'നാലുവരി പാതയാണ്, നടുവിലെ ഡിവൈഡറിൻ്റെ അവിടെയുള്ള അത്ര മണ്ണ് പോലും മാറ്റിയിട്ടില്ല'

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 'നാലുവരി പാതയാണ്, നടുവിലെ ഡിവൈഡറിൻ്റെ അവിടെയുള്ള അത്ര മണ്ണ് പോലും മാറ്റിയിട്ടില്ല'; രക്ഷാപ്രവർത്തകർ മീഡിയവണിനോട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 43

  • @rajeevanknambiarrajeevank2935
    @rajeevanknambiarrajeevank2935 หลายเดือนก่อน +24

    സത്യം....ഡോഗ് സ്ക്വാഡ് വരണം....ലോറി അവിടെ താഴ്ന്നു പോകാനും ചാൻസ് ഇല്ലേ...കർണാടക അവരുടെ സൈഡ് ക്ളിയർ ആക്കുക ആണ്....കേരളം എത്രയോ സൂപ്പർ....ദയ,അനുകമ്പ,പരസ്പര സഹായവും,സഹകരണവും....❤

  • @sandhoops3223
    @sandhoops3223 หลายเดือนก่อน +6

    കർത്താവ് അവനെ രക്ഷിക്കും 🔥♥️🙏

  • @janardananparapurath3501
    @janardananparapurath3501 หลายเดือนก่อน +13

    ആ താടി കാരൻ പറഞ്ഞത് എല്ലാവർക്കും മനസ്സിൽ ആവും ബാക്കി ഉള്ളവർ പറഞ്ഞത് എന്തക്കയോ പറയുന്നു

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +35

    താടിക്കരൻ പറഞ്ഞത് കറക്ട് ആണ്. മണ്ണ് മാറ്റൽ റോഡ് സൈഡിൽ എത്തിയില്ല എന്നതാണ് വസ്തുത❤

  • @rashidashajeer7887
    @rashidashajeer7887 หลายเดือนก่อน +6

    ആ സഹോദരൻ അവിടെ തന്നെ കാണും. പ്ലീസ്. ദൗത്യം ഉപേക്ഷിക്കല്ലേ.

  • @raghuvelayudhan9009
    @raghuvelayudhan9009 หลายเดือนก่อน +10

    ഇപ്പോള് പറയുന്ന കാര്യം ആയിരിക്കും ശെരി ഇങ്ങനെ ആണ് അവിടുത്തെ വസ്തുത എങ്കിൽ.ഡിവൈഡർ കഴിഞ്ഞ് റോഡ് ഉണ്ട് അതും കഴിഞ്ഞാണ് വണ്ടി നിർത്തി ഇട്ടിരിക്കുന്ന സ്ഥലം എങ്കിൽ ഇനിയും മണ്ണ് മാറ്റാൻ ഇല്ലേ? തീർച്ചയായും ഇടിഞ്ഞ മണ്ണ് മുഴുവനും ഏകദേശം ഒരു ലോറി ചരിഞ്ഞു വീണാൽ കാണാവുന്ന പൊക്കത്തിൽ മാറ്റിയാൽ അല്ലേ പൂർണമായും അവിടെ ഇല്ല എന്ന് പറയാൻ സാധിക്കുക.ഇതൊന്നും നിസ്സാരം അല്ലായിരിക്കാം പക്ഷെ ഇത്രയും മണ്ണ് മനസ്സ് വെച്ചാൽ മാറ്റാൻ പറ്റില്ലേ😢.അതുപോലെ പുഴയോട് ചേർന്നുള്ള ഭാഗത്തും .പുഴയുടെ നടുവില് മണ്ണിൻ്റെ കൂന കാണുന്നിടത്തും ഒരേ സമയം മൂന്ന് സംഘങ്ങൾ ആയി തിരച്ചിൽ നടത്തണം .ഒരു മനുഷ്യനല്ലേ ഇത്രേം ദിവസം ആയിട്ട് 😢.നല്ല വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു.

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +22

    ഈ കാര്യമാണ് ശരി

    • @ShibliAfiz
      @ShibliAfiz หลายเดือนก่อน

      വെള്ളത്തിൽ പോയില്ല അങ്ങനെ പോയിരുന്നെങ്കിൽ ഫോൺ engane റിങ് ചെയ്ത് അതിന് ഒരു ഉത്തരം വേണ്ടേ????????

  • @koyakiyattur4405
    @koyakiyattur4405 หลายเดือนก่อน

    അവരുടെ നാട്ടിലെ കുറെ പേരും മരണപ്പെട്ടിട്ടുണ്ടാവും അവരവരുടെയും അവരുടെയും പരാതിയും അവർക്കും വേണ്ടി തിരിച്ചും നടത്തണ്ടേ രക്ഷാപ്രവർത്തകരെന്താ രീതിയിലാണ് നമ്മുടെ മലയാളികളുടെ പെരുമാറി കൊണ്ടിരിക്കുന്നത്

  • @Rithik-h8m
    @Rithik-h8m หลายเดือนก่อน +37

    ഇവർ പറഞ്ഞ കാര്യം അണ് പോയിൻ്റ്..ഇത് അധികരികളിലേക് ഇതില്

  • @majidanujum4580
    @majidanujum4580 หลายเดือนก่อน +1

    ഡോഗ് സ്ക്കോട് കൊണ്ട് വരണം ഡോഗ് കണ്ടുപിടിക്കും 😢😢🤲🤲😭😭

  • @pratheepgs903
    @pratheepgs903 หลายเดือนก่อน +5

    Renjith idea is the land fall is over the truck....but in technically the force of the the land slide pull the truck into the river

  • @ShibliAfiz
    @ShibliAfiz หลายเดือนก่อน +7

    ഫോൺ എങ്ങനെ റിംഗ് ചെയ്തു പുഴയിൽ വീണാൽ ഫോൺ എങ്ങനെ റിങ്ങ് ചെയ്യും????

    • @A8G_SPEED.14
      @A8G_SPEED.14 หลายเดือนก่อน

      Waterproof phone

  • @adarshekm
    @adarshekm หลายเดือนก่อน +11

    പാവം ഇനി മല ഇടിച്ചിൽ ഉണ്ടാകാതെ ഇരുന്നാൽ ഭാഗ്യം. പക്ഷെ അവർ ആ മൂട്ടിൽ നിന്ന് മണ്ണ് മാറ്റുമ്പോൾ ഒരു പേടി🥹

  • @nichu9921
    @nichu9921 หลายเดือนก่อน

    കർണാടക കു കേരളത്തിലെ മലയാളികളെ അറിയാഞ്ഞിട്ടാണ്....😮

  • @user-oj6wc1kq4c
    @user-oj6wc1kq4c หลายเดือนก่อน +2

    Video കാണുമ്പോൾ അറിയാം മണ്ണ് മുഴുവൻ മാറിയിട്ടില്ല

  • @saramariyam8979
    @saramariyam8979 หลายเดือนก่อน +5

    Mobaile കരയിലും ലോറി പുഴയിലും പോവാനുള്ള സാധ്യത ഇലെ

  • @ranjithkumarv8342
    @ranjithkumarv8342 หลายเดือนก่อน +5

    Interview edukkunnath thanne nirthiyal avark time kittum thirayyan....

  • @user-wr4jd1br7j
    @user-wr4jd1br7j หลายเดือนก่อน

    അവിടെത്തന്നെ 18 താഴേക്ക് പോയാൽ ട്രിക്ക് കാണാൻ പറ്റും

  • @pratheepgs903
    @pratheepgs903 หลายเดือนก่อน +3

    Most chances is the 🚚 is going to the river due to the horizontal force of land fall

  • @user-km5xe2cz3r
    @user-km5xe2cz3r หลายเดือนก่อน +4

    ലോറി നിന്ന സ്ഥലം ഉരുൾ പൊട്ടലിൽ താഴ്ന്നു പോയതാകും

  • @rightchoice9675
    @rightchoice9675 หลายเดือนก่อน +3

    Just confirmed truck is not in the land.. soil and water pushed the truck into water.. please check in the river and do drenching

  • @hemanthkumar-bq3zq
    @hemanthkumar-bq3zq หลายเดือนก่อน +2

    Mobilil idaykku network issue okkey undenkil phone off aaneelum ringing kaanikkum..

  • @A1b995
    @A1b995 หลายเดือนก่อน +2

    Sthaanam krithyamayi arinjittum rekshikkan kazhiyathe nissahayarayi nilkkendunna avastha

  • @sreekumarsn6551
    @sreekumarsn6551 หลายเดือนก่อน +3

    തടിലോറി വേഗതയിൽ തെന്നിമാറി ഒഴുകി മുന്നോട്ടു പോകാനുള്ള സാധ്യതയും പരിഗണിക്കുന്നു ഉണ്ടോ വേഗതയിൽ ഉള്ള യാത്രയിൽ ശക്തമായ മണ്ണിടിഞ്ഞ് ശക്തി തിരിച്ചറിയാതെ പോകരുത്

    • @jijirose3209
      @jijirose3209 หลายเดือนก่อน

      Lorry road sidil nirthi ittirikkukayayirunnu enne thonnunnu. 😢

  • @eldhokuriakose507
    @eldhokuriakose507 หลายเดือนก่อน +3

    ഇവർ പറയുന്ന രീതിയിൽ മണ്ണ് എടുത്താൽ ആ മല മുഴുവൻ ഇങ്ങു പോരും. ഇപ്പോ ജീവനോടെ ഉള്ള ആളുകൾക്ക് വരെ അത് ദോഷം ചെയ്യും. അവരുടെ ജീവൻ കൂടി പോകാൻ സാധ്യത ഉണ്ട്.

  • @uniqueacademy3540
    @uniqueacademy3540 หลายเดือนก่อน +1

    താടിക്കാരൻ crct

  • @nichu9921
    @nichu9921 หลายเดือนก่อน

    ഡോഗ് സ്‌ക്വാഡ് പരീക്ഷിക്കാത്തത് എന്താണ്

  • @sajujoseph6646
    @sajujoseph6646 หลายเดือนก่อน +1

    വണ്ടി പുഴയിൽ ആകാനാണ് സാധ്യത.....😢

  • @RajeshKumar-oc7bj
    @RajeshKumar-oc7bj หลายเดือนก่อน +3

    Dog sckad konduvaranam

  • @skk5289
    @skk5289 หลายเดือนก่อน +1

    ah revanth nthina avde poyi nilkunnath😂

  • @pratheepgs903
    @pratheepgs903 หลายเดือนก่อน +3

    He don't know anything.....Just for publicity his ideology never working.....only delaying

  • @Frozen_Fairy_
    @Frozen_Fairy_ หลายเดือนก่อน

    Arjun lorryk akath undenn engna urapp parayunnu... Any information??

  • @AbdulLatheef.E
    @AbdulLatheef.E หลายเดือนก่อน

    .😊 1:48 my5

  • @Manikanta-tg4uq
    @Manikanta-tg4uq หลายเดือนก่อน

    10 ಅಡಿ anthiyalla ninde kannu poye mike man yendhada mayra

  • @user-jl8gy7zb9l
    @user-jl8gy7zb9l หลายเดือนก่อน +1

    സൗർണം ഇരുബ് എല്ലാം കണ്ടു പിടിക്കുന്ന ഒരു മെഷീൻ ഇല്ലേ അത് വെച്ച് മണ്ണിനു മുകളിൽ നടന്നു പരിശോധന നടത്താൻ പറ്റില്ലേ അതായത് വണ്ടി കണ്ടെത്താൻ പറ്റും അല്ലോ

  • @nasarwayanad7052
    @nasarwayanad7052 หลายเดือนก่อน +1

    ലോറി മണ്ണിൽ തന്നെ ഉണ്ട്

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +7

    താടിക്കരൻ പറഞ്ഞത് കറക്ട് ആണ്. മണ്ണ് മാറ്റൽ റോഡ് സൈഡിൽ എത്തിയില്ല എന്നതാണ് വസ്തുത❤