ഞാൻ ഈ അടുത്ത കാലത്ത് ആണ് aju, സ് world കണ്ടു തുടങ്ങിയത് എല്ലാ വീഡിയോസ് ഉം തപ്പി എടുത്തു കണ്ടു സൂപ്പർ അഭിനന്ദനങ്ങൾ എല്ലാർക്കും ഒപ്പം ചെറിയ അസൂയയും ഉണ്ട് ട്ടോ
Very good... Politics and religion should not be discussed between friends and public forum... It leads to problems... I too teach this to my students.
ക്രൈസ്തവർ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് മുഹമ്മദീയർ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും നമ്മളോട് പലപ്പോഴും പറയാറുണ്ട് അനുഗ്രഹ ആശീർവാദങ്ങളും ഒക്കെ എല്ലാവരും സ്വീകരിക്കാറുണ്ട് പിന്നെ ഇവിടെ എന്താണ് പ്രശ്നം പിന്നെ വിവേകാനന്ദൻ ഭ്രാന്താലയമെന്ന് പറഞ്ഞ ഈ നാടിനെ മനുഷ്യാലയ ആക്കിയ മഹാഗുരുവിനോട് എന്നും ആദരവും മാത്രം അദ്ദേഹത്തെ ജാതി കോളത്തിൽ മാത്രം കാണാൻ നോക്കുന്നവരുടെ കണ്ണിൽ ആണ് പ്രശ്നം
ഞാൻ അബുദാബിയിൽ ആണ്. നാട്ടിൽ മാളക്കടുത്ത് അന്നമനട. ആദ്യം മുതൽ ഉള്ള subscriber ആണ്. ഏറ്റവും ഇഷ്ട്ടം ചേട്ടനനിയന്മാർ ഒരു പറമ്പിൽ താമസിക്കുന്നത്. പിന്നെ നാടൻ അവതരണം. സരിതെടെ super support 👌👌 എല്ലാം ഇഷ്ട്ടം 🌹🌹🌹🌹
അബൂദാബിയിൽ നിന്ന് നൗഷാദ് അവസാനം എന്റെ രാഷ്ട്രീയ ചോദ്യത്തിനു മറുപടി പറഞ്ഞതിന് നന്ദി താങ്കളുടെ നിലപാട് ആണ് ശരി ആരെയും പിണക്കാതെ എല്ലാവരിലേയും ശരികളെ ഉൾകൊണ്ട് മുന്നോട്ട് പോകുക നാട്ടിൽ വന്നാൽ നിങ്ങളുടെ വീട്ടിൽ വരുന്നതായിരിക്കും തീർച്ച 1M ഫോളോവൈസ്തികയട്ടെ എന്ന് ആശംസിക്കുന്നു
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്, നിങ്ങളുടെ റെസിപ്പി പ്രകാരം ഞാൻ പുട്ട് ഉണ്ടാക്കി വളരെയധികം നല്ലതായിരുന്നു, ഇപ്പോൾ ഞാൻ പൊടി വാങ്ങാറില്ല, എല്ലാവിധ നന്മകളും ഒരായിരം പുതുവത്സര ആശംസകളും നേരുന്നു, ഒത്തിരി സ്നേഹത്തോടെ ജിഷ
എല്ലാ വീഡിയോ കാണാറുണ്ട് . ഫാമിലി സൂപ്പർ. ഒറ്റ മതിലിൽ 6 വീട് സന്തോഷം തോന്നി.. എന്നും ഈ കുടുബം. ഈ സ്നേഹം നിലനിർത്തി നിർത്തി തരട്ടെ.. ഞാൻ ഒരു പ്രവാസി. പ്രതേകിച്ചു പ്രാർത്ഥന പ്രക്ഷിക്കുന്നു....
ഹായ്, ഞാൻ എല്ലാ വീഡിയോ യും കാണുന്ന ആളാണ്, സഹോദരങ്ങളിൽ ആരോടാണ് ഏറ്റവും ഇഷ്ടം എന്ന question നു answer പറഞ്ഞത് ശരിയായില്ല, വീഡിയോ യിലൂടെ ആണെങ്കിലും എനിക്ക് അജു വിന്റെ എല്ലാ സഹോദരങ്ങളേയും ഒരു പോലെ ഇഷ്ട്ടമാണ്. ആവശ്യം ഉള്ള questionu matram answer പറയുന്നതാകും നല്ലത്
Aju Saritha ithupole thanne ningalude pgm munpottu kondupokuka. Njangalkku vendi prarthikkuka..Keralathil varumbol veettil vannotte. Njan family ayittu Englandil anu. 2002 il anu ivide ethiyathu.we love Jaggu Amma and all your family. Ningalude recipe palathum try cheythittundu. Beef special super ayirunnu..
Hi Ajuetta (may be i am of yr same age but still i wld like to address you as Ajuetta) why dont you make a video on how to grow different vegetables..from the seeding till its bearing of fruit) what are its requiremnts and how ro protect the same..you may choose any veg of your choice which u know ...i am a very ardent fan of kitchen gardening...and if i hear it from u n sarita...i wld love it ...tbanks ajuetta
അജുവേട്ടൻ നമസ്ക്കാരം , ഈ ലോഗോ ഡിസൈൻ ill കുടുംബത്തെ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയിരുന്നോ ??സ്വർണവും കാറും വീടും ചുറ്റികയും മരങ്ങളും കണ്ട കാരണം ച്യോടിച്ചതാട്ടോ വൈഫ് ആണു ആദ്യം ആയി ചേട്ടന്റെ വ്ലോഗ് വച്ചതു, ആദ്യം ഞാൻ വല്യ താൽപ്പര്യം കാണിച്ചില്ല, ബട്ട് ഇപ്പോ ഒരു സ്ഥിരം കാഴ്ചക്കാരിൽ ഒരാൾ ആയി, even അറ്റ് ജ്യോലി സ്ഥലത്തും നിങ്ങളുടെ ചെറിയ തല്ലുപിടുത്തം തമാശ പറയലും ഓക്കേ ആണു ,! 👏🏽👏🏽👏🏽എല്ലാവിധ ആശംസകള് നേരുന്നു ❤️❤️
I m frm karnataka u both made for each other I started to see ur video very wonderful every day now starting watching ur video very very cute Family god bless u all.I like ur cooking video..I like Saritha talk and she is beautiful...I like ur garden .
ഞാൻ പുതിയ subscriber ആണ്.ആദ്യം ഈ വീഡിയോ കണ്ടിട് ഭയങ്കര ഇഷടമായിരുന്നു. ചിരിച്ചു ചിരിച്ചു മരിച്ചു ഞാൻ,എത്ര രസമാണ്. പിന്നെ ഒരു ദിവസം leave എടുത്ത്,ഞാൻ എല്ലാ vedio കണ്ട് തീർത്തു. നിങൾ രണ്ടുപേരും നല്ല friends ആയിട്ടാണ് തോന്നുന്നത്.ഇപ്പൊ കൂടുതൽ diverse നടക്കുന്ന കാലമാണ്. നിങ്ങൾക്ക് എന്ത് ഉപദേശം മാണ് ഇപ്പോഴ തെ coupls നോട് പറയാനുള്ളത്
ഹലോ, ഞാൻ രാജേന്ദ്രൻ, തിരുവനന്തപുരം ആണ് സ്ഥലം, രണ്ടുപേർക്കും സുഖം തന്നെ അല്ലേ... പിന്നെ Q & A യിൽ എന്റെ ഒരു സജഷൻ ഒരേപോലത്തെ questions കുറേപേർ ചോദിക്കുന്നുണ്ട്, അത് എപ്പോഴും കേൾക്കാനും bore ആണ്, ആയത്കൊണ്ട് ഇങ്ങനത്തെ same questions sort ചെയ്ത് ഒന്നിച്ചു വായിച്ചാൽ, ഒരുപാട് time സേവ് ചെയ്യാം.. ഇത് എന്റെ ഒരു സജഷൻ മാത്രമാണെ...
Njanum video kanarunde ore chodyam ishttam ayi 3 chettane ishttam ayi aa chettan nalla clear anu aneshanam parayi pacha aya sudan aya manushyan ore pade ishttam
അജു ചേട്ടാ സാബു കോടഞ്ചേരി ആണ്. ചേട്ടന്റ ഏറ്റവും വലിയ ഭാഗ്യം ആണ് സരിത എന്ന ഉത്തമ ഭാര്യയെ കിട്ടിയത്. ഒരു ദിവസം ഇങ്ങോട്ട് വാ തുഷാരഗിരി വെളചാട്ടം ഓക്കെ കണ്ട് പോകാം❤❤❤
അജുവിനും സരിതക്കും ജഗനും നമസ്‌കാരം നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു , രാഷ്‌ട്രീയത്തെ പറ്റിയുള്ള ചോദ്യോത്തരം നന്നായിരിക്കുന്നു സത്യസന്ധമായ ഉത്തരം പറഞ്ഞതിന് അഭിനന്ദനങ്ങൾ, തുടർന്നും ചനൽ പ്രവർത്തനങ്ങൾ രാഷ്‌ട്രീയം/മതം എന്നീ ഉദ്ധ്യേശങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ, ഒരുവിധം എല്ലാ പരിപാടികളും കാണാറുണ്ട് എല്ലാം നല്ലതാണ് അഭിപ്രായം എഴുതാറില്ലെന്ന് മാത്രം , it’s first time I write the comment, ഞാന്‍ വിചാരിച്ചു രാഷ്‌ട്രീയ ചോദ്യത്തിന് നീങ്ങൽ എവിടെയും തൊടാതെ ഉത്തരം പറയുമെന്നാണ് പക്ഷേ വ്യക്തമായി പറഞ്ഞു അത് അഭിനന്ദനീയമായതു കൊണ്ട് അഭിപ്രായം എഴുതിയതാണ് നിങ്ങളുടെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തിയതിൽ ഖേദമുണ്ട്, ഈ ഉദ്ദേശ്യം ഉള്ളതു കൊണ്ടാണ് മുബ് comment ഇടാതിരുന്നത്. I am ARUL Parapurath working in Salalah sea port Oman, Elavally (near Pavaratty )Thrissur
Chetta namade family chettante valya fan anuta... Njagal ella videos kanarund.. Njagal ipo muscatlanu.. Natile ethya chettane oru divasam njagalude vitile varanam...njahal amballur anu... All the best for your future...Vineeth,Muscat.
എല്ലാ ചോദ്യങ്ങൾക്കും സത്യസന്ധമായ മറുപടികൾ.ഒന്നും മറച്ചുവെക്കുന്നില്ല .
ഈ എനിക്കും കിട്ടി മനം നിറയും മറുപടി,,
Thanks Ajus and family
വീഡിയോ കാണും മുംബ് ലൈക് അടിച്ചിട്ടുണ്ട് 😍😍😍
അജുവിന്റെ സഹോദരങ്ങളിൽ എനിക്കും ഇഷ്ടം അനിലൻ ചേട്ടനെയാണ് ..... ❤️❤️❤️❤️❤️❤️
അജു ,സരിത രണ്ടാളുടേയും അവതരണം അടിപൊളി എല്ലാ വിവരങ്ങളും സത്യസന്ധമായി പറയുന്നു ജഗു നല്ല കുട്ടിയാണ് എല്ലാവർക്കും ആശംസകൾ
Adi poli famili❤❤god bless you
ഞാൻ ഈ അടുത്ത കാലത്ത് ആണ് aju, സ് world കണ്ടു തുടങ്ങിയത് എല്ലാ വീഡിയോസ് ഉം തപ്പി എടുത്തു കണ്ടു സൂപ്പർ അഭിനന്ദനങ്ങൾ എല്ലാർക്കും ഒപ്പം ചെറിയ അസൂയയും ഉണ്ട് ട്ടോ
Very good... Politics and religion should not be discussed between friends and public forum... It leads to problems... I too teach this to my students.
Very nice behaviour. Keep going. May God bless you! Both have very innocent look.
എന്തായാലും ഉത്തരം തന്നിരിക്കും അതാണ് അജിത് സരിത നിഷ്കളങ്കമായ marupadi👍☺️❤
എന്നാ സ്റ്റൈൽ അന്നേ രണ്ടാളും❤️❤️ 🙏🙏 😍😍. സർവേശ്വരന്റെയും മഹാ ഗുരുവിന്റെയും അനുഗ്രഹങ്ങൾ എന്നും എപ്പോളും ഒപ്പം ഉണ്ടാവട്ടെ.
Ini thudangi guru... Ennum paranju
@vinu B bro just report these kinda hatred comments,, why should we waste our time justifying to these morons.
@@hariraj9230 orale moron ennu vilikkam., Athinu kuzhapamilla.
Suit itta photo kondu karyamilla, thalakathu vallathum venam.
@@hariraj9230 ആരാ ഇ മഹാ ഗുരു ...
ക്രൈസ്തവർ കർത്താവ് അനുഗ്രഹിക്കട്ടെ എന്ന് മുഹമ്മദീയർ അള്ളാഹു അനുഗ്രഹിക്കട്ടെ എന്നും നമ്മളോട് പലപ്പോഴും പറയാറുണ്ട് അനുഗ്രഹ ആശീർവാദങ്ങളും ഒക്കെ എല്ലാവരും സ്വീകരിക്കാറുണ്ട് പിന്നെ ഇവിടെ എന്താണ് പ്രശ്നം പിന്നെ വിവേകാനന്ദൻ ഭ്രാന്താലയമെന്ന് പറഞ്ഞ ഈ നാടിനെ മനുഷ്യാലയ ആക്കിയ മഹാഗുരുവിനോട് എന്നും ആദരവും മാത്രം അദ്ദേഹത്തെ ജാതി കോളത്തിൽ മാത്രം കാണാൻ നോക്കുന്നവരുടെ കണ്ണിൽ ആണ് പ്രശ്നം
Very eager to view your programme either at London or Paris. Wish you all of three God's best vishes. Saritha is excellant in presentation.
സിനിമ നടൻ ആയില്ലങ്കിലും, അജുവിന് ഇഷ്ടം പോലെ ഫാൻസ് ഉണ്ട്, നിങ്ങളുടേ കുടുംബത്തിനും ഉണ്ട് 👍♥️🙏🙏🙏🙏😍
Please give ur episode in kodeeswaran...
ഞാൻ അബുദാബിയിൽ ആണ്. നാട്ടിൽ മാളക്കടുത്ത് അന്നമനട. ആദ്യം മുതൽ ഉള്ള subscriber ആണ്. ഏറ്റവും ഇഷ്ട്ടം ചേട്ടനനിയന്മാർ ഒരു പറമ്പിൽ താമസിക്കുന്നത്. പിന്നെ നാടൻ അവതരണം. സരിതെടെ super support 👌👌 എല്ലാം ഇഷ്ട്ടം 🌹🌹🌹🌹
അബൂദാബിയിൽ നിന്ന് നൗഷാദ് അവസാനം എന്റെ രാഷ്ട്രീയ ചോദ്യത്തിനു മറുപടി പറഞ്ഞതിന് നന്ദി താങ്കളുടെ നിലപാട് ആണ് ശരി ആരെയും പിണക്കാതെ എല്ലാവരിലേയും ശരികളെ ഉൾകൊണ്ട് മുന്നോട്ട് പോകുക നാട്ടിൽ വന്നാൽ നിങ്ങളുടെ വീട്ടിൽ വരുന്നതായിരിക്കും തീർച്ച 1M ഫോളോവൈസ്തികയട്ടെ എന്ന് ആശംസിക്കുന്നു
നിങ്ങളുടെ ഫാമിലി സൂപ്പർ
എല്ലാവരും കൂടി ഒരുമിച്ച് ഉള്ള
ഒത്തൊരുമ ഒരുപാട് കാലം ഇങ്ങനെ തന്നെ ഉണ്ടാകട്ടെ 🙏🏻
Ee video kanan bhayankara eshtamanu. Ee thuranu parachil. Orupadueshtamanu
അജു ചേട്ടന്റെയും ശരീതയുടെയു സംസാരം നിഷ്കങ്ങളതയുള്ളതാണ് ഇത് കേൾകമ്പ ഒത്തിരി സന്തോഷം ഉണ്ട് ഹൈദെരാലി ഒറ്റപ്പാലം ഇപ്പോൾ ഞാൻ സൌദിയിൽ ആണ്
പറയാൻ മറന്നു ഇലകൾ ഉപയോഗിച്ചുള്ള പുട്ട് ഉണ്ടാക്കിനോക്കി. ഹെൽത്തി പുട്ട് സൂപ്പർ. 👍👍👌👌😋😋
Njanum undakki, super ayittund
ഞാനും പുട്ടുണ്ടാക്കി 👌👌👌
ഹായ് ചേട്ടാ... സരിത ഞാൻ കാലിക്കറ്റ് ആണ്... ഞങളുടെ നാട്ടിലേക്കു വരൂ... നിങ്ങളുടെ വ്ലോഗ് കാണാറുണ്ട്... നല്ല സ്നേഹമുള്ള ഫാമിലി.... ഞാനും ഈഴവ ഫാമിലിയാണ്.... നമ്മുടെ ജാതിക്കു അഭിമാനം.. തോന്നുന്നു നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ.. ജകുമോന് ചക്കരയുമ്മ... സ്മിതേച്ചിയോട് പ്രത്യക ഇഷ്ടം.. ചേച്ചിയുടെ ചിരി super... അമ്മക്ക് ചക്കരയുമ്മ... God bless
നിങ്ങൾടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസാ 👍☺️☺️☺️☺️
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല ഭംഗിയുണ്ട്, നിങ്ങളുടെ റെസിപ്പി പ്രകാരം ഞാൻ പുട്ട് ഉണ്ടാക്കി വളരെയധികം നല്ലതായിരുന്നു, ഇപ്പോൾ ഞാൻ പൊടി വാങ്ങാറില്ല, എല്ലാവിധ നന്മകളും ഒരായിരം പുതുവത്സര ആശംസകളും നേരുന്നു, ഒത്തിരി സ്നേഹത്തോടെ ജിഷ
😍😍😍
എല്ലാ വീഡിയോ കാണാറുണ്ട് . ഫാമിലി സൂപ്പർ. ഒറ്റ മതിലിൽ 6 വീട് സന്തോഷം തോന്നി.. എന്നും ഈ കുടുബം. ഈ സ്നേഹം നിലനിർത്തി നിർത്തി തരട്ടെ.. ഞാൻ ഒരു പ്രവാസി. പ്രതേകിച്ചു പ്രാർത്ഥന പ്രക്ഷിക്കുന്നു....
Super എല്ലാ ഐശ്യരവും സമാധാനവും ഉണ്ടാവട്ടെ ,
അജു ഏട്ടന്റെ സബ്സ്ക്രൈബേഴ്സ് നോട് :- സരിത ചേച്ചി ചുമ്മ പറയുന്നതാണ് രണ്ട് ചേരും നേരിട്ട് കാണാൻ സുന്ദരനും സുന്ദരിയുമാണ്.❤️❤️
ഹായ്, ഞാൻ എല്ലാ വീഡിയോ യും കാണുന്ന ആളാണ്, സഹോദരങ്ങളിൽ ആരോടാണ് ഏറ്റവും ഇഷ്ടം എന്ന question നു answer പറഞ്ഞത് ശരിയായില്ല, വീഡിയോ യിലൂടെ ആണെങ്കിലും എനിക്ക് അജു വിന്റെ എല്ലാ സഹോദരങ്ങളേയും ഒരു പോലെ ഇഷ്ട്ടമാണ്. ആവശ്യം ഉള്ള questionu matram answer പറയുന്നതാകും നല്ലത്
Aju Saritha ithupole thanne ningalude pgm munpottu kondupokuka. Njangalkku vendi prarthikkuka..Keralathil varumbol veettil vannotte. Njan family ayittu Englandil anu. 2002 il anu ivide ethiyathu.we love Jaggu Amma and all your family. Ningalude recipe palathum try cheythittundu. Beef special super ayirunnu..
അതിനെന്താ വരാമല്ലോ 😍😍👍👍👍
Hi Ajuetta (may be i am of yr same age but still i wld like to address you as Ajuetta) why dont you make a video on how to grow different vegetables..from the seeding till its bearing of fruit) what are its requiremnts and how ro protect the same..you may choose any veg of your choice which u know ...i am a very ardent fan of kitchen gardening...and if i hear it from u n sarita...i wld love it ...tbanks ajuetta
അത് അന്നും ഇന്നും എന്നും എന്നും പ്രണയം ചുവപ്പിനോട് മാത്രം 😍😍😍😍😍
എനിക്കും
💪💪💪🚩🚩🚩
💪💪💪🚩🚩🚩❤️❤️❤️
ചുവപ്പ്
😊
God bless you .you both are amazing.
Good point of view about rashtriya m n matham aju
Enjoyed to hear ur talk very much.
Nigalude video kandal veendu veendum kaana thonnum.positive energy aanu👍👍keep it up dear
Hi eniku nigale orupad ishttaa love uuu nadan sambar recipe eduoo pls
Nice video 😍👍
Aju bhai and family 👪
Welcome to kasaragod😊🙏
, very nice presentation aju Saritha
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എല്ലാ വീഡിയോകളും കാണാറുണ്ട് സൂപ്പർ മൂന്നുപേരും കൊള്ളാം അമ്മയും ചേട്ടന്മാരും ഫാമിലിയും
സരിതയുടെ വീട് തൃശ്ശൂര് എവിടെയാണ് നല്ല പരിപാടിയാണ് സൂപ്പർ
I love your way ofspeaking
Hai dears, njan ipozha kanan thudangiyath.
Ningale pole nishkalankamayi channel cheyunnath valare churukam alukalanu.njanum gurudevabhakthayanu.ella ashasakalum nanmakalum nerunnu.enikum orupadu vrushangal okk ullathishtamanu.pakshe athinulla sthalamilla..ningalku ithellam kitiyathil bhagavanodu nandiyundallo.athalle ningal prukruthiye ingane samrakshikunnath..jagadeeswaran anugrahikatte..🙏🙏🙏
Ezhavaranennarinjadil valare sandosham.njanum ade.enganeya chodikkannu vicharikvarunnu
ഒരുപാട് ഇഷ്ട്ടം ആയി കേട്ടോ നാട്ടിൽ വന്നാൽ കാണാം ഉറപ്പായിട്ടും 🥰🥰
🥰
Aju and saritha nice videos u r performing and both r talking very nicely. Its great
Super 👌🏽👌🏽👌🏽
കുക്കിംഗ് സൂപ്പർ 👌🏻
Fb....yll nokitu kittiylla kodeeswara link, onnu kananam entha oru vazhi.
Eghane oru family .orupadu nalukalkusheshamanu kanunnathu..E.kootu kudumbam kandappol valiya santhosham..god bless both of you
ഒരു ജാതി........ ഒരു മതം......... ഒരു ദൈവം മനുഷ്യന്..........😂😂😂😂😂😂
Ningal best jodikal anu..... Lock doen ayathu kondu ningade videokal elam kanan patiii....ningalde simpliciry anu ningade vijayam.......oru karym chodikan undu .....kalyanathinu jathakam nokinu chechi paranjirunu.....ningade nalukal ethanu enu parayamo.....nalla porutham ullathy pole......ningalude rolukal valare bangi ayi ningal niravetunu .......nanayi irikate...happy ayi.....enu
Sunish
Kunnamkulam
Ningalude videos ethra neram irunnu kandaalum mathiyaakilla.Ishtam koodukeyulloo
Love you Ajuetta and Saritha😍😍Kisses and blessings to Jaggu mon
നമസ്ക്കാരം.......
കൂടുതൽ സമയവും ഒരുപാട് പഴയ ഓർമ്മകൾ താലോലിച്ചു നടക്കുന്ന അജുവേട്ടൻ ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപെടാത്ത ഒരു ഓർമ പറയാമോ?
അജുചേട്ട... നിങ്ങളും നിങ്ങടെ വീഡിയോയും.. .. പൊളിയാട്ട...
I think you deactivated your ads.. Pleased check once again...
അജുവേട്ടൻ നമസ്ക്കാരം , ഈ ലോഗോ ഡിസൈൻ ill കുടുംബത്തെ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയിരുന്നോ ??സ്വർണവും കാറും വീടും ചുറ്റികയും മരങ്ങളും കണ്ട കാരണം ച്യോടിച്ചതാട്ടോ
വൈഫ് ആണു ആദ്യം ആയി ചേട്ടന്റെ വ്ലോഗ് വച്ചതു, ആദ്യം ഞാൻ വല്യ താൽപ്പര്യം കാണിച്ചില്ല, ബട്ട് ഇപ്പോ ഒരു സ്ഥിരം കാഴ്ചക്കാരിൽ ഒരാൾ ആയി, even അറ്റ് ജ്യോലി സ്ഥലത്തും നിങ്ങളുടെ ചെറിയ തല്ലുപിടുത്തം തമാശ പറയലും ഓക്കേ ആണു ,! 👏🏽👏🏽👏🏽എല്ലാവിധ ആശംസകള് നേരുന്നു ❤️❤️
ഞാനും ഇപ്പോ നിങ്ങളുടെ വീഡിയോ എപ്പോഴും കാണുന്നു 😍😍
Good family
Ullath thurann parayunna a swabavaman enikk ishtam .pinne saritha chechide samasaram nalla rasaman.enthayalum ninhal valiya nilayilethatte..
Very innocent presentation
അജു chetta.. long hair videos& tips കണ്ട് നോക്ക്
Enikku ningale vallya ishtta pachayaaya manushyananu aju chettan
വളരെ സിമ്പിൾ.... നൈസ് ആൻസർ
ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ സൂപ്പർ ♥️
Hi aju chetta saritha. Jagu njan valare kunjairikkumpo nte achante amma oru curry undakki tharumairunnu chembinte ila churutty ketti ittittu oru curry achamma marichitt orupaad varsham aai ithu vare pinne kazichitta athu enth chembu aanennonnum enik ariyilla athu onnu cheyyumo
Hi Ajuvetta, Sarithechi and Jagan 🪁⚽️🎤 anikku questions onnum ella, ningal de videos kandu arekure allam ariyam 🌹 natil chennal aarum annodu chodikkathe erunnal mathi, njan varunnathu Dubai/Trissur??😁Phone il ningalodu samsarichathu, unbelievable 😃😀....eppozhum athinte oru thrill...😍💃 Achan ano thazhe adichu polikkunne 👍 avide nammude 200 page nte Notebook? Kure videos cheyyan undu...athe Sarithechi alla videos um windup nu munpu 2 vari patu...kelkkan ulla eshtam konda😘🤗
U tube super ⭐ AJITHKUMAR
U tube singer 🎤SARITHA AJITHKUMAR
👏👏👏🌹🌹🌹🌺🌺🌺
I m frm karnataka u both made for each other I started to see ur video very wonderful every day now starting watching ur video very very cute Family god bless u all.I like ur cooking video..I like Saritha talk and she is beautiful...I like ur garden .
youtube channel എങ്ങനെയാണ് തുടങ്ങുക എന്ന് പറഞ്ഞ് തരുമേ
God bless
Supper family jagukutta evide
ഞാൻ പുതിയ subscriber ആണ്.ആദ്യം ഈ വീഡിയോ കണ്ടിട് ഭയങ്കര ഇഷടമായിരുന്നു. ചിരിച്ചു ചിരിച്ചു മരിച്ചു ഞാൻ,എത്ര രസമാണ്. പിന്നെ ഒരു ദിവസം leave എടുത്ത്,ഞാൻ എല്ലാ vedio കണ്ട് തീർത്തു. നിങൾ രണ്ടുപേരും നല്ല friends ആയിട്ടാണ് തോന്നുന്നത്.ഇപ്പൊ കൂടുതൽ diverse നടക്കുന്ന കാലമാണ്. നിങ്ങൾക്ക് എന്ത് ഉപദേശം മാണ് ഇപ്പോഴ തെ coupls നോട് പറയാനുള്ളത്
ഹലോ, ഞാൻ രാജേന്ദ്രൻ, തിരുവനന്തപുരം ആണ് സ്ഥലം, രണ്ടുപേർക്കും സുഖം തന്നെ അല്ലേ... പിന്നെ Q & A യിൽ എന്റെ ഒരു സജഷൻ ഒരേപോലത്തെ questions കുറേപേർ ചോദിക്കുന്നുണ്ട്, അത് എപ്പോഴും കേൾക്കാനും bore ആണ്, ആയത്കൊണ്ട് ഇങ്ങനത്തെ same questions sort ചെയ്ത് ഒന്നിച്ചു വായിച്ചാൽ, ഒരുപാട് time സേവ് ചെയ്യാം.. ഇത് എന്റെ ഒരു സജഷൻ മാത്രമാണെ...
👍👍 ഈ നിർദേശം നല്ലതാണ്, റിപീറ്റ് ചോദ്യം ഇനി വായിക്കില്ല 👍😍
Aju and Saritha 🌹❤️ With love I am appreciated your presentation.I will call you later ❤️❤️
Nuna....sundari thanne
Njanum vilichayirunnu,but busy ayirunnu.enikku Sarithechyum chettaneyum jagguvineyum eshttam
Njanum video kanarunde ore chodyam ishttam ayi 3 chettane ishttam ayi aa chettan nalla clear anu aneshanam parayi pacha aya sudan aya manushyan ore pade ishttam
Agashavani kathuvayikkuna feeling nostu😊😊😍😍😍
Jeorge eetan purathil aju chettante kaaal kaanaan poyi 😍 😍 😍 😍 😍 😍 😍 😍 😍 😍 😍
God bless you
Super family. Ennum ingene thenne avete
Njaan urangippoyi fast likum illa comantum illa yennaaalum videosum nigallum suuuuper
Ella video yum kanarund. Kodishwaran paripadi kandu. Athil aju kurach karuppanallo. Ippol nalla colour undallo. Athenganeya?
അജു ചേട്ടാ സാബു കോടഞ്ചേരി ആണ്. ചേട്ടന്റ ഏറ്റവും വലിയ ഭാഗ്യം ആണ് സരിത എന്ന ഉത്തമ ഭാര്യയെ കിട്ടിയത്. ഒരു ദിവസം ഇങ്ങോട്ട് വാ തുഷാരഗിരി വെളചാട്ടം ഓക്കെ കണ്ട് പോകാം❤❤❤
Hai Aju bhai and family.May God bless your family.
Hi ajuvetta oru filimil queue IL bagum thooki nikkunna oru photo kandu fb yil athu yathu film anu aa filiminu shesham ano abhinayam nirthiyathu
വ്വടീം വന്നല്ലോ കാക്കാ ...വ്വടെ കാക്ക ണ്ടാര്ന്നീലല്ലോ ... അത് പൊളിച്ച്
😄😄😄
അജുവിനും സരിതക്കും ജഗനും നമസ്‌കാരം നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു , രാഷ്‌ട്രീയത്തെ പറ്റിയുള്ള ചോദ്യോത്തരം നന്നായിരിക്കുന്നു സത്യസന്ധമായ ഉത്തരം പറഞ്ഞതിന് അഭിനന്ദനങ്ങൾ, തുടർന്നും ചനൽ പ്രവർത്തനങ്ങൾ രാഷ്‌ട്രീയം/മതം എന്നീ ഉദ്ധ്യേശങ്ങൾ ഇല്ലാതെ മുന്നോട്ട് പോകട്ടെ, ഒരുവിധം എല്ലാ പരിപാടികളും കാണാറുണ്ട് എല്ലാം നല്ലതാണ് അഭിപ്രായം എഴുതാറില്ലെന്ന് മാത്രം , it’s first time I write the comment, ഞാന്‍ വിചാരിച്ചു രാഷ്‌ട്രീയ ചോദ്യത്തിന് നീങ്ങൽ എവിടെയും തൊടാതെ ഉത്തരം പറയുമെന്നാണ് പക്ഷേ വ്യക്തമായി പറഞ്ഞു അത് അഭിനന്ദനീയമായതു കൊണ്ട് അഭിപ്രായം എഴുതിയതാണ് നിങ്ങളുടെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തിയതിൽ ഖേദമുണ്ട്, ഈ ഉദ്ദേശ്യം ഉള്ളതു കൊണ്ടാണ് മുബ് comment ഇടാതിരുന്നത്. I am ARUL Parapurath working in Salalah sea port Oman, Elavally (near Pavaratty )Thrissur
Hai ഞാൻ മലപ്പുറത്തുകാരനാണ് ഒരു വർഷo മുമ്പാണ് ചാനൽ Subscraib ചെയ്യുന്നത് അന്നു മുതൽ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.ഒരു പാട് ഇഷ്ടമാണ്.
Questions answer yentha mobilil yedukkunnath
👍👍👍👍
Chetta namade family chettante valya fan anuta... Njagal ella videos kanarund.. Njagal ipo muscatlanu.. Natile ethya chettane oru divasam njagalude vitile varanam...njahal amballur anu... All the best for your future...Vineeth,Muscat.
Check questions before to avoid repeatations.Aju chettan shirt super 👌
Namaskaram..ajus..all the best u familly
Kodeeswaran kandu...midukkan...enneyum ishtapeduthiyathu...aa chiri thsnneyaanu.. sureshgopiye.... meetinu vilikkane
തീർച്ചയായും.... 😄😄😄
Super 👌
Saridacheachiyod samsarikan nallarasamud enikum kodiyawunnu aawasaramundagumo ijan saudiyilan nattil k f c kalikavu
Adi.. Poli.. Tto
വളരെ നന്നായിട്ടുണ്ട്
രസമാണ് ഇരുന്നു കേൾക്കാൻ
Q &A il 3 question chothichath pole thanne Njanum angane aanu Ningalude videos kandu thudangiyath Ella videosum kandu varunu ..
Super family