Magic Oven- Behind the Scenes | ഒരു ഷൂട്ടിങ്ങിന്റെ പിന്നാമ്പുറ കാഴ്ച്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2019
  • Hello dear friends, this is my twelfth Vlog. Hope you will all enjoy this video. Don't forget to Like, Share and Subscribe. Love you all :)
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2K

  • @FadwasKitchen
    @FadwasKitchen 5 ปีที่แล้ว +13

    *ഞാൻ കുക്കിംഗ് പഠിക്കുന്ന കാലത്തെ Magic Ovente സ്ഥിരം പ്രേക്ഷകയായിരുന്നു...... ഇപ്പോഴും കാണാറുണ്ട്. എന്നാലും ഇതിൻറെ behind the scenes ആലോചിച്ചിട്ടേ ഇല്ലായിരുന്നു ..ഇങ്ങനെ ഒരു video കണ്ടതിൽ ഒരുപാട് സന്തോഷം....😍😍 Hats of to you mam😍*

  • @healthyraaga2
    @healthyraaga2 5 ปีที่แล้ว +49

    ചേച്ചിയിത് 10 വർഷം മുന്നേ ചെയ്യേണ്ടതായിരുന്നു.. എത്ര സിമ്പിൾ ആണ് .. 100 ഇഷ്ടം..!

  • @aiswaryaii6279
    @aiswaryaii6279 5 ปีที่แล้ว +71

    മാം ഷൂട്ടിംഗ് ഇത്ര സമയം ഉണ്ടാകുമെന് കരുതിയില്ല. മാം പറഞ്ഞത് പോലെ ഞങ്ങൾ കരുതിയത് വെജിറ്റബിൾ കട്ട്‌ ചെയ്യാൻ ആൾക്കാർ ഉണ്ടാകുമെന്ന്. റിയലി proud ഓഫ് യു മാം. 👏👏👩‍🍳👩‍🍳👩‍🍳

  • @nihaal4763
    @nihaal4763 5 ปีที่แล้ว +345

    എല്ലാവരും തന്നെ വിചാരിച്ചിരുന്നത് മാം അവിടെ വെറുതെ നിന്ന് പാകം ചെയ്ത മതി എന്നാ. ഇത്രേം കഷ്ടപ്പെടുന്നു ഞാനടക്കം ഉള്ള ആർക്കും അറിയില്ലായിരുന്നു. Hats off mam.

  • @anjuasok2751
    @anjuasok2751 5 ปีที่แล้ว +184

    20 years of magic oven 😲 really proud of you mam .

    • @rajibs4443
      @rajibs4443 4 ปีที่แล้ว

      Really... wow

  • @advbabyjohnamballoor5518
    @advbabyjohnamballoor5518 5 ปีที่แล้ว +79

    ഇതൊക്കെ കാണിച്ചു തന്നതിന് big thanks dear chechiiiiii😍😍😍😍😍

  • @deepaalackal8876
    @deepaalackal8876 5 ปีที่แล้ว +11

    Proud of you chechy. You are a great lady God bless you. Your simplicity awesome

  • @vmdreamworld6286
    @vmdreamworld6286 5 ปีที่แล้ว +4

    Eante chechi nigal valaray sundharamayi irikkunnu ..... najan eappozhum programme kannarund but ithu kanubol eantho bayankara ishtayi. ......💓💓💓

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +313

    Ee agelum itrakyu smart ayirikyunna maminu ente Oru BIG SALUTE 💪 💪👍❤️

    • @kp-xs3gr
      @kp-xs3gr 5 ปีที่แล้ว

      Correct.

    • @melovely478
      @melovely478 5 ปีที่แล้ว

      me tooa

    • @salini9271
      @salini9271 5 ปีที่แล้ว

      Hattsof mam

    • @moluachu9092
      @moluachu9092 5 ปีที่แล้ว

      Same

    • @nazeeb1830
      @nazeeb1830 5 ปีที่แล้ว

      എന്തോന്ന് age, കൂടി പോയ 18

  • @nandanaandmalavikainwonder4752
    @nandanaandmalavikainwonder4752 5 ปีที่แล้ว +150

    വർഷങ്ങളായി കാണുന്ന പ്രോഗ്രാമിന്റെ പിന്നിലെ കാഴ്ചകൾ കാട്ടി തന്നതിന് ചേച്ചിക്ക് ഒരായിരം നന്ദി❤❤❤❤

  • @indulekha93
    @indulekha93 5 ปีที่แล้ว +5

    I like magic oven programme from my childhood... Loved to see the behind scenes as a Team work... Unexpected as well as surprising video... Thank you!

  • @nkpukayoor9332
    @nkpukayoor9332 5 ปีที่แล้ว +2

    valare santhosham .cheruppam muthl kanunna showyude pinnamburakazhchagal kandathil.adipoli

  • @fabyibrahim5105
    @fabyibrahim5105 5 ปีที่แล้ว +26

    Oru show de pinnil ithrem aalkkarundennum ethrem time venamennum ippo ariyan sadhichhu..thanks chechii😍😍

  • @Shereenprathap
    @Shereenprathap 5 ปีที่แล้ว +88

    Thank you Madam .ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ട് കാണുന്നു .നന്നായിരിക്കുന്നു .ഇത്രയും effort ഉണ്ട് എന്നറിയില്ലാരുന്നു .

  • @jobejose6683
    @jobejose6683 5 ปีที่แล้ว +10

    I just loved ur accessories collection ❤️.. Mam the way of presentation is out of the box

  • @anubinu88
    @anubinu88 5 ปีที่แล้ว +8

    Mam my respect and love towards you is increased after this vlog.... Appreciating you for bringing the 'behind the scene' crews on screen....!

  • @australiantravelncooking9109
    @australiantravelncooking9109 5 ปีที่แล้ว +714

    മാജിക് ഓവൻ ഏറ്റവും ഇഷ്ടമുള്ളവർ അടിച്ചോ ലൈക്

    • @saleyjacob3891
      @saleyjacob3891 4 ปีที่แล้ว

      Mam God gives energy everyday and God bless u

    • @khairunnissakhairunnissa967
      @khairunnissakhairunnissa967 4 ปีที่แล้ว

      Thanks

    • @Jasnaskitchen
      @Jasnaskitchen 4 ปีที่แล้ว

      Australian Travel N Cooking എനിക്ക് ഒരുപാട്‌ ഇഷ്ട്ടം

  • @nylasarah9485
    @nylasarah9485 5 ปีที่แล้ว +6

    Heartfelt comment : Usually You Tubers do 10 Vlogs and they act as celebrities!
    You showed the world who is a real celebrity!
    Your simplicity, positivity, hard work and down to earth character is the secret of your successful life! A BIG SALUTE to you Lakshmi ma’am ! You are simply superb!

  • @sureshav9550
    @sureshav9550 5 ปีที่แล้ว +10

    പിന്നാമ്പുറകാഴ്ചകൾ മനോഹരമാക്കി.

  • @rahush9515
    @rahush9515 5 ปีที่แล้ว +14

    Just curious.., who is the person who follows u with the camera

  • @priyav4898
    @priyav4898 5 ปีที่แล้ว +48

    Mam ur such a hardworking personality....ur a proffesionalist as well as ur a passionate in cooking and travelling.njan karuthi mam makeup assistant,pinne kitchen cutting and cleaning,dish washing oke helper kanumennu but am xori m wrong ur such an amazing and adorable person...mam pinne mam saree collections oru vlog venam...

  • @sangeethasandra4301
    @sangeethasandra4301 5 ปีที่แล้ว +13

    100% professional. You are great Ma'am

  • @sabiraashraf7489
    @sabiraashraf7489 5 ปีที่แล้ว +9

    Lakshmii sundhariyalle, pinne enthinaa makeup..👍 nallanam enjoy cheythu kandu..👍

  • @Binoymj
    @Binoymj 5 ปีที่แล้ว +11

    So Dedicated and disciplined, Great Effort.

  • @riyakp3120
    @riyakp3120 5 ปีที่แล้ว +354

    മാജിക്‌ ഓവൻ കാണുമ്പോൾ ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല അതിന്റെ പിന്നിലുള്ള കാഴ്ചകൾ എന്തെല്ലാം ആണെന്ന്... ഇതിന്റെ പിന്നിലുള്ള എല്ലാ അണിയറ പ്രവർത്തകർക്കും, ലക്ഷ്മി ചേച്ചിക്കും ഒരു വലിയ സല്യൂട്ട്

    • @statusway6074
      @statusway6074 5 ปีที่แล้ว +1

      Sheriyaa

    • @TheRhythmOfCooking
      @TheRhythmOfCooking 5 ปีที่แล้ว

      Correct

    • @HouseofTasty
      @HouseofTasty 5 ปีที่แล้ว

      👍

    • @saleemthalayad7496
      @saleemthalayad7496 4 ปีที่แล้ว +1

      Kilavi

    • @girijavenugopal6498
      @girijavenugopal6498 4 ปีที่แล้ว

      മാജിക് ഒവന്റെ ഷൂട്ടിങ്ങ് കണ്ടപ്പോൾ മനസ്സിലായി എന്തുമാത്രം കഷ്ടപാടാണ് പിന്നിലെന്ന് 'സമ്മതിച്ചു ലക്ഷ്മികുട്ടീiiiii

  • @sameeranoushad1188
    @sameeranoushad1188 5 ปีที่แล้ว +176

    ചേച്ചിക്ക് എന്തിനാണ് മേക്കപ്പ് ഒന്നും ഇല്ലാതെ തന്നെ എത്ര സുന്ദരിയാണ് Mashah Allah

    • @deepav2593
      @deepav2593 5 ปีที่แล้ว +1

      Ya really u r so beautiful chechi..

  • @devikapremkumar4187
    @devikapremkumar4187 5 ปีที่แล้ว +7

    Ur dedication to ur Wrk is really appreciable Mam... 😍 and its an inspiration... Keep on doing Lakshmi Nair vlogsss.. 😉

  • @preethisuresh185
    @preethisuresh185 5 ปีที่แล้ว +2

    Simply superb. I am a permanent veiwer of your show on TV. You are amazing. Stay blessed

  • @asnamusthafa9201
    @asnamusthafa9201 5 ปีที่แล้ว +11

    U r so cute mam😊......... U don't have any make up........and u r also a work committed person👍....love u a lots❤

  • @indianindian8045
    @indianindian8045 5 ปีที่แล้ว +32

    life vlog is much interesting & so live to see you than ur regular shows in kairali......

  • @sreelalcs8923
    @sreelalcs8923 5 ปีที่แล้ว +89

    MAM. ,ഇച്ചിരി ഇഷ്ട കുറവുണ്ടായിരുന്നു, കുറച്ച് ഇഷൂസ് ആയ tme, ഈ ചാനൻ തുടങ്ങിയപ്പോൾ മുതൽ MAM നെ ഒത്തിരി ഇഷ്ടമായി ,Simple lady, ജാഡ ഇല്ല, നല്ല food ഉണ്ടാക്കുന്ന രീതികൾ ,ഫാമിലി, എല്ലാം Live ആയി കാണിച്ച് തന്നു ,Lu MAM, Tq ഞങ്ങളും നിങ്ങളുടെ അറിവുകൾ പകർന്ന് തന്നതിന്ന്

    • @raseenarasee1348
      @raseenarasee1348 5 ปีที่แล้ว

      @@LekshmiNair reciepe book ??

    • @deepa410
      @deepa410 5 ปีที่แล้ว +3

      Sathyam... Epo nalla eshtayi... Simple aanu... Without make up yenthu sundhariya... Nalla skin aanu chechide... Aa rahasyam koodi paranju tharu😍

    • @rejina8467
      @rejina8467 5 ปีที่แล้ว +2

      Sathyam. ...ithra simple aarunno chechi

    • @rainbowdiamond7885
      @rainbowdiamond7885 5 ปีที่แล้ว +2

      @@LekshmiNair chechee sorry veruthe kurechu thettidharchu.....sorry tto.....good program my all wishes..
      Thanks

    • @wankanmaster5558
      @wankanmaster5558 4 ปีที่แล้ว

      Sathyam

  • @abhinavabhinav4016
    @abhinavabhinav4016 5 ปีที่แล้ว +1

    A lawyer,a teacher,a principal,a cooking expert,a travaloger,a youtuber..etc.....You are truly an inspirational to the youth..💯.👍👍👍eniyum munnottu ethe pole smart and active aayi kuthikatte...👍👍😘

  • @bhakthi_8441
    @bhakthi_8441 5 ปีที่แล้ว +10

    👏 to all your efforts Ma'am....keep going...

  • @sona.k3179
    @sona.k3179 5 ปีที่แล้ว +5

    Magic Oven ന്റെ പിറകിൽ ഇത്രയും എഫൊർട്ട് ഉണ്ടെന്നു കരുതിയില്ല. Thank u madam

  • @lakshmimanoj2846
    @lakshmimanoj2846 5 ปีที่แล้ว +2

    Thank you for sharing.. enjoyed watching 😍😍

  • @deepageorge4
    @deepageorge4 5 ปีที่แล้ว +2

    Chechi, you are such an inspiration😍God bless!!

  • @shahnashafi711
    @shahnashafi711 5 ปีที่แล้ว +162

    ആ നീല ടോപ്പിൽ എന്തൊരു ലുക്കാണ്...💜❤
    ആരേലും പറയോ ഇത്രേം വല്യ മോനുണ്ടെന്ന് ☺

  • @jayalakshmimb8940
    @jayalakshmimb8940 5 ปีที่แล้ว +8

    Hats off to the effort.. The show magic oven is mind blowing....

    • @sheelasugunan8055
      @sheelasugunan8055 5 ปีที่แล้ว

      Really u r too smart and talented...i feel u r beautiful without makeup....i think there is someone behind u for cutting veg and fruits.how u keep ur hand soo beautiful even doig all this..hope share with us...thank u

  • @shyamaambily1731
    @shyamaambily1731 5 ปีที่แล้ว +9

    Amazing lady, how u managing all these👏👏👏😍😘

  • @smithabinoy9737
    @smithabinoy9737 5 ปีที่แล้ว +1

    Great chechiii...very hard working...keep going...God bless u..!

  • @sreevidyahappyworld5288
    @sreevidyahappyworld5288 5 ปีที่แล้ว +7

    Big salute .Chechiye orupadeishtamanu .Thanks a lot.I am waiting next vlog.

    • @ramshadkv8613
      @ramshadkv8613 5 ปีที่แล้ว

      Lekshmi Nair 😍😍💋💋💋👍

  • @sujithsujith5653
    @sujithsujith5653 5 ปีที่แล้ว +5

    magic oven and flavors of India enikk bayagara istham.......pine lakshmi chechineyummm..

  • @sharmilavinod2343
    @sharmilavinod2343 5 ปีที่แล้ว

    Thanks a lot.serikkum santhosham thonni .orupadu eshtayi.anarkkali super.love u

  • @maimoonanalakath8516
    @maimoonanalakath8516 5 ปีที่แล้ว +19

    മാജിക് ഓവൺ. പെരുത്ത്ഇഷടാ ലക്ഷി നായരെയും സിമ്പിൾ സംസാര ശൈലിഏറ്റവും ആക്ർഷണതാ താങ്ക്യൂ..

  • @EasyTastyCooking
    @EasyTastyCooking 5 ปีที่แล้ว +86

    ഓരോ ദിവസം കഴിയുന്തോറും ഇഷ്ടം കൂടി വരുന്നു 😍😍😍

    • @kachanihouse8934
      @kachanihouse8934 5 ปีที่แล้ว +6

      Oru law college issue koodi varate.. Ishtam vallathe koodum😂😂😂😂

    • @creativepassion9892
      @creativepassion9892 5 ปีที่แล้ว +1

      @@kachanihouse8934 കഷ്ടം

    • @EasyTastyCooking
      @EasyTastyCooking 5 ปีที่แล้ว

      @@kachanihouse8934 ഞങ്ങൾ പഠിക്കുമ്പോൾ പ്രിൻസിപ്പൽ ഇതിലും വലിയ വഴക്ക് പറയുന്നത് കേട്ടിട്ടുണ്ട്

    • @farhashome9860
      @farhashome9860 4 ปีที่แล้ว

      Pls ente channel onn Subscribe cheyumo

  • @santhoshc.r1080
    @santhoshc.r1080 5 ปีที่แล้ว +24

    എന്റെ പൊന്നു ചേച്ചി ഞാൻ വിചാരിച്ചു ഈ ഷുട്ടിങ് സിമ്പിൾ ആണെന്ന് അയോ ചേച്ചി പാവം എത്ര കഷ്ടപ്പെട്ടാണ് ഇതെല്ലാം ചെയുന്നത്, സാധാരണ ഒരു വർക്കിംഗ്‌ വുമൺ രാവിലെ 9to5വർക്ക്‌ ചെയ്യു ചേച്ചി രാവിലെ മുതൽ 12.30വരെ ചേച്ചീനെ സമ്മതിക്കണം.

  • @mydhiliramdas4222
    @mydhiliramdas4222 5 ปีที่แล้ว +54

    🙋‍♀️🙋‍♀️ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോ തൊട്ട് കണ്ടിരുന്ന പ്രോഗ്രാം ആണ്. ഒരു പാട് ഇഷ്ടമാണ് .ആ അടുക്കളയിൽ ഇത്രേം സാധനങ്ങൾ ഉണ്ടായിരുന്നോ.എനിക്ക് ഒരു പാട് ഇഷ്ടം ഉണ്ടായിരുന്ന ഒരു സാധനം കണ്ടില്ല. അമ്മിക്കല്ല് നല്ല കനം കുറഞ്ഞ കല്ല് അത് എടുത്ത് മാറ്റിയോ.😁😁😁😁

  • @megpavi
    @megpavi 5 ปีที่แล้ว

    Wow lovely to see behind scenes of magic oven , always wondered how it would be😊

  • @ajithakathu6220
    @ajithakathu6220 5 ปีที่แล้ว +39

    Lekshmi madam ithrayum simple aanennu ippozha manassilayathu

  • @adv.thushararajesh8066
    @adv.thushararajesh8066 5 ปีที่แล้ว +4

    Our loving mam ur really inspiration to us always blessed

  • @MSgaming-bq2ml
    @MSgaming-bq2ml 5 ปีที่แล้ว +2

    Lakshmi mam you are so sweet speechless effort , How much effort you take for each and every show!!!!! great effort love u so much 'God bless you'

  • @sushamaammankodu77
    @sushamaammankodu77 5 ปีที่แล้ว +1

    Thank you Mam ... ഇതുപോലുള്ള കാഴ്ചകൾകൂടെ കാണാൻ സാധിക്കുന്നതിൽ ഒത്തിരി സന്തോഷം.
    You are realy great

  • @preethat.p6072
    @preethat.p6072 5 ปีที่แล้ว +156

    മാതൃകയാക്കേണ്ട വനിതാരത്നം. ഒരു സംഭവം തന്നെ.👍👌

  • @shilparajith
    @shilparajith 5 ปีที่แล้ว +63

    Inspired.. 😃
    Uh have proved age is just a number by looking so young and energetic 😎😍

  • @adamm293
    @adamm293 5 ปีที่แล้ว +3

    Yellow clr sareeyil mam super ayittind....itrem simple anennarinjathil santhosham

  • @riyamolmp6313
    @riyamolmp6313 5 ปีที่แล้ว +5

    20 yrs of magic . Hats off maam 😍

  • @amruthamanayath4570
    @amruthamanayath4570 5 ปีที่แล้ว +4

    How you select saree ?... please do a vedio on that

  • @athulsvlogs4004
    @athulsvlogs4004 5 ปีที่แล้ว +27

    Thanks you very much for magic oven behind screens... Proud of you madam... Big salute

  • @user-rd3sk7dv5y
    @user-rd3sk7dv5y 5 ปีที่แล้ว +7

    ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് കാര്യമായി ചേച്ചിയെ പറ്റി കുടുതൽ അറിയാൻ ഞങ്ങൾക്ക് കഴിഞ്ഞു...ഇഷ്ട്ടമായി...

  • @fizaatattooingcenter6252
    @fizaatattooingcenter6252 5 ปีที่แล้ว +2

    Nice video... Iniyum kure varsham mam ithu Poole churucrukkulla sundhariyaayirikkatte.

  • @prithimanu3906
    @prithimanu3906 5 ปีที่แล้ว +36

    ചേച്ചി ഇത്രക്ക് സിംപിൾ ആയിരുന്നോ ... സത്യം വിശ്വസിക്കാൻ പറ്റിന്നില്ല
    ഇതുപോലത്തെ നല്ല വിഡീയോ പ്രതീഷിക്കുന്നു 😍😍😍😍😍😍😍

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 5 ปีที่แล้ว +3

    Dear lekshmi chechi...as usual adipoli...

  • @priyanks5949
    @priyanks5949 5 ปีที่แล้ว

    madam,ive been watching you for years,u are so talented and truly an inspiration to us kerala women all over the globe ,god bless..

  • @ismathsabu3187
    @ismathsabu3187 5 ปีที่แล้ว +3

    Am a big fan of you ma'm...i love magic oven...and i won't miss flavours too...inspired by the background scenes... Definitely u deserv great respect

  • @rahush9515
    @rahush9515 5 ปีที่แล้ว +7

    Also how do you keep up with so many sarees? You look pretty ALWAYS!!!

  • @priyashibydhas7679
    @priyashibydhas7679 5 ปีที่แล้ว +3

    Still young and charming .. ❤️❤️❤️❤️

  • @shefeenamohammed1844
    @shefeenamohammed1844 5 ปีที่แล้ว +2

    Magic ovenil engane ethi first epsode kandittilla onn edaamo

  • @solyprakash6263
    @solyprakash6263 5 ปีที่แล้ว

    Awesome video. I simply love your way of explaining things. Love you Chechy Ma'am ❤️

  • @karthurenji
    @karthurenji 5 ปีที่แล้ว +4

    Appo ingane okke arunno
    Unbelievable Chechi
    Chechide adukala
    Soyam cutting
    Makeup
    Time management
    Super👍🏻

  • @tyyy4113
    @tyyy4113 5 ปีที่แล้ว +4

    Big salut Madam,God bless You.

    • @sreeram.s.renjith8715
      @sreeram.s.renjith8715 5 ปีที่แล้ว

      Mam yenthoru simpila. Neela churitharil yenthoru sundariya😍 l love you mam .dressing collation super .lucky mam

  • @nithuandnami4707
    @nithuandnami4707 5 ปีที่แล้ว +1

    Hardworking lady... luv u chechi

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว

    Big thanks laxmi magic oven pinnampura kazhchakal vdo ittathine magic oven nte pinnil pravarthikkunna yellavarkkum tnx. Udukkenda aal uduthappol sarikk vila koodi. Njanum foundation ingeneyane idunnath...

  • @remyav2746
    @remyav2746 5 ปีที่แล้ว +3

    U r really so cute, i like ur talk, really innocent

  • @kavitharaj6765
    @kavitharaj6765 5 ปีที่แล้ว +30

    ഇപ്പൊ താങ്കളോട് കൂടുതൽ ബഹുമാനം തോന്നുന്നു .ഈ കഠിനാദ്ധ്വാനം തന്നെയാണ് താങ്കളുടെ വിജയരഹസ്യം .hats off u madam

  • @divAs_Msquare
    @divAs_Msquare 5 ปีที่แล้ว +1

    U r so sweet.. luvd ur no-makeup lookk .. natural beauty indeed❤❤

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 5 ปีที่แล้ว

    20 years of magic oven woww eppala ethre varsham ayinnu ariyane ormaveachappol e program kanarundu 😍 👍👍👏👏👏👏👏👏😍😍😍😍😍

  • @vidya3408
    @vidya3408 5 ปีที่แล้ว +60

    ചേച്ചി ഞങ്ങൾക്ക് ഇങ്ങനുള്ള 100 കാഴ്ച്ചകൾ നഷ്ടപെടുത്തിയെ ഇത്ര വൈകി ഇ യൂട്യൂബ് ചാനല് തുടങ്ങിയത് കൊണ്ട് .. സൊ ഇന്റെറെസ്റ്റിങ്

  • @diyathomas2828
    @diyathomas2828 5 ปีที่แล้ว +5

    Mamte cotton saree collection and nail polishes supeerrrrrr

  • @ammu2699
    @ammu2699 5 ปีที่แล้ว +1

    Super madam... Its very interesting... Keep going😍

  • @remadevirs900
    @remadevirs900 5 ปีที่แล้ว +1

    Hi mam enthu easy ayi anu magic oven kanunnath athinte pinnile kashdapad ethrayumano maminte kazhiv ethra paranjalum mathiyakathilla

  • @rasiyaiqbal6
    @rasiyaiqbal6 4 ปีที่แล้ว +40

    മാജിക്‌ അവൻ കാണുന്നവർക് അറിയാം ലക്ഷ്മി നായർ എത്ര സിമ്പിൾ ആണെന്ന്..

  • @musicmovies8006
    @musicmovies8006 5 ปีที่แล้ว +4

    Wow what a video chechi 😍😍❤️❤️❤️👌

  • @rubeenaap8720
    @rubeenaap8720 5 ปีที่แล้ว +2

    എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു..... ഇത്രയും ലളിതമായ ഒരു വ്യക്തിയാണെന് അറിഞ്ഞില്ല... god bless you maaaaam

  • @zayanmuhammed3940
    @zayanmuhammed3940 5 ปีที่แล้ว

    Oro vlog kazhiyunthorum chechiyodulla ishtam koodikkoodivarunnu😍😍😍

  • @trinaymanu7676
    @trinaymanu7676 4 ปีที่แล้ว +4

    Your so beautiful,,💘god bless u Chechi😘

  • @asifasurumi9016
    @asifasurumi9016 5 ปีที่แล้ว +3

    Orupaad orupaad sathosham ...ethu kaanichu thannadhinu ... TV kaanunnaa nammuk ethinea patty onnum ariyila .. ethinu veandiyulla effort .. 👍🙏🙏

  • @rajinair9261
    @rajinair9261 5 ปีที่แล้ว +1

    Beautiful mam really loved it ❤

  • @renjushyamvasantha4081
    @renjushyamvasantha4081 5 ปีที่แล้ว

    Adipoli, orupad varshgalayi kanunna magic oven eganoke annu. Simple anu chechi💕🌹

  • @kripasarajohn5101
    @kripasarajohn5101 5 ปีที่แล้ว +4

    Haiii dear... 😍😍
    Hair super ആയി. അങ്ങനെ magic oven എങ്ങനെ ആണെന്നും ഞങ്ങൾ അറിഞ്ഞു ❤❤

  • @thusharack1613
    @thusharack1613 5 ปีที่แล้ว +65

    mam..such a glowing skin u have...plz share some skin care tips..plzzz

  • @anilamol1987
    @anilamol1987 5 ปีที่แล้ว

    Hats off to u mam... really amazing..

  • @deepanair1768
    @deepanair1768 5 ปีที่แล้ว

    Respect as always..such an inspiration

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 5 ปีที่แล้ว +11

    On seeing this I feel that I would have an elder sister like you because you are a good organizer

  • @minishaney9514
    @minishaney9514 5 ปีที่แล้ว +3

    ഇപ്പോൾ മാടത്തിനെ വളരെ ഇഷ്ട്ടായി 😍😍😍😍

  • @gokulkrishnan2925
    @gokulkrishnan2925 5 ปีที่แล้ว

    U r such a great person.
    Luv u lotzzz

  • @silpababu2791
    @silpababu2791 5 ปีที่แล้ว +1

    Such an amazing lady........God bless u madam

  • @serahsmagicworld6933
    @serahsmagicworld6933 5 ปีที่แล้ว +51

    I'm a big fan of u .Your presentation style is really unique.

  • @ArunRaj-zr1yu
    @ArunRaj-zr1yu 5 ปีที่แล้ว +9

    Enthoru look anu...age munpottu Alla purakottu anu..video superb..

  • @jocelynthomas8440
    @jocelynthomas8440 5 ปีที่แล้ว +1

    I really appreciate your dedication,super

  • @kottayamkaran6616
    @kottayamkaran6616 5 ปีที่แล้ว +1

    Yellow and green saree u r lukeing very beautiful.😍😎 I really like it. 💟 U r smiling sound good