Bro, Genarate cheytha images Edit cheyanulla setup venam, Because fonts brand suitable alla varunnath and include position changing. Aspect ratio Select cheyanulla option koode venam
It would be better if you include more realistic Ai models and give a edit option too for the users. Customization feature will be beneficial for the users.
Cheriya paripaadikalk patum.. oru nalla companiyude designer thulyam aakan AI maathram patilla... Anyway congrats for ur innovation.. Ith kaaranam matulla cheriya designers pani aavande irikate
This is a generative AI technology known as the diffusion model. At Digital University Kerala, some students did similar, and possibly even better, work as part of their project using a Python package called Stable Diffusion. They are also going to launch a sequence of GenAI apps, all created by students.
Hai Saneed bro... Wish you all the success to this innovation... I think it'll use lots of entrepreneurs if you can marketize properly... I'll definitely suggest and promote maximum. 👍🏻🥰
My advice, Don’t buy without a test application. Save your time and money. There are far better options out there that actually deliver on their promises.
Where is creativity bro...ഇങ്ങനെ ഒക്കെ ആർക്കും ചെയ്യാം...ഇത് പ്രൊഫഷനൽ അല്ല അതാണ് ഇതിൻ്റെ ഒക്കെ കുഴപ്പം... ആ ഫോണ്ടും അതിൻ്റെ alignment എല്ലാം കാണുമ്പോൾ ഒരു പ്രൊഫെഷണൽ ടച്ച് ഫീൽ ചെയ്യുന്നില്ല...birthday wishes ഒക്കെ ഉണ്ടാക്കാം വേണമെങ്കിൽ 🙃
നമ്മുടെ ഗവൺമെൻ്റും ഉദ്യോഗസ്ഥരും നന്നായാൽ ബിസിനസ്സിലൂടെ മലയാളി ലോകം ഭരിക്കും. No doubts ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളിലും മലയളിയുടെ ബിസിനസും ഫാക്ടറികളും ഉണ്ട്.
ഏത് പോസ്റ്ററുകളും ഈ ആപ്പിൽ ഡിസൈൻ ചെയ്യാം..
മലയാളിയുടെ ആപ്പ്...
play.google.com/store/apps/details?id=co.wizad.wizad
Ee videoyil upayogicha Microphone ethan?
ഇനി നമുക്ക് തലച്ചോർ വേണ്ട എന്ന് സാരം
It doesn't sense...
എൻ്റെ പ്രിയ സുഹൃത്ത് മൊയ്തു മാസ്റ്ററുടെ മകനാണ് സനീദ്. അഭിനന്ദനങ്ങൾ
ഡിസൈൻ ചെയ്യുന്ന പോസ്റ്ററുകൾ പുതിയ ട്രെൻഡ് അനുസരിച്ച് ഉള്ളവയല്ല. ഇനിയും ഒരുപാട് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഇൻറർവ്യൂ ചെയ്യുന്നയാൾ അടങ്ങിയിരുന്നിരുന്നെങ്കിൽ മിണ്ടാതിരുന്നെങ്കിൽ മറ്റേയാൾ വളരെ നന്നായി പറഞ്ഞു തന്നേനെ
സനീദിന് എല്ലാ വിധ ആശംസകളും നേരുന്നു
നമ്മുടെ സ്വന്തം മൊയ്‌ദു മാഷിന്റെ മകൻ സനീദ് ♥️♥️♥️
ഇബാദിനെ കണ്ടിട്ട് കുറേ നാളായി സുഖമല്ലേ ചങ്ങായിയെ
സുഖമില്ല .കണ്ടിട്ടു മനസസി ലിആയില്ല?
Used it multiple times … good one 👍
ഇബാദേട്ടന്റെ ശക്തമായ തിരിച്ചു വരവ്
Bro, Genarate cheytha images Edit cheyanulla setup venam, Because fonts brand suitable alla varunnath and include position changing. Aspect ratio Select cheyanulla option koode venam
It would be better if you include more realistic Ai models and give a edit option too for the users. Customization feature will be beneficial for the users.
Cheriya paripaadikalk patum.. oru nalla companiyude designer thulyam aakan AI maathram patilla...
Anyway congrats for ur innovation..
Ith kaaranam matulla cheriya designers pani aavande irikate
Jwellery rate കണ്ടപ്പോൾ ഒരു idea. Capture cheytha image with words ( written words) upload chrythal athe word el thanne themes generate cheyunnath.
This is a generative AI technology known as the diffusion model. At Digital University Kerala, some students did similar, and possibly even better, work as part of their project using a Python package called Stable Diffusion. They are also going to launch a sequence of GenAI apps, all created by students.
Angane Designers Pani Poi alle....
Nice app❤
Great App❤❤
Special day posters undakan mathram upakaram ullu... Creative posters, hiring, posters onnum nadakulla. Verenthoke varunath
Font, Alignment not good. If the caption editing option is there, it will be nice
വളരെ കുറഞ്ഞ നിരക്കിൽ വളരെ ഉപയോഗപ്രദം.
Best wishes
Very good app,I tried now,it's superb 🎉good job
Photography themes poster design cheyan patumo
ഞാൻ അരമണിക്കൂർ ആയി ഇതും ആയി ഡിസൈൻ ചെയ്യാൻ ശ്രമിക്കുന്നു ഒരു കാര്യവും ഇല്ല. Canva ആയിരുന്നെ ഇപ്പോഴേക്കും നമ്മടെ idea വെച്ച് ഡിസൈൻ ആയിട്ടുണ്ടാകും.
❤ all the best❤❤
Best wishes 👏👏👏👏👏
Use photoshop for creativity
Suprb❤
Masha Allah
initially ith valya sambavam ayi thonnum ,but ith simple ayi create cheyyavunnade ullu lots of free softwares are available now 😅
Kollam, super app, Njan install chaithu
Hai Saneed bro... Wish you all the success to this innovation... I think it'll use lots of entrepreneurs if you can marketize properly... I'll definitely suggest and promote maximum. 👍🏻🥰
Subscription koduthalanu , thudakkathil free allel 100 nu thazhe 3month 6m, allel one year okke kodukamayirunn.
ഹായ് ഇക്കാ..
ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ എനിക്കു തോന്നിയത് ഇത് സമയം പോകാൻ അല്ലാതെ നമ്മുടെ പരിപാടി നടക്കില്ല
Sathyam
നീയാണോ watsapp owner
ഫോട്ടോ ക്രിയേഷൻ ഒക്കെ ഓക്കെയാണ് പക്ഷേ പോസ്റ്റർ ഡിസൈനിങ് പുതിയ ട്രെൻഡിന് ഒത്തതല്ല പിന്നെ ഫുഡ് പ്രോഡക്റ്റ്ന്റെ ഓപ്ഷൻ ഇതിൽ കൊടുത്തിട്ടില്ല
Thanks for the information
Installation problem undu
Nice ❤..
❤🎉
My advice, Don’t buy without a test application. Save your time and money. There are far better options out there that actually deliver on their promises.
ഏതാണ് നല്ലത്?
കുറെ ആയി തപ്പുന്നു poster and logo design 😢
canva@@ScotmediaAdvertisement
7:24 Mm thanne😂
Ebad rahman pazhaya tech padakkuthira
ചെയ്തു നോക്കി ഒട്ടും യൂസർ friendly അല്ല ടൈം വേസ്റ്റ് ആണ്
plz Try posterdo app
great, man
Nice
Where is creativity bro...ഇങ്ങനെ ഒക്കെ ആർക്കും ചെയ്യാം...ഇത് പ്രൊഫഷനൽ അല്ല അതാണ് ഇതിൻ്റെ ഒക്കെ കുഴപ്പം... ആ ഫോണ്ടും അതിൻ്റെ alignment എല്ലാം കാണുമ്പോൾ ഒരു പ്രൊഫെഷണൽ ടച്ച് ഫീൽ ചെയ്യുന്നില്ല...birthday wishes ഒക്കെ ഉണ്ടാക്കാം വേണമെങ്കിൽ 🙃
Appreciate the efforts plz❤ ..
Normal oru aap
ഒന്ന് രണ്ട് Poster തന്നു Pന്നെ 499 മിനിമം ചാർജ് ചെയ്യു എന്ന് ആണ് പറയുന്നത്
Install cheithu
Enthonne dey ith 😂besht..nadakkatte😅✌️
good
Package monthly or yearly?
ഫ്രീ ട്രയല് ഉണ്ടോ
❤❤❤👍👍👍👌
WizAi
ഇത് നമ്മളെ കഞ്ഞി കുടി മുട്ടിക്കും അല്ലോ....😢
Paid app. ആണോ
നമ്മുടെ ഗവൺമെൻ്റും ഉദ്യോഗസ്ഥരും നന്നായാൽ ബിസിനസ്സിലൂടെ മലയാളി ലോകം ഭരിക്കും. No doubts
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മാത്രമല്ല, ലോകത്തെ മിക്ക രാജ്യങ്ങളിലും മലയളിയുടെ ബിസിനസും ഫാക്ടറികളും ഉണ്ട്.
ഇത് ഫ്രീ ആണോ
❤️❤️
Free അല്ല app. Paisa😂
Tried wasted time
ഉടായിപ്പാണ് ഞാൻ നോക്കി
Appol enenyum sub cheyyane ❤