ആദ്യമായിട്ടാണ് എന്നു തോന്നുന്നു മലയാളത്തിൽ ഈ വ്യക്തമായി ശബരിമല ബ്ലോഗ് ചെയ്യുന്നത്. ഞങ്ങൾ അന്യ മതസ്ഥർക്കും കൂടി ശബരിമല വീഡിയോയിൽ ക കൂടി കാട്ടിതന്നതിന് വളരെ നന്ദി❤❤❤❤❤
അങ്ങിനെ ഹൃദയരാഗം 50 എപ്പിസോഡും തുടർച്ചയായി ഞാൻ കണ്ടു എന്ന് സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു 😄😄. ശബരിമലയും അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും ഞാൻ ആദ്യമായി കാണുകയാണ്. മനോഹരം ആ കാനനഭംഗി . തികച്ചും ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം. എല്ലാവരും ഇരു മുടി ക്കെട്ടും തലയിലെന്തി നടക്കുമ്പോൾ jithin അതില്ലാതെ ക്യാമറയും ആയിട്ട് ഷൂട്ട് ചെയ്തു നടക്കുന്നു. ഒരു മടിയും ഇല്ലേ😄😄.
സ്വാമി ശരണം 🙏 ഭക്തി സാന്ദ്രമായിരുന്നു ഇന്നത്തെ എപ്പിസോഡ്. മനോഹരമായി ചിത്രീകരിച്ചു ജിതിൻ 👍🏻 ഹൃദയരാഗത്തിന്റെ എത്ര കൂട്ടുകാരെയാ കണ്ടത് 😊അവസാനം ഹരിവരാസനം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.thankyou jithin..
സാമി ശരണം........വീഡിയോ വളരെ ഭംഗി ഉള്ളതാക്കി ചെയ്തു...... ഒരുപാട് സന്തോഷം തോന്നി 😍......... പ്രവാസി ആയതുകൊണ്ട് എല്ലാം കൊല്ലവും മണ്ഡലകാലത്ത്.....മലചവിട്ടാൻ പറ്റാത്തതിൽ വിഷം ഉണ്ടാവാറുണ്ട്....... ലീവ് കിട്ടില്ല... എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മല ചവിട്ടിയ ഫീൽ കിട്ടി ഒരുപാട് നന്ദി 👍
തനിയ്ക്കും പോകാം അതിന് പാസ്പ്പോട്ടോ വിസയോ ഒന്നും ആവശ്യമില്ല വെറും KSRTC ബസ്സിനുളള പണം മാത്രം മതി ബാക്കിയുള്ളവ എല്ലാം അവിടെ വെറുതെ കിട്ടുന്നതാണ് ഇനി ബസ്സിനും പൈസ ഇല്ലേ ? ഈ അടുത്ത കാലത്ത് ഒരാൾ ഇവിടെ നിന്ന് സൗദി അറേബ്യയിലേക്ക് നടന്നു പോയത് താൻ അറിഞ്ഞില്ലേ അതു പോലെ താനും ശബരിമല ലക്ഷ്യമാക്കി നടന്നു പോവുക 😂
സത്യം പറഞ്ഞാൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.🥺🙏🙏 ശബരിമലയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഡിട്ടെയിൽ ആയി ഭംഗിയായി കാണുന്നത് ആദ്യമായിട്ടാണ്🥰😘🙏 Swami saranam 🙏🥰
ശബരിമല കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഞാൻ ഒരു നല്ല ശബരിമല യാത്ര വീഡിയോ കാണുന്നതിനായി പല ചാനലുകളിൽ search ചെയ്തിരുന്നു.. താങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നതുകാരണമാകാം യൂ ട്യൂബ് ഓപ്പൺ ചെയ്തപ്പോഴെ വന്നു അപ്രതീക്ഷിതമായി ഹൃദരാഗത്തിന്റെ ശബരിമല കാഴ്ച 🥰ഒറ്റയിരുപ്പിന് ഫുൾ കണ്ടു വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു thanks ജിതിൻ
വളരെ നല്ല വീഡിയോ.ശബരിമലയുടെ മനോഹര ദൃശ്യങ്ങൾ കാണി ച്ചുതന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു. ഞാൻ എല്ലാ വർഷവും കൂട്ടുകാരോടൊപ്പം കാനനപാതവഴി ( എരുമേലി, അഴുത )പോകാറുണ്ട്. ഏകദേശം പതിനഞ്ചു കൊല്ലം ആയി. ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇനി ഈ വർഷവും പോകാൻ കാത്തിരിക്കുന്നു. ജിതിൻ്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. നന്ദി,നമസ്കാരം., സ്വാമിയേ ശരണമയ്യപ്പാ.
Season ഒഴികെയുള്ള ഒന്നാം തിയതികളില്‍ ദര്‍ശനം നടത്താൻ പോകാറുണ്ട്, ആട്ട ചിത്തിര തിരുനാള്‍ ലും പോയീ ,വീഡിയോ കണ്ടപ്പോള്‍ നേരിട്ട് പോയതു പോലെ തോന്നി. Thank you ❤❤❤
വേറെ ഇത്ര ഭംഗിയായി ശബരിമല കാണിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല, anyway it was a visual treat for me, വളരെ മനോഹരം മനസ്സുകൊണ്ട് ശബരിമല ദർശനം. നടത്തിയ പ്പോലെ തന്നെ തോന്നി. Thanku bro❤❤❤
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻 എന്റെ ഇഷ്ടദൈവം. എന്റെ വീടിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട് വൃശ്ചികം 12 ദിവസം മാത്രം നടതുറന്ന് പൂജ ചെയ്യും. അല്ലാത്ത ദിവസങ്ങൾ അടുത്ത് ഉള്ളവർ ശ്രീ കോവിലിനു പുറത്തും കൽവിളക്കും കത്തിക്കും. എന്റെ ചെറുപ്പത്തിൽ ഒരുപാടു തവണ അയ്യപ്പന് വിളക്ക് തെളിയിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും ആ അയ്യപ്പസന്നിധാനത്തു പോകാൻ ഉള്ള ഭാഗ്യം ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻🙏🏻 . പമ്പയും സന്നിധാനവും കാട്ടിത്തന്ന ജിതിന് 🫀🎵 🙏🏻🙏🏻🙏🏻
എല്ലാ വർഷവും ശബരിമല കാണാൻ എല്ലാ യുട്യൂബ് ചാനൽ നോക്കും കാണും. ശബരിമലയെ ഓതിരി ഓതിരി പുതിയ ഇൻഫർമേഷൻ ഓരോ വട്ടാവും കാണാറുണ്ട്. പക്ഷേ അതിനെ ഇത്രക് ഡീറ്റൈൽ ആയി കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്. ബ്രോ നിങ്ങളുടെ ചാനൽ വളരെ പോസറ്റീവ് ആണ് എനിക്കു നിങ്ങളുടെ സംസാരം കേൾക്കുവാൻ വളരെ ഇഷ്ടം ആണ് പല ഊള ചാനൽ ന്റെ വ്യൂ കാണുമ്പോൾ നിങ്ങളുടെ ഏറ്റവും അർഹത പെട്ട നിങ്ങളുടെ ചാനൽ ആണ് എന്ന് എപ്പോഴും തോന്നും പാലപ്പോഴും കൂട്ടുകാരുടെ മൊബൈൽ വാങ്ങി നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചൈപ്പിച്ചിട്ടുണ്ട് പിന്നീട് അവർക്കു നിങ്ങളെ വളരെ ഇഷ്ടം ആണെന്ന് പറയുന്നേ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ഒരിക്കൽ നിങ്ങളും ക്ലിക്ക് ആവും.ഗോഡ് ബ്ലെസ് യു ❤❤❤❤
സ്വാമി ശരണം .ഞങ്ങളോക്കെ ഭഗവാനെ മനസ്സിലും കണ്ടു.സജി മാർക്കോസ് ജിതിനു മാത്രം പശ്ചാത്തല സംഗീതം ചെയ്യേണ്ട ആളല്ല .നല്ല ഭാവിയുണ്ടന്ന് പറഞ്ഞേക്കു.ഈ വീഡിയോ ഭയങ്കര ഹിറ്റാകും .സ്വാമിയേ ശരണമയ്യപ്പ,
Swamiye Saranam Ayyappa 🙏🙏🙏. 2023 varsham yatra illya enikya. Will visit this year in November or October. Nice video btw. Helped relieve my 2022 pilgrimage.
🌹 Mr ഹൃദയരാഗം വർഷൾക്ക് മുമ്പൊരുയാത്ര നടത്തിയിരുന്നു പ്രളയം വന്ന വഴിയിലൂടെ ചെറുതോണി ഡാമിനരികിലേക്ക് അന്നായാത്ര ഒരുപാട് പേരുടെ ചോദൃങ്ങൾക്കും സംശയങ്ങൾക്കൂം ഉളള മറുപടിയായിരുന്നു 🙏 അതുപോലെ തന്നെയായിരുന്നു ഇതും പ്രളയം വന്ന പമ്പയിലൂടെ പതിനെട്ടാം പടികൾക്കരികിലേക്ക് ഉളള യാത്രയും ഒരുപാട് പേരുടെ ചോദൃങ്ങൾക്കും സംശയങ്ങൾക്കുമുളള മറുപടിയായിമാറി 🙏 NB ( പാഴ് വാക്കുകൾ ) എല്ലാദിവസവും 2 മണിയ്ക്ക് വീഡിയോ ഉണ്ടാകും എന്ന് പറയുന്നത് കൊണ്ടു ചില ദിവസങ്ങളിൽ കാണാൻ പറ്റാതെ ഒരുപാട് പേർ കാത്തിരുന്നു മുഷിഞ്ഞതായ് കണാൻ കഴിഞ്ഞു ഇവിടെ 😂 മുൻപ് ആഴ്‌ച്ചയിൽ രണ്ടോ മൂന്നോ വീഡിയോകൾ യാതൊരുവിധ മുന്നറിയിപ്പുകളും ഇല്ലാതെ വന്നു അത് കാണുമ്പോൾ അന്നൊരു പ്രത്യേക സുഖമുണ്ടായിരുന്നു ആ സുഖാനുഭൂതി ഇന്ന് ഇല്ല എന്നാണ് എന്റെ അനുഭവം 😂 Anyway Spl Thanks for സജി മാര്‍ക്കോസ് & ടീം ഹൃദയരാഗം @ 30 - 11 - 2023 🌹
ഞാൻ കഴിഞ്ഞ 22ന് മലകയറി 18പടി കയറി സ്വാമിയേ ഒരു തിരക്കില്ലാതെ തൊഴുതു മടങ്ങി, പക്ഷേ ഇത്രയും മനോഹരമായി ഒന്നും കണ്ടില്ല, രാത്രിയിൽ മല കയറിയത് കാരണം എന്ന് തോന്നണു, ഇതൊക്കെ കാണാൻ ഒന്നുകൂടെ പോകാൻ സ്വാമി അനുഗ്രഹിക്കട്ടെ, സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏
ആദ്യമായിട്ടാണ് എന്നു തോന്നുന്നു മലയാളത്തിൽ ഈ വ്യക്തമായി ശബരിമല ബ്ലോഗ് ചെയ്യുന്നത്. ഞങ്ങൾ അന്യ മതസ്ഥർക്കും കൂടി ശബരിമല വീഡിയോയിൽ ക കൂടി കാട്ടിതന്നതിന് വളരെ നന്ദി❤❤❤❤❤
സഹോദരാ 🙏🙏.. നിങ്ങൾക്കും പോകാം 🕉️🕉️.. അയ്യപ്പൻ ആയി. മാല ഇട്ട് 🕉️🕉️
ആദ്യമായാണ് ഇത്രയും ഭംഗിയായി ശബരിമലകാണുന്നത് ❤thk u❤
അതെ 🙏🙏😍😍
അങ്ങിനെ ഹൃദയരാഗം 50 എപ്പിസോഡും തുടർച്ചയായി ഞാൻ കണ്ടു എന്ന് സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു 😄😄.
ശബരിമലയും അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും ഞാൻ ആദ്യമായി കാണുകയാണ്. മനോഹരം ആ കാനനഭംഗി . തികച്ചും ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം.
എല്ലാവരും ഇരു മുടി ക്കെട്ടും തലയിലെന്തി നടക്കുമ്പോൾ jithin അതില്ലാതെ ക്യാമറയും ആയിട്ട് ഷൂട്ട് ചെയ്തു നടക്കുന്നു. ഒരു മടിയും ഇല്ലേ😄😄.
Mee toooo
സ്വാമി ശരണം 🙏 ഭക്തി സാന്ദ്രമായിരുന്നു ഇന്നത്തെ എപ്പിസോഡ്. മനോഹരമായി ചിത്രീകരിച്ചു ജിതിൻ 👍🏻 ഹൃദയരാഗത്തിന്റെ എത്ര കൂട്ടുകാരെയാ കണ്ടത് 😊അവസാനം ഹരിവരാസനം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.thankyou jithin..
ധർമശാസ്താവേ നമിക്കുന്നു. സ്വാമീയേ ശരണം . ഹൃദയദ്രവീകരണമായ വിവരണം . സന്തോഷ പൂർവം.
സാമി ശരണം........വീഡിയോ വളരെ ഭംഗി ഉള്ളതാക്കി ചെയ്തു...... ഒരുപാട് സന്തോഷം തോന്നി 😍......... പ്രവാസി ആയതുകൊണ്ട് എല്ലാം കൊല്ലവും മണ്ഡലകാലത്ത്.....മലചവിട്ടാൻ പറ്റാത്തതിൽ വിഷം ഉണ്ടാവാറുണ്ട്....... ലീവ് കിട്ടില്ല... എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ മല ചവിട്ടിയ ഫീൽ കിട്ടി ഒരുപാട് നന്ദി 👍
നന്നായിട്ടുണ്ട് സഹോദര ശബരിമല ഇത്രയും വ്യക്തമായും വൃത്തിയായും കാണിച്ച തന്നതിന് നന്ദി
🌹❤️🙏🏽
ഒറിജിനൽ ശബരിമല ഇപ്പോഴാ കാണുന്നത് 👌വീഡിയോ പൊളിച്ചു മച്ചാനെ 🥳
ശബരിമല ഇത്രയും നന്നായി കാണുന്നത് ആദ്യമായാണ് 👍👍
ശബരിമലയെ ശരിയായ രീതിയിൽ കാട്ടിത്തന്ന ജിതിൻ ഒത്തിരി സന്തോഷം
Swami Sharanam. ആദ്യം ആയാണ് ശബരിമല ഇതു പോലെ കാണുന്നത്...
എനിക്കും പോണം ശബരിമലയിലേക്ക് 😍അവിടം മുഴുവൻ കാണണം അവിടുന്ന് കിട്ടുന്ന പായസം 😍😋😋
👌👌👌👌👍
തനിയ്ക്കും പോകാം അതിന് പാസ്പ്പോട്ടോ വിസയോ ഒന്നും ആവശ്യമില്ല വെറും KSRTC ബസ്സിനുളള പണം മാത്രം മതി ബാക്കിയുള്ളവ എല്ലാം അവിടെ വെറുതെ കിട്ടുന്നതാണ് ഇനി ബസ്സിനും പൈസ ഇല്ലേ ? ഈ അടുത്ത കാലത്ത് ഒരാൾ ഇവിടെ നിന്ന് സൗദി അറേബ്യയിലേക്ക് നടന്നു പോയത് താൻ അറിഞ്ഞില്ലേ അതു പോലെ താനും ശബരിമല ലക്ഷ്യമാക്കി നടന്നു പോവുക 😂
ഇത്രയ്ക്കും മനോഹരമായും വിശദമായും ആദ്യമായി ശബരിമല കണ്ടു. ഒരിക്കൽ പോണം . ഇതെക്കെ കാണണം അറിയണം.
സത്യം പറഞ്ഞാൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.🥺🙏🙏 ശബരിമലയുമായി ബന്ധപ്പെട്ട ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഡിട്ടെയിൽ ആയി ഭംഗിയായി കാണുന്നത് ആദ്യമായിട്ടാണ്🥰😘🙏
Swami saranam 🙏🥰
🌹thank you
സ്വാമി ശരണം
ലാസ്റ്റ് ബ്ലാക്ക് & വൈറ്റ് ഷോർട്ടിൽ പൊന്നമ്പലം കാണാൻ ഭംഗിയായിട്ടുണ്ട്.
സൂപ്പർ ഷോർട് ആരുന്നു...😍
ഹായ് ജിതിൻ,
നമ്മൾ ഒരു ദിവസം ആണ് അയ്യപ്പ ഭഗവാനെ തൊഴുതത്, സ്വാമിശരണം🙏🙏🙏🙏🙏
ഒരു ആറന്മുളക്കാരൻ
ശബരിമല കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഞാൻ ഒരു നല്ല ശബരിമല യാത്ര വീഡിയോ കാണുന്നതിനായി പല ചാനലുകളിൽ search ചെയ്തിരുന്നു.. താങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണുന്നതുകാരണമാകാം യൂ ട്യൂബ് ഓപ്പൺ ചെയ്തപ്പോഴെ വന്നു അപ്രതീക്ഷിതമായി ഹൃദരാഗത്തിന്റെ ശബരിമല കാഴ്ച 🥰ഒറ്റയിരുപ്പിന് ഫുൾ കണ്ടു വളരെ വിശദമായി തന്നെ എല്ലാം പറഞ്ഞു തന്നു thanks ജിതിൻ
🌹🌹നന്ദി
താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ. സൂപ്പർ
🙏🏽🙏🏽🙏🏽
സ്വമി ശരണം. 9 വർഷം തുടർച്ചയായി പോയി. പ്രവാസി ആയതിന്നാൽ പിന്നീട് സാധിച്ചില്ല. എന്നിരുന്നാലും ഒന്നു ശബരിമല സന്ദർശിച്ച അനുഭൂതി..❤🙏
വിഡീയോ കണ്ടപ്പോൾ വീണ്ടും ശബരിമലയിൽ പോയ അനുഭൂതി സൂപ്പർ 🙏🙏
Wonderful...wonderful....I'm sure this episode will get lakhs of views. Superb Jithin!! Well done!!!
🌹thank you
ശബരിമലക്ക്.. പോയി... വന്ന. ഒരു.. ഫീൽ.... സൂപ്പർ.. 👌👌👌👌👌
വളരെ നല്ല വീഡിയോ.ശബരിമലയുടെ മനോഹര ദൃശ്യങ്ങൾ കാണി ച്ചുതന്നതിന് ആദ്യമേ നന്ദി അറിയിക്കുന്നു. ഞാൻ എല്ലാ വർഷവും കൂട്ടുകാരോടൊപ്പം കാനനപാതവഴി ( എരുമേലി, അഴുത )പോകാറുണ്ട്. ഏകദേശം പതിനഞ്ചു കൊല്ലം ആയി. ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഇനി ഈ വർഷവും പോകാൻ കാത്തിരിക്കുന്നു. ജിതിൻ്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. നന്ദി,നമസ്കാരം., സ്വാമിയേ ശരണമയ്യപ്പാ.
ശബരി മല എപ്പിസോഡ്, 👌👌ഒന്നും പറയാനില്ല, ഇതിൽ കൂടുതൽ വിശദമായിട്ട് ഇനി ഒരു വീഡിയോ ചെയ്യാനില്ല, അത്രയും അടിപൊളി 🙏
ദേ.. ഇതാണ് ഹൃദയരാഗം. ഈ wibe തിരിച്ചു വരണം❤
കാണാൻ ആഗ്രഹമുണ്ടായിരുന്നു, thank you ചേട്ടാ 👍👍
2 ദിവസം കണ്ടില്ല..... സ്വാമിയേ ശരണമയ്യപ്പ ❤️❤️❤️
സ്വാമിശരണം
വീഡിയോ ഗംഭിരം
ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
പത്തനംതിട്ടക്കാരനായ ഞാൻ, ആദ്യമായിട്ടാണ് ഇത്ര ഭംഗിയായി ശബരിമല കാണുന്നത് thank you .... Jithin..💗
♥️
കൊള്ളാം ജിതിൻചേട്ടാ അടിപൊളി ഞാൻ ശനിയാഴ്ച പോയിരുന്നു
സ്വാമി ശരണം...ശാന്തം മനോഹരം🙏
3:19 😀 ചാടിക്കയര്
5:53 👌
10:33 😀
15:12 പുല്ലുമേട്ടിൽ നിന്ന് മനോഹരമായ സൂര്യാസ്തമയം കണ്ടപ്പോൾ പറഞ്ഞിരുന്നു ശബരിമല അടുത്താണെന്നു
21:38 ഹൈഡ്രോളിക് മേൽക്കൂര യുടെ തൂണുകൾ എല്ലാം ഗംഭീരം മനോഹരം
21:50 അഴിയിലേക്ക് തേങ്ങാ എറിയുന്നറിന്റെ പൊരുൾ നമ്മുടെ കർമ്മങ്ങൾ ഗുരുചക്ര / ഞാനചക്ര യിലെ ങ്ങാനാഗ്നിയിൽ എറിയുക എന്നതാണ്🧘🙏
എന്താ പറയേണ്ടത്
അതി ഗംഭീരം കണ്ണൂരിൽ എത്തുമ്പോൾ നിങ്ങളെ ഒന്ന് കാണുന്നുണ്ട്
മ്യൂസിക്ക് അതിലുo ഗംഭീരം
ശബരിമല വളരെ നന്നായി അവതരിപ്പിച്ചു❤❤❤❤❤❤
Season ഒഴികെയുള്ള ഒന്നാം തിയതികളില്‍ ദര്‍ശനം നടത്താൻ പോകാറുണ്ട്, ആട്ട ചിത്തിര തിരുനാള്‍ ലും പോയീ ,വീഡിയോ കണ്ടപ്പോള്‍ നേരിട്ട് പോയതു പോലെ തോന്നി. Thank you ❤❤❤
Ippol season ano
ആണല്ലോ virichikam ഒന്ന് മുതൽ മകരവിളക്ക് വരെ
ശബരിമല
നന്നായിട്ട് കാണാൻ പറ്റി❤
Swamy ayyappa blessed you and your family
വേറെ ഇത്ര ഭംഗിയായി ശബരിമല കാണിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല, anyway it was a visual treat for me, വളരെ മനോഹരം മനസ്സുകൊണ്ട് ശബരിമല ദർശനം. നടത്തിയ പ്പോലെ തന്നെ തോന്നി. Thanku bro❤❤❤
🙏 സ്വാമിയേ ശരണമയ്യപ്പാ ❤
Nte mone vere leval video
🥰🥰🥰🥰🥰🥰🥰
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻 എന്റെ ഇഷ്ടദൈവം. എന്റെ വീടിന്റെ അടുത്ത് ഒരു അയ്യപ്പ ക്ഷേത്രം ഉണ്ട് വൃശ്ചികം 12 ദിവസം മാത്രം നടതുറന്ന് പൂജ ചെയ്യും. അല്ലാത്ത ദിവസങ്ങൾ അടുത്ത് ഉള്ളവർ ശ്രീ കോവിലിനു പുറത്തും കൽവിളക്കും കത്തിക്കും. എന്റെ ചെറുപ്പത്തിൽ ഒരുപാടു തവണ അയ്യപ്പന് വിളക്ക് തെളിയിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും ആ അയ്യപ്പസന്നിധാനത്തു പോകാൻ ഉള്ള ഭാഗ്യം ഉണ്ടാകണേ എന്ന പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻🙏🏻 . പമ്പയും സന്നിധാനവും കാട്ടിത്തന്ന ജിതിന് 🫀🎵 🙏🏻🙏🏻🙏🏻
മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .. മല കയറാൻ ഇപ്പോൾ പറ്റാത്ത ഞങ്ങൾക്ക് അവിടെ എത്തിയപോലെ തോന്നി...
ശബരിമലയിൽ പോയ ഒരു ഫീൽ✨
എല്ലാ വർഷവും ശബരിമല കാണാൻ എല്ലാ യുട്യൂബ് ചാനൽ നോക്കും കാണും. ശബരിമലയെ ഓതിരി ഓതിരി പുതിയ ഇൻഫർമേഷൻ ഓരോ വട്ടാവും കാണാറുണ്ട്. പക്ഷേ അതിനെ ഇത്രക് ഡീറ്റൈൽ ആയി കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്. ബ്രോ നിങ്ങളുടെ ചാനൽ വളരെ പോസറ്റീവ് ആണ് എനിക്കു നിങ്ങളുടെ സംസാരം കേൾക്കുവാൻ വളരെ ഇഷ്ടം ആണ് പല ഊള ചാനൽ ന്റെ വ്യൂ കാണുമ്പോൾ നിങ്ങളുടെ ഏറ്റവും അർഹത പെട്ട നിങ്ങളുടെ ചാനൽ ആണ് എന്ന് എപ്പോഴും തോന്നും പാലപ്പോഴും കൂട്ടുകാരുടെ മൊബൈൽ വാങ്ങി നിങ്ങളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചൈപ്പിച്ചിട്ടുണ്ട് പിന്നീട് അവർക്കു നിങ്ങളെ വളരെ ഇഷ്ടം ആണെന്ന് പറയുന്നേ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്. ഒരിക്കൽ നിങ്ങളും ക്ലിക്ക് ആവും.ഗോഡ് ബ്ലെസ് യു ❤❤❤❤
🙏🏻🙏🏻 സ്വാമി ശരണം. നല്ല വീഡിയോ . ശബരിമലയിൽ നേരിട്ട ചെന്ന പോലെ ഒരു തോന്നൽ ജിതിന്റെ വീഡിയോ കണ്ടപ്പോൾ
🌹thank you
നല്ല ഭംഗിയുള്ള ചിത്രികരണം
പൊളിച്ചു മച്ചാൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vdo...... polichu bro.. ♥️ Thanks for the up loading 🌹
🌹thank you
BGM lover 🔊🎼🎼🎼❤️❤️🙏🙏🙏
സ്വാമി ശരണം .ഞങ്ങളോക്കെ ഭഗവാനെ മനസ്സിലും കണ്ടു.സജി മാർക്കോസ് ജിതിനു മാത്രം പശ്ചാത്തല സംഗീതം ചെയ്യേണ്ട ആളല്ല .നല്ല ഭാവിയുണ്ടന്ന് പറഞ്ഞേക്കു.ഈ വീഡിയോ ഭയങ്കര ഹിറ്റാകും .സ്വാമിയേ ശരണമയ്യപ്പ,
Thank you so much for such a great vedio. It was a great experience.
Really really🫡🫡🫡🫡🫡sannidhi ethrayum gambheeram aayi kandath eth aadhyam🙏🙏🙏🦋🌹🦋🌹🦋🌹swamy saranam🌹🦋🌹🦋
Mone Sami saranam damkuje suzhokane❤❤❤❤❤
🌹thank you
മനോഹരം... അതിനപ്പുറം ഒന്നും പറയാൻ ഇല്ലാ ❤❤❤❤❤❤❤❤❤❤❤
Even though I'm not of Hindu faith, I enjoyed this coverage... God Bless !
Thanks for this wonderful video
31yr Munpupoyathanu
Swamy saranam 🙏
സ്വാമി ശരണം ❤❤❤❤
hi Jithin.....it was a nice video and you explained the Sabarimala trip very well.....keep up the good work
26:49 ഹരിവരാസനം ശബരിമലയിൽ നിന്നും കേൾക്കണം അതൊരു feel ആ
Jithin fantastic,Thank u very much for this spl video.
Kl.14/ പൊളിച്ചു.ശബരി.മല.
സ്വാമി.ശരണം.അയ്യപ്പ 🙏👌🌺💓
Oru episode clean ayi cheythu..❤ thanks
Video അടിപൊളിയായിട്ടുണ്ട്
ഞാനും പോയിരുന്നു എരുമേലിയിൽ നിന്നു 50 km നടന്നു
First in life many many thanks jithin... Ibrahim campus... Erattupetta
🌹thank you
Best wishes 🎉 Ayyappaswamy Saranam❤
Swami saranam... super video chetta❤
Sherikum ❤ Sabarimala ❤❤❤❤❤❤❤❤❤❤❤❤❤ Personally my Fav place
നിങ്ങൾ ഇടയ്ക്ക് വീഡിയോ ഇടുന്നില്ല അത് ഒരുപാട് വിഷമം ഉണ്ടാക്കുന്നു
സാമി ശരണം കഴിഞ്ഞ വർഷം പമ്പയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന സമയം നിരവധി തവണ സന്നിധാനം കാണാൻ കഴിഞ്ഞു ♥️♥️
സൂപ്പർ വീഡിയോ 👍👍
🌹thank you
സ്വാമി ശരണം ♥️🙏
🌹thank you
Hi Jithin super ❤❤❤❤ Swami Saranam....❤❤❤ Super
വിഡിയോ സൂപ്പർ സ്വാമിയേ ശരണമയ്യപ്പ
Video Okke nannavunund ❤️❤️❤️ radu day video indayillaa kathu erunn 😊 Gost aayittollaa video idooo 😁😁😌😌
മനോഹരം. 🥰💞
Swamiye Saranam Ayyappa 🙏🙏🙏. 2023 varsham yatra illya enikya. Will visit this year in November or October. Nice video btw. Helped relieve my 2022 pilgrimage.
One of your best video jithin bro..🙌
Ee ore videoki rande divasam aayi waiting aayirunnu❤
Fundastic episode..👍👍❣️
ചിത്രീകരണം അടിപൊളി ❤️❤️❤️
Njan kandarunnu nilakkal vache pashe aduthekke vannappo Engotto poyi 😅
Swamiye sharanam Ayyappa. Thanks
SUPPER MACHAA POLICHU....
ഒരുകിലോ തണ്ണിമത്തന് 40 തെ ഒള്ളു 😂 ഒരു ചെറിയ പീസിന് 20 തോ
Om Swamiye saranam Ayyappa 🙏🙏🙏❤️🥰❤️🥰❤️🥰❤️🥰❤️
മക്ക ഹജജ് തിരക്കുള്ള theerthadanamaanu.. കന്നി അയ്യപ്പന്മാർ എണ്ണം കിട്ടാൻ ശരം സഹായിക്കും
പമ്പ ഗണപതി പാരിന്റെ അധിപതി എന്ന പാട്ട് ഓർമ വന്നു
@@jayakrishnankutty3377 thank you bro
സ്വാമി ശരണം 🙏
🌹 Mr ഹൃദയരാഗം വർഷൾക്ക് മുമ്പൊരുയാത്ര നടത്തിയിരുന്നു പ്രളയം വന്ന വഴിയിലൂടെ ചെറുതോണി ഡാമിനരികിലേക്ക് അന്നായാത്ര ഒരുപാട് പേരുടെ ചോദൃങ്ങൾക്കും സംശയങ്ങൾക്കൂം ഉളള മറുപടിയായിരുന്നു 🙏 അതുപോലെ തന്നെയായിരുന്നു ഇതും പ്രളയം വന്ന പമ്പയിലൂടെ പതിനെട്ടാം പടികൾക്കരികിലേക്ക് ഉളള യാത്രയും ഒരുപാട് പേരുടെ ചോദൃങ്ങൾക്കും സംശയങ്ങൾക്കുമുളള മറുപടിയായിമാറി 🙏 NB ( പാഴ് വാക്കുകൾ ) എല്ലാദിവസവും 2 മണിയ്ക്ക് വീഡിയോ ഉണ്ടാകും എന്ന് പറയുന്നത് കൊണ്ടു ചില ദിവസങ്ങളിൽ കാണാൻ പറ്റാതെ ഒരുപാട് പേർ കാത്തിരുന്നു മുഷിഞ്ഞതായ് കണാൻ കഴിഞ്ഞു ഇവിടെ 😂 മുൻപ് ആഴ്‌ച്ചയിൽ രണ്ടോ മൂന്നോ വീഡിയോകൾ യാതൊരുവിധ മുന്നറിയിപ്പുകളും ഇല്ലാതെ വന്നു അത് കാണുമ്പോൾ അന്നൊരു പ്രത്യേക സുഖമുണ്ടായിരുന്നു ആ സുഖാനുഭൂതി ഇന്ന് ഇല്ല എന്നാണ് എന്റെ അനുഭവം 😂 Anyway Spl Thanks for സജി മാര്‍ക്കോസ് & ടീം ഹൃദയരാഗം @ 30 - 11 - 2023 🌹
4varsham aayi malake poyit ee varsham ahne ponnath dec 7nthi povumbole sherikum alam kannam ayyapanta kannanaum alam but entta manase samadhikanila ayyppannta video eavida kandalum njn kannum kandathile enttevum nannayi kanichtunde swami sharanam
സ്പെഷ്യൽ വീഡിയോ ♥️♥️♥️
Amazing ❤
Loving from aluva
Manoharam❤
കാണാൻ കൊതിച്ചത്
തങ്ക യു ബ്രോ
ഞാൻ കഴിഞ്ഞ 22ന് മലകയറി 18പടി കയറി സ്വാമിയേ ഒരു തിരക്കില്ലാതെ തൊഴുതു മടങ്ങി, പക്ഷേ ഇത്രയും മനോഹരമായി ഒന്നും കണ്ടില്ല, രാത്രിയിൽ മല കയറിയത് കാരണം എന്ന് തോന്നണു, ഇതൊക്കെ കാണാൻ ഒന്നുകൂടെ പോകാൻ സ്വാമി അനുഗ്രഹിക്കട്ടെ, സ്വാമിയെ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏
🙏🏼🙏🏼
Bro... കണ്ടിരുന്നു നീലിമലയിൽ വച്ച് .😊
Kollam super ❤️❤️
18 ന് ഞാനും പോകുന്നുണ്ട് അയ്യപ്പൻറെ അടുത്ത്..
🙏🏽🙏🏽🌹
Orjinilsabarimala. Eppolalanunnath. Polithumone. Swamiye. Saranamyyppa.
അടിപൊളി ❤️❤️
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏
Chetta virtual queue vazhi anonnu mala kerunnathennu enganeya check cheiunne