സാർ നമസ്കാരം, എനിക്ക് 3മാസം മുൻപ് പാൻക്രിയാസിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു.ഇപ്പോൾ കീമോ ചെയ്യുന്നു. ഇപ്പോളുള്ള പ്രശ്നം എന്റെ മലദ്വാരത്തിൽ അറ്റത്തായി ഒരു മുഴവന്നിരിക്കുന്ന. ആശഹ്യമായവേദനയുണ്ട്. ഡോക്ടറെ കണ്ടപ്പോൾ കീമോ ചെയ്യുമ്പോൾ ഉണ്ടാകുന്ന side0laf Sideaffect ആണെന്നും പച്ചക്കറികളുംഫ്രൂട്ട്സും ധാരാളം കഴിക്കാനും പറഞ്ഞു. ആയതുകൊണ്ട് എന്റെ മുഴമാറുമോ സാർ, ഒരു മറുപടി പ്രതീക്ഷിക്കുന്നു
Thanks a lot
Good
Good 👍👍👍
Number kittumo doctrea
Good massage sir
Dctr consulting evida aanu ..? Cntct nmbr kito….?
Doctor.. ee disease vannal enth cheyyanam..?
Pancriyatics fat mattan pattumo Dr
Dr. Nomber kittumo
Dr enikkk chronic pancreatitis ahnu ... Num kittuvooo???
Ante husband nu pancreas stone nte major surgery kazinju eni food diet angane aakanam
Good infermation
Hi
Pancrease disease egane manasilakum
ഡോക്ടറെ ഞാൻ ഒരു പെണ്ണ് ആണ് മദ്യം കഴിക്കാറില്ല... ഈ രോഗം എനിക്ക് വന്നത് എങ്ങനെ
Enik 15 amathe age l start cheythu. Pancreatic divisum akum karanam. By birth sambhavikunatha
Sir enikk pancreas il cyst vannu Pancreas remove cheythu eppol 6 varsham aakunnu.. Pancreas illaathe jeevikkaan thudangiyitt.. Panlipase 25000 aanu kazhikkunnath.. Ee capsule saujanyamaayo vila kuracho kittaan saadhyatha undo... Jeevikkaan pattaathaayi...
സാർ നമസ്കാരം,
എനിക്ക് 3മാസം മുൻപ് പാൻക്രിയാസിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു.ഇപ്പോൾ കീമോ ചെയ്യുന്നു. ഇപ്പോളുള്ള പ്രശ്നം എന്റെ മലദ്വാരത്തിൽ അറ്റത്തായി ഒരു മുഴവന്നിരിക്കുന്ന. ആശഹ്യമായവേദനയുണ്ട്. ഡോക്ടറെ കണ്ടപ്പോൾ കീമോ ചെയ്യുമ്പോൾ ഉണ്ടാകുന്ന side0laf
Sideaffect ആണെന്നും പച്ചക്കറികളുംഫ്രൂട്ട്സും ധാരാളം കഴിക്കാനും പറഞ്ഞു. ആയതുകൊണ്ട് എന്റെ മുഴമാറുമോ സാർ, ഒരു മറുപടി പ്രതീക്ഷിക്കുന്നു
Good ser
Pancriyas anupaada ഉണ്ടല്ലോ enddeggilum പ്രശ്നം unddo
എനിക്ക് വയറിനും നാടുവിനും വേദന ഉണ്ട് എന്താ കാര്യം എന്ന് അറിയാൻ പറ്റുമോ ഫുഡ് കഴിച്ചാൽ ഉടൻ ബാത്‌റൂമിൽ പോകണം
Hsptl kanikku. Vach thamasipikkallu