Create Images Using AI | Tutorial in Malayalam | Ai Image Generation Websites

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 88

  • @artowz
    @artowz  3 หลายเดือนก่อน +2

    Follow on Instagram👋:
    instagram.com/fasil_faizani

  • @mp.muhammedaly8317
    @mp.muhammedaly8317 2 หลายเดือนก่อน +21

    കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ അവതരിപ്പിച്ചു അല്ലാതെ പത്തും പതിനഞ്ചു മിനിറ്റ് ഒക്കെ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ ഇഷ്ടമല്ല🎉❤❤❤ മൈക്രോസോഫ്റ്റ് വീഡിയോ ജനറേറ്റർ ഉണ്ടോ

    • @artowz
      @artowz  2 หลายเดือนก่อน +2

      എന്റെ അറിവിലില്ല 🌹🌹

    • @mp.muhammedaly8317
      @mp.muhammedaly8317 2 หลายเดือนก่อน +1

      @@artowz T you bro

  • @ShareenaSherin-j1i
    @ShareenaSherin-j1i 3 วันที่ผ่านมา +1

    Wonderful vedio brooo 🎉🎉

    • @artowz
      @artowz  2 วันที่ผ่านมา

      Thanks 🤗

  • @nelsonkj7280
    @nelsonkj7280 6 หลายเดือนก่อน +2

    Image size video reasolutionil kituo, eg 1920x1080

    • @artowz
      @artowz  6 หลายเดือนก่อน

      Ithil angane oru option shradayil pettittilla.
      Adobe fireflyil ath pattum

    • @nelsonkj7280
      @nelsonkj7280 6 หลายเดือนก่อน

      @@artowz athil pics dowload unlimted free aano

  • @ShareenaSherin-j1i
    @ShareenaSherin-j1i 3 วันที่ผ่านมา +1

    Ith okk egne vedio akum enn kudee Paranju tharooo

    • @artowz
      @artowz  2 วันที่ผ่านมา

      😇

  • @sreelakshmi6228
    @sreelakshmi6228 หลายเดือนก่อน +2

    Bro type cheytha text correct image il verunnilla. Spelling mistakes ahn

    • @artowz
      @artowz  หลายเดือนก่อน

      എപ്പോഴും കറക്റ്റ് ഇമേജ് തന്നെ വന്നുകൊള്ളണമെന്നില്ല. പല രീതിയിലും മാറ്റി ടൈപ്പ് ചെയ്തു കഴിഞ്ഞാൽ വ്യത്യസ്തമായിട്ടുള്ള റിസൾട്ട് കിട്ടും 😊🌹

  • @kerala_bro
    @kerala_bro 2 หลายเดือนก่อน +1

    ഇതിൽ സൈൻ ഇൻ ചെയ്തിട്ട് എങ്ങനെ സൈൻഔട്ട് ചെയ്യാം. ഞാൻ കുറെ നോക്കി പക്ഷെ നമ്മൾ സൈൻ ഔട്ട് ചെയ്ത പേജ് മാത്രം പോകും പിന്നെ സെർച്ച് ഹിസ്റ്ററിൽ പോയാൽ പിന്നെ പഴയ പോലെ കാണുന്നു

    • @artowz
      @artowz  2 หลายเดือนก่อน

      അതിന്റെ പാസ്സ്‌വേർഡ് സേവ് ചെയ്തു വെച്ചിട്ടുണ്ടോ ചിലപ്പോൾ അങ്ങനെ അവaൻ സാധ്യതയുണ്ട്

    • @kerala_bro
      @kerala_bro 2 หลายเดือนก่อน +1

      @@artowz ഞാൻ അങ്ങനെ ചെയ്യാറില്ല. Bro എങ്ങനെ ആണ് ചെയ്യുന്നത്

    • @artowz
      @artowz  2 หลายเดือนก่อน +1

      @@kerala_bro ഞാൻ അത് സൈൻ ഔട്ട് ചെയ്യാൻ നിൽക്കാറില്ല. എന്തിനാണ് സൈൻഔട്ട് ചെയ്യുന്നത്. ഞാൻ ഇത് സ്ഥിരമായി യൂസ് ചെയ്യുന്നതാണ്. കുറച്ചുകാലം യൂസ് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി സൈൻ ഔട്ട് ആവാറുണ്ട്. വീണ്ടും പാസ്സ്‌വേർഡ് എന്റർ ചെയ്ത് സൈൻ ചെയ്യും

    • @kerala_bro
      @kerala_bro 2 หลายเดือนก่อน

      @@artowz അപ്പൊ കുഴപ്പം ഇല്ലല്ലേ

  • @muhammedmusthafan
    @muhammedmusthafan 3 หลายเดือนก่อน +2

    Ee photosil edit cheyyan pattumo..? Example bike/car number plate..

    • @artowz
      @artowz  3 หลายเดือนก่อน

      ഈ ആപ്പ് വെച്ചുകൊണ്ട് എഡിറ്റ് ചെയ്യാൻ സാധിക്കുകയില്ല. എഡിറ്റ് ചെയ്യണമെങ്കിൽ ഫോട്ടോ ഡൗൺലോഡ് ചെയ്ത് ഫോട്ടോഷോപ്പിൽ ചെയ്യണം🌹

  • @AliyarCM-d1k
    @AliyarCM-d1k 3 หลายเดือนก่อน +3

    ഒരു ഫോട്ടോ കൊടുത്ത് അതിൻ്റെ background generate ചെയ്യാൻ പറ്റുമോ

    • @artowz
      @artowz  3 หลายเดือนก่อน

      അത് നേരിട്ട് പറ്റില്ല ബാഗ്രൗണ്ട് സെലക്ട് ചെയ്തു ആ ഭാഗം മാറ്റാനുള്ള ഓപ്ഷൻ adobe firefly യിൽ ഉണ്ട്

  • @SreeLal-c9h
    @SreeLal-c9h หลายเดือนก่อน +1

    Ethil thudangumbo acont create cheyande ath patunilalo

    • @artowz
      @artowz  29 วันที่ผ่านมา

      എന്ത് പ്രശ്നമാണ് വരുന്നത്

  • @Ibnumuhammed221
    @Ibnumuhammed221 7 หลายเดือนก่อน +1

    شكرا...........

    • @artowz
      @artowz  7 หลายเดือนก่อน

      عفوًا ❤️

  • @Pscacademy5210
    @Pscacademy5210 3 หลายเดือนก่อน +3

    Eaa image enganaya animate cheyya. Kuduthal website paid aan 😢

    • @artowz
      @artowz  3 หลายเดือนก่อน

      animate ith vare njan cheythittilla. free option undenn thonnunnu

  • @SoorajSooraj-ci2zc
    @SoorajSooraj-ci2zc 7 หลายเดือนก่อน +1

    Utsavam background enn type cheyethal kitto

    • @artowz
      @artowz  7 หลายเดือนก่อน

      അങ്ങനെ മാത്രം സെർച്ച് ചെയ്താൽ പെർഫെക്റ്റ് ആയി കിട്ടിക്കൊള്ളണം എന്നില്ല. പക്ഷെ ഒരു ബേസിക് ഇമേജ് കിട്ടും(അതായത് ഏതെങ്കില് നാട്ടിലെ ഏതോ ഉത്സവം). അത് കൂടുതൽ നാച്ചുറൽ ആകണമെങ്കിൽ
      ഇങ്ങനെ ഒക്കെ സെർച്ച് ചെയ്യേണ്ടി വരും: കേരളത്തിലെ ഒരു ഉത്സവം. അതിൽ ആനകൾ നെറ്റിപ്പട്ടം ഇട്ട് നില്കുന്നു....ingane kooduthal vishadeekarikkanam

    • @SoorajSooraj-ci2zc
      @SoorajSooraj-ci2zc 7 หลายเดือนก่อน

      @@artowz okke thanks

    • @SoorajSooraj-ci2zc
      @SoorajSooraj-ci2zc 7 หลายเดือนก่อน +1

      Bro instayil message ayachutt reply therunnila

    • @artowz
      @artowz  7 หลายเดือนก่อน

      @@SoorajSooraj-ci2zc sorry bro
      Aa reqest njan kandilla

    • @SoorajSooraj-ci2zc
      @SoorajSooraj-ci2zc 7 หลายเดือนก่อน

      @@artowz 😊😊👍

  • @mohandaskc4161
    @mohandaskc4161 7 หลายเดือนก่อน +1

    Thank you 🥰

    • @artowz
      @artowz  7 หลายเดือนก่อน

      You are welcome 🌹🌹

  • @ArunRajoo7
    @ArunRajoo7 2 หลายเดือนก่อน +1

    ചേട്ടാ ഏതു mic ആണ് യൂസ് ചെയ്യുന്നത്

    • @artowz
      @artowz  2 หลายเดือนก่อน

      ഈ വീഡിയോയിൽ ഞാൻ നേരിട്ട് മൊബൈലിൽ റെക്കോർഡ് ചെയ്തതാണ് മൈക്ക് ഉപയോഗിച്ചിട്ടില്ല ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് ബോയോ മൈക്ക് ആണ്

  • @sureshcv4630
    @sureshcv4630 7 หลายเดือนก่อน +1

    👌👌👌

    • @artowz
      @artowz  7 หลายเดือนก่อน

      Thanks

  • @mastersurjieditz452
    @mastersurjieditz452 7 หลายเดือนก่อน +1

    ❤️

    • @artowz
      @artowz  7 หลายเดือนก่อน

      🌹🌹

  • @alexanderjhonpaul9080
    @alexanderjhonpaul9080 6 หลายเดือนก่อน +1

    How did you type in Malayalam in Google translate

    • @artowz
      @artowz  6 หลายเดือนก่อน

      On the Top of google translation, there will be two language boxes to select.
      First select language as malayalam on top first box , then select English on top in second box

  • @vaheedhamunthaas8259
    @vaheedhamunthaas8259 7 หลายเดือนก่อน +1

    👍

    • @artowz
      @artowz  7 หลายเดือนก่อน

      🌹🌹

  • @GKPORTmalayalam-365
    @GKPORTmalayalam-365 หลายเดือนก่อน +1

    16:9 imges kittuo❤

    • @artowz
      @artowz  หลายเดือนก่อน

      ഇതിൽ size മാറ്റാനുള്ള option ഇല്ല

  • @Deepushivankutty
    @Deepushivankutty 3 หลายเดือนก่อน +1

    ഒരേ ഫേസ് കിട്ടുമോ

    • @artowz
      @artowz  3 หลายเดือนก่อน +2

      Njan try cheythitt kitteettilla

  • @ansaryllb5910
    @ansaryllb5910 3 หลายเดือนก่อน +1

    Copyright freeyaano?

    • @artowz
      @artowz  3 หลายเดือนก่อน +1

      Copyright undavan sadyada illa. Karanam nammal puthiya oru image create cheyyuka alle

  • @keralachannelhd5703
    @keralachannelhd5703 7 หลายเดือนก่อน +1

    യൂട്യൂബിൽ THUMBNAIL ൽ ഉപയോഗിക്കാൻ പറ്റുമോ കോപ്പിറൈറ്റ് വരുമോ.

    • @artowz
      @artowz  7 หลายเดือนก่อน +2

      Pattum bro

  • @dheerajdivakar
    @dheerajdivakar 5 หลายเดือนก่อน +2

    നമ്മുടെ ഫോട്ടോ എങ്ങനെ കൊടുക്കാം

    • @artowz
      @artowz  5 หลายเดือนก่อน +1

      Ithil angane oru option illa

  • @Soujyam
    @Soujyam 3 หลายเดือนก่อน +1

    But human faces does not come right. These ai does only limited things.

    • @artowz
      @artowz  3 หลายเดือนก่อน

      Yes but it is improving. Now mostly coming perfect

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram หลายเดือนก่อน +1

    ഇത് പോലെ വീഡിയോ create ചെയ്യാൻ പറ്റുമോ

    • @artowz
      @artowz  หลายเดือนก่อน

      പറ്റും പക്ഷെ ഈ ആപ്പിൽ പറ്റില്ല

  • @ibinsinkh9713
    @ibinsinkh9713 หลายเดือนก่อน +1

    ഇതേപോലെ സിംപിൾ ആയി ai videos ഉണ്ടാക്കാൻ പറ്റുമോ ഒരു വീഡിയോ ചെയ്യും

    • @artowz
      @artowz  หลายเดือนก่อน

      @@ibinsinkh9713 try ചെയ്യാം 🌹

  • @midlajhusain7738
    @midlajhusain7738 5 หลายเดือนก่อน

    ഇത് download ചെയ്യാൻ കഴിയോ

    • @midlajhusain7738
      @midlajhusain7738 5 หลายเดือนก่อน

      App

    • @artowz
      @artowz  5 หลายเดือนก่อน

      Ithinte app illa ennanu thonunnath

  • @joje-malaysia
    @joje-malaysia 4 หลายเดือนก่อน +1

    Bro I'm weak in English 😊

    • @artowz
      @artowz  4 หลายเดือนก่อน

      Then, its for you😇

  • @devanandhr143
    @devanandhr143 6 หลายเดือนก่อน +1

    Ã

    • @artowz
      @artowz  6 หลายเดือนก่อน

      🌹🌹

  • @selestinkjoseph7160
    @selestinkjoseph7160 3 หลายเดือนก่อน +3

    Login ചെയ്യാൻ പറ്റുന്നില്ല

    • @artowz
      @artowz  3 หลายเดือนก่อน +1

      Entha kanikkunnath.

    • @ijne14
      @ijne14 2 หลายเดือนก่อน +1

      'Try another verification method...' Email id and password use cheyth cheyyaan nokkumbho

    • @artowz
      @artowz  2 หลายเดือนก่อน

      @@ijne14already ഒരു അക്കൗണ്ട് മുമ്പ് ഉണ്ടാക്കിയിട്ടുണ്ടോ?

  • @greenstar3745
    @greenstar3745 7 หลายเดือนก่อน +2

    Ithil 15 ennalalle kittu

    • @artowz
      @artowz  7 หลายเดือนก่อน

      അല്ല ബ്രോ.
      ഞാൻ ഒരുപാട് create ചെയ്തിട്ടുണ്ട്

    • @greenstar3745
      @greenstar3745 7 หลายเดือนก่อน

      Ok.. നോക്കട്ടെ ബ്രാ

  • @sanuthomas5334
    @sanuthomas5334 2 หลายเดือนก่อน +1

    ❤❤❤

    • @artowz
      @artowz  หลายเดือนก่อน

      🌹🌹

  • @rajeeshlightroom5990
    @rajeeshlightroom5990 4 หลายเดือนก่อน

    Thank you 👍🏻

    • @artowz
      @artowz  4 หลายเดือนก่อน

      You’re welcome 😊