae kaaryam paranju..avanath manassilaakkanamaarunnu..sambath katteduthillallo...avan koduthathallae

  • @littlegoddezz
    @littlegoddezz 8 หลายเดือนก่อน +7

    ഇതിൽ നിന്നും എല്ലാവരും പഠിക്കണം ഇത്രയും അന്ധമായി ആരെയും വിശ്വസിക്കരുത് എപ്പോഴും എന്തിനും ഒരു control ഇടുക.

  • @Mr.J-e9x
    @Mr.J-e9x 8 หลายเดือนก่อน +8

    വേശ്യകളെയും തറവാട്ടിൽ പിറന്ന പെൺപിള്ളേരെയും തിരിച്ചറിയാൻ ഒരു യന്ത്രം അനിവാര്യം ആണ്

    • @vishnudev2195
      @vishnudev2195 8 หลายเดือนก่อน

      ഇവളെയൊക്കെ ആ മെഷീൻ വച്ചു ടെസ്റ്റ്‌ ചെയ്ത ആ മെഷീൻ വരെ അടിച്ചു പോവും.. ലിമിറ്റഡ് എഡിഷൻ വെടി ആണ് ഇവളൊക്കെ 🤣

  • @salmon4861
    @salmon4861 8 หลายเดือนก่อน +3

    ഈ നാട് മുഴുവനും ഉള്ള പ്രാക്ക് നിന്റെ തലക്ക് മുകളിൽ ഉണ്ട്. നിനക്ക് നല്ലതേ വരൂ 🤬

  • @ShailaBaby
    @ShailaBaby 8 หลายเดือนก่อน +26

    അവൾക്കുള്ളത് തീർച്ചയായും ദൈവം കൊടുക്കും. പാവം മിഥുൻ. ഇങ്ങനെയും സ്നേഹമുള്ളവരുണ്ടല്ലോ 😢😢😊

  • @സുനിഉദയൻ
    @സുനിഉദയൻ 8 หลายเดือนก่อน +5

    എവിടെയോ കിടന്ന ഒരുത്തിക്കു വേണ്ടി വില യുള്ളജീവനെ കളഞ്ഞ ഈ പയ്യൻ ഈ തലമുറയിലെ കുഞ്ഞുങ്ങൾക്കൊരു ഗുണപാഠമാവട്ടെ 🙏ഒപ്പം ആ അമ്മയ്ക്കും, അച്ഛനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

  • @santhoshnair4170
    @santhoshnair4170 8 หลายเดือนก่อน +9

    Correct. അവരുടെ മകനെ ചങ്കൂറ്റം ഉള്ള ആണായി പൊരുതാൻ പറഞ്ഞു വളർത്തിയില്ല. ഇപ്പോളത്തെ പിള്ളേര് extreme situations, stress, depression, handle ചെയ്യാൻ പഠിക്കണം🙏

  • @daisyanandhu3815
    @daisyanandhu3815 8 หลายเดือนก่อน +15

    ഓരോന്ന് ചൊതിചു വാങ്ങുന്ന സ്ത്രീകളെ ഇപ്പൊഴു ഉള്ള.. യുവക്കൾ ഒഴിവ് ആക്കുക .. മറിച്ച് കല്ല്യാണം കഴിഞ്ഞ ശേഷം മാത്രം എല്ലാം വാങ്ങിച്ചു ഇഷ്ട്ടം ഉണ്ട് കയിൽ പണം ഉണ്ട് എങ്കിൽ മാത്രം വാങ്ങിച്ചു കൊടുക്ക്...എങ്കിലും.. ഇനിയും യുവതി യുവാക്കൾക്ക് ചതി പറ്റാതെ ഇരിക്കട്ടെ

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 8 หลายเดือนก่อน +9

    ഇവളുടെ മുഖം എല്ലാവരും കാണണം ഇനിയും ഇതുപോലെ വല്ലവനും പോയി പെടാൻ നിക്കണ്ട 😢😢😢

    • @Flowers589s
      @Flowers589s 8 หลายเดือนก่อน +1

      അത് തന്നെ

  • @girijasdreamworld
    @girijasdreamworld 8 หลายเดือนก่อน +10

    ആൺകുട്ടികൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിവുണ്ടാകണം. അല്ലാതെ വാരികൊടുക്കാൻ മാത്രം നടന്നാൽ സ്വന്തം ജീവിതമാണ് നഷ്ടമാകുന്നത്. ഇത്തരം പെണ്ണിന് പണം മാത്രം മതി. സ്നേഹം അഭിനയം തന്നെയാണ്.
    ഇതുപോലെ പാവം ആൺകുട്ടികൾ വഞ്ചിതരാകാതിരിക്കുക.

  • @artips8485
    @artips8485 8 หลายเดือนก่อน +28

    പാവം മിഥുൻ 😭😭😭😭😭

  • @Nidheesh_KS
    @Nidheesh_KS 8 หลายเดือนก่อน +4

    ഈ ചെക്കൻ ആസിഡ് മേടിച്ചു ഈ തേവിടിച്ചിയെ കുളിപ്പിക്കുക ആയിരുന്നു ചെയ്യേണ്ടി ഇരുന്നത്. 🤬🤬🤬

    • @Denny-cz5ji
      @Denny-cz5ji 8 หลายเดือนก่อน

      Nnit chavanamayrunnu

  • @Adilshorts376
    @Adilshorts376 8 หลายเดือนก่อน +2

    ഞാനും പെണ്ണാ കേസ്യടുക്കണം അവളെ veruthe vidalle 😭😭😭😭

  • @subisothus1160
    @subisothus1160 8 หลายเดือนก่อน +14

    അവളുടെ പേരിൽ കേസ് എടുക്കണം. ഇവളേ വെറുതെ വിടരുത്. പ്ലീസ് 🙏🙏🙏

  • @lissyjacob7882
    @lissyjacob7882 8 หลายเดือนก่อน +4

    പെണ്ണ് എന്ന മൂർഖൻ പാമ്പിനെ എങ്ങനെ വിശ്വസിക്കും പാവം ആൺകുട്ടികൾ എങ്ങനെ ജീവിക്കും 😪

  • @minnalislive9809
    @minnalislive9809 8 หลายเดือนก่อน +5

    പുലയടിമോൾ കാരണം പാവം നീ എന്തിനാ ഇങ്ങനെ ചെയ്തേ😢

  • @Than_os
    @Than_os 8 หลายเดือนก่อน +1

    പെണ്ണിന്റെ പാവാട തൂങ്ങി നടക്കുന്നവർക്ക് ഉള്ള മുന്നറിയിപ്പ് ആണ് ഇത്.. ഒരുത്തിടെ സൗന്ദര്യത്തിൽ മയങ്ങി പോയി സ്വന്തം self respect ഉം സ്വന്തം വീട്ടുകാരെയും second ആയി കാണുന്നവൻ ഒരു ആണ് എന്ന് പറയണ്ട കാര്യം ഇല്ല..ഒരു simp മാത്രം ആണ്.ഏതേലും ഒരു ജോലി വാങ്ങി കല്യാണം കഴിക്കുക എന്നാലേ ജീവിതം തുടങ്ങു എന്നുള്ള weak ചിന്താഗതി മാറ്റേണ്ടത് മുതിർന്ന തലമുറ ആണ്.. ആണുങ്ങൾക്ക് ആദ്യം ഒരു നല്ല financial & physical goal വേണം എന്നിട്ട് അതിൽ focus ചെയ്യുക hard work ചെയ്യുക അല്ലാതെ കണ്ട വെടിച്ചികൾ ആവരുത് ജീവിതലക്ഷ്യം

  • @SaralaMohanan-z8k
    @SaralaMohanan-z8k 8 หลายเดือนก่อน +1

    ഈ പറയുന്ന പെണ്ണിന് പേരും അഡ്രസ്സും ഒന്നും ഇല്ലേ ??? അത് കൂടെ വെളിപ്പെടുത്തി കൂടെ

  • @jataayu3357
    @jataayu3357 6 หลายเดือนก่อน +2

    ഒരു വശം മാത്രം കേൾക്കാതെ, ആ പെൺകുട്ടിക്ക് പറയാനുള്ളത് കൂടി കേൾക്കൂ. Secret agent ചാനെലിൽ ആ പെണ്ണ് തൻ്റെ ഭാഗം പറയുന്നുണ്ട്...ചില തെളിവുകളോടെ.

  • @subisothus1160
    @subisothus1160 8 หลายเดือนก่อน +4

    ആ........ മോളുടെ മുഖം എന്താ കാണിക്കാതെ.. നിയമം. ജീവിതം ജീവൻ അമ്മ അച്ഛൻ സഹോദരി സഹോദരൻമാർ. കുടുബവും ബന്ധം. ചോര. എല്ലാം ആണിനും. പെണ്ണിനും. ഒരു പോലെ യാണ്. അത് എല്ലാവർക്കും അറിയാം. എന്താ. പെണ്ണ് എന്തു കാണിച്ചാലും. കേസ് ഇല്ലാ.. 🙏🙏🙏🙏ഇങ്ങനെ പോയാൽ.. ഇത് പോലുള്ള....... പെണ്ണുങ്ങൾ.. ഈ ലോകത്തെ പാവങ്ങൾ ആണ് കുട്ടികളെ. കൊല്ലം.. എല്ലാവരും സമരം. ചെയണം അവളെ.. പിടിച്ചു ഇടണം

  • @rozu8495
    @rozu8495 6 หลายเดือนก่อน +3

    എന്തൊക്കെ അവരാതം ആണ് പറഞ്ഞ് ഉണ്ടാക്കുന്നത്...

  • @SreeLekshmi-p3f
    @SreeLekshmi-p3f 8 หลายเดือนก่อน +6

    Eee video avalkku oru adiyakatte .Avale arrest cheiyanam veruthe vidallu nasham pidichavale.

  • @Denny-cz5ji
    @Denny-cz5ji 8 หลายเดือนก่อน +3

    Pattipoorimol

  • @Nymphaea5
    @Nymphaea5 8 หลายเดือนก่อน +5

    അവളെ എന്തുകൊണ്ട് നിയമം ഒന്നും ചെയ്യുന്നില്ല 🤬🤬

  • @sarahmohan5540
    @sarahmohan5540 8 หลายเดือนก่อน +13

    Avalku daivam kodukkum

  • @shyam11601
    @shyam11601 8 หลายเดือนก่อน +4

    വകുപ്പില്ലെൽ വകുപ്പുണ്ടാക്കണം... അതിനാണ് ഐപിസി..

  • @AshikAshik-sj9qh
    @AshikAshik-sj9qh 8 หลายเดือนก่อน +5

    അവള് ക്ക് ദൈവം കൊടുത്തു തിരിക്കും തീർച്ച ദവ് ചെയ്തു sucide ചെയ്യരുത് നമ്മളെ വേണ്ടന്ന് വേക്കു ന്ന വരെ നമ്മളും വേണ്ടന്ന് വെക്കണം

  • @pmskl1089
    @pmskl1089 8 หลายเดือนก่อน +23

    ആരും പ്രണയിക്കല്ലേ pls
    പ്രണയിച്ചാലല്ലേ പ്രശ്നമുള്ളു 😢😢😢😢

    • @sheela_saji_
      @sheela_saji_ 8 หลายเดือนก่อน +3

      സത്യം

    • @neethurahul2887
      @neethurahul2887 8 หลายเดือนก่อน +4

      പ്രേമിച്ചാൽ മാത്രം അല്ല കല്യാണം കഴിച്ചാലും ഇങ്ങനെ പ്രശ്നം ഉള്ളവരും ഉണ്ട്

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน

      ​@@neethurahul2887എങ്കിൽ കെട്ടാതെ ഇരുന്ന പ്രശ്നം തീർന്നില്ലേ

    • @sandra-vfc
      @sandra-vfc 8 หลายเดือนก่อน

      Premikathey ketunnavaril. Preshnam illey

    • @pmskl1089
      @pmskl1089 8 หลายเดือนก่อน

      @@neethurahul2887 appo nammude koode veetukaar undavum ennu karutham .. kaaranam
      Avar nadatgiyathalle kallyanam
      Athonda ,,…,,!!!!

  • @sarahmohan5540
    @sarahmohan5540 8 หลายเดือนก่อน +12

    Avalude face enthinu maraykunnu??

    • @AnoopKammaran
      @AnoopKammaran 8 หลายเดือนก่อน +1

      Aval maananashtathinu case koduthaal face kaanikkunnavar pedum... Sthreekale samrakshikkaan enna peril undaakkiya kore niyamangal undallo... Athaanu...

    • @shamnabasheer5046
      @shamnabasheer5046 8 หลายเดือนก่อน +4

      ​@@AnoopKammaranമാനം ഉള്ളവർ കല്ലേ അത് നഷ്ട പെടും പോൾ case കൊടുക്കേണ്ടത് ഉള്ളു. നാണവും മാനവും സ്നേഹവും ദയയും ഇല്ലാത്തവർക്ക് എന്താ

    • @AnoopKammaran
      @AnoopKammaran 8 หลายเดือนก่อน +1

      @@shamnabasheer5046 Athu paranjittu kaaryamillallo… Niyamam paraathi kodukkunna aalde qualification nookaarillallo…

  • @KumariCA-w7b
    @KumariCA-w7b 8 หลายเดือนก่อน +1

    അവളെ വെറുതെ വിടരുത്
    മിഥുൻ നീ നിന്റെ അച്ഛനെയും അമ്മയെയും
    കുറിച്ച് ആലോചിക്കണമായിരുന്നു

  • @Adilshorts376
    @Adilshorts376 8 หลายเดือนก่อน +5

    ഒരുപാട് വിഷമം ഉണ്ട് അവളെ വെറുതെ vidalle 😭😭😭😭

  • @jaleelkc836
    @jaleelkc836 8 หลายเดือนก่อน +4

    പെണ്ണിനെ പരിതിക്കപ്പുറം സ്നേഹം കൊടുക്കാൻ പാടില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്ക്

  • @JijoDevasya
    @JijoDevasya 8 หลายเดือนก่อน +7

    Eval greeshmayude aannujathiyanno

  • @sheela_saji_
    @sheela_saji_ 8 หลายเดือนก่อน +7

    ആൺപിള്ളേർ ഒരിക്കലും ഇങ്ങനെ വെറും പാവം ആകരുത്. അവൾക്ക് വേണ്ടത് എല്ലാം മേടിച്ചു കൊടുത്തു. അവൾക്ക് മനസ്സിലായി അവൻ വെറും പാവം ആണെന്ന്.
    അതാ തഴഞ്ഞത്.

  • @SumijaShareef
    @SumijaShareef 8 หลายเดือนก่อน +25

    😢😢😢 അവൾ അനുഭവിക്കും..

  • @sajusaju1619
    @sajusaju1619 8 หลายเดือนก่อน +2

    E cmnt kanunna makkal ariyan... Orikalum oru mattavalkum vendi aathmahathya cheyaruth.... PlzzzzZz... Sontham achanem ammrm orthitekilum nigal ath chryaruth... Evalmarde munnil nallapole jeevich kanikanm.... Avre upadravikkanum nilkaruth... Avr poya nigalde romathil polum elkilla enn avare kanich kodukkanm nigalde jeevitham kond revenge cheyanm.. Nigal athmahthyaye pattiyonum chinthikukaye cheyaruth... Apeksha ann

  • @nylaneenu3319
    @nylaneenu3319 8 หลายเดือนก่อน +2

    എന്റെ പൊന്ന് സഹോദരന്മാരെ ഇനിയെങ്കിലും ഇങ്ങനെ ഉള്ളവവൾമാരെ ക്യാഷ് കൊടുത്ത് സ്നേഹിക്കല്ലേ. പ്രണയം നിങ്ങൾക്ക് ഒരുപാട് പണച്ചിലവ് ഉണ്ടാക്കുന്നുണ്ടെങ്കിൽ അപ്പോൾ തന്നെ മനസ്സിലാക്കിക്കൊ അവൾ നിന്നെ use ചെയ്യുക ആണെന്ന്. വീണ്ടും ആലോചിക്കാൻ നിൽക്കാതെഅതിൽ നിന്ന് പിന്മാറുക എന്നതാണ് ഏറ്റവും ബുദ്ധിപരമായ തീരുമാനം

  • @valsammageorge9482
    @valsammageorge9482 8 หลายเดือนก่อน +4

    ഹൃദയം നിറഞ്ഞ വിശുദ്ധമായ പ്രേമത്തിന് വഞ്ചന താങ്ങാനാവില്ല.ഇവന്റെ parents support ഉണ്ടായിരുന്ന സ്ഥിതിക്ക് കൊടുത്ത പണത്തിന്റെയും സാധങ്ങളുടെയും list ഉൾപ്പെടെ ഇവൾ തട്ടിപ്പുകാരി ആണെന്ന് കാണിച്ചു ഒരു case കൊടുത്തു F.I.R ഇടീച്ചു മുന്നോട്ടു പോയി കൊടുത്തതൊക്കെ തിരിച്ച് പിടിക്കണമാരുന്നു. "നീ പോയി ചാകെടാ " എന്നതിനുള്ള reply അവൾക്കു അങ്ങിനെ ആയിരുന്നു കൊടുക്കേണ്ടത്.അവ്സൽ cash and things ആവശ്യപ്പട്ടപ്പോഴേ തിരിച്ചറിയണമാറുന്നു cash കിട്ടാനുള്ള പ്രേമം ആണെന്ന്. ആരും വിവാഹത്തിന് മുൻപേ ഇങ്ങിനെ ചോദിച്ചു വാങ്ങില്ലല്ലോ.സമ്മാനം ആണേൽപ്പോലും. നല്ലത്ങ്ങൾ അത് തിരസ്കരിക്കും. ഇത് എന്റെ തോന്നൽ.

  • @MeenaMinnu-d2e
    @MeenaMinnu-d2e 8 หลายเดือนก่อน +4

    News ingane present cheyyanam. Good work . Avashyamillatha bgm okke itte veruppich kure scenes okke eduttitt avasanam prant aayi vechit pokum pala news kanumbo.... Super brother 😊

  • @Abcdefjnnjjnj
    @Abcdefjnnjjnj 7 หลายเดือนก่อน +1

    കമന്റോളികളെ ആദ്യം കാര്യം അറിഞ്ഞിട്ട് സംസാരിക്കു.. അവനെ പ്രേമിച്ചു എന്ന് വെച്ച് ഒന്ന് ശ്വാസം വിടാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും അവൾക് കൊടുക്കണം.. എല്ലാവർക്കും freedom ഉണ്ട്... സംശയിക്കുക.. സ്വാതന്ത്ര്യത്തിൽ കൈ കടത്തുക ഒക്കെ ചെയ്താൽ പെണ്ണായാലും ആണായാലും ഇട്ടിട്ടു പോകും... സ്നേഹിക്കണ്ട പോലെ snehik... അല്ലാതെ നിങ്ങൾ കേട്ടതും മീഡിയ വിളമ്പുന്നതും അവന്റെ സ്വന്തക്കാർ പറയുന്നതും അല്ല സത്യം... അവന്റെ കൂടെ ഉള്ളവർ അവനെ വെള്ള പൂശി അല്ലെ സംസാരിക്കു.. എന്ത് കാര്യം ഉണ്ടെങ്കിലും അതിനു രണ്ടാമതൊരു വശം കൂടി ഉണ്ടെന്ന് മനസിലാക്കാൻ ഉള്ള ബോധം വേണം

  • @RudhraDev-iz8wr
    @RudhraDev-iz8wr 8 หลายเดือนก่อน +3

    വീട്ടുകാർ കുറച്ചുകൂടെ കെയർ ചെയ്യണമായിരുന്നു 😢 അവനെ രക്ഷികമയിരുന്നു

  • @liamferrari-o1g
    @liamferrari-o1g 8 หลายเดือนก่อน +1

    പ്രണയം അത് മുത്ത് നബി (സ)യോട് മാത്രം

  • @nadeemnoor1372
    @nadeemnoor1372 8 หลายเดือนก่อน +3

    അവൻ പൊട്ടൻ.. വർത്തമാനകാലത്ത് ഇതുപോലെയുള്ള സ്നേഹം ആവശ്യമില്ല..

  • @rachelalias6280
    @rachelalias6280 8 หลายเดือนก่อน +19

    Don't beg for love 😢

    • @ajithkumar7070
      @ajithkumar7070 8 หลายเดือนก่อน +4

      He has begged for his life not for her love but she didnot even consider that.

  • @company6676
    @company6676 8 หลายเดือนก่อน +48

    മനസിന്റെ വേദന

  • @Shoniaaa417
    @Shoniaaa417 8 หลายเดือนก่อน +10

    Dustastree... Well done bro..., ith kollendavak kollum👍🏻

  • @NaslaNachu-z6f
    @NaslaNachu-z6f 8 หลายเดือนก่อน +5

    Aval ipoyum sugich jeevikunnundavum

  • @jomonts
    @jomonts 8 หลายเดือนก่อน +13

    Too much love will kill you 💔

  • @SibinYohannan
    @SibinYohannan 8 หลายเดือนก่อน +1

    ഓർത്തു വെച്ചോ മോളെ ഗാദൂ... നീ നരകിച്ചേ ചാകുള്ളൂ...നീ കണ്ടുപിടിച്ച അർജുനിൽ നിന്ന് തന്നെ നീ വൈകാതെ പഠിക്കും... 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @AnoopKammaran
    @AnoopKammaran 8 หลายเดือนก่อน +5

    Disagree with the conclusion... Itharam sambhavangal undu and koodi koodi varunnu nammude naatil ennathu satyamaanu... Pakshe ennumvechu aarum pranayikkaan paadilla arranged marriage aanu nallathu ennu parayunnathum sheriyalla... Divorce cheyyumbo kittunna compensationuvendi maatram onnil kooduthal vivaaham cheyyunna ethreyo pennkuttikal undu... Athupole ethrayethra vivaaha thattipukal nadakkunnu arrnaged marriage vazhi... So, athinu pakaram kuttikale especially aankuttikale itharam chathikuzhiyil pedaathirikkaanum, pennkuttikale aaninte chilavil jeevikkunnathuinu pakaram kalyanam kazhinjaalum swantham kaalil nilkkanam ennum mattoraalde panam edukkunnathu moshamaaya kaaryam aanennum padippikukayaanu vendathu... Allaathe western culture ennokke parayunnathu sheriyalla, as if western culture varunnathinu munbu ivide aarum pranayichittilla ennapole (Puraanangalil thanne undallo)...

  • @DivyaSudevan
    @DivyaSudevan 8 หลายเดือนก่อน +3

    ഐഫോൺ, polo, ഓള് ചില്ലറ കാരി allallo

  • @neeralii1238
    @neeralii1238 8 หลายเดือนก่อน +1

    ഞാൻ ആയിരുന്നേൽ പോയി എല്ലാം തിരിച്ചു വാങ്ങി..... ഒരു full bottle സ്കോച്ച് വാങ്ങി കുടിച്ചു ഇരിക്കുവായിരുന്നു 😅😅😅

  • @masterideas848
    @masterideas848 8 หลายเดือนก่อน +6

    Ee law Maranam.....aa midhunu needhi kittanam.....athinu enthaaa cheyka😢

  • @sajnas7517
    @sajnas7517 8 หลายเดือนก่อน +1

    സ്‌നേഹിക്കുമ്പോൾ ആത്മാർഥമായിട്ട് സ്നേഹിക്കുക പെണ്ണായാലും ആണായാലും .... ഒരു ജീവൻ വെച്ച് കളിക്കരുത് ഒരു ജീവൻ തിരിച്ചു പിടിക്കാൻ അതായത് ജീവൻ രക്ഷപ്പെടുത്താൻ ഭയങ്കര പാടാണ്

  • @muneermuneer8491
    @muneermuneer8491 8 หลายเดือนก่อน +3

    ഒന്നുപോടോ കേരളം എനിക്കോർമ്മ വച്ചിട്ട് ഒരുപാട് വട്ടം നടുങ്ങിയിട്ടുണ്ട്. നിങ്ങളുടെ പോലുള്ള മീഡിയയാണ് പുതിയ ന്യൂസ്‌ വരുമ്പോൾ പഴയതിനെ മറവിക്ക് വിട്ട് കൊടുക്കുന്നത്. എത്രവട്ടം നിങ്ങൾ പറഞ്ഞിട്ടുണ്ട് ഇതുപോലെയൊന്ന് കേരളം കണ്ടിട്ടില്ല എന്ന്. ജനങ്ങളെ വെറും കഴുതകളായി കാണരുത്. നിങ്ങക്ക് പുതിയ പുതിയ കഥകൾ പറയാൻ ഇനിയും കിട്ടും കാരണം ഇത് കേരളമാണ്. നിങ്ങളെയോ മീഡിയയോ ഞാൻ കുറ്റം പറഞ്ഞതല്ല. നിങ്ങളുടെ അനുകരണം അടിപൊളിയായി.

    • @athirakt5382
      @athirakt5382 8 หลายเดือนก่อน +1

      👍👍👍

  • @efxtutorials-gp
    @efxtutorials-gp 8 หลายเดือนก่อน +4

    Enthinta avala photo blur cheythath ? Poorimol🤬😡

  • @LuckyBoy-zg7cl
    @LuckyBoy-zg7cl 8 หลายเดือนก่อน +2

    അവൾ lamborgini വാങ്ങാൻ പറയാത്തത് ഭാഗ്യം

  • @antonyjoseph2936
    @antonyjoseph2936 8 หลายเดือนก่อน +1

    അവള് പര വ്വെടി അണ്..മുഖം കണ്ടാൽ അറിയാം😂

  • @oakacorn
    @oakacorn 8 หลายเดือนก่อน +3

    നന്നായി ഇവന് ഇങ്ങനെ തന്നെ വേണം മണ്ടൻ 🤗

  • @ashamol3992
    @ashamol3992 8 หลายเดือนก่อน +2

    എന്തൊരു പെണ്ണ് ആണ് ഇവൾ 🤬🤬🤬🤬അവൾ പറയുന്നത് കേട്ടാൽ തോന്നും ആ ചെറുക്കൻ അവളുടെ പുറകെ നടന്നു ഇഷ്ടം പറഞ്ഞതാണ് എന്ന്. ഇവൾ എങ്ങനെ ഇപ്പൊ സമാധാനം ആയി ജീവിക്കുന്നു

  • @yeshasgprakash5023
    @yeshasgprakash5023 8 หลายเดือนก่อน +3

    Ithrayum nanyi avatharipicha ee channel ente kuthirapavan.

  • @manoharanmanu3022
    @manoharanmanu3022 8 หลายเดือนก่อน +2

    sthree suraksha niyamangal kondu keralathile yuvakkal athmahathya
    cheythu kondirikkunnu.ethinethire
    pothujanavum kotathiyum prathikarikkuka.

  • @revathys2346
    @revathys2346 8 หลายเดือนก่อน +8

    😢😢😢😢 pavam cherukkan😢😢evanendha..😮 enganeth swabhavamullavale premikan poyath😢😢😢 keralathil athrayo... Nalla pennukuttikal unduuu😢😢but evanu ee cheetha penninu vendi swandham jeevan kalanjuu😢😢😢😢 very sad

    • @MahaboobPang
      @MahaboobPang 8 หลายเดือนก่อน +1

      കേരളത്തിൽ ഉണ്ട യുണ്ട്

    • @revathys2346
      @revathys2346 8 หลายเดือนก่อน +3

      @@MahaboobPang allayidathum nallavarumundu....cheethavarumundu..ok but nalla boysinu cheetha pennu kittum nalloru penninu bad boy. Ethan yatharthathil sambhavikunnath

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน

      ​@@revathys2346 ee naattile 90% pennungalum pwokk case kala from own experience and purathulla nte frnd num ee same avstha vannitund. Aval angott valach karym kazhinjapo ozhivaki njnglokke koode ollond avan suicide nu onnum poilla also he wasn't a "Simp" like Midhu.

    • @revathys2346
      @revathys2346 8 หลายเดือนก่อน

      @@Here_we_go..557 namude naattile oru gathi... Ethu avide cheyyennu avasanikuvo..entho

    • @revathys2346
      @revathys2346 8 หลายเดือนก่อน

      @@Here_we_go..557 ok. Very good

  • @mariespv513
    @mariespv513 8 หลายเดือนก่อน +2

    അച്ഛനെയും അമ്മയെയും മറന്ന് ഒരു മക്കളും യിങ്ങനെ ആൽമഗത്യ ചെയ്യല്ലേ.. അവർ എങ്ങിനെ സഹിക്കും

  • @sruthysunuvlogs6925
    @sruthysunuvlogs6925 8 หลายเดือนก่อน +3

    Ivale oke ndha cheya...orale engine ingne patikkan patunu..oru manasakshi enu parayuna onu ilye..ivaloke oru pennano..

  • @manjuarun9711
    @manjuarun9711 8 หลายเดือนก่อน +4

    Eni pennu eranginadakkunnathengana vittukarkku ouru manavum elle

  • @HaseenaKp-t5i
    @HaseenaKp-t5i 8 หลายเดือนก่อน +3

    ഇവൾക്ക് അർഹമായ സിച്ച കൊണ്ട് ണം

  • @mohamedameen7801
    @mohamedameen7801 8 หลายเดือนก่อน +2

    Pottan 😂😂😂 peninde porage povunnavan maar motham eggne thanne venum 👍👍👍😂😂😂

  • @suryajithks8402
    @suryajithks8402 8 หลายเดือนก่อน +4

    Pranayikkunna timel parithiyil kooduthal nammalil ninnum panamo vilakoodiya vasthukalo avisha pedunna eppolano appol thanna a bandam avasanipichekanam

  • @rtchannel80
    @rtchannel80 8 หลายเดือนก่อน +7

    Poori photo kanatta

  • @rijilknarayanan755
    @rijilknarayanan755 8 หลายเดือนก่อน +5

    വാങ്ങിയത് എങ്കിലും തിരിച്ച് കൊടുക്കേണ്ടി ഉമ്പാതെ.. ഇങ്ങനെ നാണവും മാനവും ഇല്ലാത്ത വർഗ്ഗം.....കർമ എന്നത് വെറുതേ അല്ല നിനക്ക് കിട്ടും ഇതിലും വലുത്.... അല്ല aa പുതിയ കാമുകൻ ഇതെല്ലാം കണ്ടിട്ടും ഐപോഴും ഉണ്ടോ....

  • @SalmanSalman-gh2jt
    @SalmanSalman-gh2jt 8 หลายเดือนก่อน +3

    ഇങ്ങനേം സ്നേഹിക്കുന്നവരുണ്ടല്ലോ 🥺 അവൾക് തീരാ നഷ്ട്ടo അവൾ അനുഭവിക്കും

  • @muralip5578
    @muralip5578 8 หลายเดือนก่อน +1

    ആ പട്ടീ ടെ ഫോട്ടോ എന്താണ് കാണിക്കാത്തത്

  • @MahaboobPang
    @MahaboobPang 8 หลายเดือนก่อน +16

    നശിച്ചു പോട്ടെ